1TSKCOMAnd it came to pass, that, as he was praying in a certain place, when he ceased, one of his disciples said unto him, Lord, teach us to pray, as John also taught his disciples.1TSKCOMഅവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.1TSKCOMAvan oru sthalathu praarthichukontirunnu; theernnashesham shishyanmaaril oruthan avanotu: karthaave, yohannaan thanre shishyanmaare pathippichathupole njangaleyum praarthippaan pathippikkename ennu paranjnju.1TSKCOMफिर वह किसी जगह प्रार्यना कर रहा या: और जब वह प्रार्यना कर चुका, तो उसके चेलोंमें से एक ने उस से कहा; हे प्रभु, जैसे यूहन्ना ने अपके चेलोंको प्रार्यना करना सिखलाया वैसे ही हमें भी तू सिखा दे।2TSKCOMAnd he said unto them, When ye pray, say, Our Father which art in heaven, Hallowed be thy name. Thy kingdom come. Thy will be done, as in heaven, so in earth.2TSKCOMഅവൻ അവരോടു പറഞ്ഞതു: '''“നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;) '''2TSKCOMAvan avarotu paranjnjathu: '''“ningal praarthikkumpol chollentiyathu: (svarggasthanaaya njangalute) pithaave, ninre naamam vishudheekarikkappetename; ninre raajyam varename; (ninre ishtam svarggathileppole bhoomiyilum aakename;) '''2TSKCOMउस ने उन से कहा; जब तुम प्रार्यना करो, तो कहो; हे पिता, तेरा नाम पवित्र माना जाए, तेरा राज्य आए।3TSKCOMGive us day by day our daily bread.3TSKCOM'''ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. '''3TSKCOM'''njangalkku aavashyamulla aahaaram dinamprathi tharename. '''3TSKCOMहमारी दिन भर की रोटी हर दिन हमें दिया कर।4TSKCOMAnd forgive us our sins; for we also forgive every one that is indebted to us. And lead us not into temptation; but deliver us from evil.4TSKCOM'''ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: (ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.) '''4TSKCOM'''njangalute paapangale njangalotu kshamikkename; njangalkku katampettirikkunna evanotum njangalum kshamikkunnu; njangale pareekshayil katatharuthe: (dushtangkalninnu njangale vituvikkename.) '''4TSKCOMऔर हमारे पापोंको झमा कर, क्योंकि हम भी अपके हर एक अपराधी को झमा करते हैं, और हमें पक्कीझा में न ला।।5TSKCOMAnd he said unto them, Which of you shall have a friend, and shall go unto him at midnight, and say unto him, Friend, lend me three loaves;5TSKCOMപിന്നെ അവൻ അവരോടു പറഞ്ഞതു: '''“നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; '''5TSKCOMPinne avan avarotu paranjnjathu: '''“ningalil aarkkengkilum oru snehathin untu ennirikkatte; avan ardharaathrikku avanre atukkal chennu: snehithaa, enikku moonnappam vaaypa tharenam; '''5TSKCOMऔर उस ने उन से कहा, तुम में से कौन है कि उसका एक मित्र हो, और वह आधी रात को उसके पास आकर उस से कहे, कि हे मित्र; मुझे तीन रोटियां दे।6TSKCOMFor a friend of mine in his journey is come to me, and I have nothing to set before him?6TSKCOM'''എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ: '''6TSKCOM'''enre oru snehithan vazhiyaathrayil enre atukkal vannu; avannu vilampikkotuppaan enre pakkal ethum illa ennu avanotu paranjnjaal: '''6TSKCOMक्योंकि एक यात्री मित्र मेरे पास आया है, और उसके आगे रखने के लिथे मेरे पास कुछ नहीं है।