Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd certain men which came down from Judaea taught the brethren, and said, Except ye be circumcised after the manner of Moses, ye cannot be saved.
1TSKCOMയെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
1TSKCOMYehoodyayilninnu chilar vannu: ningal moshe kalpicha aachaaram anusarichu parichhedana elkkaanjnjaal raksha praapippaan kazhikayilla ennu sahodaranmaare upadeshichu.
1TSKCOMफिर कितने लोग यहूदिया से आकर भाइयोंको सिखाने लगे कि यदि मूसा की रीति पर तुम्हारा खतना न हो तो तुम उद्धार नहीं पा सकते।
2TSKCOMWhen therefore Paul and Barnabas had no small dissension and disputation with them, they determined that Paul and Barnabas, and certain other of them, should go up to Jerusalem unto the apostles and elders about this question.
2TSKCOMപൌലൊസിന്നും ബർന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൌലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.
2TSKCOMPaulosinnum barnnabaasinnum avarotu alpamallaatha vaadavum tharkkavum undaayittu paulosum barnnabaasum avaril marru chilarum ee tharkkasamgathiyepparri yerooshalemil apposthalanmaaruteyum mooppanmaaruteyum atukkal pokenam ennu nishchayichu.
2TSKCOMजब पौलुस और बरनबास का उन से बहुत फगड़ा और वाद-विवाद हुआ तो यह ठहराया गया, कि पौलुस और बरनबास, और हम में से कितने और व्यक्ति इस बात के विषय में यरूशलेम को प्रेरितोंऔर प्राचीनोंके पास जांए।
3TSKCOMAnd being brought on their way by the church, they passed through Phenice and Samaria, declaring the conversion of the Gentiles: and they caused great joy unto all the brethren.
3TSKCOMസഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി.
3TSKCOMSabha avare yaathra ayachittu avar phoyneekkyayilum shamaryayilum kooti katannu jaathikalute maanasaantharavivaram ariyichu sahodaranmaarkku mahaasanthosham varuthi.
3TSKCOMसो मण्‍डली ने उन्‍हें कुछ दूर तक पहुंचाया; और वे फीनीके ओर सामरिया से होते हुए अन्यजातियोंके मन फेरने का समाचार सुनाते गए, और सब भाइयोंको बहुत आनन्‍दित किया।
4TSKCOMAnd when they were come to Jerusalem, they were received of the church, and of the apostles and elders, and they declared all things that God had done with them.
4TSKCOMഅവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.
4TSKCOMAvar yerooshalemil ethiyaare sabhayum apposthalanmaarum mooppanmaarum avare kaikkontu; daivam thangalotukoote irunnu cheythathokkayum avar ariyichu.
4TSKCOMजब यरूशलेम में पहुंचे, तो कलीसिया और प्रेरित और प्राचीन उन से आनन्‍द क ेसाय मिले, और उन्‍होंने बताया कि परमेश्वर ने उन के साय होकर कैसे कैसे काम किए थे।
5TSKCOMBut there rose up certain of the sect of the Pharisees which believed, saying, That it was needful to circumcise them, and to command them to keep the law of Moses.
5TSKCOMഎന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.
5TSKCOMEnnaal pareeshapakshathilninnu vishvasichavar chilar ezhunnerru avare parichhedana kazhippikkayum mosheyute nyaayapramaanam aacharippaan kalpikkayum venam ennu paranjnju.
5TSKCOMपरन्‍तु फरीसियोंके पंय में से जिन्‍होंने विश्वास किया या, उन में से कितनोंने उठकर कहा, कि उन्‍हें खतना कराना और मूसा की व्यवस्या को मानने की आज्ञा देना चाहिए।
6TSKCOMAnd the apostles and elders came together for to consider of this matter.
6TSKCOMഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തർക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു:
6TSKCOMEe samgathiyekkurichu vichaarippaan apposthalanmaarum mooppanmaarum vannu kooti. valare tharkkam undayashesham pathros ezhunnerru avarotu paranjnjathu:
6TSKCOMतब प्रेरित और प्राचीन इस बात के विषय में विचार करने के लिथे इकट्ठे हुए।
7TSKCOMAnd when there had been much disputing, Peter rose up, and said unto them, Men and brethren, ye know how that a good while ago God made choice among us, that the Gentiles by my mouth should hear the word of the gospel, and believe.
7TSKCOMസഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.
7TSKCOMSahodaranmaare, kure naal mumpe daivam ningalil vechu njaan mukhaantharam jaathikal suvisheshavachanam kettu vishvasikkenam ennu nishchayichathu ningal ariyunnuvallo.
