Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear ye this, O priests; and hearken, ye house of Israel; and give ye ear, O house of the king; for judgment is toward you, because ye have been a snare on Mizpah, and a net spread upon Tabor.
1TSKCOMപുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പെക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങൾക്കു വരുന്നു.
1TSKCOMPurohithanmaare, kelppin; yisraayelgrihame, chevikkolvin; raajagrihame, chevitharuvin; ningal mispekku oru kaniyum thaaborinmel viricha valayum aayitheernnirikkakontu nyaayavidhi ningalkku varunnu.
1TSKCOMहे याजकों, यह बात सुनो! हे इस्राएल के घराने, ध्यान देकर सुनो! हे राजा के घराने, तुम भी कान लगाओ! क्योंकि तुम पर न्याय किया जाएगा; क्योंकि तुम मिसपा में फन्दा, और ताबोर पर लगाया हुआ जाल बन गए हो।
2TSKCOMAnd the revolters are profound to make slaughter, though I have been a rebuker of them all.
2TSKCOMമത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവർക്കു ഏവർക്കും ഒരു ശാസകൻ ആകുന്നു.
2TSKCOMMathsarikal vashalathvathil aantupoyirikkunnu; njaano avarkku evarkkum oru shaasakan aakunnu.
2TSKCOMउन बिगड़े हुओं ने घोर हत्या की है, इसलिथे मैं उन सभोंको ताड़ना दूंगा।।
3TSKCOMI know Ephraim, and Israel is not hid from me: for now, O Ephraim, thou committest whoredom, and Israel is defiled.
3TSKCOMഞാൻ എഫ്രായീമിനെ അറിയുന്നു; യിസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.
3TSKCOMNjaan ephraayeemine ariyunnu; yisraayel enikku maranjnjirikkunnathumilla; ephrayeeme, nee ippol parasamgam cheythirikkunnu; yisraayel malinamaayirikkunnu.
3TSKCOMमैं एप्रैम का भेद जानता हूं, और इस्राएल की दशा मुझ से छिपी नहीं है; हे एप्रैम, तू ने छिनाला किया, और इस्राएल अशुद्ध हुआ है।
4TSKCOMThey will not frame their doings to turn unto their God: for the spirit of whoredoms is in the midst of them, and they have not known the LORD.
4TSKCOMഅവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ടു; അവർ യഹോവയെ അറിയുന്നതുമില്ല.
4TSKCOMAvar thangalute daivathinte atukkalekku matangivarendathinnu avarute pravrithikal sammathikkunnilla; parasamgamoham avarute ullil untu; avar yahovaye ariyunnathumilla.
4TSKCOMउनके काम उन्हें अपके परमेश्वर की ओर फिरने नहीं देते, क्योंकि छिनाला करनेवाली आत्मा उन में रहती है; और वे यहोवा को नहीं जानते हें।।
5TSKCOMAnd the pride of Israel doth testify to his face: therefore shall Israel and Ephraim fall in their iniquity; Judah also shall fall with them.
5TSKCOMയിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
5TSKCOMYisraayelinre ahambhaavam avanre mukhathu saaksheekarikkunnu; athukontu yisraayelum ephrayeemum thangalute akrithyathaal itariveezhum; yehoodayum avarotukoote itariveezhum.
5TSKCOMइस्राएल का गर्व उसी के विरूद्ध साझी देता है, और इस्राएल और एप्रैम अपके अधर्म के कारण ठोकर खाएंगे, और यहूदा भी उनके संग ठोकर खाएगा।
6TSKCOMThey shall go with their flocks and with their herds to seek the LORD; but they shall not find him; he hath withdrawn himself from them.
6TSKCOMയഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
6TSKCOMYahovaye anveshikkendathinnu avar aatukaleyum kannukaalikaleyum kontuchellum; engkilum avar avane kantethukayilla; avan avare vittumaariyirikkunnu.
6TSKCOMवे अपक्की भेड़-बकरियां और गाय-बैल लेकर यहोवा को ढूंढ़ने चलेंगे, परन्तु वह उनको न मिलेगा; क्योंकि वह उन से दूर हो गया है।
7TSKCOMThey have dealt treacherously against the LORD: for they have begotten strange children: now shall a month devour them with their portions.
7TSKCOMഅവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.
7TSKCOMAvar anyaputhranmaare janippichirikkakontu avar yahovayotu vishvaasapaathakam cheythirikkunnu. ippol oru amaavaasya avare avarute oharikalotukoote thinnukalayum.
7TSKCOMवे व्यभिचार के लड़के जने हैं; इस से उन्होंने यहोवा का विश्वासघात किया है। इस कारण अब चांद उनका और उनके भागोंके नाश का कारण होगा।।
8TSKCOMBlow ye the cornet in Gibeah, and the trumpet in Ramah: cry aloud at Beth-aven, after thee, O Benjamin.
