Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when the people complained, it displeased the LORD: and the LORD heard it; and his anger was kindled; and the fire of the LORD burnt among them, and consumed them that were in the uttermost parts of the camp.
1TSKCOMഅനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
1TSKCOMAnantharam janam yahovekku anishtam thonnumaaru pirupiruthu; yahova kettu avanre kopam jvalichu; yahovayute thee avarute itayil kathi paalayathinte arrangalilullavare dahippichukalanjnju.
1TSKCOMफिर वे लोग बुड़बुड़ाने और यहोवा के सुनते बुरा कहने लगे; निदान यहोवा ने सुना, और उसका कोप भड़क उठा, और यहोवा की आग उनके मध्य जल उठी, और छावनी के एक किनारे से भस्म करने लगी।
2TSKCOMAnd the people cried unto Moses; and when Moses prayed unto the LORD, the fire was quenched.
2TSKCOMജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.
2TSKCOMJanam mosheyotu nilavilichu; moshe yahovayotu praarthichu: appol thee kettupoyi.
2TSKCOMतब मूसा के पास आकर चिल्लाए; और मूसा ने यहोवा से प्रार्यना की, तब वह आग बुफ गई,
3TSKCOMAnd he called the name of the place Taberah: because the fire of the LORD burnt among them.
3TSKCOMയഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി.
3TSKCOMYahovayute thee avarute itayil kathukayaal aa sthalathinnu thaberaa ennu peraayi.
3TSKCOMऔर उस स्यान का नाम तबेरा पड़ा, क्योंकि यहोवा की आग उन में जल उठी यी।।
4TSKCOMAnd the mixt multitude that was among them fell a lusting: and the children of Israel also wept again, and said, Who shall give us flesh to eat?
4TSKCOMപിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും?
4TSKCOMPinne avarute itayilulla sammishrajaathi duraagrahikalaayi, yisraayelmakkalum veentum karanjnjukontu: njangalkku thinmaan irachi aar tharum?
4TSKCOMफिर जो मिली-जुली भीड़ उनके साय यी वह कामुकता करने लगी; और इस्त्राएली भी फिर रोने और कहने लगे, कि हमें मांस खाने को कौन देगा।
5TSKCOMWe remember the fish, which we did eat in Egypt freely; the cucumbers, and the melons, and the leeks, and the onions, and the garlick:
5TSKCOMഞങ്ങൾ മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.
5TSKCOMNjangal misrayeemil vechu vilakootaathe thinnittulla mathsyam, vellarikkaa, mathengaa, ulli, chuvannulli, chirrulli enniva njangal orkkunnu.
5TSKCOMहमें वे मछलियां स्मरण हैं जो हम मिस्र में सेंतमेंत खाया करते थे, और वे खीरे, और खरबूजे, और गन्दने, और प्याज, और लहसुन भी;
6TSKCOMBut now our soul is dried away: there is nothing at all, beside this manna, before our eyes.
6TSKCOMഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.
6TSKCOMIppozho njangalute praanan porinjnjirikkunnu; ee mannaa allaathe onnum kaanmaanilla ennu paranjnju.
6TSKCOMपरन्तु अब हमारा जी घबरा गया है, यहां पर इस मन्ना को छोड़ और कुछ भी देख नहीं पड़ता।
7TSKCOMAnd the manna was as coriander seed, and the colour thereof as the colour of bdellium.
7TSKCOMമന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
7TSKCOMMannayo kothampaalaripoleyum athinre niram gulguluvinrethupoleyum aayirunnu.
7TSKCOMमन्ना तो धनिथे के समान या, और उसका रंग रूप मोती का सा या।
8TSKCOMAnd the people went about, and gathered it, and ground it in mills, or beat it in a mortar, and baked it in pans, and made cakes of it: and the taste of it was as the taste of fresh oil.
8TSKCOMജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
8TSKCOMJanam natannu perukki thirikallil potichitto uralil itichitto kalathil puzhungi appam undaakkum. athinre ruchi ennacherthundaakkiya doshapole aayirunnu.
