1TSKCOMCome, and let us return unto the LORD: for he hath torn, and he will heal us; he hath smitten, and he will bind us up.1TSKCOMവരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൌഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.1TSKCOMVaruvin naam yahovayute atukkalekku chelluka. avan namme katichu keeriyirikkunnu; avan saukhyamaakkum; avan namme atichirikkunnu; avan murivu kettum.1TSKCOMचलो, हम यहोवा की ओर फिरें; क्योंकि उसी ने फाड़ा, और वही चंगा भी करेगा; उसी ने मारा, और वही हमारे घावोंपर पट्टी बान्धेगा।2TSKCOMAfter two days will he revive us: in the third day he will raise us up, and we shall live in his sight.2TSKCOMരണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.2TSKCOMRantu divasam kazhinjnjittu avan namme jeevippikkum; moonnaam divasam avan namme ezhunnelpikkum; naam avanre mumpaake jeevikkayum cheyyum.2TSKCOMदो दिन के बाद वह हम को जिलाएगा; और तीसरे दिन वह हमको उठाकर खड़ा करेगा; तब हम उसके सम्मुख जीवित रहेंगे।3TSKCOMThen shall we know, if we follow on to know the LORD: his going forth is prepared as the morning; and he shall come unto us as the rain, as the latter and former rain unto the earth.3TSKCOMനാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ ഭൂമിയെ നനെക്കുന്നു പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.3TSKCOMNaam arinjnjukolka; yahovaye arivaan naam uthsaahikka; avanre udayam prabhaathampole nishchayamullathu; avan mazhapole bhoomiye nanekkunnu pinmazhapole thanne, nammute atukkal varum.3TSKCOMआओ, हम ज्ञान ढूंढ़े, वरन यहोवा का ज्ञान प्राप्त करने के लिथे यत्न भी करें; क्योंकि यहोवा का प्रगट होना भोर का सा निश्चिन्त है; वह वर्षा की नाईं हमारे ऊपर आएगा, वरन बरसात के अन्त की वर्षा के समान जिस से भूमि सिंचक्की है।।4TSKCOMO Ephraim, what shall I do unto thee? O Judah, what shall I do unto thee? for your goodness is as a morning cloud, and as the early dew it goeth away.4TSKCOMഎഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.4TSKCOMEphrayeeme, njaan ninakku enthu cheyyentu? yehoodaye, njaan ninakku enthu cheyyentu? ningalute vaathsalyam prabhaathameghampoleyum pularchekku neengippokunna manjnjupoleyum irikkunnu.4TSKCOMहे एप्रैम, मैं तुझ से क्या करूं? हे यहूदा, मैं तुझ से क्या करूं? तुम्हार स्नेह तो भोर के मेघ के समान, और सवेरे उड़ जानेवाली ओस के समान है।5TSKCOMTherefore have I hewed them by the prophets; I have slain them by the words of my mouth: and thy judgments are as the light that goeth forth.5TSKCOMഅതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.5TSKCOMAthukontu njaan pravaachakanmaar mukhaantharam avare vetti, enre vaayile vachanangalaal avare konnukalanjnju; enre nyaayam velichampole udikkunnu.5TSKCOMइस कारण मैं ने भविष्यद्वक्ताओं के द्वारा मानो उन पर कुल्हाड़ी चलाकर उन्हें काट डाला, और अपके वचनोंसे उनको घात किया, और मेरा न्याय प्रकाशा के समान चमकता है।6TSKCOMFor I desired mercy, and not sacrifice; and the knowledge of God more than burnt offerings.6TSKCOMയാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.6TSKCOMYaagathilalla, dayayilum homayaagangalekkaal daivaparijnjaanathilum njaan prasaadikkunnu.6TSKCOMक्योंकि मैं बलिदान से नहीं, स्यिर प्रेम ही से प्रसन्न होता हूं, और होमबलियोंसे अधिक यह चाहता हूं कि लोग परमेश्वर का ज्ञान रखें।।7TSKCOMBut they like men have transgressed the covenant: there have they dealt treacherously against me.7TSKCOMഎന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.7TSKCOMEnnaal avar aadaam ennapole niyamathe lamghichu; avite avar ennotu vishvaasapaathakam cheythirikkunnu.7TSKCOMपरन्तु उन लोगोंने आदम की नाई वाचा को तोड़ दिया; उन्होंने वहां मुझ से विश्वासघात किया है।8TSKCOMGilead is a city of them that work iniquity, and is polluted with blood.8TSKCOMഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.8TSKCOMGilayaad akrithyam pravarthikkunnavarutepattanam, athu rakthamkontu malinamaayirikkunnu.8TSKCOMगिलाद नाम गढ़ी तो अनर्यकारियोंसे भरी है, वह खून से भरी हुई है।9TSKCOMAnd as troops of robbers wait for a man, so the company of priests murder in the way by consent: for they commit lewdness.9TSKCOMപതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.9TSKCOMPathiyirikkunna kavarchakkaareppole oru koottam purohithanmaar shekhemilekkulla vazhiyil kola cheyyunnu; athe, avar dushkarmmam cheyyunnu.9TSKCOMजैसे डाकुओं के दल किसी की घात में बैठते हैं, वैसे ही याजकोंका दल शकेम के मार्ग में वध करता है, वरन उन्होंने महापाप भी किया है।10TSKCOMI have seen an horrible thing in the house of Israel: there is the whoredom of Ephraim, Israel is defiled.10TSKCOMയിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.10TSKCOMYisraayelgrihathil njaan oru bhayangkarakaaryam kantirikkunnu; avite ephrayeem parasamgam cheythu, yisraayel malinamaayumirikkunnu.10TSKCOMइस्राएल के घराने में मैं ने रोएं खड़े होने का कारण देखा है; उस में एप्रैम का छिनाला और इस्राएल की अशुद्धता पाई जाती है।।11TSKCOMAlso, O Judah, he hath set an harvest for thee, when I returned the captivity of my people.11TSKCOMയെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.11TSKCOMYehoodaye, njaan enre janathinte sthithi maarrumpol, ninakkum oru koythu vechirikkunnu.11TSKCOMऔर हे यहूदा, जब मैं अपक्की प्रजा को बंधुआई से लौटा ले आऊंगा, उस समय के लिथे तेरे निमित्त भी बदला ठहराया हुआ है।।