1TSKCOMAnd it came to pass on the day that Moses had fully set up the tabernacle, and had anointed it, and sanctified it, and all the instruments thereof, both the altar and all the vessels thereof, and had anointed them, and sanctified them;1TSKCOMമോശെ തിരുനിവാസം നിവിർത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം1TSKCOMMoshe thirunivaasam nivirthukazhinjnjittu athum athinre upakaranangalokkeyum abhishekam cheythu shudheekarikkayum yaagapeethatheyum athinre sakalapaathrangaleyum abhishekam kazhichu shudheekarikkayum cheytha divasam1TSKCOMफिर जब मूसा ने निवास को खड़ा किया, और सारे सामान समेत उसका अभिषेक करके उसको पवित्र किया, और सारे सामान समेत वेदी का भी अभिषेक करके उसे पवित्र किया,2TSKCOMThat the princes of Israel, heads of the house of their fathers, who were the princes of the tribes, and were over them that were numbered, offered:2TSKCOMതങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു.2TSKCOMThangalute pithribhavanangalil pradhaanikalum gothraprabhukkanmaarum ennappettavarute melvichaarakanmaarum aaya yisraayelprabhukkanmaar vazhipaatu kazhichu.2TSKCOMतब इस्त्राएल के प्रधान जो अपके अपके पितरोंके घरानोंके मुख्य पुरूष, और गोत्रोंके भी प्रधान होकर गिनती लेने के काम पर नियुक्त थे,3TSKCOMAnd they brought their offering before the LORD, six covered wagons, and twelve oxen; a wagon for two of the princes, and for each one an ox: and they brought them before the tabernacle.3TSKCOMഅവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.3TSKCOMAvar vazhipaataayittu eerantu prabhukkanmaar oro vantiyum ororuthan oro kaalayum ingane kootulla aaru vantiyum panthrantu kaalayum yahovayute sannidhiyil thirunivaasathinte mumpil kontuvannu.3TSKCOMवे यहोवा के साम्हने भेंट ले आए, और उनकी भेंट छ: छाई हुई गाडिय़ां और बारह बैल थे, अर्यात् दो दो प्रधान की ओर से एक एक गाड़ी, और एक एक प्रधान की ओर से एक एक बैल; इन्हें वे निवास के साम्हने यहोवा के समीप ले गए।4TSKCOMAnd the LORD spake unto Moses, saying,4TSKCOMഅപ്പോൾ യഹോവ മോശെയോടു:4TSKCOMAppol yahova mosheyotu:4TSKCOMतब यहोवा ने मूसा से कहा,5TSKCOMTake it of them, that they may be to do the service of the tabernacle of the congregation; and thou shalt give them unto the Levites, to every man according to his service.5TSKCOMഅവരുടെ പക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന്നു അവനവന്റെ വേലക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.5TSKCOMAvarute pakkalninnu avaye vaanguka. ava samaagamanakootaarathinte upayogathinnu irikkatte; avaye levyaril ororuthannu avanavanre velakku thakkavannam kotukkenam ennu kalpichu.5TSKCOMउन वस्तुओं को तू उन से ले ले, कि मिलापवाले तम्बू के बरतन में काम आएं, सो तू उन्हें लेवियोंके एक एक कुल की विशेष सेवकाई के अनुसार उनको बांट दे।6TSKCOMAnd Moses took the wagons and the oxen, and gave them unto the Levites.6TSKCOMമോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കു കൊടുത്തു.6TSKCOMMoshe vantikaleyum kaalakaleyum vaangi levyarkku kotuthu.6TSKCOMसो मूसा ने वे सब गाडिय़ां और बैल लेकर लेवियोंको दे दिथे।7TSKCOMTwo wagons and four oxen he gave unto the sons of Gershon, according to their service:7TSKCOMരണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.7TSKCOMRantu vantiyum naalu kaalayeyum avan gershonyarkku avarute velekku thakkavannam kotuthu.7TSKCOMगेर्शोनियोंको उनकी सेवकाई के अनुसार उस ने दो गाडिय़ां और चार बैल दिए;8TSKCOMAnd four wagons and eight oxen he gave unto the sons of Merari, according unto their service, under the hand of Ithamar the son of Aaron the priest.8TSKCOMനാലുവണ്ടിയും എട്ടുകാളയെയും അവൻ മെരാർയ്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു.8TSKCOMNaaluvantiyum ettukaalayeyum avan meraaryyarkku purohithanaaya aharonre puthran eethaamaarinre kaikkeezh avarkkulla velekku thakkavannam kotuthu.8TSKCOMऔर मरारियोंको उनकी सेवकाई के अनुसार उस ने चार गाडिय़ां और आठ बैल दिए; थे सब हारून याजक के पुत्र ईतामार के अधिक्कारने में किए गए।9TSKCOMBut unto the sons of Kohath he gave none: because the service of the sanctuary belonging unto them was that they should bear upon their shoulders.9TSKCOMകെഹാത്യർക്കു അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു.9TSKCOMKehaathyarkku avan onnum kotuthilla; avarute vela vishudhamandiram sambandhichullathum tholil chumakkunnathum aayirunnu.9TSKCOMऔर कहातियोंको उस ने कुछ न दिया, क्योंकि उनके लिथे पवित्र वस्तुओं की यह सेवकाई यी कि वह उसे अपके कन्धोंपर उठा लिया करें।।