Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAfter these things the Lord appointed other seventy also, and sent them two and two before his face into every city and place, whither he himself would come.
1TSKCOMഅനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:
1TSKCOMAnantharam karthaavu vere ezhupathu pere niyamichu, thaan chelluvaanulla oro pattanathilekkum sthalathilekkum avare thanikku mumpaayi eerandaayi ayachu, avarotu paranjnjathu:
1TSKCOMऔर इन बातोंके बाद प्रभु ने सत्तर और मनुष्य नियुक्त किए और जिस जिस नगर और जगह को वह आप जाने पर या, वहां उन्‍हें दो दो करके अपके आगे भेजा।
2TSKCOMTherefore said he unto them, The harvest truly is great, but the labourers are few: pray ye therefore the Lord of the harvest, that he would send forth labourers into his harvest.
2TSKCOM'''കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ. '''
2TSKCOM'''koythu valare untu sathyam; velakkaaro churukkam; aakayaal koythinte yajamaananotu thanre koythinnu velakkaare ayakkendathinnu apekshippin. '''
2TSKCOMऔर उस ने उन से कहा; पके खेत बहुत हैं; परन्‍तु मजदूर योड़े हैं: इसलिथे खेत के स्‍वामी से बिनती करो, कि वह अपके खेत काटने को मजदूर भेज दे।
3TSKCOMGo your ways: behold, I send you forth as lambs among wolves.
3TSKCOM'''പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. '''
3TSKCOM'''pokuvin; chennaaykkalute natuvil kunjnjaatukaleppole njaan ningale ayakkunnu. '''
3TSKCOMजाओ; देखोंमैं तुम्हें भेड़ोंकी नाईं भेडियोंके बीच में भेजता हूं।
4TSKCOMCarry neither purse, nor scrip, nor shoes: and salute no man by the way.
4TSKCOM'''സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു; '''
4TSKCOM'''sanjchiyum pokkanavum cherippum etukkaruthu; vazhiyil vechu aareyum vandanam cheykayumaruthu; '''
4TSKCOMइसलिथे न बटुआ, न फोली, न जूते लो; और न मार्ग में किसी को नमस्‍कार करो।
5TSKCOMAnd into whatsoever house ye enter, first say, Peace be to this house.
5TSKCOM'''ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ '''
5TSKCOM'''ethu veettil engkilum chennaal: ee veettinnu samaadhaanam ennu aadyam paravin '''
5TSKCOMजिस किसी घर में जाओ, पहिले कहो, कि इस घर पर कल्याण हो।
6TSKCOMAnd if the son of peace be there, your peace shall rest upon it: if not, it shall turn to you again.
6TSKCOM'''അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. '''
6TSKCOM'''avite oru samaadhaanaputhran untengkil ningalute samaadhaanam avanmel vasikkum; illennuvarikilo ningalilekku matangipporum. '''
6TSKCOMयदि वहां कोई कल्याण के योग्य होगा; तो तुम्हारा कल्याण उस पर ठहरेगा, नहीं तो तुम्हारे पास लौट आएगा।
7TSKCOMAnd in the same house remain, eating and drinking such things as they give: for the labourer is worthy of his hire. Go not from house to house.
7TSKCOM'''അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു. '''
7TSKCOM'''avar tharunnathu thinnum kutichumkontu aa veettil thanne paarppin; velakkaaran thanre koolikku yogyanallo; veettilninnu veettilekku maarippokaruthu. '''
7TSKCOMउसी घर में रहो, और जो कुछ उन से मिले, वही खाओ पीओ, क्‍योंकि मजदूर को अपक्की मजदूरी मिलनी चाहिए: घर घर न फिरना।
8TSKCOMAnd into whatsoever city ye enter, and they receive you, eat such things as are set before you:
8TSKCOM'''ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ. '''
8TSKCOM'''ethu pattanathilengkilum chennaal avar ningale kaikkollunnu engkil ningalute mumpil vekkunnathu bhakshippin. athile rogikale saukhyamaakki, daivaraajyam ningalkku sameepichuvannirikkunnu ennu avarotu paravin. '''
8TSKCOMऔर जिस नगर में जाओ, और वहां के लोग तुम्हें उतारें, तो तो कुछ तुम्हारे साम्हने रखा जाए वही खाओ।
9TSKCOMAnd heal the sick that are therein, and say unto them, The kingdom of God is come nigh unto you.