7TSKCOMAnd he from within shall answer and say, Trouble me not: the door is now shut, and my children are with me in bed; I cannot rise and give thee.7TSKCOM'''എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും '''7TSKCOM'''enne prayaasappetutharuthu; kathaku atechirikkunnu; paithangalum ennotukoote kitakkunnu; ezhunnerru tharuvaan enikku kazhikayilla ennu akathuninnu utharam paranjnjaalum '''7TSKCOMऔर वह भीतर से उत्तर दे, कि मुझे दुख न दे; अब तो द्वार बन्द है, और मेरे बालक मेरे पास बिछौने पर हैं, इसलिथे मैं उठकर तुझे दे नहीं सकता8TSKCOMI say unto you, Though he will not rise and give him, because he is his friend, yet because of his importunity he will rise and give him as many as he needeth.8TSKCOM'''അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''8TSKCOM'''avan snehithaanaakakontu ezhunnerru avannu kotukkayillengkilum avan lajjakootaathe muttikkanimitham ezhunnerru avannu ventunnetatholam kotukkum ennu njaan ningalotu parayunnu. '''8TSKCOMमैं तुम से कहता हूं, यदि उसका मित्र होने पर भी उसे उठकर न दे, तौभी उसके लज्ज़ा छोड़कर मांगने के कारण उसे जितनी आवश्यकता हो उतनी उठकर देगा।9TSKCOMAnd I say unto you, Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you.9TSKCOM'''യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. '''9TSKCOM'''yaachippin, ennaal ningalkku kittum; anveshippin, ennaal ningal kantethum; muttuvin ennaal ningalkku thurakkum. '''9TSKCOMऔर मैं तुम से कहता हूं; कि मांगो, तो तुम्हें दिया जाएगा; ढूंढ़ोंतो तुम पाओगे; खटखटाओ, तो तुम्हारे लिथे खोला जाएगा।10TSKCOMFor every one that asketh receiveth; and he that seeketh findeth; and to him that knocketh it shall be opened.10TSKCOM'''യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.10TSKCOM'''yaachikkunnavannu evannum labhikkunnu; anveshikkunnavan kantethunnu; muttunnavannu thurakkum”''' ennu njaan ningalotu parayunnu.10TSKCOMक्योंकि जो कोई मांगता है, उसे मिलता है; और जो ढूंढ़ता है, वह पाता है; और जो खटखटाता है, उसके लिथे खोला जाएगा।11TSKCOMIf a son shall ask bread of any of you that is a father, will he give him a stone? or if he ask a fish, will he for a fish give him a serpent?11TSKCOM'''എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? '''11TSKCOM'''ennaal ningalil oru appanotu makan appam chodichaal avannu kallu kotukkumo? alla, meen chodichaal meeninnu pakaram paampine kotukkumo? '''11TSKCOMतुम में से ऐसा कौन पिता होगा, कि जब उसका पुत्र रोटी मांगे, तो उसे पत्यर दे: या मछली मांगे, तो मछली के बदले उसे सांप दे12TSKCOMOr if he shall ask an egg, will he offer him a scorpion?12TSKCOM'''മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? '''12TSKCOM'''mutta chodichaal theline kotukkumo? '''12TSKCOMया अण्डा मांगे तो उसे बिच्छू दे13TSKCOMIf ye then, being evil, know how to give good gifts unto your children: how much more shall your heavenly Father give the Holy Spirit to them that ask him?13TSKCOM'''അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. '''13TSKCOM'''angane doshikalaaya ningal ningalute makkalkku nalla daanangale kotuppaan ariyunnu engkil svarggasthanaaya pithaavu thannotu yaachikkunnavarkku parishudhaathmaavine ethra adhikam kotukkum. '''13TSKCOMसो जब तुम बुरे होकर अपके लड़केबालोंको अच्छी वस्तुऐ देना जानते हो, तो स्वर्गीय पिता अपके मांगनेवालोंको पवित्र आत्क़ा क्योंन देगा।।14TSKCOMAnd he was casting out a devil, and it was dumb. And it came to pass, when the devil was gone out, the dumb spake; and the people wondered.14TSKCOMഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.14TSKCOMOrikkal avan oomayaayoru bhoothathe purathaakki. bhootham vittupoyashesham ooman samsaarichu, purushaaram aashcharyapettu.14TSKCOMफिर उस ने एक गूंगी दुष्टात्क़ा को निकाला: जब दुष्टात्क़ा निकल गई, तो गूंगा बोलने लगा; और लोगोंने अचम्भा किया।