Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear this word that the LORD hath spoken against you, O children of Israel, against the whole family which I brought up from the land of Egypt, saying,
1TSKCOMയിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾപ്പിൻ!
1TSKCOMYisraayelmakkale, ningalekkurichum njaan misrayeemdeshathuninnu purappetuvicha sarvvavamshathekkurichum yahova arulicheythirikkunna ee vachanam kelppin!
1TSKCOMहे इस्राएलियो, यह वचन सुनो जो यहोवा ने तुम्हारे विषय में अर्यात्‌ उस सारे कुल के विषय में कहा है जिस मैं मिस्र देश से लाया हूं:
2TSKCOMYou only have I known of all the families of the earth: therefore I will punish you for all your iniquities.
2TSKCOMഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.
2TSKCOMBhoomiyile sakalavamshangalilumvechu njaan ningale maathram thiranjnjetuthirikkunnu; athukontu njaan ningalute akrithyangalokkeyum ningalil sandarshikkum.
2TSKCOMपृय्वी के सारे कुलोंमें से मैं ने केवल तुम्हीं पर मन लगाया है, इस कारण मैं तुम्हारे सारे अधर्म के कामोंका दण्ड दूंगा।।
3TSKCOMCan two walk together, except they be agreed?
3TSKCOMരണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?
3TSKCOMRantuper thammil othittallaathe orumichu natakkumo? irayillaathirikkumpol simham kaattil alarumo?
3TSKCOMयदि दो मनुष्य परस्पर सहमत न हों, तो क्या वे एक संग चल सकेंगे?
4TSKCOMWill a lion roar in the forest, when he hath no prey? will a young lion cry out of his den, if he have taken nothing?
4TSKCOMഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ?
4TSKCOMOnnineyum pitichittallaathe baalasimham guhayilninnu ocha purappetuvikkumo?
4TSKCOMक्या सिंह बिना अहेर पाए वन में गरजेंगे? क्या जवान सिंह बिना कुछ पकड़े अपक्की मांद में से गुर्राएगा?
5TSKCOMCan a bird fall in a snare upon the earth, where no gin is for him? shall one take up a snare from the earth, and have taken nothing at all?
5TSKCOMകുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?
5TSKCOMKutukkillaathirikke pakshi nilathe kaniyil akappetumo? onnum pitipetaathe kani nilathuninnu pongumo?
5TSKCOMक्या चिडिय़ा बिना फन्दा लगाए फंसेगी? क्या बिना कुछ फंसे फन्दा भूमि पर से उचकेगा?
6TSKCOMShall a trumpet be blown in the city, and the people not be afraid? shall there be evil in a city, and the LORD hath not done it?
6TSKCOMനഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
6TSKCOMNagarathil kaahalam oothumpol janam petikkaathirikkumo? yahova varutheettallaathe nagarathil anartham bhavikkumo?
6TSKCOMक्या किसी नगर में नरसिंगा फूंकने पर लोग न यरयराएंगे? क्या यहोवा के बिना भेजे किसी नगर में कोई विपत्ति पकेगी?
7TSKCOMSurely the Lord GOD will do nothing, but he revealeth his secret unto his servants the prophets.
7TSKCOMയഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
7TSKCOMYahovayaaya karthaavu pravaachakanmaaraaya thanre daasanmaarkku thanre rahasyam velippetuthaathe oru kaaryavum cheykayilla.
7TSKCOMइसी प्रकार से प्रभु यहोवा अपके दास भविष्यद्वक्ताओं पर अपना मर्म बिना प्रकट किए कुछ भी न करेगा।
8TSKCOMThe lion hath roared, who will not fear? the Lord GOD hath spoken, who can but prophesy?
8TSKCOMസിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവു അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും?
8TSKCOMSimham garjjichirikkunnu; aar bhayappetaathirikkum? yahovayaaya karthaavu arulicheythirikkunnu; aar pravachikkaathirikkum?
8TSKCOMसिंह गरजा; कौन न डरेगा? परमेश्वर यहोवा बोला; कौन भविष्यवाणी न करेगा?
9TSKCOMPublish in the palaces at Ashdod, and in the palaces in the land of Egypt, and say, Assemble yourselves upon the mountains of Samaria, and behold the great tumults in the midst thereof, and the oppressed in the midst thereof.
9TSKCOMശമർയ്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിൻ!
9TSKCOMShamaryyaaparvvathangalil vannukooti athinre natuvilulla mahaa kalahangaleyum athinre madhyeyulla peedanangaleyum nokkuvin ennu asthodile aramanakalinmelum misrayeemdeshathile aramanakalinmelum ghoshichuparavin!
