1TSKCOMAnd the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, put forth a riddle, and speak a parable unto the house of Israel;2TSKCOMമനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;2TSKCOMManushyaputhraa, nee yisraayelgrihathotu oru katangkatha paranjnju oru upama prasthaavikkendathu;2TSKCOMहे मनुष्य के सन्तान, इस्राएल के घराने से यह पकेली और दृष्टान्त कह; प्रभू यहोवा योंकहता हे,3TSKCOMAnd say, Thus saith the Lord GOD; A great eagle with great wings, longwinged, full of feathers, which had divers colours, came unto Lebanon, and took the highest branch of the cedar:3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: valiya chirakum neenda thoovalum ullathum palaniramaaya pappu niranjnjathumaaya oru valiya kazhukan lebanonil vannu oru devadaaruvinre shikharam etuthu.3TSKCOMएक लम्बे पंखवाले, परोंसे भरे और रडंगे बिरडंगे बडे उकाब पक्की ने लबानोन जाकर एक देवदार की फुनगी नोच ली।4TSKCOMHe cropped off the top of his young twigs, and carried it into a land of traffick; he set it in a city of merchants.4TSKCOMഅവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.4TSKCOMAvan athinre ilanjchillikalute arram murichu kachavatamulloru deshathu kontuchennu, kachavatakkaarute pattanathil nattu.4TSKCOMतब उस ने उस फुनगी की सब से ऊपर की पतली टहनी को तोड़ लिया, और उसे लेन देन करनेवालोंके देश में ले जाकर व्योपारियोंके एक नगर में लगाया।5TSKCOMHe took also of the seed of the land, and planted it in a fruitful field; he placed it by great waters, and set it as a willow tree.5TSKCOMഅവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.5TSKCOMAvan deshathile thaikalil onnu etuthu oru vilanilathu nattu; avan athine valare vellathinnarike kontuchennu alarivrikshampole nattu.5TSKCOMतब उस ने देश का कुछ बीज लेकर एक उपजाऊ खेत में बोया, और उसे बहुत जल भरे स्यान में मजनू की नाई लगाया।6TSKCOMAnd it grew, and became a spreading vine of low stature, whose branches turned toward him, and the roots thereof were under him: so it became a vine, and brought forth branches, and shot forth sprigs.6TSKCOMഅതു വളർന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.6TSKCOMAthu valarnnu, pokkam kuranjnju patarunna munthirivalliyaayitheernnu; athinre valli avangkalekku thiriyendathum athinre ver avannu kizhpetendathum aayirunnu; ingane athu munthirivalliyaayi kompukale purappetuvikkayum chillikale neettukayum cheythu.6TSKCOMऔर वह उगकर छोटी फैलनेवाली अंगूर की लता हो गई जिसकी डालियां उसकी ओर फुकीं, और उसकी सोर उसके नीचे फैलीं; इस प्रकार से वह अंगूर की लता होकर कनखा फोड़ने और पत्तोंसे भरने लगी।7TSKCOMThere was also another great eagle with great wings and many feathers: and, behold, this vine did bend her roots toward him, and shot forth her branches toward him, that he might water it by the furrows of her plantation.7TSKCOMഎന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.7TSKCOMEnnaal valiya chirakum valare pappum ulla marroru valiya kazhukan undaayirunnu; avan athu nanekkendathinnu aa munthirivalli thanre thatathilninnu verukale avangkalekku thirichu kompukale avangkalekku neetti.7TSKCOMफिर और एक लम्बे पंखवाला और परोंसे भरा हुआ बड़ा उकाब पक्की या; और वह अंगूर की लता उस स्यान से जहां वह लगाई गई यी, उस दूसरे उकाब की ओर अपक्की सोर फैलाने और अपक्की डालियां फुकाने लगी कि वह उसे ख्ींचा करे।8TSKCOMIt was planted in a good soil by great waters, that it might bring forth branches, and that it might bear fruit, that it might be a goodly vine.8TSKCOMകൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ലമുന്തിരിവള്ളി ആയിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിന്നരികെ നല്ലനിലത്തു നട്ടിരുന്നു.8TSKCOMKompukale purappetuvichu phalam kaayippaanum nallamunthirivalli aayitheeruvaanum thakkavannam athine valare vellathinnarike nallanilathu nattirunnu.8TSKCOMपरन्तु वह तो इसलिथे अच्छी भूमि में बहुत जल के पास लगाई गई यी, कि कनखएं फोड़े, और फले, और उत्तम अंगूर की लता बने।