15TSKCOMBut some of them said, He casteth out devils through Beelzebub the chief of the devils.15TSKCOMഅവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.15TSKCOMAvaril chilaro: bhoothangalute thalavanaaya beyethseboolekkondaakunnu avan bhoothangale purathaakkunnathu ennu paranjnju.15TSKCOMपरन्तु उन में से कितनोंने कहा, यह तो शैतान नाम दुष्टात्क़ाओं के प्रधान की सहाथता से दुष्टात्क़ाओं को निकालता है।16TSKCOMAnd others, tempting him, sought of him a sign from heaven.16TSKCOMവേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.16TSKCOMVere chilar avane pareekshichu aakaashathuninnu oratayaalam avanotu chodichu.16TSKCOMऔरोंने उस की पक्कीझा करने के लिथे उस से आकाश का एक चिन्ह मांगा।17TSKCOMBut he, knowing their thoughts, said unto them, Every kingdom divided against itself is brought to desolation; and a house divided against a house falleth.17TSKCOMഅവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: '''“തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും. '''17TSKCOMAvan avarute vichaaram arinjnju avarotu paranjnjathu: '''“thannilthanne chhidricha raajyam ellaam paazhaaypokum; veetu oronnum veezhum. '''17TSKCOMपरन्तु उस ने, उन के मन की बातें जानकर, उन से कहा; जिस जिस राज्य में फूट होती है, वह राज्य उजड़ जाता है: और जिस घर में फूट होती है, वह नाश हो जाता है।18TSKCOMIf Satan also be divided against himself, how shall his kingdom stand? because ye say that I cast out devils through Beelzebub.18TSKCOM'''സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. '''18TSKCOM'''saathaanum thannotu thanne chhidrichu engkil, avanre raajyam engane nilanilkkum? beyethseboolekkontu njaan bhoothangale purathaakkunnu ennu ningal parayunnuvallo. '''18TSKCOMऔर यदि शैतान अपना ही विरोधी हो जाए, तो उसका राज्य क्योंकर बना रहेगा क्योंकि तुम मेरे विषय में तो कहते हो, कि यह शैतान की सहाथता से दुष्टात्क़ा निकालता है।19TSKCOMAnd if I by Beelzebub cast out devils, by whom do your sons cast them out? therefore shall they be your judges.19TSKCOM'''ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. '''19TSKCOM'''njaan beyethseboolekkontu bhoothangale purathaakkunnu engkil ningalute makkal aarekkontu purathaakkunnu; athukontu avar ningalkku nyaayaadhipathikal aakum. '''19TSKCOMभला यदि मैं शैतान की सहाथता से दुष्टात्क़ाओं को निकालता हूं, तो तुम्हारी सन्तान किस की सहाथता से निकालते हैं इसलिथे वे ही तुम्हारा न्याय चुकाएंगे।20TSKCOMBut if I with the finger of God cast out devils, no doubt the kingdom of God is come upon you.20TSKCOM'''എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. '''20TSKCOM'''ennaal daivathinte shakthikontu njaan bhoothangale purathaakkunnu engkil daivaraajyam ningalute atukkal vannirikkunnu spashtam. '''20TSKCOMपरन्तु यदि मैं परमेश्वर की सामर्य से दुष्टात्क़ाओं को निकालता हूं, तो परमेश्वर का राज्य तुम्हारे पास आ पहुंचा।21TSKCOMWhen a strong man armed keepeth his palace, his goods are in peace:21TSKCOM'''ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. '''21TSKCOM'''balavaan aayudham dharichu thanre aramana kaakkumpol avanre vasthuvaka urappote irikkunnu. '''21TSKCOMजब बलवन्त मनुष्य हिययार बान्धे हुए अपके घर की रखवाली करता है, तो उस की संपत्ति बची रहती है।