Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word of the LORD that came to Joel the son of Pethuel.
1TSKCOMപെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
1TSKCOMPethoovelinre makanaaya yovelinnu undaaya yahovayute arulappaatu.
1TSKCOMयहोवा का वचन जो पतूएल के पुत्र योएल के पास पहुंचा, वह यह है:
2TSKCOMHear this, ye old men, and give ear, all ye inhabitants of the land. Hath this been in your days, or even in the days of your fathers?
2TSKCOMമൂപ്പന്മാരേ, ഇതുകേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
2TSKCOMMooppanmaare, ithukelppin; deshathile sakalanivaasikalumaayullore, chevikkolvin; ningalute kaalatho ningalute pithaakkanmaarute kaalatho ingane sambhavichittunto?
2TSKCOMहे पुरनियो, सुनो, हे देश के सब रहनेवालो, कान लगाकर सुनो! क्या ऐसी बात तुम्हारे दिनोंमें, वा तुम्हारे पुरखाओं के दिनोंमें कभी हुई है?
3TSKCOMTell ye your children of it, and let your children tell their children, and their children another generation.
3TSKCOMഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.
3TSKCOMIthu ningal ningalute makkalotum ningalute makkal thangalute makkalotum avarute makkal varuvaanulla thalamurayotum vivarichuparayenam.
3TSKCOMअपके लड़केबालोंसे इसका वर्णन करो, और वे अपके लड़केबालोंसे, और फिर उनके लड़केबाले आनेवाली पीढ़ी के लोगोंसे।।
4TSKCOMThat which the palmerworm hath left hath the locust eaten; and that which the locust hath left hath the cankerworm eaten; and that which the cankerworm hath left hath the caterpiller eaten.
4TSKCOMതുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
4TSKCOMThullan sheshippichathu vettukkili thinnu; vettukkili sheshippichathu vittil thinnu; vittil sheshippichathu pachappuzhu thinnu.
4TSKCOMजो कुछ गाजाम नाम टिड्डी से बचा; उसे अर्बे नाम टिड्डी ने खा लिया। और जो कुछ अर्बे नाम टिड्डी से बचा, उसे थेलेक नाम टिड्डी ने खा लिया, और जो कुछ थेलेक नाम टिड्डी से बचा, उसे हासील नाम टिड्डी ने खा लिया है।
5TSKCOMAwake, ye drunkards, and weep; and howl, all ye drinkers of wine, because of the new wine; for it is cut off from your mouth.
5TSKCOMമദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ.
5TSKCOMMadyapanmaare, unarnnu karavin; veenjnju kutikkunna evarumaayullore, puthuveenjnju ningalute vaayakku arrupoyirikkayaal murayituvin.
5TSKCOMहे मतवालो, जाग उठो, और रोओ; और हे सब दाखमधु पीलेवालो, नथे दाखमधु के कारण हाथ, हाथ, करो; क्योंकि वह तुम को अब न मिलेगा।।
6TSKCOMFor a nation is come up upon my land, strong, and without number, whose teeth are the teeth of a lion, and he hath the cheek teeth of a great lion.
6TSKCOMശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.
6TSKCOMShakthiyullathum samkhyayillaathathumaayoru jaathi enre deshathinte nere vannirikkunnu; athinre pallu simhathinte pallu; simhiyute anappallu athinnuntu.
6TSKCOMदेखो, मेरे देश पर एक जाति ने चढ़ाई की है, वह सामर्यी है, और उसके लोग अनगिनित हैं; उसके दांत सिंह के से, और डाढ़ें सिहनी की सी हैं।
7TSKCOMHe hath laid my vine waste, and barked my fig tree: he hath made it clean bare, and cast it away; the branches thereof are made white.
7TSKCOMഅതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.
7TSKCOMAthu enre munthirivalliye shoonyamaakki enre athivrikshathe otichukalanjnju; athine muzhuvanum tholurichu erinjnjukalanjnju; athinre kompukal veluthupoyirikkunnu.
