Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear ye this word which I take up against you, even a lamentation, O house of Israel.
1TSKCOMയിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേൾപ്പിൻ!
1TSKCOMYisraayelgrihame, njaan ningalekkurichu vilaapamchollunna ee vachanam kelppin!
1TSKCOMहे इस्राएल के घरोन, इस विलाप के गीत के वचन सुन जो मैं तुम्हारे विषय में कहता हूं:
2TSKCOMThe virgin of Israel is fallen; she shall no more rise: she is forsaken upon her land; there is none to raise her up.
2TSKCOMയിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേൽക്കയും ഇല്ല; അവൾ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിർക്കുവാൻ ആരുമില്ല.
2TSKCOMYisraayelkanyaka veenirikkunnu; ini ezhunnelkkayum illa; aval nilathotu parrikkitakkunnu; avale nivirkkuvaan aarumilla.
2TSKCOMइस्राएल की कुमारी कन्या गिर गई, और फिर उठ न सकेगी; वह अपक्की ही भूमि पर पटक दी गई है, और उसका उठानेवाला कोई नहीं।।
3TSKCOMFor thus saith the Lord GOD; The city that went out by a thousand shall leave an hundred, and that which went forth by an hundred shall leave ten, to the house of Israel.
3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേർ മാത്രം ശേഷിക്കും.
3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: yisraayelgrihathil aayiram perumaayi purappetta pattanathil nooruper maathram sheshikkum; nooru perumaayi purappettathinnu pathuper maathram sheshikkum.
3TSKCOMक्योंकि परमेश्वर यहोवा योंकहता है, जिस नगर से हजार निकलते थे, उस में इस्राएल के घराने के सौ ही बचे रहेंगे, और जिस से सौ निकलते थे, उस में दस बचे रहेंगे।।
4TSKCOMFor thus saith the LORD unto the house of Israel, Seek ye me, and ye shall live:
4TSKCOMയഹോവ യിസ്രായേൽഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ.
4TSKCOMYahova yisraayelgrihathotu iprakaaram arulicheyyunnu: ningal jeevichirikkendathinnu enne anveshippin.
4TSKCOMयहोवा, इस्राएल के घराने से योंकहता है, मेरी खोज में लगो, तब जीवित रहोगे।
5TSKCOMBut seek not Bethel, nor enter into Gilgal, and pass not to Beer-sheba: for Gilgal shall surely go into captivity, and Bethel shall come to nought.
5TSKCOMബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേർ-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേൽ നാസ്തിയായി ഭവിക്കും.
5TSKCOMBetheline anveshikkaruthu; gilgaalilekku chellaruthu; ber-shebayilekku katakkayumaruthu; gilgaal pravaasathilekku pokentivarum; bethel naasthiyaayi bhavikkum.
5TSKCOMबेतेल की खोज में न लगो, न गिल्गाल में प्रवेश करो, और न बर्शेबा को जाओ; क्योंकि गिल्गाल निश्चय बंधुआई में जाएगा, और बेतेल सूना पकेगा।।
6TSKCOMSeek the LORD, and ye shall live; lest he break out like fire in the house of Joseph, and devour it, and there be none to quench it in Bethel.
6TSKCOMനിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിൻ; അല്ലെങ്കിൽ അവൻ ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേൽ ചാടി അതിനെ ദഹിപ്പിച്ചുകളയും.
6TSKCOMNingal jeevichirikkendathinnu yahovaye anveshippin; allengkil avan bethelil aarkkum ketuthuvaan kazhiyaatha oru theepole yosephgrihathinmel chaati athine dahippichukalayum.
6TSKCOMयहोवा की खोज करो, तब जीवित रहोगे, नहीं तो वह यूसुफ के घराने पर आग की नाईं भड़केगा, और वह उसे भस्म करेगी, और बेतेल में कोई उसका बुफानेवाला न होगा।
7TSKCOMYe who turn judgment to wormwood, and leave off righteousness in the earth,
7TSKCOMന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,
7TSKCOMNyaayathe kaanjnjiram aakkitheerkkukayum neethiye nilathu thalliyittukalakayum cheyyunnavare,
7TSKCOMहे न्याय के बिगाड़नेवालोंऔर धर्म को मिट्टी में मिलानेवालों!
