Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass on the eighth day, that Moses called Aaron and his sons, and the elders of Israel;
1TSKCOMഎട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,
1TSKCOMEttaam divasam moshe aharoneyum puthranmaareyum yisraayelmooppanmaareyum vilichu,
1TSKCOMआठवें दिन मूसा ने हारून और उसके पुत्रोंको और इस्त्राएली पुरनियोंको बुलवाकर हारून से कहा,
2TSKCOMAnd he said unto Aaron, Take thee a young calf for a sin offering, and a ram for a burnt offering, without blemish, and offer them before the LORD.
2TSKCOMഅഹരോനോടു പറഞ്ഞതു എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
2TSKCOMAharonotu paranjnjathu enthennaal: nee paapayaagathinnaayi oonamillaatha oru kaalakkuttiyeyum homayaagathinnaayi oonamillaatha oru aattukorraneyum etuthu yahovayute sannidhiyil arppikkenam.
2TSKCOMपापबलि के लिथे एक निर्दोष बछड़ा, और होमबलि के लिथे एक निर्दोष मेढ़ा लेकर यहोवा के साम्हने भेंट चढ़ा।
3TSKCOMAnd unto the children of Israel thou shalt speak, saying, Take ye a kid of the goats for a sin offering; and a calf and a lamb, both of the first year, without blemish, for a burnt offering;
3TSKCOMഎന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും
3TSKCOMEnnaal yisraayelmakkalotu nee parayendathu enthennaal: yahovayute sannidhiyil yaagam kazhikkendathinnu ningal paapayaagathinnaayi oonamillaatha oru kolaattineyum homayaagathinnaayi oru vayassu praayamulla oonamillaatha oru kaalakkuttiyeyum oru vayassupraayamulla oonamillaatha oru chemmariyaattinkuttiyeyum
3TSKCOMऔर इस्त्राएलियोंसे यह कह, कि तुम पापबलि के लिथे एक बकरा, और होमबलि के लिथे एक बछड़ा और एक भेड़ को बच्चा लो, जो एक वर्ष के होंऔर निर्दोष हों,
4TSKCOMAlso a bullock and a ram for peace offerings, to sacrifice before the LORD; and a meat offering mingled with oil: for to day the LORD will appear unto you.
4TSKCOMസമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.
4TSKCOMSamaadhaanayaagathinnaayi oru kaalayeyum oru chemmariyaattukorraneyum enna chertha bhojanayaagatheyum etuppin; yahova innu ningalkku prathyakshanaakum.
4TSKCOMऔर मेलबलि के लिथे यहोवा के सम्मुख चढ़ाने के लिथे एक बैल और एक मेढ़ा, और तेल से सने हुए मैदे का एक अन्नबलि भी ले लो; क्योंकि आज यहोवा तुम को दर्शन देगा।
5TSKCOMAnd they brought that which Moses commanded before the tabernacle of the congregation: and all the congregation drew near and stood before the LORD.
5TSKCOMമോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
5TSKCOMMoshe kalpichavaye avar samaagamanakootaarathinnu mumpil kontu vannu; sabha muzhuvanum atuthuvannu yahovayute sannidhiyil ninnu.
5TSKCOMऔर जिस जिस वस्तु की आज्ञा मूसा ने दी उन सब को वे मिलापवाले तम्बू के आगे ले आए; और सारी मण्डली समीप जाकर यहोवा के साम्हने खड़ी हुई।
6TSKCOMAnd Moses said, This is the thing which the LORD commanded that ye should do: and the glory of the LORD shall appear unto you.
6TSKCOMഅപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
6TSKCOMAppol moshe: ningal cheyyenamennu yahova kalpicha kaaryam ithu aakunnu; yahovayute thejassu ningalkku prathyakshamaakum ennu paranjnju.
6TSKCOMतब मूसा ने कहा, यह वह काम है जिसके करने के लिथे यहोवा ने आज्ञा दी है कि तुम उसे करो; और यहोवा की महिमा का तेज तुम को दिखाई पकेगा।
7TSKCOMAnd Moses said unto Aaron, Go unto the altar, and offer thy sin offering, and thy burnt offering, and make an atonement for thyself, and for the people: and offer the offering of the people, and make an atonement for them; as the LORD commanded.
7TSKCOMഅഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അർപ്പിച്ചു അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.
7TSKCOMAharonotu moshe: nee yaagapeethathinte atukkal chennu yahova kalpichathupole ninre paapayaagavum homayaagavum arppichu ninakkum janathinnumventi praayashchitham kazhichu janathinte vazhipaatu arppichu avarkkaayittum praayashchitham kazhikka ennu paranjnju.
