Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen came he to Derbe and Lystra: and, behold, a certain disciple was there, named Timotheus, the son of a certain woman, which was a Jewess, and believed; but his father was a Greek:
1TSKCOMഅവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.
1TSKCOMAvan derbbeyilum lusthrayilum chennu. avite vishvaasamulloru yehoodasthreeyute makanaayi thimotheyos ennu perulla oru shishyan undaayirunnu. avanre appan yavananaayirunnu.
1TSKCOMफिर वह दिरबे और लुस्‍त्रा में भी गया, और देखो, वहां तीमुयियुस नाम एक चेला या, जो किसी विश्वासी यहूदिनी का पुत्र या, परन्‍तु उसका पिता यूनानी या।
2TSKCOMWhich was well reported of by the brethren that were at Lystra and Iconium.
2TSKCOMഅവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.
2TSKCOMAvan lusthrayilum ikkonyayilumulla sahodaranmaaraal nalla saakshyam kondavan aayirunnu.
2TSKCOMवह लुस्‍त्रा और इकुनियुम के भाइयोंमें सुनाम या।
3TSKCOMHim would Paul have to go forth with him; and took and circumcised him because of the Jews which were in those quarters: for they knew all that his father was a Greek.
3TSKCOMഅവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
3TSKCOMAvan thannotukoote porenam ennu paulos ichhichu; avanre appan yavanan ennu avitangalilulla yahoodanmaar ellaavarum arinjnjirunnathinaal avare vichaarichu avane parichhedana kazhippichu.
3TSKCOMपौलुस ने चाहा, कि यह मेरे साय चले; और जो यहूदी लोग उन जगहोंमें थे उन के कारण उसे लेकर उसका खतना किया; क्‍योंकि वे सब जानते या, कि उसका पिता यूनानी या।
4TSKCOMAnd as they went through the cities, they delivered them the decrees for to keep, that were ordained of the apostles and elders which were at Jerusalem.
4TSKCOMഅവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
4TSKCOMAvar pattanam thorum chennu yerooshalemile apposthalanmaarum mooppanmaarum vidhicha nirnnayangal pramaanikkendathinnu avarkku elpichukotuthu.
4TSKCOMऔर नगर नगर जाते हुए वे उन विधियोंको जो यरूशलेम के प्रेरितोंऔर प्राचीनोंने ठहराई यीं, मानने के लिथे उन्‍हें पहुंचाते जाते थे।
5TSKCOMAnd so were the churches established in the faith, and increased in number daily.
5TSKCOMഅങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
5TSKCOMAngane sabhakal vishvaasathil urekkayum ennathil divasena perukukayum cheythu.
5TSKCOMइस प्रकार कलीसिया विश्वास में स्यिर होती गई और गिनती में प्रति दिन बढ़ती गई।
6TSKCOMNow when they had gone throughout Phrygia and the region of Galatia, and were forbidden of the Holy Ghost to preach the word in Asia,
6TSKCOMഅവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
6TSKCOMAvar aasyayil vachanam prasamgikkaruthennu parishudhaathmaavu vilakkukayaal phrugyayilum galaathyadeshathilum kooti sanjcharichu,
6TSKCOMऔर वे फ्रूगिया और गलतिया देशोंमें से होकर गए, और पवित्र आत्क़ा ने उन्‍हें ऐशिया में वचन सुनाने से मना किया।
7TSKCOMAfter they were come to Mysia, they assayed to go into Bithynia: but the Spirit suffered them not.
7TSKCOMമുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
7TSKCOMMusyayil ethi bithunyekku pokuvaan shramichu; yeshuvinre aathmaavo avare sammathichilla.
7TSKCOMऔर उन्‍होंने मूसिया के निकट पहुंचकर, बितूनिया में जाना चाहा; परन्‍तु यीशु के आत्क़ा ने उन्‍हें जाने न दिया।
8TSKCOMAnd they passing by Mysia came down to Troas.
8TSKCOMഅവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
8TSKCOMAvar musya katannu throvaasil ethi.
8TSKCOMसो मूसिया से होकर वे त्रोआस में आए।
9TSKCOMAnd a vision appeared to Paul in the night; There stood a man of Macedonia, and prayed him, saying, Come over into Macedonia, and help us.
9TSKCOMഅവിടെവെച്ചു പൌലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.
9TSKCOMAvitevechu paulos raathriyil makkedonyakkaaranaayoru purushan arike ninnu: nee makkedonyekku katannuvannu njangale sahaayikka ennu thannotu apekshikkunnathaayi oru darshanam kantu.
