Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen came the children of Israel, even the whole congregation, into the desert of Zin in the first month: and the people abode in Kadesh; and Miriam died there, and was buried there.
1TSKCOMഅനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെ വെച്ചു മിർയ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
1TSKCOMAnantharam yisraayelmakkalute sarvvasabhayum onnaam maasam seenmarubhoomiyil ethi, janam kaadeshil paarthu; avite vechu miryyaam marichu; avite avale atakkam cheythu.
1TSKCOMपहिले महीने में सारी इस्त्राएली मण्डली के लोग सीनै नाम जंगल में आ गए, और कादेश में रहने लगे; और वहां मरियम मर गई, और वहीं उसको मिट्टी दी गई।
2TSKCOMAnd there was no water for the congregation: and they gathered themselves together against Moses and against Aaron.
2TSKCOMജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
2TSKCOMJanathinnu kutippaan vellam undaayirunnilla; appol avar moshekkum aharonnum virodhamaayi koottam kooti.
2TSKCOMवहां मण्डली के लोगोंके लिथे पानी न मिला; सो वे मूसा और हारून के विरूद्ध इकट्ठे हुए।
3TSKCOMAnd the people chode with Moses, and spake, saying, Would God that we had died when our brethren died before the LORD!
3TSKCOMജനം മേശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
3TSKCOMJanam mesheyotu kalahichu: njangalute sahodaranmaar yahovayute sannidhiyil marichappol njangalum marichupoyirunnu engkil kollaayirunnu.
3TSKCOMऔर लोग यह कहकर मूसा से फगड़ने लगे, कि भला होता कि हम उस समय ही मर गए होते जब हमारे भाई यहोवा के साम्हने मर गए!
4TSKCOMAnd why have ye brought up the congregation of the LORD into this wilderness, that we and our cattle should die there?
4TSKCOMഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു?
4TSKCOMNjangalum njangalute mrigangalum ivite kitannu chaakendathinnu ningal yahovayute sabhaye ee marubhoomiyil kontuvannathu enthu?
4TSKCOMऔर तुम यहोवा की मण्डली को इस जंगल में क्योंले आए हो, कि हम अपके पशुओं समेत यहां मर जाए?
5TSKCOMAnd wherefore have ye made us to come up out of Egypt, to bring us in unto this evil place? it is no place of seed, or of figs, or of vines, or of pomegranates; neither is there any water to drink.
5TSKCOMഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു.
5TSKCOMEe vallaatha sthalathu njangale kontuvaruvaan ningal misrayeemilninnu njangale purappetuvichathu enthinnu? ivite vithum athippazhavum munthirippazhavum maathalappazhavum illa; kutippaan vellavumilla ennu paranjnju.
5TSKCOMऔर तुम ने हम को मिस्र से क्योंनिकालकर इस बुरे स्यान में पहुंचाया है? यहां तो बीच, वा अंजीर, वा दाखलता, वा अनार, कुछ नहीं है, यहां तक कि पीने को कुछ पानी भी नहीं है।
6TSKCOMAnd Moses and Aaron went from the presence of the assembly unto the door of the tabernacle of the congregation, and they fell upon their faces: and the glory of the LORD appeared unto them.
6TSKCOMഎന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.
6TSKCOMEnnaare mosheyum aharonum sabhayute mumpil ninnu samaagamanakootaarathinte vaathilkkal chennu kavinnuveenu; yahovayute thejassu avarkku prathyakshamaayi.
6TSKCOMतब मूसा और हारून मण्डली के साम्हने से मिलापवाले तम्बू के द्वार पर जाकर अपके मुंह के बल गिरे। और यहोवा का तेज उनको दिखाई दिया।
7TSKCOMAnd the LORD spake unto Moses, saying,
7TSKCOMയഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക.
7TSKCOMYahova mosheyotu: ninre vati etuthu neeyum sahodaranaaya aharonum sabhaye vilichukootti avar kaanke paarayotu kalpikka.
7TSKCOMतब यहोवा ने मूसा से कहा,
8TSKCOMTake the rod, and gather thou the assembly together, thou, and Aaron thy brother, and speak ye unto the rock before their eyes; and it shall give forth his water, and thou shalt bring forth to them water out of the rock: so thou shalt give the congregation and their beasts drink.
8TSKCOMഎന്നാൽ അതു വെള്ളം തരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു.
8TSKCOMEnnaal athu vellam tharum; paarayil ninnu avarkku vellam purappetuvichu janathinnum avarute kannukaalikalkkum kutippaan kotukkenam ennu arulicheythu.
