Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen he called his twelve disciples together, and gave them power and authority over all devils, and to cure diseases.
1TSKCOMഅവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു;
1TSKCOMAvan panthiruvare atukkal vilichu, sakala bhoothangalutemelum vyaadhikale saukhyamaakkuvaanum avarkku shakthiyum adhikaaravum kotuthu;
1TSKCOMफिर उस ने बारहोंको बुलाकर उन्‍हें सब दुष्‍टात्क़ाओं और बिमारियोंको दूर करने की सामर्य और अधिक्कारने दिया।
2TSKCOMAnd he sent them to preach the kingdom of God, and to heal the sick.
2TSKCOMദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:
2TSKCOMDaivaraajyam prasamgippaanum rogikalkku saukhyam varuthuvaanum avare ayachu paranjnjathu:
2TSKCOMऔर उन्‍हें परमेश्वर के राज्य का प्रचार करने, और बिमारोंको अच्‍छा करने के लिथे भेजा।
3TSKCOMAnd he said unto them, Take nothing for your journey, neither staves, nor scrip, neither bread, neither money; neither have two coats apiece.
3TSKCOM'''വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. '''
3TSKCOM'''vazhikku vatiyum pokkanavum appavum panavum onnum etukkaruthu; rantu utuppum aruthu. '''
3TSKCOMऔर उस ने उससे कहा, मार्ग के लिथे कुछ न लेना: न तो लाठी, न फोली, न रोटी, न रूपके और न दो दो कुरते।
4TSKCOMAnd whatsoever house ye enter into, there abide, and thence depart.
4TSKCOM'''നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. '''
4TSKCOM'''ningal ethu veettil engkilum chennaal avitam vittupokumvare avitethanne paarppin. '''
4TSKCOMऔर जिस किसी घर में तुम उतरो, वहीं रहो; और वहीं से विदा हो।
5TSKCOMAnd whosoever will not receive you, when ye go out of that city, shake off the very dust from your feet for a testimony against them.
5TSKCOM'''ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. '''
5TSKCOM'''aarengkilum ningale kaikkollaathirunnaal aa pattanam vittu avarute nere saakshyathinnaayi ningalute kaalilninnu poti thattikkalavin. '''
5TSKCOMजो कोई तुम्हें ग्रहण न करेगा उस नगर से निकलते हुए अपके पांवोंकी धूल फाड़ डालो, कि उन पर गवाही हो।
6TSKCOMAnd they departed, and went through the towns, preaching the gospel, and healing every where.
6TSKCOMഅവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊർതോറും സഞ്ചരിച്ചു.
6TSKCOMAvar purappettu engum suvisheshichum rogikale saukhyamaakkiyum kontu oorthorum sanjcharichu.
6TSKCOMसो वे निकलकर गांव गांव सुसमाचार सुनाते, और हर कहीं लोगोंको चंगा करते हुए फिरते रहे।।
7TSKCOMNow Herod the tetrarch heard of all that was done by him: and he was perplexed, because that it was said of some, that John was risen from the dead;
7TSKCOMസംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു:
7TSKCOMSambhavikkunnathu ellaam itaprabhuvaaya herodaavu kettu. yohannaan marichavaril ninnu uyirthezhunnerru ennu chilarum eleeyaavu prathyakshanaayi ennu chilarum puraathanapravaachakanmaaril oruthan uyirthezhunnerru ennu marruchilarum paraka kontu herodaavu chanjchalichu:
7TSKCOMऔर देश की चौयाई का राजा हेरोदेस यह सब सुनकर घबरा गया, क्‍योंकि कितनोंने कहा, कि यूहन्ना मरे हुओं में से जी उठा है।
8TSKCOMAnd of some, that Elias had appeared; and of others, that one of the old prophets was risen again.
8TSKCOMऔर कितनोंने यह, कि एलिय्याह दिखाई दिया है: औरोंने यह, कि पुराने भविष्यद्वक्ताओं में से कोई जी उठा है।
9TSKCOMAnd Herod said, John have I beheaded: but who is this, of whom I hear such things? And he desired to see him.
9TSKCOMയോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
9TSKCOMYohannaane njaan shirahchhedam cheythu; ennaal njaan inganeyullathu kelkkunna ivan aar ennu paranjnju avane kaanmaan shramichu.
