1TSKCOMAnd when king Arad the Canaanite, which dwelt in the south, heard tell that Israel came by the way of the spies; then he fought against Israel, and took some of them prisoners.1TSKCOMയിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.1TSKCOMYisraayel athaareemvazhiyaayi varunnu ennu thekke deshathu vasichirunna kanaanyanaaya araadraajaavu kettappol avan yisraayelinotu yudham thutangi chilare pitichu kontupoyi.1TSKCOMतब अराद का कनानी राजा, जो दक्खिन देश में रहता या, यह सुनकर, कि जिस मार्ग से वे भेदिथे आए थे उसी मार्ग से अब इस्त्राएली आ रहे हैं, इस्त्राएल से लड़ा, और उन में से कितनोंको बन्धुआ कर लिया।2TSKCOMAnd Israel vowed a vow unto the LORD, and said, If thou wilt indeed deliver this people into my hand, then I will utterly destroy their cities.2TSKCOMഅപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.2TSKCOMAppol yisraayel yahovekku oru nercha nernnu; ee janathe nee enre kayyil elpichaal njaan avarute pattanangal shapathaarppithamaayi nashippikkum ennu paranjnju.2TSKCOMतब इस्त्राएलियोंने यहोवा से यह कहकर मन्नत मानी, कि यदि तू सचमुच उन लोगोंको हमारे वश में कर दे, तो हम उनके नगरोंको सत्यनाश कर देंगे।3TSKCOMAnd the LORD hearkened to the voice of Israel, and delivered up the Canaanites; and they utterly destroyed them and their cities: and he called the name of the place Hormah.3TSKCOMയഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി.3TSKCOMYahova yisraayelinre apeksha kettu kanaanyare elpichukotuthu; avar avareyum avarute pattanangaleyum shapathaarppithamaayi nashippichu; aa sthalathinnu hormmaa ennu peraayi.3TSKCOMइस्त्राएल की यह बात सुनकर यहोवा ने कनानियोंको उनके वश में कर दिया; सो उन्होंने उनके नगरोंसमेत उनको भी सत्यानाश किया; इस से उस स्यान का नाम होर्मा रखा गया।।4TSKCOMAnd they journeyed from mount Hor by the way of the Red sea, to compass the land of Edom: and the soul of the people was much discouraged because of the way.4TSKCOMപിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.4TSKCOMPinne avar edomdeshathe churrippokuvaan horparvvathathingkalninnu chengkatalvazhiyaayi yaathrapurappettu; vazhinimitham janathinte manassu ksheenichu.4TSKCOMफिर उन्होंने होर पहाड़ से कूच करके लाल समुद्र का मार्ग लिया, कि एदोम देश से बाहर बाहर घूमकर जाएं; और लोगोंका मन मार्ग के कारण बहुत व्याकुल हो गया।5TSKCOMAnd the people spake against God, and against Moses, Wherefore have ye brought us up out of Egypt to die in the wilderness? for there is no bread, neither is there any water; and our soul loatheth this light bread.5TSKCOMജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.5TSKCOMJanam daivathinnum moshekkum virodhamaayi samsaarichu: marubhoomiyil marikkendathinnu ningal njangale misrayeemdeshathuninnu kontuvannathu enthinnu? ivite appavumilla, vellavumilla; ee saaramillaatha aahaaram njangalkku veruppaakunnu ennu paranjnju.5TSKCOMसो वे परमेश्वर के विरूद्ध बात करने लगे, और मूसा से कहा, तुम लोग हम को मिस्र से जंगल में मरने के लिथे क्योंले आए हो? यहां न तो रोटी है, और न पानी, और हमारे प्राण इस निकम्मी रोटी से दुखित हैं।6TSKCOMAnd the LORD sent fiery serpents among the people, and they bit the people; and much people of Israel died.6TSKCOMഅപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.6TSKCOMAppol yahova janathinte itayil agnisarppangale ayachu; ava janathe katichu; yisraayelil valare janam marichu.6TSKCOMसो यहोवा ने उन लोगोंमें तेज विषवाले सांप भेजे, जो उनको डसने लगे, और बहुत से इस्त्राएली मर गए।