1TSKCOMAnd when Balaam saw that it pleased the LORD to bless Israel, he went not, as at other times, to seek for enchantments, but he set his face toward the wilderness.1TSKCOMയിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.1TSKCOMYisraayeline anugrahikkunnathu yahovekku prasaadamennu bileyaam kandappol avan mumpilatheppole lakshanam nokkuvaan pokaathe marubhoomikkunere mukham thirichu.1TSKCOMयह देखकर, कि यहोवा इस्त्राएल को आशीष ही दिलाना चाहता है, बिलाम पहिले की नाई शकुन देखने को न गया, परन्तु अपना मुंह जंगल की ओर कर लिया।2TSKCOMAnd Balaam lifted up his eyes, and he saw Israel abiding in his tents according to their tribes; and the spirit of God came upon him.2TSKCOMബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;2TSKCOMBileyaam thala uyarthi yisraayel gothramgothramaayi paarkkunnathu kantu; daivathinte aathmaavu avanremel vannu;2TSKCOMऔर बिलाम ने आंखे उठाई, और इस्त्राएलियोंको अपके गोत्र गोत्र के अनुसार बसे हुए देखा। और परमेश्वर का आत्मा उस पर उतरा।3TSKCOMAnd he took up his parable, and said, Balaam the son of Beor hath said, and the man whose eyes are open hath said:3TSKCOMഅവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.3TSKCOMAvan subhaashitham chollithutangiyathu: beyorinre makanaaya bileyaam parayunnu.3TSKCOMतब उसने अपक्की गूढ़ बात आरम्भ की, और कहने लगा, कि बोर के पुत्र बिलाम की यह वाणी है, जिस पुरूष की आंखें बन्द यीं उसी की यह वाणी है,4TSKCOMHe hath said, which heard the words of God, which saw the vision of the Almighty, falling into a trance, but having his eyes open:4TSKCOMകണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:4TSKCOMKannatachirikkunna purushan parayunnu; daivathinte arulappaatu kelkkunnavan, sarvvashakthanre darshanam darshikkunnavan, veezhumpol kannu thurannirikkunnavan parayunnathu:4TSKCOMईश्वर के वचनोंका सुननेवाला, जो दण्डवत में पड़ा हुआ खुली हुई आंखोंसे सर्वशक्तिमान का दर्शन पाता है, उसी की यह वाणी है: कि5TSKCOMHow goodly are thy tents, O Jacob, and thy tabernacles, O Israel!5TSKCOMയാക്കോബേ, നിന്റെ കൂടാരങ്ങൾ യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!5TSKCOMYaakkobe, ninre kootaarangal yisraayele, ninre nivaasangal ethra manoharam!5TSKCOMहे याकूब, तेरे डेरे, और हे इस्त्राएल, तेरे निवासस्यान क्या ही मनभावने हैं!6TSKCOMAs the valleys are they spread forth, as gardens by the river’s side, as the trees of lign aloes which the LORD hath planted, and as cedar trees beside the waters.6TSKCOMതാഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.6TSKCOMThaazhvarapole ava parannirikkunnu; nadeetheerathe udyaanangalpole, yahova nattirikkunna chandanavrikshangalpole, jalaanthikeyulla devadaarukkalpole thanne.6TSKCOMवे तो नालोंवा घाटियोंकी नाई, और नदी के तट की वाटिकाओं के समान ऐसे फैले हुए हैं, जैसे कि यहोवा के लगाए हुए अगर के वृझ, और जल के निकट के देवदारू।7TSKCOMHe shall pour the water out of his buckets, and his seed shall be in many waters, and his king shall be higher than Agag, and his kingdom shall be exalted.7TSKCOMഅവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നേ.7TSKCOMAvanre thottikalilninnu vellam ozhukunnu; avanre vithinnu vellam dhaaraalam; avanre arachan aagaagilum shreshthan; avanre raajathvam unnatham thanne.7TSKCOMऔर उसके डोलोंसे जल उमण्डा करेगा, और उसका बीच बहुतेरे जलभरे खेतोंमें पकेगा, और उसका राजा अगाग से भी महान होगा, और उसका राज्य बढ़ता ही जाएगा।