Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass in the twelfth year, in the twelfth month, in the first day of the month, that the word of the LORD came unto me, saying,
1TSKCOMപന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMPanthrandaam aantu, panthrandaam maasam, onnaam thiyyathi yahovayute arulappaatu enikkundaayathenthennaal:
1TSKCOMबारहवें वर्ष के बारहवें महीने के पहिले दिन को यहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, take up a lamentation for Pharaoh king of Egypt, and say unto him, Thou art like a young lion of the nations, and thou art as a whale in the seas: and thou camest forth with thy rivers, and troubledst the waters with thy feet, and fouledst their rivers.
2TSKCOMമനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
2TSKCOMManushyaputhraa, nee misrayeemraajaavaaya pharavonekkurichu oru vilaapam thutangi avanotu parayendathu: jaathikalil baalasimhamaayullove, nee nashichirikkunnu; nee katalile nakrampole aayirunnu; nee nadikalil chaati kaalkontu vellam kalakki nadikale azhukkaakkikkalanjnju.
2TSKCOMहे मनुष्य के सन्तान, मिस्र के राजा फिरौन के विषय विलाप का गीत बनाकर उसको सुना: जाति जाति में तेरी उपमा जवान सिंह से दी गई यी, परन्तु तू समुद्र के मगर के समान है; तू अपक्की नदियोंमें टूट पड़ा, और उनके जल को पांवोंसे मयकर गंदला कर दिया।
3TSKCOMThus saith the Lord GOD; I will therefore spread out my net over thee with a company of many people; and they shall bring thee up in my net.
3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെ മേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും;
3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan anekam jaathikalute koottathekkontu ninre mel enre valaye veeshikkum; avar enre valayil ninne valichetukkum;
3TSKCOMपरमेश्वर यहोवा योंकहता है, मैं बहुत सी जातियोंकी सभा के द्वारा तुझ पर अपना जाल फैलाऊंगा, और वे तुझे मेरे महाजाल में खींच लेंगे।
4TSKCOMThen will I leave thee upon the land, I will cast thee forth upon the open field, and will cause all the fowls of the heaven to remain upon thee, and I will fill the beasts of the whole earth with thee.
4TSKCOMഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സർവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
4TSKCOMNjaan ninne karekku valichitum; ninne velimpradeshathu erinjnjukalayum; aakaashathile parava okkeyum ninremel irikkumaaraakki sarvvabhoomiyileyum mrigangalkku ninne irayaakki thripthivaruthum.
4TSKCOMतब मैं तुझे भूमि पर छोड़ूंगा, और मैदान में फेंककर आकाश के सब पझियोंको तुझ पर बैठाऊंगा; और तेरे मांस से सारी पृय्वी के जीवजन्तुओं को तृप्त करूंगा।
5TSKCOMAnd I will lay thy flesh upon the mountains, and fill the valleys with thy height.
5TSKCOMഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
5TSKCOMNjaan ninre maamsathe parvvathangalinmel kootti ninre pinamkontu thaazhvarakale nirekkum.
5TSKCOMमैं तेरे मांस को पहाड़ोंपर रखूंगा, और तराइयोंको तेरी ऊंचाई से भर दूंगा।
6TSKCOMI will also water with thy blood the land wherein thou swimmest, even to the mountains; and the rivers shall be full of thee.
6TSKCOMഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീർച്ചാലുകൾ നിന്നാൽ നിറയും.
6TSKCOMNjaan ninre chelinilathe malakalolam ninre rakthamkontu nanekkum; neerchaalukal ninnaal nirayum.
6TSKCOMऔर जिस देश में तू तैरता है, उसको पहाड़ोंतक मैं तेरे लोहू से खींचूंगा; और उसके नाले तुझ से भर जाएंगे।
7TSKCOMAnd when I shall put thee out, I will cover the heaven, and make the stars thereof dark; I will cover the sun with a cloud, and the moon shall not give her light.
7TSKCOMനിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
7TSKCOMNinne ketuthukalayumpol njaan aakaashathe mooti athile nakshathrangale karupputuppikkum; njaan saaryane meghamkontu marekkum; chandran prakaasham nalkukayum illa.
7TSKCOMजिस समय मैं तुझे मिटाने लगूं, उस समय मैं आकाश को ढांपूंगा और तारोंको धुन्धला कर दूंगा; मैं सूर्य को बादल से छिपाऊंगा, और चन्द्रमा अपना प्रकाश न देगा।
8TSKCOMAll the bright lights of heaven will I make dark over thee, and set darkness upon thy land, saith the Lord GOD.
8TSKCOMആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
8TSKCOMAakaashathile shobhayulla jyothissukale okkeyum njaan ninre nimitham karupputuppikkayum ninre deshathil andhakaaram varuthukayum cheyyum ennu yahovayaaya karthaavinre arulappaatu.
8TSKCOMआकाश में जितनी प्रकाशमान ज्योतियां हैं, उन सब को मैं तेरे कारण धुन्धला कर दूंगा, और तेरे देश में अन्धकार कर दूंगा, परमेश्वर यहोवा की यही वाणी है।
9TSKCOMI will also vex the hearts of many people, when I shall bring thy destruction among the nations, into the countries which thou hast not known.
9TSKCOMനിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
9TSKCOMNinre naasham jaathikalute itayilum nee ariyaatha deshangalolavum prasidhamaakkumpol njaan aneka jaathikalute hridayangale vyasanippikkum.
9TSKCOMजब मैं तेरे विनाश का समाचार जाति जाति में और तेरे अनजाने देशोंमें फैलाऊंगा, तब बड़े बड़े देशोंके लोगोंके मन में रिस उपजाऊंगा।
10TSKCOMYea, I will make many people amazed at thee, and their kings shall be horribly afraid for thee, when I shall brandish my sword before them; and they shall tremble at every moment, every man for his own life, in the day of thy fall.
10TSKCOMഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറെക്കും.
10TSKCOMNjaan anekam jaathikale ninnecholli sthambhikkumaaraakkum; avarute raajaakkanmaar kaanke njaan enre vaal veeshumpol, avar ninre nimitham athyantham petichupokum; ninre veezhchayute naalil avar ororuthanum thaanthaanre praanane orthu maathrathorum virekkum.
10TSKCOMमैं बहुत सी जातियोंको तेरे कारण विस्मित कर दूंगा, और जब मैं उनके राजाओं के साम्हने अपक्की तलवार भेजूंगा, तब तेरे कारण उनके रोएं खड़े हो जाएंगे, और तेरे गिरने के दिन वे अपके अपके प्राण के लिथे कांपके रहेंगे।
11TSKCOMFor thus saith the Lord GOD; The sword of the king of Babylon shall come upon thee.
11TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.
11TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: baabelraajaavinre vaal ninre nere varum.
11TSKCOMक्योंकि पामेश्वर यहोवा योंकहता है, बाबुल के राजा की तलवार तुझ पर चलेगी।
12TSKCOMBy the swords of the mighty will I cause thy multitude to fall, the terrible of the nations, all of them: and they shall spoil the pomp of Egypt, and all the multitude thereof shall be destroyed.
12TSKCOMവീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
12TSKCOMVeeranmaarute vaalkontu njaan ninre purushaarathe veezhumaaraakkum; avarellaavarum jaathikalilvechu ugranmaar; avar misrayeeminre prathaapathe shoonyamaakkum; athile purushaaramokkeyum nashichupokum.
12TSKCOMमैं तेरी भीड़ को ऐसे शूरवीरोंकी तलवारोंके द्वारा गिराऊंगा जो सब जातियोंमे भयानक हैं। वे मिस्र के घमण्ड को तोड़ेंगे, और उसकी सारी भीड़ का सत्यानाश होगा।
13TSKCOMI will destroy also all the beasts thereof from beside the great waters; neither shall the foot of man trouble them any more, nor the hoofs of beasts trouble them.
13TSKCOMവളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
13TSKCOMValare vellathinnarikeninnu njaan athile sakalamrigangaleyum nashippikkum inimel manushyanre kaal athine kalakkukayilla; mrigangalute kulampum athine kalakkukayilla.
13TSKCOMमैं उसके सब पशुओं को उसके बहुतेरे जलाशयोंके तीर पर से नाश करूंगा; और भविष्य में वे न तो मनुष्य के पांव से और न पशुओं के खुरोंसे गंदले किए जाएंगे।
14TSKCOMThen will I make their waters deep, and cause their rivers to run like oil, saith the Lord GOD.
14TSKCOMആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
14TSKCOMAa kaalathu njaan avarute vellam theliyumaaraakki avarute nadikale ennapole ozhukumaaraakkum ennu yahovayaaya karthaavinre arulappaatu.
14TSKCOMतब मैं उनका जल निर्मल कर दूंगा, और उनकी नदियां तेल की नाई बहेंगी, परमेश्वर यहोवा की यही वाणी है।
15TSKCOMWhen I shall make the land of Egypt desolate, and the country shall be destitute of that whereof it was full, when I shall smite all them that dwell therein, then shall they know that I am the LORD.
15TSKCOMഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും.
15TSKCOMNjaan misrayeemdeshathe paazhaakki desham shoonyamaayi athilullathokkeyum illaathaakumpozhum njaan athile nivaasikale okkeyum nashippikkumpozhum, njaan yahova ennu avar ariyum.
15TSKCOMजब मैं मिस्र देश को उजाड़ कर दूंगा और जिस से वह भरपूर है, उस से छूछा कर दूंगा, और जब मैं उसके सब रहनेवालोंको मारूंगा, तब वे जान लेंगे कि मैं यहोवा हूँ।
16TSKCOMThis is the lamentation wherewith they shall lament her: the daughters of the nations shall lament her: they shall lament for her, even for Egypt, and for all her multitude, saith the Lord GOD.
16TSKCOMഅവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16TSKCOMAvar athinekkurichu vilapikkunna vilaapam ithathre; jaathikalute puthrimaar ithu cholli vilapikkum; avar misrayeeminekkurichum athile sakalapurushanmaarekkurichum ithu cholli vilapikkum ennu yahovayaaya karthaavinre arulappaatu.
16TSKCOMलोगोंके विलाप करने के लिथे विलाप का गीत यही है; जाति-जाति की स्त्रियां इसे गाएंगी; मिस्र और उसकी सारी भीड़ के विषय वे यही विलापक्कीत गाएंगी, परमेश्वर यहोवा की यही वाणी है।
17TSKCOMIt came to pass also in the twelfth year, in the fifteenth day of the month, that the word of the LORD came unto me, saying,
17TSKCOMപന്ത്രണ്ടാം ആണ്ടു, ആ മാസം പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
17TSKCOMPanthrandaam aantu, aa maasam pathinanjchaam thiyyathi yahovayute arulappaatu enikkundaayathenthennaal:
17TSKCOMफिर बारहवें वर्ष के पहिले महीने के पन्द्रहवें दिन को यहोवा का यह वचन मेरे पास पहुंचा,
18TSKCOMSon of man, wail for the multitude of Egypt, and cast them down, even her, and the daughters of the famous nations, unto the nether parts of the earth, with them that go down into the pit.
18TSKCOMമനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
18TSKCOMManushyaputhraa, nee misrayeemile purushaarathekkurichu vilapichu athineyum shruthippetta jaathikalute puthrimaareyum kuzhiyil irangunnavarotu koote bhoomiyute adhobhaagathu thalliyituka.
