1TSKCOMThen came certain of the elders of Israel unto me, and sat before me.1TSKCOMയിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു.1TSKCOMYisraayelmooppanmaaril chilar enre atukkal vannu enre mumpil irunnu.1TSKCOMफिर इस्राएल के कितने पुरनिथे मेरे पास आकर मेरे साम्हने बैठ गए।2TSKCOMAnd the word of the LORD came unto me, saying,2TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:2TSKCOMAppol yahovayute arulappaatu enikkundaayathenthennaal:2TSKCOMतब यहोवा का यह वचन मेरे पास पहुंचा,3TSKCOMSon of man, these men have set up their idols in their heart, and put the stumblingblock of their iniquity before their face: should I be enquired of at all by them?3TSKCOMമനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?3TSKCOMManushyaputhraa, ee purushanmaar thangalute vigrahangale hridayathil smarichu thangalute akrithyahethu thangalute mumpil vechirikkunnu; avar chodichaal njaan utharamarulumo?3TSKCOMहे मनुष्य के सन्तान, इन पुरुषोंने तो अपक्की मूरतें अपके मन में स्यापित कीं, और अपके अधर्म की ठोकर अपके साम्हने रखी है; फिर क्या वे मुझ से कुछ भी पूछने पाएंगे?4TSKCOMTherefore speak unto them, and say unto them, Thus saith the Lord GOD; Every man of the house of Israel that setteth up his idols in his heart, and putteth the stumblingblock of his iniquity before his face, and cometh to the prophet; I the LORD will answer him that cometh according to the multitude of his idols;4TSKCOMഅതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും4TSKCOMAthukontu nee avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: yisraayelgrihathil thanre vigrahangale hridayathil smarichum thanre akrithyahethu thanre mumpil vechumkontu pravaachakanre atukkal varunna evanotum4TSKCOMसो तू उन से कह, प्रभु यहोवा योंकहता है, कि इस्राएल के घराने में से जो कोई अपक्की मूरतें अपके मन में स्यापित करके, और अपके अधर्म की ठोकर अपके साम्हने रखकर भविष्यद्वक्ता के पास आए, उसको, मैं यहोवा, उसकी बहुत सी मूरतोंके अनुसार ही उत्तर दूंगा,5TSKCOMThat I may take the house of Israel in their own heart, because they are all estranged from me through their idols.5TSKCOMയഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.5TSKCOMYahovayaaya njaan thanne yisraayelgrihathe avarute hridayathil pitikkendathinnu avanre vigrahangalute baahulyathinnu thakkavannam utharam arulum; avar ellaavarum thangalute vigrahangalnimitham enne vittakannirikkunnuvallo.5TSKCOMजिस से इस्राएल का घराना, जो अपक्की मूरतोंके द्वारा मुझे त्यागकर दूर हो गया है, उन्हें मैं उन्हीं के मन के द्वारा फंसाऊंगा।6TSKCOMTherefore say unto the house of Israel, Thus saith the Lord GOD; Repent, and turn yourselves from your idols; and turn away your faces from all your abominations.6TSKCOMആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിൻ.6TSKCOMAakayaal nee yisraayelgrihathotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ningal anuthapichu ningalute vigrahangale vittuthirivin; ningalute sakala mlechhabimbangalilumninnu ningalute mukham thirippin.6TSKCOMसो इस्राएल के घराने से कह, प्रभु यहोवा योंकहता हे, फिरो और अपक्की मूरतोंको पीठ के पीछे करो; और अपके सब घृणित कामोंसे मुंह मोड़ो।