1TSKCOMI am the man that hath seen affliction by the rod of his wrath.1TSKCOMഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.1TSKCOMNjaan avanre kopathinte vatikontu kashtam kanda purushanaakunnu.1TSKCOMउसके रोष की छड़ी से दु:ख भोगनेवाला पुरुष मैं ही हूं;2TSKCOMHe hath led me, and brought me into darkness, but not into light.2TSKCOMഅവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.2TSKCOMAvan enne velichathilalla, iruttilathre natathikkontu ponnirikkunnathu.2TSKCOMवह मुझे ले जाकर उजियाले में नहीं, अन्धिक्कारने ही में चलाता है;3TSKCOMSurely against me is he turned; he turneth his hand against me all the day.3TSKCOMഅതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.3TSKCOMAthe, avan itavitaathe pinneyum pinneyum thanre kai enre nere thirikkunnu.3TSKCOMउसका हाथ दिन भर मेरे ही विरुद्ध उठता रहता है।4TSKCOMMy flesh and my skin hath he made old; he hath broken my bones.4TSKCOMഎന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.4TSKCOMEnre maamsatheyum thvakkineyum avan jeernnamaakki, enre asthikale thakarthirikkunnu.4TSKCOMउस ने मेरा मांस और चमड़ा गला दिया है, और मेरी हड्डियोंको तोड़ दिया है;5TSKCOMHe hath builded against me, and compassed me with gall and travail.5TSKCOMഅവൻ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.5TSKCOMAvan enre nere pinithu, nanjchum prayaasavum enne churrumaaraakkiyirikkunnu.5TSKCOMउस ने मुझे रोकने के लिथे किला बनाया, और मुझ को कठिन दु:ख और श्र्म से घेरा है;6TSKCOMHe hath set me in dark places, as they that be dead of old.6TSKCOMശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.6TSKCOMShaashvathamrithanmaareppole avan enne iruttil paarppichirikkunnu.6TSKCOMउस ने मुझे बहुत दिन के मरे हुए लोगोंके समान अन्धेरे स्यानोंमें बसा दिया है।7TSKCOMHe hath hedged me about, that I cannot get out: he hath made my chain heavy.7TSKCOMപുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.7TSKCOMPurathu pokuvaan kazhiyaathavannam avan enne velikettiyatachu enre changalaye bhaaramaakkiyirikkunnu.7TSKCOMमेरे चारोंओर उस ने बाड़ा बान्धा है कि मैं निकल नहीं सकता; उस ने मुझे भारी सांकल से जकड़ा है;8TSKCOMAlso when I cry and shout, he shutteth out my prayer.8TSKCOMഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.8TSKCOMNjaan kooki nilavilichaalum avan enre praarthana thatuthukalayunnu.8TSKCOMमैं चिल्ला चिल्लाके दोहाई देता हूँ, तौभी वह मेरी प्रार्यता नहीं सुनता;9TSKCOMHe hath inclosed my ways with hewn stone, he hath made my paths crooked.9TSKCOMവെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.9TSKCOMVettukallukontu avan enre vazhi atechu, enre paathakale vikatamaakkiyirikkunnu.9TSKCOMमेरे मागॉं को उस ने गढ़े हुए पत्यरोंसे रोक रखा है, मेरी डगरोंको उस ने टेढ़ी कर दिया है।10TSKCOMHe was unto me as a bear lying in wait, and as a lion in secret places.10TSKCOMഅവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.10TSKCOMAvan enikku pathiyirikkunna karatiyeppoleyum maranjnjunilkkunna simhatheppoleyum aakunnu.10TSKCOMवह मेरे लिथे घात में बैठे हुए रीछ और घात लगाए हुए सिंह के समान है;11TSKCOMHe hath turned aside my ways, and pulled me in pieces: he hath made me desolate.11TSKCOMഅവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.11TSKCOMAvan enre vazhikale therrichu enne katichukeeri shoonyamaakkiyirikkunnu.11TSKCOMउस ने मुझे मेरे मागॉं से भुला दिया, और मुझे फाड़ डाला; उस ने मुझ को उजाड़ दिया है।12TSKCOMHe hath bent his bow, and set me as a mark for the arrow.12TSKCOMഅവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.12TSKCOMAvan villu kulechu enne ampinnu laakkaakkiyirikkunnu.12TSKCOMउस ने धनुष चढ़ाकर मुझे अपके तीर का निशाना बनाया है।