1TSKCOMSay ye unto your brethren, Ammi; and to your sisters, Ru-hamah.1TSKCOMനിങ്ങളുടെ സഹോദരന്മാർക്കു അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാർക്കു രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.1TSKCOMNingalute sahodaranmaarkku ammee (enre janam) ennum ningalute sahodarimaarkku roohamaa (karuna labhichaval) ennum per vilippin.1TSKCOMइसलिथे तुम लोग अपके भाइयोंसे अम्मी और अपक्की बहिनोंसे रूहामा कहो।।2TSKCOMPlead with your mother, plead: for she is not my wife, neither am I her husband: let her therefore put away her whoredoms out of her sight, and her adulteries from between her breasts;2TSKCOMവ്യവഹരിപ്പിൻ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിൻ; അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.2TSKCOMVyavaharippin; ningalute ammayotu vyavaharippin; aval enre bhaaryayalla, njaan avalute bharthaavumalla; aval parasamgam mukhathuninnum vyabhichaaram mulakalute natuvilninnum neekkikkalayatte.2TSKCOMअपक्की माता से विवाद करो, विवाद क्योंकि वह मेरी स्त्री नहीं और न मैं उसका पति हूं। वह अपके मुंह पर से अपके छिनालपन को और छातियोंके बीच से व्यभिचारोंको अलग करे;3TSKCOMLest I strip her naked, and set her as in the day that she was born, and make her as a wilderness, and set her like a dry land, and slay her with thirst.3TSKCOMഅല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിർത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.3TSKCOMAllengkil njaan avale vasthram azhichu nagnayaakki, janicha divasathileppole nirthukayum avale marubhoomiyum varanda nilavumpole aakki, daahamkontu marippikkukayum cheyyum.3TSKCOMनहीं तो मैं उसके वस्त्र उतारकर उसको जन्म के दिन के समान नंगी कर दूंगा, और उसको मरूस्यल के समान और मरूभूमि सरीखी बनाऊंगा, और उसे प्यास से मार डालूंगा।4TSKCOMAnd I will not have mercy upon her children; for they be the children of whoredoms.4TSKCOMഞാൻ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.4TSKCOMNjaan avalute makkalotu karuna kaanikkayilla; avar parasamgathil janicha makkalallo.4TSKCOMउसके लड़केबालोंपर भी मैं कुछ दया न करूंगा, क्योंकि वे कुकर्म के लड़के हैं।5TSKCOMFor their mother hath played the harlot: she that conceived them hath done shamefully: for she said, I will go after my lovers, that give me my bread and my water, my wool and my flax, mine oil and my drink.5TSKCOMഅവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവർത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ.5TSKCOMAvarute amma parasamgam cheythu; avare prasavichaval lajja pravarthichu; enikku appavum vellavum aatturomavum shanavum ennayum paaneeyavum tharunna enre jaaranmaarute pinnaale njaan pokumennu paranjnjuvallo.5TSKCOMउनकी माता ने छिनाला किया है; जिसके गर्भ में वे पके, उस ने लज्जा के योग्य काम किया है। उस ने कहा, मेरे यार जो मुझे रोटी-पानी, ऊन, सन, तेल और मद्य देते हैं, मैं उन्हीं के पीछे चलूंगी।6TSKCOMTherefore, behold, I will hedge up thy way with thorns, and make a wall, that she shall not find her paths.6TSKCOMഅതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.6TSKCOMAthukontu njaan ninre vazhiye mullukontu veli ketti atekkum; aval thanre paathakale kantethaathavannam njaan oru mathil undaakkum.6TSKCOMइसलिथे देखो, मैं उसके मार्ग को कांटोंसे घेरूंगा, और ऐसा बाड़ा खड़ा करूंगा कि वह राह न पा सकेगी।7TSKCOMAnd she shall follow after her lovers, but she shall not overtake them; and she shall seek them, but shall not find them: then shall she say, I will go and return to my first husband; for then was it better with me than now.7TSKCOMഅവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.7TSKCOMAval jaaranmaare pinthutarum; engkilum avarotu oppam ethukayilla; aval avare anveshikkum, kantethukayillathaanum; appol aval: njaan enre aadyathe bharthaavinre atukkal matangippokum; innathekkaal annu enikku ere nannaayirunnuvallo ennu parayum.7TSKCOMवह अपके यारोंके पीछे चलने से भी न पाएगी; और उन्हें ढूंढ़ने से भी न पाएगी। तब वह कहेगी, मैं अपके पहिले पति के पास फिर जाऊंगी, क्योंकि मेरी पहिली दशा इस समय की दशा से अच्छी यी।