1TSKCOMAnd Nadab and Abihu, the sons of Aaron, took either of them his censer, and put fire therein, and put incense thereon, and offered strange fire before the LORD, which he commanded them not.1TSKCOMഅനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതിൽ തീ ഇട്ടു അതിന്മേൽ ധൂപ വർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.1TSKCOMAnantharam aharonre puthranmaaraaya naadaabum abeehoovum oro dhoopakalasham etuthu athil thee ittu athinmel dhoopa varggavum ittu, angane thangalotu kalpichathallaatha anyaagni yahovayute sannidhiyil kontuvannu.1TSKCOMतब नादाब और अबीहू नामक हारून के दो पुत्रोंने अपना अपना धूपदान लिया, और उन में आग भरी, और उस में धूप डालकर उस ऊपक्की आग की जिसकी आज्ञा यहोवा ने नहीं दी यी यहोवा के सम्मुख आरती दी।2TSKCOMAnd there went out fire from the LORD, and devoured them, and they died before the LORD.2TSKCOMഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.2TSKCOMUtane yahovayute sannidhiyilninnu thee purappettu avare dahippichukalanjnju; avar yahovayute sannidhiyil marichupoyi.2TSKCOMतब यहोवा के सम्मुख से आग निकलकर उन दोनोंको भस्म कर दिया, और वे यहोवा के साम्हने मर गए।3TSKCOMThen Moses said unto Aaron, This is it that the LORD spake, saying, I will be sanctified in them that come nigh me, and before all the people I will be glorified. And Aaron held his peace.3TSKCOMഅപ്പോൾ മോശെ: എന്നോടു അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.3TSKCOMAppol moshe: ennotu atukkunnavaril njaan shudheekarikkappetum; sarvvajanathinteyum mumpaake njaan mahathvappetum ennu yahova arulicheythathu ithu thanne ennu aharonotu paranjnju. aharono mindaathirunnu.3TSKCOMतब मूसा ने हारून से कहा, यह वही बात है जिसे यहोवा ने कहा या, कि जो मेरे समीप आए अवश्य है कि वह मुझे पवित्र जाने, और सारी जनता के साम्हने मेरी महिमा करे। और हारून चुप रहा।4TSKCOMAnd Moses called Mishael and Elzaphan, the sons of Uzziel the uncle of Aaron, and said unto them, Come near, carry your brethren from before the sanctuary out of the camp.4TSKCOMപിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടു: നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിൻ എന്നു പറഞ്ഞു.4TSKCOMPinne moshe aharonre ilayappan usseeyelinre puthranmaaraaya meeshaayelineyum ethsaaphaaneyum vilichu avarotu: ningal atuthuchennu ningalute sahodaranmaare vishudhamandirathinte mumpilninnu paalayathinnu purathu kontupokuvin ennu paranjnju.4TSKCOMतब मूसा ने मीशाएल और एलसाफान को जो हारून के चाचा उज्जीएल के पुत्र थे बुलाकर कहा, निकट आओ, और अपके भतीजोंको पवित्रस्यान के आगे से उठाकर छावनी के बाहर ले जाओ।5TSKCOMSo they went near, and carried them in their coats out of the camp; as Moses had said.5TSKCOMമോശെ പറഞ്ഞതുപോലെ അവർ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.5TSKCOMMoshe paranjnjathupole avar atuthu chennu avare avarute angkikalotukoote paalayathinnu purathu kontupoyi.5TSKCOMमूसा की इस आज्ञा के अनुसार वे निकट जाकर उनको अंगरखोंसहित उठाकर छावनी के बाहर ले गए।6TSKCOMAnd Moses said unto Aaron, and unto Eleazar and unto Ithamar, his sons, Uncover not your heads, neither rend your clothes; lest ye die, and lest wrath come upon all the people: but let your brethren, the whole house of Israel, bewail the burning which the LORD hath kindled.6TSKCOMപിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.6TSKCOMPinne moshe aharonotum avanre puthranmaaraaya eleyaasaarotum eethaamaarotum ningal marikkaatheyum sarvvasabhayuteyum mel kopam varaatheyum irippaan ningalute thalamuti pichipparikkaruthu; ningalute vasthram keerukayum aruthu; ningalute sahodaranmaaraaya yisraayelgriham okkeyum yahova dahippicha dahanamnimitham karayatte.6TSKCOMतब मूसा ने हारून से और उसके पुत्र एलीआजर और ईतामार से कहा, तुम लोग अपके सिरोंके बाल मत बिखराओ, और न अपके वोंको फाड़ो, ऐसा न हो कि तुम भी मर जाओ, और सारी मण्डली पर उसका क्रोध भड़क उठे; परन्तु वह इस्त्राएल के कुल घराने के लोग जो तुम्हारे भाईबन्धु हैं यहोवा की लगाई हुई आग पर विलाप करें।