Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the children of Israel set forward, and pitched in the plains of Moab on this side Jordan by Jericho.
1TSKCOMയിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
1TSKCOMYisraayelmakkal yaathrapurappettu yereehovinre sameepathu yorddaannakkare movaab samabhoomiyil paalayamirangi.
1TSKCOMतब इस्त्राएलियोंने कूच करके यरीहो के पास यरदन नदी के इस पार मोआब के अराबा में डेरे खड़े किए।।
2TSKCOMAnd Balak the son of Zippor saw all that Israel had done to the Amorites.
2TSKCOMയിസ്രായേൽ അമോർയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.
2TSKCOMYisraayel amoryyarotu cheythathokkeyum sipporinre makanaaya baalaakk arinjnju.
2TSKCOMऔर सिप्पोर के पुत्र बालाक ने देखा कि इस्त्राएल ने एमोरियोंसे क्या क्या किया है।
3TSKCOMAnd Moab was sore afraid of the people, because they were many: and Moab was distressed because of the children of Israel.
3TSKCOMജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
3TSKCOMJanam valareyaayirunnathukontu movaab erravum bhayappettu; yisraayelmakkalekkurichu movaab paribhramichu.
3TSKCOMइसलिथे मोआब यह जानकर, कि इस्त्राएली बहुत हैं, उन लोगोंसे अत्यन्त डर गया; यहां तक कि मोआब इस्त्राएलियोंके कारण अत्यन्त व्याकुल हुआ।
4TSKCOMAnd Moab said unto the elders of Midian, Now shall this company lick up all that are round about us, as the ox licketh up the grass of the field. And Balak the son of Zippor was king of the Moabites at that time.
4TSKCOMമോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‌രാജാവു സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
4TSKCOMMovaab midyaanyamooppanmaarotu: kaala vayalile pullu nakkikkalayunnathupole ee koottam nammute churrumulla ellaavareyum nakkikkalayum ennu paranjnju. akkaalathu movaab‌raajaavu sipporinre makanaaya baalaakk aayirunnu.
4TSKCOMतब मोआबियोंने मिद्यानी पुरनियोंसे कहा, अब वह दल हमारे चारोंओर के सब लोगोंको चट कर जाएगा, जिस तरह बैल खेत की हरी घास को चट कर जाता है। उस समय सिप्पोर का पुत्र बालाक मोआब का राजा या;
5TSKCOMHe sent messengers therefore unto Balaam the son of Beor to Pethor, which is by the river of the land of the children of his people, to call him, saying, Behold, there is a people come out from Egypt: behold, they cover the face of the earth, and they abide over against me:
5TSKCOMഅവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.
5TSKCOMAvan beyorinre makanaaya bileyaamine vilippaan avanre svajaathikkaarute deshathu nadeetheerathulla pethorilekku doothanmaare ayachu: oru janam misrayeemilninnu purappettuvannu bhoothalathe mootiyirikkunnu; avar enikkethire paarkkunnu.
5TSKCOMऔर इस ने पतोर नगर को, जो महानद के तट पर बोर के पुत्र बिलाम के जातिभाइयोंकी भूमि यी, वहां बिलाम के पास दूत भेजे, कि वे यह कहकर उसे बुला लाएं, कि सुन एक दल मिस्र से निकल आया है, और भूमि उन से ढक गई है, और अब वे मेरे साम्हने ही आकर बस गए हैं।
6TSKCOMCome now therefore, I pray thee, curse me this people; for they are too mighty for me: peradventure I shall prevail, that we may smite them, and that I may drive them out of the land: for I wot that he whom thou blessest is blessed, and he whom thou cursest is cursed.
6TSKCOMനീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.
6TSKCOMNee vannu enikkuventi ee janathe shapikkename; avar ennekkaal erravum balavaanmaar aayirikkakontu pakshe avare tholpichu deshathuninnu otichukalavaan enikku kazhivundaakumaayirikkum; nee anugrahikkunnavan anugrahikkappettavan, nee shapikkunnavan shapikkappettavan ennu njaan ariyunnu ennu parayichu.
6TSKCOMइसलिथे आ, और उन लोगोंको मेरे निमित्त शाप दे, क्योंकि वे मुझ से अधिक बलवन्त हैं, तब सम्भव है कि हम उन पर जयवन्त हों, और हम सब इनको अपके देश से मारकर निकाल दें; क्योंकि यह तो मैं जानता हूं कि जिसको तू आशीर्वाद देता है वह धन्य होता है, और जिसको तू शाप देता है वह स्रापित होता है।
7TSKCOMAnd the elders of Moab and the elders of Midian departed with the rewards of divination in their hand; and they came unto Balaam, and spake unto him the words of Balak.
7TSKCOMമോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
7TSKCOMMovaabyamooppanmaarum midyaanyamooppanmaarum kooti kayyil prashnadakshinayumaayi bileyaaminre atukkal chennu baalaakkinre vaakkukale avanotu paranjnju.
7TSKCOMतब मोआबी और मिद्यानी पुरनिथे भावी कहने की दझिणा लेकर चले, और बिलाम के पास पहुंचकर बालाक की बातें कह सुनाईं।
8TSKCOMAnd he said unto them, Lodge here this night, and I will bring you word again, as the LORD shall speak unto me: and the princes of Moab abode with Balaam.
8TSKCOMഅവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടു കൂടെ പാർത്തു.
8TSKCOMAvan avarotu: innu raathri ivite paarppin; yahova ennotu arulicheyyunnathupole njaan ningalotu utharam parayaam ennu paranjnju. movaabyaprabhukkanmaar bileyaaminotu koote paarthu.
8TSKCOMउस ने उन से कहा, आज रात को यहां टिको, और जो बात यहोवा मुझ से कहेगा, उसी के अनुसार मैं तुम को उत्तर दूंगा; तब मोआब के हाकिम बिलाम के यहां ठहर गए।
9TSKCOMAnd God came unto Balaam, and said, What men are these with thee?
9TSKCOMദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.
9TSKCOMDaivam bileyaaminre atukkalvannu: ninnotukooteyulla ee manushyar aarennu chodichu.
9TSKCOMतब परमेश्वर ने बिलाम के पास आकर पूछा, कि तेरे यहां थे पुरूष कौन हैं?
10TSKCOMAnd Balaam said unto God, Balak the son of Zippor, king of Moab, hath sent unto me, saying,
10TSKCOMബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
10TSKCOMBileyaam daivathotu: oru janam misrayeemilninnu purappettuvannu bhoothalathe mootiyirikkunnu; nee vannu enikkuventi avare shapikkenam.
10TSKCOMबिलाम ने परमेश्वर से कहा सिप्पोर के पुत्र मोआब के राजा बालाक ने मेरे पास यह कहला भेजा है,
11TSKCOMBehold, there is a people come out of Egypt, which covereth the face of the earth: come now, curse me them; peradventure I shall be able to overcome them, and drive them out.
11TSKCOMപക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
11TSKCOMPakshe avarotu yudham cheythu avare otichukalavaan enikku kazhiyum enningane movaab‌raajaavaayi sipporinre makanaaya baalaakk enre atukkal paranjnjayachirikkunnu ennu paranjnju.
11TSKCOMकि सुन, जो दल मिस्र से निकल आया है उस से भूमि ढंप गई है; इसलिथे आकर मेरे लिथे उन्हें शाप दे; सम्भव है कि मैं उनसे लड़कर उनको बरबस निकाल सकूंगा।
12TSKCOMAnd God said unto Balaam, Thou shalt not go with them; thou shalt not curse the people: for they are blessed.
12TSKCOMദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
12TSKCOMDaivam bileyaaminotu: nee avarotukoote pokaruthu; aa janathe shapikkayum aruthu; avar anugrahikkappettavar aakunnu ennu kalpichu.
12TSKCOMपरमेश्वर ने बिलाम से कहा, तू इनके संग मत जा; उन लोगोंको शाप मत दे, क्योंकि वे आशीष के भागी हो चुके हैं।
13TSKCOMAnd Balaam rose up in the morning, and said unto the princes of Balak, Get you into your land: for the LORD refuseth to give me leave to go with you.
13TSKCOMബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
13TSKCOMBileyaam raavile ezhunnerru baalaakkinre prabhukkanmaarotu: ningalute deshathekku pokuvin; ningalotukoote poruvaan yahova enikku anuvaadam tharunnilla ennu paranjnju.
13TSKCOMभोर को बिलाम ने उठकर बालाक के हाकिमोंसे कहा, तुम अपके देश को चले जाओ; क्योंकि यहोवा मुझे तुम्हारे साय जाने की आज्ञा नहीं देता।
14TSKCOMAnd the princes of Moab rose up, and they went unto Balak, and said, Balaam refuseth to come with us.
14TSKCOMമോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
14TSKCOMMovaabyaprabhukkanmaar purappettu baalaakkinre atukkal chennu; bileyaaminnu njangalotukoote varuvaan manassilla ennu paranjnju.
14TSKCOMतब मोआबी हाकिम चले गए और बालाक के पास जाकर कहा, कि बिलाम ने हमारे साय आने से नाह किया है।
15TSKCOMAnd Balak sent yet again princes, more, and more honourable than they.
15TSKCOMബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
15TSKCOMBaalaakk veentum avarekkaal maanyaraaya adhikam prabhukkanmaare ayachu.
15TSKCOMइस पर बालाक ने फिर और हाकिम भेजे, जो पहिलोंसे प्रतिष्ठित और गिनती में भी अधिक थे।
16TSKCOMAnd they came to Balaam, and said to him, Thus saith Balak the son of Zippor, Let nothing, I pray thee, hinder thee from coming unto me:
16TSKCOMഅവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
16TSKCOMAvar bileyaaminre atukkal vannu avanotu: enre atukkal varunnathinnu mutakkam onnum parayaruthe.
16TSKCOMउन्होंने बिलाम के पास आकर कहा, कि सिप्पोर का पुत्र बालाक योंकहता है, कि मेरे पास आने से किसी कारण नाह न कर;
17TSKCOMFor I will promote thee unto very great honour, and I will do whatsoever thou sayest unto me: come therefore, I pray thee, curse me this people.
17TSKCOMഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു എന്നു പറഞ്ഞു.
17TSKCOMNjaan ninne erravum bahumaanikkum; nee ennotu parayunnathokkeyum njaan cheyyaam; vannu enikkuventi ee janathe shapikkename ennu sipporinre makanaaya baalaakk parayunnu ennu paranjnju.
17TSKCOMक्योंकि मैं निश्चय तेरी बड़ी प्रतिष्ठा करूंगा, और जो कुछ तू मुझ से कहे वही मैं करूंगा; इसलिथे आ, और उन लोगोंको मेरे निमित्त शाप दे।
18TSKCOMAnd Balaam answered and said unto the servants of Balak, If Balak would give me his house full of silver and gold, I cannot go beyond the word of the LORD my God, to do less or more.
18TSKCOMബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.
18TSKCOMBileyaam baalaakkinre bhrithyanmaarotu: baalaakk thanre griham nirechu velliyum ponnum enikku thannaalum enre daivamaaya yahovayute kalpana lamghichu ereyo kureyo chey‍vaan enikku kazhiyunnathalla.
18TSKCOMबिलाम ने बालाक के कर्मचारियोंको उत्तर दिया, कि चाहे बालाक अपके घर को सोने चांदी से भरकर मुझे दे दे, तौभी मैं अपके परमेश्वर यहोवा की आज्ञा को पलट नहीं सकता, कि उसे घटाकर वा बढ़ाकर मानूं।
19TSKCOMNow therefore, I pray you, tarry ye also here this night, that I may know what the LORD will say unto me more.
19TSKCOMആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ എന്നു ഉത്തരം പറഞ്ഞു.
19TSKCOMAakayaal yahova iniyum ennotu enthu arulicheyyum ennu njaan ariyatte; ningalum ee raathri ivite paarppin ennu utharam paranjnju.
19TSKCOMइसलिथे अब तुम लोग आज रात को यहीं टिके रहो, ताकि मैं जान लूं, कि यहोवा मुझ से और क्या कहता है।
20TSKCOMAnd God came unto Balaam at night, and said unto him, If the men come to call thee, rise up, and go with them; but yet the word which I shall say unto thee, that shalt thou do.
20TSKCOMരാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
20TSKCOMRaathriyil daivam bileyaaminre atukkal vannu: ivar ninne vilippaan vannirikkunnu engkil purappettu avarotukoote poka; ennaal njaan ninnotu kalpikkunna kaaryam maathrame cheyyaavu ennu kalpichu.
20TSKCOMऔर परमेश्वर ने रात को बिलाम के पास आकर कहा, यदि वे पुरूष तुझे बुलाने आए हैं, तो तू उठकर उनके संग जा; परन्तु जो बात मैं तुझ से कहूं उसी के अनुसार करना।
21TSKCOMAnd Balaam rose up in the morning, and saddled his ass, and went with the princes of Moab.
21TSKCOMബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
21TSKCOMBileyaam raavile ezhunnerru kazhuthekku koppittu movaabyaprabhukkanmaarotukoote poyi.