10TSKCOMAnd the princes offered for dedicating of the altar in the day that it was anointed, even the princes offered their offering before the altar.10TSKCOMയാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.10TSKCOMYaagapeetham abhishekam cheytha divasam prabhukkanmaar prathishthekkulla vazhipaatu kontuvannu; yaagapeethathinte mumpaake prabhukkanmaar thangalute vazhipaatu kontuvannu.10TSKCOMफिर जब वेदी का अभिषेक हुआ तब प्रधान उसके संस्कार की भेंट वेदी के आगे समीप ले जाने लगे।11TSKCOMAnd the LORD said unto Moses, They shall offer their offering, each prince on his day, for the dedicating of the altar.11TSKCOMഅപ്പോൾ യഹോവ മോശെയോടു: യാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.11TSKCOMAppol yahova mosheyotu: yaagapeethathinte prathishthekkaayi oro prabhu oro divasam thaanthaanre vazhipaatu kontuvarenam ennu kalpichu.11TSKCOMतब यहोवा ने मूसा से कहा, वेदी के संस्कार के लिथे प्रधान लोग अपक्की अपक्की भेंट अपके अपके नियत दिन पर चढ़ाएं।।12TSKCOMAnd he that offered his offering the first day was Nahshon the son of Amminadab, of the tribe of Judah:12TSKCOMഒന്നാം ദിവസം വഴിപാടു കഴിച്ചവൻ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ.12TSKCOMOnnaam divasam vazhipaatu kazhichavan yehoodaagothrathil ammeenaadaabinre makanaaya nahashon.12TSKCOMसो जो पुरूष पहिले दिन अपक्की भेंट ले गया वह यहूदा गोत्रवाले अम्मीनादाब का पुत्र महशोन या;13TSKCOMAnd his offering was one silver charger, the weight thereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them were full of fine flour mingled with oil for a meat offering:13TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -13TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - ava rantum bhojanayaagathinnaayi enna chertha neriya maavukontu niranjnjirunnu -13TSKCOMउसकी भेंट यह यी, अर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;14TSKCOMOne spoon of ten shekels of gold, full of incense:14TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,14TSKCOMDhoopavarggam niranjnjathum pathu shekkel thookkam ullathumaaya oru ponkalasham,14TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;15TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:15TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടു,15TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru aankunjnjaatu,15TSKCOMहोमबलि के लिथे एक बछड़ा, एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;16TSKCOMOne kid of the goats for a sin offering:16TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള,16TSKCOMPaapayaagathinnaayi oru kolaattukorran, samaadhaanayaagathinnaayi rantu kaala,16TSKCOMपापबलि के लिथे एक बकरा;17TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Nahshon the son of Amminadab.17TSKCOMഅഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻകുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.17TSKCOMAnjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu chemmariyaattinkutti; ithu ammeenaadaabinre makanaaya nahashonre vazhipaatu.17TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। अम्मीनादाब के पुत्र महशोन की यही भेंट यी।।18TSKCOMOn the second day Nethaneel the son of Zuar, prince of Issachar, did offer:18TSKCOMരണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാടു കഴിച്ചു.18TSKCOMRandaam divasam yissaakhaarinre makkalute prabhuvaaya soovaarinre makan nethanayel vazhipaatu kazhichu.18TSKCOMऔर दूसरे दिन इस्साकार का प्रधान सूआर का पुत्र नतनेल भेंट ले आया;19TSKCOMHe offered for his offering one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:19TSKCOMഅവൻ വഴിപാടു കഴിച്ചതു: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -19TSKCOMAvan vazhipaatu kazhichathu: vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi ennachertha neriya maavukontu niranjnjirunnu -19TSKCOMवह यह यी, अर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;20TSKCOMOne spoon of gold of ten shekels, full of incense:20TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,20TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,20TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;21TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:21TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,21TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,21TSKCOMहोमबलि के लिथे एक बछड़ा, एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;22TSKCOMOne kid of the goats for a sin offering:22TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,22TSKCOMPaapayaagathinnaayi oru kolaattukorran,22TSKCOMपापबलि के लिथे एक बकरा;23TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Nethaneel the son of Zuar.23TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.23TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu; ithu soovaarinre makanaaya nethanayelinre vazhipaatu.23TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। सूआर के पुत्र नतनेल की यहीं भेंट यी।।