7TSKCOMAnd ye shall not go out from the door of the tabernacle of the congregation, lest ye die: for the anointing oil of the LORD is upon you. And they did according to the word of Moses.7TSKCOMനിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.7TSKCOMNingalo marichupokaathirikkendathinnu samaagamanakootaarathinte vaathil veettu purathu pokaruthu; yahovayute abhishekathailam ningalute mel irikkunnuvallo ennu paranjnju. avar mosheyute vachanampole thanne cheythu.7TSKCOMऔर तुम लोग मिलापवाले तम्बू के द्वार के बाहर न जाना, ऐसा न हो कि तुम मर जाओ; क्योंकि यहोवा के अभिषेक का तेल तुम पर लगा हुआ है। मूसा के इस वचन के अनुसार उन्होंने किया।।8TSKCOMAnd the LORD spake unto Aaron, saying,8TSKCOMയഹോവ അഹരോനോടു അരുളിച്ചെയ്തതു:8TSKCOMYahova aharonotu arulicheythathu:8TSKCOMफिर यहोवा ने हारून से कहा,9TSKCOMDo not drink wine nor strong drink, thou, nor thy sons with thee, when ye go into the tabernacle of the congregation, lest ye die: it shall be a statute for ever throughout your generations:9TSKCOMനീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.9TSKCOMNeeyum ninre puthranmaarum marichu pokaathirikkendathinnu samaagamanakootaarathil katakkumpol veenjnjum madyavum kutikkaruthu. ithu ningalkku thalamurathalamurayaayi ennekkumulla chattamaayirikkenam.9TSKCOMकि जब जब तू वा तेरे पुत्र मिलापवाले तम्बू में आएं तब तब तुम में से कोई न तो दाखमधु पिए हो न और किसी प्रकार का मद्य, कहीं ऐसा न हो कि तुम मर जाओ; तुम्हारी पीढ़ी पीढ़ी में यह विधि प्रचलित रहे,10TSKCOMAnd that ye may put difference between holy and unholy, and between unclean and clean;10TSKCOMശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും10TSKCOMShudhavum ashudhavum malinavum nirmmalavum thammil ningal vakathirikkendathinnum10TSKCOMजिस से तुम पवित्र और अपवित्र में, और शुद्ध और अशुद्ध में अन्तर कर सको;11TSKCOMAnd that ye may teach the children of Israel all the statutes which the LORD hath spoken unto them by the hand of Moses.11TSKCOMയഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.11TSKCOMYahova moshemukhaantharam yisraayelmakkalotu kalpicha sakalapramaanangalum avare upadeshikkendathinnum thanne.11TSKCOMऔर इस्त्राएलियोंको उन सब विधियोंको सिखा सको जिसे यहोवा ने मूसा के द्वारा उनको सुनवा दी हैं।।12TSKCOMAnd Moses spake unto Aaron, and unto Eleazar and unto Ithamar, his sons that were left, Take the meat offering that remaineth of the offerings of the LORD made by fire, and eat it without leaven beside the altar: for it is most holy:12TSKCOMഅഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിൻ; അതു അതിവിശുദ്ധം.12TSKCOMAharonotum avanre sheshippulla puthranmaaraaya eleyaasaarotum eethaamaarotum moshe paranjnjathenthennaal: yahovayute dahanayaagangalil sheshippulla bhojanayaagam ningal etuthu yaagapeethathinte atukkal vechu pulippillaathathaayi bhakshippin; athu athivishudham.12TSKCOMफिर मूसा ने हारून से और उसके बचे हुए दोनोंपुत्र ईतामार और एलीआजर से भी कहा, यहोवा के हव्य में से जो अन्नबलि बचा है उसे लेकर वेदी के पास बिना खमीर खाओ, क्योंकि वह परमपवित्र है;13TSKCOMAnd ye shall eat it in the holy place, because it is thy due, and thy sons’ due, of the sacrifices of the LORD made by fire: for so I am commanded.13TSKCOMഅതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.13TSKCOMAthu oru vishudhasthalathuvechu bhakshikkenam; yahovayute dahanayaagangalil athu ninakkulla avakaashavum ninre puthranmaarkkulla avakaashavum aakunnu; ingane ennotu kalpichirikkunnu.13TSKCOMऔर तुम उसे किसी पवित्रस्यान में खाओ, वह तो यहोवा के हव्य में से तेरा और तेरे पुत्रोंका हक है; क्योंकि मै ने ऐसी ही आज्ञा पाई है।14TSKCOMAnd the wave breast and heave shoulder shall ye eat in a clean place; thou, and thy sons, and thy daughters with thee: for they be thy due, and thy sons’ due, which are given out of the sacrifices of peace offerings of the children of Israel.14TSKCOMനിരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.14TSKCOMNiraajanathinte nenjchum udarchayute kaikkurakum neeyum ninre puthranmaarum puthrimaarum vetippulloru sthalathu vechu thinnenam; yisraayelmakkalute samaadhaanayaagangalil ava ninakkulla avakaashavum ninre makkalkkulla avakaashavumaayi nalkiyirikkunnu.14TSKCOMऔर हिलाई हुई भेंट की छाती और उठाई हुई भेंट की जांघ को तुम लोग, अर्यात् तू और बेटे-बेटियां सब किसी शुद्ध स्यान में खाओ; क्योंकि वे इस्त्राएलियोंके मेलबलियोंमें से तुझे और तेरे लड़केबालोंकी हक ठहरा दी गई हैं।