7TSKCOMउस ने मेरी दाखलता को उजाड़ दिया, और मेरे अंजीर के वृझ को तोड़ डाला है; उस ने उसकी सब छाल छीलकर उसे गिरा दिया है, और उसकी डालियां छिलने से सफेद हो गई हैं।।
8TSKCOMLament like a virgin girded with sackcloth for the husband of her youth.
8TSKCOMയൌവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.
8TSKCOMYauvanathile bharthaavinecholli rattututhirikkunna kanyakayeppole vilapikka.
8TSKCOMजैसे युवती अपके पति के लिथे कटि में टाट बान्धे हुए विलाप करती है, वैसे ही तुम भी विलाप करो।
9TSKCOMThe meat offering and the drink offering is cut off from the house of the LORD; the priests, the LORD’S ministers, mourn.
9TSKCOMഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു.
9TSKCOMBhojanayaagavum paaneeyayaagavum yahovayute aalayathilninnu arrupoyirikkunnu; yahovayute shushrooshakanmaaraaya purohithanmaar duhkhikkunnu.
9TSKCOMयहोवा के भवन में न तो अन्नबलि और न अर्ध आता है। उसके टहलुए जो याजक हैं, वे विलाप कर रहे हैं।
10TSKCOMThe field is wasted, the land mourneth; for the corn is wasted: the new wine is dried up, the oil languisheth.
10TSKCOMവയൽ ശൂന്യമായ്തീർന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു.
10TSKCOMVayal shoonyamaaytheernnu dhaanyam nashichum puthuveenjnju varriyum enna kshayichum poyirikkayaal desham duhkhikkunnu.
10TSKCOMखेती मारी गई, भूमि विलाप करती है; क्योंकि अन्न नाश हो गया, नया दाखमधु सूख गया, तेल भी सूख गया है।।
11TSKCOMBe ye ashamed, O ye husbandmen; howl, O ye vinedressers, for the wheat and for the barley; because the harvest of the field is perished.
11TSKCOMകൃഷിക്കാരേ, ലജ്ജിപ്പിൻ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവു നശിച്ചുപോയല്ലോ.
11TSKCOMKrishikkaare, lajjippin; munthirithottakkaare, kothampineyum yavatheyum cholli murayituvin; vayalile vilavu nashichupoyallo.
11TSKCOMहे किसानो, लज्जित हो, हे दाख की बारी के मालियों, गेहूं और जव के लिथे हाथ, हाथ करो; क्योंकि खेती मारी गई है।
12TSKCOMThe vine is dried up, and the fig tree languisheth; the pomegranate tree, the palm tree also, and the apple tree, even all the trees of the field, are withered: because joy is withered away from the sons of men.
12TSKCOMമുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.
12TSKCOMMunthirivalli vaati athivriksham unangi, maathalam, eenthappana, naarakam muthalaayi parampile sakalavrikshangalum unangippoyirikkunnu; aanandam manushyare veettu maanjnjupoyallo.
12TSKCOMदाखलता सूख गई, और अंजीर का वृझ कुम्हला गया है। अनार, ताड़, सेव, वरन मैदान के सब वृझ सूख गए हैं; और मनुष्योंका हर्ष जाता रहा है।।
13TSKCOMGird yourselves, and lament, ye priests: howl, ye ministers of the altar: come, lie all night in sackcloth, ye ministers of my God: for the meat offering and the drink offering is withholden from the house of your God.
13TSKCOMപുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങൾ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ.
13TSKCOMPurohithanmaare, rattututhu vilapippin; yaagapeethathinte shushrooshakanmaare, murayituvin; enre daivathinte shushrooshakanmaare, bhojanayaagavum paaneeyayaagavum ningalute daivathinte aalayathil mutangippoyirikkakontu ningal vannu rattututhu raathri kazhichukoottuvin.