21TSKCOMतब बिलाम भोर को उठा, और अपक्की गदही पर काठी बान्धकर मोआबी हाकिमोंके संग चल पड़ा।
22TSKCOMAnd God’s anger was kindled because he went: and the angel of the LORD stood in the way for an adversary against him. Now he was riding upon his ass, and his two servants were with him.
22TSKCOMഅവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
22TSKCOMAvan pokunnathukontu daivathinte kopam jvalichu; yahovayute doothan vazhiyil avannu prathiyogiyaayi ninnu; avano kazhuthappurathu kayari yaathra cheykayaayirunnu; avanre rantu baalyakkaarum koote undaayirunnu.
22TSKCOMऔर उसके जाने के कारण परमेश्वर का कोप भड़क उठा, और यहोवा का दूत उसका विरोध करने के लिथे मार्ग रोककर खड़ा हो गया। वह तो अपक्की गदही पर सवार होकर जा रहा या, और उसके संग उसके दो सेवक भी थे।
23TSKCOMAnd the ass saw the angel of the LORD standing in the way, and his sword drawn in his hand: and the ass turned aside out of the way, and went into the field: and Balaam smote the ass, to turn her into the way.
23TSKCOMയഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
23TSKCOMYahovayute doothan vaal oorippitichukontu vazhiyil nilkkunnathu kazhutha kantu; kazhutha vazhiyil ninnu maari vayalilekku poyi; kazhuthaye vazhiyilekku thirikkendathinnu bileyaam athine atichu.
23TSKCOMऔर उस गदही को यहोवा का दूत हाथ में नंगी तलवार लिथे हुए मार्ग में खड़ा दिखाई पड़ा; तब गदही मार्ग छोड़कर खेत में चक्की गई; तब बिलाम ने गदही को मारा, कि वह मार्ग पर फिर आ जाए।
24TSKCOMBut the angel of the LORD stood in a path of the vineyards, a wall being on this side, and a wall on that side.
24TSKCOMപിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു.
24TSKCOMPinne yahovayute doothan irupuravum mathilulla munthirithottangalute itukkuvazhiyil ninnu.
24TSKCOMतब यहोवा का दूत दाख की बारियोंके बीच की गली में, जिसके दोनोंओर बारी की दीवार यी, खड़ा हुआ।
25TSKCOMAnd when the ass saw the angel of the LORD, she thrust herself unto the wall, and crushed Balaam’s foot against the wall: and he smote her again.
25TSKCOMകഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
25TSKCOMKazhutha yahovayute doothane kandappol mathilarike othungi bileyaaminre kaal mathilotu cherthu njekki; avan athine veentum atichu.
25TSKCOMयहोवा के दूत को देखकर गदही दीवार से ऐसी सट गई, कि बिलाम का पांव दीवार से दब गया; तब उस ने उसको फिर मारा।
26TSKCOMAnd the angel of the LORD went further, and stood in a narrow place, where was no way to turn either to the right hand or to the left.
26TSKCOMപിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.
26TSKCOMPinne yahovayute doothan mumpottu chennu itathottum valathottum maaruvaan vazhiyillaatha oru itukkitayil ninnu.
26TSKCOMतब यहोवा का दूत आगे बढ़कर एक सकेत स्यान पर खड़ा हुआ, जहां न तो दहिनी ओर हटने की जगह यी और न बाईं ओर।
27TSKCOMAnd when the ass saw the angel of the LORD, she fell down under Balaam: and Balaam’s anger was kindled, and he smote the ass with a staff.
27TSKCOMയഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു.
27TSKCOMYahovayute doothane kandappol kazhutha bileyaaminre keezhekitannukalanjnju; bileyaaminre kopam jvalichu avan kazhuthaye vatikontu atichu.
27TSKCOMवहां यहोवा के दूत को देखकर गदही बिलाम को लिथे दिथे बैठ गई; फिर तो बिलाम का कोप भड़क उठा, और उस ने गदही को लाठी से मारा।
28TSKCOMAnd the LORD opened the mouth of the ass, and she said unto Balaam, What have I done unto thee, that thou hast smitten me these three times?
28TSKCOMഅപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
28TSKCOMAppol yahova kazhuthayute vaay thurannu; athu bileyaaminotu: nee enne ee moonnu praavashyam atippaan njaan ninnotu enthu cheythu ennu chodichu.
