1TSKCOMAnd Miriam and Aaron spake against Moses because of the Ethiopian woman whom he had married: for he had married an Ethiopian woman.1TSKCOMമോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:1TSKCOMMoshe oru kooshyasthreeye vivaaham cheythirunnathukontu kooshyasthreenimitham miryyaamum aharonum avannu virodhamaayi samsaarichu:1TSKCOMमूसा ने तो एक कूशी स्त्री के साय ब्याह कर लिया या। सो मरियम और हारून उसकी उस ब्याहिता कूशी स्त्री के कारण उसकी निन्दा करने लगे;2TSKCOMAnd they said, Hath the LORD indeed spoken only by Moses? hath he not spoken also by us? And the LORD heard it.2TSKCOMയഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.2TSKCOMYahova moshe mukhaantharam maathrame arulicheythittulluvo? njangal mukhaantharavum arulicheythittillayo ennu paranjnju; yahova athu kettu.2TSKCOMउन्होंने कहा, क्या यहोवा ने केवल मूसा ही के साय बातें की हैं? क्या उस ने हम से भी बातें नहीं कीं? उनकी यह बात यहोवा ने सुनी।3TSKCOM(Now the man Moses was very meek, above all the men which were upon the face of the earth.)3TSKCOMമോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.3TSKCOMMoshe enna purushano bhoothalathil ulla sakalamanushyarilum athisaumyanaayirunnu.3TSKCOMमूसा तो पृय्वी भर के रहने वाले मनुष्योंसे बहुत अधिक नम्र स्वभाव का या।4TSKCOMAnd the LORD spake suddenly unto Moses, and unto Aaron, and unto Miriam, Come out ye three unto the tabernacle of the congregation. And they three came out.4TSKCOMപെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിർയ്യാമിനോടും: നിങ്ങൾ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു.4TSKCOMPettennu yahova mosheyotum aharonotum miryyaaminotum: ningal moovarum samaagamanakootaarathingkal varuvin ennu kalpichu; avar moovarum chennu.4TSKCOMसो यहोवा ने एकाएक मूसा और हारून और मरियम से कहा, तुम तीनोंमिलापवाले तम्बू के पास निकल आओ। तब वे तीनोंनिकल आए।5TSKCOMAnd the LORD came down in the pillar of the cloud, and stood in the door of the tabernacle, and called Aaron and Miriam: and they both came forth.5TSKCOMയഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിർയ്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു.5TSKCOMYahova meghasthambhathil irangi kootaaravaathilkkal ninnu aharoneyum miryyaamineyum vilichu; avar iruvarum angottu chennu.5TSKCOMतब यहोवा ने बादल के खम्भे में उतरकर तम्बू के द्वार पर खड़ा होकर हारून और मरियम को बुलाया; सो वे दोनोंउसके पास निकल आए।6TSKCOMAnd he said, Hear now my words: If there be a prophet among you, I the LORD will make myself known unto him in a vision, and will speak unto him in a dream.6TSKCOMപിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും.6TSKCOMPinne avan arulicheythathu: enre vachanangale kelppin; ningalute itayil oru pravaachakan untengkil yahovayaaya njaan avannu darshanathil enne velippetuthukayum svapnathil avanotu arulicheykayum cheyyum.6TSKCOMतब यहोवा ने कहा, मेरी बातें सुनो: यदि तुम में कोई नबी हो, तो उस पर मैं यहोवा दर्शन के द्वारा अपके आप को प्रगट करूंगा, वा स्वप्न में उस से बातें करूंगा।7TSKCOMMy servant Moses is not so, who is faithful in all mine house.7TSKCOMഎന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.7TSKCOMEnre daasanaaya mosheyo anganeyalla; avan enre grihathil okkeyum vishvasthan aakunnu.7TSKCOMपरन्तु मेरा दास मूसा ऐसा नहीं है; वह तो मेरे सब घरानोंमे विश्वास योग्य है।