24TSKCOMOn the third day Eliab the son of Helon, prince of the children of Zebulun, did offer:24TSKCOMമൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.24TSKCOMMoonnaam divasam sebooloonre makkalute prabhuvaaya helonre makan eleeyaab vazhipaatu kazhichu.24TSKCOMऔर तीसरे दिन जबूलूनियोंका प्रधान हेलोन का पुत्र एलीआब यह भेंट ले आया,25TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:25TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -25TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi ennachertha neriya maavukontu niranjnjirunnu -25TSKCOMअर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;26TSKCOMOne golden spoon of ten shekels, full of incense:26TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,26TSKCOMDhoopavarggam niranjnjathum pathu shekkel thookkam ullathumaaya oru ponkalasham,26TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;27TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:27TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,27TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran; oru vayassu praayamulla oru kunjnjaatu,27TSKCOMहोमबलि के लिथे एक बछड़ा, एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;28TSKCOMOne kid of the goats for a sin offering:28TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,28TSKCOMPaapayaagathinnaayi oru kolaattukorran,28TSKCOMपापबलि के लिथे एक बकरा;29TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Eliab the son of Helon.29TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാടു.29TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu; ithu helonre makan eleeyaabinre vazhipaatu.29TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। हेलोन के पुत्र एलीआब की यहीं भेंट यी।।30TSKCOMOn the fourth day Elizur the son of Shedeur, prince of the children of Reuben, did offer:30TSKCOMനാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകൻ എലീസൂർ വഴിപാടു കഴിച്ചു.30TSKCOMNaalaam divasam roobenre makkalute prabhuvaaya shedeyoorinre makan eleesoor vazhipaatu kazhichu.30TSKCOMऔर चौथे दिन रूबेनियोंका प्रधान शदेऊर का पुत्र एलीसूर यह भेंट ले आया,31TSKCOMHis offering was one silver charger of the weight of an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:31TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -31TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorri muppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi enna chertha neriya maavukontu niranjnjirunnu -31TSKCOMअर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;32TSKCOMOne golden spoon of ten shekels, full of incense:32TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,32TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,32TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;33TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:33TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,33TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,33TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;34TSKCOMOne kid of the goats for a sin offering:34TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,34TSKCOMPaapayaagathinnaayi oru kolaattukorran,34TSKCOMपापबलि के लिथे एक बकरा;35TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Elizur the son of Shedeur.35TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാടു.35TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu; ithu shedeyoorinre makan eleesoorinre vazhipaatu.35TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। शदेऊर के पुत्र एलीसूर की यहीं भेंट यी।।36TSKCOMOn the fifth day Shelumiel the son of Zurishaddai, prince of the children of Simeon, did offer:36TSKCOMഅഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാടു കഴിച്ചു.36TSKCOMAnjchaam divasam shimeyonre makkalute prabhuvaaya sooreeshaddaayiyute makan sheloomeeyel vazhipaatu kazhichu.36TSKCOMऔर पांचवें दिन शिमोनियोंका प्रधान सूरीशद्दै का पुत्र शलूमीएल यह भेंट ले आया,37TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:37TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -37TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi ennachertha neriya maavu kontu niranjnjirunnu -37TSKCOMअर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;38TSKCOMOne golden spoon of ten shekels, full of