1TSKCOMSet the trumpet to thy mouth. He shall come as an eagle against the house of the LORD, because they have transgressed my covenant, and trespassed against my law.1TSKCOMഅവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.1TSKCOMAvar enre niyamathe lamghichu enre nyaayapramaanathinnu virodhamaayi athikramam cheythathukontu kaahalam vaayil vekkuka; kazhukaneppole yahovayute aalayathinmel chaativeezhuka.1TSKCOMअपके मुंह में नरसिंगा लगा। वह उकाब की नाईं यहोवा के घर पर फपकेगा, क्योंकि मेरे घर के लोगोंने मेरी वाचा तोड़ी, और मेरी व्यवस्या का उल्लंघन किया है।2TSKCOMIsrael shall cry unto me, My God, we know thee.2TSKCOMഅവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.2TSKCOMAvar ennotu: daivame, yisraayelaakunna njangal ninne ariyunnu ennu nilavilikkunnu.2TSKCOMवे मुझ से पुकारकर कहेंगे, हे हमारे परमेश्वर, हम इस्राएली लोग तुझे जानते हैं।3TSKCOMIsrael hath cast off the thing that is good: the enemy shall pursue him.3TSKCOMയിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.3TSKCOMYisraayel nanmayaayathine upekshichukalanjnjirikkunnu; shathru avane pinthutaratte.3TSKCOMपरन्तु इस्राएल ने भलाई को मन से उतार दिया है; शत्रु उसके पीछे पकेगा।।4TSKCOMThey have set up kings, but not by me: they have made princes, and I knew it not: of their silver and their gold have they made them idols, that they may be cut off.4TSKCOMഅവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.4TSKCOMAvar raajaakkanmaare vaazhichu, njaan mukhaantharam allathaanum; njaan ariyaathe prabhukkanmaare avar niyamichirikkunnu; avar chhedikkappetendathinnu vellikontum ponnukontum thangalkku vigrahangale undaakki.4TSKCOMवे राजाओं को ठहराते रहे, परन्तु मेरी इच्छा से नहीं। वे हाकिमोंको भी ठहराते रहे, परन्तु मेरे अनजाने में। उन्होंने अपना सोना-चान्दी लेकर मूरतें बना लीं जिस से वे ही नाश हो जाएं।5TSKCOMThy calf, O Samaria, hath cast thee off; mine anger is kindled against them: how long will it be ere they attain to innocency?5TSKCOMശമർയ്യയോ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്കു കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?5TSKCOMShamaryyayo, ninre pashukkitaavine avan verukkunnu; enre kopam avarute nere jvalikkunnu; avarkku kurramillaayma ethratholam asaadhyamaayirikkum?5TSKCOMहे शोमरोन, उस ने तेरे बछड़े को मन से उतार दिया है, मेरा क्रोध उन पर भड़का है। वे निर्दोष होने में कब तक विलम्ब करेंगे?6TSKCOMFor from Israel was it also: the workman made it; therefore it is not God: but the calf of Samaria shall be broken in pieces.6TSKCOMഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമർയ്യയുടെ പശുക്കിടാവു നുറുങ്ങിപ്പോകും.6TSKCOMIthu yisraayelinre pani thanne; oru kaushalappanikkaaran athine undaakki, athu daivamalla; shamaryyayute pashukkitaavu nurungippokum.6TSKCOMयह इस्राएल से हुआ है।। एक कारीगर ने उसे बनाया; वह परमेश्वर नहीं है। इस कारण शोमरोन का वह बछड़ा टुकड़े टुकड़े हो जाएगा।।7TSKCOMFor they have sown the wind, and they shall reap the whirlwind: it hath no stalk: the bud shall yield no meal: if so be it yield, the strangers shall swallow it up.7TSKCOMഅവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.7TSKCOMAvar kaarru vithechu, chuzhalikkaarru koyyum; athinnu thantilla, njaaru maavine nalkukayumilla; nalkiyaalum anyajaathikal athine vizhungikkalayum.7TSKCOMवे वायु बोते हैं, और वे बवण्डर लवेंगे। उनके लिथे कुछ खेत रहेगा नहीं न उनकी उपज से कुछ आटा होगा; और यदि हो भी तो परदेशी उसको खा डालेंगे।