Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD said unto Aaron, Thou and thy sons and thy father’s house with thee shall bear the iniquity of the sanctuary: and thou and thy sons with thee shall bear the iniquity of your priesthood.
1TSKCOMപിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.
1TSKCOMPinne yahova aharonotu arulicheythathenthennaal: neeyum ninre puthranmaarum ninre pithribhavanavum vishudhamandiram sambandhichundaakunna akrithyam vahikkenam; neeyum ninre puthranmaarum ningalute paurohithyam sambandhichundaakunna akrithyavum vahikkenam.
1TSKCOMफिर यहोवा ने हारून से कहा, कि पवित्रस्यान के अधर्म का भार तुझ पर, और तेरे पुत्रोंऔर तेरे पिता के घराने पर होगा; और तुम्हारा याजक कर्म के अधर्म का भार भी तेरे पुत्रोंपर होगा।
2TSKCOMAnd thy brethren also of the tribe of Levi, the tribe of thy father, bring thou with thee, that they may be joined unto thee, and minister unto thee: but thou and thy sons with thee shall minister before the tabernacle of witness.
2TSKCOMനിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവർ നിന്നോടു ചേർന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം.
2TSKCOMNinre pithrigothramaaya levigothrathilulla ninre sahodaranmaareyum ninnotukoote atuthuvarumaaraakkenam. avar ninnotu chernnu ninakku shushroosha cheyyenam; neeyum ninre puthranmaarumo saakshyakootaarathingkal shushroosha cheyyenam.
2TSKCOMऔर लेवी का गोत्र, अर्यात्‌ तेरे मूलपुरूष के गोत्रवाले जो तेरे भाई हैं, उनको भी अपके साय ले आया कर, और वे तुझ से मिल जाएं, और तेरी सेवा टहल किया करें, परन्तु साझीपत्र के तम्बू के साम्हने तू और तेरे पुत्र ही आया करें।
3TSKCOMAnd they shall keep thy charge, and the charge of all the tabernacle: only they shall not come nigh the vessels of the sanctuary and the altar, that neither they, nor ye also, die.
3TSKCOMഅവർ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
3TSKCOMAvar ninakkum kootaarathinnokkeyum aavashyamulla kaaryam nokkenam; ennaal avarum ningalum koote marikkaathirikkendathinnu avar vishudhamandirathile upakaranangalotum yaagapeethathotum atukkaruthu.
3TSKCOMजो तुझे सौंपा गया है उसकी और सारे तम्बू की भी वे रझा किया करें; परन्तु पवित्रस्यान के पात्रोंके और वेदी के समीप न आएं, ऐसा न हो कि वे और तुम लोग भी मर जाओ।
4TSKCOMAnd they shall be joined unto thee, and keep the charge of the tabernacle of the congregation, for all the service of the tabernacle: and a stranger shall not come nigh unto you.
4TSKCOMഅവർ നിന്നോടു ചേർന്നു സമാഗമനകൂടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
4TSKCOMAvar ninnotu chernnu samaagamanakootaaram sambandhichulla sakalavelekkumaayi kootaarathinte kaaryam nokkenam; oru anyanum ningalotu atukkaruthu.
4TSKCOMसो वे तुझ से मिल जाएं, और मिलापवाले तम्बू की सारी सेवकाई की वस्तुओं की रझा किया करें; परन्तु जो तेरे कुल का न हो वह तुम लोगोंके समीप न आने पाए।
5TSKCOMAnd ye shall keep the charge of the sanctuary, and the charge of the altar: that there be no wrath any more upon the children of Israel.
5TSKCOMയിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങൾ നോക്കേണം.
5TSKCOMYisraayelmakkalute mel ini krodham varaathirikkendathinnu vishudhamandirathinteyum yaagapeethathinteyum kaaryam ningal nokkenam.
5TSKCOMऔर पवित्रस्यान और वेदी की रखवाली तुम ही किया करो, जिस से इस्त्राएलियोंपर फिर कोप न भड़के।
6TSKCOMAnd I, behold, I have taken your brethren the Levites from among the children of Israel: to you they are given as a gift for the LORD, to do the service of the tabernacle of the congregation.
6TSKCOMലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തിരിക്കുന്നു; യഹോവെക്കു ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു.
6TSKCOMLevyaraaya ningalute sahodaranmaareyo njaan yisraayelmakkalute itayilninnu etuthirikkunnu; yahovekku daanamaayirikkunna avare samaagamanakootaaram sambandhichulla vela cheyyendathinnu njaan ningalkku daanam cheythirikkunnu.
6TSKCOMपरन्तु मैं ने आप तुम्हारे लेवी भाइयोंको इस्त्राएलियोंके बीच से अलग कर लिया है, और वे मिलापवाले तम्बू की सेवा करने के लिथे तुम को और यहोवा को सौंप दिथे गए हैं।
7TSKCOMTherefore thou and thy sons with thee shall keep your priest’s office for every thing of the altar, and within the vail; and ye shall serve: I have given your priest’s office unto you as a service of gift: and the stranger that cometh nigh shall be put to death.
7TSKCOMആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
7TSKCOMAakayaal neeyum ninre puthranmaarum yaagapeethathingkalum thirashsheelekkakathum ulla sakalakaaryathilum ningalute paurohithyam anushthichu shushroosha cheyyenam; paurohithyam njaan ningalkku daanam cheythirikkunnu; anyan atuthuvannaal maranashiksha anubhavikkenam.
7TSKCOMपर वेदी की और बीचवाले पर्दे के भीतर की बातोंकी सेवकाई के लिथे तू और तेरे पुत्र अपके याजकपद की रझा करना, और तुम ही सेवा किया करना; क्योंकि मैं तुम्हें याजकपद की सेवकाई दान करता हूं; और जो तेरे कुल का न हो वह यदि समीप आए तो मार डाला जाए।।
8TSKCOMAnd the LORD spake unto Aaron, Behold, I also have given thee the charge of mine heave offerings of all the hallowed things of the children of Israel; unto thee have I given them by reason of the anointing, and to thy sons, by an ordinance for ever.
8TSKCOMയഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
8TSKCOMYahova pinneyum aharonotu arulicheythathu: ithaa, enre udarchaarppanangalute kaaryam njaan ninne bharamelpichirikkunnu; yisraayelmakkalute sakalavasthukkalilum avaye njaan ninakkum ninre puthranmaarkkum ohariyaayum shaashvathavaakaashamaayum thannirikkunnu.
8TSKCOMफिर यहोवा ने हारून से कहा, सुन, मै आप तुझ को उठाई हुई भेंट सौंप देता हूं, अर्यात्‌ इस्त्राएलियोंकी पवित्र की हुई वस्तुएं; जितनी होंउन्हें मैं तेरा अभिषेक वाला भाग ठहराकर तुझे और तेरे पुत्रोंको सदा का हक करके दे देता हूं।
9TSKCOMThis shall be thine of the most holy things, reserved from the fire: every oblation of theirs, every meat offering of theirs, and every sin offering of theirs, and every trespass offering of theirs, which they shall render unto me, shall be most holy for thee and for thy sons.
9TSKCOMതീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം.
9TSKCOMTheeyil dahippikkaathathaayi athivishudhavasthukkalilvechu ithu ninakkullathaayirikkenam; avar enikku arppikkunna avarute ellaavazhipaatum sakalabhojanayaagavum sakalapaapayaagavum sakalaakrithyayaagavum athivishudhamaayi ninakkum ninre puthranmaarkkum irikkenam.
9TSKCOMजो परमपवित्र वस्तुएं आग में होम न ही जाएंगी वे तेरी ही ठहरें, अर्यात्‌ इस्त्राएलियोंके सब चढ़ावोंमें से उनके सब अन्नबलि, सब पापबलि, और सब दोषबलि, जो वे मुझ को दें, वह तेरे और तेरे पुत्रोंके लिथे परमपवित्र ठहरें।
10TSKCOMIn the most holy place shalt thou eat it; every male shall eat it: it shall be holy unto thee.
10TSKCOMഅതിവിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.
10TSKCOMAthivishudhavasthuvaayittu athu bhakshikkenam; aanungalellaam athu bhakshikkenam. athu ninakkuventi vishudhamaayirikkenam.