13TSKCOMहे याजको, कटि में टाट बान्धकर छाती पीट-पीट के रोओ! हे वेदी के टहलुओ, हाथ, हाथ, करो। हे मेरे परमेश्वर के टहलुओ, आओ, टाट ओढ़े हुए रात बिताओ! क्योंकि तुम्हारे परमेश्वर के भवन में अन्नबलि और अर्ध अब नहीं आते।।
14TSKCOMSanctify ye a fast, call a solemn assembly, gather the elders and all the inhabitants of the land into the house of the LORD your God, and cry unto the LORD,
14TSKCOMഒരു ഉപവാസദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ;
14TSKCOMOru upavaasadivasam niyamippin; sabhaayogam vilippin; mooppanmaareyum deshathile sakalanivaasikaleyum ningalute daivamaaya yahovayute aalayathil koottivaruthuvin; yahovayotu nilavilippin;
14TSKCOMउपवास का दिन ठहराओ, महासभा का प्रचार करो। पुरनियोंको, वरन देश के सब रहनेवालोंको भी अपके परमेश्वर यहोवा के भवन में इकट्ठे करके उसकी दोहाई दो।।
15TSKCOMAlas for the day! for the day of the LORD is at hand, and as a destruction from the Almighty shall it come.
15TSKCOMആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരം പോലെ വരുന്നു.
15TSKCOMAa divasam ayyo kashtam! yahovayute divasam atuthirikkunnu. athu sarvvashakthanre pakkalninnu samhaaram pole varunnu.
15TSKCOMउस दिन के कारण हाथ! क्योंकि यहोवा का दिन निकट है। वह सर्वशक्तिमान की ओर से सत्यानाश का दिन होकर आएगा।
16TSKCOMIs not the meat cut off before our eyes, yea, joy and gladness from the house of our God?
16TSKCOMനമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
16TSKCOMNammute kanninre mumpilninnu aahaaravum nammute daivathinte aalayathilninnu santhoshavum ullaasaghoshavum arrupoyallo.
16TSKCOMक्या भोजनवस्तुएं हमारे देखते नाश नहीं हुईं? क्या हमारे परमेश्वर के भवन का आनन्द और मगन जाता नहीं रहा?
17TSKCOMThe seed is rotten under their clods, the garners are laid desolate, the barns are broken down; for the corn is withered.
17TSKCOMവിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു.
17TSKCOMVithu kattakalute keezhil kitannu kettupokunnu; dhaanyam karinjnjupoyirikkayaal paantikashaalakal shoonyamaayi kalappurakal itinjnjupokunnu.
17TSKCOMबीज ढेलोंके नीचे फुलस गए, भण्डार सूने पके हैं; खत्ते गिर पके हैं, क्योंकि खेती मारी गई।
18TSKCOMHow do the beasts groan! the herds of cattle are perplexed, because they have no pasture; yea, the flocks of sheep are made desolate.
18TSKCOMമൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു.
18TSKCOMMrigangal ethra njarangunnu; kannukaalikal mechal illaaykakontu budhimuttunnu; aatukal dandam anubhavikkunnu.
18TSKCOMपशु कैसे कराहते हैं? फुण्ड के फुण्ड गाय-बैल विकल हैं, क्योंकि उनके लिथे चराई नहीं रही; और फुण्ड के फुण्ड भेड़-बकरियां पाप का फल भोग रही हैं।।
19TSKCOMO LORD, to thee will I cry: for the fire hath devoured the pastures of the wilderness, and the flame hath burned all the trees of the field.
19TSKCOMയഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ.
19TSKCOMYahove, ninnotu njaan nilavilikkunnu; marubhoomiyile pulpurangal theekkum parampile vrikshangal ellaam jvaalekkum irayaayitheernnuvallo.
19TSKCOMहे यहोवा, मैं तेरी दोहाई देता हूं, क्योंकि जंगल की चराइयां आग का कौर हो गईं, और मैदान के सब वृझ ज्वाला से जल गए।
20TSKCOMThe beasts of the field cry also unto thee: for the rivers of waters are dried up, and the fire hath devoured the pastures of the wilderness.
20TSKCOMനീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.
20TSKCOMNeerthotukal varrippokayum marubhoomiyile pulpurangal theekku irayaayitheerukayum cheythathukontu vayalile mrigangalum ninne nokki kizhekkunnu.
20TSKCOMवन-पशु भी तेरे लिथे हांफते हैं, क्योंकि जल के सोते सूख गए, और जंगल की चराइयां आग का कौर हो गईं।।