28TSKCOMतब यहोवा ने गदही का मुंह खोल दिया, और वह बिलाम से कहने लगी, मैं ने तेरा क्या किया है, कि तू ने मुझे तीन बार मारा?
29TSKCOMAnd Balaam said unto the ass, Because thou hast mocked me: I would there were a sword in mine hand, for now would I kill thee.
29TSKCOMബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
29TSKCOMBileyaam kazhuthayotu: nee enne kaliyaakkiyathukondathre. enre kayyil oru vaal undaayirunnengkil njaan ippol thanne ninne konnukalayumaayirunnu ennu paranjnju.
29TSKCOMबिलाम ने गदही से कहा, यह कि तू ने मुझ से नटखटी की। यदि मेरे हाथ में तलवार होती तो मैं तुझे अभी मार डालता।
30TSKCOMAnd the ass said unto Balaam, Am not I thine ass, upon which thou hast ridden ever since I was thine unto this day? was I ever wont to do so unto thee? And he said, Nay.
30TSKCOMകഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
30TSKCOMKazhutha bileyaaminotu: njaan ninre kazhuthayallayo? ikkaalamokkeyum enre purathallayo nee kayarinatannathu? njaan eppozhengkilum ingane ninnotu kaanichittunto ennu chodichu. illa ennu avan paranjnju.
30TSKCOMगदही ने बिलाम से कहा क्या मैं तेरी वही गदही नहीं जिस पर तू जन्म से आज तक चढ़ता आया है? क्या मैं तुझ से कभी ऐसा करती यी? वह बोला, नहीं।
31TSKCOMThen the LORD opened the eyes of Balaam, and he saw the angel of the LORD standing in the way, and his sword drawn in his hand: and he bowed down his head, and fell flat on his face.
31TSKCOMഅപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
31TSKCOMAppol yahova bileyaaminre kannu thurannu, yahovayute doothan vaaloorippitichu kontu nilkkunnathu avan kantu saashtaamgam veenu namaskarichu. yahovayute doothan avanotu:
31TSKCOMतब यहोवा ने बिलाम की आंखे खोलीं, और उसको यहोवा का दूत हाथ में नंगी तलवार लिथे हुए मार्ग में खड़ा दिखाई पड़ा; तब वह फुक गया, और मुंह के बल गिरके दण्डवत की।
32TSKCOMAnd the angel of the LORD said unto him, Wherefore hast thou smitten thine ass these three times? behold, I went out to withstand thee, because thy way is perverse before me:
32TSKCOMഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
32TSKCOMEe moonnu praavashyam nee kazhuthaye atichathu enthu? ithaa, njaan ninakku prathiyogiyaayi purappettirikkunnu: ninre vazhi naashakaram ennu njaan kaanunnu.
32TSKCOMयहोवा के दूत ने उस से कहा, तू ने अपक्की गदही को तीन बार क्योंमारा? सुन, तेरा विरोध करने को मैं ही आया हूं, इसलिथे कि तू मेरे साम्हने उलटी चाल चलता है;
33TSKCOMAnd the ass saw me, and turned from me these three times: unless she had turned from me, surely now also I had slain thee, and saved her alive.
33TSKCOMകഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
33TSKCOMKazhutha enne kantu ee moonnu praavashyam enre mumpil ninnu maarippoyi; athu maarippoyirunnillengkil njaan ippol thanne ninne konnukalakayum athine jeevanota rakshikkayum cheyyumaayirunnu ennu paranjnju.
33TSKCOMऔर यह गदही मुझे देखकर मेरे साम्हने से तीन बार हट गई। जो वह मेरे साम्हने से हट न जाती, तो नि:सन्देह मैं अब तक तुझ को मार ही डालता, परन्तु उसको जीवित छोड़ देता।
34TSKCOMAnd Balaam said unto the angel of the LORD, I have sinned; for I knew not that thou stoodest in the way against me: now therefore, if it displease thee, I will get me back again.
34TSKCOMബിലെയാം യഹോവയുടെ ദൂതനോടു: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽനിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
34TSKCOMBileyaam yahovayute doothanotu: njaan paapam cheythirikkunnu: nee enikku ethiraayi vazhiyilninnirunnu ennu njaan arinjnjilla; ithu ninakku anishtamennuvarikil njaan matangippoykkollaam ennu paranjnju.