8TSKCOMFor she did not know that I gave her corn, and wine, and oil, and multiplied her silver and gold, which they prepared for Baal.8TSKCOMഅവൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാൻ എന്നു അവൾ അറിഞ്ഞില്ല.8TSKCOMAvalkku dhaanyavum veenjnjum ennayum nalkiyathum baalinnu venti upayogicha avalute velliyum ponnum vardhippichathum njaan ennu aval arinjnjilla.8TSKCOMवह यह नहीं जानती यी, कि अन्न, नया दाखमधु और तेल मैं ही उसे देता या, और उसके लिथे वह चान्दी सोना जिसको वे बाल देवता के काम में ले आते हैं, मैं ही बढ़ाता या।9TSKCOMTherefore will I return, and take away my corn in the time thereof, and my wine in the season thereof, and will recover my wool and my flax given to cover her nakedness.9TSKCOMഅതുകൊണ്ടു താൽക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും.9TSKCOMAthukontu thaalkkaalathu enre dhaanyavum thathsamayathu enre veenjnjum njaan matakki etukkayum avalute nagnatha marekkendathinnu kotuthirunna enre aattin romavum shanavum njaan etuthukalakayum cheyyum.9TSKCOMइस कारण मैं अन्न की ऋतु में अपके अन्न को, और नथे दाखमधु के होने के समय में अपके नथे दाखमधु को हर लूंगा; और अपना ऊन और सन भी जिन से वह अपना तन ढांपक्की है, मैं छीन लूंगा।10TSKCOMAnd now will I discover her lewdness in the sight of her lovers, and none shall deliver her out of mine hand.10TSKCOMഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല.10TSKCOMIppol njaan avalute jaaranmaar kaanke avalute naanitathe anaavrithamaakkum; aarum avale enre kayyilninnu vituvikkayilla.10TSKCOMअब मैं उसके यारोंके साम्हने उसके तन को उघाडूंगा, और मेरे हाथ से कोई उसे छुड़ा न सकेगा।11TSKCOMI will also cause all her mirth to cease, her feast days, her new moons, and her sabbaths, and all her solemn feasts.11TSKCOMഞാൻ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.11TSKCOMNjaan avalute sakalasanthoshavum uthsavangalum amaavaasikalum shabbathukalum avalute visheshadivasangalum ellaam illaatheyaakkum.11TSKCOMऔर मैं उसके पर्व, नथे चांद और विश्रमदिन आदि सब नियत समयोंके उत्सवोंका अन्त कर दूंगा।12TSKCOMAnd I will destroy her vines and her fig trees, whereof she hath said, These are my rewards that my lovers have given me: and I will make them a forest, and the beasts of the field shall eat them.12TSKCOMഇതു എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്നു അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും12TSKCOMIthu enre jaaranmaar enikku thanna sammaanangal ennu aval paranjnja munthirivallikaleyum athivrikshangaleyum njaan nashippichu kaataakkum; kaattumrigangal avaye thinnukalayum12TSKCOMऔर मैं उसकी दाखलताओं और अंजीर के वृझोंको, जिनके विषय वह कहती है कि यह मेरे छिनाले की प्राप्ति है जिसे मेरे यारोंने मुझे दी है, उन्हें ऐसा उजाडूंगा कि वे जंगल से हो जाएंगे, और वन-पशु उन्हें चर डालेंगे।13TSKCOMAnd I will visit upon her the days of Baalim, wherein she burned incense to them, and she decked herself with her earrings and her jewels, and she went after her lovers, and forgat me, saith the LORD.13TSKCOMഅവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടർന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.13TSKCOMAval baalvigrahangalkku dhoopam kaanichu kunukkum aabharanangalumkontu thanne alangkarichu thanre jaaranmaare pinthutarnnu enne marannukalanjnja naalukale njaan avalotu sandarshikkum ennu yahovayute arulappaatu.13TSKCOMऔर वे दिन जिन में वह बाल देवताओं के लिथे धूप जलाती, और नत्य और हार पहिने अपके यारोंके पीछे जाती और मुझको भूले रहती यी, उन दिनोंका दण्ड मैं उसे दूंगा, यहोवा की यही वाणी है।।14TSKCOMTherefore, behold, I will allure her, and bring her into the wilderness, and speak comfortably unto her.14TSKCOMഅതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.14TSKCOMAthukontu njaan avale vasheekarichu marubhoomiyil kontuchennu avalotu hridyamaayi samsaarikkum.14TSKCOMइसलिथे देखो, मैं उसे मोहित करके जंगल में ले जाऊंगा, और वहंा उस से शान्ति की बातें कहूंगा।15TSKCOMAnd I will give her her vineyards from thence, and the valley of Achor for a door of hope: and she shall sing there, as in the days of her youth, and as in the day when she came up out of the land of Egypt.15TSKCOMഅവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയെയും കൊടുക്കും അവൾ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.15TSKCOMAvite ninnu njaan avalkku munthirithottangaleyum prathyaashayute vaathilaayi aakhorthaazhvarayeyum kotukkum aval avite avalute yauvanakaalathilennapoleyum aval misrayeemdeshathuninnu purappettuvanna naalilennapoleyum vidheya aakum.15TSKCOMऔर वहीं मैं उसको दाख की बारियां दूंगा, और आकोर की तराई को आशा का द्वार कर दूंगा और वहां वह मुझ से ऐसी बातें कहेगी जैसी अपक्की जवानी के दिनोंमें अर्यात् मिस्र देश से चले आने के समय कहती यी।