Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd all the congregation lifted up their voice, and cried; and the people wept that night.
1TSKCOMഅപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.
1TSKCOMAppol sabhayokkeyum urakke nilavilichu, janam aa raathri muzhuvanum karanjnju.
1TSKCOMतब सारी मण्डली चिल्ला उठी; और रात भर वे लोग रोते ही रहे।
2TSKCOMAnd all the children of Israel murmured against Moses and against Aaron: and the whole congregation said unto them, Would God that we had died in the land of Egypt! or would God we had died in this wilderness!
2TSKCOMയിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
2TSKCOMYisraayelmakkal ellaavarum moshekkum aharonnum virodhamaayi pirupiruthu; sabha okkeyum avarotu: misrayeemdeshathuvechu njangal marichupoyirunnu engkil kollaayirunnu. allengkil ee marubhoomiyilvechu njangal marichupoyirunnu engkil kollaayirunnu.
2TSKCOMऔर सब इस्त्राएली मूसा और हारून पर बुड़बुड़ाने लगे; और सारी मण्डली उस ने कहने लगी, कि भला होता कि हम मिस्र ही में मर जाते! वा इस जंगल ही में मर जाते!
3TSKCOMAnd wherefore hath the LORD brought us unto this land, to fall by the sword, that our wives and our children should be a prey? were it not better for us to return into Egypt?
3TSKCOMവാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു.
3TSKCOMVaalaal veezhendathinnu yahova njangale aa deshathilekku kontupokunnathu enthinnu? njangalute bhaaryamaarum makkalum kollayaaypokumallo; misrayeemilekku matangippokayallayo njangalkku nallathu? ennu paranjnju.
3TSKCOMऔर यहोवा हम को उस देश में ले जाकर क्योंतलवार से मरवाना चाहता है? हमारी स्त्रियां और बालबच्चे तो लूट में चलें जाएंगे; क्या हमारे लिथे अच्छा नहीं कि हम मिस्र देश को लौट जाएं?
4TSKCOMAnd they said one to another, Let us make a captain, and let us return into Egypt.
4TSKCOMനാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
4TSKCOMNaam oru thalavane nishchayichu misrayeemilekku matangippoka ennum avar thammil thammil paranjnju.
4TSKCOMफिर वे आपस में कहने लगे, आओ, हम किसी को अपना प्रधान बना लें, और मिस्र को लौट चलें।
5TSKCOMThen Moses and Aaron fell on their faces before all the assembly of the congregation of the children of Israel.
5TSKCOMഅപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
5TSKCOMAppol mosheyum aharonum yisraayelsabhayute sarvvasamghathinteyum mumpaake kavinnuveenu.
5TSKCOMतब मूसा और हारून इस्त्राएलियोंकी सारी मण्डली के साम्हने मुंह के बल गिरे।
6TSKCOMAnd Joshua the son of Nun, and Caleb the son of Jephunneh, which were of them that searched the land, rent their clothes:
6TSKCOMദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി,
6TSKCOMDeshathe orrunokkiyavaril noonre makan yoshuvayum yephunnayute makan kaalebum vasthram keeri,
6TSKCOMऔर नून का पुत्र यहोशू और यपुन्ने का पुत्र कालिब, जो देश के भेद लेनेवालोंमें से थे, अपके अपके वस्त्र फाड़कर,
7TSKCOMAnd they spake unto all the company of the children of Israel, saying, The land, which we passed through to search it, is an exceeding good land.
7TSKCOMയിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
7TSKCOMYisraayelmakkalute sarvvasabhayotum paranjnjathu enthennaal: njangal sanjcharichu orrunokkiya desham ethrayum nalla desham aakunnu.
7TSKCOMइस्त्राएलियोंकी सारी मण्डली से कहने लगे, कि जिस देश का भेद लेने को हम इधर उधर घूम कर आए हैं, वह अत्यन्त उत्तम देश है।
8TSKCOMIf the LORD delight in us, then he will bring us into this land, and give it us; a land which floweth with milk and honey.
8TSKCOMയഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
8TSKCOMYahova nammil prasaadikkunnu engkil avan namme paalum thenum ozhukunna aa deshathekku kontuchennu namukku athu tharum.
8TSKCOMयदि यहोवा हम से प्रसन्न हो, तो हम को उस देश में, जिस में दूध और मधु की धाराएं बहती हैं, पहुंचाकर उसे हमे दे देगा।
9TSKCOMOnly rebel not ye against the LORD, neither fear ye the people of the land; for they are bread for us: their defence is departed from them, and the LORD is with us: fear them not.
9TSKCOMയഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
9TSKCOMYahovayotu ningal mathsarikkamaathram aruthu; aa deshathile janathe bhayappetaruthu; avar namukku irayaakunnu; avarute sharanam poypoyirikkunnu; nammotukoote yahova ullathukontu avare bhayappetaruthu.
9TSKCOMकेवल इतना करो कि तुम यहोवा के विरूद्ध बलवा न करो; और न तो उस देश के लोगोंसे डरो, क्योंकि वे हमारी रोटी ठहरेंगे; छाया उनके ऊपर से हट गई है, और यहोवा हमारे संग है; उन से न डरो।
10TSKCOMBut all the congregation bade stone them with stones. And the glory of the LORD appeared in the tabernacle of the congregation before all the children of Israel.
10TSKCOMഎന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സു സമാഗമനകൂടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി.
10TSKCOMEnnaare avare kalleriyenam ennu sabhayellaam paranjnju. appol yahovayute thejassu samaagamanakootaarathil ellaayisraayelmakkalum kaanke prathyakshamaayi.
10TSKCOMतब सारी मण्डली चिल्ला उठी, कि इनको पत्यरवाह करो। तब यहोवा का तेज सब इस्त्राएलियोंपर प्रकाशमान हुआ।।
11TSKCOMAnd the LORD said unto Moses, How long will this people provoke me? and how long will it be ere they believe me, for all the signs which I have shewed among them?
11TSKCOMയഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
11TSKCOMYahova mosheyotu: ee janam ethratholam enne nirasikkum? njaan avarute madhye cheythittulla atayaalangalokkeyum kantittum avar ethratholam enne vishvasikkaathirikkum?
11TSKCOMतब यहोवा ने मूसा से कहा, वे लोग कब तक मेरा तिरस्कार करते रहेंगे? और मेरे सब आश्चर्यकर्म देखने पर भी कब तक मुझ पर विश्वास न करेंगे?
12TSKCOMI will smite them with the pestilence, and disinherit them, and will make of thee a greater nation and mightier than they.
12TSKCOMഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.
12TSKCOMNjaan avare mahaamaariyaal dandippichu samharichukalakayum ninne avarekkaal valippavum balavumulla jaathiyaakkukayum cheyyum ennu arulicheythu.
12TSKCOMमैं उन्हें मरी से मारूंगा, और उनके निज भाग से उन्हें निकाल दूंगा, और तुझ से एक जाति उपजाऊंगा जो उन से बड़ी और बलवन्त होगी।
13TSKCOMAnd Moses said unto the LORD, Then the Egyptians shall hear it, (for thou broughtest up this people in thy might from among them;)
13TSKCOMമോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ.
13TSKCOMMoshe yahovayotu paranjnjathu: ennaal misrayeemyar athu kelkkum; nee ee janathe avarute itayilninnu ninre shakthiyaal kontuponnuvallo.
13TSKCOMमूसा ने यहोवा से कहा, तब तो मिस्री जिनके मध्य में से तू अपक्की सामर्य्य दिखाकर उन लोगोंको निकाल ले आया है यह सुनेंगे,
14TSKCOMAnd they will tell it to the inhabitants of this land: for they have heard that thou LORD art among this people, that thou LORD art seen face to face, and that thy cloud standeth over them, and that thou goest before them, by daytime in a pillar of a cloud, and in a pillar of fire by night.
14TSKCOMഅവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
14TSKCOMAvar athu ee deshanivaasikalotum parayum; yahovayaaya nee ee janathinte madhye untennu avar kettirikkunnu; yahovayaaya ninne ivar kannaale kaanukayum ninre megham ivarkku meethe nilkkukayum pakal meghasthambhathilum raathri agnisthambhathilum nee ivarkku mumpaayi natakkukayum cheyyunnuvallo.
14TSKCOMऔर इस देश के निवासिक्कों कहेंगे। उन्होंने तो यह सुना है, कि तू जो यहोवा है इन लोगोंके मध्य में रहता है; और प्रत्यझ दिखाई देता है, और तेरा बादल उनके ऊपर ठहरा रहता है, और तू दिन को बादल के खम्भे में, और रात को अग्नि के खम्भे में होकर इनके आगे आगे चला करता है।
15TSKCOMNow if thou shalt kill all this people as one man, then the nations which have heard the fame of thee will speak, saying,
15TSKCOMനീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:
15TSKCOMNee ippol ee janathe okkeyum oru orramanushyaneppole konnukalanjnjaal ninre keerthi kettirikkunna jaathikal:
15TSKCOMइसलिथे यदि तू इन लोगोंको एक ही बार में मार डाले, तो जिन जातियोंने तेरी कीत्तिर् सुनी है वे कहेंगी,
16TSKCOMBecause the LORD was not able to bring this people into the land which he sware unto them, therefore he hath slain them in the wilderness.
16TSKCOMഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
16TSKCOMEe janathotu sathyam cheytha deshathekku avare kontu pokuvaan yahovekku kazhiyaaykakontu avan avare marubhoomiyilvechu konnu kalanjnju ennu parayum.
16TSKCOMकि यहोवा उन लोगोंको उस देश में जिसे उस ने उन्हें देने की शपय खाई यी पहुंचा न सका, इस कारण उस ने उन्हें जंगल में घात कर डाला है।
17TSKCOMAnd now, I beseech thee, let the power of my Lord be great, according as thou hast spoken, saying,
17TSKCOMയഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ
17TSKCOMYahova deerghakshamayum mahaadayayum ullavan; akrithyavum lamghanavum kshamikkunnavan; kurrakkaarane veruthe vitaathe pithaakkanmaarute akrithyam moonnaamatheyum naalaamatheyum thalamurayolam makkalute mel sandarshikkunnavan
17TSKCOMसो अब प्रभु की सामर्य्य की महिमा तेरे इस कहने के अनुसार हो,
18TSKCOMThe LORD is longsuffering, and of great mercy, forgiving iniquity and transgression, and by no means clearing the guilty, visiting the iniquity of the fathers upon the children unto the third and fourth generation.
18TSKCOMഎന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ.
18TSKCOMEnningane nee arulicheythathupole karthaave, ippol ninre shakthi valuthaayirikkename.
18TSKCOMकि यहोवा कोप करने में धीरजवन्त और अति करूणामय है, और अधर्म और अपराध का झमा करनेवाला है, परन्तु वह दोषी को किसी प्रकार से निर्दोष न ठहराएगा, और पूर्वजोंके अधर्म का दण्ड उनके बेटों, और पोतों, और परपोतोंको देता है।
19TSKCOMPardon, I beseech thee, the iniquity of this people according unto the greatness of thy mercy, and as thou hast forgiven this people, from Egypt even until now.
19TSKCOMനിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
19TSKCOMNinre mahaadayekku thakkavannam misrayeemmuthal ivitamvare ee janathotu nee kshamichuvannathupole ee janathinte akrithyam kshamikkename.