incense:38TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,38TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,38TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;39TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:39TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,39TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,39TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;40TSKCOMOne kid of the goats for a sin offering:40TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള,40TSKCOMPaapayaagathinnaayi oru kolaattukorran, samaadhaanayaagathinnaayi rantu kaala,40TSKCOMपापबलि के लिथे एक बकरा;41TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Shelumiel the son of Zurishaddai.41TSKCOMഅഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാടു.41TSKCOMAnjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu sooreeshaddaayiyute makan sheloomeeyelinre vazhipaatu.41TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पंाच बकरे, और एक एक वर्ष के पांच भेड़ी के बच्चे। सूरीशद्दै के पुत्र शलूमीएल की यही भेंट यी।।42TSKCOMOn the sixth day Eliasaph the son of Deuel, prince of the children of Gad, offered:42TSKCOMആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.42TSKCOMAaraam divasam gaadinre makkalute prabhuvaaya deyoovelinre makan eleeyaasaaph vazhipaatu kazhichu.42TSKCOMऔर छठवें दिन गादियोंका प्रधान दूएल का पुत्र एल्यासाप यह भेंट ले आया,43TSKCOMHis offering was one silver charger of the weight of an hundred and thirty shekels, a silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:43TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -43TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi ennachertha neriya maavu kontu niranjnjirunnu -43TSKCOMअर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;44TSKCOMOne golden spoon of ten shekels, full of incense:44TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,44TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,44TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;45TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:45TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,45TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,45TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;46TSKCOMOne kid of the goats for a sin offering:46TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,46TSKCOMPaapayaagathinnaayi oru kolaattukorran,46TSKCOMपापबलि के लिथे एक बकरा;47TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Eliasaph the son of Deuel.47TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാടു.47TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu deyoovelinre makan eleeyaasaaphinre vazhipaatu.47TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। दूएल के पुत्र एल्यासाप की यहीं भेंट यी।।48TSKCOMOn the seventh day Elishama the son of Ammihud, prince of the children of Ephraim, offered:48TSKCOMഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാടു കഴിച്ചു.48TSKCOMEzhaam divasam ephrayeeminre makkalute prabhuvaaya ammeehoodinre makan eleeshaamaa vazhipaatu kazhichu.48TSKCOMऔर सातवें दिन एप्रैमियोंका प्रधान अम्मीहूद का पुत्र एलीशामा यह भेंट ले आया,49TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:49TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -49TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi ennachertha neriya maavukontu niranjnjirunnu -49TSKCOMअर्यात् पवित्रस्यानवाले शेकेल के हिसाब से एक सौ तीस शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;50TSKCOMOne golden spoon of ten shekels, full of incense:50TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,50TSKCOMDhoopavarggam niranjnjathum pathu shekkel thookkam ullathumaaya oru ponkalasham,50TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;51TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:51TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,51TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassupraayamulla oru kunjnjaatu,51TSKCOMहोमबलि के लिथे एक बछड़ा, एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;52TSKCOMone kid of the goats for a sin offering:52TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,52TSKCOMPaapayaagathinnaayi oru kolaattukorran,52TSKCOMपापबलि के लिथे एक बकरा;53TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Elishama the son of Ammihud.53TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകൻ എലീശാമായുടെ വഴിപാടു.53TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu ammeehoodinre makan eleeshaamaayute vazhipaatu.53TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। अम्मीहूद के पुत्र एलीशामा की यहीं भेंट यी।।