8TSKCOMलोग इधर उधर जाकर उसे बटोरते, और चक्की में पीसते वा ओखली में कूटते थे, फिर तसले में पकाते, और उसके फुलके बनाते थे; और उसका स्वाद तेल में बने हुए पुए का सा या।
9TSKCOMAnd when the dew fell upon the camp in the night, the manna fell upon it.
9TSKCOMരാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.
9TSKCOMRaathri paalayathil manjnju pozhiyumpol mannayum pozhiyum.
9TSKCOMऔर रात को छावनी में ओस पड़ती यी तब उसके साय मन्ना भी गिरता या।
10TSKCOMThen Moses heard the people weep throughout their families, every man in the door of his tent: and the anger of the LORD was kindled greatly; Moses also was displeased.
10TSKCOMജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
10TSKCOMJanam kutumbamkutumbamaayi ororuthan thaanthaanre kootaaravaathilkkalvechu karayunnathu moshe kettu; yahovayute kopam erravum jvalichu; moshekkum anishtamaayi.
10TSKCOMऔर मूसा ने सब घरानोंके आदमियोंको अपके अपके डेरे के द्वार पर रोते सुना; और यहोवा का कोप अत्यन्त भड़का, और मूसा को भी बुरा मालूम हुआ।
11TSKCOMAnd Moses said unto the LORD, Wherefore hast thou afflicted thy servant? and wherefore have I not found favour in thy sight, that thou layest the burden of all this people upon me?
11TSKCOMഅപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു?
11TSKCOMAppol moshe yahovayotu paranjnjathu: nee atiyane valechathu enthu? ninakku ennotu kripa thonnaathe ee sarvvajanathinteyum bhaaram enremel vechathenthu?
11TSKCOMतब मूसा ने यहोवा से कहा, तू अपके दास से यह बुरा व्यवहार क्योंकरता है? और क्या कारण है कि मैं ने तेरी दृष्टि में अनुग्रह नहीं पाया, कि तू ने इन सब लोगोंका भार मुझ पर डाला है?
12TSKCOMHave I conceived all this people? have I begotten them, that thou shouldest say unto me, Carry them in thy bosom, as a nursing father beareth the sucking child, unto the land which thou swarest unto their fathers?
12TSKCOMമുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
12TSKCOMMulakutikkunna kunjnjine oru dhaathri etukkunnathupole njaan avare nee avarute pithaakkanmaarotu sathyam cheytha deshathekku enre maarathetuthukontu pokenamennu ennotu kalpippaan ee janathe okkeyum njaan garbhamdharichuvo? njaan avare prasavichuvo?
12TSKCOMक्या थे सब लोग मेरे ही कोख में पके थे? क्या मैं ही ने उनको उत्पन्न किया, जो तू मुझ से कहता है, कि जैसे पिता दूध पीते बालक को अपक्की गोद में उठाए उठाए फिरता है, वैसे ही मैं इन लोगोंको अपक्की गोद में उठाकर उस देश में ले जाऊं, जिसके देने की शपय तू ने उनके पूर्वजोंसे खाई है?
13TSKCOMWhence should I have flesh to give unto all this people? for they weep unto me, saying, Give us flesh, that we may eat.
13TSKCOMഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.
13TSKCOMEe janathinnu okkeyum kotuppaan enikku eviteninnu irachi kittum? avar ithaa: njangalkku thinmaan irachi tharika ennu ennotu paranjnju karayunnu.
13TSKCOMमुझे इतना मांस कहां से मिले कि इन सब लोगोंको दूं? थे तो यह कह कहकर मेरे पास रो रहे हैं, कि तू हमे मांस खाने को दे।
14TSKCOMI am not able to bear all this people alone, because it is too heavy for me.
14TSKCOMഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.
14TSKCOMEkanaayi ee sarvvajanatheyum vahippaan ennekkontu kazhiyunnathalla; athu enikku athibhaaram aakunnu.
