Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD spake unto Moses, saying,
1TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
1TSKCOMYahova pinneyum mosheyotu arulicheythathu:
1TSKCOMतब यहोवा ने मूसा से कहा,
2TSKCOMSpeak unto the children of Israel, and take of every one of them a rod according to the house of their fathers, of all their princes according to the house of their fathers twelve rods: write thou every man’s name upon his rod.
2TSKCOMയിസ്രായേൽമക്കളോടു സംസാരിച്ചു അവരുടെ പക്കൽനിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക.
2TSKCOMYisraayelmakkalotu samsaarichu avarute pakkalninnu gothram gothramaayi sakalagothraprabhukkanmaarotum oro vativeetham panthrantu vati vaangi ororuthanre vatimel avanre per ezhuthuka.
2TSKCOMइस्त्राएलियोंसे बातें करके उन के पूर्वजोंके घरानोंके अनुसार, उनके सब प्रधानोंके पास से एक एक छड़ी ले; और उन बारह छडिय़ोंमें से एक एक पर एक एक के मूल पुरूष का नाम लिख,
3TSKCOMAnd thou shalt write Aaron’s name upon the rod of Levi: for one rod shall be for the head of the house of their fathers.
3TSKCOMലേവിയുടെ വടിമേലോ അഹരോന്റെ പേർ എഴുതേണം; ഓരോ ഗോത്രത്തലവന്നു ഓരോ വടി ഉണ്ടായിരിക്കേണം.
3TSKCOMLeviyute vatimelo aharonre per ezhuthenam; oro gothrathalavannu oro vati undaayirikkenam.
3TSKCOMऔर लेवियोंकी छड़ी पर हारून का नाम लिख। क्योंकि इस्त्राएलियोंके पूर्वजोंके घरानोंके एक एक मुख्य पुरूष की एक एक छड़ी होगी।
4TSKCOMAnd thou shalt lay them up in the tabernacle of the congregation before the testimony, where I will meet with you.
4TSKCOMസമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.
4TSKCOMSamaagamanakootaarathil njaan ningalkku velippetunna itamaaya saakshyathinte mumpaake avaye vekkenam.
4TSKCOMऔर उन छडिय़ोंको मिलापवाले तम्बू में साझीपत्र के आगे, जहां मैं तुम लोगोंसे मिला करता हूं, रख दे।
5TSKCOMAnd it shall come to pass, that the man’s rod, whom I shall choose, shall blossom: and I will make to cease from me the murmurings of the children of Israel, whereby they murmur against you.
5TSKCOMഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ നിർത്തലാക്കും.
5TSKCOMNjaan thiranjnjetukkunnavanre vati thalirkkum; ingane yisraayelmakkal ningalkku virodhamaayi pirupirukkunnathu njaan nirthalaakkum.
5TSKCOMऔर जिस पुरूष को मैं चुनूंगा उसकी छड़ी में कलियां फूट निकलेंगी; और इस्त्राएली जो तुम पर बुड़बुड़ाते रहते हैं, वह बुड़बुड़ाना मैं अपके ऊपर से दूर करूंगा।
6TSKCOMAnd Moses spake unto the children of Israel, and every one of their princes gave him a rod apiece, for each prince one, according to their fathers’ houses, even twelve rods: and the rod of Aaron was among their rods.
6TSKCOMമോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
6TSKCOMMoshe yisraayelmakkalotu samsaarikkayum avarute sakalaprabhukkanmaarum gothram gothramaayi oro prabhu oro vativeetham panthrantu vati avanre pakkal kotukkayum cheythu: vatikalute koottathil aharonre vatiyum undaayirunnu.
6TSKCOMसो मूसा ने इस्त्राएलियोंसे यह बात कही; और उनके सब प्रधानोंने अपके अपके लिथे, अपके अपके पूर्वजोंके घरानोंके अनुसार, एक एक छड़ी उसे दी, सो बारह छडिय़ां हुई; और उन की छडिय़ोंमें हारून की भी छड़ी यी।
7TSKCOMAnd Moses laid up the rods before the LORD in the tabernacle of witness.
7TSKCOMമോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വെച്ചു.
