Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Balaam said unto Balak, Build me here seven altars, and prepare me here seven oxen and seven rams.
1TSKCOMഅനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.
1TSKCOMAnantharam bileyaam baalaakkinotu: ivite enikku ezhu yaagapeetham panithu ezhu kaalayeyum ezhu aattukorraneyum orukkinirthuka ennu paranjnju.
1TSKCOMतब बिलाम ने बालाक से कहा, यहां पर मेरे लिथे सात वेदियां बनवा, और इसी स्यान पर सात बछड़े और सात मेढ़े तैयार कर।
2TSKCOMAnd Balak did as Balaam had spoken; and Balak and Balaam offered on every altar a bullock and a ram.
2TSKCOMബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
2TSKCOMBileyaam paranjnjathupole baalaakk cheythu; baalaakkum bileyaamum oro peethathinmelum oru kaalayeyum oru aattukorraneyum yaagam kazhichu;
2TSKCOMतब बालाक ने बिलाम के कहने के अनुसार किया; और बालाक और बिलाम ने मिलकर प्रत्थेक वेदी पर एक बछड़ा और एक मेढ़ा चढ़ाया।
3TSKCOMAnd Balaam said unto Balak, Stand by thy burnt offering, and I will go: peradventure the LORD will come to meet me: and whatsoever he sheweth me I will tell thee. And he went to an high place.
3TSKCOMപിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി.
3TSKCOMPinne bileyaam baalaakkinotu: ninre homayaagathinte atukkal nilkka; njaan angottu chellatte; pakshe yahova enikku prathyakshanaakum; avan enne darshippikkunnathu njaan ninnotu ariyikkum ennu paranjnju kunninmel kayari.
3TSKCOMफिर बिलाम ने बालाक से कहा, तू अपके होमबलि के पास खड़ा रह, और मैं जाता हूं; सम्भव है कि यहोवा मुझ से भेंट करने को आए; और जो कुछ वह मुझ पर प्रकाश करेगा वही मैं तुझ को बताऊंगा। तब वह एक मुण्डे पहाड़ पर गया।
4TSKCOMAnd God met Balaam: and he said unto him, I have prepared seven altars, and I have offered upon every altar a bullock and a ram.
4TSKCOMദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പിഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
4TSKCOMDaivam bileyaaminnu prathyakshanaayi; bileyaam avanotu: njaan ezhu pitham orukki oro peethathinmel oru kaalayeyum oru aattukorraneyum yaagam kazhichirikkunnu ennu paranjnju.
4TSKCOMऔर परमेश्वर बिलाम से मिला; और बिलाम ने उस से कहा, मैं ने सात वेदियां तैयार की हैं, और प्रत्थेक वेदी पर एक बछड़ा और एक मेढ़ा चढ़ाया है।
5TSKCOMAnd the LORD put a word in Balaam’s mouth, and said, Return unto Balak, and thus thou shalt speak.
5TSKCOMഎന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
5TSKCOMEnnaare yahova oru vachanam bileyaaminre naavinmel aakkikkotuthu: nee baalaakkinre atukkal matangichennu iprakaaram parayenam ennu kalpichu.
5TSKCOMयहोवा ने बिलाम के मुंह में एक बाल डालीं, और कहा, बालाक के पास लौट जो, और योंकहना।
6TSKCOMAnd he returned unto him, and, lo, he stood by his burnt sacrifice, he, and all the princes of Moab.
6TSKCOMഅവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു.
6TSKCOMAvan avanre atukkal matangichennu; avanum movaabyaprabhukkanmaar ellaavarum homayaagathinte atukkal ninnirunnu.
6TSKCOMऔर वह उसके पास लौटकर आ गया, और क्या देखता है, कि वह सारे मोआबी हाकिमोंसमेत अपके होमबलि के पास खड़ा है।
7TSKCOMAnd he took up his parable, and said, Balak the king of Moab hath brought me from Aram, out of the mountains of the east, saying, Come, curse me Jacob, and come, defy Israel.
7TSKCOMഅപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
7TSKCOMAppol avan subhaashitham chollithutangiyathu: baalaakk enne araamilninnum movaab‌raajaavu poorvvaparvvathangalilninnum varuthi: chennu yaakkobine shapikka; chennu yisraayeline praakuka ennu paranjnju.
7TSKCOMतब बिलाम ने अपक्की गूढ़ बात आरम्भ की, और कहने लगा, बालाक ने मुझे आराम से, अर्यात्‌ मोआब के राजा ने मुझे पूरब के पहाड़ोंसे बुलवा भेजा: आ, मेरे लिथे याकूब को शाप दे, आ, इस्त्राएल को धमकी दे!