7TSKCOMTherefore the people came to Moses, and said, We have sinned, for we have spoken against the LORD, and against thee; pray unto the LORD, that he take away the serpents from us. And Moses prayed for the people.7TSKCOMആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.7TSKCOMAakayaal janam mosheyute atukkal vannu; njangal yahovekkum ninakkum virodhamaayi samsaarichathinaal paapam cheythirikkunnu. sarppangale njangalute itayilninnu neekkikkalavaan yahovayotu praarthikkenam ennu paranjnju; moshe janathinnuventi praarthichu.7TSKCOMतब लोग मूसा के पास जाकर कहने लगे, हम ने पाप किया है, कि हम ने यहोवा के और तेरे विरूद्ध बातें की हैं; यहोवा से प्रार्यना कर, कि वह सांपोंको हम से दूर करे। तब मूसा ने उनके लिथे प्रार्यना की।8TSKCOMAnd the LORD said unto Moses, Make thee a fiery serpent, and set it upon a pole: and it shall come to pass, that every one that is bitten, when he looketh upon it, shall live.8TSKCOMയഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.8TSKCOMYahova mosheyotu: oru agnisarppathe undaakki kotimarathinmel thookkuka; katiyelkkunnavan aarengkilum athine nokkiyaal jeevikkum ennu paranjnju.8TSKCOMयहोवा ने मूसा से कहा एक तेज विषवाले सांप की प्रतिमा बनवाकर खम्भे पर लटका; तब जो सांप से डसा हुआ उसको देख ले वह जीवित बचेगा।9TSKCOMAnd Moses made a serpent of brass, and put it upon a pole, and it came to pass, that if a serpent had bitten any man, when he beheld the serpent of brass, he lived.9TSKCOMഅങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.9TSKCOMAngane moshe thaamramkontu oru sarppathe undaakki kotimarathinmel thookki; pinne sarppam aareyengkilum katichittu avan thaamrasarppathe nokkiyaal jeevikkum.9TSKCOMसो मूसा ने पीतल को एक सांप बनवाकर खम्भे पर लटकाया; तब सांप के डसे हुओं में से जिस जिस ने उस पीतल के सांप को देखा वह जीवित बच गया।10TSKCOMAnd the children of Israel set forward, and pitched in Oboth.10TSKCOMഅനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.10TSKCOMAnantharam yisraayelmakkal purappettu obothil paalayamirangi.10TSKCOMफिर इस्त्राएलियोंने कूच करके ओबोत में डेरे डाले।11TSKCOMAnd they journeyed from Oboth, and pitched at Ije-abarim, in the wilderness which is before Moab, toward the sunrising.11TSKCOMഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.11TSKCOMObothilninnu yaathra purappettu sooryodayathinnu nere movaabinre kizhakkulla marubhoomiyil iyye-abaareemil paalayamirangi.11TSKCOMऔर ओबोत से कूच करके अबारीम नाम डीहोंमें डेरे डाले, जो पूरब की ओर मोआब के साम्हने के जंगल में है।12TSKCOMFrom thence they removed, and pitched in the valley of Zared.12TSKCOMഅവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയിൽ പാളയമിറങ്ങി.12TSKCOMAviteninnu purappettu saarod thaazhvarayil paalayamirangi.12TSKCOMवंहा से कूच करके उन्होंने जेरेद नाम नाले में डेरे डाले।13TSKCOMFrom thence they removed, and pitched on the other side of Arnon, which is in the wilderness that cometh out of the coasts of the Amorites: for Arnon is the border of Moab, between Moab and the Amorites.13TSKCOMഅവിടെനിന്നു പുറപ്പെട്ടു അമോർയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽ കൂടി ഒഴുകുന്ന അർന്നോൻ തോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോർയ്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:13TSKCOMAviteninnu purappettu amoryyarute deshathuninnu uthbhavichu marubhoomiyil kooti ozhukunna arnnon thottinnakkare paalayamirangi; arnnon movaabinnum amoryyarkkum madhye movaabinnulla athir aakunnu. athukontu:13TSKCOMवहां से कूच करके उन्होंने अर्नोन नदी, जो जंगल में बहती और एमोरियोंके देश से निकलती है, उसकी परली ओर डेरे खड़े किए; क्योंकि अर्नोन मोआबियोंऔर एमोरियोंके बीच होकर मोआब देश का सिवाना ठहरा है।