1TSKCOMAnd the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, prophesy against the shepherds of Israel, prophesy, and say unto them, Thus saith the Lord GOD unto the shepherds; Woe be to the shepherds of Israel that do feed themselves! should not the shepherds feed the flocks?2TSKCOMമനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്കു അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടതു?2TSKCOMManushyaputhraa, yisraayelinre itayanmaarekkurichu pravachikka; nee pravachichu avarotu, itayanmaarotu thanne, parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: thangalethanne meyikkunna yisraayelinre itayanmaarkku ayyo kashtam! aatukale allayo itayanmaar meyikkendathu?2TSKCOMहे मनुष्य के सन्तान, इस्राएल के चरवाहोंके विरुद्ध भविष्यद्वाणी करके उन चरवाहोंसे कह, परमेश्वर यहोवा योंकहता हे, हाथ इस्राएल के चरवाहोंपर जो अपके अपके पेट भरते हैं ! क्या चरवाहोंको भेड़- बकरियोंका पेट न भरना चाहिए?3TSKCOMYe eat the fat, and ye clothe you with the wool, ye kill them that are fed: but ye feed not the flock.3TSKCOMനിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും.3TSKCOMNingal medassu thinnukayum aatturomam utukkayum thatichirikkunnavaye arukkayum cheyyunnu; aatukale ningal meyikkunnillathaanum.3TSKCOMतुम लोग चक्कीं खाते, ऊन पहिनते और मोटे मोटे पशुओं को काटते हो; परन्तु भेड़-बकरियोंको तुम नहीं चराते।4TSKCOMThe diseased have ye not strengthened, neither have ye healed that which was sick, neither have ye bound up that which was broken, neither have ye brought again that which was driven away, neither have ye sought that which was lost; but with force and with cruelty have ye ruled them.4TSKCOMനിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.4TSKCOMNingal balaheenamaayathine shaktheekarikkayo deenam pitichathine chikithsikkayo otinjnjathine murivukettukayo chitharippoyathine thirichuvaruthukayo kaanaathepoyathine anveshikkayo cheyyaathe kathinathayotum kroorathayotum koote avaye bharichirikkunnu.4TSKCOMतुम ने बीमारोंको बलवान न किया, न रोगियोंको चंगा किया, न घयलोंके घावोंको बान्धा, न निकाली हुई को फेर लाए, न खोई्र इुई को खोजा, परन्तु तुम ने बल और जबरदस्ती से अधिक्कारने चलाया है।5TSKCOMAnd they were scattered, because there is no shepherd: and they became meat to all the beasts of the field, when they were scattered.5TSKCOMഇടയൻ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു.5TSKCOMItayan illaaykakontu ava chitharippoyi; chitharippoyittu ava kaattile sakalamrigangalkkum irayaayitheernnu.5TSKCOMवे चरवाहे के न होने के कारण तितर-बितर हुई; और सब वनपशुओं का आहार हो गई।6TSKCOMMy sheep wandered through all the mountains, and upon every high hill: yea, my flock was scattered upon all the face of the earth, and none did search or seek after them.6TSKCOMഎന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിൽ ഒക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.6TSKCOMEnre aatukal ellaamalakalilum uyaramulla ellaakunninmelum uzhannunatannu; bhoothalathil okkeyum enre aatukal chitharippoyi; aarum avaye thirakayo anveshikkayo cheythittilla.6TSKCOMमेरी भेड़-बकरियां तितर-बितर हुई है; वे सारे पहाड़ोंऔर ऊंचे ऊंचे टीलोंपर भटकती यीं; मेरी भेड़-बकरियां सारी पृय्वी के ऊपर तितर-बितर हुई; और न तो कोई उनकी सुधि लेता या, न कोई उनको ढूंढ़ता या।7TSKCOMTherefore, ye shepherds, hear the word of the LORD;7TSKCOMഅതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ;7TSKCOMAthukontu itayanmaare, yahovayute vachanam kelppin;7TSKCOMइस कारण, हे चरवाहो, यहोवा का वचन सुनो।