9TSKCOMवहां के बीमारोंको चंगा करो: और उन से कहो, कि परमेश्वर का राज्य तुम्हारे निकट आ पहुंचा है।
10TSKCOMBut into whatsoever city ye enter, and they receive you not, go your ways out into the streets of the same, and say,
10TSKCOM'''ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: '''
10TSKCOM'''ethu pattanathilengkilum chennaal avar ningale kaikkollunnillengkil athinre therukkalil poyi: '''
10TSKCOMपरन्‍तु जिस नगर में जाओ, और वहां के लोग तुम्हें ग्रहण न करें, तो उसके बाजारोंमें जाकर कहो।
11TSKCOMEven the very dust of your city, which cleaveth on us, we do wipe off against you: notwithstanding be ye sure of this, that the kingdom of God is come nigh unto you.
11TSKCOM'''നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ. '''
11TSKCOM'''ningalute pattanathilninnu njangalute kaalinnu parriya potiyum njangal ningalkku kutanjnjechupokunnu; ennaal daivaraajyam sameepichuvannirikkunnu. ennu arinjnjukolvin ennu paravin. '''
11TSKCOMकि तुम्हारे नगर की धूल भी, जो हमारे पांवोंमें लगी है, हम तुम्हारे साम्हने फाड़ देते हैं, तौभी यह जान लो, कि परमेश्वर का राज्य तुम्हारे निकट आ पहुंचा है।
12TSKCOMBut I say unto you, that it shall be more tolerable in that day for Sodom, than for that city.
12TSKCOM'''ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
12TSKCOM'''aa pattanathekkaal sodomyarkku aa naalil sahikkaavathaakum”''' ennu njaan ningalotu parayunnu.
12TSKCOMमैं तुम से कहता हूं, कि उस दिन उस नगर की दशा से सदोम की दशा सहने योग्य होगी।
13TSKCOMWoe unto thee, Chorazin! woe unto thee, Bethsaida! for if the mighty works had been done in Tyre and Sidon, which have been done in you, they had a great while ago repented, sitting in sackcloth and ashes.
13TSKCOM'''കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. '''
13TSKCOM'''koraseene, ninakku ayyo kashtam! bethsayide, ninakku ayyo kashtam! ningalil natanna veeryapravrithikal sorilum seedonilum natannirunnu engkil avar pantuthanne rattilum venneerilum irunnu maanasaantharappetumaayirunnu. '''
13TSKCOMहाथ खुराजीन ! हाथ बैतसैदा ! जो सामर्य के काम तुम में किए गए, यदि वे सूर और सैदा में किए जाते, तो टाट ओढ़कर और राख में बैठकर वे कब के मन फिराते।
14TSKCOMBut it shall be more tolerable for Tyre and Sidon at the judgment, than for you.
14TSKCOM'''എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും. '''
14TSKCOM'''ennaal nyaayavidhiyil ningalekkaal sorinnum seedonnum sahikkaavathaakum. '''
14TSKCOMपरन्‍तु न्याय के दिन तुम्हरी दशा से सूर और सैदा की दशा सहने योग्य होगी।
15TSKCOMAnd thou, Capernaum, which art exalted to heaven, shalt be thrust down to hell.
15TSKCOM'''നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. '''
15TSKCOM'''neeyo kapharnnahoome, svarggatholam uyarnnirikkumo? nee paathaalatholam thaanupokum. '''
15TSKCOMऔर हे कफरनहूम, क्‍या तू स्‍वर्ग तक ऊंचा किया जाएगा तू तो अधोलोक तक नीचे जाएगा।
16TSKCOMHe that heareth you heareth me; and he that despiseth you despiseth me; and he that despiseth me despiseth him that sent me.
