1TSKCOMWhen I would have healed Israel, then the iniquity of Ephraim was discovered, and the wickedness of Samaria: for they commit falsehood; and the thief cometh in, and the troop of robbers spoileth without.1TSKCOMഞാൻ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമർയ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്തു കള്ളൻ കടക്കുന്നു; പുറത്തു കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.1TSKCOMNjaan yisraayelinnu chikithsa cheyyumpol, ephrayeeminre akrithyavum shamaryyayute dushtathayum velippettuvarunnu; avar vyaajam pravarthikkunnu; akathu kallan katakkunnu; purathu kavarchakkaarute koottam kollayitunnu.1TSKCOMजब मैं इस्राएल को चंगा करता हूं तब एप्रैम का अधर्म और शोमरोन की बुराइयां प्रगट हो जाती हैं; वे छल से काम करते हैं, चोर भीतर घुसता, और डाकुओं का दल बाहर छीन लेता है।2TSKCOMAnd they consider not in their hearts that I remember all their wickedness: now their own doings have beset them about; they are before my face.2TSKCOMഅവരുടെ ദുഷ്ടതയൊക്കെയും ഞാൻ ഓർക്കുന്നു എന്നു അവർ മനസ്സിൽ വിചാരിക്കുന്നില്ല, ഇപ്പോൾ അവരുടെ സ്വന്തപ്രവർത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.2TSKCOMAvarute dushtathayokkeyum njaan orkkunnu ennu avar manassil vichaarikkunnilla, ippol avarute svanthapravarthikal avare churriyirikkunnu; ava enre mumpaake irikkunnu.2TSKCOMतौभी वे नहीं सोचते कि यहोवा हमारी सारी बुराई को स्मरण रखता है। इसलिथे अब वे अपके कामोंके जाल में फसेंगे, क्योंकि उनके कार्य मेरी दृष्टि में बने हैं।3TSKCOMThey make the king glad with their wickedness, and the princes with their lies.3TSKCOMഅവർ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.3TSKCOMAvar dushtathakontu raajaavineyum bhoshkukontu prabhukkanmaareyum santhoshippikkunnu.3TSKCOMवे राजा को बुराई करने से, और हाकिमोंको फूठ बोलने से आनन्दित करते हैं।4TSKCOMThey are all adulterers, as an oven heated by the baker, who ceaseth from raising after he hath kneaded the dough, until it be leavened.4TSKCOMഅവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.4TSKCOMAvar ellaavarum vyabhichaarikal aakunnu; appakkaaran chootupitippikkunna appakkootupole irikkunnu; maavu kuzhechathumuthal athu pulikkuvolam theeyerikkaathirikkum.4TSKCOMवे सब के सब व्यभिचारी हैं; वे उस तन्दूर के समान हैं जिसको पकानेवाला गर्म करता है, पर जब तक आटा गूंधा नहीं जाता और खमीर से फूल नहीं चुकता, तब तक वह आग को नहीं उसकाता।5TSKCOMIn the day of our king the princes have made him sick with bottles of wine; he stretched out his hand with scorners.5TSKCOMനമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്കു വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.5TSKCOMNammute raajaavinre divasathil prabhukkanmaarkku veenjnjinre ushnathaal deenam pitikkunnu; avan parihaasikalotukoote kai neettunnu.5TSKCOMहमारे राजा के जन्म दिन में हाकिम दाखमधु पीकर चूर हुए; उस ने ठट्ठा करनेवालोंसे अपना हाथ मिलाया।6TSKCOMFor they have made ready their heart like an oven, whiles they lie in wait: their baker sleepeth all the night; in the morning it burneth as a flaming fire.6TSKCOMഅവർ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.6TSKCOMAvar pathiyirikkunna samayathu thangalute hridayathe appakkootupole orukkiyirikkunnu; avarute appakkaaran raathri muzhuvanum urangunnu; raavile athu jvalikkunna theepole kathunnu.6TSKCOMजब तक वे घात लगाए रहते हैं, तब तक वे अपना मन तन्दूर की नाई तैयार किए रहते हैं; उनका पकानेवाला रात भर सोता रहता है; वह भोर को तन्दूर की धधकती लौ के समान लाल हो जाता है।7TSKCOMThey are all hot as an oven, and have devoured their judges; all their kings are fallen: there is none among them that calleth unto me.7TSKCOMഅവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോടു അപേക്ഷിക്കുന്നവൻ ആരുമില്ല.7TSKCOMAvarokkeyum appakkootupole chootupitichu, thangalute nyaayaadhipathimaare thinnukalayunnu; avarute raajaakkanmaar okkeyum veenirikkunnu; avarute itayil ennotu apekshikkunnavan aarumilla.7TSKCOMवे सब के सब तन्दूर की नाई धधकते, और अपके न्यायियोंको भस्म करते हैं। उनके सब राजा मारे गए हैं; और उन में से कोई मेरी दोहाई नहीं देता है।।8TSKCOMEphraim, he hath mixed himself among the people; Ephraim is a cake not turned.8TSKCOMഎഫ്രയീം ജാതികളോടു ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.8TSKCOMEphrayeem jaathikalotu itakalarnnirikkunnu; ephrayeem marichitaatha dosha aakunnu.8TSKCOMएप्रैम देश देश के लोगोंसे मिलाजुला रहता है; एप्रैम ऐसी चपाती ठहरा है जो उलटी न गई हो।