Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow when they had passed through Amphipolis and Apollonia, they came to Thessalonica, where was a synagogue of the Jews:
1TSKCOMഅവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
1TSKCOMAvar amphipolisilum appolonyayilum kooti katannu thessaloneekkayil ethi; avite yehoodanmaarute oru palli undaayirunnu.
1TSKCOMफिर वे अम्फिपुलिस और अपुल्लोनिया होकर यिस्‍सलुनीके में आए, जहां यहूदियोंका एक आराधनालय या।
2TSKCOMAnd Paul, as his manner was, went in unto them, and three sabbath days reasoned with them out of the scriptures,
2TSKCOMപൌലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
2TSKCOMPaulos pathivupole avarute atukkal chennu moonnu shabbathil thiruvezhuthukale aadhaaramaakki avarotu vaadichu.
2TSKCOMऔर पौलुस अपक्की रीति के अनुसार उन के पास गया, और तीन सब्‍त के दिन पवित्र शास्‍त्रोंसे उन के साय विवाद किया।
3TSKCOMOpening and alleging, that Christ must needs have suffered, and risen again from the dead; and that this Jesus, whom I preach unto you, is Christ.
3TSKCOMക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
3TSKCOMKristhu kashtam anubhavikkayum marichavaril ninnu uyirthezhunnelkkuyum cheyyendathu ennum njaan ningalotu ariyikkunna ee yeshuthanne kristhu ennu theliyichu vivarichukontirunnu.
3TSKCOMऔर उन का अर्य खोल खोलकर समझाता या, कि मसीह का दुख उठाना, और मरे हुओं में से जी उठना, अवश्य या; और यही यीशु जिस की मैं तुम्हें कया सुनाता हूं, मसीह है।
4TSKCOMAnd some of them believed, and consorted with Paul and Silas; and of the devout Greeks a great multitude, and of the chief women not a few.
4TSKCOMഅവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നു.
4TSKCOMAvaril chilarum bhakthiyulla yavananmaaril oru valiya koottavum maanyasthreekalil anekarum vishvasichu paulosinotum sheelaasinotum chernnu.
4TSKCOMउन में से कितनोंने, और भक्त यूनानियोंमें से बहुतेरोंने और बहुत सी कुलीन सित्रयोंने मान लिया, और पौलुस और सीलास के साय मिल गए।
5TSKCOMBut the Jews which believed not, moved with envy, took unto them certain lewd fellows of the baser sort, and gathered a company, and set all the city on an uproar, and assaulted the house of Jason, and sought to bring them out to the people.
5TSKCOMയെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
5TSKCOMYehoodanmaaro asooyapoontu, minakkettunatakkunna chila dushtanmaare cherthu purushaarathe ilakki pattanathil kalaham undaakki yaasonre veetu valanjnju avare janasamoohathil kontuvaruvaan shramichu.
5TSKCOMपरन्‍तु यहूदियोंने डाह से भरकर बजारू लोगोंमें से कई दुष्‍ट मनुष्योंको अपके साय में लिया, और भीड़ लगाकर नगर में हुल्लड़ मचाने लगे, और यासोन के घर पर चढ़ाई करके उन्‍हें लोगोंके साम्हने लाना चाहा।
6TSKCOMAnd when they found them not, they drew Jason and certain brethren unto the rulers of the city, crying, These that have turned the world upside down are come hither also;
6TSKCOMഅവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;
6TSKCOMAvare kaanaanjnjittu yaasoneyum chila sahodaranmaareyum nagaraadhipanmaarute atukkalekku izhechukontu: bhoolokathe kalahippichavar iviteyum ethi;
6TSKCOMऔर उन्‍हें न पाकर, वे यह चिल्लाते हुए यासोन और कितने और भाइयोंको नगर के हाकिमोंके साम्हने खींच लाए, कि थे लोग जिन्‍होंने जगल को उलटा पुलटा कर दिया है, यहां भी आए हैं।
7TSKCOMWhom Jason hath received: and these all do contrary to the decrees of Caesar, saying that there is another king, one Jesus.
7TSKCOMയാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു.
