1TSKCOMThe word of the LORD came unto me again, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,2TSKCOMWhat mean ye, that ye use this proverb concerning the land of Israel, saying, The fathers have eaten sour grapes, and the children’s teeth are set on edge?2TSKCOMഅപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?2TSKCOMAppanmaar pachamunthiringaa thinnu makkalute pallu pulichu ennu ningal yisraayeldeshathu oru pazhanjchollu parayunnathu enthu?2TSKCOMतुम लोग जो इस्राएल के देश के विषय में यह कहावत कहते हो, कि जंगली अंगूर तो पुरखा लोग खाते, परन्तु दांत खट्टे होते हैं लड़केबालोंके। इसका क्या अर्य है?3TSKCOMAs I live, saith the Lord GOD, ye shall not have occasion any more to use this proverb in Israel.3TSKCOMഎന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.3TSKCOMEnnaana, ningal ini yisraayelil ee pazhanjchollu paravaan itavarikayilla ennu yahovayaaya karthaavinre arulappaatu.3TSKCOMप्रभु यहोवा योंकहता है कि मेरे जीवन की शपय, तुम को इस्राएल में फिर यह कहावत कहने का अवसर न मिलेगा।4TSKCOMBehold, all souls are mine; as the soul of the father, so also the soul of the son is mine: the soul that sinneth, it shall die.4TSKCOMസകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.4TSKCOMSakala dehikalum enikkullavar; appanre praananum makanre praananum orupole enikkullathu; paapam cheyyunna dehi marikkum.4TSKCOMदेखो, सभोंके प्राण तो मेरे हैं; जैसा पिता का प्राण, वैसा ही पुत्र का भी प्राण है; दोनोंमेरे ही हैं। इसलिथे जो प्राणी पाप करे वही मर जाएगा।5TSKCOMBut if a man be just, and do that which is lawful and right,5TSKCOMഎന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ--5TSKCOMEnnaal oru manushyan neethimaanaayirunnu neethiyum nyaayavum pravarthikkunnu engkil--5TSKCOMजो कोई धमीं हो, और न्याय और धर्म के काम करे,6TSKCOMAnd hath not eaten upon the mountains, neither hath lifted up his eyes to the idols of the house of Israel, neither hath defiled his neighbour’s wife, neither hath come near to a menstruous woman,6TSKCOMപൂജാഗിരികളിൽവെച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കയോ ചെയ്യാതെ6TSKCOMPoojaagirikalilvechu bhakshanam kazhikkayo yisraayelgrihathinte vigrahangale nokki namaskarikkayo koottukaaranre bhaaryaye vashalaakkukayo rithuvaaya sthreeyute atukkal chellukayo aarotum anyaayam pravarthikkayo cheyyaathe6TSKCOMऔर न तो पहाड़ोंपर भोजन किया हो, न इस्राएल के घराने की मूरतोंकी ओर आंखें उठाई हों; न पराई स्त्री को बिगाड़ा हो, और न ऋतुमती के पास गया हो,7TSKCOMAnd hath not oppressed any, but hath restored to the debtor his pledge, hath spoiled none by violence, hath given his bread to the hungry, and hath covered the naked with a garment;7TSKCOMകടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും7TSKCOMKatam vaangiyavannu panayam matakkikkotukkayum aarotum pitichuparikkaathe thanre appam vishappullavannu kotukkayum nagnane utuppikkayum7TSKCOMऔर न किसी पर अन्धेर किया हो वरन ऋणी को उसकी बन्धक फेर दी हो, न किसी को लूटा हो, वरन भूखे को अपक्की रोटी दी हो और नंगे को कपड़ा ओढ़ाया हो,8TSKCOMHe that hath not given forth upon usury, neither hath taken any increase, that hath withdrawn his hand from iniquity, hath executed true judgment between man and man,8TSKCOMപലിശെക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും മനുഷ്യർക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും8TSKCOMPalishekku kotukkayo laabham vaangukayo cheyyaathirikkayum neethiketu cheyyaathavannam kai matakkikkolkayum manushyarkku thammilulla vyavahaarathil nerote vidhikkayum8TSKCOMन