8TSKCOMउस लाठी को ले, और तू अपके भाई हारून समेत मण्डली को इकट्ठा करके उनके देखते उस चट्टान से बातें कर, तब वह अपना जल देगी; इस प्रकार से तू चट्टान में से उनके लिथे जल निकाल कर मण्डली के लोगोंऔर उनके पशुओं को पिला।
9TSKCOMAnd Moses took the rod from before the LORD, as he commanded him.
9TSKCOMതന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.
9TSKCOMThannotu kalpichathupole moshe yahovayute sannidhiyilninnu vati etuthu.
9TSKCOMयहोवा की इस आज्ञा के अनुसार मूसा ने उसके साम्हने से लाठी को ले लिया।
10TSKCOMAnd Moses and Aaron gathered the congregation together before the rock, and he said unto them, Hear now, ye rebels; must we fetch you water out of this rock?
10TSKCOMമോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.
10TSKCOMMosheyum aharonum paarayute atukkal sabhaye vilichukootti avarotu: mathsarikale, kelppin; ee paarayilninnu njangal ningalkkuventi vellam purappetuvikkumo ennu paranjnju.
10TSKCOMऔर मूसा और हारून ने मण्डली को उस चट्टान के साम्हने इकट्ठा किया, तब मूसा ने उस से कह, हे दंगा करनेवालो, सुनो; क्या हम को इस चट्टान में से तुम्हारे लिथे जल निकालना होगा?
11TSKCOMAnd Moses lifted up his hand, and with his rod he smote the rock twice: and the water came out abundantly, and the congregation drank, and their beasts also.
11TSKCOMമോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
11TSKCOMMoshe kai uyarthi vatikontu paaraye rantu praavashyam atichu; valare vellam purappettu; janavum avarute kannukaalikalum kutichu.
11TSKCOMतब मूसा ने हाथ उठाकर लाठी चट्टान पर दो बार मारी; और उस में से बहुत पानी फूट निकला, और मण्डली के लोग अपके पशुओं समेत पीने लगे।
12TSKCOMAnd the LORD spake unto Moses and Aaron, Because ye believed me not, to sanctify me in the eyes of the children of Israel, therefore ye shall not bring this congregation into the land which I have given them.
12TSKCOMപിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
12TSKCOMPinne yahova mosheyotum aharonotum: ningal yisraayelmakkal kaanke enne shudheekarippaan thakkavannam enne vishvasikkaathirunnathukontu ningal ee sabhaye njaan avarkku kotuthirikkunna deshathekku kontupokayilla ennu arulicheythu.
12TSKCOMपरन्तु मूसा और हारून से यहोवा ने कहा, तुम ने जो मुझ पर विश्वास नहीं किया, और मुझे इस्त्राएलियोंकी दृष्टि में पवित्र नहीं ठहराया, इसलिथे तुम इस मण्डली को उस देश में पहुंचाने न पाओगे जिसे मैं ने उन्हें दिया है।
13TSKCOMThis is the water of Meribah; because the children of Israel strove with the LORD, and he was sanctified in them.
13TSKCOMഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
13TSKCOMIthu yisraayelmakkal yahovayotu kalahichathum avar avaril shudheekarikkappettathumaaya kalahajalam.
13TSKCOMउस सोते का नाम मरीबा पड़ा, क्योंकि इस्त्राएलियोंने यहोवा से फगड़ा किया या, और वह उनके बीच पवित्र ठहराया गया।।
14TSKCOMAnd Moses sent messengers from Kadesh unto the king of Edom, Thus saith thy brother Israel, Thou knowest all the travail that hath befallen us:
14TSKCOMഅനന്തരം മോശെ കാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:
14TSKCOMAnantharam moshe kaadeshilninnu edomraajaavinre atukkal doothanmaare ayachu parayichathu: ninre sahodaranaaya yisraayel iprakaaram parayunnu:
14TSKCOMफिर मूसा ने कादेश से एदोम के राजा के पास दूत भेजे, कि तेरा भाई इस्त्राएल योंकहता है, कि हम पर जो जो क्लेश पके हैं वह तू जानता होगा;
15TSKCOMHow our fathers went down into Egypt, and we have dwelt in Egypt a long time; and the Egyptians vexed us, and our fathers:
15TSKCOMഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
15TSKCOMNjangalkkundaaya kashtathayokkeyum nee arinjnjirikkunnuvallo; njangalute pithaakkanmaar misrayeemil poyi eriya kaalam paarthu: misrayeemyar njangaleyum njangalute pithaakkanmaareyum peedippichu.
