1TSKCOMAnd Israel abode in Shittim, and the people began to commit whoredom with the daughters of Moab.1TSKCOMയിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.1TSKCOMYisraayel shitheemil paarkkumpol janam movaabyasthreekalumaayi parasamgam thutangi.1TSKCOMइस्त्राएली शित्तीम में रहते थे, और लोग मोआबी लड़कियोंके संग कुकर्म करने लगे।2TSKCOMAnd they called the people unto the sacrifices of their gods: and the people did eat, and bowed down to their gods.2TSKCOMഅവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.2TSKCOMAvar janathe thangalute devanmaarute balikalkku vilikkayum janam bhakshichu avarute devanmaare namaskarikkayum cheythu.2TSKCOMऔर जब उन स्त्रीयोंने उन लोगोंको अपके देवताओं के यज्ञोंमें नेवता दिया, तब वे लोग खाकर उनके देवताओं को दण्डवत् करने लगे।3TSKCOMAnd Israel joined himself unto Baal-peor: and the anger of the LORD was kindled against Israel.3TSKCOMയിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.3TSKCOMYisraayel baalpeyorinotu chernnu, yahovayute kopam yisraayelinre nere jvalichu.3TSKCOMयोंइस्त्राएली बालपोर देवता को पूजने लगे। तब यहोवा का कोप इस्त्राएल पर भड़क उठा;4TSKCOMAnd the LORD said unto Moses, Take all the heads of the people, and hang them up before the LORD against the sun, that the fierce anger of the LORD may be turned away from Israel.4TSKCOMയഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.4TSKCOMYahova mosheyotu: janathinte thalavanmaareyokkeyum kootti yahovayute ugrakopam yisraayeline vittumaarendathinnu avare yahovayute mumpaake parasyamaayi thookkikkalaka ennu kalpichu.4TSKCOMऔर यहोवा ने मूसा से कहा, प्रजा के सब प्रधानोंको पकड़कर यहोवा के लिथे धूप में लटका दे, जिस से मेरा भड़का हुआ कोप इस्त्राएल के ऊपर से दूर हो जाए।5TSKCOMAnd Moses said unto the judges of Israel, Slay ye every one his men that were joined unto Baal-peor.5TSKCOMമോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു.5TSKCOMMoshe yisraayel nyaayaadhipanmaarotu: ningal ororuthan thaanthaanre aalukalil baalpeyorinotu chernnavare kolluvin ennu paranjnju.5TSKCOMतब मूसा ने इस्त्राएली न्यायियोंसे कहा, तुम्हारे जो जो आदमी बालपोर के संग मिल गए हैं उन्हें घात करो।।6TSKCOMAnd, behold, one of the children of Israel came and brought unto his brethren a Midianitish woman in the sight of Moses, and in the sight of all the congregation of the children of Israel, who were weeping before the door of the tabernacle of the congregation.6TSKCOMഎന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു.6TSKCOMEnnaal mosheyum samaagamanakootaarathinte vaathilkkal karanjnjukontirikkunna yisraayelmakkalute sarvvasabhayum kaanke, oru yisraayelyan thanre sahodaranmaarute madhyathilekku oru midyaanyasthreeye kontuvannu.6TSKCOMऔर जब इस्त्राएलियोंकी सारी मण्डली मिलापवाले तम्बू के द्वार पर रो रही यी, तो एक इस्त्राएली पुरूष मूसा और सब लोगोंकी आंखोंके सामने एक मिद्यानी स्त्री को अपके साय अपके भाइयोंके पास ले आया।7TSKCOMAnd when Phinehas, the son of Eleazar, the son of Aaron the priest, saw it, he rose up from among the congregation, and took a javelin in his hand;7TSKCOMഅഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു,7TSKCOMAharon purohithanre makanaaya eleyaasaarinre makan pheenehaas athu kandappol sabhayute madhyeninnu ezhunnerru kayyil oru kuntham etuthu,7TSKCOMइसे देखकर एलीआजर का पुत्र पीनहास, जो हारून याजक का पोता या, उस ने मण्डली में से उठकर हाथ में एक बरछी ली,8TSKCOMAnd he went after the man of Israel into the tent, and thrust both of them through, the man of Israel, and the woman through her belly. So the plague was stayed from the children of Israel.8TSKCOMആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.8TSKCOMAa yisraayelyanre pinnaale anthahpurathilekku chennu iruvareyum, aa yisraayelyaneyum aa sthreeyeyum thanne, avalute udaram thulayumvannam kuthi, appol baadha yisraayel makkale vittumaari.8TSKCOMऔर उस इस्त्राएली पुरूष के डेरे में जाने के बाद वह भी भीतर गया, और उस पुरूष और उस स्त्री दोनोंके पेट में बरछी बेध दी। इस पर इस्त्राएलियोंमें जो मरी फैल गई यी वह यम गई।