19TSKCOMअब इन लोगोंके अधर्म को अपक्की बड़ी करूणा के अनुसार, और जैसे तू मिस्र से लेकर यहां तक झमा करता रहा है वैसे ही अब भी झमा कर दे।
20TSKCOMAnd the LORD said, I have pardoned according to thy word:
20TSKCOMഅതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.
20TSKCOMAthinnu yahova arulicheythathu: ninre apekshaprakaaram njaan kshamichirikkunnu.
20TSKCOMयहोवा ने कहा, तेरी बिनती के अनुसार मैं झमा करता हूं;
21TSKCOMBut as truly as I live, all the earth shall be filled with the glory of the LORD.
21TSKCOMഎങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
21TSKCOMEngkilum ennaana, bhoomiyellaam yahovayute thejassukontu niranjnjirikkum.
21TSKCOMपरन्तु मेरे जीवन की शपय सचमुच सारी पृय्वी यहोवा की महिमा से परिपूर्ण हो जाएगी;
22TSKCOMBecause all those men which have seen my glory, and my miracles, which I did in Egypt and in the wilderness, and have tempted me now these ten times, and have not hearkened to my voice;
22TSKCOMഎന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
22TSKCOMEnre thejassum misrayeemilum marubhoomiyilumvechu njaan cheytha atayaalangalum kantittulla purushanmaar ellaavarum ippol pathu praavashyam enne pareekshikkayum enre vaakku koottaakkaathirikkayum cheythathukontu
22TSKCOMउन सब लोगोंने जिन्होंने मेरी महिमा मिस्र देश में और जंगल में देखी, और मेरे किए हुए आश्चर्यकर्मोंको देखने पर भी दस बार मेरी पक्कीझा की, और मेरी बातें नहीं मानी,
23TSKCOMSurely they shall not see the land which I sware unto their fathers, neither shall any of them that provoked me see it:
23TSKCOMഅവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.
23TSKCOMAvarute pithaakkanmaarotu njaan sathyam cheythittulla desham avar kaankayilla; enne nirasichavar aarum athu kaankayilla.
23TSKCOMइसलिथे जिस देश के विषय मैं ने उनके पूर्वजोंसे शपय खाई, उसको वे कभी देखने न पाएंगे; अर्यात्‌ जितनोंने मेरा अपमान किया है उन में से कोई भी उसे देखने न पाएगा।
24TSKCOMBut my servant Caleb, because he had another spirit with him, and hath followed me fully, him will I bring into the land whereinto he went; and his seed shall possess it.
24TSKCOMഎന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
24TSKCOMEnre daasanaaya kaalebo, avannu veroru svabhaavamullathukontum enne poornnamaayi anusarichathukontum avan poyirunna deshathekku njaan avane ethikkum; avanre santhathi athu kaivashamaakkum.
24TSKCOMपरन्तु इस कारण से कि मेरे दास कालिब के साय और ही आत्मा है, और उस ने पूरी रीति से मेरा अनुकरण किया है, मैं उसको उस देश में जिस में वह हो आया है पहुंचाऊंगा, और उसका वंश उस देश का अधिक्कारनेी होगा।
25TSKCOM(Now the Amalekites and the Canaanites dwelt in the valley.) To morrow turn you, and get you into the wilderness by the way of the Red sea.
25TSKCOMഎന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.
25TSKCOMEnnaal amaalekyarum kanaanyarum thaazhvarayil paarkkunnathukontu ningal naale chengkatalingkalekkulla vazhiyaayi marubhoomiyilekku matangippokuvin.
25TSKCOMअमालेकी और कनानी लोग तराई में रहते हैं, सो कल तुम घूमकर प्रस्यान करो, और लाल समुद्र के मार्ग से जंगल में जाओ।।
26TSKCOMAnd the LORD spake unto Moses and unto Aaron, saying,
26TSKCOMയഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
26TSKCOMYahova pinneyum mosheyotum aharonotum arulicheythathu:
26TSKCOMफिर यहोवा ने मूसा और हारून से कहा,
27TSKCOMHow long shall I bear with this evil congregation, which murmur against me? I have heard the murmurings of the children of Israel, which they murmur against me.
27TSKCOMഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.
27TSKCOMEe dushtasabha ethratholam enikku virodhamaayi pirupirukkum? yisraayelmakkal enikku virodhamaayi pirupirukkunnathu njaan kettirikkunnu.
27TSKCOMयह बुरी मण्डली मुझ पर बुड़बुड़ाती रहती है, उसको मैं कब तक सहता रहूं? इस्त्राएली जो मुझ पर बुड़बुड़ाते रहते हैं, उनका यह बुड़बुड़ाना मैं ने तो सुना है।
28TSKCOMSay unto them, As truly as I live, saith the LORD, as ye have spoken in mine ears, so will I do to you:
28TSKCOMഅവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
28TSKCOMAvarotu paravin: njaan kelkke ningal paranjnjathupole thanne, ennaana, njaan ningalotu cheyyumennu yahova arulicheyyunnu.
28TSKCOMसो उन से कह, कि यहोवा की यह वाणी है, कि मेरे जीवन की शपय जो बातें तुम ने मेरे सुनते कही हैं, नि:सन्देह मैं उसी के अनुसार तुम्हारे साय व्यवहार करूंगा।
29TSKCOMYour carcases shall fall in this wilderness; and all that were numbered of you, according to your whole number, from twenty years old and upward, which have murmured against me,
29TSKCOMഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണപ്പെട്ടവരായി
29TSKCOMEe marubhoomiyil ningalute shavam veezhum; yephunnayute makan kaalebum noonre makan yoshuvayum ozhike irupathu vayassumuthal melottu ennappettavaraayi
29TSKCOMतुम्हारी लोथें इसी जंगल में पक्की रहेंगी; और तुम सब में से बीस वर्ष की वा उस से अधिक अवस्या के जितने गिने गए थे, और मुझ पर बुड़बुड़ाते थे,
30TSKCOMDoubtless ye shall not come into the land, concerning which I sware to make you dwell therein, save Caleb the son of Jephunneh, and Joshua the son of Nun.
30TSKCOMഎന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
30TSKCOMEnre nere pirupiruthavaraaya ningalute ennathil aarum njaan ningale paarppikkumennu sathyam cheythittulla deshathu katakkayilla.
30TSKCOMउस में से यपुन्ने के पुत्र कालिब और नून के पुत्र यहोशू को छोड़ कोई भी उस देश में न जाने पाएगा, जिसके विषय मैं ने शपय खाई है कि तुम को उस में बसाऊंगा।
31TSKCOMBut your little ones, which ye said should be a prey, them will I bring in, and they shall know the land which ye have despised.
31TSKCOMഎന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.
31TSKCOMEnnaal kollayaaypokumennu ningal paranjnjittulla ningalute kunjnjukuttikale njaan athil katakkumaaraakkum; ningal nirasichirikkunna desham avar ariyum.
31TSKCOMपरन्तु तुम्हारे बालबच्चे जिनके विषय तुम ने कहा है, कि थे लूट में चले जाएंगे, उनको मैं उस देश में पहुंचा दूंगा; और वे उस देश को जान लेंगे जिस को तुम ने तुच्छ जाना है।
32TSKCOMBut as for you, your carcases, they shall fall in this wilderness.
32TSKCOMനിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.
32TSKCOMNingalo, ningalute shavam ee marubhoomiyil veezhum.
32TSKCOMपरन्तु तुम लोगोंकी लोथें इसी जंगल में पक्की रहेंगी।
33TSKCOMAnd your children shall wander in the wilderness forty years, and bear your whoredoms, until your carcases be wasted in the wilderness.