18TSKCOMहे मनुष्य के सन्तान, मिस्र की भीड़ के लिथे हाथ-हाथ कर, और उसको प्रतापी जातियोंकी बेटियोंसमेत कबर में गड़े हुओं के पास अधोलोक में उतार।
19TSKCOMWhom dost thou pass in beauty? go down, and be thou laid with the uncircumcised.
19TSKCOMസൌന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
19TSKCOMSaundaryathil nee aarekkaal visheshappettirikkunnu; nee irangichennu agracharmmikalute koottathil kitakkuka.
19TSKCOMतू किस से मनोहर है? तू उतरकर खतनाहीनोंके संग पड़ा रह।
20TSKCOMThey shall fall in the midst of them that are slain by the sword: she is delivered to the sword: draw her and all her multitudes.
20TSKCOMവാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.
20TSKCOMVaalaal nihathanmaaraayavarute natuvil avar veezhum; vaal niyamikkappettirikkunnu; athineyum athinre sakalapurushaaratheyum valichukontupokuvin.
20TSKCOMवे तलवार से मरे हुओं के बीच गिरेंगे, उन के लिथे तलवार ही ठहराई गई है; सो मिस्र को उसकी सारी भीड़ समेत घसीट ले जाओ।
21TSKCOMThe strong among the mighty shall speak to him out of the midst of hell with them that help him: they are gone down, they lie uncircumcised, slain by the sword.
21TSKCOMവീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
21TSKCOMVeeranmaaril balavaanmaaraayavar avanre sahaayakkaarotukoote paathaalathinte natuvilninnu avanotu samsaarikkum; agracharmmikalaayi vaalaal nihathanmaarayavar irangichennu avite kitakkunnu.
21TSKCOMसामयीं शूरवीर उस से और उसके सहाथकोंसे अधोलोक में बातें करेंगे; वे खतनाहीन लोग वहां तलवार से मरे पके हैं।
22TSKCOMAsshur is there and all her company: his graves are about him: all of them slain, fallen by the sword:
22TSKCOMഅവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ടു; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നേ.
22TSKCOMAvite ashshoorum athinre sarvvasamoohavum untu; avanre shavakkuzhikal avanre churrum kitakkunnu; avarellaavarum vaalaal nihathanmaaraayi veenavar thanne.
22TSKCOMअपक्की सारी सभा समेत अश्शूर भी वहां है, उसकी कबरें उसके चारोंओर हैं; सब के सब तलवार से मारे गए हैं।
23TSKCOMWhose graves are set in the sides of the pit, and her company is round about her grave: all of them slain, fallen by the sword, which caused terror in the land of the living.
23TSKCOMഅവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.
23TSKCOMAvarute shavakkuzhikal paathaalathinte angeyarrathirikkunnu; athinre samooham athinre shavakkuzhiyute churrum irikkunnu; jeevanullavarute deshathu bheethiparathiya avarellaavarum vaalaal nihathanmaaraayi veenirikkunnu.
23TSKCOMउसकी कबरें गड़हे के कोनोंमें बनी हुई हैं, और उसकी कबर के चारोंओर उसकी सभा है; वे सब के सब जो जीवनलोक में भय उपजाते थे, अब तलवार से मरे पके हैं।
24TSKCOMThere is Elam and all her multitude round about her grave, all of them slain, fallen by the sword, which are gone down uncircumcised into the nether parts of the earth, which caused their terror in the land of the living; yet have they borne their shame with them that go down to the pit.
24TSKCOMഅവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണു അഗ്രചർമ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ നീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.
24TSKCOMAvite elaamum athinre shavakkuzhiyute churrum athinre sakalapurushaaravum untu; avar ellaavarum vaalaal nihathanmaaraayi veenu agracharmmikalaayi bhoomiyute adhobhaagathu irangippoyirikkunnu; jeevanullavarute deshathu avar neethi parathi; engkilum kuzhiyil irangunnavarotukoote avar lajja vahikkunnu.