7TSKCOMFor every one of the house of Israel, or of the stranger that sojourneth in Israel, which separateth himself from me, and setteth up his idols in his heart, and putteth the stumblingblock of his iniquity before his face, and cometh to a prophet to enquire of him concerning me; I the LORD will answer him by myself:7TSKCOMയിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നേ ഉത്തരം അരുളും.7TSKCOMYisraayelgrihathilum yisraayelil vannupaarkkunna paradeshikalilum enne vittakannu thanre vigrahangale hridayathil smarichum thanre akrithyahethu mumpil vechukontu pravaachakanre atukkal arulappaatu chodippaan varunna evanotum yahovayaaya njaan thanne utharam arulum.7TSKCOMक्योंकि इस्राएल के घराने में से और उसके बीच रहनेवाले परदेशियोंमें से भी कोई क्योंन हो, जो मेरे पीछे हो लेना छोड़कर अपक्की मूरतें अपके मन में स्यापित करे, और अपके अधर्म की ठोकर अपके साम्हने रखे, और तब मुझ से अपक्की कोई बात पूछने के लिथे भविष्यद्वक्ता के पास आए, तो उसको, मैं यहोवा आप ही उत्तर दूंगा।8TSKCOMAnd I will set my face against that man, and will make him a sign and a proverb, and I will cut him off from the midst of my people; and ye shall know that I am the LORD.8TSKCOMഞാൻ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.8TSKCOMNjaan aa manushyanrenere mukhamthirichu avane oratayaalavum pazhanjchollum aakkum; njaan avane enre janathinte natuvilninnu chhedichukalayum; njaan yahova ennu ningal ariyum.8TSKCOMऔर मैं उस मनुष्य के विरुद्ध होकर उसको विस्मित करूंगा, और चिन्ह ठहराऊंगा; और उसकी कहावत चनाऊंगा और उसे अपक्की प्रजा में से नाश करूंगा; तब तुम लोग जान लोगे कि मैं यहोवा हूँ।9TSKCOMAnd if the prophet be deceived when he hath spoken a thing, I the LORD have deceived that prophet, and I will stretch out my hand upon him, and will destroy him from the midst of my people Israel.9TSKCOMഎന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.9TSKCOMEnnaal pravaachakan vasheekarikkappettittu oru vaakku prasthaavichaal yahovayaaya njaan aa pravaachakane vasheekarichirikkunnu; njaan avanre nere kai neetti avane yisraayeljanathilninnu samharichukalayum.9TSKCOMऔर यदि भविष्यद्वक्ता ने धोखा खाकर कोई वचन कहा हो, तो जानो कि मुझ यहोवा ने उस भविष्यद्वक्ता को धोखा दिया है; और मैं अपना हाथ उसके विरुद्ध बढ़ाकर उसे अपक्की प्रजा इस्राएल में से नाश करूंगा।10TSKCOMAnd they shall bear the punishment of their iniquity: the punishment of the prophet shall be even as the punishment of him that seeketh unto him;10TSKCOMയിസ്രായേൽഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്നു10TSKCOMYisraayelgriham inimel enne vittu therrippokayum sakalavidha lamghanangalumkontu ashudharaayitheerukayum cheyyaathe avar enikku janavum njaan avarkku daivavum aayirikkendathinnu10TSKCOMवे सब लोग अपके अपके अधर्म का बोफ उठाएंगे, अर्यात् जैसा भविष्यद्वक्ता से पूछनेवाले का अधर्म ठहरेगा, वैसा ही भविष्यद्वक्ता का भी अधर्म ठहरेगा।11TSKCOMThat the house of Israel may go no more astray from me, neither be polluted any more with all their transgressions; but that they may be my people, and I may be their God, saith the Lord GOD.11TSKCOMഅവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.11TSKCOMAvar thangalute akrithyam vahikkum; chodikkunnavanre akrithyavum pravaachakanre akrithyavum orupole aayirikkum ennu yahovayaaya karthaavinre arulappaatu.11TSKCOMताकि इस्राएल का घराना आगे को मेरे पीछे हो लेना न छोड़े और न अपके भांति भांति के अपराधोंके द्वारा आगे को अशुद्ध बने; वरन वे मेरी प्रजा बनें और मैं उनका परमेश्वर ठहरूं, प्रभु यहोवा की यही आणी है।