1TSKCOMAnd the LORD spake unto Moses, saying,1TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:1TSKCOMYahova pinneyum mosheyotu arulicheythathu:1TSKCOMफिर यहोवा ने मूसा से कहा,2TSKCOMSend thou men, that they may search the land of Canaan, which I give unto the children of Israel: of every tribe of their fathers shall ye send a man, every one a ruler among them.2TSKCOMയിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.2TSKCOMYisraayelmakkalkku njaan kotuppaanirikkunna kanaandesham orrunokkendathinnu aalukale ayakka; athathu gothrathilninnu oro aale ayakkenam; avarellaavarum prabhukkanmaaraayirikkenam.2TSKCOMकनान देश जिसे मैं इस्त्राएलियोंको देता हूं उसका भेद लेने के लिथे पुरूषोंको भेज; वे उनके पितरोंके प्रति गोत्र का एक प्रधान पुरूष हों।3TSKCOMAnd Moses by the commandment of the LORD sent them from the wilderness of Paran: all those men were heads of the children of Israel.3TSKCOMഅങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.3TSKCOMAngane moshe yahovayute kalpanaprakaaram paaraanmarubhoomiyilninnu avare ayachu; aa purushanmaar okkeyum yisraayelmakkalil thalavanmaar aayirunnu.3TSKCOMयहोवा से यह आज्ञा पाकर मूसा ने ऐसे पुरूषोंको पारान जंगल से भेज दिया, जो सब के सब इस्त्राएलियोंके प्रधान थे।4TSKCOMAnd these were their names: of the tribe of Reuben, Shammua the son of Zaccur.4TSKCOMഅവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.4TSKCOMAvarute per aavithu: rooben gothrathil sakkoorinre makan shammoova.4TSKCOMउनके नाम थे हैं, अर्यात् रूबेन के गोत्र में से जककूर का पुत्र शम्मू;5TSKCOMOf the tribe of Simeon, Shaphat the son of Hori.5TSKCOMശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്.5TSKCOMShimeyon gothrathil horiyute makan shaphaath.5TSKCOMशिमोन के गोत्र में से होरी का पुत्र शापात;6TSKCOMOf the tribe of Judah, Caleb the son of Jephunneh.6TSKCOMയെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്.6TSKCOMYehoodaagothrathil yephunnayute makan kaaleb.6TSKCOMयहूदा के गोत्र में से यपुन्ने का पुत्र कालेब;7TSKCOMOf the tribe of Issachar, Igal the son of Joseph.7TSKCOMയിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.7TSKCOMYissaakhaargothrathil yosephinre makan eegaal.7TSKCOMइस्साकार के गोत्र में से योसेप का पुत्र यिगाल;8TSKCOMOf the tribe of Ephraim, Oshea the son of Nun.8TSKCOMഎഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.8TSKCOMEphrayeemgothrathil noonre makan hosheya.8TSKCOMएप्रैम के गोत्र में से नून का पुत्र होशे;9TSKCOMOf the tribe of Benjamin, Palti the son of Raphu.9TSKCOMബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.9TSKCOMBenyaameen gothrathil raaphoovinre makan palthi.9TSKCOMबिन्यामीन के गोत्र में से रापू का पुत्र पलती;10TSKCOMOf the tribe of Zebulun, Gaddiel the son of Sodi.10TSKCOMസെബൂലൂൻ ഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ.10TSKCOMSebooloon gothrathil sodiyute makan gaddeeyel.10TSKCOMजबूलून के गोत्र में से सोदी का पुत्र गद्दीएल;11TSKCOMOf the tribe of Joseph, namely, of the tribe of Manasseh, Gaddi the son of Susi.11TSKCOMയോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.11TSKCOMYosephinre gothramaaya manashshegothrathil soosiyute makan gaddi.11TSKCOMयूसुफ वंशियोंमें, मनश्शे के गोत्र में से सूसी का पुत्र गद्दी;12TSKCOMOf the tribe of Dan, Ammiel the son of Gemalli.12TSKCOMദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.12TSKCOMDaangothrathil gemalliyute makan ammeeyel.12TSKCOMदान के गोत्र में से गमल्ली का पुत्र अम्मीएल;13TSKCOMOf the tribe of Asher, Sethur the son of