24TSKCOMवहां एलाम है, और उसकी कबर की चारोंओर उसकी सारी भीड़ है; वे सब के सब तलवार से मारे गए हैं, वे खतनाहीन अधोलोक में उतर गए हैं; वे जीवनलोक में भय उपजाते थे, परन्तु अब कबर में और गड़े हुओं के संग उनके मुंह पर भी सियाही छाई हुई है।
25TSKCOMThey have set her a bed in the midst of the slain with all her multitude: her graves are round about him: all of them uncircumcised, slain by the sword: though their terror was caused in the land of the living, yet have they borne their shame with them that go down to the pit: he is put in the midst of them that be slain.
25TSKCOMനിഹതന്മാരുടെ മദ്ധ്യേ അവർ അതിന്നും അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
25TSKCOMNihathanmaarute madhye avar athinnum athinre sakalapurushaarathinnum oru kitakka virichirikkunnu; athinre shavakkuzhikal athinre churrum irikkunnu; avarokkeyum agracharmmikalaayi vaalaal nihathanmaaraakunnu; jeevanullavarute deshathu avar bheethi parathiyirikkayaal kuzhiyil irangunnavarotukoote lajja vahikkunnu; nihathanmaarute madhye athu kitakkunnu.
25TSKCOMउसकी सारी भीड़ समेत उसे मारे हुओं के बीच सेज मिली, उसकी कबरें उसी के चारोंओर हैं, वे सब के सब खतनाहीन तलवार से मारे गए; उन्होंने जीवनलोक में भय उपजाया या, परन्तु अब कबर में और गड़े हुओं के संग उनके मुंह पर सियाही छाई हुई है; और वे मरे हुओं के बीच रखे गए हैं।
26TSKCOMThere is Meshech, Tubal, and all her multitude: her graves are round about him: all of them uncircumcised, slain by the sword, though they caused their terror in the land of the living.
26TSKCOMഅവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു.
26TSKCOMAvite meshekkum thoobalum athinre sakalapurushaaravum untu; athinre shavakkuzhikal athinre churrum irikkunnu; avar jeevanullavarute deshathu bheethi parathiyirikkayaal avarokkeyum agracharmmikalaayi vaalaal nihathanmaaraayirikkunnu.
26TSKCOMवहां सारी भीड़ समेत मेशेक और तूबल हैं, उनके चारोंओर कबरें हैं; वे सब के सब खतनाहीन तलवार से मारे गए, क्योंकि जीवनलोक में वे भय उपजाते थे।
27TSKCOMAnd they shall not lie with the mighty that are fallen of the uncircumcised, which are gone down to hell with their weapons of war: and they have laid their swords under their heads, but their iniquities shall be upon their bones, though they were the terror of the mighty in the land of the living.
27TSKCOMഅവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?
27TSKCOMAvar jeevanullavarute deshathu veeranmaarkku bheethi aayirunnathukontu thangalute akrithyangale asthikalinmel chumannum thangalute vaalukale thalekku keezhe vechumkontu agracharmmikalil pattupoya veeranmaaraayi patakkoppotukoote paathaalathil irangiyavarute koottathil kitakkendathallayo?
27TSKCOMऔर उन गिरे हुए खतनाहीन शूरवीरोंके संग वे पके न रहेंगे जो अपके अपके युद्ध के हयियार लिए हुए अधोलोक में उतर गए हैं, वहां उनकी तलवारें उनके सिरोंके नीचे रखी हुई हैं, और उनके अधर्म के काम उनकी हड्डियोंमें व्यापे हैं; क्योंकि जीवनलोक में उन से शूरवीरोंको भी भय उपजता या।
28TSKCOMYea, thou shalt be broken in the midst of the uncircumcised, and shalt lie with them that are slain with the sword.