9TSKCOMSay thou, Thus saith the Lord GOD; Shall it prosper? shall he not pull up the roots thereof, and cut off the fruit thereof, that it wither? it shall wither in all the leaves of her spring, even without great power or many people to pluck it up by the roots thereof.9TSKCOMഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നേ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായി പറിച്ചുകളകയും ചെയ്കില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന്നു വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.9TSKCOMIthu saadhikkumo? athu vaatippokathakkavannam, athinre thalirtha ilakalokkeyum vaatippokathakkavannam thanne, avan athinre verukale maanthukayum kaayi parichukalakayum cheykillayo? athine verote pizhuthukalayendathinnu valiya balamo valare janamo aavashyamilla.9TSKCOMसो तू यह कह, कि प्रभु यहोवा योंपूछता है, क्या वह फूले फलेगी? क्या वह उसको जड़ से न उखाड़ेगा, और उसके फलोंको न फाड़ डालेगा कि वह अपक्की सब हरी नई पत्तियोंसमेत सूख जाए? इसे जड़ से उखाड़ने के लिथे अधिक बल और बहुत से मनुष्योंकी आवश्यकता न होगी।10TSKCOMYea, behold, being planted, shall it prosper? shall it not utterly wither, when the east wind toucheth it? it shall wither in the furrows where it grew.10TSKCOMഅതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.10TSKCOMAthu nattirikkunnu sathyam; athu thazhekkumo? kizhakkan kaarru thattumpol athu theere vaatippokayillayo? valarnna thatathil thanne athu unangippokum ennu yahovayaaya karthaavu arulicheyyunnu ennu nee paraka.10TSKCOMचाहे, वह लगी भी रहे, तौभी क्या वह फूले फलेगी? जब पुरवाई उसे लगे, तब क्या वह बिलकुल सूख न जाएगी? वह तो जहां उगी है उसी क्यारी में सूख जाएगी।11TSKCOMMoreover the word of the LORD came unto me, saying,11TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:11TSKCOMYahovayute arulappaatu enikkundaayathenthennaal:11TSKCOMफिर यहोवा का यह वचन मेरे पास पहुंचा, उस बलवा करनेवाले घराने से कह,12TSKCOMSay now to the rebellious house, Know ye not what these things mean? tell them, Behold, the king of Babylon is come to Jerusalem, and hath taken the king thereof, and the princes thereof, and led them with him to Babylon;12TSKCOMഇതിന്റെ അർത്ഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതു: ബാബേൽരാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;12TSKCOMIthinre artham ningal ariyunnillayo ennu nee aa mathsaragrihathotu chodichittu avarotu parayendathu: baabelraajaavu yerooshalemilekku vannu athinre raajaavineyum prabhukkanmaareyum pitichu thannotukoote baabelilekku kontupoyi;12TSKCOMक्या तुम इन बातोंका अर्य नहीं समझते? फिर उन से कह, बाबुल के राजा ने यरूशलेम को जाकर उसके राजा और और प्रधानोंको लेकर अपके यहां बाबुल में पहुंचाया।13TSKCOMAnd hath taken of the king’s seed, and made a covenant with him, and hath taken an oath of him: he hath also taken the mighty of the land:13TSKCOMരാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;13TSKCOMRaajasanthathiyil oruthane avan etuthu avanumaayi oru utampati cheythu avanekkontu sathyam cheyyichu;13TSKCOMतब राजवंश में से एक पुरुष को लेकर उस से वाचा बान्धी, और उसको वश में रहने की शपय खिलाई, और देश के सामयीं पुरुषोंको ले गया14TSKCOMThat the kingdom might be base, that it might not lift itself up, but that by keeping of his covenant it might stand.14TSKCOMരാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.14TSKCOMRaajyam thannethaan uyarthaathe thaanirunnu avanre utampati pramaanichu nilaninnuporendathinnu avan deshathile balavaanmaare kontupoyi.14TSKCOMकि वह राज्य निर्बल रहे और सिर न उठा सके, वरन वाचा पालने से स्यिर रहे।