Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgain the word of the LORD came unto me, saying,
1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMYahovayute arulappaatu enikkundaayathenthennaal:
1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, cause Jerusalem to know her abominations,
2TSKCOMമനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
2TSKCOMManushyaputhraa, nee yerooshaleminotu athinre mlechhathakale ariyichu parayendathu;
2TSKCOMहे मनुष्य के सन्तान, यरूशलेम को उसके सब घृणित काम जता दे।
3TSKCOMAnd say, Thus saith the Lord GOD unto Jerusalem; Thy birth and thy nativity is of the land of Canaan; thy father was an Amorite, and thy mother an Hittite.
3TSKCOMയഹോവയായ കർത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോർയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
3TSKCOMYahovayaaya karthaavu yerooshaleminotu iprakaaram arulicheyyunnu: ninre ulpathiyum ninre jananavum kanaandeshathaakunnu; ninre appan amoryyanum amma hithyasthreeyum athre.
3TSKCOMऔर उस से कह, हे यरूशलेम, प्रभु यहोवा तुझ से योंकहता है, तेरा जन्म और तेरी उत्पत्ति कनानियोंके देश से हुई; तेरा पिता तो एमोरी और तेरी माता हित्तिन यी।
4TSKCOMAnd as for thy nativity, in the day thou wast born thy navel was not cut, neither wast thou washed in water to supple thee; thou wast not salted at all, nor swaddled at all.
4TSKCOMനിന്റെ ജനനവസ്തുതയോ--ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
4TSKCOMNinre jananavasthuthayo--janichanaalil ninre pokkil murichilla; ninne vellathil kulippichu vetippaakkiyilla; uppu thechilla, thuni churriyathumilla.
4TSKCOMऔर तेरा जन्म ऐसे हुआ कि जिस दिन तू जन्मी, उस दिन न तेरा नाल काटा गया, न तू शुद्ध होने के लिथे धोई गई, न तेरे कुछ लोन मला गया और न तू कुछ कपड़ोंमें लमेटी गई।
5TSKCOMNone eye pitied thee, to do any of these unto thee, to have compassion upon thee; but thou wast cast out in the open field, to the lothing of thy person, in the day that thou wast born.
5TSKCOMനിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്തു ഇട്ടുകളഞ്ഞു.
5TSKCOMNinnotu manassalivu thonneettu ivayil onnengkilum ninakku cheythutharuvaan oru kanninnum ninnotu kanivundaayilla; nee janichanaalil thanne avarkku ninnotu verupputhonniyathukontu ninne velimpradeshathu ittukalanjnju.
5TSKCOMकिसी की दयादृष्टि तुझ पर नहीं हुई कि इन कामोंमें से तेरे लिथे एक भी काम किया जाता; वरन अपके जन्म के दिन तू घृणित होने के कारण खुले मैदान में फेंक दी गई यी।
6TSKCOMAnd when I passed by thee, and saw thee polluted in thine own blood, I said unto thee when thou wast in thy blood, Live; yea, I said unto thee when thou wast in thy blood, Live.
6TSKCOMഎന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
6TSKCOMEnnaal njaan ninre sameepathu kooti katannupokumpol nee rakthathil kitannurulunnathu kantu ninnotu: nee rakthathil kitakkunnu engkilum jeevikka ennu kalpichu; athe, nee rakthathil kitakkunnu engkilum jeevikka ennu njaan ninnotu kalpichu.
6TSKCOMऔर जब मैं तेरे पास से होकर निकला, और तुझे लोहू में लोटते हुए देखा, तब मैं ने तुझ से कहा, हे नोहू में लोटती हुई जीवित रह; हां, तुझ ही से मैं ने कहा, हे लोहू मे लोटती हुई, जीवित रह।
7TSKCOMI have caused thee to multiply as the bud of the field, and thou hast increased and waxen great, and thou art come to excellent ornaments: thy breasts are fashioned, and thine hair is grown, whereas thou wast naked and bare.
7TSKCOMവയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുമാറാക്കി; നീ വളർന്നു വലിയവളായി അതിസൌന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
7TSKCOMVayalile sasyampole njaan ninne perumaaraakki; nee valarnnu valiyavalaayi athisaundaryam praapichu; ninakku unnathasthanavum deerghakeshavum undaayi; engkilum nee nagnayum anaavrithayum aayirunnu.
7TSKCOMफिर मैं ने तुझे खेत के बिरुले की नाई बढाया, और तू बढ़ते बढ़ते बड़ी हो गई और अति सुन्दर हो गई; तेरी छातियां सुडौल हुई, और तेरे बाल बढे; तौभी तू नंगी यी।
8TSKCOMNow when I passed by thee, and looked upon thee, behold, thy time was the time of love; and I spread my skirt over thee, and covered thy nakedness: yea, I sware unto thee, and entered into a covenant with thee, saith the Lord GOD, and thou becamest mine.
8TSKCOMഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
8TSKCOMNjaan ninre arike kooti katannu ninne nokkiyappol ninakku premathinte samayamaayi ennu kantittu enre vasthram ninremel virichu ninre nagnatha marechu; njaan ninnotu sathyavum niyamavum cheythu nee enikkullaval aayitheernnu ennu yahovayaaya karthaavinre arulappaatu.