10TSKCOMउनको परमपवित्र वस्तु जानकर खाया करना; उनको हर एक पुरूष खा सकता है; वे तेरे लिथे पवित्र हैं।
11TSKCOMAnd this is thine; the heave offering of their gift, with all the wave offerings of the children of Israel: I have given them unto thee, and to thy sons and to thy daughters with thee, by a statute for ever: every one that is clean in thy house shall eat of it.
11TSKCOMയിസ്രായേൽമക്കളുടെ ദാനമായുള്ള ഉദർച്ചാർപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
11TSKCOMYisraayelmakkalute daanamaayulla udarchaarppanamaaya ithu avarute sakalaneeraajanayaagangalotumkoote ninakkullathaakunnu; ivaye njaan ninakkum ninre puthranmaarkkum puthrimaarkkum shaashvathaavakaashamaayi thannirikkunnu; ninre veettil shudhiyullavannellaam athu bhakshikkaam.
11TSKCOMफिर थे वस्तुएं भी तेरी ठहरें, अर्यात्‌ जितनी भेंट इस्त्राएली हिलाने के लिथे दें, उनको मैं तुझे और तेरे बेटे-बेटियोंको सदा का हक करके दे देता हूं; तेरे घराने में जितने शुद्ध होंवह उन्हें खा सकेंगे।
12TSKCOMAll the best of the oil, and all the best of the wine, and of the wheat, the firstfruits of them which they shall offer unto the LORD, them have I given thee.
12TSKCOMഎണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവെക്കു അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു.
12TSKCOMEnnayil visheshamaayathokkeyum puthuveenjnjilum dhaanyathilum visheshamaayathokkeyum ingane avar yahovekku arppikkunna aadyaphalamokkeyum njaan ninakku thannirikkunnu.
12TSKCOMफिर उत्तम से उत्तम नया दाखमधु, और गेहूं, अर्यात्‌ इनकी पहली उपज जो वे यहोवा को दें, वह मैं तुझ को देता हूं।
13TSKCOMAnd whatsoever is first ripe in the land, which they shall bring unto the LORD, shall be thine; every one that is clean in thine house shall eat of it.
13TSKCOMഅവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവെക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
13TSKCOMAvar thangalute deshathulla ellaarrilum yahovekku kontuvarunna aadyaphalangal ninakku aayirikkenam; ninre veettil shudhiyullavannellaam athu bhakshikkaam.
13TSKCOMउनके देश के सब प्रकार की पहली उपज, जो वे यहोवा के लिथे ले आएं, वह तेरी ही ठहरे; तेरे घराने में जितने शुद्ध होंवे उन्हें खा सकेंगें।
14TSKCOMEvery thing devoted in Israel shall be thine.
14TSKCOMയിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
14TSKCOMYisraayelil shapathaarppithamaayathu okkeyum ninakku irikkenam.
14TSKCOMइस्त्राएलियोंमें जो कुछ अर्पण किया जाए वह भी तेरा ही ठहरे।
15TSKCOMEvery thing that openeth the matrix in all flesh, which they bring unto the LORD, whether it be of men or beasts, shall be thine: nevertheless the firstborn of man shalt thou surely redeem, and the firstling of unclean beasts shalt thou redeem.
15TSKCOMമനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകല ജഡത്തിലും അവർ യഹോവെക്കു കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
15TSKCOMManushyaril aakatte mrigangalil aakatte sakala jadathilum avar yahovekku kontuvarunna katinjnjool okkeyum ninakku irikkenam; manushyanre katinjnjoolineyo veentetukkenam; ashudhamrigangalute katinjnjoolineyum veentetukkenam.
15TSKCOMसब प्राणियोंमें से जितने अपक्की अपक्की मां के पहिलौठे हों, जिन्हें लोग यहोवा के लिथे चढ़ाएं, चाहे मनुष्य के चाहे पशु के पहिलौठे हों, वे सब तेरे ही ठहरें; परन्तु मनुष्योंऔर अशुद्ध पशुओं के पहिलौठोंको दाम लेकर छोड़ देना।
16TSKCOMAnd those that are to be redeemed from a month old shalt thou redeem, according to thine estimation, for the money of five shekels, after the shekel of the sanctuary, which is twenty gerahs.
16TSKCOMവീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
16TSKCOMVeentetuppuvilayo: oru maasammuthal melottu praayamullathine ninre mathippuprakaaram anjchu shekkel dravyamkotuthu veentetukkenam. shekkel onninnu irupathu geraprakaaram vishudhamandirathile thookkam thanne.
16TSKCOMऔर जिन्हें छुड़ाना हो, जब वे महीने भर के होंतब उनके लिथे अपके ठहराए हुए मोल के अनुसार, अर्यात्‌ पवित्रस्यान के बीस गेरा के शेकेल के हिसाब से पांच शेकेल लेके उन्हें छोड़ना।
17TSKCOMBut the firstling of a cow, or the firstling of a sheep, or the firstling of a goat, thou shalt not redeem; they are holy: thou shalt sprinkle their blood upon the altar, and shalt burn their fat for an offering made by fire, for a sweet savour unto the LORD.
17TSKCOMഎന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
17TSKCOMEnnaal pashu, aatu, kolaatu ennivayute katinjnjooline veentetukkaruthu; ava vishudhamaakunnu; avayute raktham yaagapeethathinmel thalichu medassu yahovekku saurabhyavaasanayaaya dahanayaagamaayi dahippikkenam.
17TSKCOMपर गाय, वा भेड़ी, वा बकरी के पहिलौठे को न छोड़ना; वे तो पवित्र हैं। उनके लोहू को वेदी पर छिड़क देना, और उनकी चरबी को हव्य करके जलाना, जिस से यहोवा के लिथे सुखदायक सुगन्ध हो;
18TSKCOMAnd the flesh of them shall be thine, as the wave breast and as the right shoulder are thine.
18TSKCOMനീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.
18TSKCOMNeeraajanam cheytha nenjchum valathe kaikkurakum ninakkullathaayirikkunnathupole thanne avayute maamsavum ninakku irikkenam.
18TSKCOMपरन्तु उनका मांस तेरा ठहरे, और हिलाई हुई छाती, और दहिनी जांघ भी तेरा ही ठहरे।
19TSKCOMAll the heave offerings of the holy things, which the children of Israel offer unto the LORD, have I given thee, and thy sons and thy daughters with thee, by a statute for ever: it is a covenant of salt for ever before the LORD unto thee and to thy seed with thee.
19TSKCOMയിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
19TSKCOMYisraayelmakkal yahovekku arppikkunna vishudhavasthukkalil udarchaarppanangalellaam njaan ninakkum ninre puthranmaarkkum puthrimaarkkum shaashvathaavakaashamaayi thannirikkunnu; yahovayute sannidhiyil ninakkum ninre santhathikkum ithu ennekkum oru lavananiyamam aakunnu.
19TSKCOMपवित्र वस्तुओं की जितनी भेंटें इस्त्राएली यहोवा को दें, उन सभोंको मैं तुझे और तेरे बेटे-बेटियोंको सदा का हक करके दे देता हूं: यह तो तेरे और तेरे वंश के लिथे यहोवा की सदा के लिथे नमक की अटल वाचा है।
20TSKCOMAnd the LORD spake unto Aaron, Thou shalt have no inheritance in their land, neither shalt thou have any part among them: I am thy part and thine inheritance among the children of Israel.
20TSKCOMയഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.
20TSKCOMYahova pinneyum aharonotu: ninakku avarute bhoomiyil oru avakaashavum undaakaruthu; avarute itayil ninakku oru ohariyum aruthu; yisraayelmakkalute itayil njaan thanne ninre ohariyum avakaashavum aakunnu ennu arulicheythu.
20TSKCOMफिर यहोवा ने हारून से कहा, इस्त्राएलियोंके देश में तेरा कोई भाग न होगा, और न उनके बीच तेरा कोई अंश होगा; उनके बीच तेरा भाग और तेरा अंश मैं ही हूं।।
21TSKCOMAnd, behold, I have given the children of Levi all the tenth in Israel for an inheritance, for their service which they serve, even the service of the tabernacle of the congregation.