9TSKCOMपरन्‍तु हेरोदेस ने कहा, युहन्ना का तो मैं ने सिर कटवाया अब यह कौन है, जिस के विषय में ऐसी बातें सुनता हूं और उस ने उसे देखने की इच्‍छा की।।
10TSKCOMAnd the apostles, when they were returned, told him all that they had done. And he took them, and went aside privately into a desert place belonging to the city called Bethsaida.
10TSKCOMഅപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
10TSKCOMApposthalanmaar matangivannittu thangal cheythathu okkeyum avanotu ariyichu. avan avare koottikkontu bethsayida enna pattanathilekku thanichu vaangippoyi.
10TSKCOMफिर प्रेरितोंने लौटकर जो कुछ उन्‍होंने किया या, उस को बता दिया, और वह उन्‍हें अलग करके बैतसैदा नाम एक नगर को ले गया।
11TSKCOMAnd the people, when they knew it, followed him: and he received them, and spake unto them of the kingdom of God, and healed them that had need of healing.
11TSKCOMഅതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
11TSKCOMAthu purushaaram arinjnju avane pinthutarnnu. avan avare kaikkontu daivaraajyathekkurichu avarotu samsaarikkayum rogashaanthi ventiyavare saukhyamaakkukayum cheythu.
11TSKCOMयह जानकर भीड़ उसके पीछे हो ली: और वह आनन्‍द के साय उन से मिला, और उन से परमेश्वर के राज्य की बातें करने लगा: और जो चंगे होना चाहते थे, उन्‍हें चंगा किया।
12TSKCOMAnd when the day began to wear away, then came the twelve, and said unto him, Send the multitude away, that they may go into the towns and country round about, and lodge, and get victuals: for we are here in a desert place.
12TSKCOMപകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
12TSKCOMPakal kazhivaaraayappol panthiruvar atuthuvannu avanotu: ivite naam marubhoomiyil aayirikkakontu purushaaram churrumulla oorukalilum kutikalilum poyi raathri paarppaanum aahaaram vaanguvaanum venti avare paranjnjayakkenam ennu paranjnju.
12TSKCOMजब दिन ढलने लगा, तो बारहोंने आकर उससे कहा, भीड़ को विदा कर, कि चारोंओर के गावोंऔर बस्‍तियोंमें जाकर टिकें, और भोजन का उपाय करें, क्‍योंकि हम यहां सुनसान जगह में हैं।
13TSKCOMBut he said unto them, Give ye them to eat. And they said, We have no more but five loaves and two fishes; except we should go and buy meat for all this people.
13TSKCOMഅവൻ അവരോടു: '''“നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ”''' എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
13TSKCOMAvan avarotu: '''“ningal thanne avarkku bhakshippaan kotuppin ”''' ennu paranjnjathinnu: anjchappavum rantumeenum allaathe adhikam njangalute pakkal illa; njangal poyi ee sakalajanathinnum venti bhojyangal kollenamo ennu avar paranjnju.
13TSKCOMउस ने उन से कहा, तुम ही उन्‍हें खाने को दो: उन्‍होंने कहा, हमारे पास पांच रोटियां और दो मछली को छोड़ और कुछ नहीं: परन्‍तु हां, यदि हम जाकर इन सब लोगोंके लिथे भोजन मोल लें, तो हो सकता है: वे लोग तो पांच हजार पुरूषोंके लगभग थे।
14TSKCOMFor they were about five thousand men. And he said to his disciples, Make them sit down by fifties in a company.
14TSKCOMഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: '''“അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ ”''' എന്നു പറഞ്ഞു.
14TSKCOMEkadesham ayyaayiram purushanmaar undaayirunnu. pinne avar thanre shishyanmaarotu: '''“avare ampathu veetham panthipanthiyaayi iruthuvin ”''' ennu paranjnju.
14TSKCOMजब उस ने अपके चेलोंसे कहा, उन्‍हें पचास पचास करके पांति में बैठा दो।
15TSKCOMAnd they did so, and made them all sit down.
15TSKCOMഅവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
15TSKCOMAvar angane cheythu ellaavareyum iruthi.
15TSKCOMउन्‍होंने ऐसा ही किया, और सब को बैठा दिया।
16TSKCOMThen he took the five loaves and the two fishes, and looking up to heaven, he blessed them, and brake, and gave to the disciples to set before the multitude.
16TSKCOMഅവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
16TSKCOMAvan aa anjchu appavum rantu meenum etuthukontu svarggathekku nokki avaye anugrahichu nurukki purushaarathinnu vilampuvaan shishyanmaarute kayyil kotuthu.