12TSKCOMThe word of the LORD came again to me, saying,12TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:12TSKCOMYahovayute arulappaatu enikkundaayathenthennaal:12TSKCOMऔर यहोवा का यह वचन मेरे पास महुंचा,13TSKCOMSon of man, when the land sinneth against me by trespassing grievously, then will I stretch out mine hand upon it, and will break the staff of the bread thereof, and will send famine upon it, and will cut off man and beast from it:13TSKCOMമനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.13TSKCOMManushyaputhraa oru desham ennotu drohichu paapam cheyyumpol njaan athinrenere kai neetti, appam enna kol otichu, kshaamam varuthi, manushyaneyum mrigatheyum athil ninnu chhedichukalayum.13TSKCOMहे मनुष्य के सन्तान, जब किसी देश के लोग मुझ से विश्वासघात करके पापी हो जाएं, और मैं अपना हाथ उस देश के विरुद्ध बढ़ाकर उसका अन्नरूपी आधार दूर करूं, और उस में अकाल डालकर उस में से मनुष्य और पशु दोनोंको नाश करूं,14TSKCOMThough these three men, Noah, Daniel, and Job, were in it, they should deliver but their own souls by their righteousness, saith the Lord GOD.14TSKCOMനോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.14TSKCOMNoha, daaneeyel, iyyob ennee moonnu purushanmaar athil undaayirunnaalum avar thangalute neethiyaal svanthajeevane maathrame rakshikkayullu ennu yahovayaaya karthaavinre arulappaatu.14TSKCOMतब चाहे उस में नूह, दानिय्थेल और अय्यूब थे तीनोंपुरुष हों, तौभी वे अपके धर्म के द्वारा केवल अपके ही प्राणोंको बचा सकेंगे; प्रभु यहोवा की यही वाणी हे।15TSKCOMIf I cause noisome beasts to pass through the land, and they spoil it, so that it be desolate, that no man may pass through because of the beasts:15TSKCOMഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിർജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താൽ,15TSKCOMNjaan dushtamrigangale deshathu varuthukayum aa mrigangale petichu aarum vazhipokaathavannam ava athine nirjjanamaakkeettu athu shoonyamaakayum cheythaal,15TSKCOMयदि मैं किसी देश में दुष्ट जन्तु भेजूं जो उसको निर्जन करके उजाड़ कर डालें, और जन्तुओं के कारण कोई उस में होकर न जाएं,16TSKCOMThough these three men were in it, as I live, saith the Lord GOD, they shall deliver neither sons nor daughters; they only shall be delivered, but the land shall be desolate.16TSKCOMആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.16TSKCOMAa moonnu purushanmaar athil undaayirunnaalum ennaana, avar puthranmaareyo puthrimaareyo rakshikkaathe avar maathrame rakshappetukayullu; deshamo shoonyamaayippokumennu yahovayaaya karthaavinre arulappaatu.16TSKCOMतो चाहे उसे में वे तीन पुरुष हों, तौभी प्रभु यहोवा की यह वाणी है, मेरे जीवन की सौगन्ध, न वे पुत्रोंको ओर न पुत्रियोंको बचा सकेंगे; वे ही अकेले बचेंगे; परन्तु देश उजाड़ हो जाएगा।17TSKCOMOr if I bring a sword upon that land, and say, Sword, go through the land; so that I cut off man and beast from it:17TSKCOMഅല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും17TSKCOMAllengkil njaan aa deshathil vaal varuthi vaale, nee deshathukooti katakkuka ennu kalpichu manushyareyum mrigangaleyum17TSKCOMऔर यदि मैं उस देश पर तलवार खीचकर कहूं, हे तलवार उस देश में चल; और इस रीति मैं उस में से मनुष्य और पशु नाश करूं,18TSKCOMThough these three men were in it, as I live, saith the Lord GOD, they shall deliver neither sons nor daughters, but they only shall be delivered themselves.18TSKCOMഅതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.18TSKCOMAthilninnu chhedichukalanjnjaal aa moonnu purushanmaar athil undaayirunnaalum, ennaana, avar puthranmaareyo puthrimaareyo rakshikkaathe, avar maathrame rakshappetukayullu ennu yahovayaaya karthaavinre arulappaatu.18TSKCOMतब चाहे उस में वे तीन पुरुष भी हों, तौभी प्रभु यहोवा की यह वाणी है, मेरे जीवन की सौगन्ध, न तो वे पुत्रोंको और न पुत्रियोंको बचा सकेंगे, वे ही अकेले बचेंगे।