8TSKCOMഗിബെയയിൽ കാഹളവും രാമയിൽ തൂർയ്യവും ഊതുവിൻ; ബേത്ത്--ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
8TSKCOMGibeyayil kaahalavum raamayil thooryyavum oothuvin; beth--aavenil porvili koottuvin; benyaameene, ninre pirake varunnu.
8TSKCOMगिबा में नरसिंगा, और रामा में तुरहीं फूंको। बेतावेन में ललकार कर कहो; हे बिन्यामीन, अपके पीछे देख!
9TSKCOMEphraim shall be desolate in the day of rebuke: among the tribes of Israel have I made known that which shall surely be.
9TSKCOMശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
9TSKCOMShikshaadivasathil ephrayeem shoonyamaakum; nishchayamullathu njaan yisraayel gothrangalute itayil ariyichirikkunnu.
9TSKCOMन्याय के दिन में एप्रैम उजाड़ हो जाएगा; जिस बात को होना निश्चय है, मैं ने उसी का सन्देश इस्राएल के सब गोत्रोंको दिया है।
10TSKCOMThe princes of Judah were like them that remove the bound: therefore I will pour out my wrath upon them like water.
10TSKCOMയെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും.
10TSKCOMYehoodaaprabhukkanmaar athir maarrunnavareppole aayitheernnu; athukontu njaan enre krodham vellampole avarute mel pakarum.
10TSKCOMयहूदा के हाकिम उनके समान हुए हैं जो सिवाना बढ़ा लेते हैं; मैं उन पर अपक्की जलजलाहट जल की नाईं उण्डेलूंगा।
11TSKCOMEphraim is oppressed and broken in judgment, because he willingly walked after the commandment.
11TSKCOMഎഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ടു അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
11TSKCOMEphrayeeminnu maanushakalpana anusarichu natappaan ishtam thonniyathukontu avan peedithanum vyavahaarathil thorravanum aayirikkunnu.
11TSKCOMएप्रैम पर अन्धेर किया गया है, वह मुकद्दमा हार गया है; क्योंकि वह जी लगाकर उस आज्ञा पर चला।
12TSKCOMTherefore will I be unto Ephraim as a moth, and to the house of Judah as rottenness.
12TSKCOMഅതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
12TSKCOMAthukontu njaan ephrayeeminnu puzhuvum yehoodaagrihathinnu dravathvavumaayirikkum.
12TSKCOMइसलिथे मैं एप्रैम के लिथे कीड़े के समान और यहूदा के घराने के लिथे सड़ाहट के समान हूंगा।।
13TSKCOMWhen Ephraim saw his sickness, and Judah saw his wound, then went Ephraim to the Assyrian, and sent to king Jareb: yet could he not heal you, nor cure you of your wound.
13TSKCOMഎഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
13TSKCOMEphrayeem thanre vyaadhiyum yehoodaa thanre murivum kandappol ephrayeem ashshoorilchennu yudhathalparanaaya raajaavinre atukkal aalayachu; engkilum ningale saukhyamaakkuvaanum ningalute murivu poruppippaanum avannu kazhinjnjilla.
13TSKCOMजब एप्रैम ने अपना रोग, और यहूदा ने अपना घाव देखा, तब एप्रैम अश्शूर के पास गया, और यारेब राजा को कहला भेजा। परन्तु न वह तुम्हें चंगा कर सकता और न तुम्हार घाव अच्छा कर सकता है।
14TSKCOMFor I will be unto Ephraim as a lion, and as a young lion to the house of Judah: I, even I, will tear and go away; I will take away, and none shall rescue him.
14TSKCOMഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
14TSKCOMNjaan ephrayeeminnu oru simhampoleyum yehoodaagrihathinnu oru baalasimhampoleyum irikkum; njaan thanne katichukeeri poykkalayum; njaan pitichu kontupokum; aarum vituvikkayumilla.
14TSKCOMक्योंकि मैं एप्रैम के लिथे सिंह, और यहूदा के घराने के लिथे जवान सिंह बनूंगा। मैं आप ही उन्हें फाड़कर ले जाऊंगा; जब मैं उठा ले जाऊंगा, तब मेरे पंजे से कोई न छुड़ा सकेगा।
15TSKCOMI will go and return to my place, till they acknowledge their offence, and seek my face: in their affliction they will seek me early.
15TSKCOMഅവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
15TSKCOMAvar kurram erruparanjnju enre mukham anveshikkuvolam njaan matangippoyi enre sthalathu irikkum; kashtathayil avar enne jaagrathayote anveshikkum.
15TSKCOMजब तक वे अपके को अपराधी मानकर मेरे दर्शन के खोजी न होंगे तब तक मैं अपके स्यान को लौटूंगा, और जब वे संकट में पकेंगे, तब जी लगाकर मुझे ढूंढ़ने लगेंगे।।