16TSKCOM'''നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. '''
16TSKCOM'''ningalute vaakku kelkkunnavan enre vaakku kelkkunnu; ningale thallunnavan enne thallunnu; enne thallunnavan enne ayachavane thallunnu. '''
16TSKCOMजो तुम्हारी सुनता है, वह मेरी सुनता है, और जो तुम्हें तुच्‍छ जानता है, वह मुझे तुच्‍छ जानता है; और जो मुझे तुच्‍छ जानता है, वह मेरे भेजनेवाले को तुच्‍छ जानता है।
17TSKCOMAnd the seventy returned again with joy, saying, Lord, even the devils are subject unto us through thy name.
17TSKCOMആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
17TSKCOMAa ezhupathuper santhoshathete matangivannu: karthaave, ninre naamathil bhoothangalum njangalkku keezhatangunnu ennu paranjnju;
17TSKCOMवे सत्तर आनन्‍द से फिर आकर कहने लगे, हे प्रभु, तेरे नाम से दुष्‍टात्क़ा भी हमारे वश में है।
18TSKCOMAnd he said unto them, I beheld Satan as lightning fall from heaven.
18TSKCOMഅവൻ അവരോടു: '''“സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. '''
18TSKCOMAvan avarotu: '''“saathaan minnalpole aakaashathu ninnu veezhunnathu njaan kantu. '''
18TSKCOMउस ने उन से कहा; मैं शैतान को बिजली की नाई स्‍वर्ग से गिरा हुआ देख रहा या।
19TSKCOMBehold, I give unto you power to tread on serpents and scorpions, and over all the power of the enemy: and nothing shall by any means hurt you.
19TSKCOM'''പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. '''
19TSKCOM'''paampukaleyum thelukaleyum shathruvinre sakala balatheyum chavittuvaan njaan ningalkku adhikaaram tharunnu; onnum ningalkku orikkalum dosham varuthukayum illa. '''
19TSKCOMदेखो, मैने तुम्हे सांपोंऔर बिच्‍छुओं को रौंदने का, और शत्रु की सारी सामर्य पर अधिक्कारने दिया है; और किसी वस्‍तु से तुम्हें कुछ हानि न होगी।
20TSKCOMNotwithstanding in this rejoice not, that the spirits are subject unto you; but rather rejoice, because your names are written in heaven.
20TSKCOM'''എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. '''
20TSKCOM'''engkilum bhoothangal ningalkku keezhatangunnathilalla. ningalute per svarggathil ezhuthiyirikkunnathilathre santhoshippin. '''
20TSKCOMतौभी इस से आनन्‍दित मत हो, कि आत्क़ा तुम्हारे वश में हैं, परन्‍तु इस से आनन्‍दित हो कि तुम्हारे नाम स्‍वर्ग पर लिखे हैं।।
21TSKCOMIn that hour Jesus rejoiced in spirit, and said, I thank thee, O Father, Lord of heaven and earth, that thou hast hid these things from the wise and prudent, and hast revealed them unto babes: even so, Father; for so it seemed good in thy sight.
21TSKCOMആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: '''“പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. '''
21TSKCOMAa naazhikayil avan parishudhaathmaavil aanandichu paranjnjathu: '''“pithaave, svarggathinnum bhoomikkum karthaavaayullove, nee iva jnjaanikalkkum vivekikalkkum marechu shishukkalkku velippetuthiyathukontu njaan ninne vaazhthunnu. athe, pithaave, ingane ninakku prasaadam thonniyallo. '''
21TSKCOMउसी घड़ी वह पवित्र आत्क़ा में होकर आनन्‍द से भर गया, और कहा; हे पिता, स्‍वर्ग और पृय्‍वी के प्रभु, मैं तेरा धन्यवाद करता हूं, कि तू ने इन बातोंको ज्ञानियोंऔर समझदारोंसे छिपा रखा, और बालकोंपर प्रगट किया: हां, हे पित, क्‍योंकि तुझे यही अच्‍छा लगा।
22TSKCOMAll things are delivered to me of my Father: and no man knoweth who the Son is, but the Father; and who the Father is, but the Son, and he to whom the Son will reveal him.