7TSKCOMMoshe vatikale saakshyakootaarathil yahovayute sannidhiyil vechu.
7TSKCOMउन छडिय़ोंको मूसा ने साझीपत्र के तम्बू में यहोवा के साम्हने रख दिया।
8TSKCOMAnd it came to pass, that on the morrow Moses went into the tabernacle of witness; and, behold, the rod of Aaron for the house of Levi was budded, and brought forth buds, and bloomed blossoms, and yielded almonds.
8TSKCOMപിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
8TSKCOMPirrennaal moshe saakshyakootaarathil katannappol levigrihathinnulla aharonre vati thalirthirikkunnathu kantu; athu thalirthu poothu badaam phalam kaayichirunnu.
8TSKCOMदूसरे दिन मूसा साझीपत्र के तम्बू में गया; तो क्या देखा, कि हारून की छड़ी जो लेवी के घराने के लिथे यी उस में कलियां फूट निकली, अर्यात्‌ उस में कलियां लगीं, और फूल भी फूले, और पके बादाम भी लगे हैं।
9TSKCOMAnd Moses brought out all the rods from before the LORD unto all the children of Israel: and they looked, and took every man his rod.
9TSKCOMമോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്നു എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു; അവർ ഓരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു.
9TSKCOMMoshe vatikalellaam yahovayute sannidhiyilninnu etuthu yisraayelmakkalute atukkal purathukontuvannu; avar ororuthan thaanthaanre vati nokkiyetuthu.
9TSKCOMसो मूसा उन सब छडिय़ोंको यहोवा के साम्हने से निकालकर सब इस्त्राएलियोंके पास ले गया; और उन्होंने अपक्की अपक्की छड़ी पहिचानकर ले ली।
10TSKCOMAnd the LORD said unto Moses, Bring Aaron’s rod again before the testimony, to be kept for a token against the rebels; and thou shalt quite take away their murmurings from me, that they die not.
10TSKCOMയഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു.
10TSKCOMYahova mosheyotu: aharonre vati mathsarikalkku oru atayaalamaayi sookshikkendathinnu saakshyathinte mumpil thirike kontuvarika; avar marikkaathirikkendathinnu enikku virodhamaayulla avarute pirupiruppu nee ingane nirthalaakkum ennu kalpichu.
10TSKCOMफिर यहोवा ने मूसा से कहा, हारून की छड़ी को साझीपत्र के साम्हने फिर धर दे, कि यह उन दंगा करनेवालो के लिथे एक निशान बनकर रखी रहे, कि तू उनका बुड़बुड़ाना जो मेरे विरूद्ध होता रहता है भविष्य में रोक रखे, ऐसा न हो कि वे मर जाएं।
11TSKCOMAnd Moses did so: as the LORD commanded him, so did he.
11TSKCOMമോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു.
11TSKCOMMoshe angane thanne cheythu: yahova thannotu kalpichathupole avan cheythu.
11TSKCOMऔर मूसा ने यहोवा की इस आज्ञा के अनुसार ही किया।।
12TSKCOMAnd the children of Israel spake unto Moses, saying, Behold, we die, we perish, we all perish.
12TSKCOMഅപ്പോൾ യിസ്രായേൽമക്കൾ മോശെയോടു: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.
12TSKCOMAppol yisraayelmakkal mosheyotu: ithaa, njangal chathotungunnu; njangal nashikkunnu; njangal ellaavarum nashikkunnu.
12TSKCOMतब इस्त्राएली मूसा से कहने लगे, देख, हमारे प्राण निकला चाहते हैं, हम नष्ट हुए, हम सब के सब नष्ट हुए जाते हैं।
13TSKCOMWhosoever cometh any thing near unto the tabernacle of the LORD shall die: shall we be consumed with dying?
13TSKCOMയഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
13TSKCOMYahovayute thirunivaasathotu atukkunnavanellaam chaakunnu; njangal okkeyum chathotungenamo ennu paranjnju.
13TSKCOMजो कोई यहोवा के निवास के समीप जाता है वह मारा जाता है। तो क्या हम सब के सब मर ही जाएंगे।।