9TSKCOMअश्दोद के भवन और मिस्र देश के राजभवन पर प्रकार करके कहो, सामरिया के पहाड़ोंपर इकट्ठे होकर देखो कि उस में क्या ही बड़ा कोलाहल और उसके बीच क्या ही अन्धेर के काम हो रहे हैं।
10TSKCOMFor they know not to do right, saith the LORD, who store up violence and robbery in their palaces.
10TSKCOMതങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവർ ന്യായം പ്രവർത്തിപ്പാൻ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
10TSKCOMThangalute aramanakalil anyaayavum saahasavum samgrahichuvekkunnavar nyaayam pravarthippaan ariyunnilla ennu yahovayute arulappaatu.
10TSKCOMयहोवा की यह वाणी है, कि जो लो अपके भवनोंमें उपद्रव और डकैती का धन बटोर रखते हैं, वे सीधाई से काम करना जानते ही नहीं।
11TSKCOMTherefore thus saith the Lord GOD; An adversary there shall be even round about the land; and he shall bring down thy strength from thee, and thy palaces shall be spoiled.
11TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പു നിങ്കൽനിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായിതീരും.
11TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: deshathinnu churrum oru vairi undaakum; avan ninre urappu ningkalninnu thaazhthikkalayum; ninre aramanakal kollayaayitheerum.
11TSKCOMइस कारण परमेश्वर यहोवा योंकहता है, देश का घेरनेवाला एक शत्रु होगा, और वह तेरा बल तोड़ेगा, और तेरे भवन लूटे जाएंगे।।
12TSKCOMThus saith the LORD; As the shepherd taketh out of the mouth of the lion two legs, or a piece of an ear; so shall the children of Israel be taken out that dwell in Samaria in the corner of a bed, and in Damascus in a couch.
12TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ഇടയൻ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്നു വലിച്ചെടുക്കുന്നതുപോലെ ശമർയ്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽമക്കൾ വിടുവിക്കപ്പെടും.
12TSKCOMYahova iprakaaram arulicheyyunnu: oru itayan rantu kaalo oru kaatho simhathinte vaayilninnu valichetukkunnathupole shamaryyayil kitakkayute konilum pattumethamelum irikkunna yisraayelmakkal vituvikkappetum.
12TSKCOMयहोवा योंकहता है, जिस भांति चरवाहा सिंह के मुंह से दो टांगे वा कान का एक टुकड़ा छुड़ाता है, वैसे ही इस्राएली लोग, जो सामरिया में बिछौने के एक कोने वा रेशमी गद्दी पर बैठा करते हैं, वे भी छुड़ाए जाएंगे।।
13TSKCOMHear ye, and testify in the house of Jacob, saith the Lord GOD, the God of hosts,
13TSKCOMനിങ്ങൾ കേട്ടു യാക്കോബുഗൃഹത്തോടു സാക്ഷീകരിപ്പിൻ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
13TSKCOMNingal kettu yaakkobugrihathotu saaksheekarippin ennu sainyangalute daivamaaya yahovayaaya karthaavinre arulappaatu.
13TSKCOMसेनाओं के परमेश्वर, प्रभु यहोवा की यह वाणी है, देखो, और याकूब के घराने से यह बात चिताकर कहो,
14TSKCOMThat in the day that I shall visit the transgressions of Israel upon him I will also visit the altars of Bethel: and the horns of the altar shall be cut off, and fall to the ground.
14TSKCOMഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. ഞാൻ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.
14TSKCOMNjaan yisraayelinre athikramangalnimitham avane sandarshikkunna naalil balipeethathinte kompukal murinjnju nilathu veezhuvaanthakkavannam njaan bethelile balipeethangaleyum sandarshikkum. njaan hemanthagrihavum greeshmagrihavum orupole thakarthukalayum; danthabhavanangal nashichupokum; palaveetukalum mutinjnjupokum ennu yahovayute arulappaatu.
14TSKCOMजिस समय मैं इस्राएल को उसके अपराधोंका दण्ड दूंगा, उसी समय मैं बेतेल की वेदियोंको भी दण्ड दूंगा, और वेदी के सींग टूटकर भमि पर गिर पकेंगे।
15TSKCOMAnd I will smite the winter house with the summer house; and the houses of ivory shall perish, and the great houses shall have an end, saith the LORD.
15TSKCOMऔर मैं जाड़े के भवन को और धूपकाल के भवन, दोनोंको गिराऊंगा; और हाथीदांत के बने भवन भी नाश होंगे, और बड़े बड़े घर नाश हो जएंगे, यहोवा की यही वाणी है।।