Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgain the word of the LORD came unto me, saying,
1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ;
1TSKCOMYahovayute arulappaatu enikkundaayathenthennaal;
1TSKCOMयहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, speak to the children of thy people, and say unto them, When I bring the sword upon a land, if the people of the land take a man of their coasts, and set him for their watchman:
2TSKCOMമനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതു: ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവൽക്കാരനായി വെച്ചാൽ,
2TSKCOMManushyaputhraa, nee ninre svajaathikkaarotu pravachichu parayendathu: njaan oru deshathinte nere vaal varuthumpol, aa deshathile janam thangalute koottathilninnu oru purushane thiranjnjetuthu kaavalkkaaranaayi vechaal,
2TSKCOMहे मनुष्य के सन्तान, अपके लोगोंसे कह, जब मैं किसी देश पर तलवार चलाने लगूं, और उस देश के लोग किसी को अपना पहरुआ करके ठहराएं,
3TSKCOMIf when he seeth the sword come upon the land, he blow the trumpet, and warn the people;
3TSKCOMദേശത്തിന്റെ നേരെ വാൾ വരുന്നതു കണ്ടിട്ടു അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ
3TSKCOMDeshathinte nere vaal varunnathu kantittu avan kaahalam oothi janathe ormmappetuthumpol
3TSKCOMतब यदि वह यह देखकर कि इस देश पर तलवार चला चाहती है, नरसिंगा फूंककर लोगोंको चिता दे,
4TSKCOMThen whosoever heareth the sound of the trumpet, and taketh not warning; if the sword come, and take him away, his blood shall be upon his own head.
4TSKCOMആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാൽ വാൾ വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നേ ഇരിക്കും.
4TSKCOMAarengkilum kaahalanaadam kettu karuthikkollaathe irunnaal vaal vannu avane chhedichukalayunnu engkil avanre raktham avanre thalamel thanne irikkum.
4TSKCOMतो जो कोई नरसिंगे का शब्द सुनने पर न चेते और तलवार के चलने से मर जाए, उसका खून उसी के सिर पकेगा।
5TSKCOMHe heard the sound of the trumpet, and took not warning; his blood shall be upon him. But he that taketh warning shall deliver his soul.
5TSKCOMഅവൻ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
5TSKCOMAvan kaahalanaadam kettittu karuthikkontilla; avanre raktham avanremel irikkum; karuthikkontirunnuvengkil avan thanre praanane rakshikkumaayirunnu.
5TSKCOMउस ने नरसिंगे का शब्द सुना, परनतु न चेता; सो उसका खून उसी को लगेगा। परन्तु, यदि वह चेत जाता, तो अपना प्राण बचा लेता।
6TSKCOMBut if the watchman see the sword come, and blow not the trumpet, and the people be not warned; if the sword come, and take any person from among them, he is taken away in his iniquity; but his blood will I require at the watchman’s hand.
6TSKCOMഎന്നാൽ കാവൽക്കാരൻ വാൾ വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാൾ വന്നു അവരുടെ ഇടയിൽനിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാൻ കാവൽക്കാരനോടു ചോദിക്കും.
6TSKCOMEnnaal kaavalkkaaran vaal varunnathu kantu kaahalam oothaatheyum janam karuthikkollaatheyum irunnittu vaal vannu avarute itayilninnu oruthane chhedichukalayunnu engkil, ivan thanre akrithyamnimitham chhedikkappettupoyi engkilum avanre raktham njaan kaavalkkaaranotu chodikkum.
6TSKCOMपरन्तु यदि पहरुआ यह देखने पर कि तलवार चला चाहती है नरसिंगा फूंककर लोगोंको न चिताए, और तलवार के चलने से उन में से कोई मर जाए, तो वह तो अपके अधर्म में फंसा हुआ मर जाएगा, परन्तु उसके खुन का लेखा मैं पहरुए ही से लूंगा।
7TSKCOMSo thou, O son of man, I have set thee a watchman unto the house of Israel; therefore thou shalt hear the word at my mouth, and warn them from me.
7TSKCOMഅതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം.