16TSKCOMतब उस ने वे पांच रोटियां और दो मछली लीं, और स्‍वर्ग की और देखकर धन्यवाद किया, और तोड़ तोड़कर चेलोंको देता गया, कि लोगोंको परोसें।
17TSKCOMAnd they did eat, and were all filled: and there was taken up of fragments that remained to them twelve baskets.
17TSKCOMഎല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
17TSKCOMEllaavarum thinnu thriptharaayi, sheshicha kashanam panthrantu kotta etuthu.
17TSKCOMसो सब खाकर तृप्‍त हुए, और बचे हुए टुकड़ोंसे बारह टोकरी भरकर उठाई।।
18TSKCOMAnd it came to pass, as he was alone praying, his disciples were with him: and he asked them, saying, Whom say the people that I am?
18TSKCOMഅവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു: '''“പുരുഷാരം എന്നെ ആരെന്നു പറയുന്നു”''' എന്നു ചോദിച്ചു.
18TSKCOMAvan thanichu praarthichukontirikkumpol shishyanmaar koote undaayirunnu; avan avarotu: '''“purushaaram enne aarennu parayunnu”''' ennu chodichu.
18TSKCOMजब वह एकान्‍त में प्रार्यना कर रहा या, और चेले उसके साय थे, तो उस ने उन से पूछा, कि लोग मुझे क्‍या कहते हैं
19TSKCOMThey answering said, John the Baptist; but some say, Elias; and others say, that one of the old prophets is risen again.
19TSKCOMയോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
19TSKCOMYohannaansnaapakan ennum chilar eleeyaavu ennum marru chilar puraathana pravaachakanmaaril oruthan uyirthezhunnerru ennum parayunnu ennu avar utharam paranjnju.
19TSKCOMउन्‍होंने उत्तर दिया, युहन्ना बपतिस्क़ा देनेवाला, और कोई कोई एलिय्याह, और कोई यह कि पुराने भविष्यद्वक्ताओं में से कोई जी उठा है।
20TSKCOMHe said unto them, But whom say ye that I am? Peter answering said, The Christ of God.
20TSKCOMഅവൻ അവരോടു: '''“എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു”''' എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
20TSKCOMAvan avarotu: '''“ennaal ningal enne aarennu parayunnu”''' ennu chodichathinnu: daivathinte kristhu ennu pathros utharam paranjnju.
20TSKCOMउस ने उन से पूछा, परन्‍तु तुम मुझे क्‍या कहते हो पतरस ने उत्तर दिया, परमेश्वर का मसीह।
21TSKCOMAnd he straitly charged them, and commanded them to tell no man that thing;
21TSKCOM'''“ഇതു ആരോടും പറയരുതെന്നു”''' അവൻ അവരോടു അമർച്ചയായിട്ടു കല്പിച്ചു.
21TSKCOM'''“ithu aarotum parayaruthennu”''' avan avarotu amarchayaayittu kalpichu.
21TSKCOMतब उस ने उन्‍हें चिताकर कहा, कि यह किसी से न कहना।
22TSKCOMSaying, The Son of man must suffer many things, and be rejected of the elders and chief priests and scribes, and be slain, and be raised the third day.
22TSKCOM'''“മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം”''' എന്നു പറഞ്ഞു.
22TSKCOM'''“manushyaputhran palathum sahikkayum mooppanmaar mahaapurohithanmaar shaasthrikal ennivar avane thallikkalanjnju kollukayum avan moonnaam naal uyirthezhunnelkkayum venam”''' ennu paranjnju.
22TSKCOMऔर उस ने कहा, मनुष्य के पुत्र के लिथे अवश्य है, कि वह बहुत दुख उठाए, और पुरिनए और महाथाजक और शास्त्री उसे तुच्‍छ समझकर मार डालें, और वह तीसरे दिन जी उठे।
23TSKCOMAnd he said to them all, If any man will come after me, let him deny himself, and take up his cross daily, and follow me.
23TSKCOMപിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: '''“എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. '''
23TSKCOMPinne avan ellaavarotum paranjnjathu: '''“enne anugamippaan oruthan ichhichaal avan thannethaan nishedhichu naalthorum thanre kroosh etuthumkontu enne anugamikkatte. '''
23TSKCOMउस ने सब से कहा, यदि कोई मेरे पीछे आना चाहे, तो अपके आप से इन्‍कार करे और प्रति दिन अपना क्रूस उठाए हुए मेरे पीछे हो ले।
24TSKCOMFor whosoever will save his life shall lose it: but whosoever will lose his life for my sake, the same shall save it.