22TSKCOM'''എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. '''
22TSKCOM'''enre pithaavu sakalavum engkal bharamelpichirikkunnu. puthran innavan ennu pithaavallaathe aarum ariyunnilla; pithaavu innavan ennu puthranum puthran velippetuthikkotuppaan ichhikkunnavanum allaathe aarum ariyunnathumilla. '''
22TSKCOMमेरे पिता ने मुझे सब कुछ सौंप दिया है और कोई नहीं जानता कि पुत्र कौन है केवल पिता और पिता कौन है यह भी कोई नहीं जानता, केवल पुत्र के और वह जिस पर पुत्र उसे प्रकट करना चाहे।
23TSKCOMAnd he turned him unto his disciples, and said privately, Blessed are the eyes which see the things that ye see:
23TSKCOMപിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: '''“നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു. '''
23TSKCOMPinne shishyanmaarute nere thirinjnju: '''“ningal kaanunnathine kaanunna kannu bhaagyamullathu. '''
23TSKCOMऔर चेलोंकी ओर फिरकर निराले में कहा, धन्य हैं वे आंखे, जो थे बाते जो तुम देखते हो देखती हैं।
24TSKCOMFor I tell you, that many prophets and kings have desired to see those things which ye see, and have not seen them; and to hear those things which ye hear, and have not heard them.
24TSKCOM'''നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”''' എന്നു പ്രത്യേകം പറഞ്ഞു.
24TSKCOM'''ningal kaanunnathine kaanmaan eriya pravaachakanmaarum raajaakkanmaarum ichhichittum kantilla; ningal kelkkunnathine kelppaan ichhichittum kettilla ennu njaan ningalotu parayunnu”''' ennu prathyekam paranjnju.
24TSKCOMक्‍योंकि मैं तुम से कहता हूं, कि बहुत से भविष्यद्वक्ताओं और राजाओं ने चाहा, कि जो बातें तुम देखते हो देखें; पर न देखीं और जो बातें तुम सुनते हो सुनें, पर न सुनीं।।
25TSKCOMAnd, behold, a certain lawyer stood up, and tempted him, saying, Master, what shall I do to inherit eternal life?
25TSKCOMഅനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
25TSKCOMAnantharam oru nyaayashaasthri ezhunnerru: guro, njaan nithyajeevannu avakaashi aayitheeruvaan enthu cheyyenam ennu avane pareekshichu chodichu.
25TSKCOMऔर देखो, एक व्यवस्यापक उठा; और यह कहकर, उस की पक्कीझा करने लगा; कि हे गुरू, अनन्‍त जीवन का वारिस होने के लिथे मैं क्‍या करूं
26TSKCOMHe said unto him, What is written in the law? how readest thou?
26TSKCOMഅവൻ അവനോടു: '''“ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു”''' എന്നു ചോദിച്ചതിന്നു അവൻ:
26TSKCOMAvan avanotu: '''“nyaayapramaanathil enthu ezhuthiyirikkunnu; nee engane vaayikkunnu”''' ennu chodichathinnu avan:
26TSKCOMउस ने उस से कहा; कि व्यवस्या में क्‍या लिखा है तू कैसे पढ़ता है
27TSKCOMAnd he answering said, Thou shalt love the Lord thy God with all thy heart, and with all thy soul, and with all thy strength, and with all thy mind; and thy neighbour as thyself.
27TSKCOMനിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
27TSKCOMNinre daivamaaya karthaavine nee poornnahridayathotum poornnaathmaavotum poornnashakthiyotum poornnamanassotum koote snehikkenam ennum koottukaarane ninneppolethanne snehikkenam ennum thanne ennu utharam paranjnju.
27TSKCOMउस ने उत्तर दिया, कि तू प्रभु अपके परमेश्वर से अपके सारे मन और अपके सारे प्राण और अपक्की सारी शक्ति और अपक्की सारी बुद्धि के साय प्रेम रख; और अपके पड़ोसी से अपके समान प्रेम रख।
28TSKCOMAnd he said unto him, Thou hast answered right: this do, and thou shalt live.