54TSKCOMOn the eighth day offered Gamaliel the son of Pedahzur, prince of the children of Manasseh:54TSKCOMഎട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാടു കഴിച്ചു.54TSKCOMEttaam divasam manashsheyute makkalute prabhuvaaya pedaasoorinre makan gamaleeyel vazhipaatu kazhichu.54TSKCOMऔर आठवें दिन मनश्शेइयोंका प्रधान पदासूर का पुत्र गम्लीएल यह भेंट ले आया,55TSKCOMHis offering was one silver charger of the weight of an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:55TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -55TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - ivarantum bhojanayaagathinnaayi enna chertha neriya maavukontu niranjnjirunnu -55TSKCOMअर्यात् पवित्रस्यान के शेकेल के हिसाब से एक सो तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;56TSKCOMOne golden spoon of ten shekels, full of incense:56TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,56TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,56TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;57TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:57TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,57TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,57TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;58TSKCOMOne kid of the goats for a sin offering:58TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,58TSKCOMPaapayaagathinnaayi oru kolaattukorran,58TSKCOMपापबलि के लिथे एक बकरा;59TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Gamaliel the son of Pedahzur.59TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാടു.59TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu; ithu pedaasoorinre makan gamaleeyelinre vazhipaatu.59TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेडी के बच्चे। पदासूर के पुत्र गम्लीएल की यहीं भेंट यी।।60TSKCOMOn the ninth day Abidan the son of Gideoni, prince of the children of Benjamin, offered:60TSKCOMഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാടു കഴിച്ചു.60TSKCOMOmpathaam divasam benyaameenre makkalute prabhuvaaya gideyoniyute makan abeedaan vazhipaatu kazhichu.60TSKCOMऔर नवें दिन बिन्यामीनियोंका प्रधान गिदोनी का पुत्र अबीदान यह भेंट ले आया,61TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:61TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -61TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi enna chertha neriya maavukontu niranjnjirunnu -61TSKCOMअर्यात् पवित्रस्यान के शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;62TSKCOMOne golden spoon of ten shekels, full of incense:62TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,62TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,62TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;63TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:63TSKCOMഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,63TSKCOMHomayaagathinnaayi, oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,63TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;64TSKCOMOne kid of the goats for a sin offering:64TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,64TSKCOMPaapayaagathinnaayi oru kolaattukorran,64TSKCOMपापबलि के लिथे एक बकरा;65TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Abidan the son of Gideoni.65TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാടു.65TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu gideyoniyute makan abeedaanre vazhipaatu.65TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। गिदोनी के पुत्र अबीदान की यही भेंट यी।।66TSKCOMOn the tenth day Ahiezer the son of Ammishaddai, prince of the children of Dan, offered:66TSKCOMപത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു.66TSKCOMPathaam divasam daanre makkalute prabhuvaaya ammeeshaddaayiyute makan aheeyeser vazhipaatu kazhichu.66TSKCOMऔर दसवें दिन दानियोंका प्रधान अम्मीशद्दै का पुत्र अहीएजेर यह भेंट ले आया,67TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:67TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -67TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi enna chertha neriya maavukontu niranjnjirunnu -67TSKCOMअर्यात् पवित्रस्यान के शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;68TSKCOMOne golden spoon of ten shekels, full of incense:68TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,68TSKCOMDhoopavarggam niranjnjathum pathu shekkel thookkam ullathumaaya oru