8TSKCOMAs I live, saith the Lord GOD, surely because my flock became a prey, and my flock became meat to every beast of the field, because there was no shepherd, neither did my shepherds search for my flock, but the shepherds fed themselves, and fed not my flock;8TSKCOMഎന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ടു,8TSKCOMEnnaana itayanillaaykakondathre enre aatukal kavarchayaayippokayum enre aatukal kaattile sakalamrigathinnum irayaayitheerukayum cheythathu ennu yahovayaaya karthaavinre arulappaatu; enre itayanmaar enre aatukale anveshikkaathe thangalethanne meyikkayum aatukale meyikkaatheyirikkayum cheykakontu,8TSKCOMपरमेश्वर यहोवा की यह वाणी है, मेरे जीवन की सौगन्ध, मेरी भेड़-बकरियां जो लुट गई, और मेरी भेड़-बकरियां जो चरवाहे के न होने के कारण सब वनपशुओं का आहार हो गई; और इसलिथे कि मेरे चरवाहोंने मेरी भेड़-बकरियोंकी सुधि नहीं ली, और मेरी भेड़- बकरियोंका पेट नहीं, अपना ही अपना पेट भरा;9TSKCOMTherefore, O ye shepherds, hear the word of the LORD;9TSKCOMഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:9TSKCOMItayanmaare, yahovayute vachanam kelppin:9TSKCOMइस कारण हे चरवाहो, यहोवा का वचन सुनो,10TSKCOMThus saith the Lord GOD; Behold, I am against the shepherds; and I will require my flock at their hand, and cause them to cease from feeding the flock; neither shall the shepherds feed themselves any more; for I will deliver my flock from their mouth, that they may not be meat for them.10TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും.10TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan itayanmaarkku virodhamaayirikkunnu; njaan enre aatukale avarute kayyilninnu chodichu, aatukale meyikkunna velayilninnu avare neekkikkalayum; itayanmaar ini thangalethanne meyikkayilla; enre aatukal avarkku irayaakaatheyirikkendathinnu njaan avaye avarute vaayil ninnu vituvikkum.10TSKCOMपरमेश्वर यहोवा योंकहता हे, देखो, मैं चरवाहोंके विरुद्ध हूँ; और मैं उन से अपक्की भेड़-बकरियोंका लेखा लूंगा, और उनको फिर उन्हें चराने न दूंगा; वे फिर अपना अपना पेट भरने न पाएंगे। मैं अपक्की भेड़-बकरियां उनके मुंह से छुड़ाऊंगा कि आगे को वे उनका आहार न हों।11TSKCOMFor thus saith the Lord GOD; Behold, I, even I, will both search my sheep, and seek them out.11TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.11TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan thanne enre aatukale thiranjnjunokkum.11TSKCOMक्योंकि परमेश्वर यहोवा योंकहता है, देखो, मैं आप ही अपक्की भेड़-करियोंकी सुधि दूंगा, और उन्हें ढूंढ़ूंगा।12TSKCOMAs a shepherd seeketh out his flock in the day that he is among his sheep that are scattered; so will I seek out my sheep, and will deliver them out of all places where they have been scattered in the cloudy and dark day.12TSKCOMഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.12TSKCOMOru itayan chitharippoyirikkunna thanre aatukalute itayil irikkunna naalil thanre aattin koottathe anveshikkunnathupole njaan enre aatukale anveshichu, ava kaarum karuppumulla divasathil chitharippoya sakalasthalangalilum ninnu avaye vituvikkum.12TSKCOMजैसे चरवाहा अपक्की भेड़-बकरियोंमें से भटकी हुई को फिर से अपके फुण्ड में बटोरता है, वैसे ही मैं भी अपक्की भेड़-बकरियोंको बटोरूंगा; मैं उन्हे उन सब स्यानोंसे निकाल ले आऊंगा, जहां जहां वे बादल और घोर अन्धकार के दिन तितर-बितर हो गई हों।