7TSKCOMऔर मूसा ने हारून से कहा, यहोवा की आज्ञा के अनुसार वेदी के समीप जाकर अपके पापबलि और होमबलि को चढ़ाकर उनके लिथे प्रायश्चित्त कर।
8TSKCOMAaron therefore went unto the altar, and slew the calf of the sin offering, which was for himself.
8TSKCOMഅങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളക്കുട്ടിയെ അറുത്തു;
8TSKCOMAngane aharon yaagapeethathinte atukkal chennu thanikkuventi paapayaagathinnulla kaalakkuttiye aruthu;
8TSKCOMइसलिथे हारून ने वेदी के समीप जाकर अपके पापबलि के बछड़े को बलिदान किया।
9TSKCOMAnd the sons of Aaron brought the blood unto him: and he dipped his finger in the blood, and put it upon the horns of the altar, and poured out the blood at the bottom of the altar:
9TSKCOMഅഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
9TSKCOMAharonre puthranmaar athinre raktham avanre atukkal kontuvannu; avan rakthathil viral mukki yaagapeethathinte kompukalil puratti shesham raktham yaagapeethathinte chuvattil ozhichu.
9TSKCOMऔर हारून के पुत्र लोहू को उसके पास ले गए, तब उस ने अपक्की उंगली को लोहू में डुबाकर वेदी के सींगोंपर लोहू को लगाया, और शेष लोहू को वेदी के पाए पर उंडेल दिया;
10TSKCOMBut the fat, and the kidneys, and the caul above the liver of the sin offering, he burnt upon the altar; as the LORD commanded Moses.
10TSKCOMപാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
10TSKCOMPaapayaagathinte medassum moothrapindangalum karalinmelulla vapayum avan yaagapeethathinmel dahippichu; yahova mosheyotu kalpichathupole thanne.
10TSKCOMऔर पापबलि में की चरबी और गुर्दोंऔर कलेजे पर की फिल्ली को उस ने वेदी पर जलाया, जैसा यहोवा ने मूसा को आज्ञा दी यी।
11TSKCOMAnd the flesh and the hide he burnt with fire without the camp.
11TSKCOMഅതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
11TSKCOMAthinre maamsavum tholum avan paalayathinnu purathu theeyil ittu chuttukalanjnju.
11TSKCOMऔर मांस और खाल को उस ने छावनी से बाहर आग में जलाया।
12TSKCOMAnd he slew the burnt offering; and Aaron’s sons presented unto him the blood, which he sprinkled round about upon the altar.
12TSKCOMഅവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
12TSKCOMAvan homayaagatheyum aruthu; aharonre puthranmaar athinre raktham avanre atukkal kontuvannu; avan athu yaagapeethathinmel churrum thalichu.
12TSKCOMतब होमबलिपशु को बलिदान किया; और हारून के पुत्रोंने लोहू को उसके हाथ में दिया, और उस ने उसको वेदी पर चारोंओर छिड़क दिया।
13TSKCOMAnd they presented the burnt offering unto him, with the pieces thereof, and the head: and he burnt them upon the altar.
13TSKCOMഅവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
13TSKCOMAvar khandamkhandamaayi homayaagavum athinre thalayum avanre atukkal kontuvannu avan avaye yaagapeethathinmel dahippichu.
13TSKCOMतब उन्होंने होमबलिपशु का टुकड़ा टुकड़ा करके सिर सहित उसके हाथ में दे दिया और उस ने उनको वेदी पर जला दिया।
14TSKCOMAnd he did wash the inwards and the legs, and burnt them upon the burnt offering on the altar.
14TSKCOMഅവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
14TSKCOMAvan athinre kutalum kaalum kazhuki yaagapeethathinmel homayaagathin meethe dahippichu.
14TSKCOMऔर उस ने अंतडिय़ोंऔर पांवोंको धोकर वेदी पर होमबलि के ऊपर जलाया।
15TSKCOMAnd he brought the people’s offering, and took the goat, which was the sin offering for the people, and slew it, and offered it for sin, as the first.
15TSKCOMഅവൻ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.
15TSKCOMAvan janathinte vazhipaatukontuvannu: janathinnuventi paapayaagathinnulla kolaatine pitichu aruthu mumpilathethineppole paapayaagamaayi arppichu.
15TSKCOMऔर उस ने लोगोंके चढ़ावे को आगे लेकर और उस पापबलि के बकरे को जो उनके लिथे या लेकर उसका बलिदान किया, और पहिले के समान उसे भी पापबलि करके चढ़ाया।
16TSKCOMAnd he brought the burnt offering, and offered it according to the manner.
16TSKCOMഅവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അർപ്പിച്ചു.
16TSKCOMAvan homayaagamkontu vannu athum niyamaprakaaram arppichu.
16TSKCOMऔर उस ने होमबलि को भी समीप ले जाकर विधि के अनुसार चढ़ाया।
17TSKCOMAnd he brought the meat offering, and took an handful thereof, and burnt it upon the altar, beside the burnt sacrifice of the morning.
17TSKCOMഅവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
17TSKCOMAvan bhojanayaagam kontuvannu athil ninnu kainirechu etuthu kaalathe homayaagathinnu purame yaagapeethathinmel dahippichu.
17TSKCOMऔर अन्नबलि को भी समीप ले जाकर उस में से मुट्ठी भर वेदी पर जलाया, यह भोर के होमबलि के अलावा चढ़ाया गया।
18TSKCOMHe slew also the bullock and the ram for a sacrifice of peace offerings, which was for the people: and Aaron’s sons presented unto him the blood, which he sprinkled upon the altar round about,
18TSKCOMപിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
18TSKCOMPinne avan janathinnuventi samaadhaanayaagathinnulla kaalayeyum chemmariyaattukorraneyum aruthu; aharonre puthranmaar athinre raktham avanre atukkal kontuvannu; avan athu yaagapeethathinmel churrum thalichu.
18TSKCOMऔर बैल और मेढ़ा, अर्यात्‌ जो मेलबलिपशु जनता के लिथे थे वे भी बलि किथे गए; और हारून के पुत्रोंने लोहू को उसके हाथ में दिया, और उस ने उसको वेदी पर चारोंओर छिड़क दिया;
19TSKCOMAnd the fat of the bullock and of the ram, the rump, and that which covereth the inwards, and the kidneys, and the caul above the liver:
19TSKCOMകാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
19TSKCOMKaalayuteyum aattukorranreyum medassum thatichavaalum kutal pothinjnjirikkunna medassum moothrapindangalum karalinmelulla vapayum kontuvannu.
19TSKCOMऔर उन्होंने बैल की चरबी को, और मेढ़े में से मोटी पूंछ को, और जिस चरबी से अतडिय़ां ढपी रहती हैं उसको, ओर गुर्दोंसहित कलेजे पर की फिल्ली को भी उसके हाथ में दिया;
20TSKCOMAnd they put the fat upon the breasts, and he burnt the fat upon the altar:
20TSKCOMഅവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
20TSKCOMAvar medassu nenjchukandangalutemel vechu; avan medassu yaagapeethathinmel dahippichu.
20TSKCOMऔर उन्होंने चरबी को छातियोंपर रखा; और उस ने वह चरबी वेदी पर जलाई,
21TSKCOMAnd the breasts and the right shoulder Aaron waved for a wave offering before the LORD; as Moses commanded.
21TSKCOMഎന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
21TSKCOMEnnaal nenjchukandangalum valathe kaikkurakum moshe kalpichathupole aharon yahovayute sannidhiyil neeraajaanaarppanamaayi neeraajanam cheythu.
21TSKCOMपरन्तु छातियोंऔर दहिनी जांघ को हारून ने मूसा की आज्ञा के अनुसार हिलाने की भेंट के लिथे यहोवा के साम्हने हिलाया।
22TSKCOMAnd Aaron lifted up his hand toward the people, and blessed them, and came down from offering of the sin offering, and the burnt offering, and peace offerings.
22TSKCOMപിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു.
22TSKCOMPinne aharon janathinnu nere kai uyarthi avare aasheervvadichu; paapayaagavum homayaagavum samaadhaanayaagavum arppichittu avan irangipponnu.
22TSKCOMतब हारून ने लोगोंकी ओर हाथ बढ़ाकर उनहें आशीर्वाद दिया; और पापबलि, होमबलि, और मेलबलियोंको चढ़ाकर वह नीचे उतर आया।
23TSKCOMAnd Moses and Aaron went into the tabernacle of the congregation, and came out, and blessed the people: and the glory of the LORD appeared unto all the people.
23TSKCOMമോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
23TSKCOMMosheyum aharonum samaagamanakootaarathil katannittu purathuvannu janathe aasheervvadichu; appol yahovayute thejassu sakala janathinnum prathyakshamaayi.
23TSKCOMतब मूसा और हारून मिलापवाले तम्बू में गए, और निकलकर लोगोंको आशीर्वाद दिया; तब यहोवा का तेज सारी जनता को दिखाई दिया।
24TSKCOMAnd there came a fire out from before the LORD, and consumed upon the altar the burnt offering and the fat: which when all the people saw, they shouted, and fell on their faces.
24TSKCOMയഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
24TSKCOMYahovayute sannidhiyilninnu thee purappettu yaagapeethathinmel ulla homayaagavum medassum dahippichu; janamellaam athu kandappol aarthu saashtaamgam veenu.
24TSKCOMऔर यहोवा के साम्हने से आग निकलकर चरबी सहित होमबलि को वेदी पर भस्म कर दिया; इसे देखकर जनता ने जय जयकार का नारा मारा, और अपके अपके मुंह के बल गिरकर दण्डवत किया।।