7TSKCOMतब पतरस ने बहुत वाद-विवाद के बाद खड़े होकर उन से कहा।। हे भाइयो, तुम जानते हो, कि बहुत दिन हुए, कि परमेश्वर ने तुम में से मुझे चुन लिया, कि मेरे मुंह से अन्यजाति सुसमाचार का वचन सुनकर विश्वास करें।
8TSKCOMAnd God, which knoweth the hearts, bare them witness, giving them the Holy Ghost, even as he did unto us;
8TSKCOMഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ
8TSKCOMHridayangale ariyunna daivam namukku thannathupole avarkkum parishudhaathmaavine kotuthukontu saakshininnu vishvaasathaal
8TSKCOMऔर मन के जांचनेवाले परमेश्वर ने उन को भी हमारी नाई पवित्र आत्क़ा देकर उन की गवाही दी।
9TSKCOMAnd put no difference between us and them, purifying their hearts by faith.
9TSKCOMഅവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
9TSKCOMAvarute hridayangale shudheekarichathinaal namukkum avarkkum thammil oru vyathyaasavum vechittilla.
9TSKCOMऔर विश्वास के द्वारा उन के मन शुद्ध करके हम में और उन में कुछ भेद न रखा।
10TSKCOMNow therefore why tempt ye God, to put a yoke upon the neck of the disciples, which neither our fathers nor we were able to bear?
10TSKCOMആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?
10TSKCOMAakayaal nammute pithaakkanmaarkkum namukkum chumappaan kizhinjnjittillatha nukam shishyanmaarute kazhuthil veppaan ningal ippol daivathe pareekshikkunnathu enthu?
10TSKCOMतो अब तुम क्‍योंपरमेश्वर की पक्कीझा करते हो कि चेलोंकी गरदन पर ऐसा जूआ रखो, जिसे न हमारे बापदादे उठा सके थे और न हम उठा सकते।
11TSKCOMBut we believe that through the grace of the Lord Jesus Christ we shall be saved, even as they.
11TSKCOMകര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
11TSKCOMKar‍thaavaaya yeshuvinre kripayaal rakshapraapikkum ennu naam vishvasikkunnathupole avarum vishvasikkunnu.
11TSKCOMहां, हमारा यह तो निश्‍चय है, कि जिस रीति से वे प्रभु यीशु के अनुग्रह से उद्धार पाएंगे; उसी रीति से हम भी पाएंगे।।
12TSKCOMThen all the multitude kept silence, and gave audience to Barnabas and Paul, declaring what miracles and wonders God had wrought among the Gentiles by them.
12TSKCOMജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
12TSKCOMJanasamooham ellaam mindaathe barnnabaasum paulosum daivam thangalekkontu jaathikalute itayil cheyyicha atayaalangalum athbhuthangalum ellaam vivarikkunnathu kettukontirunnu.
12TSKCOMतब सारी सभा चुपचाप होकर बरनबास और पौलुस की सुनने लगी, कि परमेश्वर ने उन के द्वारा अन्यजातियोंमें कैसे कैसे चिन्‍ह, और अद्भुत काम दिखाए।
13TSKCOMAnd after they had held their peace, James answered, saying, Men and brethren, hearken unto me:
13TSKCOMഅവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
13TSKCOMAvar paranjnju niruthiyashesham yaakkob utharam paranjnjathu:
13TSKCOMजब वे चुप हुए, तो याकूब कहने लगा, कि ।।
14TSKCOMSimeon hath declared how God at the first did visit the Gentiles, to take out of them a people for his name.
14TSKCOMസഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
14TSKCOMSahodaranmaare, enre vaakku kettu kolvin; daivam thanre naamathinnaayi jaathikalilninnu oru janathe etuthukolvaan aadyamaayittu kataakshichathu shimon vivarichuvallo.
14TSKCOMहे भाइयो, मेरी सुनो: शमौन ने बताया, कि परमेश्वर ने पहिले पहिल अन्यजातियोंपर कैसी कृपादृष्‍टि की, कि उन में से अपके नाम के लिथे एक लोग बना ले।
15TSKCOMAnd to this agree the words of the prophets; as it is written,
15TSKCOMഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.
15TSKCOMIthinotu pravaachakanmaarute vaakyangalum okkunnu.