8TSKCOMGod brought him forth out of Egypt; he hath as it were the strength of an unicorn: he shall eat up the nations his enemies, and shall break their bones, and pierce them through with his arrows.8TSKCOMദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.8TSKCOMDaivam avane misrayeemilninnu kontu varunnu; kaattupothinnu thulyamaaya balam avannu untu; shathrujaathikale avan thinnukalayunnu; avarute asthikale avan thakarkkunnu; asthram eythu avare thulekkunnu.8TSKCOMउसको मिस्र में से ईश्वर की निकाले लिथे आ रहा है; वह तो बनैले सांड़ के सामान बल रखता है, जाति जाति के लोग जो उसके द्रोही है उनको वह खा जाथेगा, और उनकी हड्डियोंको टुकड़े टुकड़े करेगा, और अपके तीरोंसे उनको बेधेगा।9TSKCOMHe couched, he lay down as a lion, and as a great lion: who shall stir him up? Blessed is he that blesseth thee, and cursed is he that curseth thee.9TSKCOMഅവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.9TSKCOMAvan simhampole pathungikkitakkunnu; oru simhikanakkethanne; aar avane unarthum? ninne anugrahikkunnavan anugrahikkappettavan; ninne shapikkunnavan shapikkappettavan.9TSKCOMवह दबका बैठा है, वह सिंह वा सिंहनी की नाई लेट गया है; अब उसको कौन छेड़े? जो कोई तुझे आशीर्वाद दे सो आशीष पाए, और जो कोई तुझे शाप दे वह स्रापित हो।।10TSKCOMAnd Balak’s anger was kindled against Balaam, and he smote his hands together: and Balak said unto Balaam, I called thee to curse mine enemies, and, behold, thou hast altogether blessed them these three times.10TSKCOMഅപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈ ഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു.10TSKCOMAppol baalaakkinre kopam bileyaaminre nere jvalichu; avan kai njerichu bileyaaminotu: enre shathrukkale shapippaan njaan ninne vilippichu; neeyo ivare ee moonnu praavashyavum aasheervvadikkayathre cheythirikkunnu.10TSKCOMतब बालाक का कोप बिलाम पर भड़क उठा; और उस ने हाथ पर हाथ पटककर बिलाम से कहा, मैं ने तुझे अपके शत्रुओं के शाप देने के लिथे बुलवाया, परन्तु तू ने तीन बार उन्हें आशीर्वाद ही आशीर्वाद दिया है।11TSKCOMTherefore now flee thou to thy place: I thought to promote thee unto great honour; but, lo, the LORD hath kept thee back from honour.11TSKCOMഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.11TSKCOMIppol ninre sthalathekku otippoka; ninne erravum bahumaanippaan njaan vichaarichirunnu; ennaal yahova ninakku bahumaanam mutakkiyirikkunnu ennu paranjnju.11TSKCOMइसलिथे अब तू अपके स्यान पर भाग जा; मैं ने तो सोचा या कि तेरी बड़ी प्रतिष्ठा करूंगा, परन्तु अब यहोवा ने तुझे प्रतिष्ठा पाने से रोक रखा है।