28TSKCOMനീയോ അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
28TSKCOMNeeyo agracharmmikalute koottathil thakarnnupokayum vaalaal nihathanmaaraayavarotukoote kitakkukayum cheyyum.
28TSKCOMइसलिथे तू भी खतनाहीनोंके संग अंग-भंग होकर तलवार से मरे हुओं के संग पड़ा रहेगा।
29TSKCOMThere is Edom, her kings, and all her princes, which with their might are laid by them that were slain by the sword: they shall lie with the uncircumcised, and with them that go down to the pit.
29TSKCOMഅവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു.
29TSKCOMAvite edomum athinre raajaakkanmaarum sakalaprabhukkanmaarum untu; avar thangalute vallabhathvathil vaalaal nihathanmaaraayavarute koottathil kitakkentivannu; avar agracharmmikalotum kuzhiyil irangunnavarotum koote kitakkunnu.
29TSKCOMवहां एदोम और उसके राजा और उसके सारे प्रधान हैं, जो पराक्रमी होने पर भी तलवार से मरे हुओं के संग रखे हैं; गड़हे में गड़े हुए खतनाहीन लोगोंके संग वे भी पके रहेंगे।
30TSKCOMThere be the princes of the north, all of them, and all the Zidonians, which are gone down with the slain; with their terror they are ashamed of their might; and they lie uncircumcised with them that be slain by the sword, and bear their shame with them that go down to the pit.
30TSKCOMഅവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
30TSKCOMAvite vatakke prabhukkanmaarellaavarum nihathanmaarotu koote irangippoya sakala seedonyarum untu; avar thangalute vallabhathvathaal parathiya bheethinimitham lajjikkunnu; avar agracharmmikalaayi vaalaal nihathanmaaraayavarotukooteു kitakkukayum kuzhiyil irangunnavarotukoote lajja vahikkayum cheyyunnu.
30TSKCOMवहां उत्तर दिशा के सारे प्रधान और सारे सीदोनी भी हैं जो मरे हुओं के संग उतर गए; उन्होंने अपके पराक्रम से भय उपजाया या, परन्तु अब वे लज्जित हुए और तलवार से और मरे हुओं के साय वे भी खतनाहीन पके हुए हैं, और कबर में अन्य गड़े हुओं के संग उनके मुंह पर भी सियाही छाई हुई है।
31TSKCOMPharaoh shall see them, and shall be comforted over all his multitude, even Pharaoh and all his army slain by the sword, saith the Lord GOD.
31TSKCOMഅവരെ ഫറവോൻ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
31TSKCOMAvare pharavon kantu thanre sakalapurushaaratheyum kurichu aashvasikkum; pharavonum avanre sakalasainyavum vaalaal nihathanmaaraayirikkunnu ennu yahovayaaya karthaavinre arulappaatu.
31TSKCOMइन्हें देखकर फिरौन भी अपक्की सारी भीड़ के विषय में शान्ति पाएगा, हां फिरौन और उसकी सारी सेना जो तलवार से मारी गई है, परमेश्वर यहोवा की यही वाणी है।
32TSKCOMFor I have caused my terror in the land of the living: and he shall be laid in the midst of the uncircumcised with them that are slain with the sword, even Pharaoh and all his multitude, saith the Lord GOD.
32TSKCOMഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
32TSKCOMNjaanallo avanre bheethi jeevanullavarute deshathu parathiyathu; pharavonum avanre purushaaramokkeyum vaalaal nihathanmaaraayavarotukoote agracharmmikalute koottathil kitakkentivarum ennu yahovayaaya karthaavinre arulappaatu.
32TSKCOMक्योंकि मैं ने उसके कारण जीवनलोक में भय उपजाया या; इसलिथे वह सारी भीड़ समेत तलवार से और मरे हुओं के सहित खतनाहीनोंके बीच लिटाया जाएगा, परमेश्वर यहोवा की यही वाणी है।