7TSKCOMAthupole manushyaputhraa, njaan ninne yisraayelgrihathinnu kaavalkkaaranaakki vechirikkunnu, nee enre vaayilninnu vachanam kettu enre naamathil avare ormmappetuthenam.
7TSKCOMइसलिथे, हे मनुष्य के सन्तान, मैं ने तुझे इस्राएल के घराने का पहरुआ ठहरा दिया है; तु मेरे मुंह से वचन सुन सुनकर उन्होंमेरी ओर से चिता दे।
8TSKCOMWhen I say unto the wicked, O wicked man, thou shalt surely die; if thou dost not speak to warn the wicked from his way, that wicked man shall die in his iniquity; but his blood will I require at thine hand.
8TSKCOMഞാൻ ദുഷ്ടനോടു: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
8TSKCOMNjaan dushtanotu: dushtaa, nee marikkum ennu kalpikkumpol dushtan thanre vazhi vittuthirivaan karuthikkollathakkavannam nee avane prabodhippikkaatheyirunnaal dushtan thanre akrithyamnimitham marikkum; avanre rakthamo njaan ninnotu chodikkum.
8TSKCOMयदि मैं दुष्ट से कहूं, हे दुष्ट, तू निश्चय मरेगा, तब यदि तू दुष्ट को उसके मार्ग के विषय न चिताए, तो वह दुष्ट अपके अधर्म में फंसा हुआ मरेगा, परन्तु उसके खून का लेखा में तुझी से लूंगा।
9TSKCOMNevertheless, if thou warn the wicked of his way to turn from it; if he do not turn from his way, he shall die in his iniquity; but thou hast delivered thy soul.
9TSKCOMഎന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓർമ്മപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും, നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
9TSKCOMEnnaal dushtan thanre vazhi vittuthiriyendathinnu nee avane ormmappetutheettum avan thanre vazhi vittuthiriyaanjnjaal, avan thanre akrithyamnimitham marikkum, neeyo, ninre praanane rakshichirikkunnu.
9TSKCOMपरन्तु यदि तू दुष्ट को उसके मार्ग के विषय चिताए कि वह अपके मार्ग से फिरे और वह अपके मार्ग मे न फिरे, तो वह तो अपके अधर्म में फंसा हुआ मरेगा, परन्तु तू अपना प्राण बचा लेगा।
10TSKCOMTherefore, O thou son of man, speak unto the house of Israel; Thus ye speak, saying, If our transgressions and our sins be upon us, and we pine away in them, how should we then live?
10TSKCOMഅതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോടു പറയേണ്ടതു: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെ മേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങൾ പറയുന്നു.
10TSKCOMAthukontu manushyaputhraa, nee yisraayel grihathotu parayendathu: njangalute athikramangalum paapangalum njangalute mel irikkunnu; avayaal njangal kshayichupokunnu; njangal engane jeevichirikkum ennu ningal parayunnu.
10TSKCOMफिर हे मनुष्य के सन्तान, इस्राएल के घराने से यह कह, तुम लोग कहते हो, हमारे अपराधोंऔर पापोंका भार हमारे ऊपर लदा हुआ है और हम उसके कारण गलते जाते हैं; हम कैसे जीवित रहें?
11TSKCOMSay unto them, As I live, saith the Lord GOD, I have no pleasure in the death of the wicked; but that the wicked turn from his way and live: turn ye, turn ye from your evil ways; for why will ye die, O house of Israel?
11TSKCOMഎന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
11TSKCOMEnnaana, dushtanre maranathil alla, dushtan thanre vazhi vittuthirinjnju jeevikkunnathil athre enikku ishtamullathennu yahovayaaya karthaavinre arulappaatu; ningalute durmmaarggangale vittuthirivin, thirivin; yisraayelgrihame, ningal enthinnu marikkunnu ennu avarotu paraka.
11TSKCOMसो तू ने उन से यह कह, परमेश्वर यहोवा की यह वाणी है, मेरे जीवन की सौगन्ध, मैं दुष्ट के मरने से कुछ भी प्रसन्न नहीं होता, परन्तु इस से कि दुष्ट अपके मार्ग से फिरकर जीवित रहे; हे इस्राएल के घराने, तुम अपके अपके बुरे मार्ग से फिर जाओ; तुम क्योंमरो?