9TSKCOMStrangers have devoured his strength, and he knoweth it not: yea, gray hairs are here and there upon him, yet he knoweth not.9TSKCOMഅന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.9TSKCOMAnyajaathikal avanre balam thinnukalanjnju engkilum avan ariyunnilla; avannu avitavite narechirikkunnu engkilum avan ariyunnilla.9TSKCOMपरदेशियोंने उसका बल तोड़ डाला, परन्तु वह इसे नहीं जानता; उसके सिर में कहीं कहीं पके बाल हैं, परन्तु वह इसे भी नहीं जानता।10TSKCOMAnd the pride of Israel testifieth to his face: and they do not return to the LORD their God, nor seek him for all this.10TSKCOMയിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.10TSKCOMYisraayelinre ahambhaavam avanre mukhathu saaksheekarikkunnu; ennaal avar thangalute daivamaaya yahovayute atukkal matangivannittilla; ithil okkeyum avane anveshichittum illa.10TSKCOMइस्राएल का गर्व उसी के विरूद्व साझी देता है; इन सब बातोंके रहते हुए भी वे अपके परमेश्वर यहोवा की ओर नहीं फिरे, और न उसको ढूंढ़ा है।।11TSKCOMEphraim also is like a silly dove without heart: they call to Egypt, they go to Assyria.11TSKCOMഎഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.11TSKCOMEphrayeem budhiyillaatha pottapraavupole aakunnu; avar misrayeemine vilikkayum ashshoorilekku pokayum cheyyannu.11TSKCOMएप्रैम एक भोली पण्डुकी के समान हो गया है जिस के कुछ बुद्धि नहीं; वे मिस्रियोंकी दोहाई देते, और अश्शूर को चले जाते हैं।12TSKCOMWhen they shall go, I will spread my net upon them; I will bring them down as the fowls of the heaven; I will chastise them, as their congregation hath heard.12TSKCOMഅവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.12TSKCOMAvar pokumpol njaan enre vala avarute mel veeshum; njaan avare aakaashathile paravakaleppole thaazhe varuthum; avarute sabhaye kelppichathupole njaan avare shikshikkum.12TSKCOMजब वे जाएं, तब उनके ऊपर मैं अपना जाल फैलाऊंगा; मैं उन्हें ऐसा खींच लूंगा जैसे आकाश के पक्की खींचे जाते हैं; मैं उनको ऐसी ताड़ना दूंगा, जैसी उनकी मण्डली सुन चुकी है।13TSKCOMWoe unto them! for they have fled from me: destruction unto them! because they have transgressed against me: though I have redeemed them, yet they have spoken lies against me.13TSKCOMഅവർ എന്നെ വിട്ടു ഓടിപ്പോയതുകൊണ്ടു അവർക്കു അയ്യോ കഷ്ടം; അവർ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവർക്കു നാശം; ഞാൻ അവരെ വീണ്ടെടുപ്പാൻ വിചാരിച്ചിട്ടും അവർ എന്നോടു ഭോഷ്കു സംസാരിക്കുന്നു.13TSKCOMAvar enne vittu otippoyathukontu avarkku ayyo kashtam; avar ennotu athikramam cheykakontu avarkku naasham; njaan avare veentetuppaan vichaarichittum avar ennotu bhoshku samsaarikkunnu.13TSKCOMउन पर हाथ, क्योंकि वे मेरे पास से भटक गए! उनका सत्यानाश होए, क्योंकि उन्होंने मुझ से बलवा किया है! मैं तो उन्हें छुड़ाता रहा, परन्तु वे मुझ से फूठ बोलते आए हैं।।14TSKCOMAnd they have not cried unto me with their heart, when they howled upon their beds: they assemble themselves for corn and wine, and they rebel against me.14TSKCOMഅവർ ഹൃദയപൂർവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവെച്ചു മുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോടു മത്സരിക്കുന്നു.14TSKCOMAvar hridayapoorvvam ennotu nilavilikkaathe kitakkayilvechu murayitunnu; avar dhaanyavum veenjnjum nimitham onnichukootunnu; avar ennotu mathsarikkunnu.14TSKCOMवे मन से मेरी दोहाई नहीं देते, परन्तु अपके बिछौने पर पके हुए हाथ, हाथ, करते हैं; वे अन्न और नथे दाखमधु पाने के लिथे भीड़ लगाते, और मुझ से बलवा करते हैं।15TSKCOMThough I have bound and strengthened their arms, yet do they imagine mischief against me.15TSKCOMഞാൻ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.15TSKCOMNjaan avarute bhujangale abhyasippichu balappetutheettum avar enre nere dosham niroopikkunnu.15TSKCOMमैं उनको शिझा देता रहा और उनकी भुजाओं को बलवन्त करता आया हूं, तौभी वे मेरे विरूद्ध बुरी कल्पना करते हैं।16TSKCOMThey return, but not to the most High: they are like a deceitful bow: their princes shall fall by the sword for the rage of their tongue: this shall be their derision in the land of Egypt.16TSKCOMഅവർ തിരിയുന്നു, മേലോട്ടു അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവർക്കു പരിഹാസഹേതുവായ്തീരും.16TSKCOMAvar thiriyunnu, melottu allathaanum; avar vanjchanayulla villupole aakunnu; avarute prabhukkanmaar naavinre krodhamnimitham vaalukontu veezhum; athu misrayeemdeshathu avarkku parihaasahethuvaaytheerum.16TSKCOMवे फिरते तो हैं, परन्तु परमप्रधान की ओर नहीं; वे धोखा देनेवाले धनुष के समान हैं; इसलिथे उनके हाकिम अपक्की क्रोधभरी बातोंके कारण तलवार से मारे जाएंगे। मिस्र देश में उनके ठट्ठोंमें उड़ाए जाने का यही कारण होगा।।