8TSKCOMमैं ने फिर तेरे पास से होकर जाते हुए तुझे देखा, और अब तू पूरी स्त्री हो गई यी; सो मैं ने तुझे अपना वस्त्र ओढ़ाकर तेरा तन ढांप दिया; और सौगन्ध खाकर तुझ से पाचा बान्धी और तू मेरी हो गई, प्रभु यहोवा की यही वाणी है।
9TSKCOMThen washed I thee with water; yea, I throughly washed away thy blood from thee, and I anointed thee with oil.
9TSKCOMപിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
9TSKCOMPinne njaan ninne vellathil kulippichu raktham kazhukikkalanjnju ennapooshi.
9TSKCOMतब मैं ने तुझे जल से नहलाकर तुझ पर से लोहू धो दिया, और तेरी देह पर तेल मला।
10TSKCOMI clothed thee also with broidered work, and shod thee with badgers’ skin, and I girded thee about with fine linen, and I covered thee with silk.
10TSKCOMഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
10TSKCOMNjaan ninne vichithravasthram dharippichu, thahashutholkontulla cherippituvichu, shanapatamkontu churri pattu putheppichu.
10TSKCOMफिर मैं ने तुझे बूटेदार वस्त्र और सूइसोंके चमड़े की जूतियां पहिनाई; और तेरी कमर में सूझ्म सन बान्धा, और तुझे रेशमी कपड़ा ओढ़ाया।
11TSKCOMI decked thee also with ornaments, and I put bracelets upon thy hands, and a chain on thy neck.
11TSKCOMഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
11TSKCOMNjaan ninne aabharanam aniyichu ninre kaikku valayum kazhuthil maalayum ittu.
11TSKCOMतब मैं ने तेरा श्र्ृंगार किया, और तेरे हाथें में चूडिय़ां और गले में तोड़ा पहिनाया।
12TSKCOMAnd I put a jewel on thy forehead, and earrings in thine ears, and a beautiful crown upon thine head.
12TSKCOMഞാൻ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
12TSKCOMNjaan ninre mookkinnu mookoothiyum kaathil kunukkum ittu, thalayil bhamgiyulloru kireetavum vechu.
12TSKCOMफिर मैं ने तेरी नाक में नत्य और तेरे कानोंमें बालियां पहिनाई, और तेरे सिर पर शोभायमान मुकुट धरा।
13TSKCOMThus wast thou decked with gold and silver; and thy raiment was of fine linen, and silk, and broidered work; thou didst eat fine flour, and honey, and oil: and thou wast exceeding beautiful, and thou didst prosper into a kingdom.
13TSKCOMഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവം തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദര്യമുള്ളവളായിത്തീർന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
13TSKCOMIngane nee ponnum velliyum aninjnju; ninre utuppu shanapatavum pattum vichithravasthravum aayirunnu; nee neriya maavam thenum ennayum upajeevichu erravum saundaryamullavalaayitheernnu; ninakku raajathvavum sidhichu.
13TSKCOMतेरे आभूषण सोने चान्दी के और तेरे वस्त्र सूझ्म सन, रेशम और बूटेदार कमड़े के बने; फिर तेरा भोजन मैदा, मधु और तेल हुआ; और तू अत्यन्त सुन्दर, वरन रानी होने के योग्य हो गई।
14TSKCOMAnd thy renown went forth among the heathen for thy beauty: for it was perfect through my comeliness, which I had put upon thee, saith the Lord GOD.
14TSKCOMഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
14TSKCOMNjaan ninne aniyicha alangkaaramkontu ninre saundaryam paripoornnamaayathinaal ninre keerthi jaathikalil parannu ennu yahovayaaya karthaavinre arulappaatu.
14TSKCOMऔर तेरी सुन्दरता की कीत्तिर् अन्यजातियोंमें फैल गई, क्योंकि उस प्रताप के कारण, जो मैं ने अपक्की ओर से तुझे दिया या, तू अत्यन्त सुन्दर यी, प्रभु यहोवा की यही वाणी है।
15TSKCOMBut thou didst trust in thine own beauty, and playedst the harlot because of thy renown, and pouredst out thy fornications on every one that passed by; his it was.
15TSKCOMഎന്നാൽ നീ നിന്റെ സൌന്ദര്യത്തിൽ ആശ്രയിച്ചു, നിന്റെ കീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
15TSKCOMEnnaal nee ninre saundaryathil aashrayichu, ninre keerthihethuvaayi parasamgam cheythu, vazhipokunna evanremelum ninre parasamgam chelavazhichu; athu avannullathaayirunnu.
15TSKCOMपरन्तु तू अपक्की सुन्दरता पर भरोसा करके अपक्की नामवरी के कारण व्यभिचार करने लगी, और सब यात्रियोंके संग बहुत कुकर्म किया, और जो कोई तुझे चाहता या तू उसी से मिलती यी।
16TSKCOMAnd of thy garments thou didst take, and deckedst thy high places with divers colours, and playedst the harlot thereupon: the like things shall not come, neither shall it be so.
16TSKCOMനിന്റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീർത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
16TSKCOMNinre vasthrangalil chilathu nee etuthu, pala nirathil poojaagirikale theerthalangkarichu, avayutemel parasamgam cheythu; eevaka sambhavichittilla, sambhavikkayum illa.