14TSKCOMWherefore it is said in the book of the wars of the LORD, What he did in the Red sea, and in the brooks of Arnon,14TSKCOM“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.14TSKCOM“soophayile vaahebum arnnon thaazhvarakalum aarinre nivaasatholam neentu.14TSKCOMइस कारण यहोवा के संग्राम नाम पुस्तक में इस प्रकार लिखा है, कि सूपा में बाहेब, और अर्नोन के नाले,15TSKCOMAnd at the stream of the brooks that goeth down to the dwelling of Ar, and lieth upon the border of Moab.15TSKCOMമോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.15TSKCOMMovaabinre athirotu chaanjnjirikkunna thaazhvaracharivu” enningane yahovayute yudhapusthakathil paranjnjirikkunnu.15TSKCOMऔर उन नालोंकी ढलान जो आर नाम नगर की ओर है, और जो मोआब के सिवाने पर है।16TSKCOMAnd from thence they went to Beer: that is the well whereof the LORD spake unto Moses, Gather the people together, and I will give them water.16TSKCOMഅവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ.16TSKCOMAviteninnu avar berilekku poyi; yahova mosheyotu: janathe onnichukoottuka: njaan avarkku vellam kotukkumennu kalpicha kinar athu thanne.16TSKCOMफिर वहां से कूच करके वे बैर तक गए; वहां वही कूआं है जिसके विषय में यहोवा ने मूसा से कहा या, कि उन लोगोंको इकट्ठा कर, और मैं उन्हे पानी दूंगा।।17TSKCOMThen Israel sang this song, Spring up, O well; sing ye unto it:17TSKCOMആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ.17TSKCOMAa samayathu yisraayel: “kinare, pongivaa; athinnu paatuvin.17TSKCOMउस समय इस्त्राएल ने यह गीत गया, कि हे कूएं, उबल आ, उस कूएं के विषय में गाओ!18TSKCOMThe princes digged the well, the nobles of the people digged it, by the direction of the lawgiver, with their staves. And from the wilderness they went to Mattanah:18TSKCOMപ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ എന്നുള്ള പാട്ടുപാടി.18TSKCOMPrabhukkanmaar kuzhicha kinar; janashreshthanmaar chengkolkontum thangalute dandukalkontum kuthiya kinar ennulla paattupaati.18TSKCOMजिसको हाकिमोंने खोदा, और इस्त्राएल के रईसोंने अपके सोंटोंऔर लाठियोंसे खोद लिया।।19TSKCOMAnd from Mattanah to Nahaliel: and from Nahaliel to Bamoth:19TSKCOMപിന്നെ അവർ മരുഭൂമിയിൽനിന്നു മത്ഥാനെക്കും മത്ഥാനയിൽനിന്നു നഹലീയേലിന്നും നഹലീയേലിൽനിന്നു19TSKCOMPinne avar marubhoomiyilninnu mathaanekkum mathaanayilninnu nahaleeyelinnum nahaleeyelilninnu19TSKCOMफिर वे जंगल से मत्ताना को, और मत्ताना से नहलीएल को, और नहलीएल से बामोत को,20TSKCOMAnd from Bamoth in the valley, that is in the country of Moab, to the top of Pisgah, which looketh toward Jeshimon.20TSKCOMബാമോത്തിന്നും ബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.20TSKCOMBaamothinnum baamothilninnu movaabinre pradeshathulla thaazhvarayilekkum marubhoomikkethireyulla pisgamukalilekkum yaathracheythu.20TSKCOMऔर बामोत से कूच करके उस तराई तक जो मोआब के मैदान में है, और पिसगा के उस सिक्के तक भी जो यशीमोन की ओर फुका है पहुंच गए।।21TSKCOMAnd Israel sent messengers unto Sihon king of the Amorites, saying,21TSKCOMഅവിടെനിന്നു യിസ്രായേൽ അമോർയ്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:21TSKCOMAviteninnu yisraayel amoryyarute raajaavaaya seehonre atukkal doothanmaare ayachu:21TSKCOMतब इस्त्राएल ने एमोरियोंके राजा सीहोन के पास दूतोंसे यह कहला भेजा,22TSKCOMLet me pass through thy land: we will not turn into the fields, or into the vineyards; we will not drink of the waters of the well: but we will go along by the king’s high way, until we be past thy borders.22TSKCOMഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർകഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.22TSKCOMNjaan ninre deshathukooti katannupokuvaan anuvadikkename; njangal vayalilengkilum munthirithottathilengkilum kayarukayilla, kinarrile vellam kutikkayumilla; njangal ninre athirkazhiyumvare raajapaathayilkooti thanne poykkollaam ennu parayichu.22TSKCOMकि हमें अपके देश में होकर जाने दे; हम मुड़कर किसी खेत वा दाख की बारी में तो न जाएंगे; न किसी कूएं का पानी पीएंगे; और जब तक तेरे देश से बाहर न हो जाएं तब तक सड़क ही से चले जाएंगे।