ब्याज पर रुपया दिया हो, न रुपए की बढ़ती ली हो, और अपना हाथ कुटिल काम से रोका हो, मनुष्य के बीच सच्चाई से न्याय किया हो,9TSKCOMHath walked in my statutes, and hath kept my judgments, to deal truly; he is just, he shall surely live, saith the Lord GOD.9TSKCOMഎന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.9TSKCOMEnre chattangale anusarikkayum enre nyaayangale pramaanikkayum cheythukontu nerote natakkunnavan neethimaan - avan nishchayamaayi jeevichirikkum ennu yahovayaaya karthaavinre arulappaatu.9TSKCOMऔर मेरी विधियोंपर चलता और मेरे नियमोंको मानता हुआ सच्चाई से काम किया हो, ऐसा मनुष्य धमीं है, वह निश्चय जीवित रहेगा, प्रभु यहोवा की यही वाणी है।10TSKCOMIf he beget a son that is a robber, a shedder of blood, and that doeth the like to any one of these things,10TSKCOMഎന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,10TSKCOMEnnaal avannu oru makan janichittu avan nishkandakanaayirunnu raktham chorika, avayil ethengkilum cheyka,10TSKCOMपरन्तु यदि उसका पुत्र डाकू, हत्यारा, वा ऊपर कहे हुए पापोंमें से किसी का करनेवाला हो,11TSKCOMAnd that doeth not any of those duties, but even hath eaten upon the mountains, and defiled his neighbour’s wife,11TSKCOMചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക,11TSKCOMCheyyendathonnum cheyyaathirikka, poojaagirikalil vechu bhakshanam kazhikka,11TSKCOMऔर ऊपर कहे हुए उचित कामोंका करनेवाला न हो, और पहाड़ोंपर भोजन किया हो, पराई स्त्री को बिगाड़ा हो,12TSKCOMHath oppressed the poor and needy, hath spoiled by violence, hath not restored the pledge, and hath lifted up his eyes to the idols, hath committed abomination,12TSKCOMകൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,12TSKCOMKoottukaaranre bhaaryaye vashalaakkuka, eliyavanotum daridranotum anyaayam cheyka, pitichuparikka, panayam matakkikkotukkaathirikka, vigrahangale nokki namaskarikka,12TSKCOMदीन दरिद्र पर अन्धेर किया हो, औरोंको लूटा हो, बन्धक न फेर दी हो, मूरतोंकी ओर आंख उठाई हो, घृणित काम किया हो,13TSKCOMHath given forth upon usury, and hath taken increase: shall he then live? he shall not live: he hath done all these abominations; he shall surely die; his blood shall be upon him.13TSKCOMമ്ലേച്ഛത പ്രവർത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ലേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെ മേൽ വരും.13TSKCOMMlechhatha pravarthikka, palishekku kotukka, laabham vaanguka enneevaka cheyyunnavanaayaal avan jeevichirikkumo? avan jeevichirikkayilla; avan ee mlechhathakalokkeyum cheythuvallo; avan marikkum; avanre raktham avanre mel varum.13TSKCOMब्याज पर रुपया दिया हो, और बढ़ती ली हो, तो क्या वह जीवित रहेगा? वह जीवित न रहेगा; इसलिथे कि उस ने थे सब घिनौने काम किए हैं वह निश्चय मरेगा और उसका खून उसी के सिर पकेगा।14TSKCOMNow, lo, if he beget a son, that seeth all his father’s sins which he hath done, and considereth, and doeth not such like,14TSKCOMഎന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ തന്റെ അപ്പൻ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ചു അങ്ങനെയുള്ളതിനെ ചെയ്യാതെ പർവ്വതങ്ങളിൽവെച്ചു ഭക്ഷണം കഴിക്ക,14TSKCOMEnnaal avannu oru makan janichittu avan thanre appan cheytha sakala paapangalum kantu petichu anganeyullathine cheyyaathe parvvathangalilvechu bhakshanam kazhikka,14TSKCOMफिर यदि ऐसे मनुष्य के पुत्र होंऔर वह अपके पिता के थे सब पाप देखकर भय के मारे उनके समान न करता हो।