21TSKCOMലേവ്യർക്കോ ഞാൻ സാമഗമനകൂടാരം സംബന്ധിച്ചു അവർ ചെയ്യുന്ന വേലെക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
21TSKCOMLevyarkko njaan saamagamanakootaaram sambandhichu avar cheyyunna velekku yisraayelil ulla dashaamsham ellaam avakaashamaayi kotuthirikkunnu.
21TSKCOMफिर मिलापवाले तम्बू की जो सेवा लेवी करते हैं उसके बदले मैं उनको इस्त्राएलियोंका सब दशमांश उनका निज भाग कर देता हूं।
22TSKCOMNeither must the children of Israel henceforth come nigh the tabernacle of the congregation, lest they bear sin, and die.
22TSKCOMയിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാൽ സമാഗമനകൂടാരത്തോടു അടുക്കരുതു.
22TSKCOMYisraayelmakkal paapam vahichu marikkaathirikkendathinnu melaal samaagamanakootaarathotu atukkaruthu.
22TSKCOMऔर भविष्य में इस्त्राएली मिलापवाले तम्बू के समीप न आएं, ऐसा न हो कि उनके सिर पर पाप लगे, और वे मर जाएं।
23TSKCOMBut the Levites shall do the service of the tabernacle of the congregation, and they shall bear their iniquity: it shall be a statute for ever throughout your generations, that among the children of Israel they have no inheritance.
23TSKCOMലേവ്യർ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുതു.
23TSKCOMLevyar samaagamanakootaaram sambandhichulla vela cheykayum avarute akrithyam vahikkayum venam; athu thalamurathalamurayaayi ennekkumulla chattamaayirikkenam; avarkku yisraayelmakkalute itayil avakaasham undaakaruthu.
23TSKCOMपरन्तु लेवी मिलापवाले तम्बू की सेवा किया करें, और उनके अधर्म का भार वे ही उठाया करें; यह तुम्हारी पीढ़ीयोंमें सदा की विधि ठहरे; और इस्त्राएलियोंके बीच उनका कोई निज भाग न होगा।
24TSKCOMBut the tithes of the children of Israel, which they offer as an heave offering unto the LORD, I have given to the Levites to inherit: therefore I have said unto them, Among the children of Israel they shall have no inheritance.
24TSKCOMയിസ്രായേൽമക്കൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്കു അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുതു എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു.
24TSKCOMYisraayelmakkal yahovekku udarchaarppanamaayi arppikkunna dashaamsham njaan levyarkku avakaashamaayi kotuthirikkunnu; athukontu avarkku yisraayelmakkalute itayil avakaasham aruthu ennu njaan avarotu kalpichirikkunnu.
24TSKCOMक्योंकि इस्त्राएली जो दशमांश यहोवा को उठाई हुई भेंट करके देंगे, उसे मैं लेवियोंको निज भाग करके देता हूं, इसीलिथे मैं ने उनके विषय में कहा है, कि इस्त्राएलियोंके बीच कोई भाग उनको न मिले।
25TSKCOMAnd the LORD spake unto Moses, saying,
25TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
25TSKCOMYahova pinneyum mosheyotu arulicheythathu:
25TSKCOMफिर यहोवा ने मूसा से कहा,
26TSKCOMThus speak unto the Levites, and say unto them, When ye take of the children of Israel the tithes which I have given you from them for your inheritance, then ye shall offer up an heave offering of it for the LORD, even a tenth part of the tithe.
26TSKCOMനീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.
26TSKCOMNee levyarotu parayendathu enthennaal: yisraayelmakkalute pakkalninnu njaan ningalute avakaashamaayi ningalkku thannirikkunna dashaamsham avarotu vaangumpol dashaamshathinte pathilonnu ningal yahovekku udarchaarppanamaayi arppikkenam.
26TSKCOMतू लेवियोंसे कह, कि जब जब तुम इस्त्राएलियोंके हाथ से वह दशमांश लो जिसे यहोवा तुम को तुम्हारा निज भाग करके उन से दिलाता है, तब तब उस में से यहोवा के लिथे एक उठाई हुई भेंट करके दशमांश का दशमांश देना।
27TSKCOMAnd this your heave offering shall be reckoned unto you, as though it were the corn of the threshingfloor, and as the fulness of the winepress.
27TSKCOMനിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്കു എണ്ണും.