22TSKCOMBut when a stronger than he shall come upon him, and overcome him, he taketh from him all his armour wherein he trusted, and divideth his spoils.22TSKCOM'''അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു. '''22TSKCOM'''avanilum balavaanaayavan vannu avane jayichu engkilo avan aashrayichirunna sarvvaayudhavarggam pitichuparichu avanre kolla pakuthi cheyyunnu. '''22TSKCOMपर जब उस से बढ़कर कोई और बलवन्त चढ़ाई करके उसे जीत लेता है, तो उसके वे हिययार जिन पर उसका भरोसा या, छीन लेता है और उस की संपत्ति लूटकर बांट देता है।23TSKCOMHe that is not with me is against me: and he that gathereth not with me scattereth.23TSKCOM'''എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. '''23TSKCOM'''enikku anukoolamallaathavan enikku prathikoolam aakunnu; ennotukoote cherkkaathavan chitharikkunnu. '''23TSKCOMजो मेरे साय नहीं बटोरता वह बियराता है।24TSKCOMWhen the unclean spirit is gone out of a man, he walketh through dry places, seeking rest; and finding none, he saith, I will return unto my house whence I came out.24TSKCOM'''അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു, '''24TSKCOM'''ashudhaathmaavu oru manushyane vittupoyittu neerillaatha pradeshangalil thanuppu thiranjnjunatakkunnu. kaanaanjnjittu: njaan vittuponna veettilekku matangichellum ennu paranjnju chennu, '''24TSKCOMजब अशुद्ध आत्क़ा मनुष्य में से निकल जाती है तो सूखी जगहोंमें विश्रम ढूंढ़ती फिरती है; और जब नहीं पाती तो कहती है; कि मैं अपके उसी घर में जहां से निकली यी लौट जाऊंगी।25TSKCOMAnd when he cometh, he findeth it swept and garnished.25TSKCOM'''അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. '''25TSKCOM'''athu atichuvaariyum alangkarichum kaanunnu. '''25TSKCOMऔश्र् आकर उसे फाड़ा-बुहारा और सजाढाया पाती है।26TSKCOMThen goeth he, and taketh to him seven other spirits more wicked than himself; and they enter in, and dwell there: and the last state of that man is worse than the first.26TSKCOM'''അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാർത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും. '''26TSKCOM'''appol avan poyi thannilum dushtatha eriya ezhu aathmaakkale koottikkontu varunnu; avayum athil katannu paarthittu aa manushyanre pinnathe sthithi mumpilathethinekkaal vallaatheyaayi bhavikkum. '''26TSKCOMतब वह आकर अपके से और बुरी सात आत्क़ाओं को अपके साय ले आती है, और वे उस में पैठकर वास करती हैं, और उस मनुष्य की पिछली दशा पहिले से भी बुरी हो जाती है।।27TSKCOMAnd it came to pass, as he spake these things, a certain woman of the company lifted up her voice, and said unto him, Blessed is the womb that bare thee, and the paps which thou hast sucked.27TSKCOMഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.27TSKCOMIthu parayumpol purushaarathil oru sthree uchathil avanotu: ninne chumanna udaravum nee kuticha mulayum bhaagyamullava ennu paranjnju.27TSKCOMजब वह थे बातें कह ही रहा या तो भीड़ में से किसी स्त्री ने ऊंचे शब्द से कहा, धन्य वह गर्भ जिस में तू रहा; और वे स्तन, जो तू ने चूसे।28TSKCOMBut he said, Yea rather, blessed are they that hear the word of God, and keep it.28TSKCOMഅതിന്നു അവൻ:'''“അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ ”''' എന്നു പറഞ്ഞു.28TSKCOMAthinnu avan:'''“alla, daivathinte vachanam kettu pramaanikkunnavar athre bhaagyavaanmaar ”''' ennu paranjnju.28TSKCOMउस ने कहा, हां; परन्तु धन्य वे हैं, जो परमेश्वर का वचन सुनते और मानते हैं।।