15TSKCOMThat hath not eaten upon the mountains, neither hath lifted up his eyes to the idols of the house of Israel, hath not defiled his neighbour’s wife,15TSKCOMയിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,15TSKCOMYisraayelgrihathinte vigrahangale nokki namaskarikka, koottukaaranre bhaaryaye vashalaakkuka,15TSKCOMअर्यात् न तो पहाड़ोंपर भोजन किया हो, न इस्राएल के घराने की मूरतोंकी ओर आंख उठाई हो, न पराई स्त्री को बिगाड़ा हो,16TSKCOMNeither hath oppressed any, hath not withholden the pledge, neither hath spoiled by violence, but hath given his bread to the hungry, and hath covered the naked with a garment,16TSKCOMആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും16TSKCOMAarotengkilum anyaayam cheyka, panayam kaivasham vechukontirikka, pitichuparikka, enneevakayonnum cheyyaathe vishappullavannu appam kotukkayum nagnane utuppikkayum16TSKCOMन किसी पर अन्धेर किया हो, न कुछ बन्धक लिया हो, न किसी को लूटा हो, वरन अपक्की रोटी भूखे को दी हो, नंगे को कपड़ा ओढ़ाया हो,17TSKCOMThat hath taken off his hand from the poor, that hath not received usury nor increase, hath executed my judgments, hath walked in my statutes; he shall not die for the iniquity of his father, he shall surely live.17TSKCOMനീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.17TSKCOMNeethiketu cheyyaathavannam kai matakkikkolkayum palishayum laabhavum vaangaathirikkayum enre vidhikale natathi enre chattangale anusarikkayum cheyyunnu engkil avan appanre akrithyamnimitham marikkaathe jeevichirikkum.17TSKCOMदीन जन की हानि करने से हाथ रोका हो, ब्याज और बढ़ी न ली हो, मेरे नियमोंको माना हो, और मेरी विधियोंपर चला हो, तो वह अपके पिता के अधर्म के कारण न मरेगा, वरन जीवित ही रहेगा।18TSKCOMAs for his father, because he cruelly oppressed, spoiled his brother by violence, and did that which is not good among his people, lo, even he shall die in his iniquity.18TSKCOMഅവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തതു പ്രവർത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താൽ മരിക്കും.18TSKCOMAvanre appano kroorapeedanamcheythu, sahodaranotu pitichuparichu, thanre janathinte itayil kollaruthaathathu pravarthichathukontu thanre akrithyathaal marikkum.18TSKCOMउसका पिता, जिस ने अन्धेर किया और लूटा, और अपके भाइयोंके बीच अनुचित काम किया है, वही अपके अधर्म के कारण मर जाएगा।19TSKCOMYet say ye, Why? doth not the son bear the iniquity of the father? When the son hath done that which is lawful and right, and hath kept all my statutes, and hath done them, he shall surely live.19TSKCOMഎന്നാൽ മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.19TSKCOMEnnaal makan appanre akrithyam vahikkendathallayo ennu ningal chodikkunnu; makan neethiyum nyaayavum pravarthichu enre chattangale pramaanichu natakkunnu engkil, avan jeevichirikkum.19TSKCOMतौभी तुम लोग कहते हो, क्यों? क्या पुत्र पिता के अधर्म का भार नहीं उठाता? जब पुत्र ने न्याय और धर्म के काम किए हों, और मेरी सब विधियोंका पालनकर उन पर चला हो, तो वह जीवित ही रहेगा।20TSKCOMThe soul that sinneth, it shall die. The son shall not bear the iniquity of the father, neither shall the father bear the iniquity of the son: the righteousness of the righteous shall be upon him, and the wickedness of the wicked shall be upon him.20TSKCOMപാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.20TSKCOMPaapam cheyyunna dehi marikkum; makan appanre akrithyam vahikkenda; appan makanre akrithyavum vahikkenda; neethimaanre neethi avanremelum dushtanre dushtatha avanremelum irikkum.20TSKCOMजो प्राणी पाप करे वही मरेगा, न तो पुत्र पिता के अधर्म का भार उठाएगा और न पिता पुत्र का; धमीं को अपके ही धर्म का फल, और दुष्ट को अपक्की ही दुष्टता का फल मिलेगा।