ponkalasham,68TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;69TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:69TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,69TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,69TSKCOMहोमबलि के लिथे बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;70TSKCOMOne kid of the goats for a sin offering:70TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,70TSKCOMPaapayaagathinnaayi oru kolaattukorran,70TSKCOMपापबलि के लिथे एक बकरा;71TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Ahiezer the son of Ammishaddai.71TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാടു.71TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu ammeeshaddaayiyute makan aheeyeserinre vazhipaatu.71TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। अम्मीशद्दै के पुत्र अहीएजेर की यही भेंट यी।।72TSKCOMOn the eleventh day Pagiel the son of Ocran, prince of the children of Asher, offered:72TSKCOMപതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു.72TSKCOMPathinonnaam divasam aasherinre makkalute prabhuvaaya okraanre makan pageeyel vazhipaatu kazhichu.72TSKCOMऔर ग्यारहवें दिन आशेरियोंका प्रधान ओक्रान का पुत्र पक्कीएल यह भेंट ले आया।73TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:73TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -73TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - iva rantum bhojanayaagathinnaayi ennachertha neriya maavu kontu niranjnjirunnu -73TSKCOMअर्यात् पवित्रस्यान के शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;74TSKCOMOne golden spoon of ten shekels, full of incense:74TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,74TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,74TSKCOMफिर धूप से भरा हुआ दस शेकेल सोने का धूपदान;75TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:75TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,75TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassu praayamulla oru kunjnjaatu,75TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;76TSKCOMOne kid of the goats for a sin offering:76TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,76TSKCOMPaapayaagathinnaayi oru kolaattukorran,76TSKCOMपापबलि के लिथे एक बकरा;77TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Pagiel the son of Ocran.77TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.77TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu okraanre makanaaya pageeyelinre vazhipaatu.77TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। ओक्रान के पुत्र पक्कीएल की यहीं भेंट यी।।78TSKCOMOn the twelfth day Ahira the son of Enan, prince of the children of Naphtali, offered:78TSKCOMപന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു.78TSKCOMPanthrandaam divasam naphthaaliyute makkalute prabhuvaaya enaanre makan aheera vazhipaatu kazhichu.78TSKCOMऔर बारहवें दिन नप्तालियोंका प्रधान एनान का पुत्र अहीरा यह भेंट ले आया,79TSKCOMHis offering was one silver charger, the weight whereof was an hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:79TSKCOMഅവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -79TSKCOMAvanre vazhipaatu vishudhamandirathile thookkaprakaaram noorrimuppathu shekkel thookkamulla oru vellithalika, ezhupathu shekkel thookkamulla oru vellikkinnam - ivarantum bhojanayaagathinnaayi ennachertha neriya maavukontu niranjnjirunnu -79TSKCOMअर्यात् पवित्रस्यान के शेकेल के हिसाब से एक सौ तीस शेकेल चांदी का एक परात, और सत्तर शेकेल चांदी का एक कटोरा, थे दोनोंअन्नबलि के लिथे तेल से सने हुए और मैदे से भरे हुए थे;80TSKCOMOne golden spoon of ten shekels, full of incense:80TSKCOMധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,80TSKCOMDhoopavarggam niranjnjathum pathu shekkel thookkamullathumaaya oru ponkalasham,80TSKCOMफिर धूप से भरा हुआ दस शेकेल सोने का एक धूपदान;81TSKCOMOne young bullock, one ram, one lamb of the first year, for a burnt offering:81TSKCOMഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,81TSKCOMHomayaagathinnaayi oru kaalakkitaavu, oru aattukorran, oru vayassupraayamulla oru kunjnjaatu,81TSKCOMहोमबलि के लिथे एक बछड़ा, और एक मेढ़ा, और एक वर्ष का एक भेड़ी का बच्चा;82TSKCOMOne kid of the goats for a sin offering:82TSKCOMപാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,82TSKCOMPaapayaagathinnaayi oru kolaattukorran,82TSKCOMपापबलि के लिथे एक बकरा;83TSKCOMAnd for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Ahira the son of Enan.83TSKCOMസമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകൻ അഹീരയുടെ വഴിപാടു.83TSKCOMSamaadhaanayaagathinnaayi rantu kaala, anjchu aattukorran, anjchu kolaattukorran, oru vayassu praayamulla anjchu kunjnjaatu. ithu enaanre makan aheerayute vazhipaatu.83TSKCOMऔर मेलबलि के लिथे दो बैल, और पांच मेढ़े, और पांच बकरे, और एक एक वर्ष के पांच भेड़ी के बच्चे। एनान के पुत्र अहीरा की यही भेंट यी।।