Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD spake unto Moses and to Aaron, saying unto them,
1TSKCOMയഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
1TSKCOMYahova pinneyum mosheyotum aharonotum arulicheythathu:
1TSKCOMफिर यहोवा ने मूसा और हारून से कहा,
2TSKCOMSpeak unto the children of Israel, saying, These are the beasts which ye shall eat among all the beasts that are on the earth.
2TSKCOMനിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ഇവ:
2TSKCOMNingal yisraayelmakkalotu parayendathu enthennaal: bhoomiyilulla sakalamrigangalilum ningalkku thinnaakunna mrigangal iva:
2TSKCOMइस्त्राएलियोंसे कहो, कि जितने पशु पृय्वी पर हैं उन सभोंमें से तुम इन जीवधारियोंका मांस खा सकते हो।
3TSKCOMWhatsoever parteth the hoof, and is clovenfooted, and cheweth the cud, among the beasts, that shall ye eat.
3TSKCOMമൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.
3TSKCOMMrigangalil kulampu pilarnnirikkunnathum kulampu randaayi pirinjnjirikkunnathum ayavirakkunnathumaayathokkeyum ningalkku thinnaam.
3TSKCOMपशुओं में से जितने चिरे वा फटे खुर के होते हैं और पागुर करते हैं उन्हें खा सकते हो।
4TSKCOMNevertheless these shall ye not eat of them that chew the cud, or of them that divide the hoof: as the camel, because he cheweth the cud, but divideth not the hoof; he is unclean unto you.
4TSKCOMഎന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
4TSKCOMEnnaal ayavirakkunnavayilum kulampu pilarnnirikkunnavayilum ningal thinnaruthaathava iva: ottakam; ayavirakkunnu engkilum kulampu pilarnnathallaaykakontu athu ningalkku ashudham.
4TSKCOMपरन्तु पागुर करनेवाले वा फटे खुरवालोंमें से इन पशुओं को न खाना, अर्यात्‌ ऊंट, जो पागुर तो करता है परन्तु चिरे खुर का नहीं होता, इसलिथे वह तुम्हारे लिथे अशुद्ध ठहरा है।
5TSKCOMAnd the coney, because he cheweth the cud, but divideth not the hoof; he is unclean unto you.
5TSKCOMകുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
5TSKCOMKuzhimuyal; ayavirakkunnu engkilum kulampu pilarnnathallaaykayaal athu ningalkku ashudham.
5TSKCOMऔर शापान, जो पागुर तो करता है परन्तु चिरे खुर का नहीं होता, वह भी तुम्हारे लिथे अशुद्ध है।
6TSKCOMAnd the hare, because he cheweth the cud, but divideth not the hoof; he is unclean unto you.
6TSKCOMമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
6TSKCOMMuyal; ayavirakkunnu engkilum kulampu pilannathallaaykayaal athu ningalkku ashudham.
6TSKCOMऔर खरहा, जो पागुर तो करता है परन्तु चिरे खुर का नहीं होता, इसलिथे वह भी तुम्हारे लिथे अशुद्ध है।
7TSKCOMAnd the swine, though he divide the hoof, and be clovenfooted, yet he cheweth not the cud; he is unclean to you.
7TSKCOMപന്നി കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
7TSKCOMPanni kulampu pilarnnathaayi kulampu randaayi pirinjnjirikkunnathu thanne engkilum ayavirakkunnathallaaykayaal athu ningalkku ashudham.
7TSKCOMऔर सूअर, जो चिरे अर्यात्‌ फटे खुर का होता तो है परन्तु पागुर नहीं करता, इसलिथे वह तुम्हारे लिथे अशुद्ध है।
8TSKCOMOf their flesh shall ye not eat, and their carcase shall ye not touch; they are unclean to you.
8TSKCOMഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.
8TSKCOMIvayute maamsam ningal thinnaruthu; pinam thotukayum aruthu; iva ningalkku ashudham.
8TSKCOMइनके मांस में से कुछ न खाना, और इनकी लोय को छूना भी नहीं; थे तो तुम्हारे लिथे अशुद्ध है।।
9TSKCOMThese shall ye eat of all that are in the waters: whatsoever hath fins and scales in the waters, in the seas, and in the rivers, them shall ye eat.
9TSKCOMവെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങൾക്കു തിന്നാം.