29TSKCOMAnd when the people were gathered thick together, he began to say, This is an evil generation: they seek a sign; and there shall no sign be given it, but the sign of Jonas the prophet.29TSKCOMപുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: '''“ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. '''29TSKCOMPurushaaram thingikkootiyappol avan paranjnjuthutangiyathu: '''“ee thalamura doshamulla thalamurayaakunnu; athu atayaalam anveshikkunnu; yonayute atayaalamallaathe athinnu oru atayaalavum kotukkayilla. '''29TSKCOMजब बड़ी भीड़ इकट्ठी होती जाती यी तो वह कहने लगा; कि इस युग के लोग बुरे हैं; वे चिन्ह ढूंढ़ते हैं; पर यूनुस के चिन्ह को छोड़ कोई और चिन्ह उन्हें न दिया जाएगा।30TSKCOMFor as Jonas was a sign unto the Ninevites, so shall also the Son of man be to this generation.30TSKCOM'''യോനാ നീനെവേക്കാർക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും. '''30TSKCOM'''yonaa neenevekkaarkku atayaalam aayathupole manushyaputhran ee thalamurekkum aakum. '''30TSKCOMजैसा यूनुस नीनवे के लोगोंके लिथे चिन्ह ठहरा, वैसा ही मनुष्य का पुत्र भी इस युग के लोगोंके लिथे ठहरेगा।31TSKCOMThe queen of the south shall rise up in the judgment with the men of this generation, and condemn them: for she came from the utmost parts of the earth to hear the wisdom of Solomon; and, behold, a greater than Solomon is here.31TSKCOM'''തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. '''31TSKCOM'''thekke raajnji nyaayavidhiyil ee thalamurayile aalukalotu onnichu uyirthezhunnerru avare kurram vidhikkum; aval shalomonre jnjaanam kelppaan bhoomiyute aruthikalilninnu vannuvallo. ivite ithaa, shalomonilum valiyavan. '''31TSKCOMदक्खिन की रानी न्याय के दिन इस समय के मनुष्योंके साय उठकर, उन्हें दोषी ठहराएगी, क्योंकि वह सुलैमान का ज्ञान सुनने को पृय्वी की छोर से आई, और देखो यहां वह है जो सुलैमान से भी बड़ा है।32TSKCOMThe men of Nineve shall rise up in the judgment with this generation, and shall condemn it: for they repented at the preaching of Jonas; and, behold, a greater than Jonas is here.32TSKCOM'''നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ. '''32TSKCOM'''neenevekkaar nyaayavidhiyil ee thalamurayotu onnichu ezhunnerru athine kurram vidhikkum; avar yonayute prasamgam kettu maanasaantharappettuvallo. ivite ithaa, yonayilum valiyavan. '''32TSKCOMनीनवे के लोग न्याय के दिन इस समय के लोगोंके साय खड़े होकर, उन्हें दोषी ठहराएंगे; क्योंकि उन्होंने यूनुस का प्रचार सुनकर मन फिराया और देखो, यहां वह है, जो यूनुस से भी बड़ा है।।33TSKCOMNo man, when he hath lighted a candle, putteth it in a secret place, neither under a bushel, but on a candlestick, that they which come in may see the light.33TSKCOM'''വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു. '''33TSKCOM'''vilakku kolutheettu aarum nilavarayilo parayin keezhilo vekkaathe akathu varunnavar velicham kaanendathinnu thantinmel athre vekkunnathu. '''33TSKCOMकोई मनुष्य दीया बार के तलघरे में, या पैमाने के नीचे नहीं रखता, परन्तु दीवट पर रखता है कि भीतर आनेवाले उजियाला पाएं।