27TSKCOMNingalute ee udarchaarppanam kalathile dhaanyampoleyum munthirichakkile niravupoleyum ningalute perkku ennum.
27TSKCOMऔर तुम्हारी उठाई हुई भेंट तुम्हारे हित के लिथे ऐसी गिनी जाएगी जैसा खलिहान में का अन्न, वा रसकुण्ड में का दाखरस गिना जाता है।
28TSKCOMThus ye also shall offer an heave offering unto the LORD of all your tithes, which ye receive of the children of Israel; and ye shall give thereof the LORD’S heave offering to Aaron the priest.
28TSKCOMഇങ്ങനെ യിസ്രായേൽ മക്കളോടു നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവെക്കു ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവെക്കുള്ള ആ ഉദർച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
28TSKCOMIngane yisraayel makkalotu ningal vaangunna sakaladashaamshathilninnum yahovekku oru udarchaarppanam arppikkenam; yahovekkulla aa udarchaarppanam ningal purohithanaaya aharonnu kotukkenam.
28TSKCOMइस रीति तुम भी अपके सब दशमांशोंमें से, जो इस्त्राएलियोंकी ओर से पाओगे, यहोवा को एक उठाई हुई भेंट देना; और यहोवा की यह उठाई हुई भेंट हारून याजक को दिया करना।
29TSKCOMOut of all your gifts ye shall offer every heave offering of the LORD, of all the best thereof, even the hallowed part thereof out of it.
29TSKCOMനിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.
29TSKCOMNingalkkulla sakaladaanangalilum uthamamaaya ellaarrinreyum vishudhabhaagam ningal yahovekku udarchaarppanamaayi arppikkenam.
29TSKCOMजितने दान तुम पाओ उन में से हर एक का उत्तम से उत्तम भाग, जो पवित्र ठहरा है, सो उसे यहोवा के लिथे उठाई हुई भेंट करके पूरी पूरी देना।
30TSKCOMTherefore thou shalt say unto them, When ye have heaved the best thereof from it, then it shall be counted unto the Levites as the increase of the threshingfloor, and as the increase of the winepress.
30TSKCOMആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്കു എണ്ണും.
30TSKCOMAakayaal nee avarotu parayendathenthennaal: ningal athinre uthamabhaagam udarchaarppanamaayi arppikkumpol athu kalathile anubhavampoleyum munthirichakkile anubhavampoleyum levyarkku ennum.
30TSKCOMइसलिथे तू लेवियोंसे कह, कि जब तुम उस में का उत्तम से उत्तम भाग उठाकर दो, तब यह तुम्हारे लिथे खलिहान में के अन्न, और रसकुण्ड के रस के तुल्य गिना जाएगा;
31TSKCOMAnd ye shall eat it in every place, ye and your households: for it is your reward for your service in the tabernacle of the congregation.
31TSKCOMഅതു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനകൂടാരത്തിങ്കൽ നിങ്ങൾ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
31TSKCOMAthu ningalkkum ningalute kutumbangalkkum ellaatathuvechum bhakshikkaam; athu samaagamanakootaarathingkal ningal cheyyunna velekkulla shampalam aakunnu.
31TSKCOMऔर उसको तुम अपके घरानोंसमेत सब स्यानोंमें खा सकते हो, क्योंकि मिलापवाले तम्बू की जो सेवा तुम करोगे उसका बदला यही ठहरा है।
32TSKCOMAnd ye shall bear no sin by reason of it, when ye have heaved from it the best of it: neither shall ye pollute the holy things of the children of Israel, lest ye die.
32TSKCOMഅതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.
32TSKCOMAthinre uthamabhaagam udarchacheythaal pinne ningal athu nimitham paapam vahikkayilla; ningal yisraayelmakkalute vishudhavasthukkal ashudhamaakkukayum athinaal marichu povaan itavarikayumilla.
32TSKCOMऔर जब तुम उसका उत्तम से उत्तम भाग उठाकर दो तब उसके कारण तुम को पाप न लगेगा। परन्तु इस्त्राएलियोंकी पवित्र की हुई वस्तुओं को अपवित्र न करना, ऐसा न हो कि तुम मर जाओ।।