12TSKCOMAnd Balaam said unto Balak, Spake I not also to thy messengers which thou sentest unto me, saying,12TSKCOMഅതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല;12TSKCOMAthinnu bileyaam baalaakkinotu paranjnjathu: baalaakk thanre griham nirechu velliyum ponnum thannaalum yahovayute kalpana lamghichu gunamengkilum doshamengkilum svamedhayaayi cheyvaan enikku kazhiyunnathalla;12TSKCOMबिलाम ने बालाक से कहा, जो दूत तू ने मेरे पास भेजे थे, क्या मैं ने उन से भी न कहा या,13TSKCOMIf Balak would give me his house full of silver and gold, I cannot go beyond the commandment of the LORD, to do either good or bad of mine own mind; but what the LORD saith, that will I speak?13TSKCOMയഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളു എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ?13TSKCOMYahova arulicheyyunnathu maathrame njaan parakayullu ennu enre atukkal nee ayacha doothanmaarotu njaan paranjnjillayo?13TSKCOMकि चाहे बालाक अपके घर को सोने चांदी से भरकर मुझे दे, तौभी मैं यहोवा की आज्ञा तोड़कर अपके मन से न तो भला कर सकता हूं और न बुरा; जो कुछ यहोवा कहेगा वही मैं कहूंगा?14TSKCOMAnd now, behold, I go unto my people: come therefore, and I will advertise thee what this people shall do to thy people in the latter days.14TSKCOMഇപ്പോൾ ഇതാ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.14TSKCOMIppol ithaa njaan enre janathinte atukkalekku pokunnu; varika, bhaavikaalathu ee janam ninre janathotu enthu cheyyumennu njaan ninne ariyikkaam.14TSKCOMअब सुन, मैं अपके लोगोंके पास लौट कर जाता हूं; परन्तु पहिले मैं तुझे चिता देता हूं कि अन्त के दिनोंमें वे लोग तेरी प्रजा से क्या क्या करेंगे।15TSKCOMAnd he took up his parable, and said, Balaam the son of Beor hath said, and the man whose eyes are open hath said:15TSKCOMപിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;15TSKCOMPinne avan subhaashitham chollithutangiyathenthennaal: beyorinre makan bileyaam parayunnu; kannatechirikkunna purushan parayunnu;15TSKCOMफिर वह अपक्की गूढ़ बात आरम्भ करके कहने लगा, कि बोर के पुत्र बिलाम की यह वाणी है, जिस पुरूष की आंखे बन्द यी उसी की यह वाणी है,16TSKCOMHe hath said, which heard the words of God, and knew the knowledge of the most High, which saw the vision of the Almighty, falling into a trance, but having his eyes open:16TSKCOMദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:16TSKCOMDaivathinte arulappaatu kelkkunnavan athyunnathanre parijnjaanam praapichavan, sarvvashakthanre darshanam darshikkunnavan, veezhumpol kannu thurannirikkunnavan parayunnathu:16TSKCOMईश्वर के वचनोंका सुननेवाला, और परमप्रधान के ज्ञान का जाननेवाला, जो दण्डवत् में पड़ा हुआ खुली हुई आंखोंसे सर्वशक्तिमान का दर्शन पाता है, उसी की यह वाणी है: कि17TSKCOMI shall see him, but not now: I shall behold him, but not nigh: there shall come a Star out of Jacob, and a Sceptre shall rise out of Israel, and shall smite the corners of Moab, and destroy all the children of Sheth.17TSKCOMഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.17TSKCOMNjaan avane kaanum, ippol allathaanum; njaan avane darshikkum, atuthallathaanum. yaakkobilninnu oru nakshathram udikkum; yisraayelilninnu oru chengkol uyarum. athu movaabinre paarshvangaleyellaam thakarkkayum thumulaputhranmaare okkeyum samharikkayum cheyyum.17TSKCOMमै उसको देखूंगा तो सही, परन्तु अभी नहीं; मैं उसको निहारूंगा तो सही, परन्तु समीप होके नहीं: याकूब में से एक तारा उदय होगा, और इस्त्राएल में से एक राज दण्ड उठेगा; जो मोआब की अलंगोंको चूर कर देगा, जो सब दंगा करनेवालोंको गिरा देगा।