21TSKCOMBut if the wicked will turn from all his sins that he hath committed, and keep all my statutes, and do that which is lawful and right, he shall surely live, he shall not die.21TSKCOMഎന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.21TSKCOMEnnaal dushtan thaan cheytha sakala paapangaleyum vittuthirinjnju enre chattangaleyokkeyum pramaanichu, neethiyum nyaayavum pravarthikkunnu engkil, avan marikkaathe jeevichirikkum.21TSKCOMपरन्तु यदि दुष्ट जन अपके सब पापोंसे फिरकर, मेरी सब विधियोंका पालन करे और न्याय और धर्म के काम करे, तो वह न मरेगा; वरन जीवित ही रहेगा।22TSKCOMAll his transgressions that he hath committed, they shall not be mentioned unto him: in his righteousness that he hath done he shall live.22TSKCOMഅവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.22TSKCOMAvan cheytha athikramangalil onnineyum avannu kanakkitukayilla; avan cheytha neethiyaal avan jeevikkum.22TSKCOMउस ने जितने अपराध किए हों, उन में से किसी का स्मरण उसके विरुद्ध न किया जाएगा; जो धर्म का काम उस ने किया हो, उसके कारण वह जीवित रहेगा।23TSKCOMHave I any pleasure at all that the wicked should die? saith the Lord GOD: and not that he should return from his ways, and live?23TSKCOMദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.23TSKCOMDushtanre maranathil enikku alpamengkilum thaalparyam unto? avan thanre vazhikale vittuthirinjnju jeevikkenamennallayo enre thaalparyam ennu yahovayaaya karthaavinre arulappaatu.23TSKCOMप्रभु यहोवा की यह वाणी है, क्या मैं दुष्ट के मरने से कुछ भी प्रसन्न होता हूँ? क्या मैं इस से प्रसन्न नहीं होता कि वह अपके मार्ग से फिरकर जीवित रहे?24TSKCOMBut when the righteous turneth away from his righteousness, and committeth iniquity, and doeth according to all the abominations that the wicked man doeth, shall he live? All his righteousness that he hath done shall not be mentioned: in his trespass that he hath trespassed, and in his sin that he hath sinned, in them shall he die.24TSKCOMഎന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകലമ്ലേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.24TSKCOMEnnaal neethimaan thanre neethi vittuthirinjnju neethiketu pravarthichu, dushtan cheyyunna sakalamlechhathakaleyumpole cheyyunnu engkil, avan jeevichirikkumo? avan cheytha neethiyonnum kanakkitukayilla; avan cheytha drohathaalum avan cheytha paapathaalum avan marikkum.24TSKCOMपरन्तु जब धमीं अपके धर्म से फिरकर टेढ़े काम, वरन दुष्ट के सब घृणित कामोंके अनुसार करने लगे, तो क्या वह जीवित रहेगा? जितने धर्म के काम उस ने किए हों, उन में से किसी का स्मरण न किया जाएगा। जो विश्वासघात और पाप उस ने किया हो, उसके कारण वह मर जाएगा।25TSKCOMYet ye say, The way of the Lord is not equal. Hear now, O house of Israel; Is not my way equal? are not your ways unequal?25TSKCOMഎന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?25TSKCOMEnnaal ningal: karthaavinre vazhi chovvullathalla ennu parayunnu; yisraayelgrihame, kelppin; enre vazhi chovvullathallayo ningalute vazhikal chovvillaathavayallayo?25TSKCOMतौभी तुम लोग कहते हो, कि प्रभु की गति एकसी नहीं। हे इस्राएल के घराने, देख, क्या मेरी गति एकसी नहीं? क्या तुम्हारी ही गति अनुचित नहीं है?26TSKCOMWhen a righteous man turneth away from his righteousness, and committeth iniquity, and dieth in them; for his iniquity that he hath done shall he die.26TSKCOMനീതിമാൻ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടു നിമിത്തം തന്നേ അവൻ മരിക്കും.26TSKCOMNeethimaan thanre nithi vittuthirinjnju neethiketu pravarthikkunnuvengkil avan athunimitham marikkum; avan cheytha neethiketu nimitham thanne avan marikkum.26TSKCOMजब धमीं अपके धर्म से फिरकर, टेढ़े काम करने लगे, तो वह उनके कारण मरेगा, अर्यात् वह अपके टेढ़े काम ही के कारण मर जाएगा।