1TSKCOMAfter these things Paul departed from Athens, and came to Corinth;1TSKCOMഅനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.1TSKCOMAnantharam avan athena vittu korinthil chennu.1TSKCOMइस के बाद पौलुस अथेने को छोड़कर कुरिन्युस में आया।2TSKCOMAnd found a certain Jew named Aquila, born in Pontus, lately come from Italy, with his wife Priscilla; (because that Claudius had commanded all Jews to depart from Rome:) and came unto them.2TSKCOMയെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ലൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.2TSKCOMYehoodanmaar ellaavarum romanagaram vittu pokanam ennu klaudyos kalpichathukontu ithalyayil ninnu aa itekku vannavanaayi ponthoskaaran akvilaas ennu perulloru yehoodaneyum avanre bhaarya priskillayeyum kantu avarute atukkal chennu.2TSKCOMऔर वहां अक्विला नाम एक यहूदी मिला, जिस का जन्क़ पुन्तुस का या; और अपक्की पत्नी प्रिस्किल्ला समेत इतालिया से नया आया या, क्योंकि क्लौदियुस ने सब यहूदियोंको रोम से निकल जाने की आज्ञा दी यी, सो वह उन के यहां गया।3TSKCOMAnd because he was of the same craft, he abode with them, and wrought: for by their occupation they were tentmakers.3TSKCOMതൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.3TSKCOMThozhil onnaakakontu avan avarotukoote paarthu vela cheythuponnu; thozhilo kootaarappaniyaayirunnu.3TSKCOMऔर उसका और उन का एक ही उद्यम या; इसलिथे वह उन के साय रहा, और वे काम करने लगे, और उन का उद्यम तम्बू बनाने का या।4TSKCOMAnd he reasoned in the synagogue every sabbath, and persuaded the Jews and the Greeks.4TSKCOMഎന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.4TSKCOMEnnaal shabbaththorum avan palliyil samvaadichu yehoodanmaareyum yavananmaareyum sammathippichu.4TSKCOMऔर वह हर एक सब्त के दिन आराधनालय में वाद-विवाद करके यहूदियोंऔर यूनानियोंको भी समझाता या।।5TSKCOMAnd when Silas and Timotheus were come from Macedonia, Paul was pressed in the spirit, and testified to the Jews that Jesus was Christ.5TSKCOMശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.5TSKCOMSheelaasum thimotheyosum makkedonyayil ninnu vannaare paulos vachanaghoshanathil shushkaanthipoontu yeshu thanne kristhu ennu yehoodanmaarkku saaksheekarichu.5TSKCOMजब सीलास और तीमुयियुस मकिदुनिया से आए, तो पौलुस वचन सुनाने की धुन में लगकर यहूदियोंको गवाही देता या कि यीशु ही मसीह है।6TSKCOMAnd when they opposed themselves, and blasphemed, he shook his raiment, and said unto them, Your blood be upon your own heads; I am clean: from henceforth I will go unto the Gentiles.6TSKCOMഅവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ: ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു.6TSKCOMAvar ethir parayukayum dushikkayum cheykayaal avan vasthram kutanjnju: ningalute naashathinnu ningal thanne utharavaadikal; njaan nirmmalan: inimel njaan jaathikalute atukkal pokum ennu avarotu paranjnju.6TSKCOMपरन्तु जब वे विरोध और निन्दा करने लगे, तो उस ने अपके कपके फाड़कर उन से कहा; तुम्हारा लोहू तुम्हारी गर्दन पर रहे: मैं निदौष हूं: अब ऐ मैं अन्यजातियोंके पास जाऊंगा।7TSKCOMAnd he departed thence, and entered into a certain man’s house, named Justus, one that worshipped God, whose house joined hard to the synagogue.7TSKCOMഅവൻ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.7TSKCOMAvan avitam vittu theethos yusthos enna oru daivabhakthanre veettil chennu; avanre veetu palliyotu thottirunnu.7TSKCOMऔर वहां से चलकर वह तितुस युस्तुस नाम परमेश्वर के एक भक्त के घर में आया, जिस का घर आराधनालय से लगा हुआ या।