1TSKCOMAnd the LORD spake unto Moses, saying,1TSKCOMയഹോവ മോശെയോടു അരുളിച്ചെയ്തതു:1TSKCOMYahova mosheyotu arulicheythathu:1TSKCOMफिर यहोवा ने मूसा से कहा,2TSKCOMSpeak unto Aaron, and say unto him, When thou lightest the lamps, the seven lamps shall give light over against the candlestick.2TSKCOMദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.2TSKCOMDeepam koluthumpol deepam ezhum nilavilakkinre munvashathottu velichamkotukkenam ennu aharonotu paraka.2TSKCOMहारून को समझाकर यह कह, कि जब जब तू दीपकोंको बारे तब तब सातोंदीपक का प्रकाश दीवट के साम्हने हो।3TSKCOMAnd Aaron did so; he lighted the lamps thereof over against the candlestick, as the LORD commanded Moses.3TSKCOMഅഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചുകൊളുത്തി.3TSKCOMAharon angane cheythu; yahova mosheyotu kalpichathupole thanne avan nilavilakkinre deepam munvashathekku thirichukoluthi.3TSKCOMनिदान हारून ने वैसा ही किया, अर्यात् जो आज्ञा यहोवा ने मूसा को दी यी उसी के अनुसार उस ने दीपकोंको बारा, कि वे दीवट के साम्हने उजियाला दे।4TSKCOMAnd this work of the candlestick was of beaten gold, unto the shaft thereof, unto the flowers thereof, was beaten work: according unto the pattern which the LORD had shewed Moses, so he made the candlestick.4TSKCOMനിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി.4TSKCOMNilavilakkinre paniyo, athu ponnukontu atichundaakkiyathaayirunnu; athinre chuvatumuthal pushpamvare atippupani thanne; yahova mosheye kaanicha maathrikapole thanne avan nilavilakku undaakki.4TSKCOMऔर दीवट की बनावट यह यी, अर्यात् यह पाए से लेकर फूलोंतक गढ़े हुए सोने का बनाया गया या; जो नमूना यहोवा ने मूसा को दिखलाया या उसी के अनुसार उस ने दीवट को बनाया।।5TSKCOMAnd the LORD spake unto Moses, saying,5TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ:5TSKCOMYahova pinneyum mosheyotu arulicheythathenthennaal:5TSKCOMफिर यहोवा ने मूसा से कहा,6TSKCOMTake the Levites from among the children of Israel, and cleanse them.6TSKCOMലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തു ശുചീകരിക്ക.6TSKCOMLevyare yisraayelmakkalute itayilninnu etuthu shucheekarikka.6TSKCOMइस्त्राएलियोंके मध्य में से लेवियोंको अलग लेकर शुद्ध कर।7TSKCOMAnd thus shalt thou do unto them, to cleanse them: Sprinkle water of purifying upon them, and let them shave all their flesh, and let them wash their clothes, and so make themselves clean.7TSKCOMഅവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സർവ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.7TSKCOMAvare shucheekarikkendathinnu ingane cheyyenam: paapaparihaarajalam avarute mel thalikkenam; avar sarvvaamgam kshauram cheythu vasthram alakki ingane thangalethanne shucheekarikkenam.7TSKCOMउन्हें शुद्ध करने के लिथे तू ऐसा कर, कि पावन करने वाला जल उन पर छिड़क दे, फिर वे सर्वांग मुण्डन कराएं, और वस्त्र धोएं, और वे अपके को स्वचछ करें।8TSKCOMThen let them take a young bullock with his meat offering, even fine flour mingled with oil, and another young bullock shalt thou take for a sin offering.8TSKCOMഅതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.8TSKCOMAthinre shesham avar oru kaalakkitaavineyum athinre bhojanayaagamaayi ennachertha neriya maavum etukkenam; paapayaagathinnaayi nee vere oru kaalakkitaavineyum etukkenam.8TSKCOMतब वे तेल से सने हुए मैदे के अन्नबलि समेत एक बछड़ा ले लें, और तू पापबलि के लिथे एक दूसरा बछड़ा लेना।