34TSKCOMThe light of the body is the eye: therefore when thine eye is single, thy whole body also is full of light; but when thine eye is evil, thy body also is full of darkness.34TSKCOM'''ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. '''34TSKCOM'''shareerathinte vilakku kannaakunnu; kannu chovvullathengkil shareeram muzhuvanum prakaashithamaayirikkum; doshamullathaakilo shareeravum iruttullathu thanne. '''34TSKCOMतेरे शरीर का दीया तेरी आंख है, इसलिथे जब तेरी आंख निर्मल है, तो तेरा सारा शरीर भी उजियाला है; परन्तु जब वह बुरी है, तो तेरा शरीर भी अन्धेरा है।35TSKCOMTake heed therefore that the light which is in thee be not darkness.35TSKCOM'''ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. '''35TSKCOM'''aakayaal ninnilulla velicham irulaakaathirippaan nokkuka. '''35TSKCOMइसलिथे चौकस रहना, कि जो उजियाला तुझ में है वह अन्धेरा न हो जाए।36TSKCOMIf thy whole body therefore be full of light, having no part dark, the whole shall be full of light, as when the bright shining of a candle doth give thee light.36TSKCOM'''നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും. '''36TSKCOM'''ninre shareeram andhakaaramulla amsham ottumillaathe muzhuvanum prakaashithamaayirunnaal vilakku thelakkamkontu ninne prakaashippikkumpole ashesham prakaashithamaayirikkum. '''36TSKCOMइसलिथे यदि तेरा सारा शरीर उजियाला हो, ओर उसका कोई भाग अन्धेरा न रहे, तो सब का सब ऐसा उलियाला होगा, जैसा उस समय होता है, जब दीया अपक्की चमक से तुझे उजाला देता है।।37TSKCOMAnd as he spake, a certain Pharisee besought him to dine with him: and he went in, and sat down to meat.37TSKCOMഅവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.37TSKCOMAvan samsaarikkumpol thanne oru pareeshan thannotukoote muthaazham kazhippaan avane kshanichu; avanum akathu katannu bhakshanathinnirunnu.37TSKCOMजब वह बातें कर रहा या, तो किसी फरीसी ने उस से बिनती की, कि मेरे यहां भेजन कर; और वह भीतर जाकर भोजन करने बैठा।38TSKCOMAnd when the Pharisee saw it, he marvelled that he had not first washed before dinner.38TSKCOMമുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.38TSKCOMMuthaazhathinnu mumpe kulichilla ennu kantittu pareeshan aashcharyappettu.38TSKCOMफरीसी ने यह देखकर अचम्भा दिया कि उस ने भोजन करने से पहिले स्नान नहीं किया।39TSKCOMAnd the Lord said unto him, Now do ye Pharisees make clean the outside of the cup and the platter; but your inward part is full of ravening and wickedness.39TSKCOMകർത്താവു അവനോടു: '''“പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. '''39TSKCOMKarthaavu avanotu: '''“pareeshanmaaraaya ningal kintikinnangalute puram vetippaakkunnu; ningalute ullilo kavarchayum dushtathayum niranjnjirikkunnu. '''39TSKCOMप्रभु ने उस से कहा, हे फरीसियों, तुम कटोरे और याली को ऊपर ऊपर तो मांजते हो, परन्तु तुम्हारे भीतर अन्धेर और दुष्टता भरी है।40TSKCOMYe fools, did not he that made that which is without make that which is within also?40TSKCOM'''മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു? '''40TSKCOM'''moodhanmaare, puram undaakkiyavan allayo akavum undaakkiyathu? '''40TSKCOMहे निर्बुद्धियों, जिस ने बाहर का भाग बनाया, क्या उस ने भीतर का भाग नहीं बनाया41TSKCOMBut rather give alms of such things as ye have; and, behold, all things are clean unto you.41TSKCOM'''അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും”''' എന്നു പറഞ്ഞു.41TSKCOM'''akathullathu bhikshayaayi kotuppin; ennaal sakalavum ningalkku shudham aakum”''' ennu paranjnju.41TSKCOMपरन्तु हां, भीतरवाली वस्तुओं को दान कर दो, तो देखो, सब कुछ तुम्हारे लिथे शुद्ध हो जाएगा।।