84TSKCOMThis was the dedication of the altar, in the day when it was anointed, by the princes of Israel: twelve chargers of silver, twelve silver bowls, twelve spoons of gold:84TSKCOMയാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,84TSKCOMYaagapeetham abhishekam cheytha divasam yisraayel prabhukkanmaarute prathishthavazhipaatu ithu aayirunnu; vellithalika panthrantu, vellikkinnam panthrantu,84TSKCOMवेदी के अभिषेक के समय इस्त्राएल के प्रधानोंकी ओर से उसके संस्कार की भेंट यही हुई, अर्यात् चांदी के बारह परात, चांदी के बारह कटोरे, और सोने के बारह धूपदान।85TSKCOMEach charger of silver weighing an hundred and thirty shekels, each bowl seventy: all the silver vessels weighed two thousand and four hundred shekels, after the shekel of the sanctuary:85TSKCOMപൊൻകലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെൽ.85TSKCOMPonkalasham panthrantu, vellithalika onninnu thookkam noorrimuppathu shekkel; kinnam onninnu ezhupathu shekkel; ingane vellippaathrangal aake vishudhamandirathile thookkaprakaaram randaayirathi naanooru shekkel.85TSKCOMएक एक चांदी का परात एक सौ तीस शेकेल का, और एक एक चांदी का कटोरा सत्तर शेकेल का या; और पवित्रस्यान के शेकेल के हिसाब से थे सब चांदी के पात्र दो हजार चार सौ शेकेल के थे।86TSKCOMThe golden spoons were twelve, full of incense, weighing ten shekels apiece, after the shekel of the sanctuary: all the gold of the spoons was an hundred and twenty shekels.86TSKCOMധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ടു; ഓരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെൽ.86TSKCOMDhoopavarggam niranjnja ponkalasham panthrantu; oronnu vishudhamandirathile thookkaprakaaram pathu shekkel veetham kalashangalute ponnu aake noorrirupathu shekkel.86TSKCOMफिर धूप से भरे हुए सोने के बारह धूपदान जो पवित्रस्यान के शेकेल के हिसाब से दस दस शेकेल के थे, वे सब धूपदान एक सौ बीस शेकेल सोने के थे।87TSKCOMAll the oxen for the burnt offering were twelve bullocks, the rams twelve, the lambs of the first year twelve, with their meat offering: and the kids of the goats for sin offering twelve.87TSKCOMഹോമയാഗത്തിന്നുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റൻ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റൻ പന്ത്രണ്ടു;87TSKCOMHomayaagathinnulla naalkkaalikal ellaamkooti kaalakkitaavu panthrantu, aattukorran panthrantu, oru vayassu praayamulla kunjnjaatu panthrantu, avayute bhojanayaagam, paapayaagathinnaayi kolaattukorran panthrantu;87TSKCOMफिर होमबलि के लिथे सब मिलाकर बारह बछड़े, बारह मेढ़े, और एक एक वर्ष के बारह भेड़ी के बच्चे, अपके अपके अन्नबलि सहित थे; फिर पापबलि के सब बकरे बारह थे;88TSKCOMAnd all the oxen for the sacrifice of the peace offerings were twenty and four bullocks, the rams sixty, the he goats sixty, the lambs of the first year sixty. This was the dedication of the altar, after that it was anointed.88TSKCOMസമാധാനയാഗത്തിന്നായി നാൽക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.88TSKCOMSamaadhaanayaagathinnaayi naalkkaalikal ellaamkooti kaala irupathinaalu, aattukorran arupathu, kolaattukorran arupathu, oru vayassu praayamulla kunjnjaatu arupathu; yaagapeethathe abhishekam cheythashesham athinre prathishthekkulla vazhipaatu ithu thanne.88TSKCOMऔर मेलबलि के लिथे सब मिला कर चौबीस बैल, और साठ मेढ़े, और साठ बकरे, और एक एक वर्ष के साठ भेड़ी के बच्चे थे। वेदी के अभिषेक होने के बाद उसके संस्कार की भेंट यही हुई।89TSKCOMAnd when Moses was gone into the tabernacle of the congregation to speak with him, then he heard the voice of one speaking unto him from off the mercy seat that was upon the ark of testimony, from between the two cherubims: and he spake unto him.89TSKCOMമോശെ തിരുമുമ്പിൽ സംസാരിപ്പാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്നു രണ്ടു കെരൂബുകളുടെ നടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവൻ അവനോടു സംസാരിച്ചു.89TSKCOMMoshe thirumumpil samsaarippaan samaagamanakootaarathil katakkumpol avan saakshyapettakathinmelulla kripaasanathingkal ninnu rantu keroobukalute natuvilninnu thannotu samsaarikkunna thirushabdam kettu; angane avan avanotu samsaarichu.89TSKCOMऔर जब मूसा यहोवा से बातें करने को मिलापवाले तम्बू में गया, तब उस ने प्रायश्चित्त के ढकने पर से, जो साझीपत्र के सन्दूक के ऊपर या, दोनोंकरूबोंके मध्य में से उसकी आवाज सुनी जो उस से बातें कर रहा या; और उस ने ( यहोवा ) उस से बातें की।।