15TSKCOMऔर इस से भविष्यद्वक्ताओं की बातें मिलती हैं, जैसा लिखा है, कि।
16TSKCOMAfter this I will return, and will build again the tabernacle of David, which is fallen down; and I will build again the ruins thereof, and I will set it up:
16TSKCOM“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
16TSKCOM“anantharam njaan daaveedinre veenupoya kootaarathe veentum paniyum; athinre shoonyashishtangale veentum panithu athine nivirthum;
16TSKCOMइस के बाद मैं फिर आकर दाऊद का गिरा हुआ डेरा उठाऊंगा, और उसके खंडहरोंको फिर बनाऊंगा, और उसे खड़ा करूंगा।
17TSKCOMThat the residue of men might seek after the Lord, and all the Gentiles, upon whom my name is called, saith the Lord, who doeth all these things.
17TSKCOMമനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു
17TSKCOMManushyaril sheshichavarum enre naamam vilichirikkunna sakalajaathikalum karthaavine anveshikkum ennu
17TSKCOMइसलिथे कि शेष मनुष्य, अर्यात्‍ सब अन्यजाति जो मेरे नाम के कहलाते हैं, प्रभु को ढूंढें।
18TSKCOMKnown unto God are all his works from the beginning of the world.
18TSKCOMഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18TSKCOMIthu poorvvakaalam muthal ariyikkunna karthaavu arulicheyyunnu” ennu ezhuthiyirikkunnuvallo.
18TSKCOMयह वही प्रभु कहता है जो जगत की उत्‍पत्ति से इन बातोंका समाचार देता आया है।
19TSKCOMWherefore my sentence is, that we trouble not them, which from among the Gentiles are turned to God:
19TSKCOMആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
19TSKCOMAakayaal jaathikalilninnu daivathingkalekku thiriyunnavare naam asahyappetuthaathe
19TSKCOMइसलिथे मेरा विचार यह है, कि अन्यजातियोंमें से जो लोग परमेश्वर की ओर फिरते हैं, हम उन्‍हें दु:ख न दें।
20TSKCOMBut that we write unto them, that they abstain from pollutions of idols, and from fornication, and from things strangled, and from blood.
20TSKCOMഅവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
20TSKCOMAvar vigrahamaalinyangal, parasamgam, shvaasammuttichathathu, raktham enniva varjjichirippaan naam avarkku ezhuthenam ennu njaan abhipraayappetunnu.
20TSKCOMपरन्‍तु उन्‍हें लिख भेंजें, कि वे मूरतोंकी अशुद्धताओं और व्यभिचार और गला घोंटे हुओं के मांस से और लोहू से पके रहें।
21TSKCOMFor Moses of old time hath in every city them that preach him, being read in the synagogues every sabbath day.
21TSKCOMമോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
21TSKCOMMosheyute nyaayapramaanam shabbathuthorum pallikalil vaayichuvarunnathinaal poorvvakaalammuthal pattanam thorum athu prasamgikkunnavar undallo.
21TSKCOMक्‍योंकि पुराने समय से नगर नगर मूसा की व्यवस्या के प्रचार करनेवाले होते चले आए है, और वह हर सब्‍त के दिन अराधनालय में पढ़ी जाती है।
22TSKCOMThen pleased it the apostles and elders, with the whole church, to send chosen men of their own company to Antioch with Paul and Barnabas; namely, Judas surnamed Barsabas, and Silas, chief men among the brethren:
22TSKCOMഅപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
22TSKCOMAppol thangalil chila purushanmaare thiranjnjetuthu paulosinotum barnnabaasinotum koote anthyokkyayilekku ayakkenam ennu apposthalanmaarum mooppanmaarum sarvvasabhayum nirnnayichu, sahodaranmaaril pramaanappetta purushanmaaraaya barshabaas enna yoodayeyum sheelaasineyum niyogichu.
22TSKCOMतब सारी कलीसिया सहित प्रेरितोंऔर प्राचीनोंको अच्‍छा लगा, कि अपके में से कई मनुष्योंको चुनें, अर्यात्‍ यहूदा, जो बरसब्‍बा कहलाता है, और सीलास को जो भाइयोंमें मुखिया थे; और उन्‍हें पौलुस और बरनबास के साय अन्‍ताकिया को भेजें।
23TSKCOMAnd they wrote letters by them after this manner; The apostles and elders and brethren send greeting unto the brethren which are of the Gentiles in Antioch and Syria and Cilicia:
23TSKCOMഅവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.
23TSKCOMAvarute kaivasham ezhuthi ayachathenthennaal: apposthalanmaarum mooppanmaaraaya sahodaranmaarum anthyokkyayilum sooriyayilum kilikkyayilum jaathikalil ninnu chernna sahodaranmaarkku vandanam.
23TSKCOMऔर उन के हाथ यह लिख भेजा, कि अन्‍ताकिया और सूरिया और किलिकिया के रहनेवाले भाइयोंको जो अन्यजातियोंमें से हैं, प्रेरितोंऔर प्राचीन भाइयोंका नमस्‍कार!