16TSKCOMतू ने अपके वस्त्र लेकर रंग बिरंग के ऊंचे स्यान बना लिए, और उन पर व्यभिचार किया, ऐसे कुकर्म किए जो न कभी हुए और न होंगे।
17TSKCOMThou hast also taken thy fair jewels of my gold and of my silver, which I had given thee, and madest to thyself images of men, and didst commit whoredom with them,
17TSKCOMഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
17TSKCOMNjaan ninakku thanna ponnum velliyumkontulla aabharanangale nee etuthu, purusharoopangale undaakki avayotu parasamgam cheythu.
17TSKCOMऔर तू ने अपके सुशोभित गहने लेकर जो मेरे दिए हुए सोने-चान्दी के थे, उन से पुरुषोंकी मूरतें बना ली, और उन से भी व्यभिचार करने लगी;
18TSKCOMAnd tookest thy broidered garments, and coveredst them: and thou hast set mine oil and mine incense before them.
18TSKCOMനിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വെച്ചു.
18TSKCOMNinre vichithravasthrangale nee etuthu avaye puthappichu, enre ennayum kunthurukkavum avayute mumpil vechu.
18TSKCOMऔर अपके बूटेदार वस्त्र लेकर उनको पहिनाए, और मेरा तेल और मेरा धूप उनके साम्हने चढ़ाया।
19TSKCOMMy meat also which I gave thee, fine flour, and oil, and honey, wherewith I fed thee, thou hast even set it before them for a sweet savour: and thus it was, saith the Lord GOD.
19TSKCOMഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൌരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
19TSKCOMNjaan ninakku thanna aahaaramaayi, ninre poshanathinnulla neriya maavum ennayum thenum nee avayute mumpil saurabhyavaasanayaayi nivedichu; kaaryam inganeyaayi ennu yahovayaaya karthaavinre arulappaatu.
19TSKCOMऔर जो भोजन मैं ने तुझे दिया या, अर्यात्‌ जो मैदा, तेल और मधु मैं तुझे खिलाता या, वह सब तु ने उनके साम्हने सुखदायक सुगत्ध करके रखा; प्रभु यहोवा की यही वाणी है कि योंही हुआ।
20TSKCOMMoreover thou hast taken thy sons and thy daughters, whom thou hast borne unto me, and these hast thou sacrificed unto them to be devoured. Is this of thy whoredoms a small matter,
20TSKCOMനീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അർപ്പിച്ചു.
20TSKCOMNee enikku prasavicha ninre puthranmaareyum puthrimaareyum nee etuthu avekku bhojanabaliyaayi arppichu.
20TSKCOMफिर तू ने अपके पुत्र-पुत्रियां लेकर जिन्हें तू ने मेरे लिथे जन्म दिया, उन मूरतोंको नैवेद्य करके चढ़ाई। क्या तेरा व्सभिचार ऐसी छोटी बात यीं;
21TSKCOMThat thou hast slain my children, and delivered them to cause them to pass through the fire for them?
21TSKCOMനിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?
21TSKCOMNinre parasamgam poraanjnjitto nee enre makkale aruthu agnipravesham cheyyichu avekku elpichukotuthathu?
21TSKCOMकि तू ने मेरे लड़केबाले उन मूरतोंके आगे आग में चढ़ाकर घात किए हैं?
22TSKCOMAnd in all thine abominations and thy whoredoms thou hast not remembered the days of thy youth, when thou wast naked and bare, and wast polluted in thy blood.
22TSKCOMഎന്നാൽ നിന്റെ സകല മ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൌവനകാലം ഓർത്തില്ല.
22TSKCOMEnnaal ninre sakala mlechhathakalilum parasamgangalilum nee mumpe nagnayum anaavrithayum aayi rakthathil kitannurunda ninre yauvanakaalam orthilla.
22TSKCOMऔर तू ने अपके सब घृणित कामोंमें और व्यभिचार करते हुए, अपके बचपन के दिनोंकी कभी सुधि न ली, जब कि तू नंगी अपके लोहू में लोटनी यी।
23TSKCOMAnd it came to pass after all thy wickedness, (woe, woe unto thee! saith the Lord GOD;)
23TSKCOMനിന്റെ ദുഷ്ടതയൊക്കെയും പ്രവർത്തിച്ചശേഷമോ--നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു--
23TSKCOMNinre dushtathayokkeyum pravarthichasheshamo--ninakkukashtam, kashtam! ennu yahovayaaya karthaavinre arulappaatu--
23TSKCOMऔर तेरी उस सारी बुराई के पीछे क्या हुआ?
24TSKCOMThat thou hast also built unto thee an eminent place, and hast made thee an high place in every street.
24TSKCOMനീ ഒരു കമാനം പണിതു, സകല വീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
24TSKCOMNee oru kamaanam panithu, sakala veethiyilum oro poojaagiri undaakki.
24TSKCOMप्रभु यहोवा की यह वाणी है, हाथ, तुझ पर हाथ ! कि तू ने एक गुम्मट बनवा लिया, और हर एक चौक में एक ऊंचा स्यान बनवा लिया;
25TSKCOMThou hast built thy high place at every head of the way, and hast made thy beauty to be abhorred, and hast opened thy feet to every one that passed by, and multiplied thy whoredoms.
25TSKCOMഎല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
25TSKCOMEllaa vazhithalakkalum poojaagiri panithu, nee ninre saundaryathe vashalaakki, vazhi pokunna evannum ninre kaalukale akathi ninre parasamgam vardhippichu.
