Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear the word of the LORD, ye children of Israel: for the LORD hath a controversy with the inhabitants of the land, because there is no truth, nor mercy, nor knowledge of God in the land.
1TSKCOMയിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
1TSKCOMYisraayelmakkale, yahovayute vachanam kelppin; yahovekku deshanivaasikalotu oru vyavahaaram untu; deshathu sathyavum illa, dayayum illa, daivaparijnjaanavumilla.
1TSKCOMहे इस्राएलियों, यहोवा का वचन सुनो; इस देश के निवासियोंके साय यहोवा का मुकद्दमा है। इस दंश में न तो कुछ सच्चाई है, न कुछ करूणा और न कुछ परमेश्वर का ज्ञान ही है।
2TSKCOMBy swearing, and lying, and killing, and stealing, and committing adultery, they break out, and blood toucheth blood.
2TSKCOMഅവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
2TSKCOMAvar aanayitunnu; bhoshku parayunnu; kola cheyyunnu; moshtikkunnu; vyabhicharikkunnu; veetumurikkunnu; rakthapaathakathotu rakthapaathakam koottunnu.
2TSKCOMयहां शाप देने, फूठ बोलने, वध करने, चुराने, और व्यभिचार करने को छोड़ कुछ नहीं होता; वे व्यवस्या की सीमा को लांघकर कुकर्म करते हैं और खून ही खून होता रहता है।
3TSKCOMTherefore shall the land mourn, and every one that dwelleth therein shall languish, with the beasts of the field, and with the fowls of heaven; yea, the fishes of the sea also shall be taken away.
3TSKCOMഅതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
3TSKCOMAthukontu desham duhkhikkunnu; athile sakalanivaasikalum vayalile mrigangalum aakaashathile paravakalum ksheenichupokunnu; samudrathile mathsyangalum illaatheyaakunnu.
3TSKCOMइस कारण यह देश विलाप करेगा, और मैदान के जीव-जन्तुओं, और आकाश के पझियोंसमेत उसके सब निवासी कुम्हला जाएंगे; और समुद्र की मछलियां भी नाश हो जाएंगी।।
4TSKCOMYet let no man strive, nor reprove another: for thy people are as they that strive with the priest.
4TSKCOMഎങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
4TSKCOMEngkilum aarum vaadikkaruthu; aarum shaasikkayum aruthu; ninre janamo, purohithanotu vaadikkunnavareppole irikkunnu.
4TSKCOMदेखो, कोई वाद-विवाद न करे, न कोई उलहना दे, क्योंकि तेरे लोग तो याजकोंसे वाद-विवाद करनेवालोंके समान हैं।
5TSKCOMTherefore shalt thou fall in the day, and the prophet also shall fall with thee in the night, and I will destroy thy mother.
5TSKCOMഅതുകൊണ്ടു നീ പകൽ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും.
5TSKCOMAthukontu nee pakal samayathu itariveezhum; pravaachakanum ninnotukoote raathriyil itariveezhum; ninre ammaye njaan nashippikkum.
5TSKCOMतू दिनदुपहरी ठोकर खाएगा, और रात को भविष्यद्वक्ता भी तेरे साय ठोकर खाएगा; और मैं तेरी माता को नाश करूंगा।
6TSKCOMMy people are destroyed for lack of knowledge: because thou hast rejected knowledge, I will also reject thee, that thou shalt be no priest to me: seeing thou hast forgotten the law of thy God, I will also forget thy children.
6TSKCOMപരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
6TSKCOMParijnjaanamillaaykayaal enre janam nashichupokunnu; parijnjaanam thyajikkakontu nee enikku purohithanaayirikkaathavannam njaan ninneyum thyajikkum; nee ninre daivathinte nyaayapramaanam marannukalanjnjathukontu njaanum ninre makkale marekkum.
6TSKCOMमेरे ज्ञान के न होने से मेरी प्रजा नाश हो गई; तू ने मेरे ज्ञान को तुच्छ जाना है, इसलिथे मैं तुझे अपना याजक रहने के अयोग्य ठहराऊंगा। और इसलिथे कि तू ने अपके परमेश्वर की व्यवस्या को तज दिया है, मैं भी तेरे लड़केबालोंको छोड़ दूंगा।
7TSKCOMAs they were increased, so they sinned against me: therefore will I change their glory into shame.
7TSKCOMഅവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
7TSKCOMAvar perukunthorum ennotu ere paapam cheythu; njaan avarute mahathvathe lajjayaayi maarrum.
7TSKCOMजैसे वे बढ़ते गए, वैसे ही वे मेरे विरूद्ध पाप करते गए; मैं उनके विभव के बदले उनका अनादर करूंगा।
8TSKCOMThey eat up the sin of my people, and they set their heart on their iniquity.
8TSKCOMഅവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
8TSKCOMAvar enre janathinte paapamkontu upajeevanam kazhikkunnu; avarute akrithyathinnaayittu aagrahikkunnu.
8TSKCOMवे मेरी प्रजा के पापबलियोंको खाते हैं, और प्रजा के पापी होने की लालसा करते हैं।
9TSKCOMAnd there shall be, like people, like priest: and I will punish them for their ways, and reward them their doings.
9TSKCOMആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദർശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും.
9TSKCOMAakayaal janathinnum purohithannum orupole bhavikkum. njaan avarute natappu avarotu sandarshichu avarute pravrithikalkku thakkavannam avarkku pakaram kotukkum.
9TSKCOMइसलिथे जो प्रजा की दशा होगी, वही याजक की भी होगी; मैं उनके चालचलन का दण्ड दूंगा, और उनके कामोंके अनुकूल उन्हें बदला दूंगा।
10TSKCOMFor they shall eat, and not have enough: they shall commit whoredom, and shall not increase: because they have left off to take heed to the LORD.
10TSKCOMഅവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.
10TSKCOMAvar bhakshichaalum thripthi praapikkayilla; avar sthreesamgamcheythaalum perukukayilla; yahovaye koottaakkunnathu avar vittukalanjnjuvallo.
10TSKCOMवे खाएंगे तो सही, परन्तु तृप्त न होंगे, और वेश्यागमन तो करेंगे, परन्तु न बढ़ेंगे; क्योंकि उन्होंने यहोवा की ओर मन लगाना छोड़ दिया है।।
11TSKCOMWhoredom and wine and new wine take away the heart.
11TSKCOMപരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
11TSKCOMParasamgavum veenjnjum puthiya veenjnjum budhiye ketuthukalayunnu.
11TSKCOMवेश्यागमन और दाखमधु और ताजा दाखमधु, थे तीनोंबुद्धि को भ्रष्ट करते हैं।
12TSKCOMMy people ask counsel at their stocks, and their staff declareth unto them: for the spirit of whoredoms hath caused them to err, and they have gone a whoring from under their God.
12TSKCOMഎന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
12TSKCOMEnre janam thangalute marathotu arulappaatu chodikkunnu; avarute vati avarotu lakshanam parayunnu; parasamgamoham avare bhramippikkunnu; avar thangalute daivathe vittu parasamgam cheyyunnu.
12TSKCOMमेरी प्रजा के लोग काठ के पुतले से प्रश्न करते हैं, और उनकी छड़ी उनको भविष्य बताती है। क्योंकि छिनाला करानेवाली आत्मा ने उन्हें बहकाया है, और वे अपके परमेश्वर की अधीनता छोड़कर छिनाला करते हैं।
13TSKCOMThey sacrifice upon the tops of the mountains, and burn incense upon the hills, under oaks and poplars and elms, because the shadow thereof is good: therefore your daughters shall commit whoredom, and your spouses shall commit adultery.
13TSKCOMഅവർ പർവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു.
13TSKCOMAvar parvvathashikharangalil bali kazhikkunnu; kunnukalil avar nalla thanalulla karuvelathinteyum punnayuteyum aalinreyum keezhe dhoopam kaattunnu; avite ningalute puthrimaar parasamgam cheyyunnu; ningalute puthrabhaaryamaar vyabhicharikkunnu.
