Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen said the LORD unto me, Go yet, love a woman beloved of her friend, yet an adulteress, according to the love of the LORD toward the children of Israel, who look to other gods, and love flagons of wine.
1TSKCOMഅനന്തരം യഹോവ എന്നോടു: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.
1TSKCOMAnantharam yahova ennotu: yisraayelmakkal anyadevanmaarotu chernnu munthiriyatakalil ishtappettittum yahova avare snehikkunnathupole nee iniyum chennu oru jaaranaal snehikkappettu vyabhichaariniyaayirikkunna sthreeye snehichukontirikka ennu kalpichu.
1TSKCOMफिर यहोवा ने मुझ से कहा, अब जाकर एक ऐसी स्त्री से प्रीति कर, जो व्यभिचारिणी होने पर भी अपके प्रिय की प्यारी हो; क्योंकि उसी भांति यद्यपि इस्राएली पराए देवताओं की ओर फिरे, और दाख की टिकियोंसे प्रीति रखते हैं, तौभी यहोवा उन से प्रीति रखता है।
2TSKCOMSo I bought her to me for fifteen pieces of silver, and for an homer of barley, and an half homer of barley:
2TSKCOMഅങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു അവളോടു:
2TSKCOMAngane njaan avale pathinanjchu vellikkaashinnum onnara homer yavathinnum metichu avalotu:
2TSKCOMतब मैं ने एक स्त्री को चान्दी के पन्द्रह टुकड़े और डेढ़ होमेर जव देकर मोल लिया।
3TSKCOMAnd I said unto her, Thou shalt abide for me many days; thou shalt not play the harlot, and thou shalt not be for another man: so will I also be for thee.
3TSKCOMനീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
3TSKCOMNee bahukaalam atangippaarkkenam; parasamgam cheykayo marroru parushannu parigrahamaayirikkayo aruthu; njaanum angane thanne cheyyum ennu paranjnju.
3TSKCOMऔर मैं ने उस से कहा, तू बहुत दिन तक मेरे लिथे बैठी रहना; और न तो छिनाला करना, और न किसी पुरूष की स्त्री हो जाना; और मैं भी तेरे लिथे ऐसा ही रहूंगा।
4TSKCOMFor the children of Israel shall abide many days without a king, and without a prince, and without a sacrifice, and without an image, and without an ephod, and without teraphim:
4TSKCOMഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
4TSKCOMEe vidhathil yisraayelmakkal bahukaalam raajaavillaatheyum prabhuvillaatheyum yaagamillaatheyum prathishthayillaatheyum ephodillaatheyum grihabimbamillaatheyum irikkum.
4TSKCOMक्योंकि इस्राएली बहुत दिन तक बिना राजा, बिना हाकिम, बिना यज्ञ, बिना लाठ, और बिना एपोद वा गृहदेवताओं के बैठे रहेंगे।
5TSKCOMAfterward shall the children of Israel return, and seek the LORD their God, and David their king; and shall fear the LORD and his goodness in the latter days.
5TSKCOMപിന്നത്തേതിൽ യിസ്രായേൽമക്കൾ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
5TSKCOMPinnathethil yisraayelmakkal thiranjnju thangalute daivamaaya yahovayeyum thangalute raajaavaaya daaveedineyum anveshikkum; bhaavikaalathu avar bhayappettumkontu yahovayingkalekkum avanre nanmayingkalekkum varum.
5TSKCOMउसके बाद वे अपके परमेश्वर यहोवा और अपके राजा दाऊद को फिर ढूंढ़ने लगेंगे, और अन्त के दिनोंमें यहोवा के पास, और उसी उत्तम वस्तुओं के लिथे यरयराते हुए आएंगे।।