Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBlow ye the trumpet in Zion, and sound an alarm in my holy mountain: let all the inhabitants of the land tremble: for the day of the LORD cometh, for it is nigh at hand;
1TSKCOMസീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.
1TSKCOMSeeyonil kaahalam oothuvin; enre vishudhaparvvathathil ayyamvilippin; yahovayute divasam varunnathukontum athu atuthirikkunnathukontum deshathile sakalanivaasikalum natungippokatte.
1TSKCOMसिय्योन में नरसिंगा फूंको; मेरे पवित्र पर्वत पर सांस बान्धकर फूंको! देश के सब रहनेवाले कांप उठें, क्योंकि यहोवा का दिन आता है, वरन वह निकट ही है।
2TSKCOMA day of darkness and of gloominess, a day of clouds and of thick darkness, as the morning spread upon the mountains: a great people and a strong; there hath not been ever the like, neither shall be any more after it, even to the years of many generations.
2TSKCOMഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.
2TSKCOMIruttum andhakaaravumulloru divasam; meghavum kooriruttumulloru divasam thanne. parvvathangalil parannirikkunna prabhaathampole peruppavum balavumulloru jaathi; anganeyullathu pantu undaayittilla; inimelaal thalamurathalamurayaayulla aantukalolam undaakayumilla.
2TSKCOMवह अन्धकार और तिमिर का दिन है, वह बदली का दिन है और अन्धिक्कारने का सा फैलता है। जैसे भोर का प्रकाश पहाड़ोंपर फैलता है, वैसे ही एक बड़ी और सामर्यी जाति आएगी; प्राचीनकाल में वैसी कभी न हुई, और न उसके बाद भी फिर किसी पीढ़ी में होगी।।
3TSKCOMA fire devoureth before them; and behind them a flame burneth: the land is as the garden of Eden before them, and behind them a desolate wilderness; yea, and nothing shall escape them.
3TSKCOMഅവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻ തോട്ടംപോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.
3TSKCOMAvarute mumpil thee kathunnu; avarute pimpil jvaala dahippikkunnu; avarute mumpil desham eden thottampoleyaakunnu; avarute pirakilo shoonyamaayulla marubhoomi; avarute kayyil ninnu yaathonnum ozhinjnjupokayilla.
3TSKCOMउसके आगे आगे तो आग भस्म करती जाएगी, और उसके पीछे पीछे लौ जलती जाएगी। उसके आगे की भूमि तो एदेन की बारी के समान होगी, परन्तु उसके पीछे की भूमि उजाड़ मरूस्यल बन जाएगी, और उस से कुछ न बचेगा।।
4TSKCOMThe appearance of them is as the appearance of horses; and as horsemen, so shall they run.
4TSKCOMഅവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു.
4TSKCOMAvarute roopam kuthirakalute roopampole; avar kuthirachevakareppole otunnu.
4TSKCOMउनका रूप घोड़ोंका सा है, और वे सवारी के घोड़ोंकी नाईं दौड़ते हैं।
5TSKCOMLike the noise of chariots on the tops of mountains shall they leap, like the noise of a flame of fire that devoureth the stubble, as a strong people set in battle array.
5TSKCOMഅവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.
5TSKCOMAvar parvvathashikharangalil rathangalute muzhakkampole kuthichu chaatunnu agnijvaala thaalatiye dahippikkunna shabdampoleyum patekku nirannunilkkunna shakthiyulla patajjanam poleyum thanne.
5TSKCOMउनके कूदने का शब्द ऐसा होता है जैसा पहाड़ोंकी चोटियोंपर रयोंके चलने का, वा खूंटी भस्म करती हुई लौ का, या जैसे पांति बान्धे हुए बली योद्धाओं का शब्द होता है।।
6TSKCOMBefore their face the people shall be much pained: all faces shall gather blackness.
6TSKCOMഅവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
6TSKCOMAvarute mumpil jaathikal natungunnu; sakalamukhangalum vilarippokunnu;
6TSKCOMउनके सामने जाति जाति के लोग पीड़ित होते हैं, सब के मुख मलीन होते हैं।
7TSKCOMThey shall run like mighty men; they shall climb the wall like men of war; and they shall march every one on his ways, and they shall not break their ranks:
7TSKCOMഅവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു.