23TSKCOMAnd Sihon would not suffer Israel to pass through his border: but Sihon gathered all his people together, and went out against Israel into the wilderness: and he came to Jahaz, and fought against Israel.23TSKCOMഎന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.23TSKCOMEnnaal seehon thanre deshathukooti yisraayel katannupovaan sammathikkaathe thanre janatheyellaam onnichukootti yisraayelinre nere marubhoomiyilekku purappettu; avan yaahaasil vannu yisraayelinotu yudham cheythu.23TSKCOMतौभी सीहोन ने इस्त्राएल को अपके देश से होकर जाने न दिया; वरन अपक्की सारी सेना को इकट्ठा करके इस्त्राएल का साम्हना करने को जंगल में निकल आया, और यहस को आकर उन से लड़ा।24TSKCOMAnd Israel smote him with the edge of the sword, and possessed his land from Arnon unto Jabbok, even unto the children of Ammon: for the border of the children of Ammon was strong.24TSKCOMയിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.24TSKCOMYisraayel avane vaalinre vaaythalakontu vetti, arnnon muthal yabbokkvareyum ammonyarute athirvareyum ulla avanre deshathe kaivashamaakki; ammonyarute athiro urappullathu aayirunnu.24TSKCOMतब इस्त्राएलियोंने उस को तलवार से मार लिया, और अर्नोन से यब्बोक नदी तक, जो अम्मोनियोंका सिवाना या, उसके देश के अधिक्कारनेी हो गए; अम्मोनियोंका सिवाना तो दृढ़ या।25TSKCOMAnd Israel took all these cities: and Israel dwelt in all the cities of the Amorites, in Heshbon, and in all the villages thereof.25TSKCOMഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോർയ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.25TSKCOMEe pattanangal ellaam yisraayel pitichu; angane yisraayel amoryyarute ellaa pattanangalilum kutipaarthu; heshbonilum athinre sakala graamangalilum thanne.25TSKCOMसो इस्त्राएल ने एमोरियोंके सब नगरोंको ले लिया, और उन में, अर्यात् हेशबोन और उसके आस पास के नगरोंमें रहने लगे।26TSKCOMFor Heshbon was the city of Sihon the king of the Amorites, who had fought against the former king of Moab, and taken all his land out of his hand, even unto Arnon.26TSKCOMഹെശ്ബോൻ അമോർയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.26TSKCOMHeshbon amoryyarute raajaavaaya seehonre nagaram aayirunnu; avan mumpilathe movaab raajaavinotu patayetuthu arnnon vare ulla avanre deshamokkeyum avanre kayyilninnu pitichirunnu.26TSKCOMहेशबोन एमोरियोंके राजा सीहोन का नगर या; उस ने मोआब के अगले राजा से लड़के उसका सारा देश अर्नोन तक उसके हाथ से छीन लिया या।27TSKCOMWherefore they that speak in proverbs say, Come into Heshbon, let the city of Sihon be built and prepared:27TSKCOMഅതുകൊണ്ടു കവിവരന്മാർ പറയുന്നതു: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.27TSKCOMAthukontu kavivaranmaar parayunnathu: “heshbonil varuvin; seehonre nagaram panithurappikkatte.27TSKCOMइस कारण गूढ़ बात के कहनेवाले कहते हैं, कि हेशबोन में आओ, सीहोन का नगर बसे, और दृढ़ किया जाए।28TSKCOMFor there is a fire gone out of Heshbon, a flame from the city of Sihon: it hath consumed Ar of Moab, and the lords of the high places of Arnon.28TSKCOMഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.28TSKCOMHeshbonilninnu theeyum seehonre nagarathilninnu jvaalayum purappettu, movaabile aarineyum arnnon theerathe girinivaasikaleyum dahippichu.28TSKCOMक्योंकि हेशबोन से आग, अर्यात् सीहोन के नगर से लौ निकली; जिस से मोआब देश का आर नगर, और अर्नोन के ऊंचे स्यानोंके स्वामी भस्म हुए।