33TSKCOMനിങ്ങളുടെ ശവം മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കൾ മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
33TSKCOMNingalute shavam marubhoomiyil otungumvare ningalute makkal marubhoomiyil naalpathu samvathsaram itayaraayi sanjcharichu ningalute paathivrathyabhamgam vahikkum;
33TSKCOMऔर जब तक तुम्हारी लोथें जंगल में न गल जाएं तक तक, अर्यात्‌ चालीस वर्ष तक, तुम्हारे बालबच्चे जंगल में तुम्हारे व्यभिचार का फल भोगते हुए चरवाही करते रहेंगे।
34TSKCOMAfter the number of the days in which ye searched the land, even forty days, each day for a year, shall ye bear your iniquities, even forty years, and ye shall know my breach of promise.
34TSKCOMദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.
34TSKCOMDesham orrunokkiya naalpathu divasathinte ennathinnothavannam, oru divasathinnu oru samvathsaram veetham, naalpathu samvathsaram ningal ningalute akrithyangal vahichu enre akalcha ariyum.
34TSKCOMजितने दिन तुम उस देश का भेद लेते रहे, अर्यात्‌ चालीस दिन उनकी गिनती के अनुसार, दिन पीछे उस वर्ष, अर्यात्‌ चालीस वर्ष तक तुम अपके अधर्म का दण्ड उठाए रहोगे, तब तुम जान लोगे कि मेरा विरोध क्या है।
35TSKCOMI the LORD have said, I will surely do it unto all this evil congregation, that are gathered together against me: in this wilderness they shall be consumed, and there they shall die.
35TSKCOMഎനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്നു യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു.
35TSKCOMEnikku virodhamaayi koottamkootiya ee dushtasabhayotu njaan ingane cheyyum: ee marubhoomiyil avar otungum; ivite avar marikkum ennu yahovayaaya njaan kalpichirikkunnu.
35TSKCOMमैं यहोवा यह कह चुका हूं, कि इस बुरी मण्डली के लोग जो मेरे विरूद्ध इकट्ठे हुए हैं उसी जंगल में मर मिटेंगे; और नि:सन्देह ऐसा ही करूंगा भी।
36TSKCOMAnd the men, which Moses sent to search the land, who returned, and made all the congregation to murmur against him, by bringing up a slander upon the land,
36TSKCOMദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയ വരും,
36TSKCOMDesham orrunokkuvaan moshe ayachavarum, matangivannu deshathekkurichu durvvarthamaanam paranjnju sabha muzhuvanum avannu virodhamaayi pirupiruppaan samgathi varuthiya varum,
36TSKCOMतब जिन पुरूषोंको मूसा ने उस देश के भेद लेने के लिथे भेजा या, और उन्होंने लौटकर उस देश की नामधराई करके सारी मण्डली को कुड़कुड़ाने के लिथे उभारा या,
37TSKCOMEven those men that did bring up the evil report upon the land, died by the plague before the LORD.
37TSKCOMദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
37TSKCOMDeshathekkurichu durvvarthamaanam paranjnjavarumaaya purushanmaar yahovayute mumpaake oru baadhakontu marichu.
37TSKCOMउस देश की वे नामधराई करनेवाले पुरूष यहोवा के मारने से उसके साम्हने मर गथे।
38TSKCOMBut Joshua the son of Nun, and Caleb the son of Jephunneh, which were of the men that went to search the land, lived still.
38TSKCOMഎന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.
38TSKCOMEnnaal desham orrunokkuvaan poya purushanmaaril noonre makan yoshuvayum yephunnayute puthran kaalebum marichilla.
38TSKCOMपरन्तु देश के भेद लेनेवाले पुरूषोंमें से नून का पुत्र यहोशू और यपुन्ने का पुत्र कालिब दोनोंजीवित रहे।
39TSKCOMAnd Moses told these sayings unto all the children of Israel: and the people mourned greatly.
39TSKCOMപിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
39TSKCOMPinne moshe ee vaakkukal yisraayelmakkalotokkeyum paranjnju; janam erravum duhkhichu.