13TSKCOMAnd I will bring them out from the people, and gather them from the countries, and will bring them to their own land, and feed them upon the mountains of Israel by the rivers, and in all the inhabited places of the country.13TSKCOMഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു ദേശങ്ങളിൽ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.13TSKCOMNjaan avaye jaathikalute itayilninnu purappetuvichu deshangalil ninnu shekharichu svadeshathu kontuvannu yisraayelmalakalilum nadeetheerangalilum deshathile sakalavaasasthalangalilum meyikkum.13TSKCOMऔर मैं उन्होंदेश देश के लोगोंमें से निकालूंगा, और देश देश से इाट्ठा करूंगा, और उन्हीं के निज भूमि में ले आऊंगा; और इस्राएल के पहाड़ोंपर ओर नालोंमें और उस देश के सब बसे हुए स्यानोंमें चराऊंगा।14TSKCOMI will feed them in a good pasture, and upon the high mountains of Israel shall their fold be: there shall they lie in a good fold, and in a fat pasture shall they feed upon the mountains of Israel.14TSKCOMനല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവെക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും.14TSKCOMNalla mechalpurathu njaan avaye meyikkum; yisraayelinre uyarnna malakal avekku kitappitam aayirikkum; avite ava nalla kitappitathu kitakkukayum yisraayelmalakalile pushtiyulla mechalpurathu meyukayum cheyyum.14TSKCOMमैं उन्हें अच्छी चराई में चराऊंगा, और इस्राएल के ऊंचे ऊंचे पहाड़ोंपर उनको चराई मिलेगी; वहां वे अच्छी हरियाली में बैठा करेंगी, और इस्राएल के पहाड़ोंपर उत्तम से उत्तम चराई चरेंगी।15TSKCOMI will feed my flock, and I will cause them to lie down, saith the Lord GOD.15TSKCOMഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.15TSKCOMNjaan thanne enre aatukale meyikkayum kitathukayum cheyyum ennu yahovayaaya karthaavinre arulappaatu.15TSKCOMमैं आप ही अपक्की भेड़-बकरियोंका चरवाहा हूंगा, और मैं आप ही उन्हें बैठाऊंगा, परमेश्वर यहोवा की यही वाणी है।16TSKCOMI will seek that which was lost, and bring again that which was driven away, and will bind up that which was broken, and will strengthen that which was sick: but I will destroy the fat and the strong; I will feed them with judgment.16TSKCOMകാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.16TSKCOMKaanaathepoyathine njaan anveshikkayum otichukalanjnjathine thirichu varuthukayum otinjnjathine murivukettukayum deenam pitichathine shaktheekarikkayum cheyyum; ennaal kozhuthathineyum urathathineyum njaan nashippikkum; njaan nyaayathote avaye meyikkum.16TSKCOMमैं खोई हुई को ढूंढ़ूंगा, और निकाली हुई को फेर लाऊंगा, और घायल के घाव बान्धूंगा, और बीमार को बलवान् करूंगा, और जो मोटी और बलवन्त हैं उन्हें मैं नाश करूंगा; मैं उनकी चरवाही न्याय से करूंगा।17TSKCOMAnd as for you, O my flock, thus saith the Lord GOD; Behold, I judge between cattle and cattle, between the rams and the he goats.17TSKCOMനിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.17TSKCOMNingalo, enre aatukale, yahovayaaya karthaavu iprakaaram arulicheyyunnu: njaan aatinnum aatinnum madhyeyum aattukorranmaarkkum kolaattukorranmaarkkum madhyeyum nyaayam vidhikkunnu.17TSKCOMऔर हे मेरे फुण्ड, तुम से परमेश्वर यहोवा योंकहता है, देखो मैं भेड़-भेड़ के बीच और मेढ़ोंऔर बकरोंके बीच न्याय करता हूँ।18TSKCOMSeemeth it a small thing unto you to have eaten up the good pasture, but ye must tread down with your feet the residue of your pastures? and to have drunk of the deep waters, but ye must foul the residue with your feet?18TSKCOMനിങ്ങൾ നല്ല മേച്ചൽ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?18TSKCOMNingal nalla mechal menjnjittu mechalinre sheshippine kaalkontu chavittikkalayunnathum thelinjnja vellam kutichittu sheshippullathine kaalkontu kalakkikkalayunnathum ningalkku poraayo?18TSKCOMक्या तुम्हें यह छोटी बात जान पड़ती है कि तुम अच्छी चराई चर लो और शेष चराई को अपके पांवोंसे रौंदो; और क्या तुम्हें