8TSKCOMHow shall I curse, whom God hath not cursed? or how shall I defy, whom the LORD hath not defied?
8TSKCOMദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
8TSKCOMDaivam shapikkaathavane njaan engane shapikkum? yahova praakaathavane njaan engane praakum?
8TSKCOMपरन्तु जिन्हें ईश्वर ने नहीं शाप दिया उन्हें मैं क्योंशाप दूं? और जिन्हें यहोवा ने धमकी नहीं दी उन्हें मैं कैसे धमकी दूं?
9TSKCOMFor from the top of the rocks I see him, and from the hills I behold him: lo, the people shall dwell alone, and shall not be reckoned among the nations.
9TSKCOMശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
9TSKCOMShilaagrangalilninnu njaan avane kaanunnu; girikalilninnu njaan avane darshikkunnu; ithaa thanichu paarkkunnoru janam; jaathikalute koottathil ennappetunnathumilla.
9TSKCOMचट्टानोंकी चोटी पर से वे मुझे दिखाई पड़ते हैं, पहाडिय़ोंपर से मैं उनको देखता हूं; वह ऐसी जाति है जो अकेली बसी रहेगी, और अन्यजातियोंसे अलग गिनी जाएगी!
10TSKCOMWho can count the dust of Jacob, and the number of the fourth part of Israel? Let me die the death of the righteous, and let my last end be like his!
10TSKCOMയാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
10TSKCOMYaakkobinre dhooliye aarkku ennaam? yisraayelinre kaalamshathe aarkku ganikkaam? bhakthanmaar marikkumpole njaan marikkatte; enre avasaanam avanrethupole aakatte.
10TSKCOMयाकूब के धूलि के किनके को कौन गिन सकता है, वा इस्त्राएल की चौयाई की गिनती कौन ले सकता है? सौभाग्य यदि मेरी मृत्यु धमिर्योंकी सी, और मेरा अन्त भी उन्हीं के समान हो!
11TSKCOMAnd Balak said unto Balaam, What hast thou done unto me? I took thee to curse mine enemies, and, behold, thou hast blessed them altogether.
11TSKCOMബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
11TSKCOMBaalaakk bileyaaminotu: nee ennotu ee cheythathu enthu? enre shathrukkale shapippaanallo njaan ninne varuthiyathu? neeyo avare anugrahikkayathre cheythirikkunnu ennu paranjnju.
11TSKCOMतब बालाक ने बिलाम से कहा, तू ने मुझ से क्या किया है?
12TSKCOMAnd he answered and said, Must I not take heed to speak that which the LORD hath put in my mouth?
12TSKCOMഅതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
12TSKCOMAthinnu avan: yahova enre naavinmel thannathu paravaan njaan shradhikkendaayo ennu utharam paranjnju.
12TSKCOMउस ने कहा, जो बात यहोवा ने मुझे सिखलाई क्या मुझे उसी को सावधानी से बोलना न चाहिथे?
13TSKCOMAnd Balak said unto him, Come, I pray thee, with me unto another place, from whence thou mayest see them: thou shalt see but the utmost part of them, and shalt not see them all: and curse me them from thence.
13TSKCOMബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
13TSKCOMBaalaakk avanotu: nee avare marroru sthalathuninnu kaanendathinnu ennotukoote varika; ennaal avarute orarram maathramallaathe ellaavareyum kaanukayilla; aviteninnu avare shapikkenam ennu paranjnju.
13TSKCOMबालाक ने उस से कहा, मेरे संग दूसरे स्यान पर चल, जहां से वे तुझे दिखाई देंगे; तू उन सभोंको तो नहीं, केवल बाहरवालोंको देख सकेगा; वहां से उन्हें मेरे लिथे शाप दे।
14TSKCOMAnd he brought him into the field of Zophim, to the top of Pisgah, and built seven altars, and offered a bullock and a ram on every altar.
14TSKCOMഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
14TSKCOMIngane avan pisgakotumutiyil sopheem enna mukalpparappilekku avane kontupoyi ezhu yaagapeetham panithu oro peethathinmelum oru kaalayeyum oru aattukorraneyum yaagam kazhichu.
14TSKCOMतब वह उसको सोपीम नाम मैदान में पिसगा के सिक्के पर ले गया, और वहां सात वेदियां बनवाकर प्रत्थेक पर एक बछड़ा और एक मेढ़ा चढ़ाया।
15TSKCOMAnd he said unto Balak, Stand here by thy burnt offering, while I meet the LORD yonder.
15TSKCOMപിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
15TSKCOMPinne avan baalaakkinotu: ivite ninre homayaagathinte atukkal nilkka; njaan angottu chennu kaanatte ennu paranjnju.
15TSKCOMतब बिलाम ने बालाक से कहा, अपके होमबलि के पास यहीं खड़ा रह, और मैं उधर जाकर यहोवा से भेंट करूं।
16TSKCOMAnd the LORD met Balaam, and put a word in his mouth, and said, Go again unto Balak, and say thus.
16TSKCOMയഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
16TSKCOMYahova bileyaaminnu prathyakshanaayi avanre naavinmel oru vachanam kotuthu: baalaakkinre atukkal matangichennu iprakaaram paraka ennu kalpichu.
16TSKCOMऔर यहोवा ने बिलाम से भेंट की, और उस ने उसके मुंह में एक बात डाली, और कहा, कि बालाक के पास लौट जा, और योंकहना।
17TSKCOMAnd when he came to him, behold, he stood by his burnt offering, and the princes of Moab with him. And Balak said unto him, What hath the LORD spoken?
17TSKCOMഅവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
17TSKCOMAvan avanre atukkal vannappol avan movaabyaprabhukkanmaarotukoote thanre homayaagathinte atukkal ninnirunnu. appol baalaakk avanotu: yahova enthu arulicheythu ennu chodichu.
17TSKCOMऔर वह उसके पास गया, और क्या देखता है, कि वह मोआबी हाकिमोंसमेत अपके होमबलि के पास खड़ा है। और बालाक ने पूछा, कि यहोवा ने क्या कहा है?
18TSKCOMAnd he took up his parable, and said, Rise up, Balak, and hear; hearken unto me, thou son of Zippor:
18TSKCOMഅവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
18TSKCOMAvan subhaashitham chollithutangiyathu: baalaakke, ezhunnerru kelkka; sipporinre puthraa, enikku chevi tharika.
18TSKCOMतब बिलाम ने अपक्की गूढ़ बात आरम्भ की, और कहने लगा, हे बालाक, मन लगाकर सुन, हे सिप्पोर के पुत्र, मेरी बात पर कान लगा:
19TSKCOMGod is not a man, that he should lie; neither the son of man, that he should repent: hath he said, and shall he not do it? or hath he spoken, and shall he not make it good?
19TSKCOMവ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
19TSKCOMVyaajam paravaan daivam manushyanalla; anuthapippaan avan manushyaputhranumalla; thaan kalpichathu cheyyaathirikkumo? thaan arulicheythathu nivarthikkaathirikkumo?
19TSKCOMईश्वर मनुष्य नहीं, कि फूठ बोले, और न वह आदमी है, कि अपक्की इच्छा बदले। क्या जो कुछ उस ने कहा उसे न करे? क्या वह वचन देकर उस पूरा न करे?
20TSKCOMBehold, I have received commandment to bless: and he hath blessed; and I cannot reverse it.
20TSKCOMഅനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
20TSKCOMAnugrahippaan enikku kalpana labhichirikkunnu; avan anugrahichirikkunnu; enikku athu marichukootaa.
20TSKCOMदेख, आशीर्वाद ही देने की आज्ञा मैं ने पाई है: वह आशीष दे चुका है, और मैं उसे नहीं पलट सकता।
21TSKCOMHe hath not beheld iniquity in Jacob, neither hath he seen perverseness in Israel: the LORD his God is with him, and the shout of a king is among them.
21TSKCOMയാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
21TSKCOMYaakkobil thinma kaanmaanilla; yisraayelil kashtatha darshippaanumilla; avanre daivamaaya yahova avanotu koote irikkunnu; raajakolaahalam avarute madhye untu.
21TSKCOMउस ने याकूब में अनर्य नहीं पाया; और न इस्त्राएल में अन्याय देखा है। उसका परमेश्वर यहोवा उसके संग है, और उन में राजा की सी ललकार होती है।
22TSKCOMGod brought them out of Egypt; he hath as it were the strength of an unicorn.
22TSKCOMദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
22TSKCOMDaivam avare misrayeemilninnu kontuvarunnu; kaattupothinnu thulyamaaya balam avannu untu.
22TSKCOMउनको मिस्र में से ईश्वर ही निकाले लिथे आ रहा है, वह तो बैनेले सांड के समान बल रखता है।
23TSKCOMSurely there is no enchantment against Jacob, neither is there any divination against Israel: according to this time it shall be said of Jacob and of Israel, What hath God wrought!
23TSKCOMആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
23TSKCOMAabhichaaram yaakkobinnu parrukayilla; lakshanavidya yisraayelinotu phalikkayumilla; ippol yaakkobinekkurichum yisraayelinekkurichum: daivam enthellaam pravarthichirikkunnu enne parayaavu.
23TSKCOMनिश्चय कोई मंत्र याकूब पर नहीं चल सकता, और इस्त्राएल पर भावी कहना कोई अर्य नहीं रखता; परन्तु याकूब और इस्त्राएल के विषय अब यह कहा जाएगा, कि ईश्वर ने क्या ही विचित्र काम किया है!
24TSKCOMBehold, the people shall rise up as a great lion, and lift up himself as a young lion: he shall not lie down until he eat of the prey, and drink the blood of the slain.
24TSKCOMഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
24TSKCOMIthaa, janam simhiyeppole ezhunnelkkunnu; baalasimhatheppole thelinjnjunilkkunnu; avan ira pitichu thinnaatheyum nihathanmaarute raktham kutikkaatheyum kitakkayilla.
24TSKCOMसुन, वह दल सिंहनी की नाई उठेगा, और सिंह की नाई खड़ा होगा; वह जब तक अहेर को न खा ले, और मरे हुओं के लोहू को न पी ले, तब तक न लेटेगा।।
25TSKCOMAnd Balak said unto Balaam, Neither curse them at all, nor bless them at all.
25TSKCOMഅപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
25TSKCOMAppol baalaakk bileyaaminotu: avare shapikkayum vendaa anugrahikkayum vendaa ennu paranjnju.
25TSKCOMतब बालाक ने बिलाम से कहा, उनको न तो शाप देना, और न आशीष देना।
26TSKCOMBut Balaam answered and said unto Balak, Told not I thee, saying, All that the LORD speaketh, that I must do?
26TSKCOMബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
26TSKCOMBileyaam baalaakkinotu: yahova kalpikkunnathokkeyum njaan cheyyum ennu ninnotu paranjnjillayo ennutharam paranjnju.
26TSKCOMबिलाम ने बालाक से कहा, क्या मैं ने तुझ से नहीं कहा, कि जो कुछ यहोवा मुझ से कहेगा, वही मुझे करना पकेगा?
27TSKCOMAnd Balak said unto Balaam, Come, I pray thee, I will bring thee unto another place; peradventure it will please God that thou mayest curse me them from thence.
27TSKCOMബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
27TSKCOMBaalaakk bileyaaminotu: varika, njaan ninne marroru sthalathu kontupokum; aviteninnu nee enikkuventi avare shapippaan daivathinnu pakshe sammathamaakum ennu paranjnju.
27TSKCOMबालाक ने बिलाम से कहा चल, मैं तुझ को एक और स्यान पर ले चलता हूं; सम्भव है कि परमेश्वर की इच्छा हो कि तू वहां से उन्हें मेरे लिथे शाप दे।
28TSKCOMAnd Balak brought Balaam unto the top of Peor, that looketh toward Jeshimon.
28TSKCOMഅങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.
28TSKCOMAngane baalaakk bileyaamine marubhoomikku ethireyulla peyormalayute mukalil kontupoyi.
28TSKCOMतब बालाक बिलाम को पोर के सिक्के पर, जहां से यशीमोन देश दिखाई देता है, ले गया।
29TSKCOMAnd Balaam said unto Balak, Build me here seven altars, and prepare me here seven bullocks and seven rams.
29TSKCOMബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.
29TSKCOMBileyaam baalaakkinotu: ivite enikku ezhu yaagapeetham panithu ezhu kaalayeyum ezhu aattukorraneyum orukkinirthuka ennu paranjnju.
29TSKCOMऔर बिलाम ने बालाक से कहा, यहां पर मेरे लिथे सात वेदियां बनवा, और यहां सात बछड़े और सात मेढ़े तैयार कर।
30TSKCOMAnd Balak did as Balaam had said, and offered a bullock and a ram on every altar.
30TSKCOMബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
30TSKCOMBileyaam paranjnjathupole baalaakk cheythu; oro yaagapeethathinmelum oru kaalayeyum oru aattukorraneyum yaagam kazhichu.
30TSKCOMबिलाम के कहने के अनुसार बालाक ने प्रत्थेक वेदी पर एक बछड़ा और एक मेढ़ा चढ़ाया।।