9TSKCOMVellathilulla ellaarrilumvechu ningalkku thinnaakunnava iva: katalukalilum nadikalilum ulla vellathil chirakum chethumpalum ullava okkeyum ningalkku thinnaam.
9TSKCOMफिर जितने जलजन्तु हैं उन में से तुम इन्हें खा सकते हों, अर्यात्‌ समुद्र वा नदियोंके जलजन्तुओं में से जितनोंके पंख और चोंथेटे होते हैं उन्हें खा सकते हो।
10TSKCOMAnd all that have not fins and scales in the seas, and in the rivers, of all that move in the waters, and of any living thing which is in the waters, they shall be an abomination unto you:
10TSKCOMഎന്നാൽ കടലുകളിലും നദികളിലും ള്ളള വെള്ളത്തിൽ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
10TSKCOMEnnaal katalukalilum nadikalilum llala vellathil chalanamcheyyunna ellaarrilum vellathilulla sakalajanthukkalilum chirakum chethumpalumillaathathu okkeyum ningalkku areppaayirikkenam.
10TSKCOMऔर जलचक्की प्राणियोंमें से जितने जीवधारी बिना पंख और चोंथेटे के समुद्र वा नदियोंमें रहते हैं वे सब तुम्हारे लिथे घृणित हैं।
11TSKCOMThey shall be even an abomination unto you; ye shall not eat of their flesh, but ye shall have their carcases in abomination.
11TSKCOMഅവ നിങ്ങൾക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങൾക്കു അറെപ്പായിരിക്കേണം.
11TSKCOMAva ningalkku areppaayi thanne irikkenam. avayute maamsam thinnaruthu; avayute pinam ningalkku areppaayirikkenam.
11TSKCOMवे तुम्हारे लिथे घृणित ठहरें; तुम उनके मांस में से कुछ न खाना, और उनकी लोयोंको अशुद्ध जानना।
12TSKCOMWhatsoever hath no fins nor scales in the waters, that shall be an abomination unto you.
12TSKCOMചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്കു അറെപ്പു ആയിരിക്കേണം.
12TSKCOMChirakum chethumpalum illaathe vellathil ullathokkeyum ningalkku areppu aayirikkenam.
12TSKCOMजल में जिस किसी जन्तु के पंख और चोंथेटे नहीं होते वह तुम्हारे लिथे अशुद्ध है।।
13TSKCOMAnd these are they which ye shall have in abomination among the fowls; they shall not be eaten, they are an abomination: the eagle, and the ossifrage, and the ospray,
13TSKCOMപക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,
13TSKCOMPakshikalil ningalkku areppaayirikkentunnava iva: avaye thinnaruthu; ava areppu aakunnu: kazhukan, chemparunthu,
13TSKCOMफिर पझियोंमें से इनको अशुद्ध जानना, थे अशुद्ध होने के कारण खाए न जाएं, अर्यात्‌ उकाब, हड़फोड़, कुरर,
14TSKCOMAnd the vulture, and the kite after his kind;
14TSKCOMകടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു,
14TSKCOMKatalraanjchan, gridhram, athathu vidham parunthu,
14TSKCOMशाही, और भांति भांति की चील,
15TSKCOMഅതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
15TSKCOMAthathu vidham kaakka, ottakappakshi,
15TSKCOMऔर भांति भांति के सब काग,
16TSKCOMAnd the owl, and the night hawk, and the cuckow, and the hawk after his kind,
16TSKCOMപുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
16TSKCOMPullu, katalkaakka, athathu vidham praappitiyan,
16TSKCOMशुतुर्मुर्ग, तखमास, जलकुक्कुट, और भांति भांति के बाज,
17TSKCOMAnd the little owl, and the cormorant, and the great owl,
17TSKCOMനത്തു, നീർക്കാക്ക, കൂമൻ, മൂങ്ങ,
17TSKCOMNathu, neerkkaakka, kooman, moonga,
17TSKCOMहवासिल, हाड़गील, उल्लू,
18TSKCOMAnd the swan, and the pelican, and the gier eagle,
18TSKCOMവേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ,
18TSKCOMVezhaampal, kutummachaathan, perinjaara,
18TSKCOMराजहँस, धनेश, गिद्ध,
19TSKCOMAnd the stork, the heron after her kind, and the lapwing, and the bat.
19TSKCOMഅതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും
19TSKCOMAthathathu vidham kokku, kulakkozhi, naricheer ennivayum
19TSKCOMलगलग, भांति भांति के बगुले, टिटीहरी और चमगीदड़।।
20TSKCOMAll fowls that creep, going upon all four, shall be an abomination unto you.
20TSKCOMചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
20TSKCOMChirakulla izhajaathiyil naalukaalkontu natakkunnathu okkeyum ningalkku areppaayirikkenam.
20TSKCOMजितने पंखवाले चार पांवोंके बल चरते हैं वे सब तुम्हारे लिथे अशुद्ध हैं।
21TSKCOMYet these may ye eat of every flying creeping thing that goeth upon all four, which have legs above their feet, to leap withal upon the earth;
21TSKCOMഎങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം.
21TSKCOMEngkilum chirakulla izhajaathiyil naalukaal kontu natakkunna ellaarrilum nilathu kuthikkendathinnu kaalinmel thuta ullavaye ningalkku thinnaam.
21TSKCOMपर रेंगनेवाले और पंखवाले जो चार पांवोंके बल चलते हैं, जिनके भूमि पर कूदने फांदने को टांगे होती हैं उनको तो खा सकते हो।
22TSKCOMEven these of them ye may eat; the locust after his kind, and the bald locust after his kind, and the beetle after his kind, and the grasshopper after his kind.
22TSKCOMഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.
22TSKCOMIvayil athathu vidham vettukkili, athathu vidham vittil, athathu vidham cheeveetu, athathu vidham thullan ennivaye ningalkku thinnaam.
22TSKCOMवे थे हैं, अर्यात्‌ भांति भांति की टिड्डी, भांति भांति के फनगे, भांति भांति के हर्गोल, और भांति भांति के हागाब।
23TSKCOMBut all other flying creeping things, which have four feet, shall be an abomination unto you.
23TSKCOMചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
23TSKCOMChirakum naalukaalumulla shesham izhajaathi okkeyum ningalkku areppaayirikkenam.
23TSKCOMपरन्तु और सब रेंगनेवाले पंखवाले जो चार पांववाले होते हैं वे तुम्हारे लिथे अशुद्ध हैं।।
24TSKCOMAnd for these ye shall be unclean: whosoever toucheth the carcase of them shall be unclean until the even.
24TSKCOMഅവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
24TSKCOMAvayaal ningal ashudharaakum: avayute pinam thotunnavanellaam sandhyavare ashudhan aayirikkenam.
24TSKCOMऔर इनके कारण तुम अशुद्ध ठहरोगे; जिस किसी से इनकी लोय छू जाए वह सांफ तक अशुद्ध ठहरे।
25TSKCOMAnd whosoever beareth ought of the carcase of them shall wash his clothes, and be unclean until the even.
25TSKCOMഅവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
25TSKCOMAvayute pinam vahikkunnavanellaam vasthram alakki sandhyavare ashudhanaayirikkenam.
25TSKCOMऔर जो कोई इनकी लोय में का कुछ भी उठाए वह अपके वस्त्र धोए और सांफ तक अशुद्ध रहे।
26TSKCOMThe carcases of every beast which divideth the hoof, and is not clovenfooted, nor cheweth the cud, are unclean unto you: every one that toucheth them shall be unclean.
26TSKCOMകുളമ്പു പിളർന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങൾക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കേണം.
26TSKCOMKulampu pilarnnathengkilum kulampu randaayi piriyaatheyum ayavirakkaatheyum irikkunna sakalamrigavum ningalkku ashudham; avaye thotunnavanellaam ashudhan aayirikkenam.
26TSKCOMफिर जितने पशु चिरे खुर के होते है। परन्तु न तो बिलकुल फटे खुर और पागुर करनेवाले हैं वे तुम्हारे लिथे अशुद्ध हैं; जो कोई उन्हें छूए वह अशुद्ध हैं; जो कोई उन्हें छूए वह अशुद्ध ठहरेगा।
27TSKCOMAnd whatsoever goeth upon his paws, among all manner of beasts that go on all four, those are unclean unto you: whoso toucheth their carcase shall be unclean until the even.
27TSKCOMനാലുകാൽകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങൾക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
27TSKCOMNaalukaalkontu natakkunna sakalamrigangalilum ullangkaal pathichu natakkunnava okkeyum ningalkku ashudham; avayute pinam thotunnavanellaam sandhyavare ashudhan aayirikkenam.