39TSKCOMतब मूसा ने थे बातें सब इस्त्राएलियोंको कह सुनाई और वे बहुत विलाप करने लगे।
40TSKCOMAnd they rose up early in the morning, and gat them up into the top of the mountain, saying, Lo, we be here, and will go up unto the place which the LORD hath promised: for we have sinned.
40TSKCOMപിറ്റേന്നു അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളിൽ കയറി.
40TSKCOMPirrennu avar athikaalathu ezhunnerru: ithaa, yahova njangalkku cholliyirikkunna sthalathekku njangal kayarippokunnu: njangal paapam cheythupoyi ennu paranjnju malamukalil kayari.
40TSKCOMऔर वे बिहान को सवेरे उठकर यह कहते हुए पहाड़ की चोटी पर चढ़ने लगे, कि हम ने पाप किया है; परन्तु अब तैयार हैं, और उस स्यान को जाएंगे जिसके विषय यहोवा ने वचन दिया या।
41TSKCOMAnd Moses said, Wherefore now do ye transgress the commandment of the LORD? but it shall not prosper.
41TSKCOMഅപ്പോൾ മോശെ: നിങ്ങൾ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
41TSKCOMAppol moshe: ningal enthinnu yahovayute kalpana lamghikkunnu? athu saadhyamaakayilla.
41TSKCOMतब मूसा ने कहा, तुम यहोवा की आज्ञा का उल्लंघन क्योंकरते हो? यह सुफल न होगा।
42TSKCOMGo not up, for the LORD is not among you; that ye be not smitten before your enemies.
42TSKCOMശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന്നു നിങ്ങൾ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
42TSKCOMShathrukkalaal tholkkaathirikkendathinnu ningal kayararuthu; yahova ningalute madhye illa.
42TSKCOMयहोवा तुम्हारे मध्य में नहीं है, मत चढ़ो, नहीं तो शत्रुओं से हार जाओगे।
43TSKCOMFor the Amalekites and the Canaanites are there before you, and ye shall fall by the sword: because ye are turned away from the LORD, therefore the LORD will not be with you.
43TSKCOMഅമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ടു; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
43TSKCOMAmaalekyarum kanaanyarum avite ningalute mumpil untu; ningal vaalaal veezhum; ningal yahovaye vittu pinthirinjnjirikkakontu yahova ningalotukoote undaayirikkayilla ennu paranjnju.
43TSKCOMवहां तुम्हारे आगे अमालेकी और कनानी लोग हैं, सो तुम तलवार से मारे जाओगे; तुम यहोवा को छोड़कर फिर गए हो, इसलिथे वह तुम्हारे संग नहीं रहेगा।
44TSKCOMBut they presumed to go up unto the hill top: nevertheless the ark of the covenant of the LORD, and Moses, departed not out of the camp.
44TSKCOMഎന്നിട്ടും അവർ ധാർഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും.
44TSKCOMEnnittum avar dhaarshtyam poontu malamukalil kayari; yahovayute niyamapettakavum mosheyum paalayathilninnu purappettillathaanum.
44TSKCOMपरन्तु वे ढिठाई करके पहाड़ की चोटी पर चढ़ गए, परन्तु यहोवा की वाचा का सन्दूक, और मूसा, छावनी से न हटे।
45TSKCOMThen the Amalekites came down, and the Canaanites which dwelt in that hill, and smote them, and discomfited them, even unto Hormah.
45TSKCOMഎന്നാറെ മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോർമ്മാവരെ അവരെ ഛിന്നിച്ചു ഓടിച്ചുകളഞ്ഞു.
45TSKCOMEnnaare malayil paarthirunna amaalekyarum kanaanyarum irangivannu avare tholpichu hormmaavare avare chhinnichu otichukalanjnju.
45TSKCOMअब अमालेकी और कनानी जो उस पहाड़ पर रहते थे उन पर चढ़ आए, और होर्मा तक उनको मारते चले आए।।