28TSKCOMഅവൻ അവനോടു: '''“നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും”''' എന്നു പറഞ്ഞു.
28TSKCOMAvan avanotu: '''“nee paranjnja utharam shari; angane cheyka; ennaal nee jeevikkum”''' ennu paranjnju.
28TSKCOMउस ने उस से कहा, तू ने ठीक उत्तर दिया है, यही कर: तो तू जीवित रहेगा।
29TSKCOMBut he, willing to justify himself, said unto Jesus, And who is my neighbour?
29TSKCOMഅവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:
29TSKCOMAvan thannethaan neetheekarippaan ichhichittu yeshuvinotu: enre koottukaaran aar ennu chodichathinnu yeshu utharam paranjnjathu:
29TSKCOMपरन्‍तु उस ने अपक्की तईं धर्मी ठहराने की इच्‍छा से यीशु से पूछा, तो मेरा पड़ोसी कौन है
30TSKCOMAnd Jesus answering said, A certain man went down from Jerusalem to Jericho, and fell among thieves, which stripped him of his raiment, and wounded him, and departed, leaving him half dead.
30TSKCOM'''ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി. '''
30TSKCOM'''oru manushyan yerooshalemil ninnu yereehovilekku pokumpol kallanmaarute kayyil akappettu; avar avane vasthram azhichu murivelpichu ardhapraananaayi vittechu poyi. '''
30TSKCOMयीशु ने उत्तर दिया; कि एक मनुष्य यरूशलेम से यरीहो को जा रहा या, कि डाकुओं ने घेरकर उसके कपके उतार लिए, और मारपीटकर उसे अधमूआ छोड़कर चले गए।
31TSKCOMAnd by chance there came down a certain priest that way: and when he saw him, he passed by on the other side.
31TSKCOM'''ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി. '''
31TSKCOM'''aa vazhiyaayi yadrichhayaa oru purohithan vannu avane kantittu maari katannu poyi. '''
31TSKCOMऔर ऐसा हुआ; कि उसी मार्ग से एक याजक जा रहा या: परन्‍तु उसे देख के कतराकर चला गया।
32TSKCOMAnd likewise a Levite, when he was at the place, came and looked on him, and passed by on the other side.
32TSKCOM'''അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. '''
32TSKCOM'''angane thanne oru levyanum aa sthalathil ethi avane kantittu maari katannupoyi. '''
32TSKCOMइसी रीति से एक लेवी उस जगह पर आया, वह भी उसे देख के कतराकर चला गया।
33TSKCOMBut a certain Samaritan, as he journeyed, came where he was: and when he saw him, he had compassion on him,
33TSKCOM'''ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു '''
33TSKCOM'''oru shamaryakkaarano vazhipokayil avanre atukkal ethi avane kantittu manassalinjnju arike chennu '''
33TSKCOMपरन्‍तु एक सामरी यात्री वहां आ निकला, और उसे देखकर तरस खाया।
34TSKCOMAnd went to him, and bound up his wounds, pouring in oil and wine, and set him on his own beast, and brought him to an inn, and took care of him.
34TSKCOM'''എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. '''
34TSKCOM'''ennayum veenjnjum pakarnnu avanre murivukale ketti avane thanre vaahanathil kayarri vazhiyampalathilekku kontupoyi rakshacheythu. '''
34TSKCOMऔर उसके पास आकर और उसके घावोंपर तेल और दाखरस डालकर पट्टियां बान्‍धी, और अपक्की सवारी पर चढ़ाकर सराय में ले गया, और उस की सेवा टहल की।
35TSKCOMAnd on the morrow when he departed, he took out two pence, and gave them to the host, and said unto him, Take care of him; and whatsoever thou spendest more, when I come again, I will repay thee.
35TSKCOM'''പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു. '''
35TSKCOM'''pirrennaal avan purappetumpol rantu vellikkaash etuthu vazhiyampalakkaarannu kotuthu: ivane raksha cheyyenam; adhikam vallathum chelavittaal njaan matangivarumpol thannu kollaam ennu avanotu paranjnju. '''
35TSKCOMदूसरे दिन उस ने दो दिनार निकालकर भटियारे को दिए, और कहा; इस की सेवा टहल करना, और जो कुछ तेरा और लगेगा, वह मैं लौटने पर तुझे भर दूंगा।
36TSKCOMWhich now of these three, thinkest thou, was neighbour unto him that fell among the thieves?