25TSKCOMऔर एक एक सड़क के सिक्के पर भी तू ने अपना ऊंचा स्यान बनवाकर अपक्की सुन्दरता घृणित करा दी, और हर एक यात्री को कुकर्म के लिथे बुलाकर महाव्यभिचारिणी हो गई।
26TSKCOMThou hast also committed fornication with the Egyptians thy neighbours, great of flesh; and hast increased thy whoredoms, to provoke me to anger.
26TSKCOMമാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയൽക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
26TSKCOMMaamsapushtiyulla misrayeemyaraaya ninre ayalkkaarotum nee parasamgamcheythu, enne kopippikkendathinnu ninre parasamgam vardhippichu.
26TSKCOMतू ने अपके पड़ोसी मिस्री लोगोंसे भी, जो मोटे-ताजे हैं, व्यभिचार किया और मुझे क्रोध दिलाने के लिथे अपना व्यभिचार चढ़ाती गई।
27TSKCOMBehold, therefore I have stretched out my hand over thee, and have diminished thine ordinary food, and delivered thee unto the will of them that hate thee, the daughters of the Philistines, which are ashamed of thy lewd way.
27TSKCOMഅതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
27TSKCOMAthukontu njaan ninre nere kai neetti, ninre nithyachelavu kurechu, ninne dveshikkayum ninre durmmaarggathekkurichu lajjikkayum cheyyunna phelisthya puthrimaarute ishtathinnu ninne elpichu.
27TSKCOMइस कारण मैं ने अपना हाथ तेरे विरुद्ध बढ़ाकर, तेरा प्रति दिन का खाना घटा दिया, और तेरी बैरिन पलिश्ती स्त्रियां जो तेरे महापाप की चाल से लजाती है, उनकी इच्छा पर मैं ने तुझे छोड़ दिया है।
28TSKCOMThou hast played the whore also with the Assyrians, because thou wast unsatiable; yea, thou hast played the harlot with them, and yet couldest not be satisfied.
28TSKCOMമതിവാരത്തവളാകയാൽ നീ അശ്ശൂർയ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
28TSKCOMMathivaarathavalaakayaal nee ashshooryyarotum parasamgam cheythu; avarumaayi parasamgam cheythittum ninakku thripthivannilla.
28TSKCOMफिर भी तेरी तृष्णा न बुफी, इसलिथे तू ने अश्शूरी लोगोंसे भी व्यभिचार किया; और उन से व्यभिचार करने पर भी तेरी तृष्णा न बुफी।
29TSKCOMThou hast moreover multiplied thy fornication in the land of Canaan unto Chaldea; and yet thou wast not satisfied herewith.
29TSKCOMനീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വർദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
29TSKCOMNee kanaandeshathum kaldayadeshamvareyum ninre parasamgam vardhippichu; ennittum athinaalum ninakku thripthivannilla.
29TSKCOMफिर तू लेन देन के देश में व्यभिचार करते करते कसदियोंके देश तक पहुंची, और वहां भी तेरी तृष्णा न बुफी।
30TSKCOMHow weak is thine heart, saith the Lord GOD, seeing thou doest all these things, the work of an imperious whorish woman;
30TSKCOMനാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സമലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,
30TSKCOMNaanam ketta veshyayute pravrithiyaayirikkunna ithokkeyum cheythathil, nee ellaavazhithalekkalum kamaanam panithu, samalaveethiyilum poojaagiri undaakkiyathil,
30TSKCOMप्रभु यहोवा की यह वाणी है कि तेरा ह्रृदय कैसा चंचल है कि तू थे सब काम करती है, जो निर्लज्ज वेश्या ही के काम हैं?
31TSKCOMIn that thou buildest thine eminent place in the head of every way, and makest thine high place in every street; and hast not been as an harlot, in that thou scornest hire;
31TSKCOMനിന്റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
31TSKCOMNinre hridayam ethra maaramaal poontirikkunnu ennu yahovayaaya karthaavinre arulappaatu; nee kooli nirasikkunnathukontu veshyayeppoleyalla.
31TSKCOMतू ने हर एक सड़क के सिक्के पर जो अपना गुम्मट, और हर चौक में अपना ऊंचा स्यान बनवाया है, क्या इसी में तू वेश्या के समान नहीं ठहरी? क्योंकि तू ऐसी कमाई पर हंसती है।
32TSKCOMBut as a wife that committeth adultery, which taketh strangers instead of her husband!
32TSKCOMഭർത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
32TSKCOMBharthaavinnu pakaram anyanmaare parigrahichu vyabhichaaram cheyyunna sthreeye!
32TSKCOMतू व्यभिचारिणी पत्नी है। तू पराथे पुरुषोंको अपके पति की सन्ती ग्रहण करती है।
33TSKCOMThey give gifts to all whores: but thou givest thy gifts to all thy lovers, and hirest them, that they may come unto thee on every side for thy whoredom.
33TSKCOMസകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
33TSKCOMSakala veshyaasthreekalum sammaanam vaangunnu; neeyo ninre sakalajaaranmaarkkum sammaanam nalkukayum neeyumaayi parasamgam cheyyendathinnu naalupurathuninnum ninre atukkal varuvaan avarkku kaikkooli kotukkayum cheyyunnu.