24TSKCOMForasmuch as we have heard, that certain which went out from us have troubled you with words, subverting your souls, saying, Ye must be circumcised, and keep the law: to whom we gave no such commandment:
24TSKCOMഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു
24TSKCOMNjangal kalpana kotukkaathe chilar njangalute itayilninnu purappettu ningale vaakkukalaal bhramippichu ningalute hridayangale kalakkikkalanjnju ennu kelkkakontu
24TSKCOMहम ने सुना है, कि हम में से कितनोंने वहां जाकर, तुम्हें अपक्की बातोंसे घबरा दिया; और तुम्हारे मन उलट दिए हैं परन्‍तु हम ने उन को आज्ञा नहीं दी यी।
25TSKCOMIt seemed good unto us, being assembled with one accord, to send chosen men unto you with our beloved Barnabas and Paul,
25TSKCOMഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
25TSKCOMNjangal chila purushanmaare thiranjnjetuthu nammute karthaavaaya yeshukristhuvinre naamathinnu venti praanathyaagam cheythavaraaya nammute
25TSKCOMइसलिथे हम ने एक चित्त होकर ठीक समझा, कि चुने हुऐ मनुष्योंको अपके प्यारे बरनबास और पौलुस के साय तुम्हारे पास भेजें।
26TSKCOMMen that have hazarded their lives for the name of our Lord Jesus Christ.
26TSKCOMപ്രീയ ബർന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
26TSKCOMPreeya barnnabaasotum paulosotum koote ningalute atukkal ayakkenam ennu njangal orumanappettu nishchayichu.
26TSKCOMथे तो ऐसे मनुष्य हैं, जिन्‍होंने अपके प्राण हमारे प्रभु यीशु मसीह के नाम के लिथे जोखिम में डाले हैं।
27TSKCOMWe have sent therefore Judas and Silas, who shall also tell you the same things by mouth.
27TSKCOMആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
27TSKCOMAakayaal njangal yoodayeyum sheelaasineyum ayachirikkunnu; avar vaamozhiyaayum ithuthanne ariyikkum.
27TSKCOMऔर हम ने यहूदा और सीलास को भेजा है, जो अपके मुंह से भी थे बातें कह देंगे।
28TSKCOMFor it seemed good to the Holy Ghost, and to us, to lay upon you no greater burden than these necessary things;
28TSKCOMവിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
28TSKCOMVigrahaarppitham, raktham, shvaasammuttichathathu, parasamgam enniva varjjikkunnathu aavashyam ennallaathe adhikamaaya bhaaram onnum ningalute mel chumatharuthu ennu parishudhaathmaavinnum njangalkkum thonniyirikkunnu.
28TSKCOMपवित्र आत्क़ा को, और हम को ठीक जान पड़ा, कि इन आवश्यक बातोंको छोड़; तुम पर और बोफ न डालें;
29TSKCOMThat ye abstain from meats offered to idols, and from blood, and from things strangled, and from fornication: from which if ye keep yourselves, ye shall do well. Fare ye well.
29TSKCOMഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
29TSKCOMIva varjjichu sookshichukondaal nannu; shubhamaayirippin.
29TSKCOMकि तुम मूरतोंके बलि किए हुओं से, और लोहू से, और गला घोंटे हुओं के मांस से, और व्यभिचार से, पके रहो। इन से पके रहो; तो तुम्हारा भला होगा आगे शुभ।।
30TSKCOMSo when they were dismissed, they came to Antioch: and when they had gathered the multitude together, they delivered the epistle:
30TSKCOMഅങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
30TSKCOMAngane avar vitavaangi anthyokkyayil chennu janasamoohathe koottivaruthi lekhanam kotuthu.
30TSKCOMफिर वे विदा होकर अन्‍ताकिया में पहुंचे, और सभा को इकट्ठी करके वह उन्‍हें पत्री दे दी।
31TSKCOMWhich when they had read, they rejoiced for the consolation.
31TSKCOMഅവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.
31TSKCOMAvar ee aashvaasavachanam vaayichu santhoshichu.
31TSKCOMऔर वे पढ़कर उस उपकेश की बात से अति आनन्‍दित हुए।
32TSKCOMAnd Judas and Silas, being prophets also themselves, exhorted the brethren with many words, and confirmed them.
32TSKCOMയൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.
32TSKCOMYoodayum sheelaasum pravaachakanmaar aakakontu pala vachanangalaalum sahodaranmaare prabodhippichu urappichu.