13TSKCOMHe hath caused the arrows of his quiver to enter into my reins.13TSKCOMഅവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.13TSKCOMAvan thanre pooniyile ampukale enre antharamgangalil thareppichirikkunnu.13TSKCOMउस ने अपक्की तीरोंसे मेरे ह्रृदय को बेध दिया है;14TSKCOMI was a derision to all my people; and their song all the day.14TSKCOMഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.14TSKCOMNjaan enre sarvvajanathinnum parihaasavum itavitaathe avarute paattum aayitheernnirikkunnu.14TSKCOMसब लोग मुझ पर हंसते हैं और दिन भर मुझ पर ढालकर गाीत गाते हैं,15TSKCOMHe hath filled me with bitterness, he hath made me drunken with wormwood.15TSKCOMഅവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;15TSKCOMAvan enne kaippukontu nirechu, kaanjnjiramkontu mathupitippichirikkunnu;15TSKCOMउस ने मुझे कठिन दु:ख से भर दिया, और नागदौना पिलाकर तृप्त किया है।16TSKCOMHe hath also broken my teeth with gravel stones, he hath covered me with ashes.16TSKCOMഅവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.16TSKCOMAvan kallukontu enre pallu thakarthu, enne venneeril itturuttiyirikkunnu.16TSKCOMउस ने मेरे दांतोंको कंकरी से तोड़ डाला, और मुझे राख से ढांप दिया है;17TSKCOMAnd thou hast removed my soul far off from peace: I forgat prosperity.17TSKCOMനീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.17TSKCOMNee enre praanane samaadhaanathilninnu neekki; njaan sukham marannirikkunnu.17TSKCOMऔर मुझ को मन से उतारकर कुशल से रहित किया है; मैं कल्याण भूल गया हूँ;18TSKCOMAnd I said, My strength and my hope is perished from the LORD:18TSKCOMഎന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.18TSKCOMEnre mahathvavum yahovayingkalulla enre prathyaashayum poypoyallo ennu njaan paranjnju.18TSKCOMइसलिऐ मैं ने कहा, मेरा बल नाश हुआ, और मेरी आश जो यहोवा पर यी, वह टूट गई है।19TSKCOMRemembering mine affliction and my misery, the wormwood and the gall.19TSKCOMനീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ.19TSKCOMNee enre kashtathayum arishtathayum kaanjnjiravum kaippum orkkename.19TSKCOMमेरा दु:ख और मारा मारा फिरना, मेरा नागदौने और-और विष का पीना स्मरण कर !20TSKCOMMy soul hath them still in remembrance, and is humbled in me.20TSKCOMഎന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.20TSKCOMEnre praanan enre ullil eppozhum avaye orthu urukiyirikkunnu.20TSKCOMमैं उन्हीं पर सोचता रहता हूँ, इस से मेरा प्राण ढला जाता है।21TSKCOMThis I recall to my mind, therefore have I hope.21TSKCOMഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.21TSKCOMIthu njaan orkkum; athukontu njaan prathyaashikkum.21TSKCOMपरन्तु मैं यह स्मरण करता हूँ, इसीलिथे मुझे आाशा है:22TSKCOMIt is of the LORD’S mercies that we are not consumed, because his compassions fail not.22TSKCOMനാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ;22TSKCOMNaam mutinjnjupokaathirikkunnathu yahovayute daya aakunnu; avanre karuna theernnu poyittillallo;22TSKCOMहम मिट नहीं गए; यह यहोवा की महाकरुणा का फल है, क्योंकि उसकी दया अमर है।23TSKCOMThey are new every morning: great is thy faithfulness.23TSKCOMഅതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.23TSKCOMAthu raavilethorum puthiyathum ninre vishvasthatha valiyathum aakunnu.23TSKCOMप्रति भोर वह नई होती रहती है; तेरी सच्चाई महान है।24TSKCOMThe LORD is my portion, saith my soul; therefore will I hope in him.24TSKCOMയഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.24TSKCOMYahova enre ohari ennu enre ullam parayunnu; athukontu njaan avanil prathyaashavekkunnu.24TSKCOMमेरे मन ने कहा, यहोवा मेरा भाग है, इस कारण मैं उस में आशा रखूंगा।25TSKCOMThe LORD is good unto them that wait for him, to the soul that seeketh him.25TSKCOMതന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.25TSKCOMThanne kaathirikkunnavarkkum thanne anveshikkunnavannum yahova nallavan.25TSKCOMजो यहोवा की बाट जोहते और उसके पास जाते हैं, उनके लिथे यहोवा भला है।