36TSKCOM'''കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു? '''
36TSKCOM'''kallanmaarute kayyil akappettavannu ee moovaril evan koottukaaranaayitheernnu ennu ninakku thonnunnu? '''
36TSKCOMअब मेरी समझ में जो डाकुओं में घिर गया या, इन तीनोंमें से उसका पड़ोसी कौन ठहरा
37TSKCOMAnd he said, He that shewed mercy on him. Then said Jesus unto him, Go, and do thou likewise.
37TSKCOMഅവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു '''“നീയും പോയി അങ്ങനെ തന്നേ ചെയ്ക”''' എന്നു പറഞ്ഞു.
37TSKCOMAvanotu karuna kaanichavan ennu avan paranjnju. yeshu avanotu '''“neeyum poyi angane thanne cheyka”''' ennu paranjnju.
37TSKCOMउस ने कहा, वही जिस ने उस पर तरस खाया: यीशु ने उस से कहा, जा, तू भी ऐसा ही कर।।
38TSKCOMNow it came to pass, as they went, that he entered into a certain village: and a certain woman named Martha received him into her house.
38TSKCOMപിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
38TSKCOMPinne avar yaathrapokayil avan oru graamathil ethi; maarthaa ennu perulla oru sthree avane veettil kaikkontu.
38TSKCOMफिर जब वे जा रहे थे, तो वह ऐ गांव में गया, और मार्या नाम एक स्त्री ने उसे अपके घर में उतारा।
39TSKCOMAnd she had a sister called Mary, which also sat at Jesus’ feet, and heard his word.
39TSKCOMഅവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
39TSKCOMAvalkku mariya enna oru sahodari undaayirunnu. aval karthaavinre kaalkkal irunnu avanre vachanam kettukontirunnu.
39TSKCOMऔर मरियम नाम उस की एक बहिन यी; वह प्रभु के पांवोंके पास बैठकर उसका वचन सुनती यी।
40TSKCOMBut Martha was cumbered about much serving, and came to him, and said, Lord, dost thou not care that my sister hath left me to serve alone? bid her therefore that she help me.
40TSKCOMമാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
40TSKCOMMaarthayo valare shushrooshayaal kuzhangeettu atukkevannu: karthaave, enre sahodari shushrooshekku enne thanichu vittirikkunnathil ninakku vichaaramillayo? enne sahaayippaan avalotu kalpichaalum ennu paranjnju.
40TSKCOMपर मार्या सेवा करते करते घबरा गई और उसके पास आकर कहने लगी; हे प्रभु, क्‍या तुझे कुछ भी सोच नहीं कि मेरी बहिन ने मुझे सेवा करने के लिथे अकेली ही छोड़ दिया है सो उस से कह, कि मेरी सहाथता करे।
41TSKCOMAnd Jesus answered and said unto her, Martha, Martha, thou art careful and troubled about many things:
41TSKCOMകർത്താവു അവളോടു: '''“മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. '''
41TSKCOMKarthaavu avalotu: '''“maarthaye, maarthaye, nee palathinecholli vichaarappettum manam kalangiyumirikkunnu. '''
41TSKCOMप्रभु ने उसे उत्तर दिया, मार्या, हे मार्या; तू बहुत बातोंके लिथे चिन्‍ता करती और घबराती है।
42TSKCOMBut one thing is needful: and Mary hath chosen that good part, which shall not be taken away from her.
42TSKCOM'''എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല. '''
42TSKCOM'''ennaal alpame ventu; alla, onnu mathi. mariya nalla amsham thiranjnjetuthirikkunnu; athu aarum avalotu apaharikkayumilla. '''
42TSKCOMपरन्‍तु एक बात अवश्य है, और उस उत्तम भाग को मरियम ने चुन लिया है: जो उस से छीना न जाएगा।।