14TSKCOMमैं अकेला इन सब लोगोंका भार नहीं सम्भाल सकता, कयोंकि यह मेरी शक्ति के बाहर है।
15TSKCOMAnd if thou deal thus with me, kill me, I pray thee, out of hand, if I have found favour in thy sight; and let me not see my wretchedness.
15TSKCOMഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.
15TSKCOMIngane ennotu cheyyunna paksham dayavichaarichu enne konnukalayename. enre arishtatha njaan kaanaruthe.
15TSKCOMऔर जो तुझे मेरे साय यही व्यवहार करना है, तो मुझ पर तेरा इतना अनुग्रह हो, कि तू मेरे प्राण एकदम ले ले, जिस से मैं अपक्की दुर्दशा न देखने पाऊं।।
16TSKCOMAnd the LORD said unto Moses, Gather unto me seventy men of the elders of Israel, whom thou knowest to be the elders of the people, and officers over them; and bring them unto the tabernacle of the congregation, that they may stand there with thee.
16TSKCOMഅപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടു കൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.
16TSKCOMAppol yahova mosheyotu kalpichathu: yisraayelmooppanmaarilvechu janathinnu pramaanikalum melvichaarakanmaarum ennu nee ariyunna ezhupathu purushanmaare samaagamanakootaarathinnarike ninnotu koote nilkkendathinnu enre atukkal koottikkontu varika.
16TSKCOMयहोवा ने मूसा से कहा, इस्त्राएली पुरनियोंमें से सत्तर ऐसे पुरूष मेरे पास इकट्ठे कर, जिनको तू जानता है कि वे प्रजा के पुरनिथे और उनके सरदार है कि वे प्रजा के पुरनिथे और उनके सरदार हैं; और मिलापवाले तम्बू के पास ले आ, कि वे तेरे साय यहां खड़े हों।
17TSKCOMAnd I will come down and talk with thee there: and I will take of the spirit which is upon thee, and will put it upon them; and they shall bear the burden of the people with thee, that thou bear it not thyself alone.
17TSKCOMഅവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
17TSKCOMAvite njaan irangivannu ninnotu arulicheyyum; njaan ninremelulla aathmaavil kure etuthu avarute mel pakarum. nee ekanaayi vahikkaathirikkendathinnu avar ninnotukoote janathinte bhaaram vahikkum.
17TSKCOMतब मैं उतरकर तुझ से वहां बातें करूंगा; और जो आत्मा तुझ में है उस में से कुछ लेकर उन में समवाऊंगा; और वे इन लोगोंका भार तेरे संग उठाए रहेंगे, और तुझे उसको अकेले उठाना न पकेगा।
18TSKCOMAnd say thou unto the people, Sanctify yourselves against to morrow, and ye shall eat flesh: for ye have wept in the ears of the LORD, saying, Who shall give us flesh to eat? for it was well with us in Egypt: therefore the LORD will give you flesh, and ye shall eat.
18TSKCOMഎന്നാൽ ജനത്തോടു നീ പറയേണ്ടതു: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? മിസ്രയീമിൽ ഞങ്ങൾക്കു നന്നായിരുന്നു എന്നു നിങ്ങൾ പറഞ്ഞു യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്കു ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും.
18TSKCOMEnnaal janathotu nee parayendathu: naalathekku ningalethanne shudheekarippin; ennaal ningal irachi thinnum; njangalkku thinmaan irachi aar tharum? misrayeemil njangalkku nannaayirunnu ennu ningal paranjnju yahova kelkke karanjnjuvallo; aakayaal yahova ningalkku irachi tharikayum ningal thinnukayum cheyyum.