यह छोटी बात जान पड़ती है कि तुम निर्मल जल पी लो और शेष जल को अपके पांवोंसे गंदला करो?19TSKCOMAnd as for my flock, they eat that which ye have trodden with your feet; and they drink that which ye have fouled with your feet.19TSKCOMനിങ്ങൾ കാൽകൊണ്ടു ചവിട്ടിയതു എന്റെ ആടുകൾ തിന്നുകയും നിങ്ങൾ കാൽകൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?19TSKCOMNingal kaalkontu chavittiyathu enre aatukal thinnukayum ningal kaalkontu kalakkiyathu ava kutikkayum cheyyenamo?19TSKCOMऔर क्या मेरी भेड़-बकरियोंको तुम्हारे पांवोंसे रौंदे हुए को चरना, और तुम्हारे पांवोंसे गंदले किए हुए को पीना पकेगा?20TSKCOMTherefore thus saith the Lord GOD unto them; Behold, I, even I, will judge between the fat cattle and between the lean cattle.20TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യേ ന്യായം വിധിക്കും.20TSKCOMAthukontu yahovayaaya karthaavu avayotu iprakaaram arulicheyyunnu: njaan thanne thaticha aatukalkkum melinjnja aatukalkkum madhye nyaayam vidhikkum.20TSKCOMइस कारण परमेश्वर यहोवा उन से योंकहता है, देखो, मैं आप मोटी और दुबली भेड़-बकरियोंके बीच न्याय करूंगा।21TSKCOMBecause ye have thrust with side and with shoulder, and pushed all the diseased with your horns, till ye have scattered them abroad;21TSKCOMദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ21TSKCOMDeenam pitichavaye ningal parakke chitharikkuvolam paarshvamkontum tholkontum unthi avaye okkeyum kompukontu itikkunnathinaal21TSKCOMतुम जो सब बीमारोंको पांजर और कन्धे से यहां तक ढकेलते और सींग से यहां तक मारते हो कि वे तितर-बितर हो जाती हैं,22TSKCOMTherefore will I save my flock, and they shall no more be a prey; and I will judge between cattle and cattle.22TSKCOMഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.22TSKCOMNjaan enre aattin koottathe rakshikkum; ava ini irayaayitheerukayilla; njaan aatinnum aatinnum madhye nyaayam vidhikkum.22TSKCOMइस कारण मैं अपक्की भेड़-बकरियोंको छुड़ाऊंगा, और वे फिर न लुटेंगी, और मैं भेड़-भेड़ के और बकरी-बकरी के बीच न्याय करूंगा।23TSKCOMAnd I will set up one shepherd over them, and he shall feed them, even my servant David; he shall feed them, and he shall be their shepherd.23TSKCOMഅവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.23TSKCOMAvaye meyikkendathinnu njaan ore itayane avekkaayi niyamikkum; enre daasanaaya daaveedine thanne; avan avaye meyichu avekku itayanaayirikkum.23TSKCOMऔर मैं उन पर ऐसा एक चरवाहा ठहराऊंगा जो उनकी चरवाही करेगा, वह मेरा दास दाऊद होगा, वही उनको चराएगा, और वही उनका चरवाहा होगा।24TSKCOMAnd I the LORD will be their God, and my servant David a prince among them; I the LORD have spoken it.24TSKCOMഅങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.24TSKCOMAngane yahovayaaya njaan avarkku daivavum enre daasanaaya daaveed avarute madhye prabhuvum aayirikkum; yahovayaaya njaan athu arulicheythirikkunnu.24TSKCOMऔर मैं, यहोवा, उनका परमेश्वर ठहरूंगा, और मेरा दास दाऊद उनके बीच प्रधान होगा; मुझ यहोवा ही ने यह कहा है।25TSKCOMAnd I will make with them a covenant of peace, and will cause the evil beasts to cease out of the land: and they shall dwell safely in the wilderness, and sleep in the woods.25TSKCOMഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.25TSKCOMNjaan avayotu oru samaadhaana niyamam cheythu dushtamrigangale deshathuninnu neekkikkalayum; angane ava marubhoomiyil nirbhayamaayi vasikkayum kaatukalil urangukayum cheyyum.25TSKCOMमैं उनके साय शान्ति की वाचा बान्धूंगा, और दुष्ट जन्तुओं को देश में न रहने दूंगा; सो वे जंगल में निडर रहेंगे, और वन में सोएंगे।