32TSKCOMऔर यहूदा और सीलास ने जो आप भी भविष्यद्वक्ता थे, बहुत बातोंसे भाइयोंको उपकेश देकर स्यिर किया।
33TSKCOMAnd after they had tarried there a space, they were let go in peace from the brethren unto the apostles.
33TSKCOMകുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
33TSKCOMKurenaal thaamasichashesham sahodaranmaar avare ayachavarute atukkalekku samaadhaanathote paranjnjayachu.
33TSKCOMवे कुछ दिन रहकर भाइयोंसे शान्‍ति के साय विदा हुए, कि अपके भेजनेवालोंके पास जाएं।
34TSKCOMNotwithstanding it pleased Silas to abide there still.
34TSKCOMഎന്നാൽ പൌലൊസും ബർന്നബാസും അന്ത്യൊക്ക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.
34TSKCOMEnnaal paulosum barnnabaasum anthyokkyayil paarthu marru palarotum kooti karthaavinre vachanam upadeshichum suvisheshichumkontirunnu.
34TSKCOM(परन्‍तु सीलास को वहां रहना अच्‍छा लगा।)
35TSKCOMPaul also and Barnabas continued in Antioch, teaching and preaching the word of the Lord, with many others also.
35TSKCOMകുറെനാൾ കഴിഞ്ഞിട്ടു പൌലൊസ് ബർന്നബാസിനോടു: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
35TSKCOMKurenaal kazhinjnjittu paulos barnnabaasinotu: naam karthaavinre vachanam ariyicha pattanamthorum pinneyum chennu sahodaranmaar enganeyirikkunnu ennu nokkuka ennu paranjnju.
35TSKCOMऔर पौलुस और बरनबास अन्‍ताकिया में रह गए: और बहुत और लोगोंके साय प्रभु के वचन का उपकेश करते और सुसमाचार सुनाते रहे।।
36TSKCOMAnd some days after Paul said unto Barnabas, Let us go again and visit our brethren in every city where we have preached the word of the Lord, and see how they do.
36TSKCOMമർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
36TSKCOMMarkkos enna yohannaaneyum koottikkontu pokuvaan barnnabaas ichhichu.
36TSKCOMकुछ दिन बाद पौलुस ने बरनबास से कहा; कि जिन जिन नगरोंमें हम ने प्रभु का वचन सुनाया या, आओ, फिर उन में चलकर अपके भाइयोंको देखें; कि कैसे हैं।
37TSKCOMAnd Barnabas determined to take with them John, whose surname was Mark.
37TSKCOMപൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.
37TSKCOMPauloso pamphulyayilninnu thangale vittu pravrithikku varaathe poyavane koottikkontu pokunnathu yogyamalla ennu niroopichu.
37TSKCOMतब बरनबास ने यूहन्ना को जो मरकुस कहलाता है, साय लेने का विचार किया।
38TSKCOMBut Paul thought not good to take him with them, who departed from them from Pamphylia, and went not with them to the work.
38TSKCOMഅങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
38TSKCOMAngane avar thammil ugravaadamundaayittu ver pirinjnju. barnnabaas markkosine kootti kappalkayari kupros dveepilekku poyi.
38TSKCOMपरन्‍तु पौलुस ने उसे जो पंफूलिया में उन से अलग हो गया या, और काम पर उन के साय न गया, साय ले जाना अच्‍छा न समझा।
39TSKCOMAnd the contention was so sharp between them, that they departed asunder one from the other: and so Barnabas took Mark, and sailed unto Cyprus;
39TSKCOMപൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു
39TSKCOMPauloso sheelaasine thiranjnjetuthu sahodaranmaaraal karthaavinre kripayil bharamelpikkappettittu
39TSKCOMसो ऐसा टंटा हुआ, कि वे एक दूसरे से अलग हो गए: और बरनबास, मरकुस को लेकर जहाज पर कुप्रुस को चला गया।
40TSKCOMAnd Paul chose Silas, and departed, being recommended by the brethren unto the grace of God.
40TSKCOMയാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
40TSKCOMYaathra purappettu suriyaa kilikyaa deshangalil kooti sanjcharichu sabhakale urappichu ponnu.
40TSKCOMपरन्‍तु पौलुस ने सीलास को चुन लिया, और भाइयोंसे परमेश्वर के अनुग्रह पर सौंपा जाकर वहां से चला गया।
41TSKCOMAnd he went through Syria and Cilicia, confirming the churches.
41TSKCOMऔर कलीसियाओं को स्यिर करता हुआ, सूरिया और किलिकिया से होते हुआ निकला।।