18TSKCOMऔर लोगोंसे कह, कल के लिथे अपके को पवित्र करो, तब तुम्हें मांस खाने को मिलेगा; क्योंकि तुम यहोवा के सुनते हुए यह कह कहकर रोए हो, कि हमें मांस खाने को कौन देगा? हम मिस्र ही में भले थे। सो यहोवा तुम को मांस खाने को देगा, और तुम खाना।
19TSKCOMYe shall not eat one day, nor two days, nor five days, neither ten days, nor twenty days;
19TSKCOMഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ;
19TSKCOMOru divasamalla, rantu divasamalla, anjchu divasamalla, pathu divasamalla, irupathu divasavumalla, oru maasam muzhuvanum thanne;
19TSKCOMफिर तुम एक दिन, वा दो, वा पांच, वा दस, वा बीस दिन ही नहीं,
20TSKCOMBut even a whole month, until it come out at your nostrils, and it be loathsome unto you: because that ye have despised the LORD which is among you, and have wept before him, saying, Why came we forth out of Egypt?
20TSKCOMഅതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.
20TSKCOMAthu ningalute mookkilkooti purappettu ningalkku okkaanam varuvolam ningal thinnum; ningalute itayil ulla yahovaye ningal nirasikkayum: njangal misrayeemilninnu enthinnu purappettuponnu ennu paranjnju avanre mumpaake karakayum cheythirikkunnuvallo.
20TSKCOMपरन्तु महीने भर उसे खाते रहोगे, जब तक वह तुम्हारे नयनोंसे निकलने न लगे और तुम को उस से घृणा न हो जाए, कयोंकि तुम लोगोंने यहोवा को जो तुम्हारे मध्य में है तुच्छ जाना है, और उसके साम्हने यह कहकर रोए हो, कि हम मिस्र से क्योंनिकल आए?
21TSKCOMAnd Moses said, The people, among whom I am, are six hundred thousand footmen; and thou hast said, I will give them flesh, that they may eat a whole month.
21TSKCOMഅപ്പോൾ മോശെ: എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാൾ ഉണ്ടു; ഒരു മാസം മുഴുവൻ തിന്മാൻ ഞാൻ അവർക്കു ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.
21TSKCOMAppol moshe: ennotukooteyulla janam aarulaksham kaalaal untu; oru maasam muzhuvan thinmaan njaan avarkku irachi kotukkumennu nee arulicheyyunnu.
21TSKCOMफिर मूसा ने कहा, जिन लोगोंके बीच मैं हूं उन में से छ: लाख तो प्यादे ही हैं; और तू ने कहा है, कि मैं उन्हें इतना मांस दूंगा, कि वे महीने भर उसे खाते ही रहेंगे।
22TSKCOMShall the flocks and the herds be slain for them, to suffice them? or shall all the fish of the sea be gathered together for them, to suffice them?
22TSKCOMഅവർക്കു മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവർക്കു വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.
22TSKCOMAvarkku mathiyaakumvannam aatukaleyum maatukaleyum avarkkuventi arukkumo? avarkku mathiyaakumvannam samudrathile mathsyathe okkeyum avarkku venti pitichukoottumo ennu chodichu.
22TSKCOMक्या वे सब भेड़-बकरी गाय-बैल उनके लिथे मारे जाए, कि उनको मांस मिले? वा क्या समुद्र की सब मछलियां उनके लिथे इकट्ठी की जाएं, कि उनको मांस मिले?
23TSKCOMAnd the LORD said unto Moses, Is the LORD’S hand waxed short? thou shalt see now whether my word shall come to pass unto thee or not.
23TSKCOMയഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.
23TSKCOMYahova mosheyotu: yahovayute kai kuruthaayippoyo? enre vachanam nivrithiyaakumo illayo ennu nee ippol kaanum ennu kalpichu.
23TSKCOMयहोवा ने मूसा से कहा, क्या यहोवा का हाथ छोटा हो गया है? अब तू देखेगा, कि मेरा वचन जो मैं ने तुझ से कहा है वह पूरा होता है कि नहीं।
24TSKCOMAnd Moses went out, and told the people the words of the LORD, and gathered the seventy men of the elders of the people, and set them round about the tabernacle.
24TSKCOMഅങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.
24TSKCOMAngane moshe chennu yahovayute vachanangale janathotu paranjnju, janathinte mooppanmaaril ezhupathu purushanmaare kootti kootaarathinte churrilum niruthi.