16TSKCOMAnd it shall be at that day, saith the LORD, that thou shalt call me Ishi; and shalt call me no more Baali.16TSKCOMഅന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.16TSKCOMAnnaalil nee enne baalee (utayavane) ennalla eeshee (bharthaave) ennu vilikkum ennu yahovayute arulappaatu.16TSKCOMऔर यहोवा की यह वाणी है कि उस समय तू मुझे ईशी कहेगी और फिर बाली न कहेगी।17TSKCOMFor I will take away the names of Baalim out of her mouth, and they shall no more be remembered by their name.17TSKCOMഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല.17TSKCOMNjaan baalvigrahangalute perukale avalute vaayilninnu neekkikkalayum; ini aarum avaye percholli smarikkayumilla.17TSKCOMक्योंकि भविष्य में मैं उसे बाल देवताओं के नाम न लेने दूंग; और न उनके नाम फिर स्मरण में रहेंगे।18TSKCOMAnd in that day will I make a covenant for them with the beasts of the field, and with the fowls of heaven, and with the creeping things of the ground: and I will break the bow and the sword and the battle out of the earth, and will make them to lie down safely.18TSKCOMഅന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.18TSKCOMAnnaalil njaan avarkku venti kaattile mrigangalotum aakaashathile pakshikalotum nilathile izhajaathikalotum oru niyamam cheyyum; njaan villum vaalum yudhavum bhoomiyilninnu neekki, avare nirbhayam vasikkumaaraakkum.18TSKCOMऔर उस समय मैं उनके लिथे वन-पशुओं और आकाश के पझियोंऔर भूमि पर के रेंगनेवाले जन्तुओं के साय वाचा बान्धूंगा, और धनुष और तलवार तोड़कर युद्ध को उनके देश से दूर कर दूंगा; और ऐसा करूंगा कि वे लोग निडर सोया करेंगे।19TSKCOMAnd I will betroth thee unto me for ever; yea, I will betroth thee unto me in righteousness, and in judgment, and in lovingkindness, and in mercies.19TSKCOMഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.19TSKCOMNjaan ninne sadaakaalathekkum enikku vivaahathinnu nishchayikkum; athe, neethiyotum nyaayathotum dayayotum karunayotumkoote ninne enikku vivaahathinnu nishchayikkum.19TSKCOMऔर मैं सदा के लिथे तुझे अपक्की स्त्री करने की प्रतिज्ञा करूंगा, और यह प्रतिज्ञा धर्म, और न्याय, और करूंणा, और दया के साय करूंगा।20TSKCOMI will even betroth thee unto me in faithfulness: and thou shalt know the LORD.20TSKCOMഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.20TSKCOMNjaan vishvasthathayote ninne enikku vivaahathinnu nishchayikkum; nee yahovaye arikayum cheyyum.20TSKCOMऔर यह सच्चाई के साय की जाएगी, और तू यहोवा को जान लेगी।।21TSKCOMAnd it shall come to pass in that day, I will hear, saith the LORD, I will hear the heavens, and they shall hear the earth;21TSKCOMആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും; അതു ഭൂമിക്കു ഉത്തരം നല്കും;21TSKCOMAa kaalathu njaan utharam nalkum ennu yahova arulicheyyunnu: njaan aakaashathinnu utharam nalkum; athu bhoomikku utharam nalkum;21TSKCOMऔर यहोवा की यह वाणी है कि उस समय मैं आकाश की सुनकर उसको उत्तर दूंगा, और वह पृय्वी की सुनकर उसे उत्तर देगा;22TSKCOMAnd the earth shall hear the corn, and the wine, and the oil; and they shall hear Jezreel.22TSKCOMഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും.22TSKCOMBhoomi dhaanyathinnum veenjnjinnum ennekkum utharam nalkum; ava yisreyelinnum utharam nalkum.22TSKCOMऔर पृय्वी अन्न, नथे दाखमधु, और ताजे तेल की सुनकर उनको उत्तर देगी, और वे यिज्रेल को उत्तर देंगे।23TSKCOMAnd I will sow her unto me in the earth; and I will have mercy upon her that had not obtained mercy; and I will say to them which were not my people, Thou art my people; and they shall say, Thou art my God.23TSKCOMഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.23TSKCOMNjaan athine enikkaayi deshathu vithekkum; karuna labhikkaathavalotu njaan karuna kaanikkum enre janamallaathathinotu: nee enre janam ennu njaan parayum; nee enre daivam ennu avarum parayum.23TSKCOMऔर मैं अपके लिथे उसे देश में बोऊंगा, और लोरूहामा पर दया करूंगा, और लोअम्मी से कहूंगा, तू मेरी प्रजा है, और वह कहेगा, “हे मेरे परमेश्वर”।।