29TSKCOMWoe to thee, Moab! thou art undone, O people of Chemosh: he hath given his sons that escaped, and his daughters, into captivity unto Sihon king of the Amorites.29TSKCOMമോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.29TSKCOMMovaabe, ninakku haa kashtam! kemoshinre janame, nee mutinjnjirikkunnu. avan thanre puthranmaare palaayanathinnum puthrimaare amoryyaraajaavaaya seehonnu atimayaayum kotuthu.29TSKCOMहे मोआब, तुझ पर हाथ! कमोश देवता की प्रजा नाश हुई, उस ने अपके बेटोंको भगेडू, और अपक्की बेटियोंको एमोरी राजा सीहोन की दासी कर दिया।30TSKCOMWe have shot at them; Heshbon is perished even unto Dibon, and we have laid them waste even unto Nophah, which reacheth unto Medeba.30TSKCOMഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻ വരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”30TSKCOMNjangal avare ampeythu; deebon vare heshbon nashichu; medabavareyulla nophayolam avare shoonyamaakki.”30TSKCOMहम ने उन्हें गिरा दिया है, हेशबोन दीबोन तक नष्ट हो गया है, और हम ने नोपह और मेदबा तक भी उजाड़ दिया है।।31TSKCOMThus Israel dwelt in the land of the Amorites.31TSKCOMഇങ്ങനെ യിസ്രായേൽ അമോർയ്യരുടെ ദേശത്തു കുടിപാർത്തു.31TSKCOMIngane yisraayel amoryyarute deshathu kutipaarthu.31TSKCOMसो इस्त्राएल एमोरियोंके देश में रहने लगा।32TSKCOMAnd Moses sent to spy out Jaazer, and they took the villages thereof, and drove out the Amorites that were there.32TSKCOMഅനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോർയ്യരെ ഓടിച്ചുകളഞ്ഞു.32TSKCOMAnantharam moshe yaserine orrunokkuvaan aalayachu; avar athinre graamangale pitichu aviteyulla amoryyare otichukalanjnju.32TSKCOMतब मूसा ने याजेर नगर का भेद लेने को भेजा; और उन्होंने उसके गांवोंको लिया, और वहां के एमोरियोंको उस देश से निकाल दिया।33TSKCOMAnd they turned and went up by the way of Bashan: and Og the king of Bashan went out against them, he, and all his people, to the battle at Edrei.33TSKCOMപിന്നെ അവർ തിരിഞ്ഞു ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു.33TSKCOMPinne avar thirinjnju baashaan vazhiyaayi poyi; baashaan raajaavaaya og thanre sakalajanavumaayi avarutenere purappettu edreyilvechu patayerru.33TSKCOMतब वे मुड़के बाशान के मार्ग से जाने लगे; और बाशान के राजा ओग न उनका साम्हना किया, अर्यात् लड़ने को अपक्की सारी सेना समेत एद्रेई में निकल आया।34TSKCOMAnd the LORD said unto Moses, Fear him not: for I have delivered him into thy hand, and all his people, and his land; and thou shalt do to him as thou didst unto Sihon king of the Amorites, which dwelt at Heshbon.34TSKCOMഅപ്പോൾ യഹോവ മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.34TSKCOMAppol yahova mosheyotu: avane bhayappetendaa; avaneyum avanre sakalajanatheyum avanre deshatheyum njaan ninre kayyil elpichirikkunnu; nee heshbonil paartha amoryyaraajaavaaya seehonotu cheythathupole avanotum cheyyum ennu arulicheythu.34TSKCOMतब यहोवा ने मूसा से कहा, उस से मत डर; क्योंकि मैं उसको सारी सेना और देश समेत तेरे हाथ में कर देता हूं; और जैसा तू ने एमोरियोंके राजा हेशबोनवासी सीहोन के साय किया है, वैसा ही उसके साय भी करना।35TSKCOMSo they smote him, and his sons, and all his people, until there was none left him alive: and they possessed his land.35TSKCOMഅങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.35TSKCOMAngane avar avaneyum avanre puthranmaareyum avanre sakalajanatheyum ottozhiyaathe samharichu, avanre deshathe kaivashamaakkukayum cheythu.35TSKCOMतब उन्होंने उसको, और उसके पुत्रोंऔर सारी प्रजा को यहां तक मारा कि उसका कोई भी न बचा; और वे उसके देश के अधिक्कारनेी को गए।