24TSKCOM'''ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. '''
24TSKCOM'''aarengkilum thanre jeevane rakshippaan ichhichaal athine kalayum; enre nimitham aarengkilum thanre jeevane kalanjnjaalo athine rakshikkum. '''
24TSKCOMक्‍योंकि जो कोई अपना प्राण बचाना चाहेगा वह उसे खोएगा, परन्‍तु जो कोई मेरे लिय अपना प्राण खोएगा वही उसे बचाएगा।
25TSKCOMFor what is a man advantaged, if he gain the whole world, and lose himself, or be cast away?
25TSKCOM'''ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൻ അവന്നു എന്തു പ്രയോജനം? '''
25TSKCOM'''oru manushyan sarvvalokavum neteettu thannethaan nashtamaakkikkalakayo chetham varuthukayo cheythaan avannu enthu prayojanam? '''
25TSKCOMयदि मनुष्य सारे जगत को प्राप्‍त करे, और अपना प्राण खो दे, या उस की हानि उठाए, तो उसे क्‍या लाभ होगा
26TSKCOMFor whosoever shall be ashamed of me and of my words, of him shall the Son of man be ashamed, when he shall come in his own glory, and in his Father’s, and of the holy angels.
26TSKCOM'''ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. '''
26TSKCOM'''aarengkilum enneyum enre vachanangaleyum kurichu naanichaal avanekkurichu manushyaputhran thanreyum pithaavinreyum vishudhadoothanmaaruteyum mahathvathil varumpol naanikkum. '''
26TSKCOMजो कोई मुझ से और मेरी बातोंसे लजाएगा; मनुष्य का पुत्र भी जब अपक्की, और अपके पिता की, और पवित्र स्‍वर्ग दूतोंकी, महिमा सहित आएगा, तो उस से लजाएगा।
27TSKCOMBut I tell you of a truth, there be some standing here, which shall not taste of death, till they see the kingdom of God.
27TSKCOM'''എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27TSKCOM'''ennaal daivaraajyam kaanuvolam maranam aasvadikkaathavar chilar ivite nilkkunnavaril untu sathyam”''' ennu njaan ningalotu parayunnu.
27TSKCOMमैं तुम से सच कहता हूं, कि जो यहां खड़े हैं, उन में से कोई कोई ऐसे हैं कि जब तक परमेश्वर का राज्य न देख लें, तब तक मृत्यु का स्‍वाद न चखेंगे।
28TSKCOMAnd it came to pass about an eight days after these sayings, he took Peter and John and James, and went up into a mountain to pray.
28TSKCOMഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
28TSKCOMEe vaakkukale paranjnjittu ekadesham ettunaal kazhinjnjappol avan pathrosineyum yohannaaneyum yaakkobineyum koottikkontu praarthippaan malayil kayarippoyi.
28TSKCOMइन बातोंके कोई आठ दिन बाद वह पतरस और यूहन्ना और याकूब को साय लेकर प्रार्यना करने के लिथे पहाड़ पर गया।
29TSKCOMAnd as he prayed, the fashion of his countenance was altered, and his raiment was white and glistering.
29TSKCOMഅവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിർന്നു.
29TSKCOMAvan praarthikkumpol mukhathinte bhaavam maari, utuppu minnunna vellayaayum thirnnu.
29TSKCOMजब वह प्रार्यना कर ही रहा या, तो उसके चेहरे का रूप बदल गया: और उसका वस्‍त्र श्वेत होकर चमकने लगा।
30TSKCOMAnd, behold, there talked with him two men, which were Moses and Elias:
30TSKCOMരണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
30TSKCOMRantu purushanmaar avanotu sambhaashichu; mosheyum eleeyaavum thanne.
30TSKCOMऔर देखो, मूसा और एलिय्याह, थे दो पुरूष उसके साय बातें कर रहे थे।
31TSKCOMWho appeared in glory, and spake of his decease which he should accomplish at Jerusalem.
31TSKCOMഅവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
31TSKCOMAvar thejassil prathyaksharaayi avan yerooshalemil praapippaanulla niryaanathekkurichu samsaarichu.
31TSKCOMथे महिमा सहित दिखाई दिए; और उसके मरने की चर्चा कर रहे थे, जो यरूशलेम में होनवाला या।
32TSKCOMBut Peter and they that were with him were heavy with sleep: and when they were awake, they saw his glory, and the two men that stood with him.