7TSKCOMYaason avare kaikkontum irikkunnu; avar okkeyum yeshu enna marroruvan raajaavu ennu paranjnjukontu kaisarute niyamangalkku prathikoolamaayi pravarthikkunnu ennu nilavilichu.
7TSKCOMऔर यामोन ने उन्‍हें अपके यहां उतारा है, और थे सब के सब यह कहते हैं कि यीशु राजा है, और कैसर की आज्ञाओं का विरोध करते हैं।
8TSKCOMAnd they troubled the people and the rulers of the city, when they heard these things.
8TSKCOMഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.
8TSKCOMIthu kettittu purushaaravum nagaraadhipanmaarum bhramichu.
8TSKCOMउन्‍होंने लोगोंको और नगर के हाकिमोंको यह सुनाकर घबरा दिया।
9TSKCOMAnd when they had taken security of Jason, and of the other, they let them go.
9TSKCOMയാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
9TSKCOMYaason muthalaayavarotu jaamyam vaangi avare vittayachu.
9TSKCOMऔर उन्‍होंने यासोन और बाकी लोगोंसे मुचलका लेकर उन्‍हें छोड़ दिया।।
10TSKCOMAnd the brethren immediately sent away Paul and Silas by night unto Berea: who coming thither went into the synagogue of the Jews.
10TSKCOMസഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
10TSKCOMSahodaranmaar utane, raathriyil thanne, paulosineyum sheelaasineyum berovekku paranjnjayachu. avite ethiyaare avar yehoodanmaarute palliyil poyi.
10TSKCOMभाइयोंने तुरन्‍त रात ही रात पौलुस और सीलास को बिरीया में भेज दिया: और वे वहां पहुंचकर यहूदियोंके आराधनालय में गए।
11TSKCOMThese were more noble than those in Thessalonica, in that they received the word with all readiness of mind, and searched the scriptures daily, whether those things were so.
11TSKCOMഅവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
11TSKCOMAvar thessaloneekkayilullavarekkaal uthamanmaaraayirunnu. avar vachanam poornnajaagrathayote kaikkondathallaathe athu angane thanneyo ennu dinamprathi thiruvezhuthukale parishodhichu ponnu.
11TSKCOMथे लोग तो यिस्‍सलुनीके के यहूदियोंसे भले थे और उन्‍होंने बड़ी लालसा से वचन ग्रहण किया, और प्रति दिन पवित्र शास्‍त्रोंमें ढूंढ़ते रहे कि थे बातें योहीं हैं, कि नहीं।
12TSKCOMTherefore many of them believed; also of honourable women which were Greeks, and of men, not a few.
12TSKCOMഅവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
12TSKCOMAvaril palarum maanyaraaya yavanasthreekalilum purushanmaarilum anekarum vishvasichu.
12TSKCOMसो उन में से बहुतोंने, और यूनानी कुलीन स्‍त्रियोंमें से, और पुरूषोंमें से बहुतेरोंने विश्वास किया।
13TSKCOMBut when the Jews of Thessalonica had knowledge that the word of God was preached of Paul at Berea, they came thither also, and stirred up the people.
13TSKCOMപൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.
13TSKCOMPaulos berovayilum daivavachanam ariyachathu thessaloneekkayile yehoodanmaar arinjnju aviteyum vannu purushaarathe ilakki bhramippichu.
13TSKCOMकिन्‍तु जब यिस्‍सलुनीके के यहूदी जान गए, कि पौलुस बिरीया में भी परमेश्वर का वचन सुनाता है, तो वहां भी आकर लोगोंको उसकाने और हलचल मचाने लगे।
14TSKCOMAnd then immediately the brethren sent away Paul to go as it were to the sea: but Silas and Timotheus abode there still.
14TSKCOMഉടനെ സഹോദരന്മാർ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു.
14TSKCOMUtane sahodaranmaar paulosine samudratheerathekku paranjnjayachu; sheelaasum thimotheyosum avitethanne paarthu.
14TSKCOMतब भाइयोंने तुरन्‍त पौलुस को विदा किया, कि समुद्र के किनारे चला जाए; परन्‍तु सीलास और तीमुयियुस वहीं रह गए।
15TSKCOMAnd they that conducted Paul brought him unto Athens: and receiving a commandment unto Silas and Timotheus for to come to him with all speed, they departed.
15TSKCOMപൌലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
15TSKCOMPaulosinotukoote vazhithuna poyavar avane athenayolam kontupoyi; sheelaasum thimotheyosum kazhiyunna vegathil thanre atukkal varenam ennulla kalpana vaangi matangipponnu.
15TSKCOMपौलुस के पहुंचानेवाले उसे अथेने तक ले गए, और सीलास और तीमुयियुस के लिथे यह आज्ञा लेकर विदा हुए, कि मेरे पास बहुत शीघ्र आओ।।
16TSKCOMNow while Paul waited for them at Athens, his spirit was stirred in him, when he saw the city wholly given to idolatry.
16TSKCOMഅഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.
16TSKCOMAthenayil paulos avarkkaayi kaathirikkumpol nagarathil bimbangal niranjnjirikkunnathu kantu manassinnu chootupitichu.
16TSKCOMजब पौलुस अथेने में उन की बाट जोह रहा या, तो नगर को मूरतोंसे भरा हुआ देखकर उसका जी जल गया।
17TSKCOMTherefore disputed he in the synagogue with the Jews, and with the devout persons, and in the market daily with them that met with him.
17TSKCOMഅവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
17TSKCOMAvan palliyilvechu yehoodanmaarotum daivabhakthanmaarotum chantha sthalathu divasena kandavarotum sambhaashichuponnu.
17TSKCOMसो वह आराधनालय में यहूदियोंऔर भक्तोंसे और चौक में जो लोग मिलते थे, उन से हर दिन वाद-विवाद किया करता या।
18TSKCOMThen certain philosophers of the Epicureans, and of the Stoicks, encountered him. And some said, What will this babbler say? other some, He seemeth to be a setter forth of strange gods: because he preached unto them Jesus, and the resurrection.
18TSKCOMഎപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു
18TSKCOMEppikkooryarum sthoyikkarum aaya thathvajnjaanikalil chilar avanotu vaadichu: ee vituvaayan enthu paravaan pokunnu ennu chilarum avan yeshuvineyum punaruthaanatheyum prasamgikka kontu: ivan anyadevathakale ghoshikkunnavan ennu thonnunnu ennu marru chilarum paranjnju
18TSKCOMतब इपिकूरी और स्‍तोईकी पण्‍डितोंमें से कितने उस से तर्क करने लगे, और कितनोंने कहा, यह बकवादी क्‍या कहना चाहता है परन्‍तु औरोंने कहा; वह अन्य देवताओं का प्रचारक मालूम पड़ता है, क्‍योंकि वह यीशु का, और पुनरूत्यान का सुसमाचार सुनाता या।
19TSKCOMAnd they took him, and brought him unto Areopagus, saying, May we know what this new doctrine, whereof thou speakest, is?
19TSKCOMപിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ?
19TSKCOMPinne avane pitichu arayopagakkunninmel kontuchennu: nee prasthaavikkunna ee naveenopadesham innathu ennu njangalkku ariyaamo?
19TSKCOMतब वे उसे अपके साय अरियुपगुस पर ले गए और पूछा, क्‍या हम जान सकते हैं, कि यह नया मत जो तू सुनाता है, क्‍या है
20TSKCOMFor thou bringest certain strange things to our ears: we would know therefore what these things mean.
20TSKCOMനീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
20TSKCOMNee chila apoorvvangale njangalute cheviyil katathunnuvallo; athu enthu ennu arivaan njangal aagrahikkunnu ennu paranjnju.
20TSKCOMक्‍योंकि तू अनोखी बातें हमें सुनाता है, इसलिथे हम जानना चाहते हैं कि इन का अर्य क्‍या है
21TSKCOM(For all the Athenians and strangers which were there spent their time in nothing else, but either to tell, or to hear some new thing.)
21TSKCOMഎന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
21TSKCOMEnnaal athenar okkeyum avite vannu paarkkunna paradeshikalum valla puthumayum parakayo kelkkayo chey‍vaanallaathe marronninnum avasaramullavaralla.
