Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear this word, ye kine of Bashan, that are in the mountain of Samaria, which oppress the poor, which crush the needy, which say to their masters, Bring, and let us drink.
1TSKCOMഎളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമർയ്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ.
1TSKCOMEliyavare peedipikkayum daridranmaare thakarkkukayum thangalute bharthaakkanmaarotu: kontuvaruvin; njangal kutikkatte ennu parakayum cheyyunna shamaryyaaparvvathathile baashaanyapashukkale, ee vachanam kelppin.
1TSKCOMहे बाशान की गायो, यह वचन सुनो, तुम जो सामरिया पर्वत पर हो, जो कंगालोंपर अन्धेर करतीं, और दरिद्रोंको कुचल डालती हो, और अपके अपके पति से कहती हो कि ला, दे हम पीएं!
2TSKCOMThe Lord GOD hath sworn by his holiness, that, lo, the days shall come upon you, that he will take you away with hooks, and your posterity with fishhooks.
2TSKCOMഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
2TSKCOMNjaan ningale koluthukontum ningalute santhathiye choondalkontum pitichu kontupokunna kaalam ningalkku varum ennu yahovayaaya karthaavu thanre vishudhiyecholli sathyam cheythirikkunnu.
2TSKCOMपरमेश्वर यहोवा अपक्की पवित्रता की शपय खाकर कहता है, देखो, तुम पर ऐसे दिन आनेवाले हैं, कि तुम कटियाओं से, और तुम्हारी सन्तान मछली की बन्सिक्कों खींच लिए जाएंगे।
3TSKCOMAnd ye shall go out at the breaches, every cow at that which is before her; and ye shall cast them into the palace, saith the LORD.
3TSKCOMഅപ്പോൾ നിങ്ങൾ ഓരോരുത്തി നേരെ മുമ്പോട്ടു മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
3TSKCOMAppol ningal ororuthi nere mumpottu mathil pilarppukalilkooti purathuchellukayum rimmone erinjnjukalakayum cheyyum ennu yahovayute arulappaatu.
3TSKCOMऔर तुम बाड़े के नाकोंसे होकर सीधी निकल जाओगी और हर्म्मोन में डाली जाआगी, यहोवा की यही वाणी है।।
4TSKCOMCome to Bethel, and transgress; at Gilgal multiply transgression; and bring your sacrifices every morning, and your tithes after three years:
4TSKCOMബേഥേലിൽചെന്നു അതിക്രമം ചെയ്‍വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിൻ.
4TSKCOMBethelilchennu athikramam chey‍vin; gilgaalil chennu athikramam vardhippippin; raavilethorum ningalute hananayaagangaleyum moonnaamnaal thorum ningalute dashaamshangaleyum kontu chelluvin.
4TSKCOMबेतेल में आकर अपराध करो, और गिल्गाल में आकर बहुत से अपराध करो; अपके चढ़ावे भोर को, और अपके दशमांश हर तीसरे दिन ले आया करो;
5TSKCOMAnd offer a sacrifice of thanksgiving with leaven, and proclaim and publish the free offerings: for this liketh you, O ye children of Israel, saith the Lord GOD.
5TSKCOMപുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
5TSKCOMPulichamaavukontulla sthothra yaagam arppippin; svamedhaarppithangale ghoshichu prasidhamaakkuvin; angane allo, yisraayelmakkale ningalkku ishtamaayirikkunnathu ennu yahovayaaya karthaavinre arulappaatu.
5TSKCOMधन्यवादबलि खमीर मिलाकर चढ़ाओ, और अपके स्वेच्छाबलियोंकी चर्चा चलाकर उनका प्रचार करो; क्योंकि हे इस्राएलियो, ऐसा करना तुमको भवता है, परमेश्वर यहोवा की यही वाणी है।।
6TSKCOMAnd I also have given you cleanness of teeth in all your cities, and want of bread in all your places: yet have ye not returned unto me, saith the LORD.
6TSKCOMനിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
6TSKCOMNingalute ellaapattanangalilum njaan ningalkku pallinre vetippum ellaayitangalilum appathinte kuravum varutheettum ningal engkalekku thirinjnjilla ennu yahovayute arulappaatu.
6TSKCOMमैं ने तुम्हारे सब नगरोंमें दांत की सफाई करा दी, और तुम्हारे सब स्यानोंमें रोटी की घटी की है, तौभी तुम मेरी ओर फिरकर न आए, यहोवा की यही वाणी है।।
7TSKCOMAnd also I have withholden the rain from you, when there were yet three months to the harvest: and I caused it to rain upon one city, and caused it not to rain upon another city: one piece was rained upon, and the piece whereupon it rained not withered.
7TSKCOMകൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റെ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.
7TSKCOMKoythinnu ini moonnu maasamullappol njaan ningalkku mazha mutakkikkalanjnju; njaan oru pattanathil mazha peyyikkayum marre pattanathil mazha peyyikkaathirikkayum cheythu; oru kandathil mazha peythu; mazha peyyaatha marre kandam varantupoyi.
7TSKCOMऔर जब कटनी के तीन महीने रह गए, तब मैं ने तुम्हारे लिथे वर्षा न की; मैं ने एक नगर में जल बरसाकर दूसरे में न बरसाया; एक खेत में जल बरसा, और दूसरा खेत जिस में न बरसा; वह सूख गया।
8TSKCOMSo two or three cities wandered unto one city, to drink water; but they were not satisfied: yet have ye not returned unto me, saith the LORD.
8TSKCOMരണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
8TSKCOMRantumoonnu pattanam vellam kutippaan oru pattanathilekku uzhannuchennu, daaham theernnillathaanum; ennittum ningal engkalekku thirinjnjilla ennu yahovayute arulappaatu.
8TSKCOMइसलिथे दो तीन नगरोंके लोग पानी पीने को मारे मारे फिरते हुए एक ही नगर में आए, परन्तु तृप्त न हुए; तौभी तुम मेरी ओर न फिरे, यहोवा की यही वाणी है।।
9TSKCOMI have smitten you with blasting and mildew: when your gardens and your vineyards and your fig trees and your olive trees increased, the palmerworm devoured them: yet have ye not returned unto me, saith the LORD.
9TSKCOMഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളൻ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
9TSKCOMNjaan ningale venkathirkontum vishamanjnjukontum shikshichu; ningalute thottangaleyum munthiripparampukaleyum athivrikshangaleyum olivumarangaleyum palappozhum thullan thinnukalanjnju; ennittum ningal engkalekku thirinjnjilla ennu yahovayute arulappaatu.
9TSKCOMमैं ने तुमको लूह और गेरूई से मारा है; और जब तुम्हारी वाटिकाएं और दाख की बारियां, और अंजीर और जलपाई के वृझ बहुत हो गए, तब टिड्डियां उन्हें खा गईं; तौभी तुम मेरी ओर फिरकर न आए, यहोवा की यही वाणी है।।
10TSKCOMI have sent among you the pestilence after the manner of Egypt: your young men have I slain with the sword, and have taken away your horses; and I have made the stink of your camps to come up unto your nostrils: yet have ye not returned unto me, saith the LORD.
10TSKCOMമിസ്രയീമിൽ എന്നപ്പോലെ ഞാൻ മഹാമാരി നിങ്ങളടെ ഇടയിൽ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാൾകൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
10TSKCOMMisrayeemil ennappole njaan mahaamaari ningalate itayil ayachu ningalute yauvanakkaare vaalkontu konnu ningalute kuthirakale pitichu kontupoyi; ningalute paalayangalile naarram njaan ningalute mookkil kayarumaaraakki; ennittum ningal engkalekku thirinjnjilla ennu yahovayute arulappaatu.
10TSKCOMमैं ने तुम्हारे बीच में मिस्र देश की सी मरी फैलाई; मैं ने तुम्हारे घाड़ोंको छिनवा कर तुम्हारे जवानोंको तलवार से घात करा दिया; और तुम्हारी छावनी की दुर्गन्ध तुम्हारे पास पहुंचाई; तौभी तुम मेरी ओर फिरकर न आए, यहोवा की यही वाणी है।।
11TSKCOMI have overthrown some of you, as God overthrew Sodom and Gomorrah, and ye were as a firebrand plucked out of the burning: yet have ye not returned unto me, saith the LORD.
11TSKCOMദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMDaivam sodomineyum gomorayeyum unmoolanaasham cheythathupole njaan ningalute itayil oru unmoolanaasham varuthi, ningal kathunna theeyilninnu valichetukkappetta oru kollipole aayirunnu; ennittum ningal engkalekku thirinjnjilla ennu yahovayute arulappaatu.
11TSKCOMमैं ने तुम में से कई एक को ऐसा उलट दिया, जैसे परमेश्वर ने सदोम और अमोरा को उलट दिया या, और तुम आग से निकाली हुई लुकटी के समान ठहरे; तौभी तुम मेरी ओर फिरकर न आए, यहोवा की यही वाणी है।।
12TSKCOMTherefore thus will I do unto thee, O Israel: and because I will do this unto thee, prepare to meet thy God, O Israel.
12TSKCOMഅതുകൊണ്ടു യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‍വാൻ പോകുന്നതുകൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക.
12TSKCOMAthukontu yisraayele, njaan ingane ninnotu cheyyum; yisraayele, njaan ithu ninnotu chey‍vaan pokunnathukontu ninre daivathe ethirelpaan orungikkolka.
12TSKCOMइस कारण, हे इस्राएल, मैं तुझ से ऐसा ही करूंगा, और इसलिथे कि मैं तुझ में यह काम करने पर हूं, हे इस्राएल, अपके परमेश्वर के साम्हने आने के लिथे तैयार हो जा।।
13TSKCOMFor, lo, he that formeth the mountains, and createth the wind, and declareth unto man what is his thought, that maketh the morning darkness, and treadeth upon the high places of the earth, The LORD, The God of hosts, is his name.
13TSKCOMപർവ്വതങ്ങളെ നിർമ്മിക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
13TSKCOMParvvathangale nirmmikkayum kaarrine srishtikkayum manushyanotu avanre niroopanam innathennu ariyikkayum prabhaathathe andhakaaramaakkukayum bhoomiyute unnathikalinmel natakollukayum cheyyunna oruthanuntu; sainyangalute daivamaaya yahova ennaakunnu avanre naamam.
13TSKCOMदेख, पहाड़ोंका बनानेवाला और पवन का सिरजनेवाला, और मनुष्य को उसके मन का विचार बतानेवाला और भोर को अन्धकार करनेवाला, और जो पृय्वी के ऊंचे स्यानोंपर चलनेवाला है, उसी का नाम सेनाओं का परमेश्वर यहोवा है।।