8TSKCOMAnd Crispus, the chief ruler of the synagogue, believed on the Lord with all his house; and many of the Corinthians hearing believed, and were baptized.8TSKCOMപള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.8TSKCOMPalli pramaaniyaaya krispos thanre sakala kutumbathotumkoote karthaavil vishvasichu; korinthyaril anekar vachanam kettu vishvasichu snaanam erru.8TSKCOMतब आराधनालय के सरदार क्रिस्पुस ने अपके सारे घराने समेत प्रभु पर विश्वास किया; और बहुत से कुरिन्यी सुनकर विश्वास लाए और बपतिस्क़ा लिया।9TSKCOMThen spake the Lord to Paul in the night by a vision, Be not afraid, but speak, and hold not thy peace:9TSKCOMരാത്രിയിൽ കർത്താവു ദർശനത്തിൽ പൌലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.9TSKCOMRaathriyil karthaavu darshanathil paulosinotu: nee bhayappetaathe prasamgikka; mindaathirikkaruthu; njaan ninnotukoote untu; aarum ninne kayyerram cheythu doshappetuthukayilla; ee pattanathil enikku valare janam untu ennu arulicheythu.9TSKCOMऔर प्रभु ने रात को दर्शन के द्वारा पौलुस से कहा, मत डर, बरन कहे जा, और चुप मत रह।10TSKCOMFor I am with thee, and no man shall set on thee to hurt thee: for I have much people in this city.10TSKCOM10TSKCOM10TSKCOMक्योंकि मैं तेरे साय हूं: और कोई तुझ पर चढ़ाई करके तेरी हाति न करेगा; क्योंकि इस नगर में मेरे बहुत से लोग हैं।11TSKCOMAnd he continued there a year and six months, teaching the word of God among them.11TSKCOMഅങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.11TSKCOMAngane avan oraantum aarumaasavum avarute itayil daivavachanam upadeshichukontu thaamasichu.11TSKCOMसो वह उन में परमेश्वर का वचन सिखाते हुए डेढ़ वर्ष तक रहा।।12TSKCOMAnd when Gallio was the deputy of Achaia, the Jews made insurrection with one accord against Paul, and brought him to the judgment seat,12TSKCOMഗല്ലിയോൻ അഖായയിൽ ദേശഅധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു:12TSKCOMGalliyon akhaayayil deshaadhipathiyaayi vaazhumpol yehoodanmaar paulosinre nere orumanappettu ezhunnerru, avane nyaayaasanathinte mumpaake kontu chennu:12TSKCOMजब गल्लियो अखाया देश का हाकिम या तो यहूदी लोग एका करके पौलुस पर चढ़ आए, और उसे न्याय आसन के साम्हने लाकर, कहने लगे।13TSKCOMSaying, This fellow persuadeth men to worship God contrary to the law.13TSKCOMഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.13TSKCOMIvan nyaayapramaanathinnu virodhamaayi daivathe bhajippaan manushyare sammathippikkunnu ennu paranjnju.13TSKCOMकि यह लोगोंको समझाता है, कि परमेश्वर की उपासना ऐसी रीति से करें, जो व्यवस्या के विपक्कीत है।14TSKCOMAnd when Paul was now about to open his mouth, Gallio said unto the Jews, If it were a matter of wrong or wicked lewdness, O ye Jews, reason would that I should bear with you:14TSKCOMപൌലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു.14TSKCOMPaulos vaaythurappaan bhaavikkumpol galliyon yehoodanmaarotu: yehoodanmaare, valla anyaayamo vallaatha paathakamo aayirunnengkil njaan kshamayote ningalute sangkatam kelkkumaayirunnu.14TSKCOMजब पौलुस बोलने पर या, तो गल्लियो ने यहूदियोंसे कहा; हे यहूदियो, यदि यह कुछ अन्याय या दुष्टता की बात होती तो उचित या कि मैं तुम्हारी सुनता।