27TSKCOMऔर चार पांव के बल चलनेवालोंमें से जितने पंजोंके बल चलते हैं वे सब तुम्हारे लिथे अशुद्ध हैं; जो कोई उनकी लोय छूए वह सांफ तक अशुद्ध रहे।
28TSKCOMAnd he that beareth the carcase of them shall wash his clothes, and be unclean until the even: they are unclean unto you.
28TSKCOMഅവയുടെ പിണം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങൾക്കു അശുദ്ധം.
28TSKCOMAvayute pinam vahikkunnavan vasthram alakki sandhyavare ashudhanaayirikkenam; ava ningalkku ashudham.
28TSKCOMऔर जो कोई उनकी लोय उठाए वह अपके वस्त्र धोए और सांफ तक अशुद्ध रहे; क्योंकि वे तुम्हारे लिथे अशुद्ध हैं।।
29TSKCOMThese also shall be unclean unto you among the creeping things that creep upon the earth; the weasel, and the mouse, and the tortoise after his kind,
29TSKCOMനിലത്തു ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്കു അശുദ്ധമായവ ഇവ:
29TSKCOMNilathu izhayunna izhajaathiyil ningalkku ashudhamaayava iva:
29TSKCOMऔर जो पृय्वी पर रेंगते हैं उन में से थे रेंगनेवाले तुम्हारे लिथे अशुद्ध हैं, अर्यात्‌ नेवला, चूहा, और भांति भांति के गोह,
30TSKCOMAnd the ferret, and the chameleon, and the lizard, and the snail, and the mole.
30TSKCOMപെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവൻ.
30TSKCOMPerichaazhi, eli, athathu vidham utumpu, alungku, onthu, palli, arana, thuravan.
30TSKCOMऔर छिपकली, मगर, टिकटिक, सांडा, और गिरगिटान।
31TSKCOMThese are unclean to you among all that creep: whosoever doth touch them, when they be dead, shall be unclean until the even.
31TSKCOMഎല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
31TSKCOMEllaa izhajaathiyilumvechu iva ningalkku ashudham; ava chathashesham avaye thotunnavanellaam sandhyavare ashudhan aayirikkenam.
31TSKCOMसब रेंगनेवालोंमें से थे ही तुम्हारे लिथे अशुद्ध हैं; जो कोई इनकी लोय छूए वह सांफ तक अशुद्ध रहे।
32TSKCOMAnd upon whatsoever any of them, when they are dead, doth fall, it shall be unclean; whether it be any vessel of wood, or raiment, or skin, or sack, whatsoever vessel it be, wherein any work is done, it must be put into water, and it shall be unclean until the even; so it shall be cleansed.
32TSKCOMചത്തശേഷം അവയിൽ ഒന്നു ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.
32TSKCOMChathashesham avayil onnu ethinmel engkilum veenaal athokkeyum ashudhamaakum; athu marappaathramo vasthramo tholo chaakkusheelayo velekku upayogikkunna paathramo enthaayaalum vellathil itenam; athu sandhyavare ashudhamaayirikkenam; pinne shudhamaakum.
32TSKCOMऔर इन में से किसी की लोय जिस किसी वस्तु पर पड़ जाए वह भी अशुद्ध ठहरे, चाहे वह काठ का कोई पात्र हो, चाहे वस्त्र, चाहे खाल, चाहे बोरा, चाहे किसी काम का कैसा ही पात्रादि क्योंन हो; वह जल में डाला जाए, और सांफ तक अशुद्ध रहे, तब शुद्ध समझा जाए।
33TSKCOMAnd every earthen vessel, whereinto any of them falleth, whatsoever is in it shall be unclean; and ye shall break it.
33TSKCOMഅവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിന്നകത്തു വീണാൽ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങൾ അതു ഉടെച്ചുകളയേണം.
33TSKCOMAvayil yaathonnengkilum oru manpaathrathinnakathu veenaal athinnakathullathu okkeyum ashudhamaakum; ningal athu utechukalayenam.
33TSKCOMऔर यदि मिट्टी का कोई पात्र हो जिस में इन जन्तुओं में से कोई पके, तो उस पात्र में जो कुछ हो वह अशुद्ध ठहरे, और पात्र को तुम तोड़ डालना।
34TSKCOMOf all meat which may be eaten, that on which such water cometh shall be unclean: and all drink that may be drunk in every such vessel shall be unclean.
34TSKCOMതിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അതു അശുദ്ധമാകും;
34TSKCOMThinnunna valla saadhanathinmelum aa vellam veenaal athu ashudhamaakum; kutikkunna valla paaneeyavum aa vaka paathrathil untengkil athu ashudhamaakum;
34TSKCOMउस में जो खाने के योग्य भोजन हो, जिस में पानी का छुआव होंवह सब अशुद्ध ठहरे; फिर यदि ऐसे पात्र में पीने के लिथे कुछ हो तो वह भी अशुद्ध ठहरे।
35TSKCOMAnd every thing whereupon any part of their carcase falleth shall be unclean; whether it be oven, or ranges for pots, they shall be broken down: for they are unclean, and shall be unclean unto you.
35TSKCOMഅവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാൽ അതു ഒക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകർത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്കു അശുദ്ധം ആയിരിക്കേണം.
35TSKCOMAvayil onninre pinam vallathinmelum veenaal athu okkeyum ashudhamaakum: atuppo theechattiyo ingane enthaayaalum athu thakarthukalayenam; ava ashudham aakunnu; ava ningalkku ashudham aayirikkenam.
35TSKCOMऔर यदि इनकी लोय में का कुछ तंदूर वा चूल्हे पर पके तो वह भी अशुद्ध ठहरे, और तोड़ डाला जाए; क्योंकि वह अशुद्ध हो जाएगा, वह तुम्हारे लिथे भी अशुद्ध ठहरे।
36TSKCOMNevertheless a fountain or pit, wherein there is plenty of water, shall be clean: but that which toucheth their carcase shall be unclean.
36TSKCOMഎന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.
36TSKCOMEnnaal neeruravum vellamulla kinarum shudhamaayirikkum; pinam thotunnavano ashudhanaakum.
36TSKCOMपरन्तु सोता वा तालाब जिस में जल इकट्ठा हो वह तो शुद्ध ही रहे; परन्तु जो कोई इनकी लोय को छूए वह अशुद्ध ठहरे।
37TSKCOMAnd if any part of their carcase fall upon any sowing seed which is to be sown, it shall be clean.
37TSKCOMവിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
37TSKCOMVithekkunna vithaaya valla dhaanyathinmelum avayil onninre pinam veenaalum athu shudhamaayirikkum.
37TSKCOMऔर यदि इनकी लोय में का कुछ किसी प्रकार के बीज पर जो बोने के लिथे हो पके, तो वह बीज शुद्ध रहे;
38TSKCOMBut if any water be put upon the seed, and any part of their carcase fall thereon, it shall be unclean unto you.
38TSKCOMഎന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം.
38TSKCOMEnnaal vithil vellam ozhichittu avayil onninre pinam athinmel veenaal athu ashudham.
38TSKCOMपर यदि बीज पर जल डाला गया हो और पीछे लोय में का कुछ उस पर पड़ जाए, तो वह तुम्हारे लिथे अशुद्ध ठहरे।।
39TSKCOMAnd if any beast, of which ye may eat, die; he that toucheth the carcase thereof shall be unclean until the even.
39TSKCOMനിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
39TSKCOMNingalkku thinnaakunna oru mrigam chathaal athinre pinam thotunnavan sandhyavare ashudhan aayirikkenam.
39TSKCOMफिर जिन पशुओं के खाने की आज्ञा तुम को दी गई है यदि उन में से कोई पशु मरे, तो जो कोई उसकी लोय छूए वह सांफ तक अशुद्ध रहे।
40TSKCOMAnd he that eateth of the carcase of it shall wash his clothes, and be unclean until the even: he also that beareth the carcase of it shall wash his clothes, and be unclean until the even.
40TSKCOMഅതിന്റെ പിണം തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
40TSKCOMAthinre pinam thinnunnavan vasthram alakki sandhyavare ashudhanaayirikkenam; athinre pinam vahikkunnavanum vasthram alakki sandhyavare ashudhanaayirikkenam.
40TSKCOMऔर उसकी लोय में से जो कोई कुछ खाए वह अपके वस्त्र धोए और सांफ तक अशुद्ध रहे; और जो कोई उसकी लोय उठाए वह भी अपके वस्त्र धोए और सांफ तक अशुद्ध रहे।
41TSKCOMAnd every creeping thing that creepeth upon the earth shall be an abomination; it shall not be eaten.
41TSKCOMനിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.
41TSKCOMNilathu izhayunna izhajaathiyellaam areppaakunnu; athine thinnaruthu.
41TSKCOMऔर सब प्रकार के पृय्वी पर रेंगनेवाले जन्तु घिनौने हैं; वे खाए न जाएं।
42TSKCOMWhatsoever goeth upon the belly, and whatsoever goeth upon all four, or whatsoever hath more feet among all creeping things that creep upon the earth, them ye shall not eat; for they are an abomination.
42TSKCOMഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാൽകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ തിന്നരുതു; അവ അറെപ്പാകുന്നു.
42TSKCOMUrassukontu charikkunnathum naalukaalkontu natakkunnathum allengkil anekam kaalullathaayi nilathu izhayunnathumaaya yaathoru izhajaathiyeyum ningal thinnaruthu; ava areppaakunnu.
42TSKCOMपृय्वी पर सब रेंगनेवालोंमें से जितने पेट वा चार पांवोंके बल चलते हैं, वा अधिक पांववाले होते हैं, उन्हें तुम न खाना; क्योंकि वे घिनौने हैं।
43TSKCOMYe shall not make yourselves abominable with any creeping thing that creepeth, neither shall ye make yourselves unclean with them, that ye should be defiled thereby.
43TSKCOMയാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാൽ നിങ്ങൾ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.
43TSKCOMYaathoru izhajaathiyekkontum ningale thanne areppaakkaruthu; avayaal ningal malinappetumaaru ningalethanne ashudhamaakkukayum aruthu.
43TSKCOMतुम किसी प्रकार के रेंगनेवाले जन्तु के द्वारा अपके आप को घिनौना न करना; और न उनके द्वारा अपके को अशुद्ध करके अपवित्र ठहराना।
44TSKCOMFor I am the LORD your God: ye shall therefore sanctify yourselves, and ye shall be holy; for I am holy: neither shall ye defile yourselves with any manner of creeping thing that creepeth upon the earth.
44TSKCOMഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.
44TSKCOMNjaan ningalute daivamaaya yahova aakunnu; njaan vishudhanaakayaal ningal ningale thanne vishudheekarichu vishudhanmaaraayirikkenam; bhoomiyil izhayunna yaathoru izhajaathiyaalum ningale thanne ashudhamaakkaruthu.
44TSKCOMक्योंकि मैं तुम्हारा परमेश्वर यहोवा हूं; इस प्रकार के रेंगनेवाले जन्तु के द्वारा जो पृय्वी पर चलता है अपके आप को अशुद्ध न करना।
45TSKCOMFor I am the LORD that bringeth you up out of the land of Egypt, to be your God: ye shall therefore be holy, for I am holy.
45TSKCOMഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.
45TSKCOMNjaan ningalkku daivamaayirikkendathinnu ningale misrayeemdeshathuninnu purappetuvicha yahova aakunnu; njaan vishudhanaakayaal ningalum vishudhanmaaraayirikkenam.
45TSKCOMक्योंकि मैं वह यहोवा हूं जो तुम्हें मिस्र देश से इसलिथे निकाल ले आया हूं कि तुम्हारा परमेश्वर ठहरूं; इसलिथे तुम पवित्र बनो, क्योंकि मैं पवित्र हूं।।
46TSKCOMThis is the law of the beasts, and of the fowl, and of every living creature that moveth in the waters, and of every creature that creepeth upon the earth:
46TSKCOMശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും
46TSKCOMShudhavum ashudhavum thammilum thinnaakunna mrigatheyum thinnaruthaatha mrigatheyum thammilum
46TSKCOMपशुओं, पझियों, और सब जलचक्की प्राणियों, और पृय्वी पर सब रेंगनेवाले प्राणियोंके विषय में यही व्यवस्या है,
47TSKCOMTo make a difference between the unclean and the clean, and between the beast that may be eaten and the beast that may not be eaten.
47TSKCOMവകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.
47TSKCOMVakathirikkendathinnu ithu mrigangaleyum pakshikaleyum vellathil chalanam cheyyunna sakala janthukkaleyum nilathu izhayunna janthukkaleyum parriyulla pramaanam aakunnu.
47TSKCOMकि शुद्ध अशुद्ध और भझय और अभझय जीवधारियोंमें भेद किया जाए।।