9TSKCOMऔर पौलुस ने रात को एक दर्शन देखा कि एक मकिदुनी पुरूष खड़ा हुआ, उस से बिनती करके कहता है, कि पार उतरकर मकिदुनिया में आ; और हमारी सहाथता कर।
10TSKCOMAnd after he had seen the vision, immediately we endeavoured to go into Macedonia, assuredly gathering that the Lord had called us for to preach the gospel unto them.
10TSKCOMഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
10TSKCOMEe darshanam kantittu avarotu suvishesham ariyippaan daivam njangale vilichirikkunnu ennu nishchayichu, njangal utane makkedonyekku purappetuvaan shramichu.
10TSKCOMउसके यह दर्शन देखते ही हम ने तुरन्‍त मकिदुनिया जाना चाहा, यह समझकर, कि परमेश्वर ने हमें उन्‍हें सुसमाचार सुनाने के लिथे बुलाया है।।
11TSKCOMTherefore loosing from Troas, we came with a straight course to Samothracia, and the next day to Neapolis;
11TSKCOMഅങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
11TSKCOMAngane njangal throvaasilninnu kappal neekki nere samothraakkeyilekkum pirrennaal navapolikkum avite ninnu philippiyilekkum chennu.
11TSKCOMसो त्रोआस से जहाज खोलकर हम सीधे सुमात्राके और दूसरे दिन नियापुलिस में आए।
12TSKCOMAnd from thence to Philippi, which is the chief city of that part of Macedonia, and a colony: and we were in that city abiding certain days.
12TSKCOMഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു.
12TSKCOMIthu makkedonyayute aa bhaagathe oru pradhaana pattanavum romakkaar kutiyerippaarthathum aakunnu. aa pattanathil njangal chila divasam paarthu.
12TSKCOMवहां से हम फिलिप्पी में पहुंचे, जो मकिदुनिया प्रान्‍त का मुख्य नगर, और रोमियोंकी बस्‍ती है; और हम उस नगर में कुछ दिन तक रहे।
13TSKCOMAnd on the sabbath we went out of the city by a river side, where prayer was wont to be made; and we sat down, and spake unto the women which resorted thither.
13TSKCOMശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
13TSKCOMShabbathunaalil njangal gopurathinnu purathekku poyi avite praarthanaasthalam undaayirikkum ennu njangal vichaarichu puzhavakkathu irunnu; avite kootivanna sthreekalotu samsaarichu.
13TSKCOMसब्‍त के दिन हम नगर के फाटक के बाहर नदी के किनारे यह समझकर गए, कि वहां प्रार्यना करने का स्यान होगा; और बैठकर उन स्‍त्रियोंसे जो इकट्ठी हुई यीं, बातें करने लगे।
14TSKCOMAnd a certain woman named Lydia, a seller of purple, of the city of Thyatira, which worshipped God, heard us: whose heart the Lord opened, that she attended unto the things which were spoken of Paul.
14TSKCOMതുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു
14TSKCOMThuyathairaapattanakkaarathiyum rakthaambaram vilkkunnavalumaayi ludiya ennu perulla daiva bhakthayaayoru sthree kettukontirunnu. paulos samsaarichathu shradhikkendathinnu karthaavu avalute hridayam thurannu
14TSKCOMऔर लुदिया नाम युआयीरा नगर की बैंजनी कपके बेचनेवाली एक भक्त स्त्री सुनती यी, और प्रभु ने उसका मन खोला, ताकि पौलुस की बातोंपर चित्त लगाए।
15TSKCOMAnd when she was baptized, and her household, she besought us, saying, If ye have judged me to be faithful to the Lord, come into my house, and abide there. And she constrained us.
15TSKCOMഅവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.
15TSKCOMAvalum kutumbavum snaanam erra shesham: ningal enne karthaavil vishvastha ennu enniyirikkunnuvengkil enre veettil vannu paarppin ennu apekshichu njangale nirbbandhichu.
15TSKCOMऔर जब उस ने अपके घराने समेत बपतिस्क़ा लिया, तो उस ने बिनती की, कि यदि तुम मुझे प्रभु की विश्वासिनी समझते हो, तो चलकर मेरे घर में रहो; और वह हमें मनाकर ले गई।।
16TSKCOMAnd it came to pass, as we went to prayer, a certain damsel possessed with a spirit of divination met us, which brought her masters much gain by soothsaying:
16TSKCOMഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.
16TSKCOMNjangal praarthanaasthalathekku chellumpol velichappaatathiyaayi lakshanam paranjnju yajamaananmaarkku valare laabham varuthunna oru baalyakkaarathi njangale ethirerru.