9TSKCOMAnd thou shalt bring the Levites before the tabernacle of the congregation: and thou shalt gather the whole assembly of the children of Israel together:9TSKCOMലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.9TSKCOMLevyare samaagamanakootaarathinte mumpaake varuthenam; yisraayelmakkalute sabhaye muzhuvanum orumichu koottenam.9TSKCOMऔर तू लेवियोंको मिलापवाले तम्बू के साम्हने समीप पहुंचाना, और इस्त्राएलियोंकी सारी मण्डली को इकट्ठा करना।10TSKCOMAnd thou shalt bring the Levites before the LORD: and the children of Israel shall put their hands upon the Levites:10TSKCOMപിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.10TSKCOMPinne levyare yahovayute sannidhiyil nirthenam; yisraayelmakkal levyarute mel kai vekkenam.10TSKCOMतब तू लेवियोंको यहोवा के आगे समीप ले आना, और इस्त्राएली अपके अपके हाथ उन पर रखें,11TSKCOMAnd Aaron shall offer the Levites before the LORD for an offering of the children of Israel, that they may execute the service of the LORD.11TSKCOMയഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.11TSKCOMYahovayute vela cheyyendathinnu aharon levyare yahovayute sannidhiyil yisraayelmakkalute neeraajanayaagamaayi arppikkenam.11TSKCOMतब हारून लेवियोंको यहोवा के साम्हने इस्त्राएलियोंकी ओर से हिलाई हुई भेंट करके अर्पण करे, कि वे यहोवा की सेवा करनेवाले ठहरें।12TSKCOMAnd the Levites shall lay their hands upon the heads of the bullocks: and thou shalt offer the one for a sin offering, and the other for a burnt offering, unto the LORD, to make an atonement for the Levites.12TSKCOMലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.12TSKCOMLevyar kaalakkitaakkalute thalayil kai vekkenam; pinne levyarkkuventi praayashchitham kazhikkendathinnu nee yahovekku onnine paapayaagamaayittum marrethine homayaagamaayittum arppikkenam.12TSKCOMऔर लेवीय अपके अपके हाथ उन बछड़ोंके सिरोंपर रखें; तब तू लेवियोंके लिथे प्रायश्चित्त करने को एक बछड़ा पापबलि और दूसरा होमबलि करके यहोवा के लिथे चढ़ाना।13TSKCOMAnd thou shalt set the Levites before Aaron, and before his sons, and offer them for an offering unto the LORD.13TSKCOMനീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവെക്കു നീരാജനയാഗമായി അർപ്പിക്കേണം.13TSKCOMNee levyare aharonreyum puthranmaaruteyum mumpaake nirthi yahovekku neeraajanayaagamaayi arppikkenam.13TSKCOMऔर लेवियोंको हारून और उसके पुत्रोंके सम्मुख खड़ा करना, और उनको हिलाने की भेंट के लिथे यहोवा को अपर्ण करना।14TSKCOMThus shalt thou separate the Levites from among the children of Israel: and the Levites shall be mine.14TSKCOMഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം.14TSKCOMIngane levyare yisraayelmakkalute itayilninnu verthirikkayum levyar enikkullavaraayirikkayum venam.14TSKCOMऔर उन्हें इस्त्राएलियोंमें से अलग करना, सो वे मेरे ही ठहरेंगे।15TSKCOMAnd after that shall the Levites go in to do the service of the tabernacle of the congregation: and thou shalt cleanse them, and offer them for an offering.15TSKCOMഅതിന്റെ ശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യർക്കു അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അർപ്പിക്കേണം.15TSKCOMAthinre shesham samaagamanakootaaram sambandhichulla vela cheyyendathinnu levyarkku atuthu chellaam; nee avare shucheekarichu neeraajanayaagamaayi arppikkenam.15TSKCOMऔर जब तू लेवियोंको शुद्ध करके हिलाई हुई भेंट के लिथे अर्पण कर चुके, उसके बाद वे मिलापवाले तम्बू सम्बन्धी सेवा टहल करने के लिथे अन्दर आया करें।