33TSKCOMसब वेश्याओं को तो रुपया मिलता है, परन्तु तू ने अपके सब मित्रोंको स्वयं रुपए देकर, और उनको लालच दिखाकर बुलाया है कि वे चारोंओर से आकर तुझ से व्यभिचार करें।
34TSKCOMAnd the contrary is in thee from other women in thy whoredoms, whereas none followeth thee to commit whoredoms: and in that thou givest a reward, and no reward is given unto thee, therefore thou art contrary.
34TSKCOMനിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
34TSKCOMNinre parasamgathil ninakku marru sthreekalumaayi oru vaipareethyam untu; ninre atukkal parasamgathinnu aarum varunnilla; nee sammaanam vaangukayalla, sammaanam kotukkukayathre cheyyunnathu; athilaakunnu vaipareethyam ullathu.
34TSKCOMइस प्रकार तेरा व्यभिचार और व्यभिचारियोंसे उलटा है। तेरे पीछे कोई व्यभिचारी नहीं चलता, और तू किसी से दाम लेती नहीं, वरन तू ही देती है; इसी कारण तू उलटी ठहरी।
35TSKCOMWherefore, O harlot, hear the word of the LORD:
35TSKCOMആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
35TSKCOMAakayaal veshyaasthreeye, yahovayute vachanam kelkka.
35TSKCOMइस कारण, हे वेश्या, यहोवा का वचन सुन,
36TSKCOMThus saith the Lord GOD; Because thy filthiness was poured out, and thy nakedness discovered through thy whoredoms with thy lovers, and with all the idols of thy abominations, and by the blood of thy children, which thou didst give unto them;
36TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ലേച്ഛവിഗ്രഹങ്ങളും നിമിത്തവും നീ അവെക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
36TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: jaaranmaarumaayulla ninre parasamgangalaal ninre panam chelavazhikkayum ninre nagnatha anaavrithamaakayum cheykakontu ninre sakalamlechhavigrahangalum nimithavum nee avekku kotutha ninre makkalute rakthamnimithavum
36TSKCOMप्रभु यहोवा योंकहता है, कि तू ने जो व्यभिचार में अति निर्लज्ज होकर, अपक्की देह अपके मित्रोंको दिखाई, और अपक्की मूरतोंसे घृणित काम किए, और अपके लड़केबालोंका लोहू बहाकर उन्हें बलि चढ़ाया है,
37TSKCOMBehold, therefore I will gather all thy lovers, with whom thou hast taken pleasure, and all them that thou hast loved, with all them that thou hast hated; I will even gather them round about against thee, and will discover thy nakedness unto them, that they may see all thy nakedness.
37TSKCOMനീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
37TSKCOMNee ramicha ninre sakalajaaranmaareyum nee snehicha evareyum nee pakecha evareyum njaan koottivaruthum; njaan avare ninakku virodhamaayi churrum koottivaruthi, avar ninre nagnatha okkeyum kaanathakkavannam ninre nagnatha avarute mumpil anaavrithamaakkum.
37TSKCOMइस कारण देख, मैं तेरे सब मित्रोंको जो तेरे प्रेमी हैं और जितनोंसे तू ने प्रीति लगाई, और जितनोंसे तू ने वैर रखा, उन सभोंको चारोंओर से तेरे विरुद्ध इकट्ठा करके उनको तेरी देह नंगी करके दिखाऊंगा, और वे तेरा तन देखेंगे।
38TSKCOMAnd I will judge thee, as women that break wedlock and shed blood are judged; and I will give thee blood in fury and jealousy.
38TSKCOMവ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേൽ ചൊരിയും
38TSKCOMVyabhicharikkayum raktham chinnukayum cheyyunna sthreekale vidhikkunnathupole njaan ninne nyaayam vidhichu krodhathinteyum jaarashangkayuteyum raktham ninre mel choriyum
38TSKCOMतब मैं तुझ को ऐसा दण्ड दूंगा, जैसा व्यभिचारिणियोंऔर लोहू बहानेवाली स्त्रियोंको दिया जाता है; और क्रोध और जलन के साय तेरा लोहू बहाऊंगा।
39TSKCOMAnd I will also give thee into their hand, and they shall throw down thine eminent place, and shall break down thy high places: they shall strip thee also of thy clothes, and shall take thy fair jewels, and leave thee naked and bare.
39TSKCOMഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
39TSKCOMNjaan ninne avarute kayyil elpikkum; avar ninre kamaanam polichu, ninre poojaagirikale itichukalayum avar ninre vasthram azhichu aabharanangale etuthu, ninne nagnayum anaavrithayum aakkivitum.
39TSKCOMइस रीति मैं तुझे उनके वश में कर दूंगा, और वे तेरे गुम्मटोंको ढा देंगे, और तेरे ऊंचे स्यानोंको तोड़देंगे; वे तेरे वस्त्र बरबस उतारेंगे, और तेरे सुन्दर गहने छीन लेंगे, और तुझे नंगा करके छोड़ देंगे।
40TSKCOMThey shall also bring up a company against thee, and they shall stone thee with stones, and thrust thee through with their swords.
40TSKCOMഅവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും.
40TSKCOMAvar ninakku virodhamaayi oru sabhaye koottivaruthi ninne kallerinjnju vaalkontu vettikkalayum.