8TSKCOMSeek him that maketh the seven stars and Orion, and turneth the shadow of death into the morning, and maketh the day dark with night: that calleth for the waters of the sea, and poureth them out upon the face of the earth: The LORD is his name:
8TSKCOMകാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിൻ; യഹോവ എന്നാകുന്നു അവന്റെ നാമം.
8TSKCOMKaarthikayeyum makayiratheyum srishtikkayum andhathamassine prabhaathamaakki maarrukayum pakaline raathriyaakki iruttukayum samudrathile vellathe vilichu bhoothalathil pakarukayum cheyyunnavane anveshippin; yahova ennaakunnu avanre naamam.
8TSKCOMजो कचपचिया और मृगशिरा का बनानेवाला है, जो घोर अन्धकार को भोर का प्रकाश बनाता है, जो दिन को अन्धकार करके रात बना देता है, और समुद्र का जल स्यल के ऊपर बहा देता है, उसका नाम यहोवा है।
9TSKCOMThat strengtheneth the spoiled against the strong, so that the spoiled shall come against the fortress.
9TSKCOMഅവൻ കോട്ടെക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെ മേൽ നാശം മിന്നിക്കുന്നു.
9TSKCOMAvan kottekku naasham varuvaan thakkavannam balavaanre mel naasham minnikkunnu.
9TSKCOMवह तुरन्त ही बलवन्त को विनाश कर देता, और गढ़ का भी सत्यानाश करता है।।
10TSKCOMThey hate him that rebuketh in the gate, and they abhor him that speaketh uprightly.
10TSKCOMഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
10TSKCOMGopurathingkal nyaayam vidhikkunnavane avar dveshikkayum paramaartham samsaarikkunnavane verukkukayum cheyyunnu.
10TSKCOMजो सभा से उलाहना देता है उस से वे बैर रखते हैं, और खरी बात बोलनेवाले से घृणा करते हैं।
11TSKCOMForasmuch therefore as your treading is upon the poor, and ye take from him burdens of wheat: ye have built houses of hewn stone, but ye shall not dwell in them; ye have planted pleasant vineyards, but ye shall not drink wine of them.
11TSKCOMഅങ്ങിനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതിൽ പാർക്കയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;
11TSKCOMAngine ningal eliyavane chavittikkalakayum avanotu kozhayaayi dhaanyam vaangukayum cheyyunnathinaal ningal vettukallukontu veetu paniyum; athil paarkkayillathaanum; ningal manoharamaaya munthirithottangal undaakkum; avayile veenjnju kutikkayillathaanum;
11TSKCOMतुम जो कंगालोंको लताड़ा करते, और भेंट कहकर उस से अन्न हर लेते हो, इसलिथे जो घर तुम ने गढ़े हुए पत्यरोंके बनाए हैं, उन में रहने न पाओगे; और जो मनभावनी दाख की बारियां तुम ने लगाई हैं, उनका दाखमधु न पीने पाओगे।
12TSKCOMFor I know your manifold transgressions and your mighty sins: they afflict the just, they take a bribe, and they turn aside the poor in the gate from their right.
12TSKCOMനീതിമാനെ ക്ലേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്നു ഞാൻ അറിയുന്നു.
12TSKCOMNeethimaane kleshippichu kaikkooli vaangukayum gopurathingkal daridranmaarute nyaayam marichukalakayum cheyyunnavare, ningalute athikramangal anavadhiyum ningalute paapangal kathinavum ennu njaan ariyunnu.
12TSKCOMक्योंकि मैं जानता हूं कि तुम्हारे पाप भारी हैं। तुम धर्मी को सताते और घूस लेते, और फाटक में दरिद्रोंका न्याय बिगाड़ते हो।
13TSKCOMTherefore the prudent shall keep silence in that time; for it is an evil time.