15TSKCOMBut if it be a question of words and names, and of your law, look ye to it; for I will be no judge of such matters.15TSKCOMവചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു15TSKCOMVachanatheyum naamangaleyum ningalute nyaayapramaanatheyum sambandhichulla tharkkasamgathikal engkilo ningal thanne nokkikkolvin; ee vakekku nyaayaadhipathi aakuvaan enikku manassilla ennu paranjnju15TSKCOMपरन्तु यदि यह वाद-विवाद शब्दों, और नामों, और तुम्हारे यहां की व्यवस्या के विषय में है, तो तुम ही जानो; क्योंकि मैं इन बातोंका न्यायी बनना नहीं चाहता।16TSKCOMAnd he drave them from the judgment seat.16TSKCOMഅവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി.16TSKCOMAvare nyaayaasanathingkalninnu purathaakki.16TSKCOMऔर उस ने उन्हें न्याय आसन के साम्हने से निकलवा दिया।17TSKCOMThen all the Greeks took Sosthenes, the chief ruler of the synagogue, and beat him before the judgment seat. And Gallio cared for none of those things.17TSKCOMഎല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.17TSKCOMEllaavarum pallipramaaniyaaya sosthanesine pitichu nyaayaasanathinte mumpil vechu atichu; ithu onnum galliyon koottaakkiyilla.17TSKCOMतब सब लोागें ने अराधनालय के सरदार सोस्यिनेस को पकड़ के न्याय आसन के साम्हने मारा: परन्तु गल्लियो ने इन बातोंकी कुछ भी चिन्ता न की।।18TSKCOMAnd Paul after this tarried there yet a good while, and then took his leave of the brethren, and sailed thence into Syria, and with him Priscilla and Aquila; having shorn his head in Cenchrea: for he had a vow.18TSKCOMപൌലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു18TSKCOMPaulos pinneyum kurenaal paarthashesham sahodaranmaarotu yaathra paranjnjittu, thanikku oru nercha undaayirunnathinaal kemkrayayil vechu thala kshauram cheyyichittu priskillayotum akvilaasinotum koote kappal kayari suriyayilekku purappettu18TSKCOMसो पौलुस बहुत दिन तक वहां रहा, फिर भाइयोंसे विदा होकर किंखि्रया में इसलिथे सिर मुण्डाया क्योंकि उस ने मन्नत मानी यी और जहाज पर सूरिया को चल दिया और उसके साय प्रिस्किल्ला और अक्विला थे।19TSKCOMAnd he came to Ephesus, and left them there: but he himself entered into the synagogue, and reasoned with the Jews.19TSKCOMഎഫെസോസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.19TSKCOMEphesosil ethi avare avite vittu, avan palliyil chennu yehoodanmaarotu sambhaashichu.19TSKCOMऔर उस ने इफिसुस में पहुंचकर उन को वहां छोड़ा, और आप ही अराधनालय में जाकर यहूदियोंसे विवाद करने लगा।20TSKCOMWhen they desired him to tarry longer time with them, he consented not;20TSKCOMകുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ:20TSKCOMKure koote thaamasikkenam ennu avar apekshichittu avan sammathikkaathe:20TSKCOMजब उन्होंने उस से बिनती की, कि हमारे साय और कुछ दिन रह, तो उस ने स्वीकार न किया।21TSKCOMBut bade them farewell, saying, I must by all means keep this feast that cometh in Jerusalem: but I will return again unto you, if God will. And he sailed from Ephesus.21TSKCOMദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി,21TSKCOMDaivahithamuntengkil njaan ningalute atukkal matangivarum ennu paranjnju vitavaangi ephesosilninnu kappal neekki,21TSKCOMपरन्तु यह कहकर उन से विदा हुआ, कि यदि परमेश्वर चाहे तो मैं तुम्हारे पास फिर आऊंगा।22TSKCOMAnd when he had landed at Caesarea, and gone up, and saluted the church, he went down to Antioch.22TSKCOMകൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.22TSKCOMKaisaryayil vannirangi, yerooshalemilekku chennu, sabhaye vandanam cheythittu anthokkyayilekku poyi.22TSKCOMतब इफिसुस से जहाज खोलकर चल दिया, और कैसरिया में उतर कर (यरूशलेम को) गया और कलीसिया को नमस्कार करके अन्ताकिया में आया।