8TSKCOMWith him will I speak mouth to mouth, even apparently, and not in dark speeches; and the similitude of the LORD shall he behold: wherefore then were ye not afraid to speak against my servant Moses?8TSKCOMഅവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?8TSKCOMAvanotu njaan arulicheyyunnathu maraporulaayittalla abhimukhamaayittum spashtamaayittum athre; avan yahovayute roopam kaanukayum cheyyum. anganeyirikke ningal enre daasanaaya moshekku virodhamaayi samsaarippaan shangkikkaanjnjathu enthu?8TSKCOMउस से मैं गुप्त रीति से नहीं, परन्तु आम्हने साम्हने और प्रत्यझ होकर बातें करता हूं; और वह यहोवा का स्वरूप निहारने पाता है। सो तुम मेरे दास मूसा की निन्दा करते हुए क्योंनहीं डरे?9TSKCOMAnd the anger of the LORD was kindled against them; and he departed.9TSKCOMയഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവൻ മറഞ്ഞു.9TSKCOMYahovayute kopam avarute nere jvalichu avan maranjnju.9TSKCOMतब यहोवा का कोप उन पर भड़का, और वह चला गया;10TSKCOMAnd the cloud departed from off the tabernacle; and, behold, Miriam became leprous, white as snow: and Aaron looked upon Miriam, and, behold, she was leprous.10TSKCOMമേഘവും കൂടാരത്തിന്മേൽ നിന്നു നീങ്ങിപ്പോയി. മിർയ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിർയ്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു.10TSKCOMMeghavum kootaarathinmel ninnu neengippoyi. miryyaam himampole veluthu kushtharoginiyaayi; aharon miryyaamine nokkiyappol aval kushtharogini ennu kantu.10TSKCOMतब वह बादल तम्बू के ऊपर से उठ गया, और मरियम कोढ़ से हिम के समान श्वेत हो गई। और हारून ने मरियम की ओर दृष्टि की, और देखा, कि वह कोढ़िन हो गई है।11TSKCOMAnd Aaron said unto Moses, Alas, my lord, I beseech thee, lay not the sin upon us, wherein we have done foolishly, and wherein we have sinned.11TSKCOMഅഹരോൻ മോശെയോടു: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.11TSKCOMAharon mosheyotu: ayyo yajamaanane, njangal bhoshathvamaayi cheythupoya ee paapam njangalutemel vekkaruthe.11TSKCOMतब हारून मूसा से कहने लगा, हे मेरे प्रभु, हम दोनोंने जो मूर्खता की वरन पाप भी किया, यह पाप हम पर न लगने दे।12TSKCOMLet her not be as one dead, of whom the flesh is half consumed when he cometh out of his mother’s womb.12TSKCOMഅമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു.12TSKCOMAmmayute garbhathilninnu purappetumpol maamsam pakuthi azhukiyirikkunna chaapillayeppole ival aakaruthe ennu paranjnju.12TSKCOMऔर मरियम को उस मरे हुए के समान न रहने दे, जिसकी देह अपक्की मां के पेट से निकलते ही अधगली हो।13TSKCOMAnd Moses cried unto the LORD, saying, Heal her now, O God, I beseech thee.13TSKCOMഅപ്പോൾ മോശെ യഹോവയോടു: ദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.13TSKCOMAppol moshe yahovayotu: daivame, avale saukhyamaakkename ennu nilavilichu.13TSKCOMसो मूसा ने यह कहकर यहोवा की दोहाई दी, हे ईश्वर, कृपा कर, और उसको चंगा कर।14TSKCOMAnd the LORD said unto Moses, If her father had but spit in her face, should she not be ashamed seven days? let her be shut out from the camp seven days, and after that let her be received in again.14TSKCOMയഹോവ മോശെയോടു: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു.14TSKCOMYahova mosheyotu: avalute appan avalute mukhathu thuppiyengkil aval ezhudivasam lajjichirikkayillayo? avale ezhu divasathekku paalayathinnu purathu atechitenam; pinnathethil avale cherthukollaam ennu kalpichu.14TSKCOMयहोवा ने मूसा से कहा, यदि उसका पिता उसके मुंह पर यूका ही होता, तो क्या सात दिन तक वह लज्जित न रहती? सो वह सात दिन तक छावनी से बाहर बन्द रहे, उसके बाद वह फिर भीतर आने पाए।15TSKCOMAnd Miriam was shut out from the camp seven days: and the people journeyed not till Miriam was brought in again.15TSKCOMഇങ്ങനെ മിർയ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.15TSKCOMIngane miryyaamine ezhu divasam paalayathinnu purathu aakki atechittu; avale veentum amgeekarichathuvare janam yaathra cheyyaathirunnu.15TSKCOMसो मरियम सात दिन तक छावनी से बाहर बन्द रही, और जब तक मरियम फिर आने न पाई तब तक लोगोंने प्रस्यान न किया।16TSKCOMAnd afterward the people removed from Hazeroth, and pitched in the wilderness of Paran.16TSKCOMഅതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.16TSKCOMAthinre shesham janam haserothilninnu purappettu paaraanmarubhoomiyil paalayamirangi.16TSKCOMउसके बाद उन्होंने हसेरोत से प्रस्यान करके पारान नाम जंगल में अपके डेरे खड़े किए।।