13TSKCOMഅതുകൊണ്ടു ബുദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;
13TSKCOMAthukontu budhimaan ee kaalathu mindaathirikkunnu; ithu dushkaalamallo;
13TSKCOMइस कारण जो बुद्धिमान्‌ हो, वह ऐसे समय चुपका रहे, क्योंकि समय बुरा है।।
14TSKCOMSeek good, and not evil, that ye may live: and so the LORD, the God of hosts, shall be with you, as ye have spoken.
14TSKCOMനിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
14TSKCOMNingal jeevichirikkendathinnu thinmayalla nanma thanne anveshippin; appol ningal parayunnathupole sainyangalute daivamaaya yahova ningalotukoote irikkum.
14TSKCOMहे लोगो, बुराई को नहीं, भलाई को ढूंढ़ो, ताकि तुम जीवित रहो; और तुम्हारा यह कहना सच ठहरे कि सेनाओं का परमेश्वर यहोवा तुम्हारे संग है।
15TSKCOMHate the evil, and love the good, and establish judgment in the gate: it may be that the LORD God of hosts will be gracious unto the remnant of Joseph.
15TSKCOMനിങ്ങൾ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.
15TSKCOMNingal thinma dveshichu nanma ichhichu gopurathingkal nyaayam nilanirthuvin; pakshe sainyangalute daivamaaya yahova yosephil sheshippullavarotu kripa kaanikkum.
15TSKCOMबुराई से बैर और भलाई से प्रीति रखो, और फाटक में न्याय को स्यिर करो; क्या जाने सेनाओं का परमेश्वर यहोवा यूसुफ से बचे हुओं पर अनुग्रह करे।।
16TSKCOMTherefore the LORD, the God of hosts, the Lord, saith thus; Wailing shall be in all streets; and they shall say in all the highways, Alas! alas! and they shall call the husbandman to mourning, and such as are skilful of lamentation to wailing.
16TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.
16TSKCOMAthukontu sainyangalute daivamaaya yahova enna karthaavu iprakaaram arulicheyyunnu; sakala veethikalilum vilaapam undaakum; ellaa therukkalilum avar: ayyo, ayyo ennu parayum; avar krishikkaare duhkhippaanum pralaapajnjanmaare vilaapippaanum vilikkum.
16TSKCOMइस कारण सेनाओं का परमेश्वर, प्रभु यहोवा योंकहता है, अब चौकोंमें रोना-पीटना होगा; और सब सड़कोंमें लोग हाथ, हाथ, करेंगे! वे किसानोंको शोक करने के लिथे, और जो लोग विलाप करने कें निपुण हैं, उन्हें रोने-पीटने को बुलाएंगे।
17TSKCOMAnd in all vineyards shall be wailing: for I will pass through thee, saith the LORD.
17TSKCOMഞാൻ നിന്റെ നടുവിൽ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
17TSKCOMNjaan ninre natuvil kooti katannupokunnathukontu ellaa munthirithottangalilum vilaapamundaakum ennu yahova arulicheyyunnu.
17TSKCOMऔर सब दाख की बारियोंमें रोना-पीटना होगा, क्योंकि यहोवा योंकहता है, मैं तुम्हारे बीच में से होकर जाऊंगा।
18TSKCOMWoe unto you that desire the day of the LORD! to what end is it for you? the day of the LORD is darkness, and not light.
18TSKCOMയഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.
18TSKCOMYahovayute divasathinnaayi vaanjchhikkunna ningalkku ayyo kashtam! yahovayute divasamkontu ningalkku enthu gunam! athu velichamalla iruttathre.
18TSKCOMहाथ तुम पर, जो यहोवा के दिन की अभिलाषा करते हो! यहोवा के दिन से तुम्हारा क्या लाभ होगा? वह जो उजियाले का नहीं, अन्धिक्कारने का दिन होगा।
19TSKCOMAs if a man did flee from a lion, and a bear met him; or went into the house, and leaned his hand on the wall, and a serpent bit him.
19TSKCOMഅതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.
19TSKCOMAthu oruthan simhathinte mumpilninnu otippoyittu karati avannu ethirppetukayo veettil chennu kaivechu chumarotu chaareettu sarppam avane katikkayo cheyyunnathupole aakunnu.