18TSKCOMAnd Edom shall be a possession, Seir also shall be a possession for his enemies; and Israel shall do valiantly.18TSKCOMഎദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.18TSKCOMEdom oru adheenadeshamaakum; shathruvaaya seyeerum adheenadeshamaakum; yisraayelo veeryam pravarthikkum.18TSKCOMतब एदोम और सेईर भी, जो उसके शत्रु हैं, दोनोंउसके वश में पकेंगे, और इस्त्राएल वीरता दिखाता जाएगा।19TSKCOMOut of Jacob shall come he that shall have dominion, and shall destroy him that remaineth of the city.19TSKCOMയാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.19TSKCOMYaakkobilninnu oruthan bharikkum; ozhinjnjupoyavare avan nagarathilninnu nashippikkum.19TSKCOMऔर याकूब ही में से एक अधिपति आवेगा जो प्रभुता करेगा, और नगर में से बचे हुओं को भी सत्यानाश करेगा।।20TSKCOMAnd when he looked on Amalek, he took up his parable, and said, Amalek was the first of the nations; but his latter end shall be that he perish for ever.20TSKCOMഅവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.20TSKCOMAvan amaalekkine nokki subhaashitham cholliyathu: amaalekk jaathikalil mumpan; avanre avasaanamo naasham athre.20TSKCOMफिर उस ने अमालेक पर दृष्टि करके अपक्की गूढ़ बात आरम्भ की, और कहने लगा, अमालेक अन्यजातियोंमें श्रेष्ट तो या, परन्तु उसका अन्त विनाश ही है।।21TSKCOMAnd he looked on the Kenites, and took up his parable, and said, Strong is thy dwellingplace, and thou puttest thy nest in a rock.21TSKCOMഅവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.21TSKCOMAvan kenyare nokki subhaashitham cholliyathu: ninre nivaasam urappullathu: ninre kootu paarayil vechirikkunnu.21TSKCOMफिर उस ने केनियोंपर दृष्टि करके अपक्की गूढ़ बात आरम्भ की, और कहने लगा, तेरा निवासस्यान अति दृढ़ तो है, और तेरा बसेरा चट्टान पर तो है;22TSKCOMNevertheless the Kenite shall be wasted, until Asshur shall carry thee away captive.22TSKCOMഎങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?22TSKCOMEngkilum kenyannu nirmmoolanaasham bhavikkum; ashshoor ninne pitichukontupovaan iniyethra?22TSKCOMतौभी केन उजड़ जाएगा। और अन्त में अश्शूर् तुझे बन्धुआई में ले आएगा।।23TSKCOMAnd he took up his parable, and said, Alas, who shall live when God doeth this!23TSKCOMപിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?23TSKCOMPinne avan ee subhaashitham cholliyathu: haa, daivam ithu nivarthikkumpol aar jeevichirikkum?23TSKCOMफिर उस ने अपक्की गूढ़ बात आरम्भ की, और कहने लगा, हाथ जब ईश्वर यह करेगा तब कौन जीवित बचेगा?24TSKCOMAnd ships shall come from the coast of Chittim, and shall afflict Asshur, and shall afflict Eber, and he also shall perish for ever.24TSKCOMകിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിർമ്മൂലനാശം ഭവിക്കും24TSKCOMKitheemtheerathuninnu kappalukal varum; ava ashshoorine thaazhthum, eberineyum thaazhthum. avannum nirmmoolanaasham bhavikkum24TSKCOMतौभी कित्तियोंके पास से जहाजवाले आकर अश्शूर् को और एबेर को भी दु:ख देंगे; और अन्त में उसका भी विनाश हो जाएगा।।25TSKCOMAnd Balaam rose up, and went and returned to his place: and Balak also went his way.25TSKCOMഅതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.25TSKCOMAthinre shesham bileyaam purappettu thanre sthalathekku matangippoyi; baalaakkum thanre vazhikku poyi.25TSKCOMतब बिलाम चल दिया, और अपके स्यान पर लौट गया; और बालाक ने भी अपना मार्ग लिया।।