1TSKCOMO Israel, return unto the LORD thy God; for thou hast fallen by thine iniquity.1TSKCOMയിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.1TSKCOMYisraayele, ninre daivamaaya yahovayute atukkalekku matangichelluka; ninre akrithyamnimitham allo nee veenirikkunnathu.1TSKCOMहे इस्राएल, अपके परमेश्वर यहोवा के पास लौट आ, क्योंकि तू ने अपके अधर्म के कारण ठोकर खाई है।2TSKCOMTake with you words, and turn to the LORD: say unto him, Take away all iniquity, and receive us graciously: so will we render the calves of our lips.2TSKCOMനിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും;2TSKCOMNingal anuthaapavaakyangalotukoote yahovayute atukkal matangichennu avanotu: sakala akrithyatheyum kshamichu, njangale kripayote kaikkollename; ennaal njangal njangalute adharaarppanamaaya kaalakale arppikkum;2TSKCOMबातें सीखकर और यहोवा की ओर फिरकर, उस से कह, सब अधर्म दूर कर; अनुग्रह से हम को ग्रहण कर; तब हम धन्यवाद रूपी बलि चढ़ाएंगे।3TSKCOMAsshur shall not save us; we will not ride upon horses: neither will we say any more to the work of our hands, Ye are our gods: for in thee the fatherless findeth mercy.3TSKCOMഅശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.3TSKCOMAshshoor njangale rakshikkayilla; njangal kuthirappurathu kayari otukayo ini njangalute kai velayotu: njangalute daivame ennu parakayo cheykayilla; anaathannu thirusannidhiyil karuna labhikkunnuvallo ennu paravin.3TSKCOMअश्शूर हमारा उद्धार न करेगा, हम घोड़ोंपर सवार न होंगे; और न हम फिर अपक्की बनाई हुई वस्तुओं से कहेंगे, तुम हमारे ईश्वर हो; क्योंकि अनाय पर तू ही दया करता है।।4TSKCOMI will heal their backsliding, I will love them freely: for mine anger is turned away from him.4TSKCOMഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.4TSKCOMNjaan avarute pinmaarrathe chikithsichu saukhyamaakkum; enre kopam avane vittumaariyirikkayaal njaan avare audaaryamaayi snehikkum.4TSKCOMमैं उनकी भटक जाने की आदत को दूर करूंगा; मैं सेंतमेंत उन से प्रेम करूंगा, क्योंकि मेरा क्रोध उन पर से उतर गया है।5TSKCOMI will be as the dew unto Israel: he shall grow as the lily, and cast forth his roots as Lebanon.5TSKCOMഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.5TSKCOMNjaan yisraayelinnu manjnjupoleyirikkum; avan thaamarapole poothu lebaanon vanam pole veroonnum.5TSKCOMमैं इस्राएल के लिथे ओस के समान हूंगा; वह सोसन की नाई फूले-फलेगा, और लबानोन की नाईं जड़ फैलाएगा।6TSKCOMHis branches shall spread, and his beauty shall be as the olive tree, and his smell as Lebanon.6TSKCOMഅവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.6TSKCOMAvanre kompukal patarum; avanre bhamgi olivuvrikshathin bhamgipoleyum avanre vaasana lebaanonrethupoleyum irikkum.6TSKCOMउसकी जड़ से पौधे फूटकर निकलेंगे; उसकी शोभा जलपाई की सी, और उसकी सुगन्ध लबानोन की सी होगी।7TSKCOMThey that dwell under his shadow shall return; they shall revive as the corn, and grow as the vine: the scent thereof shall be as the wine of Lebanon.7TSKCOMഅവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.7TSKCOMAvanre nizhalil paarkkunnavar veentum dhaanyam vilayikkayum munthirivallipole thalirkkayum cheyyum; athinre keerthi lebaanonile veenjnjinrethupole irikkum.7TSKCOMजो उसकी छाया में बैठेंगे, वे अन्न ही नाईं बढ़ेंगे, वे दाखलता की नाई फूले-फलेंगे; और उसकी कीत्तिर् लबानोन के दाखमधु की सी होगी।।8TSKCOMEphraim shall say, What have I to do any more with idols? I have heard him, and observed him: I am like a green fir tree. From me is thy fruit found.8TSKCOMഎഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്തു? ഞാൻ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും.8TSKCOMEphrayeeme, ini enikkum vigrahangalkkum thammil enthu? njaan avannu utharam aruli avane kataakshikkum; njaan thazhechirikkunna sarala vrikshampole aakunnu. engkal ninakku phalam kantukittum.8TSKCOMएप्रैम कहेगा, मूरतोंसे अब मेरा और क्या काम? मैं उसकी सुनकर उस पर दृष्टि बनाए रखूंगा। मैं हरे सनौवर सा हूं; मुझी से तू फल पाया करेगा।।9TSKCOMWho is wise, and he shall understand these things? prudent, and he shall know them? for the ways of the LORD are right, and the just shall walk in them: but the transgressors shall fall therein.9TSKCOMഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.9TSKCOMIthu grahippaan thakka jnjaani aar? ithu arivaan thakka viveki aar? yahovayute vazhikal chovvullavayallo; neethimaanmaar avayil natakkum; athikramakkaaro avayil itariveezhum.9TSKCOMजो बुद्धिमान हो, वही इन बातोंको समझेगा; जो प्रवीण हो, वही इन्हें बूफ सकेगा; क्योंकि यहोवा के मार्ग सीधे हैं, और धर्मी उन में चलते रहेंगे, परन्तु अपराधी उन में ठोकर खाकर गिरेंगे।।