42TSKCOMBut woe unto you, Pharisees! for ye tithe mint and rue and all manner of herbs, and pass over judgment and the love of God: these ought ye to have done, and not to leave the other undone.42TSKCOM'''പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. '''42TSKCOM'''pareeshanmaaraaya ningalkku ayyo kashtam; ningal thulasiyilum aroothayilum ellaa cheerayilum pathaaram kotukkayum nyaayavum daivasnehavum vittukalakayum cheyyunnu; ithu cheykayum athu thyajikkaathirikkayum venam. '''42TSKCOMपर हे फरीसियों, तुम पर हाथ ! तुम पोदीने और सुदाब का, और सब भांति के साग-पात का दसवां अंश देते हो, परन्तु न्याय को और परमेश्वर के प्रेम को टाल देते हो: चाहिए तो या कि इन्हें भी करते रहते और उन्हें भी न छोड़ते।43TSKCOMWoe unto you, Pharisees! for ye love the uppermost seats in the synagogues, and greetings in the markets.43TSKCOM'''പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം; '''43TSKCOM'''pareeshanmaaraaya ningalkku ayyo kashtam; ningalkku palliyil mukhyaasanavum angaatiyil vandanavum priyamaakunnu. ningalkku ayyo kashtam; '''43TSKCOMहे फरीसियों, तुम पर हाथ ! तुम आराधनालयोंमें मुख्य मुख्य आसन और बाजारोंमें नमस्कार चाहते हो।44TSKCOMWoe unto you, scribes and Pharisees, hypocrites! for ye are as graves which appear not, and the men that walk over them are not aware of them.44TSKCOM'''നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല. '''44TSKCOM'''ningal kaanmaan kazhiyaatha kallarakaleppole aakunnu; avayute meethe natakkunna manushyar ariyunnilla. '''44TSKCOMहाथ तुम पर ! क्योंकि तुम उन छिपी कब्रोंके समान हो, जिन पर लोग चलते हैं, परन्तु नहीं जानते।।45TSKCOMThen answered one of the lawyers, and said unto him, Master, thus saying thou reproachest us also.45TSKCOMന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.45TSKCOMNyaayashaasthrimaaril oruthan avanotu: guro, ingane parayunnathinaal nee njangaleyum apamaanikkunnu ennu paranjnju.45TSKCOMतब एक व्यवस्यापक ने उस को उत्तर दिया, कि हे गुरू, इन बातोंके कहने से तू हमारी निन्दा करता है।46TSKCOMAnd he said, Woe unto you also, ye lawyers! for ye lade men with burdens grievous to be borne, and ye yourselves touch not the burdens with one of your fingers.46TSKCOMഅതിന്നു അവൻ പറഞ്ഞതു: '''“ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. '''46TSKCOMAthinnu avan paranjnjathu: '''“nyaayashaasthrimaaraaya ningalkkum ayyo kashtam; etuppaan prayaasamulla chumatukale ningal manushyarekkontu chumappikkunnu; ningal oru viral kontupolum aa chumatukale thotunnilla. '''46TSKCOMउस ने कहा; हे व्यवस्यापकों, तुम पर भी हाथ ! तुम ऐसे बोफ जिन को उठाना किठन है, मनुष्योंपर लादते हो परन्तु तुम आप उन बोफोंको अपक्की एक उंगली से भी नहीं छूते।47TSKCOMWoe unto you! for ye build the sepulchres of the prophets, and your fathers killed them.47TSKCOM'''നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. '''47TSKCOM'''ningalkku ayyo kashtam; ningal pravaachakanmaarute kallarakale paniyunnu; ningalute pithaakkanmaar avare konnu. '''47TSKCOMहाथ तुम पर ! तुम उन भविष्यद्वक्तओं की कब्रें बनाते हो, जिन्हें तुम्हारे बाप-दादोंने मार डाला या।