12TSKCOMTherefore, thou son of man, say unto the children of thy people, The righteousness of the righteous shall not deliver him in the day of his transgression: as for the wickedness of the wicked, he shall not fall thereby in the day that he turneth from his wickedness; neither shall the righteous be able to live for his righteousness in the day that he sinneth.
12TSKCOMമനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതു: നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന്നു തന്റെ നീതിയാൽ ജീവിപ്പാൻ കഴികയുമില്ല.
12TSKCOMManushyaputhraa, nee ninre svajaathikkaarotu parayendathu: neethimaan athikramam cheyyunna naalil avanre neethi avane rakshikkayilla; dushtan thanre dushtatha vittuthiriyunna naalil thanre dushtathayaal itariveezhukayilla; neethimaan paapam cheyyunna naalil, avannu thanre neethiyaal jeevippaan kazhikayumilla.
12TSKCOMऔर हे मनुष्य के सन्तान, अपके लोगोंसे यह कह, जब धमीं जन अपराध करे तब उसका धर्म उसे बचा न सकेगा; और दुष्ट की दुष्टता भी जो हो, जब वह उस से फिर जाए, तो उसके कारण वह न गिरेगा; और धमीं जन जब वह पाप करे, तब अपके धर्म के कारण जीवित न रहेगा।
13TSKCOMWhen I shall say to the righteous, that he shall surely live; if he trust to his own righteousness, and commit iniquity, all his righteousnesses shall not be remembered; but for his iniquity that he hath committed, he shall die for it.
13TSKCOMനീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ചു അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
13TSKCOMNeethimaan jeevikkumennu njaan avanotu parayumpol, avan thanre neethiyil aashrayichu akrithyam pravarthikkunnu engkil, avanre neethipravrithikal onnum avannu kanakkitukayilla; avan cheytha neethiketunimitham avan marikkum.
13TSKCOMयदि मैं धमीं से कहूं कि तू निश्चय जीवित रहेगा, और वह अपके धर्म पर भरोसा करके कुटिल काम करने लगे, तब उसके धर्म के कामोंमें से किसी का स्मरण न किया जाएगा; जो कुटिल काम उस ने किए होंवह उन्ही में फंसा हुआ मरेगा।
14TSKCOMAgain, when I say unto the wicked, Thou shalt surely die; if he turn from his sin, and do that which is lawful and right;
14TSKCOMഎന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും
14TSKCOMEnnaal njaan dushtanotu: nee marikkum ennu parayumpol avan thanre paapam vittuthirinjnju neethiyum nyaayavum pravarthikkayum
14TSKCOMफिर जब मैं दुष्ट से कहूं, तू दिश्चय मरेगा, और वह अपके पाप से फिरकर न्याय और धर्म के काम करने लगे,
15TSKCOMIf the wicked restore the pledge, give again that he had robbed, walk in the statutes of life, without committing iniquity; he shall surely live, he shall not die.
15TSKCOMപണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.
15TSKCOMPanayam thirike kotukkayum apaharichathu matakkikkotukkayum neethiketu onnum cheyyaathe jeevanre chattangale anusarikkayum cheythaal avan marikkaathe jeevikkum.
15TSKCOMअर्यात्‌ यदि दुष्ट जन बन्धक फेर दे, अपक्की लूटी हुई वस्तुएं भर दे, और बिना कुटिल काम किए जीवनदायक विधियोंपर चलने लगे, तो वह न मरेगा; वह निश्चय जीवित रहेगा।
16TSKCOMNone of his sins that he hath committed shall be mentioned unto him: he hath done that which is lawful and right; he shall surely live.
16TSKCOMഅവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.
16TSKCOMAvan cheytha paapam onnum avannu kanakkitukayilla; avan neethiyum nyaayavum pravarthichirikkunnu; avan jeevikkum.
16TSKCOMजितने पाप उस ने किए हों, उन में से किसी का स्मरण न किया जाएगा; उस ने न्याय और धर्म के काम किए और वह निश्चय जीवित रहेगा।
17TSKCOMYet the children of thy people say, The way of the Lord is not equal: but as for them, their way is not equal.