7TSKCOMAvar veeranmaareppole otunnu; yodhaakkaleppole mathil kayarunnu; avar paatha vittumaaraathe thaanthaanre vazhiyil natakkunnu.
7TSKCOMवे शूरवीरोंकी नाईं दौड़ते, और योद्धाओं की भांति शहरपनाह पर चढ़ते हैं वे अपके अपके मार्ग पर चलते हैं, और कोई अपक्की पांति से अलग न चलेगा।
8TSKCOMNeither shall one thrust another; they shall walk every one in his path: and when they fall upon the sword, they shall not be wounded.
8TSKCOMഅവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
8TSKCOMAvar thammil thikkaathe thaanthaanre paathayil nere natakkunnu; avar murivelkkaathe aayudhangalute itayilkooti chaatunnu.
8TSKCOMवे एक दूसरे को धक्का नहीं लगाते, वे अपक्की अपक्की राह पर चलते हैं; शस्त्रोंका साम्हना करने से भी उनकी पांति नहीं टूटती।
9TSKCOMThey shall run to and fro in the city; they shall run upon the wall, they shall climb up upon the houses; they shall enter in at the windows like a thief.
9TSKCOMഅവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
9TSKCOMAvar pattanathil chaatikkatakkunnu; mathilinmel otunnu; veetukalinmel kayarunnu; kallaneppole kilivaathilukalilkooti katakkunnu.
9TSKCOMवे नगर में इधर-उधर दौड़ते, और शहरपनाह पर चढ़ते हैं; वे घरोंमें ऐसे घुसते हैं जैसे चोर खिड़कियोंसे घुसते हैं।।
10TSKCOMThe earth shall quake before them; the heavens shall tremble: the sun and the moon shall be dark, and the stars shall withdraw their shining:
10TSKCOMഅവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
10TSKCOMAvarute mumpil bhoomi kulungunnu; aakaasham natangunnu; sooryanum chandranum iruntupokunnu; nakshathrangal prakaasham nalkaathirikkunnu.
10TSKCOMउनके आगे पृय्वी कांप उठती है, और आकाश यरयराता है। सूर्य और चन्द्रमा काले हो जाते हैं, और तारे नहीं फलकते।
11TSKCOMAnd the LORD shall utter his voice before his army: for his camp is very great: for he is strong that executeth his word: for the day of the LORD is great and very terrible; and who can abide it?
11TSKCOMയഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?
11TSKCOMYahova thanre sainyathin mumpil meghanaadam kelppikkunnu; avanre paalayam athyantham valuthum avanre vachanam anushthikkunnavan shakthiyullavanum thanne; yahovayute divasam valuthum athibhayangkaravumaakunnu; athu sahikkaakunnavan aar?
11TSKCOMयहोवा अपके उस दल के आगे अपना शब्द सुनाता है, क्योंकि उसकी सेना बहुत ही बड़ी है; जो अपना वचन पूरा करनेवाला है, वह सामर्यी है। क्योंकि यहोवा का दिन बड़ा और अति भयानक है; उसको कौन सह सकेगा?
12TSKCOMTherefore also now, saith the LORD, turn ye even to me with all your heart, and with fasting, and with weeping, and with mourning:
12TSKCOMഎന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു.
12TSKCOMEnnaal ippozhengkilum ningal poornnahridayathotum upavaasathotum karachalotum vilaapathotumkoote engkalekku thirivin ennu yahovayute arulappaatu.
12TSKCOMतौभी यहोवा की यह वाणी है, अभी भी सुनो, उपवास के साय रोते-पीटते अपके पूरे मन से फिरकर मेरे पास आओ।
13TSKCOMAnd rend your heart, and not your garments, and turn unto the LORD your God: for he is gracious and merciful, slow to anger, and of great kindness, and repenteth him of the evil.
13TSKCOMവസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
13TSKCOMVasthrangaleyalla hridayangale thanne keeri ningalute daivamaaya yahovayute atukkalekku thirivin; avan kripayum karunayum deerghakshamayum mahaadayayumullavanallo; avan anarthathekkurichu anuthapikkum.
13TSKCOMअपके वस्त्र नहीं, अपके मन ही को फाड़कर अपके परमेश्वर यहोवा की ओर फिरो; क्योंकि वह अनुग्रहकारी, दयालु, विलम्ब से क्रोध करनेवाला, करूणानिधान और दु:ख देकर पछतानेहारा है।
14TSKCOMWho knoweth if he will return and repent, and leave a blessing behind him; even a meat offering and a drink offering unto the LORD your God?
14TSKCOMനിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം?
14TSKCOMNingalute daivamaaya yahova veentum anuthapichu thanikku bhojanayaagavum paaneeyayaagavumaayulloru anugraham vechekkayillayo? aarkkariyaam?
14TSKCOMक्या जाने वह फिरकर पछताए और ऐसी आशीष दे जिस से तुम्हारे परमेश्वर यहोवा का अन्नबलि और अर्ध दिया जाए।।
15TSKCOMBlow the trumpet in Zion, sanctify a fast, call a solemn assembly:
15TSKCOMസീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ!
15TSKCOMSeeyonil kaahalam oothuvin; oru upavaasam niyamippin; sabhaayogam vilippin!
15TSKCOMसिय्योन में नरसिंगा फूंको, उपवास का दिन ठहराओ, महासभा का प्रचार करो;
16TSKCOMGather the people, sanctify the congregation, assemble the elders, gather the children, and those that suck the breasts: let the bridegroom go forth of his chamber, and the bride out of her closet.
16TSKCOMജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
16TSKCOMJanathe koottivaruthuvin; sabhaye vishudheekarippin; mooppanmaare koottivaruthuvin; paithangaleyum mulakutikkunnavareyum orumichukoottuvin; manavaalan manavarayum manavaatti ullarayum vittu purathu varatte.
16TSKCOMलोगोंको इकट्ठा करो। सभा को पवित्र करो; पुरनियोंको बुला लो; बच्चोंऔर दूधपीउवोंको भी इकट्ठा करो। दुल्हा अपक्की कोठरी से, और दुल्हिन भी अपके कमरे से निकल आएं।।
17TSKCOMLet the priests, the ministers of the LORD, weep between the porch and the altar, and let them say, Spare thy people, O LORD, and give not thine heritage to reproach, that the heathen should rule over them: wherefore should they say among the people, Where is their God?
17TSKCOMയഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെ മേൽ വഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.
17TSKCOMYahovayute shushrooshakanmaaraaya purohithanmaar poomukhathinteyum yaagapeethathinteyum madhye karanjnjumkontu: yahove, ninre janathotu kshamikkename; jaathikal avarute mel vazhuvaan thakkavannam ninre avakaashathe nindekku elpikkaruthe; avarute daivam eviteyennu jaathikalute itayil parayunnathenthinnu? enningane parayatte.
17TSKCOMयाजक जो यहोवा के टहलुए हैं, वे आंगल और वेदी के बीच में रो रोकर कहें, हे यहोवा अपक्की प्रजा पर तरस खा; और अपके निज भाग की नामधराई न होने दे; न अन्यजातियां उसकी उपमा देने पाएं। जाति जाति के लोग आपस में क्यां कहने पाएं, कि उनका परमेश्वर कहां रहा?
18TSKCOMThen will the LORD be jealous for his land, and pity his people.
18TSKCOMഅങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.
18TSKCOMAngane yahova thanre deshathinnu venti theekshnatha kaanichu thanre janathe aadarichu.
18TSKCOMतब यहोवा को अपके देश के विषय में जलन हुई, और उस ने अपक्की प्रजा पर तरस खाया।
19TSKCOMYea, the LORD will answer and say unto his people, Behold, I will send you corn, and wine, and oil, and ye shall be satisfied therewith: and I will no more make you a reproach among the heathen:
19TSKCOMയഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല.
19TSKCOMYahova thanre janathinnu utharam aruliyathu: njaan ningalkku dhaanyavum veenjnjum ennayum nalkum; ningal athinaal thripthi praapikkum; njaan ini ningale jaathikalute itayil nindayaakkukayumilla.
19TSKCOMयहोवा ने अपक्की प्रजा के लोगोंको उत्तर दिया, सुनो, मैं अन्न और नया दाखमधु और ताजा तेल तुम्हें देने पर हूं, और तुम उन्हें पाकर तृप्त होगे; और मैं भविष्य में अन्यजातियोंसे तुम्हारी नामधराई न होने दूंगा।।
20TSKCOMBut I will remove far off from you the northern army, and will drive him into a land barren and desolate, with his face toward the east sea, and his hinder part toward the utmost sea, and his stink shall come up, and his ill savour shall come up, because he hath done great things.
20TSKCOMവടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.
20TSKCOMVatakkuninnulla shathruvine njaan ningalute itayilninnu doorathaakki varandathum shoonyavumaayoru deshathekku neekki, avanre munpataye kizhakke katalilum avanre pinpataye patinjnjaare katalilum ittukalayum; avan vampu kaattiyirikkakontu avanre durggandham pongukayum naarram kayarukayum cheyyum.
20TSKCOMमैं उत्तर की ओर से आई हुई सेना को तुम्हारे पास से दूर करूंगा, और उसे एक निर्जल और उजाड़ देश में निकाल दूंगा; उसका आगा तो पूरब के ताल की ओर और उसका पीछा पश्चिम के समुद्र की ओर होगा; उस से दुर्गन्ध उठेगी, और उसकी सड़ी गन्ध फैलेगी, क्योंकि उस ने बहुत बुरे काम किए हैं।।
21TSKCOMFear not, O land; be glad and rejoice: for the LORD will do great things.
21TSKCOMദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.
21TSKCOMDeshame, bhayappetendaa, ghoshichullasichu santhoshikka; yahova vankaaryangale cheythirikkunnu.
21TSKCOMहे देश, तू मत डर; तू मगन हो और आनन्द कर, क्योंकि यहोवा ने बड़े बड़े काम किए हैं!
22TSKCOMBe not afraid, ye beasts of the field: for the pastures of the wilderness do spring, for the tree beareth her fruit, the fig tree and the vine do yield their strength.
22TSKCOMവയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നല്കുന്നു.
22TSKCOMVayalile mrigangale, bhayappetendaa; marubhoomiyile pulpurangal pachavekkunnu; vriksham phalam kaayakkunnu; athivrikshavum munthirivalliyum anubhavapushti nalkunnu.
22TSKCOMहे मैदान के पशुओं, मत डरो, क्योंकि जंगल में चराई उगेगी, और वृझ फलने लेगेंगे; अंजीर का वृझ और दाखलता अपना अपना बल दिखाने लगेंगी।
23TSKCOMBe glad then, ye children of Zion, and rejoice in the LORD your God: for he hath given you the former rain moderately, and he will cause to come down for you the rain, the former rain, and the latter rain in the first month.
23TSKCOMസീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു.
23TSKCOMSeeyon makkale, ghoshichullasichu ningalute daivamaaya yahovayil santhoshippin! avan thakka alavaayi ningalkku munmazha tharunnu; avan mumpeppole ningalkku munmazhayum pinmazhayumaaya varsham peyyichutharunnu.
23TSKCOMहे सिय्योनियों, तुम अपके परमेश्वर यहोवा के कारण मगन हो, और आनन्द करो; क्योंकि तुम्हारे लिथे वह वर्षा, अर्यात्‌ बरसात की पहिली वर्षा बहुतायत से देगा; और पहिले के समान अगली और पिछली वर्षा को भी बरसाएगा।।
24TSKCOMAnd the floors shall be full of wheat, and the vats shall overflow with wine and oil.
24TSKCOMഅങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.
24TSKCOMAngane kalappurakal dhaanyamkontu nirayum; chakkukal veenjnjum ennayum kontu kaviyum.
24TSKCOMतब खलिहान अन्न से भर जाएंगे, और रासकुण्ड नथे दाखमधु और ताजे तेल से उमड़ेंगे।
25TSKCOMAnd I will restore to you the years that the locust hath eaten, the cankerworm, and the caterpiller, and the palmerworm, my great army which I sent among you.
25TSKCOMഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.
25TSKCOMNjaan ningalute itayil ayachirikkunna enre mahaasainyamaaya vettukkiliyum vittilum thullanum pachappuzhuvum thinnukalanjnja samvathsarangalkku venti njaan ningalkku pakaram nalkum.
25TSKCOMऔर जिन वर्षोंकी उपज अर्बे नाम टिड्डियों, और थेलेक, और हासील ने, और गाजाम नाम टिड्डियोंने, अर्यात्‌ मेरे बड़े दल ने जिसको मैं ने तुम्हारे बीच भेजा, खा ली यी, मैं उसकी हानि तुम को भर दूंगा।।
26TSKCOMAnd ye shall eat in plenty, and be satisfied, and praise the name of the LORD your God, that hath dealt wondrously with you: and my people shall never be ashamed.
26TSKCOMനിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.
26TSKCOMNingal ventuvolam thinnu thriptharaayi, ningalotu athbhuthamaayi pravarthichirikkunna ningalute daivamaaya yahovayute naamathe sthuthikkum; enre janam orunaalum lajjichupokayumilla.
26TSKCOMतुम पेट भरकर खाओगे, और तृप्त होगे, और अपके परमेश्वर यहोवा के नाम की स्तुति करोगे, जिस ने तुम्हारे लिथे आश्चर्य के काम किए हैं। और मेरी प्रजा की आशा फिर कभी न टूटेगी।
27TSKCOMAnd ye shall know that I am in the midst of Israel, and that I am the LORD your God, and none else: and my people shall never be ashamed.
27TSKCOMഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
27TSKCOMNjaan yisraayelinre natuvil untu; njaan ningalute daivamaaya yahova, marroruthannumilla ennu ningal ariyum; enre janam oru naalum lajjichupokayumilla.
27TSKCOMतब तुम जानोगे कि मैं इस्राएल के बीच में हूं, और मैं, यहोवा, तुम्हारा परमेश्वर हूं और कोई दूसरा नहीं है। और मेरी प्रजा की आशा फिर कभी न टूटेगी।।
28TSKCOMAnd it shall come to pass afterward, that I will pour out my spirit upon all flesh; and your sons and your daughters shall prophesy, your old men shall dream dreams, your young men shall see visions:
28TSKCOMഅതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.
28TSKCOMAthinre sheshamo, njaan sakalajadathinmelum enre aathmaavine pakarum, ningalute puthranmaarum puthrimaarum pravachikkum; ningalute vridhanmaar svapnangale kaanum; ningalute yauvanakkaar darshanangale darshikkum.
28TSKCOMउन बातोंके बाद मैं सब प्राणियोंपर अपना आत्मा उण्डेलूंगा; तुम्हारे बेटे-बेटियां भविष्यद्वाणी करेंगी, और तुम्हारे पुरनिथे स्वप्न देखेंगे, और तुम्हारे जवान दर्शन देखेंगे।
29TSKCOMAnd also upon the servants and upon the handmaids in those days will I pour out my spirit.
29TSKCOMദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
29TSKCOMDaasanmaarute melum daasimaarutemelum koote njaan aa naalukalil enre aathmaavine pakarum.
29TSKCOMतुम्हारे दास और दासियोंपर भी मैं उन दिनोंमें अपना आत्मा उण्डेलूंगा।।
30TSKCOMAnd I will shew wonders in the heavens and in the earth, blood, and fire, and pillars of smoke.
30TSKCOMഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ.
30TSKCOMNjaan aakaashathilum bhoomiyilum athbhuthangale kaanikkum: rakthavum theeyum pukathoonum thanne.
30TSKCOMऔर मैं आकाश में और पृय्वी पर चमत्कार, अर्यात्‌ लोहू और आग और धूएं के खम्भे दिखाऊंगा।
31TSKCOMThe sun shall be turned into darkness, and the moon into blood, before the great and the terrible day of the LORD come.
31TSKCOMയഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
31TSKCOMYahovayute valuthum bhayangkaravumaayulla divasam varummumpe sooryan irulaayum chandran rakthamaayum maarippokum.
31TSKCOMयहोवा के उस बड़े और भयानक दिन के आने से पहिले सूर्य अन्धिक्कारनेा होगा और चन्द्रमा रक्त सा हो जाएगा।
32TSKCOMAnd it shall come to pass, that whosoever shall call on the name of the LORD shall be delivered: for in mount Zion and in Jerusalem shall be deliverance, as the LORD hath said, and in the remnant whom the LORD shall call.
32TSKCOMഎന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.
32TSKCOMEnnaal yahovayute naamam vilichapekshikkunnavan evanum rakshikkapetum; yahova arulicheythathupole siyon parvvathathilum yerooshalemilum oru rakshithaganavum sheshichirikkunnavarute koottathil yahova vilippaanullavarum undaakum.
32TSKCOMउस समय जो कोई यहोवा से प्रार्यना करेगा, वह छुटकारा पाएगा; और यहोवा के वचन के अनुसार सिय्योन पर्वत पर, और यरूशलेम में जिन बचे हुओं को यहोवा बुलाएगा, वे उद्वार पाएंगे।।