Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWhen Ephraim spake trembling, he exalted himself in Israel; but when he offended in Baal, he died.
1TSKCOMഎഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.
1TSKCOMEphrayeem samsaarichappol virayal undaayi; avan yisraayelil mikechavanaayirunnu; ennaal baalmukhaantharam kurram cheythappol avan marichupoyi.
1TSKCOMजब एप्रैम बोलता या, तब लोग कांपके थे; और जब इस्राएल में बड़ा या; परन्तु जब वह बाल के कारण दोषी हो गया, तब वह मर गया।
2TSKCOMAnd now they sin more and more, and have made them molten images of their silver, and idols according to their own understanding, all of it the work of the craftsmen: they say of them, Let the men that sacrifice kiss the calves.
2TSKCOMഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.
2TSKCOMIppozho, avar adhikamadhikam paapam cheyyunnu; avar vellikontu bimbangaleyum bodhichathupole vigrahangaleyum undaakki; ivayokkeyum kaushalappanikkaarute paniyathre; avayotu avar samsaarikkunnu; balikazhikkunna manushyar kaalakkitaakkale chumbikkunnu.
2TSKCOMऔर अब वे लोग पाप पर पाप बढ़ाते जाते हैं, और अपक्की बुद्धि से चान्दी ढालकर ऐसी मूरतें बनाई हैं जो कारीगरोंही से बनीं। उन्हीं के विषय लोग कहते हैं, जो नरमेघ करें, वे बछड़ोंको चूमें!
3TSKCOMTherefore they shall be as the morning cloud, and as the early dew that passeth away, as the chaff that is driven with the whirlwind out of the floor, and as the smoke out of the chimney.
3TSKCOMഅതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകകൂഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
3TSKCOMAthukontu avar prabhaathameghampoleyum kaalathe ozhinjnjupokunna manjnjupoleyum kalathilninnu kotungkaarru parappikkunna pathirpoleyum pukakoozhalilninnu pongunna pukapoleyum irikkum.
3TSKCOMइस कारण वे भोर के मेघ, तड़के सूख जानेवाली ओस, खलिहान पर से आंधी के मारे उड़नेवाली भूसी, या चिमनी से निकलते हुए धूएं के समान होंगे।।
4TSKCOMYet I am the LORD thy God from the land of Egypt, and thou shalt know no god but me: for there is no saviour beside me.
4TSKCOMഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
4TSKCOMNjaano misrayeemdeshammuthal ninre daivamaaya yahova aakunnu; enneyallaathe veroru daivatheyum nee ariyunnilla;
4TSKCOMमिस्र देश ही से मैं यहोवा, तेरा परमेश्वर हूं; तू मुझे छोड़ किसी को परमेश्वर करके न जानना; क्योंकि मेरे सिवा कोई तेरा उद्धारकर्ता नहीं हैं।
5TSKCOMI did know thee in the wilderness, in the land of great drought.
5TSKCOMഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
5TSKCOMNjaanallaathe oru rakshithaavu illallo. njaan marubhoomiyil erravum varanda deshathu thanne ninne meyichu.
5TSKCOMमैं ने उस समय तुझ पर मन लगाया जब तू जंगल में वरन अत्यन्त सूखे देश में या।
6TSKCOMAccording to their pasture, so were they filled; they were filled, and their heart was exalted; therefore have they forgotten me.
6TSKCOMഅവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു.
6TSKCOMAvarkku mechal ullathupole avar menjnju thriptharaayappol avarute hridayam uyarnnu; athukontu avar enne marannukalanjnju.
6TSKCOMपरन्तु जब इस्राएली चराए जाते थे और वे तृप्त हो गए, तब तृप्त होने पर उनका मन घमण्ड से भर गया; इस कारण वे मुझ को भूल गए।
7TSKCOMTherefore I will be unto them as a lion: as a leopard by the way will I observe them:
7TSKCOMആകയാൽ ഞാൻ അവർക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;
7TSKCOMAakayaal njaan avarkku oru simhatheppole irikkum; vazhiyarike vallippuliyeppole njaan avarkkaayi pathiyirikkum;
7TSKCOMसो मैं उनके लिथे सिंह सा बना हूं; मैं चीते की नाईं उनके मार्ग में घात लगाए रहूंगा।
8TSKCOMI will meet them as a bear that is bereaved of her whelps, and will rend the caul of their heart, and there will I devour them like a lion: the wild beast shall tear them.
8TSKCOMകുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
8TSKCOMKuttikal poypoya karatiyeppole njaan avare ethirittu avarute hridayathinte ney‍vala keerikkalayum; avitevechu njaan avare oru simhampole thinnukalayum; kaattumrigam avare katichukeerum.
8TSKCOMमैं बच्चे छीनी हुई रीछनी के समान बनकर उनको मिलूंगा, और उनके ह्रृदय की फिल्ली को फाडूंगा, और सिंह की नाईं उनको वहीं खा डालूंगा, जैसे बन-पशु उनको फाड़ डाले।।
9TSKCOMO Israel, thou hast destroyed thyself; but in me is thine help.
9TSKCOMയിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
9TSKCOMYisraayele, ninre sahaayamaayirikkunna ennotu nee marukkunnathu ninre naasham aakunnu.
9TSKCOMहे इस्राएल, तेरे विनाश का कारण यह है, कि तू मेरा अर्यात्‌ अपके सहाथक का विरोधी है।
10TSKCOMI will be thy king: where is any other that may save thee in all thy cities? and thy judges of whom thou saidst, Give me a king and princes?
10TSKCOMനിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?
10TSKCOMNinre ellaapattanangalilum ninne rakshikkaakunna ninre raajaavu ippol evite? enikku oru raajaavineyum prabhukkanmaareyum tharenam ennu nee apekshichirikkunna ninre nyaayaadhipanmaar evite?
10TSKCOMअब तेरा राजा कहां रहा कि तेरे सब नगरोंमें वह तुझे बचाए? और तेरे न्यायी कहां रहे, जिनके विषय में तू ने कहा या कि मेरे लिथे राजा और हाकिम ठहरा दें?
11TSKCOMI gave thee a king in mine anger, and took him away in my wrath.
11TSKCOMഎന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
11TSKCOMEnre kopathil njaan ninakku oru raajaavine thannu, enre krodhathil njaan avane neekkikkalanjnju.
11TSKCOMमैं ने क्रोध में आकर तेरे लिथे राजा बनाथे, और फिर जलजलाहट में आकर उनको हटा भी दिया।
12TSKCOMThe iniquity of Ephraim is bound up; his sin is hid.
12TSKCOMഎഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
12TSKCOMEphrayeeminre akrithyam samgrahichum avanre paapam sookshichum vechirikkunnu.
12TSKCOMएप्रैम का अधर्म गठा हुआ है, उनका पाप संचय किया हुआ है।
13TSKCOMThe sorrows of a travailing woman shall come upon him: he is an unwise son; for he should not stay long in the place of the breaking forth of children.
13TSKCOMനോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല.
13TSKCOMNovukittiya sthreeyute vedana avannu undaakum; avan budhiyillaatha makan; samayamaakumpol avan garbhadvaarathingkal ethunnilla.
13TSKCOMउसको जच्चा की सी पीड़ाए उठेंगी, परन्तु वह निर्बुद्धि लड़का है जो जन्म के समय ठीक से नहीं आता।
14TSKCOMI will ransom them from the power of the grave; I will redeem them from death: O death, I will be thy plagues; O grave, I will be thy destruction: repentance shall be hid from mine eyes.
14TSKCOMഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
14TSKCOMNjaan avare paathaalathinte adheenathilninnu veentetukkum; maranathilninnu njaan avare vituvikkum; maraname, ninre baadhakal evite? paathaalame, ninre samhaaram evite? enikku sahathaapam thonnukayilla.
14TSKCOMमैं उसको अधोलोक के वश से छुड़ा लूंगा और मृत्यु से उसको छुटकारा दूंगा। हे मृत्यु, तेरी मारने की शक्ति कहां रही? हे अधोलोक, तेरी नाश करने की शक्ति कहां रहीं? मैं फिर कभी नहीं पछताऊंगा।।
15TSKCOMThough he be fruitful among his brethren, an east wind shall come, the wind of the LORD shall come up from the wilderness, and his spring shall become dry, and his fountain shall be dried up: he shall spoil the treasure of all pleasant vessels.
15TSKCOMഅവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും.
15TSKCOMAvan thanre sahodaranmaarute itayil phalapushtiyullavanaayirunnaalum oru kizhakkan kaarru varum; avanre uravu varri kinar unangippokuvaan thakkavannam yahovayute kaarru marubhoomiyilninnu varum; avan sakalamanoharavasthukkaluteyum nikshepathe kavarnnukontupokum.
15TSKCOMचाहे वह अपके भाइयोंसे अधिक फूलें-फलें, तौभी पुरवाई उस पर चलेगी, और यहोवा की ओर से मरूस्यल से आएगी, और उसका कुण्ड सूखेगा; और उसका सोता निर्जन हो जाएगा। उसकी रखी हुई सब मनभावनी वस्तुएं वह लूट ले जाएगा।
16TSKCOMSamaria shall become desolate; for she hath rebelled against her God: they shall fall by the sword: their infants shall be dashed in pieces, and their women with child shall be ripped up.
16TSKCOMശമർയ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.
16TSKCOMShamaryyaa thanre daivathotu mathsarichathukontu aval thanre akrithyam vahikkentivarum; avar vaalkontu veezhum; avarute shishukkale avar thakarthukalayum; avarute garbhinikalute udaram pilarnnukalayum.
16TSKCOMसामरिया दोषी ठहरेगा, क्योंकि उस ने अपके परमेश्वर से बलवा किया है; वे तलवार से मारे जाएंगे, उनके बच्चे पटके जाएंगे, और उनकी गर्भवती स्त्रियां चीर डालीं जाएंगी।।