17TSKCOMഎന്നാൽ നിന്റെ സ്വജാതിക്കാർ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നതു.
17TSKCOMEnnaal ninre svajaathikkaar: karthaavinre vazhi chovvullathalla ennu parayunnu; avarute vazhiyathre chovvillaatheyirikkunnathu.
17TSKCOMतौभी तुम्हारे लोग कहते हैं, प्रभु की चाल ठीक नहीं; परन्तु उन्हीं की चाज ठीक नहीं है।
18TSKCOMWhen the righteous turneth from his righteousness, and committeth iniquity, he shall even die thereby.
18TSKCOMനീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നേ മരിക്കും.
18TSKCOMNeethimaan thanre neethi vittuthirinjnju neethiketu pravarthikkunnuvengkil avan athinaal thanne marikkum.
18TSKCOMजब धमीं अपके धर्म से फिरकर कुटिल काम करने लगे, तब निश्चय वह उन में फंसा हुआ मर जाएगा।
19TSKCOMBut if the wicked turn from his wickedness, and do that which is lawful and right, he shall live thereby.
19TSKCOMഎന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.
19TSKCOMEnnaal dushtan thanre dushtatha vittuthirinjnju neethiyum nyaayavum pravarthikkunnuvengkil avan athinaal jeevikkum.
19TSKCOMऔर जब दुष्ट अपक्की दुष्टता से फिरकर न्याय और धर्म के काम करने लगे, तब वह उनके कारण जीवित रहेगा।
20TSKCOMYet ye say, The way of the Lord is not equal. O ye house of Israel, I will judge you every one after his ways.
20TSKCOMഎന്നിട്ടും കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായംവിധിക്കും.
20TSKCOMEnnittum karthaavinre vazhi chovvullathalla ennu ningal parayunnu; yisraayelgrihame, njaan ningalil ororuthaneyum avanavanre natappinnu thakkavannam nyaayamvidhikkum.
20TSKCOMतौभी तुम कहते हो कि प्रभु की चाल ठीक नहीं? हे इस्राएल के घराने, मैं हर एक व्यक्ति का न्याय उसकी चाल ही के अनुसार करूंगा।
21TSKCOMAnd it came to pass in the twelfth year of our captivity, in the tenth month, in the fifth day of the month, that one that had escaped out of Jerusalem came unto me, saying, The city is smitten.
21TSKCOMഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമിൽനിന്നു ചാടിപ്പോയ ഒരുത്തൻ എന്റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.
21TSKCOMNjangalute pravaasathinte panthrandaam aantu, pathaam maasam, anjchaam thiyyathi, yerooshalemilninnu chaatippoya oruthan enre atukkal vannu: nagaram pitikkappettupoyi ennu paranjnju.
21TSKCOMफिर हमारी बंधुआई के ग्यारहवें वर्ष के दसवें महीने के पांचवें दिन को, एक व्यक्ति जो यरूशलेम से भागकर बच गया या, वह मेरे पास आकर कहने लगा, नगर ले लिया गया।
22TSKCOMNow the hand of the LORD was upon me in the evening, afore he that was escaped came; and had opened my mouth, until he came to me in the morning; and my mouth was opened, and I was no more dumb.
22TSKCOMചാടിപ്പോയവൻ വരുന്നതിന്റെ തലെനാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.
22TSKCOMChaatippoyavan varunnathinre thalenaal vaikunneram yahovayute kai enremel vannu; raavile avan enre atukkal varumpozhekku yahova enre vaay thurannirunnu; angane enre vaay thurannathukontu njaan pinne mindaathe irunnilla.
22TSKCOMउस भागे हुए के आने से पहिले सांफ को यहोवा की शक्ति मुझ पर हुई यी; और भोर तक अर्यात्‌ उस मनुष्य के आने तक उस ने मेरा मुंह खोल दिया; यो मेरा मुह खुला ही रहा, और मैं फिर गूंगा न रहा।
23TSKCOMThen the word of the LORD came unto me, saying,
23TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ,
23TSKCOMYahovayute arulappaatu enikkundaayathenthennaal: manushyaputhraa,
23TSKCOMतब यहोवा का यह वचन मेरे पास पहुंचा,
24TSKCOMSon of man, they that inhabit those wastes of the land of Israel speak, saying, Abraham was one, and he inherited the land: but we are many; the land is given us for inheritance.
24TSKCOMയിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ: അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങൾക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.
24TSKCOMYisraayeldeshathile shoonyasthalangalil paarkkunnavar: abrahaam ekanaayirikke avannu desham avakaashamaayi labhichu; njangalo palaraakunnu; ee desham njangalkku avakaashamaayi labhikkum ennu parayunnu.
24TSKCOMहे मनुष्य के सन्तान, इस्राएल की भूमि के उन खण्डहरोंके रहनेवाले यह कहते हैं, इब्राहीम एक ही मनुष्य या, तौभी देश का अधिक्कारनेी हुआ; परन्तु हम लोग बहुत से हैं, इसलिथे देश निश्चय हमारे ही अधिक्कारने में दिया गया है।
25TSKCOMWherefore say unto them, Thus saith the Lord GOD; Ye eat with the blood, and lift up your eyes toward your idols, and shed blood: and shall ye possess the land?
25TSKCOMഅതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;
25TSKCOMAthukontu nee avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ningal maamsam rakthathotukoote thinnukayum ningalute vigrahangale nokki namaskarikkayum raktham chorikayum cheyyunnu;
25TSKCOMइस कारण तू उन से कह, परमेश्वर यहोवा योंकहता है, तुम लोग तो मांस लोहू समेत खाते और अपक्की मूरतोंकी ओर दृष्टि करते, और हत्या करते हो; फिर क्या तुम उस देश के अधिक्कारनेी रहने पाओगे?
26TSKCOMYe stand upon your sword, ye work abomination, and ye defile every one his neighbour’s wife: and shall ye possess the land?
26TSKCOMനിങ്ങൾ ദേശത്തെ കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കയും മ്ലേച്ഛത പ്രവർത്തിക്കയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശത്തെ കൈവശമാക്കുമോ?
26TSKCOMNingal deshathe kaivashamaakkumo? ningal ningalute vaalil aashrayikkayum mlechhatha pravarthikkayum ororuthanum thanre koottukaaranre bhaaryaye vashalaakkukayum cheyyunnu; ningal deshathe kaivashamaakkumo?
26TSKCOMतुम अपक्की अपक्की तलवार पर भरोसा करते और घिनौने काम करते, और अपके अपके पड़ोसी की स्त्री को अशुद्ध करते हो; फिर क्या तुम उस देश के अधिक्कारनेी रहने पाओगे?
27TSKCOMSay thou thus unto them, Thus saith the Lord GOD; As I live, surely they that are in the wastes shall fall by the sword, and him that is in the open field will I give to the beasts to be devoured, and they that be in the forts and in the caves shall die of the pestilence.
27TSKCOMനീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്കു ഇരയായി കൊടുക്കും; ദുർഗ്ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.
27TSKCOMNee avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ennaana, shoonyasthalangalil paarkkunnavar vaalkontu veezhum; velimpradeshathullavare njaan mrigangalkku irayaayi kotukkum; durggangalilum guhakalilum ullavaro mahaamaarikontu marikkum.
27TSKCOMतू उन से यह कह, परमेश्वर यहोवा योंकहता है, मेरे जीवन की सौगन्ध, नि:सन्देह जो लोग खण्डहरोंमें रहते हैं, वे तलवार से गिरेंगे, और जो खुले मैदान में रहता है, उसे मैं जीवजन्तुओं का आहार कर दूंगा, और जो गढ़ोंऔर गुफाओं में रहते हैं, वे मरी से मरेंगे।
28TSKCOMFor I will lay the land most desolate, and the pomp of her strength shall cease; and the mountains of Israel shall be desolate, that none shall pass through.
28TSKCOMഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; യിസ്രായേൽപർവ്വതങ്ങൾ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.
28TSKCOMNjaan deshathe paazhum shoonyavum aakkum; athinre balathinte prathaapam ninnupokum; yisraayelparvvathangal aarum vazhipokaathavannam shoonyamaayitheerum.