40TSKCOMतब तेरे विरुद्ध एक सभा इकट्ठी करके वे तुझ को पत्यरवाह करेंगे, और अपक्की कटारोंसे वारपार छेदेंगे।
41TSKCOMAnd they shall burn thine houses with fire, and execute judgments upon thee in the sight of many women: and I will cause thee to cease from playing the harlot, and thou also shalt give no hire any more.
41TSKCOMഅവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കയില്ല.
41TSKCOMAvar ninre veetukale theevechu chuttukalayum; anekam sthreekal kaanke ninremel nyaayavidhi natathum; ninre parasamgam njaan nirthalaakkum; nee ini aarkkum kooli kotukkayilla.
41TSKCOMतब वे आग लगाकर तेरे घरोंको जला देंगे, और तूफे बहुत सी स्त्रियोंके देखते दण्ड देंगे; और मैं तेरा व्यभिचार बन्द करूंगा, और तू फिर छिनाले के लिथे दाम न देगी।
42TSKCOMSo will I make my fury toward thee to rest, and my jealousy shall depart from thee, and I will be quiet, and will be no more angry.
42TSKCOMഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവർത്തിച്ചിട്ടു എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
42TSKCOMIngane njaan enre krodham ninnil nivarthichittu enre theekshnatha ninne vittumaarum; pinne njaan kopikkaathe atangiyirikkum.
42TSKCOMऔर जब मैं तुझ पर पूरी जलजलाहट प्रगट कर चुकूंगा, तब तुझ पर और न जलूंगा वरन शान्त हो जाऊंगा: और फिर न रिसियाऊंगा।
43TSKCOMBecause thou hast not remembered the days of thy youth, but hast fretted me in all these things; behold, therefore I also will recompense thy way upon thine head, saith the Lord GOD: and thou shalt not commit this lewdness above all thine abominations.
43TSKCOMനീ നിന്റെ യൌവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ.
43TSKCOMNee ninre yauvanakaalam orkkaathe ivayaal okkeyum enne kopippichathukontu, njaanum ninre natappinnu thakkavannam ninakku pakaram cheyyum ennu yahovayaaya karthaavinre arulappaatu; ninre sakalamlechhathakalkkum purame nee ee dushkarmmavum cheythittillayo.
43TSKCOMतू ने जो अपके बचपन के दिन स्मरण नही रखे, वरन इन सब बातोंके द्वारा मुझे चिढाया; इस कारण मैं तेरा चालचलन तेरे सिर पर डालूंगा और तू अपके सब पिछले घृणित कामोंसे और अधिक महापाप न करेगी, प्रभु यहोवा की यही वाणी है।
44TSKCOMBehold, every one that useth proverbs shall use this proverb against thee, saying, As is the mother, so is her daughter.
44TSKCOMപഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
44TSKCOMPazhanjchollu parayunnavanokkeyum: yathaamaathaathathaaputhree ennulla pazhanjchollu ninnekkurichu parayum.
44TSKCOMदेख, सब कहावत कहनेवाले तेरे विषय यह कहावत कहेंगे, कि जैसी मां वैसी पुत्री।
45TSKCOMThou art thy mother’s daughter, that lotheth her husband and her children; and thou art the sister of thy sisters, which lothed their husbands and their children: your mother was an Hittite, and your father an Amorite.
45TSKCOMനീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോർയ്യനും അത്രേ.
45TSKCOMNee bharthaavineyum makkaleyum verukkunna ammayute makalum bharthaakkanmaareyum makkaleyum veruthirikkunna sahodarimaarkku nee sahodariyumaakunnu; ningalute amma hithyasthreeyum appan amoryyanum athre.
45TSKCOMतेरी मां जो अपके पति और लड़केबालोंसे घृणा करती यी, तू भी ठीक उसकी पुत्री ठहरी; और तेरी बहिनें जो अपके अपके पति और लड़केबालोंसे घृृणा करती यीं, तू भी ठीक उनकी बहिन निकली। तेरी माता हित्तिन और पिता एमोरी या।
46TSKCOMAnd thine elder sister is Samaria, she and her daughters that dwell at thy left hand: and thy younger sister, that dwelleth at thy right hand, is Sodom and her daughters.
46TSKCOMനിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന ശമർയ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
46TSKCOMNinre jyeshthathi ninre itathubhaagathu thanre puthrimaarumaayi paarkkunna shamaryya; ninre anujathi ninre valathubhaagathu thanre puthrimaarumaayi paarkkunna sodom.
46TSKCOMतेरी बड़ी बहिन हाोमरोन है, जो अपक्की पुत्रियोंसमेत तेरी बाई ओर रहती है, और तेरी छोटी बहिन, जो तेरी दहिनी ओर रहती है वह पुत्रियोंसमेत सदोम है।
47TSKCOMYet hast thou not walked after their ways, nor done after their abominations: but, as if that were a very little thing, thou wast corrupted more than they in all thy ways.
47TSKCOMനീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.
47TSKCOMNee avarute vazhikalil natannilla; avarute mlechhathakalpole cheythilla; athu poraa ennuvechu nee ninre ellaavazhikalilum avarekkaal adhikam vashalathvam pravarthichu.