Michael.13TSKCOMആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.13TSKCOMAashergothrathil mikhaayelinre makan sethoor.13TSKCOMआशेर के गोत्र में से मीकाएल का पुत्र सतूर;14TSKCOMOf the tribe of Naphtali, Nahbi the son of Vophsi.14TSKCOMനഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.14TSKCOMNaphthaaligothrathil vopsiyute makan nahbi.14TSKCOMनप्ताली के गोत्र में से वोप्सी का पुत्र नहूबी;15TSKCOMOf the tribe of Gad, Geuel the son of Machi.15TSKCOMഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.15TSKCOMGaadgothrathil maakhiyute makan gayoovel.15TSKCOMगाद के गोत्र में से माकी का पुत्र गूएल।16TSKCOMThese are the names of the men which Moses sent to spy out the land. And Moses called Oshea the son of Nun Jehoshua.16TSKCOMദേശം ഒറ്റു നോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.16TSKCOMDesham orru nokkuvaan moshe ayacha purushanmaarute per iva thanne. ennaal moshe noonre makanaaya hosheyekku yoshuva ennu perittu.16TSKCOMजिन पुरूषोंको मूसा ने देश का भेद लेने के लिथे भेजा या उनके नाम थे ही हैं। और नून के पुत्र होशे का नाम उस ने यहोशू रखा।17TSKCOMAnd Moses sent them to spy out the land of Canaan, and said unto them, Get you up this way southward, and go up into the mountain:17TSKCOMമോശെ കനാൻദേശം ഒറ്റു നോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി:17TSKCOMMoshe kanaandesham orru nokkuvaan avare ayachu avarotu: ningal ee vazhi thekke deshathu chennu malayil kayari:17TSKCOMउन को कनान देश के भेद लेने को भेजते समय मूसा ने कहा, इधर से, अर्यात् दझिण देश होकर जाओ,18TSKCOMAnd see the land, what it is; and the people that dwelleth therein, whether they be strong or weak, few or many;18TSKCOMദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;18TSKCOMDesham ethuvidhamullathu, athil kutiyirikkunna janam balavaanmaaro balaheenaro, churukkamo adhikamo;18TSKCOMऔर पहाड़ी देश में जाकर उस देश को देख लो कि कैसा है, और उस में बसे हुए लोगोंको भी देखो कि वे बलवान् हैं वा निर्बल, योड़े हैं वा बहुत,19TSKCOMAnd what the land is that they dwell in, whether it be good or bad; and what cities they be that they dwell in, whether in tents, or in strong holds;19TSKCOMഅവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,19TSKCOMAvar paarkkunna desham nallatho aakaathatho, avar vasikkunna pattanangal paalayangalo kottakalo,19TSKCOMऔर जिस देश में वे बसे हुए हैं सो कैसा है, अच्छा वा बुरा, और वे कैसी कैसी बस्तियोंमें बसे हुए हैं, और तम्बुओं में रहते हैं वा गढ़ वा किलोंमें रहते हैं,20TSKCOMAnd what the land is, whether it be fat or lean, whether there be wood therein, or not. And be ye of good courage, and bring of the fruit of the land. Now the time was the time of the firstripe grapes.20TSKCOMദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.20TSKCOMDesham pushtiyullatho pushtiyillaathatho, athil vriksham unto illayo enningane nokkiyarivin; ningal dhairyappettu deshathile phalangalum kontuvaruvin ennu paranjnju. athu munthiringa pazhuthuthutangunna kaalam aayirunnu.20TSKCOMऔर वह देश कैसा है, उपजाऊ है वा बंजर है, और उस में वृझ हैं वा नहीं। और तुम हियाव बान्धे चलो, और उस देश की उपज में से कुछ लेते भी आना। वह समय पहली पक्की दाखोंका या।21TSKCOMSo they went up, and searched the land from the wilderness of Zin unto Rehob, as men come to Hamath.21TSKCOMഅങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു.21TSKCOMAngane avar kayarippoyi, seenmarubhoomimuthal haamaathinnupokunna vazhiyaayi rahob vare deshathe shodhanacheythu.21TSKCOMसो वे चल दिए, और सीन नाम जंगल से ले रहोब तक, जो हमात के मार्ग में है, सारे देश को देखभालकर उसका भेद लिया।