32TSKCOMപത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
32TSKCOMPathrosum kooteyullavarum urakkathaal bhaarappettirunnu; unarnnashesham avanre thejassineyum avanotu koote nilkkunna rantu purushanmaareyum kantu.
32TSKCOMपतरस और उसके सायी नींद से भरे थे, और जब अच्‍छी तरह सचेत हुए, तो उस की महिमा; और उन दो पुरूषोंको, जो उसके साय खड़े थे, देखा।
33TSKCOMAnd it came to pass, as they departed from him, Peter said unto Jesus, Master, it is good for us to be here: and let us make three tabernacles; one for thee, and one for Moses, and one for Elias: not knowing what he said.
33TSKCOMഅവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
33TSKCOMAvar avane vittupiriyumpol pathros yeshuvinotu: guro, naam ivite irikkunnathu nallathu; njangal moonnu kutil undaakkatte, onnu ninakkum onnu moshekkum onnu eleeyaavinnum ennu thaan parayunnathu innathu ennu ariyaathe paranjnju.
33TSKCOMजब वे उसके पास से जाने लगे, तो पतरस ने यीशु से कहा; हे स्‍वामी, हमारा यहां रहना भला है: सो हम तीन मण्‍डप बनाएं, एक तेरे लिथे, एक मूसा के लिथे, और एक एलिय्याह के लिथे। वह जानता न या, कि क्‍या कह रहा है।
34TSKCOMWhile he thus spake, there came a cloud, and overshadowed them: and they feared as they entered into the cloud.
34TSKCOMഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
34TSKCOMIthu parayumpol oru megham vannu avarutemel nizhalittu. avar meghathil aayappol petichu.
34TSKCOMवह यह कह ही रहा या, कि एक बादल ने आकर उन्‍हें छा लिया, और जब वे उस बादल से घिरने लगे, तो डर गए।
35TSKCOMAnd there came a voice out of the cloud, saying, This is my beloved Son: hear him.
35TSKCOMമേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
35TSKCOMMeghathilninnu: ivan enre priyaputhran, ivannu chevikotuppin ennu oru shabdam undaayi.
35TSKCOMऔर उस बादल में से यह शब्‍द निकला, कि यह मेरा पुत्र और मेरा चुना हुआ है, इस की सुनो।
36TSKCOMAnd when the voice was past, Jesus was found alone. And they kept it close, and told no man in those days any of those things which they had seen.
36TSKCOMശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
36TSKCOMShabdam undaaya nerathu yeshuvine thaniye kantu; avar kandathu onnum aa naalukalil aarotum ariyikkaathe maunamaayirunnu.
36TSKCOMयह शब्‍द होते ही यीशु अकेला पाया गया: और वे चुप रहे, और कुछ देखा या, उस की कोई बात उन दिनोंमें किसी से न कही।।
37TSKCOMAnd it came to pass, that on the next day, when they were come down from the hill, much people met him.
37TSKCOMപിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
37TSKCOMPirrennaal avar malayil ninnu irangi vannappol bahupurushaaram avane ethirerru.
37TSKCOMऔर दूसरे दिन जब वे पहाड़ से उतरे, तो एक बड़ी भीड़ उस से आ मिली।
38TSKCOMAnd, behold, a man of the company cried out, saying, Master, I beseech thee, look upon my son: for he is mine only child.
38TSKCOMകൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
38TSKCOMKoottathilninnu oraal nilavilichu: guro, enre makane kataakshikkenamennu njaan ninnotu apekshikkunnu; avan enikku ekajaathan aakunnu.
38TSKCOMऔर देखो, भीड़ में से एक मनुष्य ने चिल्ला कर कहा, हे गुरू, मैं तुझ से बिनती करता हूं, कि मेरे पुत्र पर कृपादृष्‍टि कर; क्‍योंकि वह मेरा एकलौता है।
39TSKCOMAnd, lo, a spirit taketh him, and he suddenly crieth out; and it teareth him that he foameth again, and bruising him hardly departeth from him.
39TSKCOMഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
39TSKCOMOraathmaavu avane pitichittu avan potunnanave nilavilikkunnu; athu avane nureppichu piteppikkunnu; pinne avane njerichittu prayaasathote vittumaarunnu.
39TSKCOMऔर देख, एक दुष्‍टात्क़ा उसे पकड़ता है, और वह एकाएक चिल्ला उठता है; और वह उसे ऐसा मरोड़ता है, कि वह मुंह में फेन भर लाता है; और उसे कुचलकर किठनाई से छोड़ता है।
40TSKCOMAnd I besought thy disciples to cast him out; and they could not.
40TSKCOMഅതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
40TSKCOMAthine purathaakkuvaan ninre shishyanmaarotu apekshichu engkilum avarkku kazhinjnjilla ennu paranjnju.
40TSKCOMऔर मै ने तेरे चेलोंसे बिनती की, कि उसे निकालें; परन्‍तु वे न निकाल सके।
41TSKCOMAnd Jesus answering said, O faithless and perverse generation, how long shall I be with you, and suffer you? Bring thy son hither.
41TSKCOMഅതിന്നു യേശു: '''“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക”''' എന്നു ഉത്തരം പറഞ്ഞു;
41TSKCOMAthinnu yeshu: '''“avishvaasavum kottavumulla thalamuraye, ethratholam njaan ningalotukoote irunnu ningale sahikkum? ninre makane ivite kontuvarika”''' ennu utharam paranjnju;
41TSKCOMयीशु न उत्तर दिया, हे अविश्वासी और हिठले लोगो, मैं कब तक तुम्हारे साय रहूंगा, और तुम्हारी सहूंगा अपके पुत्र को यहां ले आ।
42TSKCOMAnd as he was yet a coming, the devil threw him down, and tare him. And Jesus rebuked the unclean spirit, and healed the child, and delivered him again to his father.
42TSKCOMഅവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു.
42TSKCOMAvan varumpol thanne bhootham avane thalliyittu piteppichu. yeshu ashudhaathmaavine shaasichu baalane saukhyamaakki, appane elpichu.
42TSKCOMवह आ ही रहा या कि दुष्‍टात्क़ा ने उसे पटककर मरोड़ा, परन्‍तु यीशु ने अशुद्ध आत्क़ा को डांटा और लकड़े को अच्‍छा करके उसके पिता को सौंप दिया।
43TSKCOMAnd they were all amazed at the mighty power of God. But while they wondered every one at all things which Jesus did, he said unto his disciples,
43TSKCOMഎല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
43TSKCOMEllaavarum daivathinte mahimayingkal vismayichu. yeshu cheyyunnathil okkeyum ellaavarum aashcharyappetumpol avan thanre shishyanmaarotu:
43TSKCOMतब सब लोग परमेश्वर के महासामर्य से चकित हुए।।
44TSKCOMLet these sayings sink down into your ears: for the Son of man shall be delivered into the hands of men.
44TSKCOM'''“നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു”''' എന്നു പറഞ്ഞു.
44TSKCOM'''“ningal ee vaakku shradhichu kettukolvin: manushyaputhran manushyarute kayyil elpikkappetuvaan pokunnu”''' ennu paranjnju.
44TSKCOMपरन्‍तु जब सब लोग उन सब कामोंसे जो वह करता या, अचम्भा कर रहे थे, तो उस ने अपके चेलोंसे कहा; थे बातें तुम्हारे कानोंमें पड़ी रहें, क्‍योंकि मनुष्य का पुत्र मनुष्योंके हाथ में पकड़वाया जाने को है।
45TSKCOMBut they understood not this saying, and it was hid from them, that they perceived it not: and they feared to ask him of that saying.
45TSKCOMആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
45TSKCOMAa vaakku avar grahichilla; athu thirichariyaathavannam avarkku maranjnjirunnu; aa vaakku sambandhichu avanotu chodippaan avar shangkichu.
45TSKCOMपरन्‍तु वे इस बात को न समझते थे, और यह उन से छिपी रही; कि वे उसे जानने न पाएं, और वे इस बात के विषय में उस से पूछने से डरते थे।।
46TSKCOMThen there arose a reasoning among them, which of them should be greatest.
46TSKCOMഅവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
46TSKCOMAvarilvechu aar valiyavan ennu oru vaadam avarute itayil natannu.
46TSKCOMफिर उन में यह विवाद होने लगा, कि हम में से बड़ा कौन है
47TSKCOMAnd Jesus, perceiving the thought of their heart, took a child, and set him by him,
47TSKCOMയേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
47TSKCOMYeshu avarute hridayavichaaram kantu oru shishuvine etuthu arike niruthi:
47TSKCOMपर यीशु ने उन के मन का विचार जान लिया : और एक बालक को लेकर अपके पास खड़ा किया।
48TSKCOMAnd said unto them, Whosoever shall receive this child in my name receiveth me: and whosoever shall receive me receiveth him that sent me: for he that is least among you all, the same shall be great.