24TSKCOMतब मूसा ने बाहर जाकर प्रजा के लोगोंको यहोवा की बातें कह सुनाई; और उनके पुरनियोंमें से सत्तर पुरूष इकट्ठे करके तम्बू के चारोंओर खड़े किए।
25TSKCOMAnd the LORD came down in a cloud, and spake unto him, and took of the spirit that was upon him, and gave it unto the seventy elders: and it came to pass, that, when the spirit rested upon them, they prophesied, and did not cease.
25TSKCOMഎന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
25TSKCOMEnnaare yahova oru meghathil irangi avanotu arulicheythu, avanmelulla aathmaavil kure etuthu mooppanmaaraaya aa ezhupathu purushanmaarkku kotuthu; aathmaavu avarute mel aavasichappol avar pravachichu; pinne angane cheythillathaanum.
25TSKCOMतब यहोवा बादल में होकर उतरा और उस ने मूसा से बातें की, और जो आत्मा उस में यी उस में से लेकर उन सत्तर पुरनियोंमें समवा दिया; और जब वह आत्मा उन में आई तब वे नबूवत करने लगे। परन्तु फिर और कभी न की।
26TSKCOMBut there remained two of the men in the camp, the name of the one was Eldad, and the name of the other Medad: and the spirit rested upon them; and they were of them that were written, but went not out unto the tabernacle: and they prophesied in the camp.
26TSKCOMഎന്നാൽ ആ പുരഷന്മാരിൽ രണ്ടു പേർ പാളയത്തിൽ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എൽദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേർ. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവർ പാളയത്തിൽ വെച്ചു പ്രവചിച്ചു.
26TSKCOMEnnaal aa purashanmaaril rantu per paalayathil thanne thaamasichirunnu; oruthannu eldaad ennum marravannu medaad ennum per. aathmaavu avarutemelum aavasichu; avarum perezhuthiyavaril ullavar aayirunnu engkilum kootaarathilekku chennirunnilla; avar paalayathil vechu pravachichu.
26TSKCOMपरन्तु दो मनुष्य छावनी में रह गए थे, जिस में से एक का नाम एलदाद और दूसरे का मेदाद या, उन में भी आत्मा आई; थे भी उन्हीं में से थे जिनके नाम लिख लिथे गथे थे, पर तम्बू के पास न गए थे, और वे छावनी ही में नबूवत करने लगे।
27TSKCOMAnd there ran a young man, and told Moses, and said, Eldad and Medad do prophesy in the camp.
27TSKCOMഅപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.
27TSKCOMAppol oru baalyakkaaran mosheyute atukkal otichennu: eldaadum medaadum paalayathilvechu pravachikkunnu ennu ariyichu.
27TSKCOMतब किसी जवान ने दौड़ कर मूसा को बतलाया, कि एलदाद और मेदाद छावनी में नबूवत कर रहे हैं।
28TSKCOMAnd Joshua the son of Nun, the servant of Moses, one of his young men, answered and said, My lord Moses, forbid them.
28TSKCOMഎന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.
28TSKCOMEnnaare noonre makanaayi baalyammuthal mosheyute shushrooshakkaaranaayirunna yoshuva: enre yajamaananaaya mosheye, avare virodhikkename ennu paranjnju.
28TSKCOMतब नून का पुत्र यहोशू, जो मूसा का टहलुआ और उसके चुने हुए वीरोंमें से या, उस ने मूसा से कहा, हे मेरे स्वामी मूसा, उनको रोक दे।
29TSKCOMAnd Moses said unto him, Enviest thou for my sake? would God that all the LORD’S people were prophets, and that the LORD would put his spirit upon them!
29TSKCOMമോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.
29TSKCOMMoshe avanotu: enne vichaarichu nee asooyappetunnuvo? yahovayute janam okkeyum pravaachakanmaaraakayum yahova thanre aathmaavine avarutemel pakarukayum cheythengkil kollaayirunnu ennu paranjnju.