28TSKCOMऔर मैं उस देश को उजाड़ ही उजाड़ कर दूंगा; और उसके बल का घमण्ड जाता रहेगा; और इस्राएल के पहाड़ ऐसे उजड़ेंगे कि उन पर होकर कोई न चलेगा।
29TSKCOMThen shall they know that I am the LORD, when I have laid the land most desolate because of all their abominations which they have committed.
29TSKCOMഅവർ ചെയ്ത സകല മ്ലേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
29TSKCOMAvar cheytha sakala mlechhathakalum nimitham njaan deshathe paazhum shoonyavumaakkumpol njaan yahova ennu avar ariyum.
29TSKCOMसो जब मैं उन लोगोंके किए हुए सब घिनौने कामोंके कारण उस देश को उजाड़ ही उजाड़ कर दूंगा, तब वे जान लेंगे कि मैं यहोवा हूँ।
30TSKCOMAlso, thou son of man, the children of thy people still are talking against thee by the walls and in the doors of the houses, and speak one to another, every one to his brother, saying, Come, I pray you, and hear what is the word that cometh forth from the LORD.
30TSKCOMമനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതിൽക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ താന്താന്റെ സഹോദരനോടും പറയുന്നു.
30TSKCOMManushyaputhraa, ninre svajaathikkaar mathilukalkkarikathum veettuvaathilkkalumvechu ninnekkurichu sambhaashichu: yahovayingkalninnundaaya arulappaatu enthennu vannu kelppin ennu thammilthammilum ororuthan thaanthaanre sahodaranotum parayunnu.
30TSKCOMऔर हे मनुष्य के सन्तान, तेरे लोग भीतोंके पास और घरोंके द्वारोंमें तेरे विषय में बातें करते और एक दूसरे से कहते हैं, आओ, सुनो, कि यहोवा की ओर से कौन सा वचन निकलता है।
31TSKCOMAnd they come unto thee as the people cometh, and they sit before thee as my people, and they hear thy words, but they will not do them: for with their mouth they shew much love, but their heart goeth after their covetousness.
31TSKCOMസംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
31TSKCOMSamgham kootivarunnathupole avar ninre atukkalvannu enre janamaayittu ninre mumpil irunnu ninre vachanangale kelkkunnu; ennaal avar avaye cheyyunnilla; vaaykontu avar valare sneham kaanikkunnu; hridayamo, duraagrahathe pinthutarunnu.
31TSKCOMवे प्रजा की नाई तेरे पास आते और मेरी प्रजा बनकर तेरे साम्हने बैठकर तेरे वचन सुनते हैं, परन्तु वे उन पर चलते नहीं; मुंह से तो वे बहुत प्रेम दिखाते हैं, परन्तु उनका मन लालच ही में लगा रहता है।
32TSKCOMAnd, lo, thou art unto them as a very lovely song of one that hath a pleasant voice, and can play well on an instrument: for they hear thy words, but they do them not.
32TSKCOMനീ അവർക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും.
32TSKCOMNee avarkku madhurasvaravum vaadyanaipunyavum ulla oruthanre premageethampole irikkunnu; avar ninre vachanangale kelkkunnu; cheyyunnillathaanum.
32TSKCOMऔर तू उनकी दृष्टि में प्रेम के मधुर गीत गानेवाले और अच्छे बजानेवाले का सा ठहरा है, क्योंकि वे तेरे वचन सुनते तो है, परन्तु उन पर चलते नहीं।
33TSKCOMAnd when this cometh to pass, (lo, it will come,) then shall they know that a prophet hath been among them.
33TSKCOMഎന്നാൽ അതു സംഭവിക്കുമ്പോൾ--ഇതാ, അതു വരുന്നു--അവർ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അറിയും.
33TSKCOMEnnaal athu sambhavikkumpol--ithaa, athu varunnu--avar thangalute itayil oru pravaachakan undaayirunnu ennu ariyum.
33TSKCOMसो जब यह बात घटेगी, और वह निश्चय घटेगी ! तब वे जान लेंगे कि हमारे बीच एक भविष्यद्वक्ता आया या।