16TSKCOMजब हम प्रार्यना करने की जगह जा रहे थे, तो हमें एक दासी मिली जिस में भावी कहनेवाली आत्क़ा यी; और भावी कहने से अपके स्‍वामियोंके लिथे बहुत कुछ कमा लाती यी।
17TSKCOMThe same followed Paul and us, and cried, saying, These men are the servants of the most high God, which shew unto us the way of salvation.
17TSKCOMഅവൾ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.
17TSKCOMAval paulosinreyum njangaluteyum pinnaale vannu: ee manushyar athyunnathanaaya daivathinte daasanmaar, rakshaamaarggam ningalotu ariyikkunnavar ennu vilichuparanjnju.
17TSKCOMवह पौलुस के और हमारे पीछे आकर चिल्लाने लगी कि थे मनुष्य परम प्रधान परमेश्वर के दास हैं, जो हमें उद्धार के मार्ग की कया सुनाते हैं।
18TSKCOMAnd this did she many days. But Paul, being grieved, turned and said to the spirit, I command thee in the name of Jesus Christ to come out of her. And he came out the same hour.
18TSKCOMഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
18TSKCOMIngane aval palanaal cheythuvannu. paulos mushinjnju thirinjnju nokki avalilulla bhoothathotu: avale vittupokuvaan njaan yeshukristhuvinre naamathil ninnotu kalpikkunnu ennu paranjnju. aa naazhikayil thanne athu avale vittupoyi.
18TSKCOMवह बहुत दिन तक ऐसा ही करती रही, परन्‍तु पौलुस दु:खित हुआ, और मुंह फेरकर उस आत्क़ा से कहा, मैं तुझे यीशु मसीह के नाम से आज्ञा देता हूं, कि उस में से निकल जा और वह उसी घड़ी निकल गई।।
19TSKCOMAnd when her masters saw that the hope of their gains was gone, they caught Paul and Silas, and drew them into the marketplace unto the rulers,
19TSKCOMഅവളുടെ യജമാനന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
19TSKCOMAvalute yajamaananmaar‍ thangalute laabhathinte aasha poypoyathu kantittu paulosineyum sheelaasineyum pitichu, chanthasthalathu pramaanikalute atukkalekku valichu kontupoyi
19TSKCOMजब उसके स्‍वामियोंने देखा, कि हमारी कमाई की आशा जाती रही, तो पौलुस और सीलास को पकड़ कर चौक में प्राधानोंके पास खींच ले गए।
20TSKCOMAnd brought them to the magistrates, saying, These men, being Jews, do exceedingly trouble our city,
20TSKCOMഅധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,
20TSKCOMAdhipathikalute mumpil nirthi; yehoodanmaaraaya ee manushyar nammute pattanathe kalakki,
20TSKCOMऔर उन्‍हें फौजदारी के हाकिमोंके पास ले जाकर कहा; थे लोग जो यहूदी हैं, हमारे नगर में बड़ी हलचल मचा रहे हैं।
21TSKCOMAnd teach customs, which are not lawful for us to receive, neither to observe, being Romans.
21TSKCOMറോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
21TSKCOMRomaakkaaraaya namukku amgeekarippaanum anusarippaanum nyaayamallaatha aachaarangale prasamgikkunnu ennu paranjnju.
21TSKCOMऔर ऐसे व्यवहार बता रहे हैं, जिन्‍हें ग्रहण करना या मानना हम रोमियोंके लिथे ठीक नहीं।
22TSKCOMAnd the multitude rose up together against them: and the magistrates rent off their clothes, and commanded to beat them.
22TSKCOMപുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
22TSKCOMPurushaaravum avarute nere ilaki; adhipathikal avarute vasthram parichurinjnju kolkontu avare atippaan kalpichu.
22TSKCOMतब भीड़ के लागे उन के विरोध में इकट्ठे होकर चढ़ आए, और हाकिमोंने उन के कपके फाड़कर उतार डाले, और उन्‍हें बेत मारने की आज्ञा दी।
23TSKCOMAnd when they had laid many stripes upon them, they cast them into prison, charging the jailer to keep them safely:
23TSKCOMഅവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാൻ കല്പിച്ചു.
23TSKCOMAvare valare atippichashesham thatavil aakki kaaraagrihapramaaniyotu avare sookshamathote kaappaan kalpichu.
23TSKCOMऔर बहुत बेत लगवाकर उन्‍हें बन्‍दीगृह में डाला; और दारोगा को आज्ञा दी, कि उन्‍हें चौकसी से रखे।
24TSKCOMWho, having received such a charge, thrust them into the inner prison, and made their feet fast in the stocks.
24TSKCOMഅവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.
24TSKCOMAvan inganeyulla kalpana kittukayaal avare akathe thatavil aakki avarute kaal aamathil ittu pootti.
24TSKCOMउस ने ऐसी आज्ञा पाकर उन्‍हें भीतर की कोठरी में रखा और उन के पांव काठ में ठोंक दिए।
25TSKCOMAnd at midnight Paul and Silas prayed, and sang praises unto God: and the prisoners heard them.
25TSKCOMഅർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
25TSKCOMArdharaathrikku paulosum sheelaasum praarthichu daivathe paati sthuthichu: thatavukaar shradhichukontirunnu.
25TSKCOMआधी रात के लगभग पौलुस और सीलास प्रार्यना करते हुए परमेश्वर के भजन गा रहे थे, और बन्‍धुए उन की सुन रहे थे।
26TSKCOMAnd suddenly there was a great earthquake, so that the foundations of the prison were shaken: and immediately all the doors were opened, and every one’s bands were loosed.
26TSKCOMപെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -
26TSKCOMPettennu valiyoru bhookampam undaayi, kaaraagrihathinte atisthaanam kulungi vaathil okkeyum thurannupoyi, ellaavaruteyum changala azhinjnjuveenu -
26TSKCOMकि इतने में एकाएक बड़ा भुईडोल हुआ, यहां तक कि बन्‍दीगृह की नेव हिल गईं, और तुरन्‍त सब द्वार खुल गए; और सब के बन्‍धन खुल पके।
27TSKCOMAnd the keeper of the prison awaking out of his sleep, and seeing the prison doors open, he drew out his sword, and would have killed himself, supposing that the prisoners had been fled.
27TSKCOMകരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.
27TSKCOMKaraagrihapramaani urakkunarnnu kaaraagrihathinte vaathilukal urannirikkunnathu kantittu changalakkaar otippoykkalanjnju. ennu oohichu vaaloori thannethaan kolluvaan bhaavichu.
27TSKCOMऔर दारोगा जाग उठा, और बन्‍दीगृह के द्वार खुले देखकर समझा कि बन्‍धुए भाग गए, सो उस ने तलवार खींचकर अपके आप को मार डालना चाहा।
28TSKCOMBut Paul cried with a loud voice, saying, Do thyself no harm: for we are all here.
28TSKCOMഅപ്പോൾ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
28TSKCOMAppol paulos: ninakku oru doshavum cheyyaruthu; njangal ellaavarum ivite undallo ennu urakke vilichu paranjnju.
28TSKCOMपरन्‍तु पौलुस ने ऊंचे शब्‍द से पुकारकर कहा; अपके आप को कुछ हानि न पहुंचा, क्‍योंकि हम सब यहां हैं।
29TSKCOMThen he called for a light, and sprang in, and came trembling, and fell down before Paul and Silas,
29TSKCOMഅവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.
29TSKCOMAvan velicham chodichu akathekku chaati virechukontu paulosinreyum sheelaasinreyum mumpil veenu.
29TSKCOMतब वह दीया मंगवाकर भीतर लपक गया, और कांपता हुआ पौलुस और सीलास के आगे गिरा।
30TSKCOMAnd brought them out, and said, Sirs, what must I do to be saved?
30TSKCOMഅവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
30TSKCOMAvare purathu kontuvannu: yajamaananmaare, raksha praapippaan njaan enthu cheyyenam ennu chodichu.
30TSKCOMऔर उन्‍हें बाहर लाकर कहा, हे साहिबो, उद्धार पाने के लिथे मैं क्‍या करूं
31TSKCOMAnd they said, Believe on the Lord Jesus Christ, and thou shalt be saved, and thy house.
31TSKCOMകർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
31TSKCOMKarthaavaaya yeshuvil vishvasikka; ennaal neeyum ninre kutumbavum rakshapraapikkum ennu avar paranjnju.
31TSKCOMउन्‍होंने कहा, प्रभु यीशु मसीह पर विश्वास कर, तो तू और तेरा घराना उद्धार पाएगा।
32TSKCOMAnd they spake unto him the word of the Lord, and to all that were in his house.
32TSKCOMപിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
32TSKCOMPinne avar karthaavinre vachanam avanotum avanre veettilulla ellaavarotum prasamgichu.
32TSKCOMऔर उन्‍होंने उस को, और उसके सारे घर के लोगोंको प्रभु का वचन सुनाया।
33TSKCOMAnd he took them the same hour of the night, and washed their stripes; and was baptized, he and all his, straightway.
33TSKCOMഅവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
33TSKCOMAvan raathriyil, aa naazhikayil thanne, avare koottikontupoyi avarute murivukale kazhuki; thaanum thanikkullavarellaavarum thaamasiyaathe snaanam erru.
33TSKCOMऔर रात को उसी घड़ी उस ने उन्‍हें ले जाकर उन के घाव धोए, और उस ने अपके सब लोगोंसमेत तुरन्‍त बपतिस्क़ा लिया।
34TSKCOMAnd when he had brought them into his house, he set meat before them, and rejoiced, believing in God with all his house.
34TSKCOMപിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
34TSKCOMPinne avare veettil kaikkontu avarkku bhakshanam kotuthu, daivathil vishvasichathil veetatakkam aanandichu.
34TSKCOMऔर उस ने उन्‍हें अपके घर में ले जाकर, उन के आगे भोजन रखा और सारे घराने समेत परमेश्वर पर विश्वास करके आनन्‍द किया।।
35TSKCOMAnd when it was day, the magistrates sent the serjeants, saying, Let those men go.
35TSKCOMനേരം പുലർന്നപ്പോൾ അധിപതികൾ കോൽക്കാരെ അയച്ചു: ആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.
35TSKCOMNeram pularnnappol adhipathikal kolkkaare ayachu: aa manushyare veettayakkenam ennu parayichu.
35TSKCOMजब दिन हुआ तक हाकिमोंने प्यादोंके हाथ कहला भेजा कि उन मनुष्योंको छोड़ दो।
36TSKCOMAnd the keeper of the prison told this saying to Paul, The magistrates have sent to let you go: now therefore depart, and go in peace.
36TSKCOMകാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയിച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു.
36TSKCOMKaaraagrihapramaani ee vaakku paulosinotu ariyichu: ningale vittayappaan adhipathikal aalayichirikkunnu; aakayaal samaadhaanathote pokuvin ennu paranjnju.
36TSKCOMदारोगा ने थे बातें पौलुस से कह सुनाई, कि हाकिमोंने तुम्हारे छोड़ देने की आज्ञा भेज दी है, सो अब निकलकर कुशल से चले जाओ।
37TSKCOMBut Paul said unto them, They have beaten us openly uncondemned, being Romans, and have cast us into prison; and now do they thrust us out privily? nay verily; but let them come themselves and fetch us out.
37TSKCOMപൌലൊസ് അവരോടു: റോമപൌരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
37TSKCOMPaulos avarotu: romapauranmaaraaya njangale avar visthaaram kootaathe parasyamaayi atippichu thatavilaakkiyallo; ippol rahasyamaayi njangale purathaakkunnuvo? angane alla; avar thanne vannu njangale purathu kontupokatte ennu paranjnju.
37TSKCOMपरन्‍तु पौलुस ने उस से कहा, उन्‍होंने हमें जो रोमी मनुष्य हैं, दोषी ठहाराए बिना, लोगोंके साम्हने मारा, और बन्‍दीगृह में डाला, और अब क्‍या चुपके से निकाल देते हैं ऐसा नहीं, परन्‍तु वे आप आकर हमें बाहर ले जाएं।
38TSKCOMAnd the serjeants told these words unto the magistrates: and they feared, when they heard that they were Romans.
38TSKCOMകോൽക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൌരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
38TSKCOMKolkkaar aa vaakku adhipathikalotu bodhippichaare avar roma pauranmaar ennu kettu avar bhayappettu chennu avarotu nalla vaakku paranjnju.
38TSKCOMप्यादोंने थे बातें हाकिमोंसे कह दीं, और वे यह सुनकर कि रोमी हैं, डर गए।
39TSKCOMAnd they came and besought them, and brought them out, and desired them to depart out of the city.
39TSKCOMഅവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
39TSKCOMAvare purathu kontuvannu pattanam vittupokenam ennu apekshichu.
39TSKCOMऔर आकर उन्‍हें मनाया, और बाहर ले जाकर बिनती की कि नगर से चले जाएं।
40TSKCOMAnd they went out of the prison, and entered into the house of Lydia and when they had seen the brethren, they comforted them, and departed.
40TSKCOMഅവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.
40TSKCOMAvar thatavu vittu ludiyayute veettil chennu sahodaranmaare kantu aashvasippichashesham purappettu poyi.
40TSKCOMवे बन्‍दीगृह से निकल कर लुदिया के यहां गए, और भाइयोंसे भेंट करके उन्‍हें शान्‍ति दी, और चले गए।।