22TSKCOMAnd they ascended by the south, and came unto Hebron; where Ahiman, Sheshai, and Talmai, the children of Anak, were. (Now Hebron was built seven years before Zoan in Egypt.)22TSKCOMഅവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.22TSKCOMAvar thekke, deshathukooti chennu hebronil ethi; avite anaakkinre puthranmaaraaya aheemaanum sheshaayiyum thalmaayiyum undaayirunnu; hebron misrayeemile sovaarinnu ezhu samvathsaram mumpe panithathaayirunnu.22TSKCOMसो वे दझिण देश होकर चले, और हेब्रोन तक गए; वहां अहीमन, शेशै, और तल्मै नाम अनाकवंशी रहते थे। हेब्रोन तो मिस्र के सोअन से सात वर्ष पहिले बसाया गया या।23TSKCOMAnd they came unto the brook of Eshcol, and cut down from thence a branch with one cluster of grapes, and they bare it between two upon a staff; and they brought of the pomegranates, and of the figs.23TSKCOMഅവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.23TSKCOMAvar eskolthaazhvarayolam chennu aviteninnu oru munthirivalli kulayote parichetuthu oru thantinmel ketti rantuperkooti chumannu; avar maathalappazhavum athippazhavum koote kontuponnu.23TSKCOMतब वे एशकोल नाम नाले तक गए, और वहां से एक डाली दाखोंके गुच्छे समेत तोड़ ली, और दो मनुष्य उस एक लाठी पर लटकाए हुए उठा ले चले गए; और वे अनारोंऔर अंजीरोंमें से भी कुछ कुछ ले आए।24TSKCOMThe place was called the brook Eshcol, because of the cluster of grapes which the children of Israel cut down from thence.24TSKCOMയിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്വര എന്നു പേരായി.24TSKCOMYisraayelmakkal aviteninnu murichetutha munthirikkulanimitham aa sthalathinnu eskolthaazhvara ennu peraayi.24TSKCOMइस्त्राएली वहां से जो दाखोंका गुच्छा तोड़ ले आए थे, इस कारण उस स्यान का नाम एशकोल नाला रखा गया।25TSKCOMAnd they returned from searching of the land after forty days.25TSKCOMഅവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.25TSKCOMAvar naalpathu divasamkontu desham orrunokkikkazhinjnju matangivannu.25TSKCOMचालीस दिन के बाद वे उस देश का भेद लेकर लौट आए।26TSKCOMAnd they went and came to Moses, and to Aaron, and to all the congregation of the children of Israel, unto the wilderness of Paran, to Kadesh; and brought back word unto them, and unto all the congregation, and shewed them the fruit of the land.26TSKCOMഅവർ യാത്രചെയ്തു പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.26TSKCOMAvar yaathracheythu paaraanmarubhoomiyile kaadeshil mosheyuteyum aharonreyum yisraayelmakkalute sarvvasabhayuteyum atukkalvannu avarotum sarvvasabhayotum varthamaanam ariyichu; deshathile phalangalum avare kaanichu.26TSKCOMऔर पारान जंगल के कादेश नाम स्यान में मूसा और हारून और इस्त्राएलियोंकी सारी मण्डली के पास पहुंचे; और उनको और सारी मण्डली को संदेशा दिया, और उस देश के फल उनको दिखाए।27TSKCOMAnd they told him, and said, We came unto the land whither thou sentest us, and surely it floweth with milk and honey; and this is the fruit of it.27TSKCOMഅവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ.27TSKCOMAvar avanotu vivarichu paranjnjathenthennaal: nee njangale ayacha deshathekku njangal poyi; athu paalum thenum ozhukunna desham thanne; athile phalangal ithaa.27TSKCOMउन्होंने मूसा से यह कहकर वर्णन किया, कि जिस देश में तू ने हम को भेजा या उस में हम गए; उस में सचमुच दूध और मधु की धाराएं बहती हैं, और उसकी उपज में से यही है।