23TSKCOMAnd after he had spent some time there, he departed, and went over all the country of Galatia and Phrygia in order, strengthening all the disciples.23TSKCOMഅവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.23TSKCOMAvite kurenaal thaamasicha shesham purappettu, kramathaale galaathyadeshathilum phrugyayilum sanjcharichu shishyanmaare okkeyum urappichu.23TSKCOMफिर कुछ दिन रहकर वहां से चला गया, और एक ओर से गलतिया और फ्रूगिया में सब चेलोंको स्यिर करता फिरा।।24TSKCOMAnd a certain Jew named Apollos, born at Alexandria, an eloquent man, and mighty in the scriptures, came to Ephesus.24TSKCOMഅലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി.24TSKCOMAlaksaanthriyakkaaranaayi vaagvaibhavavum thiruvezhuthukalil saamarthyavumulla appollos ennu perulloru yehoodan ephesosil ethi.24TSKCOMअपुल्लोस नाम एक यहूदी जिस का जन्क़ सिकन्दिरया में हुआ या, जो विद्वान पुरूष या और पवित्र शास्त्र को अच्छी तरह से जानता या इफिसुस में आया।25TSKCOMThis man was instructed in the way of the Lord; and being fervent in the spirit, he spake and taught diligently the things of the Lord, knowing only the baptism of John.25TSKCOMഅവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.25TSKCOMAvan karthaavinre maarggathil upadesham labhichavan aayirunnu; yohannaanre snaanathekkurichu maathram arinjnjirunnu engkilum aathmaavil erivullavanaakayaal avan yeshuvinre vasthutha sookshamamaayi prasthaavikkayum upadeshikkayum cheythu.25TSKCOMउस ने प्रभु के मार्ग की शिझा पाई यी, और मन लगाकर यीशु के विषय में ठीक ठीक सुनाता, और सिखाता या, परन्तु वह केवल यूहन्ना के बपतिस्क़ा की बात जानता या।26TSKCOMAnd he began to speak boldly in the synagogue: whom when Aquila and Priscilla had heard, they took him unto them, and expounded unto him the way of God more perfectly.26TSKCOMഅവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.26TSKCOMAvan palliyil praagathbhyathote prasamgichuthutangi; akvilaasum priskillayum avanre prasamgam kettaare avane cherthukontu daivathinte maarggam adhikam spashtamaayi avannu theliyichukotuthu.26TSKCOMवह आराधनालय में निडर होकर बोलने लगा, पर प्रिस्किल्ला और अक्विला उस की बातें सुनकर, उसे अपके यहां ले गए और परमेश्वर का मार्ग उस को और भी ठीक ठीक बताया।27TSKCOMAnd when he was disposed to pass into Achaia, the brethren wrote, exhorting the disciples to receive him: who, when he was come, helped them much which had believed through grace:27TSKCOMഅവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.27TSKCOMAvan akhaayayilekku pokuvaan ichhichappol sahodaranmaar avane uthsaahippikkayum avane kaikkollentithinnu shishyanmaarkku ezhuthukayum cheythu; avite ethiyaare avan daivakripayaal vishvasichavarkku valare prayojanamaayithirnnu.27TSKCOMऔर जब उस ने निश्चय किया कि पार उतरकर अखाया को जाए तो भाइयोंने उसे ढाढ़स देकर चेलोंको लिखा कि वे उस से अच्छी तरह मिलें, और उस ने पहुंचकर वहां उन लोगोंकी बड़ी सहाथता की जिन्होंने अनुग्रह के कारण विश्वास किया या।28TSKCOMFor he mightily convinced the Jews, and that publickly, shewing by the scriptures that Jesus was Christ.28TSKCOMയേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.28TSKCOMYeshu thanne kristhu ennu avan thiruvezhuthukalaal theliyichu balathote yehoodanmaare parasyamaayi khandichukalanjnju.28TSKCOMक्योंकि वह पवित्र शास्त्र से प्रमाण दे देकर, कि यीशु ही मसीह है; बड़ी प्रबलता से यहूदियोंको सब के साम्हने निरूत्तर करता रहा।।