47TSKCOMतू उनकी सी चाल नहीं चक्की, और न उनके से घृणित कामोंही से सन्तुष्ट हुई; यह तो बहुत छोटी बात ठहरती, परन्तु तेरा सारा चालचलन उन से भी अधिक बिगड़ गया।
48TSKCOMAs I live, saith the Lord GOD, Sodom thy sister hath not done, she nor her daughters, as thou hast done, thou and thy daughters.
48TSKCOMഎന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
48TSKCOMEnnaana, neeyum ninre puthrimaarum cheythirikkunnathupole ninre sahodariyaaya sodomum avalute puthrimaarum cheythittilla ennu yahovayaaya karthaavinre arulappaatu.
48TSKCOMप्रभु यहोवा की यह वाणी है, मेरे जीवन की सौगन्ध, तेरी बहिन सदोम ने अपक्की पुत्रियोंसमेत तेरे ओर तेरी पुत्रियोंके समान काम नहीं किए।
49TSKCOMBehold, this was the iniquity of thy sister Sodom, pride, fulness of bread, and abundance of idleness was in her and in her daughters, neither did she strengthen the hand of the poor and needy.
49TSKCOMനിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
49TSKCOMNinre sahodariyaaya sodominre akrithyamo: garvvavum theen puleppum nirbhayasvairavum avalkkum avalute puthrimaarkkum undaayirunnu; eliyavaneyum daridraneyum aval sahaayichathumilla.
49TSKCOMदेख, तेरी बहिन सदोम का अधर्म यह या, कि वह अपक्की पुत्रियोंसहित घमण्ड करती, पेट भर भरके खाती, और सुख चैन से रहती यी: और दीन दरिद्र को न संभालती यी।
50TSKCOMAnd they were haughty, and committed abomination before me: therefore I took them away as I saw good.
50TSKCOMഅവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
50TSKCOMAvar ahangkaarikalaayi enre mumpil mlechhatha cheythu; athukontu enikku bodhichathupole njaan avare neekkikkalanjnju.
50TSKCOMसो वह गर्व करके मेरे साम्हने घृणित काम करने लगी, और यह देखकर मैं ने उन्हें दूर कर दिया।
51TSKCOMNeither hath Samaria committed half of thy sins; but thou hast multiplied thine abominations more than they, and hast justified thy sisters in all thine abominations which thou hast done.
51TSKCOMശമർയ്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകളെ വർദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
51TSKCOMShamaryyayum ninre paapangalil paathiyolam cheythittilla; nee avarekkaal ninre mlechhathakale vardhippichu, nee cheythirikkunna sakalamlechhathakalaalum ninre sahodarimaare neetheekarichirikkunnu.
51TSKCOMफिर शोमरोन ने तेरे पापोंके आधे भी पाप नहीं किए: तू ने तो उस से बढ़कर घृणित काम किए ओर अपके घोर घृणित कामोंके द्वारा अपक्की बहिनोंको जीत लिया।
52TSKCOMThou also, which hast judged thy sisters, bear thine own shame for thy sins that thou hast committed more abominable than they: they are more righteous than thou: yea, be thou confounded also, and bear thy shame, in that thou hast justified thy sisters.
52TSKCOMസഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ലേച്ഛതയായി പ്രവർത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊൾക.
52TSKCOMSahodarimaare nyaayam vidhichirikkunna neeyum ninre lajja vahikka; nee avarekkaal adhikam mlechhathayaayi pravarthicharikkunna ninre paapangalaal avar ninnekkaal neethiyullavarallo; athe, nee ninre sahodarimaare neetheekarichathil naanichu ninre lajja vahichukolka.
52TSKCOMसो तू ने जो अपक्की बहिनोंका न्याय किया, इस कारण लज्जित हो, क्योंकि तू ने उन से बढ़कर घृणित पाप किए हैं; इस कारण वे तुझ से कम दोषी ठहरी हैं। सो तू इस बात से लज्जा कर और लजाती रह, क्योंकि तू ने अपक्की बहिनोंको कम दोषी ठहराया है।
53TSKCOMWhen I shall bring again their captivity, the captivity of Sodom and her daughters, and the captivity of Samaria and her daughters, then will I bring again the captivity of thy captives in the midst of them:
53TSKCOMനീ അവർക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
53TSKCOMNee avarkku aashvaasamaayi ninre lajja vahikkendathinnum nee cheythittulla ellaavarreyum kurichu lajjikkendathinum
53TSKCOMजब मैं उनको अर्यात्‌ पुत्रियोंसहित सदोम और शोमरोन को बंधुआई से फेर लाऊंगा, तब उनके बीच ही तेरे बंधुओं को भी फेर लाऊंगा,
54TSKCOMThat thou mayest bear thine own shame, and mayest be confounded in all that thou hast done, in that thou art a comfort unto them.
54TSKCOMഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമർയ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
54TSKCOMNjaan sodominreyum avalute puthrimaaruteyum sthithiyum shamaryyayuteyum avalute puthrimaaruteyum sthithiyum avarute natuvil ulla ninre pravaasikalute sthithiyum maarrum.
54TSKCOMजिस से तू लजाती रहे, और अपके सब कामोंको देखकर लजाए, क्योंकि तू उनकी शान्ति ही का कारण हुई है।
55TSKCOMWhen thy sisters, Sodom and her daughters, shall return to their former estate, and Samaria and her daughters shall return to their former estate, then thou and thy daughters shall return to your former estate.
55TSKCOMനിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമർയ്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
55TSKCOMNinre sahodariyaaya sodomum avalute puthrimaarum thangalute poorvvaavasthayilekku matangivarum; shamaryyayum avalute puthrimaarum thangalute poorvvaavasthayilekku matangivarum; neeyum ninre puthrimaarum ningalute poorvvaavasthayilekku matangivarum.
55TSKCOMऔर तेरी बहिनें सदोम और शोमरोन अपक्की अपक्की पुत्रियोंसमेत अपक्की पहिली दशा को फिर पहुंचेंगी, और तू भी अपक्की पुत्रियोंसहित अपक्की पहिली दशा को फिर पहंचेगी।
56TSKCOMFor thy sister Sodom was not mentioned by thy mouth in the day of thy pride,
56TSKCOMഅരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
56TSKCOMAraaminre puthrimaarum avalute churrumullavarokkeyum ninre churrum ninnu ninne nindikkunna phelisthyaputhrimaarum ninne nindicha kaalathu ennapole ninre dushtatha velippetunnathinnu mumpe
56TSKCOMजब तक तेरी बुराई प्रगट न हुई यी, अर्यात्‌ जिस समय तक तू आस पास के लोगोंसमेत अरामी और पलिश्ती स्त्रियोंकी जो अब चारोंओर से तुझे तुच्छ जानती हैं, नामधराई करती यी,
57TSKCOMBefore thy wickedness was discovered, as at the time of thy reproach of the daughters of Syria, and all that are round about her, the daughters of the Philistines, which despise thee round about.
57TSKCOMനിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
57TSKCOMNinre garvvathinte naalil ninre sahodariyaaya sodominre perupolum nee ucharichittilla.
57TSKCOMउन अपके घ्मण्ड के दिनोंमें तो तू अपक्की बहिन सदोम का नाम भी न लेती यी।
58TSKCOMThou hast borne thy lewdness and thine abominations, saith the LORD.
58TSKCOMനിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
58TSKCOMNinre dushkarmmavum ninre mlechhathakalum nee vahikkunnu ennu yahovayute arulappaatu.
58TSKCOMपरन्तु अब तुझ को अपके महापाप और घृणित कामोंका भार आप ही उठाना पड़ा है, यहोवा की यही वाणी है।
59TSKCOMFor thus saith the Lord GOD; I will even deal with thee as thou hast done, which hast despised the oath in breaking the covenant.
59TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
59TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: niyamam lamghichu sathyam thuchheekarikkunna nee cheythathupole njaan ninnotum cheyyum.
59TSKCOMप्रभु यहोवा यह कहता है, मैं तेरे साय ऐसा ही बर्ताव करूंगा, जैसा तू ने किया है, क्योंकि तू ने तो वाचा तोड़कर शपय तुच्छ जानी है,
60TSKCOMNevertheless I will remember my covenant with thee in the days of thy youth, and I will establish unto thee an everlasting covenant.
60TSKCOMഎങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
60TSKCOMEngkilum ninre yauvanakaalathu ninnotulla enre niyamam njaan orthu oru shaashvathaniyamam ninnotu cheyyum.
60TSKCOMतौभी मैं तेरे बचपन के दिनोंकी अपक्की वाचा स्मरण करूंगा, और तेरे साय सदा की वाचा बान्धूंगा।
61TSKCOMThen thou shalt remember thy ways, and be ashamed, when thou shalt receive thy sisters, thine elder and thy younger: and I will give them unto thee for daughters, but not by thy covenant.
61TSKCOMനിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
61TSKCOMNinre jyeshthathimaarum anujathimaarumaaya sahodarimaare nee kaikkollumpol, annu nee ninre vazhikale orthu naanikkum; njaan avare ninakku puthrimaaraayi tharum; ninre niyamaprakaaramallathaanum.
61TSKCOMऔर जब तू अपक्की बहिनोंको अर्यात्‌ अपक्की बड़ी और छोटी बहिनोंको ग्रहण करे, तब तू अपना चालचलन स्मरण करके लज्जित होगी; और मैं उन्हें तेरी पुत्रियां ठहरा दूंगा; परन्तु यह तेरी वाचा के अनुसार न करूंगा।
62TSKCOMAnd I will establish my covenant with thee; and thou shalt know that I am the LORD:
62TSKCOMനീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
62TSKCOMNee cheythathokkeyum njaan ninnotu kshamikkumpol nee orthu lajjichu naanamnimitham ini orikkalum vaay thurakkaathirikkendathinnu
62TSKCOMमैं तेरे साय अपक्की वाचा स्यिर करूंगा, और तब तू जान लेगी कि मैं यहोवा हूँ,
63TSKCOMThat thou mayest remember, and be confounded, and never open thy mouth any more because of thy shame, when I am pacified toward thee for all that thou hast done, saith the Lord GOD.
63TSKCOMഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
63TSKCOMNjaan ninnotu enre niyamam cheyyum; njaan yahova ennu nee ariyum ennu yahovayaaya karthaavinre arulappaatu.
63TSKCOMजिस से तू स्मरण करके लज्जित हो, और लज्जा के मारे फिर कभी मुंह न खोले। यह उस समय होगा, जब मैं तेरे सब कामोंको ढांपूंगा, प्रभु यहोवा की यही वाणी है।