48TSKCOMTruly ye bear witness that ye allow the deeds of your fathers: for they indeed killed them, and ye build their sepulchres.48TSKCOM'''അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. '''48TSKCOM'''athinaal ningalute pithaakkanmaarute pravrithikalkku ningal saakshikalaayirikkayum sammathikkayum cheyyunnu; avar avare konnu; ningal avarute kallarakale paniyunnu. '''48TSKCOMसो तुम गवाह हो, और अपके बाप-दादोंके कामोंमें सम्मत हो; क्योंकि उन्होंने तो उन्हें मार डाला और तुम उन की कब्रें बनाते हो।49TSKCOMTherefore also said the wisdom of God, I will send them prophets and apostles, and some of them they shall slay and persecute:49TSKCOM'''അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. '''49TSKCOM'''athukontu daivathinte jnjaanavum parayunnathu: njaan pravaachakanmaareyum apposthalanmaareyum avarute atukkal ayakkunnu; avaril chilare avar kollukayum upadravikkayum cheyyum. '''49TSKCOMइसलिथे परमेश्वर की बुद्धि ने भी कहा है, कि मैं उन के पास भविष्यद्वक्ताओं और प्रेरितोंको भेजूंगी: और वे उन में से कितनोंको मार डालेंगे, और कितनोंको सताएंगे।50TSKCOMThat the blood of all the prophets, which was shed from the foundation of the world, may be required of this generation;50TSKCOM'''ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ '''50TSKCOM'''haabelinre raktham thutangi yaagapeethathinnum aalayathinnum natuvilvechu pattupoya sekharyaavinre raktham vare '''50TSKCOMताकि जितने भविष्यद्वक्ताओं का लोहू जगत की उत्पत्ति से बहाथा गया है, सब का लेखा, इस युग के लोगोंसे लिया जाए।51TSKCOMFrom the blood of Abel unto the blood of Zacharias, which perished between the altar and the temple: verily I say unto you, It shall be required of this generation.51TSKCOM'''ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു”''' ഞാൻ നിങ്ങളോടു പറയുന്നു.51TSKCOM'''loka sthaapanam muthal chorinjnjirikkunna sakala pravaachakanmaaruteyum raktham ee thalamurayotu chodippaan itavarendathinnu thanne. athe, ee thalamurayotu athu chodikkum ennu”''' njaan ningalotu parayunnu.51TSKCOMहाबील की हत्या से लेकर जकरयाह की हत्या तक जो वेदी और मन्दिर के बीच में घात किया गया: मैं तुम से सच कहता हूं; उसका लेखा इसी समय के लोगोंसे लिया जाएगा।52TSKCOMWoe unto you, lawyers! for ye have taken away the key of knowledge: ye entered not in yourselves, and them that were entering in ye hindered.52TSKCOM'''ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു. '''52TSKCOM'''nyaayashaasthrimaaraaya ningalkku ayyo kashtam; ningal parijnjaanathinte thaakkol etuthukalanjnju; ningal thanne katannilla; katakkunnavare thatuthumkalanjnju. '''52TSKCOMहाथ तुम व्यवस्यापकोंपर ! कि तुम ने ज्ञान की कुंजी ले तो ली, परन्तु तुम ने आपक्की प्रवेश नहीं किया, और प्रवेश करनेवालोंको भी रोक दिया।53TSKCOMAnd as he said these things unto them, the scribes and the Pharisees began to urge him vehemently, and to provoke him to speak of many things:53TSKCOMഅവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും53TSKCOMAvan avitamvittupokumpol shaasthrimaarum pareeshanmaarum53TSKCOMजब वह वहां से निकला, तो शास्त्री और फरीसी बहुत पीछे पड़ गए और छेड़ने लगे, कि वह बहुत सी बातोंकी चर्चा करे।54TSKCOMLaying wait for him, and seeking to catch something out of his mouth, that they might accuse him.54TSKCOMഅവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.54TSKCOMAvane athyantham vishamippippaanum avanre vaayil ninnu vallathum pitikkaamo ennu vechu avannaayi pathiyirunnukontu palathineyum kurichu kutukkuchodyam chodippaanum thutangi.54TSKCOMऔर उस की घात में लगे रहे, कि उसके मुंह की कोई बात पकड़ें।।