26TSKCOMAnd I will make them and the places round about my hill a blessing; and I will cause the shower to come down in his season; there shall be showers of blessing.26TSKCOMഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.26TSKCOMNjaan avayeyum enre kunninnum churrumulla sthalangaleyum oru anugrahamaakkivekkum; njaan thakka samayathu mazhapeyyikkum; athu anugrahakaramaaya mazha aayirikkum.26TSKCOMऔर मैं उन्हें और अपक्की पहाड़ी के आस पास के स्यानोंको आशीष का कारण बना दूंगा; और मेंह को मैं ठीक समय में बरसाया करूंगा; और वे आशीषोंकी वर्षा होंगी।27TSKCOMAnd the tree of the field shall yield her fruit, and the earth shall yield her increase, and they shall be safe in their land, and shall know that I am the LORD, when I have broken the bands of their yoke, and delivered them out of the hand of those that served themselves of them.27TSKCOMവയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.27TSKCOMVayalile vriksham phalam kaaykkayum nilam nannaayi vilakayum avar thangalute deshathu nirbhayamaayi vasikkayum njaan avarute nukakkazhikale pottichu, avarekkontu pani etuppichavarute kayyilninnu avare vituvikkayum cheyyumpol njaan yahova ennu avar ariyum.27TSKCOMऔर मैदान के वृझ फलेंगे और भूमि अपक्की उपज उपजाएगी, और वे अपके देश में निडर रहेंगे; जब मैं उनके जूए को तोड़कर उन लोगोंके हाथ से छुड़ाऊंगा, जो उन से सेवा कराते हैं, तब वे जान लेंगे कि मैं यहोवा हूँ।28TSKCOMAnd they shall no more be a prey to the heathen, neither shall the beast of the land devour them; but they shall dwell safely, and none shall make them afraid.28TSKCOMഅവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.28TSKCOMAvar ini jaathikalkku kavarcha aayitheerukayilla; kaattumrigam avare katichu keerukayilla; avar nirbhayamaayi vasikkum; aarum avare bhayappetuthukayumilla.28TSKCOMवे फिर जाति-जाति से लूटे न जाएंगे, और न वनपशु उन्हें फाड़ खाएंगे; वे निडर रहेंगे, और उनको कोई न डराएगा।29TSKCOMAnd I will raise up for them a plant of renown, and they shall be no more consumed with hunger in the land, neither bear the shame of the heathen any more.29TSKCOMഞാൻ അവർക്കു കീർത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.29TSKCOMNjaan avarkku keerthiyulloru natuthala vechundaakkum; avar ini deshathu pattani kitannu nashikkayilla; jaathikalute ninda ini vahikkayumilla.29TSKCOMऔर मैं उनके लिथे महान बारिथें उपजाऊंगा, और वे देश में फिर भूखोंन मरेंगे, और न जाति-जाति के लोग फिर उनकी निन्दा करेंगे।30TSKCOMThus shall they know that I the LORD their God am with them, and that they, even the house of Israel, are my people, saith the Lord GOD.30TSKCOMഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്റെ ജനമാകുന്നു എന്നും അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.30TSKCOMIngane avarute daivamaaya yahova enna njaan avarotukoote untennum yisraayelgrihamaayirikkunna avar enre janamaakunnu ennum avar ariyum ennu yahovayaaya karthaavinre arulappaatu.30TSKCOMऔर वे जानेंगे कि मैं परमेश्वर यहोवा, उनके संग हूँ, और वे जो इस्राएल का घराना है, वे मेरी प्रजा हैं, मुझ परमेश्वर यहोवा की यही वाणी हैं।31TSKCOMAnd ye my flock, the flock of my pasture, are men, and I am your God, saith the Lord GOD.31TSKCOMഎന്നാൽ എന്റെ മേച്ചൽപുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.31TSKCOMEnnaal enre mechalpurathe aatukalaayi enre aatukalaayullore, ningal manushyarathre; njaano ningalute daivam ennu yahovayaaya karthaavinre arulappaatu.31TSKCOMतुम तो मेरी भेड़-बकरियां, मेरी चराई की भेड़-बकरियां हो, तुम तो मनुष्य हो, और मैं तुम्हारा परमेश्वर हूँ, परमेश्वर यहोवा की यही वाणी है।