28TSKCOMNevertheless the people be strong that dwell in the land, and the cities are walled, and very great: and moreover we saw the children of Anak there.28TSKCOMഎങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.28TSKCOMEngkilum deshathu paarkkunna janangal balavaanmaarum pattanangal erravum urappum valippavum ullavayum aakunnu. njangal anaakkinre puthranmaareyum avite kantu.28TSKCOMपरन्तु उस देश के निवासी बलवान् हैं, और उसके नगर गढ़वाले हैं और बहुत बड़े हैं; और फिर हम ने वहां अनाकवंशियोंको भी देखा।29TSKCOMThe Amalekites dwell in the land of the south: and the Hittites, and the Jebusites, and the Amorites, dwell in the mountains: and the Canaanites dwell by the sea, and by the coast of Jordan.29TSKCOMഅമാലേക്യർ തെക്കെ ദേശത്തു പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോർയ്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു.29TSKCOMAmaalekyar thekke deshathu paarkkunnu; hithyarum yeboosyarum amoryyarum parvvathangalil paarkkunnu; kanaanyar katalkkarayilum yorddaan nadeetheerathum paarkkunnu.29TSKCOMदझिण देश में तो अमालेकी बसे हुए हैं; और पहाड़ी देश में हित्ती, यबूसी, और एमोरी रहते हैं; और समुद्र के किनारे किनारे और यरदन नदी के तट पर कनानी बसे हुए हैं।30TSKCOMAnd Caleb stilled the people before Moses, and said, Let us go up at once, and possess it; for we are well able to overcome it.30TSKCOMഎന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു.30TSKCOMEnnaal kaaleb mosheyute mumpaake janathe amarthi: naam chennu athu kaivashamaakkuka; athu jayippaan namukku kazhiyum ennu paranjnju.30TSKCOMपर कालेब ने मूसा के साम्हने प्रजा के लोगोंको चुप कराने की मनसा से कहा, हम अभी चढ़के उस देश को अपना कर लें; क्योंकि नि:सन्देह हम में ऐसा करने की शक्ति है।31TSKCOMBut the men that went up with him said, We be not able to go up against the people; for they are stronger than we.31TSKCOMഎങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.31TSKCOMEngkilum avanotukoote poyirunna purushanmaar: aa janathinte nere chelluvaan namukku kazhikayilla; avar nammilum balavaanmaar aakunnu ennu paranjnju.31TSKCOMपर जो पुरूष उसके संग गए थे उन्होंने कहा, उन लोगोंपर चढ़ने की शक्ति हम में नहीं है; क्योंकि वे हम से बलवान् हैं।32TSKCOMAnd they brought up an evil report of the land which they had searched unto the children of Israel, saying, The land, through which we have gone to search it, is a land that eateth up the inhabitants thereof; and all the people that we saw in it are men of a great stature.32TSKCOMതങ്ങൾ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;32TSKCOMThangal orru nokkiya deshathekkurichu avar yisraayelmakkalotu durvvarthamaanamaayi paranjnjathenthennaal: njangal sanjcharichu orrunokkiya desham nivaasikale thinnukalayunna desham aakunnu; njangal avite kanda janam okkeyum athikaayanmaar;32TSKCOMऔर उन्होंने इस्त्राएलियोंके साम्हने उस देश की जिसका भेद उन्होंने लिया या यह कहकर निन्दा भी की, कि वह देश जिसका भेद लेने को हम गथे थे ऐसा है, जो अपके निवासिक्कों निगल जाता है; और जितने पुरूष हम ने उस में देखे वे सब के सब बड़े डील डौल के हैं।33TSKCOMAnd there we saw the giants, the sons of Anak, which come of the giants: and we were in our own sight as grasshoppers, and so we were in their sight.33TSKCOMഅവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു.33TSKCOMAvite njangal mallanmaarute santhikalaaya anaakyamallanmaareyum kantu; njangalkku thanne njangal vettukkilikaleppole thonni; avarute kaazhchekkum njangal angane thanne aayirunnu.33TSKCOMफिर हम ने वहां नपीलोंको, अर्यात् नपीली जातिवाले अनाकवंशियोंको देखा; और हम अपक्की दृष्टि में तो उनके साम्हने टिड्डे के सामान दिखाई पड़ते थे, और ऐसे ही उनकी दृष्टि में मालूम पड़ते थे।।