Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the word of the LORD came unto me, saying,
1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMYahovayute arulappaatu enikkundaayathenthennaal:
1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, What is the vine tree more than any tree, or than a branch which is among the trees of the forest?
2TSKCOMമനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?
2TSKCOMManushyaputhraa, kaattile vrikshangalute itayil oru chetiyaayirikkunna munthirivallikku marru marathekkaal enthu visheshathayullu?
2TSKCOMहे मनुष्य के सन्तान, सब वृझोंमें अंगूर की लता की क्या श्रेष्टता है? अंगूर की शाखा जो जंगल के पेड़ोंके बीच उत्पन्न होती है, उस में क्या गुण है?
3TSKCOMShall wood be taken thereof to do any work? or will men take a pin of it to hang any vessel thereon?
3TSKCOMവല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്നു മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?
3TSKCOMValla panikkum kollippaan athilninnu maram etukkaamo? valla saadhanavum thookkiyitendathinnu athukontu oraani undaakkaamo?
3TSKCOMक्या कोई वस्तु बनाने के लिथे उस में से लकड़ी ली जाती, वा कोई बर्तन टांगने के लिथे उस में से खूंटी बन सकती है?
4TSKCOMBehold, it is cast into the fire for fuel; the fire devoureth both the ends of it, and the midst of it is burned. Is it meet for any work?
4TSKCOMഅതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു ഇനി അതു വല്ല പണിക്കും കൊള്ളുമോ?
4TSKCOMAthine theekku irayaayi kotukkunnu; thee athinre rantu arravum dahippichirikkunnu; athinre natumuriyum venthirikkunnu ini athu valla panikkum kollumo?
4TSKCOMवह तो ईन्धन बनाकर आग में फोंकी जाती है; उसके दोनोंसिक्के आग से जल जाते, और उसके बीख् का भाग भस्म हो जाता है, क्या वह किसी भी काम की है?
5TSKCOMBehold, when it was whole, it was meet for no work: how much less shall it be meet yet for any work, when the fire hath devoured it, and it is burned?
5TSKCOMഅതു മുഴുവനായിരുന്നപ്പോൾതന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?
5TSKCOMAthu muzhuvanaayirunnappolthanne oru panikkum kollaathirunnu; thee athine dahippikkayum athu dahichupokayum cheythashesham valla panikkum kollumo?
5TSKCOMदेख, जब वह बनी यी, तब भी वह किसी काम की न यी, फिर जब वह आग का ईन्धन होकर भस्म हो गई है, तब किस काम की हो सकती है?
6TSKCOMTherefore thus saith the Lord GOD; As the vine tree among the trees of the forest, which I have given to the fire for fuel, so will I give the inhabitants of Jerusalem.
6TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരിയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.
6TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: kaattile vrikshangalil njaan theekkiriyaakkikkotutha munthirivalliyeppole njaan yerooshalem nivaasikaleyum aakkum.
6TSKCOMसो प्रभु यहोवा योंकहता है, जैसे जंगल के पेड़ोंमें से मैं अंगूर की लता को आग का ईन्धन कर देता हूँ, वैसे ही मैं यरूशलेम के निवासिक्कों नाश कर दूंगा।
7TSKCOMAnd I will set my face against them; they shall go out from one fire, and another fire shall devour them; and ye shall know that I am the LORD, when I set my face against them.
7TSKCOMഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കു ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
7TSKCOMNjaan avarkku virodhamaayi mukham thirikkum; avar theeyilninnu purappettirikkunnu engkilum avar theekku irayaayitheerum; njaan avarkku virodhamaayi mukham thirikkumpol njaan yahova ennu ningal ariyum.
7TSKCOMमैं उन से विरुद्ध हूंगा, और वे एक आग में से निकलकर फिर दूसरी आग का ईन्धन हो जाएंगे; और जब मैं उन से विमुख हूंगा, तब तुम लोग जान लोगे कि मैं यहोवा हूँ।
8TSKCOMAnd I will make the land desolate, because they have committed a trespass, saith the Lord GOD.
8TSKCOMഅവർ ദ്രോഹം ചെയ്കകൊണ്ടു ഞാൻ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു
8TSKCOMAvar droham cheykakontu njaan deshathe shoonyamaakkum ennu yahovayaaya karthaavinre arulappaatu
8TSKCOMऔर मैं उनका देश उजाड़ दूंगा, क्योंकि उन्होंने मुझ से विश्वासघात किया है, प्रभु यहोवा की यही वाणी है।