13TSKCOMबांज, चिनार और छोटे बांज वृझोंकी छाया अच्छी होती है, इसलिथे वे उनके नीचे और पहाड़ोंकी चोटियोंपर यज्ञ करते, और टीलोंपर धूप जलाते हैं।। इस कारण तुम्हारी बेटियां छिनाल और तुम्हारी बहुएं व्यभिचारिणी हो गई हैं।
14TSKCOMI will not punish your daughters when they commit whoredom, nor your spouses when they commit adultery: for themselves are separated with whores, and they sacrifice with harlots: therefore the people that doth not understand shall fall.
14TSKCOMനിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നേ വേശ്യാസ്ത്രീകളോടു കൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
14TSKCOMNingalute puthrimaar parasamgam cheyyunnathum ningalute puthrabhaaryamaar vyabhicharichunatakkunnathum njaan sandarshikkayilla; avar thanne veshyaasthreekalotu koote verittupokayum devadaasikalotukoote balikazhikkayum cheyyunnu; ingane budhiyillaatha janam nashichupokum.
14TSKCOMजब तुम्हारी बेटियां छिनाला और तुम्हारी बहुएं व्यभिचार करें, तब मैं उनको दण्ड न दूंगा; क्योंकि मनुष्य आप ही वेश्याओं के साय एकान्त में जाते, और देवदासियोंके सायी होकर यज्ञ करते हैं; और जो लोग समझ नहीं रखते, वे नाश हो जाएंगे।।
15TSKCOMThough thou, Israel, play the harlot, yet let not Judah offend; and come not ye unto Gilgal, neither go ye up to Beth-aven, nor swear, The LORD liveth.
15TSKCOMയിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
15TSKCOMYisraayele, ni parasamgam cheythaalum yehoodaa aparaadham cheyyaatheyirikkatte; ningal gilgaalilekku chellaruthu; beth--aavenilekku kayarippokaruthu; yahovayaana ennu sathyam cheykayumaruthu.
15TSKCOMहे इस्राएल, यद्यपि तू छिनाला करता है, तौभी यहूदा दोषी न बने। गिलगाल को जाओ; और न बेतावेन को चढ़ जाओ; और यहोवा के जीवन की सौगन्ध कहकर शपय न खाओ।
16TSKCOMFor Israel slideth back as a backsliding heifer: now the LORD will feed them as a lamb in a large place.
16TSKCOMയിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
16TSKCOMYisraayel dushshaathyamulla pashukkitaavineppole dushshaathyam kaanichaal yahova avare oru vishaalasthalathu kunjnjaatineppole meyikkumo?
16TSKCOMक्योंकि इस्राएल ने हठीली कलोर की नाईं हठ किया है, क्या अब यहोवा उन्हें भेड़ के बच्चे की नाईं लम्बे चौड़े मैदान में चराएगा?
17TSKCOMEphraim is joined to idols: let him alone.
17TSKCOMഎഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
17TSKCOMEphrayeem vigrahangalute koottaaliyaakunnu; avane vittukalaka.
17TSKCOMएप्रैम मूरतोंका संगी हो गया है; इसलिथे उसको रहने दे।
18TSKCOMTheir drink is sour: they have committed whoredom continually: her rulers with shame do love, Give ye.
18TSKCOMമദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.
18TSKCOMMadyapaanam kazhiyumpol avar parasamgam cheyyum; avarute prabhukkanmaar lajjayil athyantham ishtappetunnu.
18TSKCOMवे जब दाखमधु पी चुकते हैं तब वेश्यागमन करने में लग जाते हैं; उनके प्रधान लोग निरादर होने से अधिक प्रीति रखते हैं।
19TSKCOMThe wind hath bound her up in her wings, and they shall be ashamed because of their sacrifices.
19TSKCOMകാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾഹേതുവായി ലജ്ജിച്ചുപോകും.
19TSKCOMKaarru avale chirakukontu churrippitikkunnu. avar thangalute balikalhethuvaayi lajjichupokum.
19TSKCOMआंधी उनको अपके पंखोंमें बान्धकर उड़ा ले जाएगी, और उनके बलिदानोंके कारण उनकी आशा टूट जाएगी।।