48TSKCOM'''“ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും”''' എന്നു അവരോടു പറഞ്ഞു.
48TSKCOM'''“ee shishuvine enre naamathil aarengkilum kaikkondaal enne kaikkollunnu; enne kaikkollunnavano enne ayachavane kaikkollunnu; ningalellaavarilum cheriyavanaayavan athre valiyavan aakum”''' ennu avarotu paranjnju.
48TSKCOMऔर उन से कहा; जो कोई मेरे नाम से इस बालक को ग्रहण करता है, वह मुझे ग्रहण करता है, वह मेरे भेजनेवाले को ग्रहण करता है क्‍योंकि जो तुम में सब से छोटे से छोटा है, वही बड़ा है।
49TSKCOMAnd John answered and said, Master, we saw one casting out devils in thy name; and we forbad him, because he followeth not with us.
49TSKCOMനാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു യേശു അവനോടു:
49TSKCOMNaathaa, oruthan ninre naamathil bhoothangale purathaakkunnathu njangal kantu; njangalotukoote ninne anugamikkaaykayaal avane virodhichu ennu yohannaan paranjnjathinnu yeshu avanotu:
49TSKCOMतब युहन्ना ने कहा, हे स्‍वामी, हम ने एक मनुष्य को तेरे नाम से दुष्‍टात्क़ाओं को निकालते देखा, और हम ने उसे मना किया, कयोंकि वह हमारे साय होकर तेरे पीछे नहीं हो लेता।
50TSKCOMAnd Jesus said unto him, Forbid him not: for he that is not against us is for us.
50TSKCOM'''വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ”''' എന്നു പറഞ്ഞു.
50TSKCOM'''virodhikkaruthu; ningalkku prathikoolamallaathavan ningalkku anukoolamallo”''' ennu paranjnju.
50TSKCOMयीशु ने उस से कहा, उसे मना मत करो; क्‍योंकि जो तुम्हारे विरोध में नहीं, वह तुम्हारी ओर है।।
51TSKCOMAnd it came to pass, when the time was come that he should be received up, he stedfastly set his face to go to Jerusalem,
51TSKCOMഅവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
51TSKCOMAvanre aarohanathinnulla kaalam thikayaaraayappol avan yerooshalemilekku yaathrayaavaan manassu urappichu thanikku mumpaayi doothanmaare ayachu.
51TSKCOMजब उसके ऊपर उठाए जाने के दिन पूरे होने पर थे, जो उस ने यरूशलेम को जाने का विचार दृढ़ किया।
52TSKCOMAnd sent messengers before his face: and they went, and entered into a village of the Samaritans, to make ready for him.
52TSKCOMഅവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
52TSKCOMAvar poyi avannaayi vattamkoottendathinnu shamaryakkaarute oru graamathil chennu.
52TSKCOMऔर उस ने अपके आगे दूत भेजे: वे सामरियोंके एक गांव में गए, कि उसके लिथे जगह तैयार करें।
53TSKCOMAnd they did not receive him, because his face was as though he would go to Jerusalem.
53TSKCOMഎന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.
53TSKCOMEnnaal avan yerooshalemilekku pokuvaan bhaavichirikkayaal avar avane kaikkontilla.
53TSKCOMपरन्‍तु उन लोगोंने उसे उतरने न दिया, क्‍योंकि वह यरूशलेम को जा रहा या।
54TSKCOMAnd when his disciples James and John saw this, they said, Lord, wilt thou that we command fire to come down from heaven, and consume them, even as Elias did?
54TSKCOMഅതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
54TSKCOMAthu avanre shishyanmaaraaya yaakkobum yohannaanum kantittu: karthaave, (eleeyaavu cheythathupole) aakaashathuninnu thee irangi avare nashippippaan njangal parayunnathu ninakku sammathamo ennu chodichu.
54TSKCOMयह देखकर उसके चेले याकूब और यूहन्ना ने कहा; हे प्रभु; क्‍या तू चाहता है, कि हम आज्ञा दें, कि आकाश से आग गिरकर उन्‍हें भस्क़ कर दे।
55TSKCOMBut he turned, and rebuked them, and said, Ye know not what manner of spirit ye are of.
55TSKCOMഅവൻ തിരിഞ്ഞു അവരെ ശാസിച്ചു: ('''“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല; '''
55TSKCOMAvan thirinjnju avare shaasichu: ('''“ningal ethu aathmaavinnu adheenar ennu ningal ariyunnilla; '''
55TSKCOMपरन्‍तु उस ने फिरकर उन्‍हें डांटा और कहा, तुम नहीं जानते कि तुम कैसी आत्क़ा के हो।
56TSKCOMFor the Son of man is not come to destroy men’s lives, but to save them. And they went to another village.