19TSKCOMजैसा कोई सिंह से भागे और उसे भालू मिले; वा घर में आकर भीत पर हाथ टेके और सांप उसको डसे।
20TSKCOMShall not the day of the LORD be darkness, and not light? even very dark, and no brightness in it?
20TSKCOMയഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.
20TSKCOMYahovayute divasam velichamalla, irul thanneyallo; ottum prakaashamillaathe andhathamassu thanne.
20TSKCOMक्या यह सच नहीं है कि यहोवा का दिन उजियाले का नहीं, वरन अन्धिक्कारने ही का होगा? हां, ऐसे घोर अन्धकार का जिस में कुछ भी चमक न हो।।
21TSKCOMI hate, I despise your feast days, and I will not smell in your solemn assemblies.
21TSKCOMനിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.
21TSKCOMNingalute mathsarangale njaan dveshichu nirasikkunnu; ningalute sabhaayogangalil enikku prasaadamilla.
21TSKCOMमैं तुम्हारे पर्वोंसे बैर रखता, और उन्हें निकम्मा जानता हूं, और तुम्हारी महासभाओं से मैं प्रसन्न नहीं।
22TSKCOMThough ye offer me burnt offerings and your meat offerings, I will not accept them: neither will I regard the peace offerings of your fat beasts.
22TSKCOMനിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.
22TSKCOMNingal enikku homayaagangalum bhojanayaagangalum arppichaalum njaan prasaadikkayilla; thaticha mrigangalkontulla ningalute samaadhaanayaagangale njaan kataakshikkayilla.
22TSKCOMचाहे तुम मेरे लिथे होमबलि और अन्नबलि चढ़ाओ, तौभी मैं प्रसन्न न हूंगा, और तुम्हारे पाले हुए पशुओं के मेलबलियोंकी ओर न ताकूंगा।
23TSKCOMTake thou away from me the noise of thy songs; for I will not hear the melody of thy viols.
23TSKCOMനിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.
23TSKCOMNinre paattukalute svaram enre mumpilninnu neekkuka; ninre veenaanaadam njaan kelkkayilla.
23TSKCOMअपके गीतोंको कोलाहल मुझ से दूर करो; तुम्हारी सारंगियोंका सुन मैं न सुनूंगा।
24TSKCOMBut let judgment run down as waters, and righteousness as a mighty stream.
24TSKCOMഎന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
24TSKCOMEnnaal nyaayam vellampoleyum neethi varraatha thotupoleyum kavinjnjozhukatte.
24TSKCOMपरन्तु न्याय को नदी की नाईं, और धर्म महानद की नाईं बहने दो।
25TSKCOMHave ye offered unto me sacrifices and offerings in the wilderness forty years, O house of Israel?
25TSKCOMയിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
25TSKCOMYisraayelgrihame, ningal marubhoomiyil enikku naalpathu samvathsaram hananayaagangalum bhojanayaagangalum arppichuvo?
25TSKCOMहे इस्राएल के घराने, तुम जंगल में चालीस वर्ष तक पशुबलि और अन्नबलि क्या मुझी को चढ़ाते रहे?
26TSKCOMBut ye have borne the tabernacle of your Moloch and Chiun your images, the star of your god, which ye made to yourselves.
26TSKCOMനിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും.
26TSKCOMNingalkku undaakkiya vigrahangalaayi ningalute nakshathradevanaaya keeyooneyum ningalute raajaavaaya sikkoothineyum ningal chumannukontu pokentivarum.
26TSKCOMनहीं, तुम तो अपके राजा का तम्बू, और अपक्की मूरतोंको चरणपीठ, और अपके देवता का तारा लिए फिरते रहे।
27TSKCOMTherefore will I cause you to go into captivity beyond Damascus, saith the LORD, whose name is The God of hosts.
27TSKCOMഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.
27TSKCOMNjaan ningale dammeshekkinnu appuram pravaasathilekku pokumaaraakkum ennu yahova arulicheyyunnu; sainyangalute daivam ennaakunnu avanre naamam.
27TSKCOMइस कारण मैं तुम को दमिश्क के उस पार बंधुआई में कर दूंगा, सेनाओं के परमेश्वर यहोवा का यही वचन है।।