27TSKCOMAgain, when the wicked man turneth away from his wickedness that he hath committed, and doeth that which is lawful and right, he shall save his soul alive.27TSKCOMദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും.27TSKCOMDushtan thaan cheytha dushtatha vittuthirinjnju neethiyum nyaayavum pravarthikkunnu engkil, avan thannethaan jeevanote rakshikkum.27TSKCOMफिर जब दुष्ट अपके दुष्ट कामोंसे फिरकर, न्याय और धर्म के काम करने लगे, तो वह अपना प्राण बचाएगा।28TSKCOMBecause he considereth, and turneth away from all his transgressions that he hath committed, he shall surely live, he shall not die.28TSKCOMഅവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും28TSKCOMAvan orthu thaan cheytha athikramangaleyokkeyum vittuthiriyunnathukontu avan marikkaathe jeevichirikkum28TSKCOMवह जो सोच विचार कर अपके सब अपराधोंसे फिरा, इस कारण न मरेगा, जीवित ही रहेगा।29TSKCOMYet saith the house of Israel, The way of the Lord is not equal. O house of Israel, are not my ways equal? are not your ways unequal?29TSKCOMഎന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?29TSKCOMEnnaal yisraayelgriham: karthaavinre vazhi chovvullathalla ennu parayunnu; yisraayelgrihame, enre vazhikal chovvullavayallayo? ningalute vazhikal chovvillaathavayallayo?29TSKCOMतौभी इस्राएल का घराना कहता है कि प्रभु की गति एकसी नहीं। हे इस्राएल के घराने, क्या मेरी गति एकसी नहीं? क्या तुम्हारी ही गति अनुचित नहीं?30TSKCOMTherefore I will judge you, O house of Israel, every one according to his ways, saith the Lord GOD. Repent, and turn yourselves from all your transgressions; so iniquity shall not be your ruin.30TSKCOMഅതുകൊണ്ടു യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.30TSKCOMAthukontu yisraayelgrihame, njaan ningalil ororuthannum avanavanre vazhikku thakkavannam nyaayam vidhikkum ennu yahovayaaya karthaavinre arulappaatu: akrithyam ningalkku naashakaramaayi bhavikkaatheyirikkendathinnu ningal mananthirinjnju ningalute athikramangalokkeyum vittuthirivin.30TSKCOMप्रभु यहोवा की यह वाणी है, हे इस्राएल के घराने, मैं तुम में से हर एक मनुष्य का न्याय उसकी चालचलन के अनुसार ही करूंगा। पश्चात्ताप करो और अपके सब अपराधोंको छोड़ो, तभी तुम्हारा अधर्म तुम्हारे ठोकर खाने का कारण न होगा।31TSKCOMCast away from you all your transgressions, whereby ye have transgressed; and make you a new heart and a new spirit: for why will ye die, O house of Israel?31TSKCOMനിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്നു എറിഞ്ഞുകളവിൻ; നിങ്ങൾക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു?31TSKCOMNingal cheythirikkunna athikramangalokkeyum ningalilninnu erinjnjukalavin; ningalkku puthiyoru hridayatheyum puthiyoru aathmaavineyum sampaadichukolvin; yisraayelgrihame ningal enthinu marikkunnu?31TSKCOMअपके सब अपराधोंको जो तुम ने किए हैं, दूर करो; अपना मन और अपक्की आत्मा बदल डालो ! हे इस्राएल के घराने, तुम क्योंमरो?32TSKCOMFor I have no pleasure in the death of him that dieth, saith the Lord GOD: wherefore turn yourselves, and live ye.32TSKCOMമരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ.32TSKCOMMarikkunnavanre maranathil enikku ishtamilla ennu yahovayaaya karthaavinre arulappaatu; aakayaal ningal mananthirinjnju jeevichukolvin.32TSKCOMक्योंकि, प्रभु यहोवा की यह वाणी है, जो मरे, उसके मरने से मैं प्रसन्न नहीं होता, इसलिथे पश्चात्ताप करो, तभी तुम जीवित रहोगे।