16TSKCOMFor they are wholly given unto me from among the children of Israel; instead of such as open every womb, even instead of the firstborn of all the children of Israel, have I taken them unto me.16TSKCOMഅവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.16TSKCOMAvar yisraayelmakkalute itayilninnu enikku saakshaal daanamaayullavar; ellaa yisraayelmakkalilumulla aadyajaathanmaarkku pakaram njaan avare enikkaayi etuthirikkunnu.16TSKCOMक्योंकि वे इस्त्राएलियोंमे से मुझे पूरी रीति से अर्पण किए हुए हैं; मै ने उनको सब इस्त्राएलियोंमें से एक एक स्त्री के पहिलौठे की सन्ती अपना कर लिया है।17TSKCOMFor all the firstborn of the children of Israel are mine, both man and beast: on the day that I smote every firstborn in the land of Egypt I sanctified them for myself.17TSKCOMമനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ ഒക്കെയും എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.17TSKCOMManushyarilaakatte mrigangalilaakatte yisraayelmakkalkkulla katinjnjool okkeyum enikkullathu; njaan misrayeemdeshathulla katinjnjoolukale okkeyum samharicha naalil avaye enikkaayi shudheekarichu.17TSKCOMइस्त्राएलियोंके पहिलौठे, चाहे मनुष्य के होंचाहे पशु के, सब मेरे हैं; क्योंकि मैं ने उन्हें उस समय अपके लिथे पवित्र ठहराया जब मैं ने मिस्र देश के सब पहिलौठोंको मार डाला।18TSKCOMAnd I have taken the Levites for all the firstborn of the children of Israel.18TSKCOMഎന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.18TSKCOMEnnaal yisraayelmakkalil ulla ellaa katinjnjoolukalkkum pakaram njaan levyare etuthirikkunnu.18TSKCOMऔर मैं ने इस्त्राएलियोंके सब पहिलौठोंके बदले लेवियोंको लिया है।19TSKCOMAnd I have given the Levites as a gift to Aaron and to his sons from among the children of Israel, to do the service of the children of Israel in the tabernacle of the congregation, and to make an atonement for the children of Israel: that there be no plague among the children of Israel, when the children of Israel come nigh unto the sanctuary.19TSKCOMയിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.19TSKCOMYisraayelmakkal vishudhamandirathinnu atuthu varumpol avarute itayil baadhayundaakaathirikkendathinnu samaagamanakootaarathil yisraayelmakkalute vela cheyvaanum yisraayelmakkalkkuventi praayashchitham kazhippaanum levyare njaan yisraayelmakkalute itayilninnu aharonnum puthranmaarkkum daanam cheythumirikkunnu.19TSKCOMउन्हे लेकर मै ने हारून और उसके पुत्रोंको इस्त्राएलियोंमें से दान करके दे दिया है, कि वे मिलापवाले तम्बू में इस्त्राएलियोंके निमित्त सेवकाई और प्रायश्चित्त किया करें, कहीं ऐसा न हो कि जब इस्त्राएली पवित्रस्यान के समीप आएं तब उन पर कोई महाविपत्ति आ पके।20TSKCOMAnd Moses, and Aaron, and all the congregation of the children of Israel, did to the Levites according unto all that the LORD commanded Moses concerning the Levites, so did the children of Israel unto them.20TSKCOMഅങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെ തന്നേ യിസ്രായേൽമക്കൾ അവർക്കു ചെയ്തു.20TSKCOMAngane mosheyum aharonum yisraayelmakkalute sabha muzhuvanum levyarekkurichu yahova mosheyotu kalpichathupoleyokkeyum levyarkku cheythu; angane thanne yisraayelmakkal avarkku cheythu.20TSKCOMलेवियोंके विषय यहोवा की यह आज्ञा पाकर मूसा और हारून और इस्त्राएलियोंकी सारी मण्डली ने उनके साय ठीक वैसा ही किया।