19TSKCOMOr if I send a pestilence into that land, and pour out my fury upon it in blood, to cut off from it man and beast:19TSKCOMഅല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ19TSKCOMAllengkil njaan aa deshathu mahaamaari ayachu, athilninnu manushyareyum mrigangaleyum chhedichukalavaan thakkavannam enre krodham raktharoopena athinmel pakarnnaal19TSKCOMयदि मैं उस देश में मरी फैलाऊं और उस पर अपक्की जलजलाहट भड़काकर उसका लोहू ऐसा बहाऊं कि वहां के मनुष्य और पशु दोनोंनाश हों,20TSKCOMThough Noah, Daniel, and Job, were in it, as I live, saith the Lord GOD, they shall deliver neither son nor daughter; they shall but deliver their own souls by their righteousness.20TSKCOMനോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.20TSKCOMNohayum daaneeyelum iyyobum athil undaayirunnaalum, ennaana, avar puthraneyo puthriyeyo rakshikkaathe thangalute neethiyaal svantha jeevane maathrame rakshikkayullu ennu yahovayaaya karthaavinre arulappaatu.20TSKCOMतो चाहे नूह, दानिय्थेल और अय्यूब भी उस में हों, तौभी, प्रभु यहोवा की यह वाणी है, मेरे जीवन की सौगन्ध, वे न पुत्रोंको और न पुत्रियोंको बचा सकेंगे, अपके धर्म के द्वारा वे केवल अपके ही प्राणोंको बचा सकेंगे।21TSKCOMFor thus saith the Lord GOD; How much more when I send my four sore judgments upon Jerusalem, the sword, and the famine, and the noisome beast, and the pestilence, to cut off from it man and beast?21TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാൾ, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടെ അയച്ചാലോ?21TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan yerooshalemilninnu manushyareyum mrigangaleyum chhedichukalayendathinnu vaal, kshaamam dushtamrigam, mahaamaari enningane anarthakaramaaya nyaayavidhikal naalum koote ayachaalo?21TSKCOMक्योंकि प्रभु यहोवा योंकहता है, मैं यरूशलेम पर अपके चारोंदण्ड पहुंचाऊंगा, अर्यात् तलवार, अकाल, दुष्ट जन्तु और मरी, जिन से मनुष्य और पशु सब उस में से नाश हों।22TSKCOMYet, behold, therein shall be left a remnant that shall be brought forth, both sons and daughters: behold, they shall come forth unto you, and ye shall see their way and their doings: and ye shall be comforted concerning the evil that I have brought upon Jerusalem, even concerning all that I have brought upon it.22TSKCOMഎന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിന്നു വരുത്തിയ അനർത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.22TSKCOMEnnaal purappettu poruvaanulla puthranmaarum puthrimaarum aaya oru rakshithaganam athil sheshichirikkum; avar purappettu ningalute atukkal varum; ningal avarute natappum pravrithikalum kantu, njaan yerooshaleminnu varuthiya anarthavum athinnu varuthiya sakalavum cholli aashvaasam praapikkum.22TSKCOMतौभी उस में योड़े से पुत्र-पुत्रियां बचेंगी जो वहां से निकालकर तुम्हारे पास पहुंचाई जाएंगी, और तुम उनके चालचलन और कामोंको देखकर उस विपत्ति के विषय में जो मैं यरूशलेम पर डालूंगा, वरन जितनी विपत्ति मैं उस पर डालूंगा, उस सब के विषय में शान्ति पाओगे।23TSKCOMAnd they shall comfort you, when ye see their ways and their doings: and ye shall know that I have not done without cause all that I have done in it, saith the Lord GOD.23TSKCOMനിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്കു ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.23TSKCOMNingal avarute natappum pravrithikalum kaanumpol ningalkku aashvaasamaayirikkum; njaan athil cheythirikkunnathokkeyum verutheyalla cheythathu ennu ningal ariyum ennu yahovayaaya karthaavinre arulappaatu.23TSKCOMजब तुम उनका चालचलन और काम देखो, तब वे तुम्हारी शान्ति के कारण होंगे; और तुम जान लोगे कि मैं ने यरूशलेम में जो कुछ किया, वह बिना कारण नहीं किया, प्रभु यहोवा की यही वाणी हैं