21TSKCOM(इसलिथे कि सब अथेनवी और परदेशी जो वहां रहते थे नई नई बातें कहने और सुनने के सिवाय और किसी काम में समय नहीं बिताते थे)।
22TSKCOMThen Paul stood in the midst of Mars’ hill, and said, Ye men of Athens, I perceive that in all things ye are too superstitious.
22TSKCOMപൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
22TSKCOMPaulos arayopagamadhye ninnukontu paranjnjathu. athenapurushanmaare, ningal ellaarrilum athibhakthanmaar ennu njaan kaanunnu.
22TSKCOMतब पौलुस ने अरियुपगुस के बीच में खड़ा होकर कहा; हे अथेने के लोगोंमैं देखता हूं, कि तुम हर बात में देवताओं के बड़े माननेवाले हो।
23TSKCOMFor as I passed by, and beheld your devotions, I found an altar with this inscription, TO THE UNKNOWN GOD. Whom therefore ye ignorantly worship, him declare I unto you.
23TSKCOMഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.
23TSKCOMNjaan churrinatannu ningalute poojaasthaanangale nokkumpol “ajnjaatha devannu” ennu ezhuthulla oru vedikkallu kantu; ennaal ningal ariyaathe poojikkunnathu thanne njaan ningalotu ariyikkunnu.
23TSKCOMक्‍योंकि मैं फिरते हुए तुम्हारी पूजने की वस्‍तुओं को देख रहा या, तो एक ऐसी वेदी भी पाई, जिस पर लिखा या, कि ?अनजाने ईश्वर के लिथे। सो जिसे तुम बिना जाने पूजते हो, मैं तुम्हें उसका समाचार सुनाता हूं।
24TSKCOMGod that made the world and all things therein, seeing that he is Lord of heaven and earth, dwelleth not in temples made with hands;
24TSKCOMലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
24TSKCOMLokavum athilullathu okkeyum undaakkiya daivam svarggathinnum bhoomikkum naathanaakakontu
24TSKCOMजिस परमेश्वर ने पृय्‍वी और उस की सब वस्‍तुओं को बनाया, वह स्‍वर्ग और पृय्‍वी का स्‍वामी होकर हाथ के बनाए हुए मन्‍दिरोंमें नहीं रहता।
25TSKCOMNeither is worshipped with men’s hands, as though he needed any thing, seeing he giveth to all life, and breath, and all things;
25TSKCOMകൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
25TSKCOMKaippaniyaaya kshethrangalil vaasam cheyyunnilla. thaan ellaavarkkum jeevanum shvaasavum sakalavum kotukkunnavan aakayaal vallathinnum muttullavan ennapole maanushyakaikalaal shushroosha aavashyappetunnilla.
25TSKCOMन किसी वस्‍तु का प्रयोजन रखकर मनुष्योंके हाथोंकी सेवा लेता है, क्‍योंकि वह तो आप ही सब को जीवन और स्‍वास और सब कुछ देता है।
26TSKCOMAnd hath made of one blood all nations of men for to dwell on all the face of the earth, and hath determined the times before appointed, and the bounds of their habitation;
26TSKCOMഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
26TSKCOMBhoothalathil engu kutiyirippaan avan oruthanilninnu manushyajaathiye okkeyum ulavaakki, avarute nivaasathinnu athirukalum kaalangalum nishchayichu.
26TSKCOMउस ने एक ही मूल से मनुष्योंकी सब जातियां सारी पृय्‍वी पर रहने के लिथे बनाई हैं; और उन के ठहराए हुए समय, और निवास के सिवानोंको इसलिथे बान्‍धा है।
27TSKCOMThat they should seek the Lord, if haply they might feel after him, and find him, though he be not far from every one of us:
27TSKCOMഅവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
27TSKCOMAvar daivathe thappinokki kantethumo ennu vechu avane anveshikkendathinnu thanne. avan nammil aarkkum akannirikkunnavanallathaanum.
27TSKCOMकि वे परमेश्वर को ढूंढ़ें, कदाचित उसे टटोलकर पा जाएं तौभी वह हम में से किसी से दूर नहीं!
28TSKCOMFor in him we live, and move, and have our being; as certain also of your own poets have said, For we are also his offspring.
28TSKCOMഅവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
28TSKCOMAvanilallo naam jeevikkayum charikkayum irikkayum cheyyunnathu. angane ningalute kavivaranmaarilum chilar “naam avanre santhaanamallo” ennu paranjnjirikkunnu.
28TSKCOMक्‍योंकि हम उसी में जीवित रहते, और चलते-फिरते, और स्यिर रहते हैं; जैसे तुम्हारे कितने किवयोंने भी कहा है, कि हम तो उसी के वंश भी हैं।
29TSKCOMForasmuch then as we are the offspring of God, we ought not to think that the Godhead is like unto gold, or silver, or stone, graven by art and man’s device.
29TSKCOMനാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
29TSKCOMNaam daivathinte santhaanam ennu varikayaal daivam manushyanre shilpavidyayum sangkalpavumkontu kothitheerkkunna pon, velli, kallu ennivayotu sadrisham ennu niroopikkendathalla.
29TSKCOMसो परमेश्वर का वंश होकर हमें यह समझता उचित नहीं, कि ईश्वरत्‍व, सोने या रूपे या पत्यर के समान है, जो मनुष्य की कारीगरी और कल्पता से गढ़े गए हों।
30TSKCOMAnd the times of this ignorance God winked at; but now commandeth all men every where to repent:
30TSKCOMഎന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
30TSKCOMEnnaal ariyaaymayute kaalangale daivam lakshyamaakkaathe ippol ellaayitathum ellaavarum maanasaantharappetenamennu manushyarotu kalpikkunnu.
30TSKCOMइसलिथे परमेश्वर आज्ञानता के समयोंमें अनाकानी करके, अब हर जगह सब मनुष्योंको मन फिराने की आज्ञा देता है।
31TSKCOMBecause he hath appointed a day, in the which he will judge the world in righteousness by that man whom he hath ordained; whereof he hath given assurance unto all men, in that he hath raised him from the dead.
31TSKCOMതാൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
31TSKCOMThaan niyamicha purushan mukhaantharam lokathe neethiyil nyaayam vidhippaan avan oru divasathe nishchayichu avane marichavarilninnu uyirthezhunnelpichathinaal ellaavarkkum athinre urappu nalkiyumirikkunnu.
31TSKCOMक्‍योंकि उस ने एक दिन ठहराया है, जिस में वह उस मनुष्य के द्वारा धर्म से जगत का न्याय करेगा, जिसे उस ने ठहराया है और उसे मरे हुओं में से जिलाकर, यह बात सब पर प्रामाणित कर दी है।।
32TSKCOMAnd when they heard of the resurrection of the dead, some mocked: and others said, We will hear thee again of this matter.
32TSKCOMമരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
32TSKCOMMarichavarute punaruthaanathekkurichu kettittu chilar parihasichu; marruchilar: njangal ithinepparri pinneyum ninre prasamgam kelkkaam ennu paranjnju.
32TSKCOMमरे हुओं के पुनरूत्यान की बात सुनकर कितने तो ठट्ठा करने लगे, और कितनोंने कहा, यह बात हम तुझ से फिर कभी सुनेंगे।
33TSKCOMSo Paul departed from among them.
33TSKCOMഅങ്ങനെ പൌലൊസ് അവരുടെ നടുവിൽ നിന്നു പോയി
33TSKCOMAngane paulos avarute natuvil ninnu poyi
33TSKCOMइस पर पौलुस उन के बीच में से निकल गया।
34TSKCOMHowbeit certain men clave unto him, and believed: among the which was Dionysius the Areopagite, and a woman named Damaris, and others with them.
34TSKCOMചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.
34TSKCOMChila purushanmaar avanotu chernnu vishvasichu; avaril arayopagasthaaniyaaya diyonusyosum damarees ennu perulloru sthreeyum marru chilarum undaayirunnu.
34TSKCOMपरन्‍तु कई एक मनुष्य उसके साय मिल गए, और विश्वास किया, जिन में दियुनुसियुस अरियुपक्की या, और दमरिस नाम एक स्त्री यी, और उन के साय और भी कितने लोग थे।।