15TSKCOMअर्यात्‌ यह कि हमारे पुरखा मिस्र में गए थे, और हम मिस्र में बहुत दिन रहे; और मिस्त्र्ियोंने हमारे पुरखाओं के साय और हमारे साय भी बुरा बर्ताव किया;
16TSKCOMAnd when we cried unto the LORD, he heard our voice, and sent an angel, and hath brought us forth out of Egypt: and, behold, we are in Kadesh, a city in the uttermost of thy border:
16TSKCOMഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
16TSKCOMNjangal yahovayotu nilavilichappol avan njangalute nilavili kettu oru doothane ayachu njangale misrayeemilninnu purappetuvichu; njangal ninre athiringkalulla pattanamaaya kaadeshil ethiyirikkunnu.
16TSKCOMपरन्तु जब हम ने यहोवा की दोहाई दी तब उस ने हमारी सुनी, और एक दूत को भेजकर हमें मिस्र से निकाल ले आया है; सो अब हम कादेश नगर में हैं जो तेरे सिवाने ही पर है।
17TSKCOMLet us pass, I pray thee, through thy country: we will not pass through the fields, or through the vineyards, neither will we drink of the water of the wells: we will go by the king’s high way, we will not turn to the right hand nor to the left, until we have passed thy borders.
17TSKCOMഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയിൽകൂടി തന്നേ നടക്കും;
17TSKCOMNjangal ninre deshathukooti katannupokuvaan anuvadikkename. njangal vayalilo munthirithottathilo kayarukayilla; kinarrilevellam kutikkayumilla. njangal raajapaathayilkooti thanne natakkum;
17TSKCOMसो हमें अपके देश में से होकर जाने दे। हम किसी खेत वा दाख की बारी से होकर न चलेंगे, और कूओं का पानी न पीएंगे; सड़क-सड़क होकर चले जाएंगे, और जब तक तेरे देश से बाहर न हो जाएं, तब तक न दहिने न बाएं मुड़ेंगे।
18TSKCOMAnd Edom said unto him, Thou shalt not pass by me, lest I come out against thee with the sword.
18TSKCOMനിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടു: നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.
18TSKCOMNinre athir kazhiyumvare itathotto valathotto thirikayumilla. edom avanotu: nee enre naattilkooti katakkaruthu: katannaal njaan vaalumaayi ninre nere purappetum ennu paranjnju.
18TSKCOMपरन्तु एदोमियोंने उसके पास कहला भेजा, कि तू मेरे देश में से होकर मत जा, नहीं तो मैं तलवार लिथे हुए तेरा साम्हना करने को निकलूंगा।
19TSKCOMAnd the children of Israel said unto him, We will go by the high way: and if I and my cattle drink of thy water, then I will pay for it: I will only, without doing any thing else, go through on my feet.
19TSKCOMഅതിന്നു യിസ്രായേൽമക്കൾ അവനോടു: ഞങ്ങൾ പെരുവഴിയിൽകൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാൽനടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.
19TSKCOMAthinnu yisraayelmakkal avanotu: njangal peruvazhiyilkooti poykkollaam; njaanum enre kannukaaliyum ninre vellam kutichupoyaal athinre vilatharaam; kaalnatayaayi katannu pokenamennallaathe marronnum enikku vendaa ennu paranjnju.
19TSKCOMइस्त्राएलियोंने उसके पास फिर कहला भेजा, कि हम सड़क ही सड़क चलेंगे, और यदि हम और हमारे पशु तेरा पानी पीएं, तो उसका दाम देंगे, हम को और कुछ नहीं, केवल पांव पांव चलकर निकल जाने दे।
20TSKCOMAnd he said, Thou shalt not go through. And Edom came out against him with much people, and with a strong hand.
20TSKCOMഅതിന്നു അവൻ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.
20TSKCOMAthinnu avan nee katannupokaruthu ennu paranjnju. edom bahusainyathotum balamulla kayyotumkoote avanre nere purappettu.
20TSKCOMपरन्तु उस ने कहा, तू आने न पाएगा। और एदोम बड़ी सेना लेकर भुजबल से उसका साम्हना करने को निकल आया।
21TSKCOMThus Edom refused to give Israel passage through his border: wherefore Israel turned away from him.
21TSKCOMഇങ്ങനെ എദോം തന്റെ അതിരിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി.
21TSKCOMIngane edom thanre athirilkooti katannupokuvaan yisraayeline sammathichilla. yisraayel avane vittu ozhinjnjupoyi.