15TSKCOMBut he rebelled against him in sending his ambassadors into Egypt, that they might give him horses and much people. Shall he prosper? shall he escape that doeth such things? or shall he break the covenant, and be delivered?15TSKCOMഎങ്കിലും അവനോടു മത്സരിച്ചു ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?15TSKCOMEngkilum avanotu mathsarichu ivan thanikku kuthirakaleyum valare patajjanatheyum ayachutharenamennu paravaan doothanmaare misrayeemilekku ayachu: avan krithaarthanaakumo? ingane cheyyunnavan therri ozhiyumo? alla, avan utampati lamghichittu vazhuthippokumo?15TSKCOMतौभी इस ने घोड़े और बड़ी सेना मांगने को अपके दूत मिस्र में भेजकर उस से बलवा किया। क्या वह फूले फलेगा? क्या ऐसे कामोंका करनेवाला बचेगा? क्या वह अपक्की वाचा तोड़ने पर भी बच जाएगा?16TSKCOMAs I live, saith the Lord GOD, surely in the place where the king dwelleth that made him king, whose oath he despised, and whose covenant he brake, even with him in the midst of Babylon he shall die.16TSKCOMഎന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികെ വെച്ചു തന്നേ, അവൻ മരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവനോടു ചെയ്ത സത്യം അവൻ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.16TSKCOMEnnaana, avane raajaavaakkiya raajaavinre sthalamaaya baabelil, avanre arike vechu thanne, avan marikkum ennu yahovayaaya karthaavinre arulappaatu; avanotu cheytha sathyam avan dhikkarikkayum avanumaayulla utampati lamghikkayum cheythuvallo.16TSKCOMप्रभु यहोवा योंकहता है, मेरे जीवन की सौगन्ध, जिस राजा की खिलाई हुई शपय उस ने तुच्छ जानी, और जिसकी वाचा उस ने तोड़ी, उसके यहां जिस ने उसे राजा बनाया या, अर्यात् बाबुल में ही वह उसके पास ही मर जाएगा।17TSKCOMNeither shall Pharaoh with his mighty army and great company make for him in the war, by casting up mounts, and building forts, to cut off many persons:17TSKCOMബഹുജനത്തെ നശിപ്പിച്ചുകളവാൻ തക്കവണ്ണം അവർ വാടകോരി കൊത്തളം പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കയില്ല.17TSKCOMBahujanathe nashippichukalavaan thakkavannam avar vaatakori kothalam paniyumpol pharavon mahaasainyathotum valiya koottathotum koote avannuventi yudhathil onnum pravarthikkayilla.17TSKCOMऔर जब वे बहुत से प्राणियोंको नाश करने के लिथे दमदमा बान्धे, और गढ़ बनाएं, तब फिरौन अपक्की बड़ी सेना और बहुतोंकी मण्डली रहते भी युद्ध में उसकी सहाथता न करेगा।18TSKCOMSeeing he despised the oath by breaking the covenant, when, lo, he had given his hand, and hath done all these things, he shall not escape.18TSKCOMഅവൻ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ ഒഴിഞ്ഞുപോകയില്ല.18TSKCOMAvan utampati lamghichu sathyam dhikkarichirikkunnu; avan kayyatichittum ithokkeyum cheythirikkunnu; aakayaal avan ozhinjnjupokayilla.18TSKCOMक्योंकि उस न शपय को तुच्छ जाना, और वाचा को तोड़ा; देखो, उस ने वचन देने पर भी ऐसे ऐसे काम किए हैं, सो वह बचने न पाएगा।19TSKCOMTherefore thus saith the Lord GOD; As I live, surely mine oath that he hath despised, and my covenant that he hath broken, even it will I recompense upon his own head.19TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാൻ അവന്റെ തലമേൽ വരുത്തും.19TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ennaana, avan dhikkarichirikkunna enre sathyavum lamghichirikkunna enre utampatiyum njaan avanre thalamel varuthum.19TSKCOMप्रभु यहोवा योंकहता है कि मेरे जीवन की सौगन्ध, उस ने मेरी शपय तुच्छ जानी, और मेरी वाचा तोड़ी है; यह पाप मैं उसी के सिर पर डालूंगा।