56TSKCOM'''മനുഷ്യ പുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു”''' എന്നു പറഞ്ഞു.) അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.
56TSKCOM'''manushya puthran manushyarute praanangale nashippippaanalla rakshippaanathre vannathu”''' ennu paranjnju.) avar veroru graamathilekku poyi.
56TSKCOMक्‍योंकि मनुष्य का पुत्र लोगोंके प्राणोंको नाश करने नहीं बरन बचाने के लिथे आया है: और वे किसी और गांव में चले गए।।
57TSKCOMAnd it came to pass, that, as they went in the way, a certain man said unto him, Lord, I will follow thee whithersoever thou goest.
57TSKCOMഅവർ വഴിപോകുമ്പോൾ ഒരുത്തൻ അവനോടു: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
57TSKCOMAvar vazhipokumpol oruthan avanotu: nee evitepoyaalum njaan ninne anugamikkaam ennu paranjnju.
57TSKCOMजब वे मार्ग में चले जाते थे, तो किसी न उस से कहा, जहां जहां तू जाएगा, मैं तेरे पीछे हो लूंगा।
58TSKCOMAnd Jesus said unto him, Foxes have holes, and birds of the air have nests; but the Son of man hath not where to lay his head.
58TSKCOMയേശു അവനോടു: '''“കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല ”''' എന്നു പറഞ്ഞു.
58TSKCOMYeshu avanotu: '''“kurunarikalkku kuzhiyum aakaashathile paravajaathikku kootum untu; manushyaputhranno thala chaayippaan sthalamilla ”''' ennu paranjnju.
58TSKCOMयीशु ने उस से कहा, लोमडिय़ोंके भट और आकाश के पझियोंके बसेरे होते हैं, पर मनुष्य के पुत्र को सिर धरने की भी जगह नहीं।
59TSKCOMAnd he said unto another, Follow me. But he said, Lord, suffer me first to go and bury my father.
59TSKCOMവേറൊരുത്തനോടു: '''“എന്നെ അനുഗമിക്ക”''' എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
59TSKCOMVeroruthanotu: '''“enne anugamikka”''' ennu paranjnjaare avan: njaan mumpe poyi enre appane kuzhichituvaan anuvaadam tharenam ennu paranjnju.
59TSKCOMउस ने दूसरे से कहा, मेरे पीछे हो ले; उस ने कहा; हे प्रभु, मुझे पहिले जाने दे कि अपके पिता को गाड़ दूं।
60TSKCOMJesus said unto him, Let the dead bury their dead: but go thou and preach the kingdom of God.
60TSKCOMഅവൻ അവനോടു: '''“മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക”''' എന്നു പറഞ്ഞു.
60TSKCOMAvan avanotu: '''“marichavar thangalute marichavare kuzhichitatte; neeyo poyi daivaraajyam ariyikka”''' ennu paranjnju.
60TSKCOMउस ने उस से कहा, मरे हुओं को अपके मुरदे गाड़ने दे, पर तू जाकर परमेश्वर के राज्य की कया सुना।
61TSKCOMAnd another also said, Lord, I will follow thee; but let me first go bid them farewell, which are at home at my house.
61TSKCOMമറ്റൊരുത്തൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
61TSKCOMMarroruthan: karthaave, njaan ninne anugamikkaam; aadyam enre veettilullavarotu yaathra paravaan anuvaadam tharenam ennu paranjnju.
61TSKCOMएक और ने भी कहा; हे प्रभु, मैं तेरे पीछे हो लूंगा; पर पहिले मुझे जाने दे कि अपके घर के लोगोंसे विदा हो आऊं।
62TSKCOMAnd Jesus said unto him, No man, having put his hand to the plough, and looking back, is fit for the kingdom of God.
62TSKCOMയേശു അവനോടു: '''“കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല ”''' എന്നു പറഞ്ഞു.
62TSKCOMYeshu avanotu: '''“kalappekku kai vecha shesham purakottu nokkunnavan aarum daivaraajyathinnu kollaakunnavanalla ”''' ennu paranjnju.
62TSKCOMयीशु ने उस से कहा; जो कोई अपना हाथ हर पर रखकर पीछे देखता है, वह परमेश्वर के राज्य के योग्य नहीं।।