21TSKCOMAnd the Levites were purified, and they washed their clothes; and Aaron offered them as an offering before the LORD; and Aaron made an atonement for them to cleanse them.21TSKCOMലേവ്യർ തങ്ങൾക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.21TSKCOMLevyar thangalkku thanne paapashudhivaruthi vasthram alakki; aharon avare yahovayute sannidhiyil neeraajanayaagamaayi arppichu; avare shucheekarikkendathinnu aharon avarkkuventi praayashchitham kazhichu.21TSKCOMलेवियोंने तो अपके को पाप से पावन किया, और अपके वोंको धो डाला; और हारून ने उन्हें यहोवा के साम्हने हिलाई हुई भेंट के निमित्त अर्पण किया, और उन्हें शुद्ध करने को उनके लिथे प्रायश्चित्त भी किया।22TSKCOMAnd after that went the Levites in to do their service in the tabernacle of the congregation before Aaron, and before his sons: as the LORD had commanded Moses concerning the Levites, so did they unto them.22TSKCOMഅതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേലചെയ്‍വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവർ അവർക്കു ചെയ്തു.22TSKCOMAthinre shesham levyar aharonreyum puthranmaaruteyum mumpaake samaagamanakootaarathil thangalute velacheyvaan atuthuchennu; yahova levyarekkurichu mosheyotu kalpichathupole thanne avar avarkku cheythu.22TSKCOMऔर उसके बाद लेवीय हारून और उसके पुत्रोंके साम्हने मिलापवाले तम्बू में अपक्की अपक्की सेवकाई करने को गए; और जो आज्ञा यहोवा ने मूसा को लेवियोंके विषय में दी यी उसी के अनुसार वे उन से व्यवहार करने लगे।।23TSKCOMAnd the LORD spake unto Moses, saying,23TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:23TSKCOMYahova pinneyum mosheyotu arulicheythathu:23TSKCOMफिर यहोवा ने मूसा से कहा,24TSKCOMThis is it that belongeth unto the Levites: from twenty and five years old and upward they shall go in to wait upon the service of the tabernacle of the congregation:24TSKCOMലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.24TSKCOMLevyarkkulla pramaanam aavithu: irupathanjchu vayassumuthal avar samaagamanakootaarathile velacheyyunna sevayil praveshikkenam.24TSKCOMजो लेवियोंको करना है वह यह है, कि पच्चक्कीस वर्ष की अवस्या से लेकर उस से अधिक आयु में वे मिलापवाले तम्बू सम्बन्धी काम करने के लिथे भीतर उपस्यित हुआ करें;25TSKCOMAnd from the age of fifty years they shall cease waiting upon the service thereof, and shall serve no more:25TSKCOMഅമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;25TSKCOMAmpathu vayassumuthalo avar velacheyyunna sevayilninnu ozhiyenam; pinne sevikkendaa;25TSKCOMऔर जब पचास वर्ष के होंतो फिर उस सेवा के लिथे न आए और न काम करें;26TSKCOMBut shall minister with their brethren in the tabernacle of the congregation, to keep the charge, and shall do no service. Thus shalt thou do unto the Levites touching their charge.26TSKCOMഎങ്കിലും സമാഗമനകൂടാരത്തിലെ കാര്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം.26TSKCOMEngkilum samaagamanakootaarathile kaaryamnokkunnathil avar thangalute sahodaranmaare sahaayikkenam; vela onnum cheyyendaa. levyarute kaaryam sambandhichu nee ingane avarkku cheyyenam.26TSKCOMपरन्तु वे अपके भाई बन्धुओं के साय मिलापवाले तम्बू के पास रझा का काम किया करें, और किसी प्रकार की सेवकाई न करें। लेवियोंको जो जो काम सौंपे जाएं उनके विषय तू उन से ऐसा ही करना।।