20TSKCOMAnd I will spread my net upon him, and he shall be taken in my snare, and I will bring him to Babylon, and will plead with him there for his trespass that he hath trespassed against me.20TSKCOMഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.20TSKCOMNjaan enre vala avanremel veeshum; avan enre kaniyil akappetum; njaan avane baabelilekku kontuchennu, avan ennotu cheythirikkunna drohathekkurichu avitevechu avanotu vyavaharikkum.20TSKCOMऔर मैं अपना जाल उस पर फैलाऊंगा और वह मेरे फन्दे में फंसेगा; और मैं उसको बाबुल में पहुंचाकर उस विश्वासघात का मुक़द्दमा उस से लड़ूंगा, जो उस ने मुझ से किया है।21TSKCOMAnd all his fugitives with all his bands shall fall by the sword, and they that remain shall be scattered toward all winds: and ye shall know that I the LORD have spoken it.21TSKCOMഅവന്റെ ശ്രേഷ്ഠ യോദ്ധാക്കൾ ഒക്കെയും അവന്റെ എല്ലാപടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.21TSKCOMAvanre shreshtha yodhaakkal okkeyum avanre ellaapatakkoottangalum vaalaal veezhum; sheshippullavaro naalu dikkilekkum chitharippokum; yahovayaaya njaan athu arulicheythu ennu ningal ariyum.21TSKCOMऔर उसके सब दलोंमें से जितने भागें वे सब तलवार से मारे जाएंगे, और जो रह जाएं सो चारोंदिशाओं में तितर-बितर हो जाएंगे। तब तुम लोग जान लोगे कि मुझ यहोवा ही ने ऐसा कहा है।22TSKCOMThus saith the Lord GOD; I will also take of the highest branch of the high cedar, and will set it; I will crop off from the top of his young twigs a tender one, and will plant it upon an high mountain and eminent:22TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പർവ്വതത്തിൽ നടും.22TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaanum uyaramulla devadaaruvinre oru shikharam etuthu natum; athinre ilanjchillikalute arrathuninnu ilayathaayirikkunna onnu njaan murichetuthu uyaravum unnathavumaayulla oru parvvathathil natum.22TSKCOMफिर प्रभु यहोवा योंकहता है, मैं भी देवदार की ऊंची फुनगी में से कुछ लेकर लगाऊंगा, और उसकी सब से ऊपरवाली कनखाओं में से एक कोमल कनखा तोड़कर एक अति ऊंचे पर्वत पर लगाऊंगा।23TSKCOMIn the mountain of the height of Israel will I plant it: and it shall bring forth boughs, and bear fruit, and be a goodly cedar: and under it shall dwell all fowl of every wing; in the shadow of the branches thereof shall they dwell.23TSKCOMയിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.23TSKCOMYisraayelinre uyarnna parvvathathil njaan athu natum; athu kompukale purappetuvichu phalam kaayichu bhamgiyulloru devadaaruvaayitheerum; athinre keezhil palavidham chirakulla pakshikalokkeyum paarkkum; athinre kompukalute nizhalil ava vasikkum.23TSKCOMअर्यात् इस्राएल के ऊंचे पर्वत पर लगाऊंगा; सो वह डालियां फोड़कर बलवन्त और उत्तम देवदार बन जाएगा, और उसके नीचे अर्यात् उसकी डालियोंकी छाया में भांति भांति के सब पक्की बसेरा करेंगे।24TSKCOMAnd all the trees of the field shall know that I the LORD have brought down the high tree, have exalted the low tree, have dried up the green tree, and have made the dry tree to flourish: I the LORD have brought down the high tree, have exalted the low tree, have dried up the green tree, and have made the dry tree to flourish: I the LORD have spoken and have done it.24TSKCOMയഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴെപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.24TSKCOMYahovayaaya njaan uyaramulla vrikshathe thaazhthi thaanirunna vrikshathe uyarthukayum pachayaayulla vrikshathe unakki unangiya vrikshathe thazheppikkayum cheythirikkunnu ennu kaattile sakalavrikshangalum ariyum; yahovayaaya njaan athu prasthaavichum anushthichum irikkunnu.24TSKCOMतब मैदान के सब वृझ जान लेंगे कि मुझ यहोवा ही ने ऊंचे वृझ को नीचा और नीचे पृझ को ऊंचा किया, हरे वृझ को सुखा दिया, और सूखे वृझ को फुलाया फलाया है। मुझ यहोवा ही ने यह कहा और वैसा ही कर भी दिया है।