9TSKCOMAnd those that died in the plague were twenty and four thousand.9TSKCOMബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ.9TSKCOMBaadhakontu marichupoyavar irupathunaalaayiram per.9TSKCOMऔर मरी से चौबीस हजार मनुष्य मर गए।।10TSKCOMAnd the LORD spake unto Moses, saying,10TSKCOMപിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:10TSKCOMPinne yahova mosheyotu arulicheythathu:10TSKCOMतब यहोवा ने मूसा से कहा,11TSKCOMPhinehas, the son of Eleazar, the son of Aaron the priest, hath turned my wrath away from the children of Israel, while he was zealous for my sake among them, that I consumed not the children of Israel in my jealousy.11TSKCOMഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.11TSKCOMNjaan enre theekshnathayil yisraayelmakkale samharikkaathirikkendathinnu aharon purohithanre makanaaya eleyaasaarinre makan pheenehaas avarute itayil enikkuventi theekshnathayullavanaayi enre krodham yisraayel makkale vittupokumaaraakkiyirikkunnu.11TSKCOMहारून याजक का पोता एलीआजर का पुत्र पीनहास, जिसे इस्त्राएलियोंके बीच मेरी सी जलन उठी, उस ने मेरी जलजलाहट को उन पर से यहां तक दूर किया है, कि मैं ने जलकर उनका अन्त नहीं कर डाला।12TSKCOMWherefore say, Behold, I give unto him my covenant of peace:12TSKCOMആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.12TSKCOMAakayaal ithaa, njaan avannu enre samaadhaananiyamam kotukkunnu.12TSKCOMइसलिथे तू कह दे, कि मैं उस से शांति की वाचा बान्धता हूं;13TSKCOMAnd he shall have it, and his seed after him, even the covenant of an everlasting priesthood; because he was zealous for his God, and made an atonement for the children of Israel.13TSKCOMഅവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം.13TSKCOMAvan thanre daivathinnuventi theekshnathayullavanaayi yisraayelmakkalkkuventi praayashchitham kazhichathukontu athu avannum avanre santhathikkum nithyapaurohithyathinte niyamamaakunnu ennu nee parayenam.13TSKCOMऔर वह उसके लिथे, और उसके बाद उसके वंश के लिथे, सदा के याजकपद की वाचा होगी, क्योंकि उसे अपके परमेश्वर के लिथे जलन उठी, और उस ने इस्त्राएलियोंके लिथे प्रायश्चित्त किया।14TSKCOMNow the name of the Israelite that was slain, even that was slain with the Midianitish woman, was Zimri, the son of Salu, a prince of a chief house among the Simeonites.14TSKCOMമിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.14TSKCOMMidyaanyasthreeyotukoote konna yisraayelyannu simri ennu per; avan shimeyon gothrathil oru prabhuvaaya saaloovinre makan aayirunnu.14TSKCOMजो इस्त्राएली पुरूष मिद्यानी स्त्री के संग मारा गया, उसका नाम जिम्री या, वह साल का पुत्र और शिमोनियोंमें से अपके पितरोंके घराने का प्रधान या।15TSKCOMAnd the name of the Midianitish woman that was slain was Cozbi, the daughter of Zur; he was head over a people, and of a chief house in Midian.15TSKCOMകൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.15TSKCOMKollappetta midyaanyasthreekku kosbi ennu per; aval oru midyaanyagothrathil janaadhipanaayirunna soorinre makalaayirunnu.15TSKCOMऔर जो मिद्यानी स्त्री मारी गई उसका नाम कोजबी या, वह सूर की बेटी यी, जो मिद्यानी पितरोंके एक घराने के लोगोंका प्रधान या।।16TSKCOMAnd the LORD spake unto Moses, saying,16TSKCOMപെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു,16TSKCOMPeyorinre samgathiyilum peyor nimitham undaaya baadhayute naalil kollappetta avarute sahodariyaayi midyaanyaprabhuvinre makal kosbiyute samgathiyilum midyaanyar ningale chathichu upaayangalaal valechirikkakontu,16TSKCOMफिर यहोवा ने मूसा से कहा,17TSKCOMVex the Midianites, and smite them:17TSKCOMനിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ17TSKCOMNingal avare valechu samharippin17TSKCOMमिद्यानियोंको सता, और उन्हें मार;18TSKCOMFor they vex you with their wiles, wherewith they have beguiled you in the matter of Peor, and in the matter of Cozbi, the daughter of a prince of Midian, their sister, which was slain in the day of the plague for Peor’s sake.18TSKCOMഎന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.18TSKCOMEnnu yahova mosheyotu arulicheythu.18TSKCOMक्योंकि पोर के विषय और कोजबी के विषय वे तुम को छल करके सताते हैं। कोजबी तो एक मिद्यानी प्रधान की बेटी और मिद्यानियोंकी जाति बहिन यी, और मरी के दिन में पोर के मामले में मारी गई।।