29TSKCOMमूसा ने उन से कहा, क्या तू मेरे कारण जलता है? भला होता कि यहोवा की सारी प्रजा के लोग नबी होते, और यहोवा अपना आत्मा उन सभोंमें समवा देता!
30TSKCOMAnd Moses gat him into the camp, he and the elders of Israel.
30TSKCOMപിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നു ചേർന്നു.
30TSKCOMPinne mosheyum yisraayelmooppanmaarum paalayathil vannu chernnu.
30TSKCOMतब फिर मूसा इस्त्राएल के पुरनियोंसमेत छावनी में चला गया।
31TSKCOMAnd there went forth a wind from the LORD, and brought quails from the sea, and let them fall by the camp, as it were a day’s journey on this side, and as it were a day’s journey on the other side, round about the camp, and as it were two cubits high upon the face of the earth.
31TSKCOMഅനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി.
31TSKCOMAnantharam yahova ayacha oru kaarru oothi katalilninnu kaataye kontuvannu paalayathinte sameepathu oru divasathe vazhi ingottum oru divasathe vazhi angottum ingane paalayathinte churrilum nilathotu ekadesham rantu muzham atuthu parannunilkkumaaraakki.
31TSKCOMतब यहोवा की ओर से एक बड़ी आंधी आई, और वह समुद्र से बटेरें उड़ाके छावनी पर और उसके चारोंओर इतनी ले आईं, कि वे इधर उधर एक दिन के मार्ग तक भूमि पर दो हाथ के लगभग ऊंचे तक छा गए।
32TSKCOMAnd the people stood up all that day, and all that night, and all the next day, and they gathered the quails: he that gathered least gathered ten homers: and they spread them all abroad for themselves round about the camp.
32TSKCOMജനം എഴുന്നേറ്റു അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാൾ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
32TSKCOMJanam ezhunnerru annu pakal muzhuvanum raathri muzhuvanum pirrennaal muzhuvanum kaataye pitichu kootti; nannaa kurechu pitichavan pathu para pitichukootti; avar avaye paalayathinte churrilum chikki.
32TSKCOMऔर लोगोंने उठकर उस दिन भर और रात भर, और दूसरे दिन भी दिन भर बटेरोंको बटोरते रहे; जिस ने कम से कम बटोरा उस ने दस होमेर बटोरा; और उन्होंने उन्हें छावनी के चारोंओर फैला दिया।
33TSKCOMAnd while the flesh was yet between their teeth, ere it was chewed, the wrath of the LORD was kindled against the people, and the LORD smote the people with a very great plague.
33TSKCOMഎന്നാൽ ഇറച്ചി അവരുടെ പല്ലിന്നിടയിൽ ഇരിക്കുമ്പോൾ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
33TSKCOMEnnaal irachi avarute pallinnitayil irikkumpol athu chavechirakkum mumpe thanne yahovayute kopam janathinte nere jvalichu, yahova janathe oru mahaabaadhakontu samharichu.
33TSKCOMमांस उनके मुंह ही में या, और वे उसे खाने न पाए थे, कि यहोवा का कोप उन पर भड़क उठा, और उस ने उनको बहुत बड़ी मार से मारा।
34TSKCOMAnd he called the name of that place Kibroth-hattaavah: because there they buried the people that lusted.
34TSKCOMദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
34TSKCOMDuraagrahikalute koottathe avite kuzhichittathukontu aa sthalathinnu kibroth-hathaava ennu peraayi.
34TSKCOMऔर उस स्यान का नाम किब्रोयत्तावा पड़ा, क्योंकि जिन लोगोंने कामुकता की यी उनको वहां मिट्टी दी गई।
35TSKCOMAnd the people journeyed from Kibroth-hattaavah unto Hazeroth; and abode at Hazeroth.
35TSKCOMകിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാർത്തു.
35TSKCOMKibroth-hathaava vittu janam haserothilekku purappettu chennu haserothil paarthu.
35TSKCOMफिर इस्त्राएली किब्रोयत्तावा से प्रस्यान करके हसेरोत में पहुंचे, और वहीं रहे।।