21TSKCOMइस प्रकार एदोम ने इस्त्राएल को अपके देश के भीतर से होकर जाने देने से इन्कार किया; इसलिथे इस्त्राएल उसकी ओर से मुड़ गए।।
22TSKCOMAnd the children of Israel, even the whole congregation, journeyed from Kadesh, and came unto mount Hor.
22TSKCOMപിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്നു യാത്രപുറപ്പെട്ടു ഹോർപർവ്വതത്തിൽ എത്തി.
22TSKCOMPinne yisraayelmakkalute sarvvasabhayum kaadeshilninnu yaathrapurappettu horparvvathathil ethi.
22TSKCOMतब इस्त्राएलियोंकी सारी मण्डली कादेश से कूच करके होर नाम पहाड़ के पास आ गई।
23TSKCOMAnd the LORD spake unto Moses and Aaron in mount Hor, by the coast of the land of Edom, saying,
23TSKCOMഎദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
23TSKCOMEdomdeshathinte athiringkalulla horparvvathathilvechu yahova mosheyotum aharonotum arulicheythathu:
23TSKCOMऔर एदोम देश के सिवाने पर होर पहाड़ में यहोवा ने मूसा और हारून से कहा,
24TSKCOMAaron shall be gathered unto his people: for he shall not enter into the land which I have given unto the children of Israel, because ye rebelled against my word at the water of Meribah.
24TSKCOMഅഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല.
24TSKCOMAharon thanre janathotu cherum; kalahajalathingkal ningal enre kalpana maruthathukontu njaan yisraayelmakkalkku kotuthirikkunna deshathekku avan katakkayilla.
24TSKCOMहारून अपके लोगोंमें जा मिलेगा; क्योंकि तुम दोनो ने जो मरीबा नाम सोते पर मेरा कहना छोड़कर मुझ से बलवा किया है, इस कारण वह उस देश में जाने न पाएगा जिसे मैं ने इस्त्राएलियोंको दिया है।
25TSKCOMTake Aaron and Eleazar his son, and bring them up unto mount Hor:
25TSKCOMഅഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു
25TSKCOMAharoneyum avanre makanaaya eleyaasaarineyum kootti avare horparvvathathil kontu chennu
25TSKCOMसो तू हारून और उसके पुत्र एलीआजर को होर पहाड़ पर ले चल;
26TSKCOMAnd strip Aaron of his garments, and put them upon Eleazar his son: and Aaron shall be gathered unto his people, and shall die there.
26TSKCOMഅഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
26TSKCOMAharonre vasthram oori avanre makanaaya eleyaasaarine dharippikkenam; aharon avitevechu marichu thanre janathotu cherum.
26TSKCOMऔर हारून के वस्त्र उतारके उसके पुत्र एलीआजर को पहिना; तब हारून वहीं मरकर अपके लोगोंमे जा मिलेगा।
27TSKCOMAnd Moses did as the LORD commanded: and they went up into mount Hor in the sight of all the congregation.
27TSKCOMയഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി.
27TSKCOMYahova kalpichathupole moshe cheythu; sarvvasabhayum kaanke avar horparvvathil kayari.
27TSKCOMयहोवा की इस आज्ञा के अनुसार मूसा ने किया; वे सारी मण्डली के देखते होर पहाड़ पर चढ़ गए।
28TSKCOMAnd Moses stripped Aaron of his garments, and put them upon Eleazar his son; and Aaron died there in the top of the mount: and Moses and Eleazar came down from the mount.
28TSKCOMമോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്നു ഇറങ്ങി വന്നു. അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു
28TSKCOMMoshe aharonre vasthram oori avanre makanaaya eleyaasaarine dharippichu; aharon avite parvvathathinte mukalilvechu marichu; mosheyum eleyaasaarum parvvathathilninnu irangi vannu. aharon marichupoyi ennu sabhayellaam arinjnjappol yisraayel griham okkeyum aharonekkurichu muppathu divasam vilaapichukontirunnu
28TSKCOMतब मूसा ने हारून के वस्त्र उतारके उसके पुत्र एलीआजर को पहिनाए और हारून वहीं पहाड़ की चोटी पर मर गया। तब मूसा और एलीआजर पहाड़ पर से उतर आए।
29TSKCOMAnd when all the congregation saw that Aaron was dead, they mourned for Aaron thirty days, even all the house of Israel.
29TSKCOMऔर जब इस्त्राएल की सारी मण्डली ने देखा कि हारून का प्राण छूट गया है, तब इस्त्राएल के सब घराने के लोग उसके लिथे तीस दिन तक रोते रहे।।