34TSKCOMतब बिलाम ने यहोवा के दूत से कहा, मैं ने पाप किया है; मैं नहीं जानता या कि तू मेरा साम्हना करने को मार्ग में खड़ा है। इसलिथे अब यदि तुझे बुरा लगता है, तो मैं लौट जाता हूं।
35TSKCOMAnd the angel of the LORD said unto Balaam, Go with the men: but only the word that I shall speak unto thee, that thou shalt speak. So Balaam went with the princes of Balak.
35TSKCOMയഹോവയുടെ ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
35TSKCOMYahovayute doothan bileyaaminotu: ivarotukoote poka; engkilum njaan ninnotu kalpikkunna vachanam maathrame parayaavu ennu paranjnju; bileyaam baalaakkinre prabhukkanmaarotukoote pokayum cheythu.
35TSKCOMयहोवा के दूत ने बिलाम से कहा, इन पुरूषोंके संग तू चला जा; परन्तु केवल वही बात कहना जो मैं तुझ से कहूंगा। तब बिलाम बालाक के हाकिमोंके संग चला गया।
36TSKCOMAnd when Balak heard that Balaam was come, he went out to meet him unto a city of Moab, which is in the border of Arnon, which is in the utmost coast.
36TSKCOMബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.
36TSKCOMBileyaam varunnu ennu baalaakk kettappol arnnon theerathu deshathinte athirilulla eermovaab vare avane ethirerru chennu.
36TSKCOMयह सुनकर, कि बिलाम आ रहा है, बालाक उस से भेंट करने के लिथे मोआब के उस नगर तक जो उस देश के अर्नोनवाले सिवाने पर है गया।
37TSKCOMAnd Balak said unto Balaam, Did I not earnestly send unto thee to call thee? wherefore camest thou not unto me? am I not able indeed to promote thee to honour?
37TSKCOMബാലാക്ക് ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
37TSKCOMBaalaakk bileyaaminotu: njaan ninne vilippaan aalayachillayo? nee varaathirunnathu enthu? ninne bahumaanippaan enikku kazhikayillayo ennu paranjnjathinnu bileyaam baalaakkinotu:
37TSKCOMबालाक ने बिलाम से कहा, क्या मैं ने बड़ी आशा से तुझे नहीं बुलवा भेजा या? फिर तू मेरे पास क्योंनहीं चला आया? क्या मैं इस योग्य नहीं कि सचमुच तेरी उचित प्रतिष्ठा कर सकता?
38TSKCOMAnd Balaam said unto Balak, Lo, I am come unto thee: have I now any power at all to say any thing? the word that God putteth in my mouth, that shall I speak.
38TSKCOMഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
38TSKCOMNjaan vannirikkunnuvallo; ennaal enthengkilum paravaan enikku kazhiyumo? daivam enre naavinmel aakkitharunna vachaname njaan prasthaavikkayullu ennu paranjnju.
38TSKCOMबिलाम ने बालाक से कहा, देख मैं तेरे पास आया तो हूं! परन्तु अब क्या मैं कुछ कर सकता हूं? जो बात परमेश्वर मेरे मुंह में डालेगा वही बात मैं कहूंगा।
39TSKCOMAnd Balaam went with Balak, and they came unto Kirjath-huzoth.
39TSKCOMഅങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിർയ്യത്ത് - ഹൂസോത്തിൽ എത്തി.
39TSKCOMAngane bileyaam baalaakkinotukoote poyi; avar kiryyath - hoosothil ethi.
39TSKCOMतब बिलाम बालाक के संग संग चला, और वे किर्ययूसोत तक आए।
40TSKCOMAnd Balak offered oxen and sheep, and sent to Balaam, and to the princes that were with him.
40TSKCOMബാലാക്ക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
40TSKCOMBaalaakk kaalakaleyum aatukaleyum aruthu bileyaaminnum avanotukooteyulla prabhukkanmaarkkum kotuthayachu.
40TSKCOMऔर बालाक ने बैल और भेड़-बकरियोंको बलि किया, और बिलाम और उसके साय के हाकिमोंके पास भेजा।
41TSKCOMAnd it came to pass on the morrow, that Balak took Balaam, and brought him up into the high places of Baal, that thence he might see the utmost part of the people.
41TSKCOMപിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
41TSKCOMPirrennaal baalaakk bileyaamine baamoth-baalilekku koottikkontupoyi; aviteninnu avan janathinte oru arram kantu.
41TSKCOMबिहान को बालाक बिलाम को बालू के ऊंचे स्यानोंपर चढ़ा ले गया, और वहां से उसको सब इस्त्राएली लोग दिखाई पके।।