8TSKCOMIsrael is swallowed up: now shall they be among the Gentiles as a vessel wherein is no pleasure.8TSKCOMയിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.8TSKCOMYisraayeline vizhungippoyi; avar ippol jaathikalute itayil ishtamillaatha oru paathrampoleyirikkunnu.8TSKCOMइस्राएल निगला गया; अब वे अन्यजातियोंमें ऐसे निकम्मे ठहरे जैसे तुच्छ बरतन ठहरता है।9TSKCOMFor they are gone up to Assyria, a wild ass alone by himself: Ephraim hath hired lovers.9TSKCOMഅവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.9TSKCOMAvar thanichu natakkunna kaattukazhuthapole ashshoorilekku poyi; ephrayeem jaaranmaare koolikku vaangiyirikkunnu.9TSKCOMक्योंकि वे अश्शूर को ऐसे चले गए, जैसा जंगली गदहा फुण्ड से बिछुड़ के रहता है; एप्रैम ने यारोंको मजदूरी पर रखा है।10TSKCOMYea, though they have hired among the nations, now will I gather them, and they shall sorrow a little for the burden of the king of princes.10TSKCOMഅവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻ കീഴിൽ വേഗത്തിൽ വേദനപ്പെടും.10TSKCOMAvar jaathikalute itayilninnu jaaranmaare koolikku vaangiyaalum njaan ippol avare koottum; avar prabhukkanmaarute raajaavinre chumatin keezhil vegathil vedanappetum.10TSKCOMयद्यपि वे अन्यजातियोंमें से मजदूर बनाकर रखें, तौभी मैं उनको इकट्ठा करूंगा। और वे हाकिमोंऔर राजा के बोफ के कारण घटने लेगेंगे।11TSKCOMBecause Ephraim hath made many altars to sin, altars shall be unto him to sin.11TSKCOMഎഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.11TSKCOMEphrayeem paapaparihaarathinnaayi anekam yaagapeethangale undaakkiyathukontu, yaagapeethangal avannu paapahethuvaayi theernnirikkunnu.11TSKCOMएप्रैम ने पाप करने को बहुत सी वेदियां बनाई हैं, वे ही वेदियां उसके पापी ठहरने का कारण भी ठहरीं।12TSKCOMI have written to him the great things of my law, but they were counted as a strange thing.12TSKCOMഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.12TSKCOMNjaan enre nyaayapramaanam avannu pathinaayiram kalpanayaayi ezhuthikkotuthaalum ava apoorvvakaaryamaayi ennappetunnu.12TSKCOMमैं तो उनके लिथे अपक्की व्यवस्या की लाखोंबातें लिखता आया हूं, परन्तु वे उन्हें पराया समझते हैं।13TSKCOMThey sacrifice flesh for the sacrifices of mine offerings, and eat it; but the LORD accepteth them not; now will he remember their iniquity, and visit their sins: they shall return to Egypt.13TSKCOMഅവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.13TSKCOMAvar enre arppanayaagangale aruthu maamsam thinnunnu; ennaal yahova avayil prasaadikkunnilla; ippol avan avarute akrithyam orthu avarute paapam sandarshikkum; avar misrayeemilekku matangippokentivarum.13TSKCOMवे मेरे लिथे बलिदान तो करते हैं, और पशु बलि भी करते हैं, परन्तु उसका फल मांस ही है; वे आप ही उसे खाते हैं; परन्तु यहोवा उन से प्रसन्न नहीं होता। अब वह उनके अधर्म की सुधि लेकर उनके पाप का दण्ड देगा; वे मिस्र में लौट जाएंगे।14TSKCOMFor Israel hath forgotten his Maker, and buildeth temples; and Judah hath multiplied fenced cities: but I will send a fire upon his cities, and it shall devour the palaces thereof.14TSKCOMയിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.14TSKCOMYisraayel thanne undaakkiyavane marannu mandirangale panithirikkunnu; yehoodaa urappulla pattanangale vardhippichirikkunnu; ennaal njaan avanre pattanangalil thee ayakkum; athu avayile aramanakale dahippichukalayum.14TSKCOMक्योंकि इस्राएल ने अपके कर्त्ता को बिसरा कर महल बनाए, और यहूदा ने बहुत से गढ़वाले नगरोंको बसाया है; परन्तु मैं उनके नगरोंमें आग लगाऊंगा, और उस से उनके गढ़ भस्म हो जाएंगे।