15TSKCOMThe heave shoulder and the wave breast shall they bring with the offerings made by fire of the fat, to wave it for a wave offering before the LORD; and it shall be thine, and thy sons’ with thee, by a statute for ever; as the LORD hath commanded.15TSKCOMമേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.15TSKCOMMedassinre dahanayaagangalotukoote avar yahovayute sannidhiyil neeraajanam cheyyendathinnu udarchayute kaikkurakum neeraajanathinte nenjchumkontu varenam; athu yahova kalpichathupole shaashvathaavakaashamaayi ninakkum ninre makkalkkum irikkenam.15TSKCOMचरबी के हव्योंसमेत जो उठाई हुई जांघ और हिलाई हुई छाती यहोवा के साम्हने हिलाने के लिथे आया करेंगी, थे भाग यहोवा की आज्ञा के अनुसार सर्वदा की विधी की व्यवस्या से तेरे और तेरे लड़केबालोंके लिथे हैं।।16TSKCOMAnd Moses diligently sought the goat of the sin offering, and, behold, it was burnt: and he was angry with Eleazar and Ithamar, the sons of Aaron which were left alive, saying,16TSKCOMപിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപര്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:16TSKCOMPinne paapayaagamaaya kolaatinekkurichu moshe thaalparyamaayi anveshichu; ennaal athu chuttukalanjnjirunnu; appol avan aharonre sheshippulla puthranmaaraaya eleyaasaarotum eethaamaarotum kopichu:16TSKCOMफिर मूसा ने पापबलि के बकरे की जो ढूंढ़-ढांढ़ की, तो क्या पाया, कि वह जलाया गया है, सो एलीआज़र और ईतामार जो हारून के पुत्र बचे थे उन से वह क्रोध में आकर करने लगा,17TSKCOMWherefore have ye not eaten the sin offering in the holy place, seeing it is most holy, and God hath given it you to bear the iniquity of the congregation, to make atonement for them before the LORD?17TSKCOMപാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?17TSKCOMPaapayaagam athivishudhavum sabhayute akrithyam neekkikkalavaanum avarkkuventi yahovayute sannidhiyil praayashchitham kazhippaanum ningalkku thannathumaayirikke ningal athu oru vishudha sthalathuvechu bhakshikkaanjnjathu enthu?17TSKCOMकि पापबलि जो परमपवित्र है और जिसे यहोवा ने तुम्हे इसलिथे दिया है कि तुम मण्डली के अधर्म का भार अपके पर उठाकर उनके लिथे यहोवा के साम्हने प्रायश्चित्त करो, तुम ने उसका मांस पवित्रस्यान में क्योंनहीं खाया?18TSKCOMBehold, the blood of it was not brought in within the holy place: ye should indeed have eaten it in the holy place, as I commanded.18TSKCOMഅതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.18TSKCOMAthinre raktham vishudhamandirathinnakathu kontuvannillallo; njaan aajnjaapichathupole ningal athu oru vishudhasthalathu vechu bhakshikkendathaayirunnu ennu paranjnju.18TSKCOMदेखो, उसका लोहू पवित्रस्यान के भीतर तो लाया ही नहीं गया, नि:सन्देह उचित या कि तुम मेरी आज्ञा के अनुसार उसके मांस को पवित्रस्यान में खाते।19TSKCOMAnd Aaron said unto Moses, Behold, this day have they offered their sin offering and their burnt offering before the LORD; and such things have befallen me: and if I had eaten the sin offering to day, should it have been accepted in the sight of the LORD?19TSKCOMഅപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവെക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.19TSKCOMAppol aharon mosheyotu: innu avar thangalute paapayaagavum homayaagavum yahovayute sannidhiyil arppichu; enikku ingane bhavichuvallo. innu njaan paapayaagam bhakshichu engkil athu yahovekku prasaadamaayirikkumo ennu paranjnju.19TSKCOMइसका उत्तर हारून ने मूसा को इस प्रकार दिया, कि देख, आज ही उन्होंने अपके पापबलि और होमबलि को यहोवा के साम्हने चढ़ाया; फिर मुझ पर ऐसी विपत्तियां आ पक्की हैं ! इसलिथे यदि मैं आज पापबलि का मांस खाता तो क्या यह बात यहोवा के सम्मुख भली होती?20TSKCOMAnd when Moses heard that, he was content.20TSKCOMഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു.20TSKCOMIthu kettappol moshekku bodhichu.20TSKCOMजब मूसा ने यह सुना तब उसे संतोष हुआ।।