26TSKCOMIt is good that a man should both hope and quietly wait for the salvation of the LORD.26TSKCOMയഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.26TSKCOMYahovayute rakshekkaayi mindaathe kaathirikkunnathu nallathu.26TSKCOMयहोवा से उद्धार पाने की आशा रखकर चुपचाप रहना भला है।27TSKCOMIt is good for a man that he bear the yoke in his youth.27TSKCOMബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.27TSKCOMBaalyathil nukam chumakkunnathu oru purushannu nallathu.27TSKCOMपुरुष के लिथे जवानी में जूआ उठाना भला है।28TSKCOMHe sitteth alone and keepeth silence, because he hath borne it upon him.28TSKCOMഅവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൌനം ആയിരിക്കട്ടെ.28TSKCOMAvan athu avanre mel vechirikka kontu avan thanichu maunam aayirikkatte.28TSKCOMवह यह जानकर अकेला चुपचाप रहे, कि परमेश्वर ही ने उस पर यह बोफ डाला है;29TSKCOMHe putteth his mouth in the dust; if so be there may be hope.29TSKCOMഅവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.29TSKCOMAvan thanre mukhathe potiyolam thaazhthatte; pakshe prathyaasha sheshikkum.29TSKCOMवह अपना मुंह धूल में रखे, कया जाने इस में कुछ आशा हो;30TSKCOMHe giveth his cheek to him that smiteth him: he is filled full with reproach.30TSKCOMതന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.30TSKCOMThanne atikkunnavannu avan kavil kaanikkatte; avan ventuvolam ninda anubhavikkatte.30TSKCOMवह अपना गाल अपके मारनेवाले की ओर फेरे, और नामधराई सहता रहे।31TSKCOMFor the Lord will not cast off for ever:31TSKCOMകർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.31TSKCOMKarthaavu ennekkum thallikkalakayillallo.31TSKCOMक्योंकि प्रभु मन से सर्वदा उतारे नहीं रहता,32TSKCOMBut though he cause grief, yet will he have compassion according to the multitude of his mercies.32TSKCOMഅവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.32TSKCOMAvan duhkhippichaalum thanre mahaadayekku othavannam avannu karunathonnum.32TSKCOMचाहे वह दु:ख भी दे, तौभी अपक्की करुणा की बहुतायत के कारण वह दया भी करता है;33TSKCOMFor he doth not afflict willingly nor grieve the children of men.33TSKCOMമനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.33TSKCOMManassoteyallallo avan manushyaputhranmaare duhkhippichu vyasanippikkunnathu.33TSKCOMक्योंकि वह मनुष्योंको अपके मन से न तो दबाता है और न दु:ख देता है।34TSKCOMTo crush under his feet all the prisoners of the earth,34TSKCOMഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.34TSKCOMBhoomiyile sakalabadhanmaareyum kaalkeezhittu methikkunnathum.34TSKCOMपृय्वी भर के बंधुओं को पांव के तले दलित करना,35TSKCOMTo turn aside the right of a man before the face of the most High,35TSKCOMഅത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.35TSKCOMAthyunnathanre sannidhiyil manushyanre nyaayam marichukalayunnathum.35TSKCOMकिसी पुरुष का हक़ परमप्रधान के साम्हने मारना,36TSKCOMTo subvert a man in his cause, the Lord approveth not.36TSKCOMമനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?36TSKCOMManushyane vyavahaarathil therrichukalayunnathum karthaavu kaanukayillayo?36TSKCOMऔर किसी मनुष्य का मुक़द्दमा बिगाड़ना, इन तीन कामोंको यहोवा देख नहीं सकता।37TSKCOMWho is he that saith, and it cometh to pass, when the Lord commandeth it not?37TSKCOMകർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?37TSKCOMKarthaavu kalpikkaathe aar paranjnjittaakunnu vallathum sambhavikkunnathu?37TSKCOMयदि यहोवा ने आज्ञा न दी हो, तब कौन है कि वचन कहे और वह पूरा हो जाए?38TSKCOMOut of the mouth of the most High proceedeth not evil and good?38TSKCOMഅത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?38TSKCOMAthyunnathanre vaayilninnu nanmayum thinmayum purappetunnillayo?38TSKCOMविपत्ति और कल्याण, क्या दोनोंपरमप्रधान की आज्ञा से नहीं होते?39TSKCOMWherefore doth a living man complain, a man for the punishment of his sins?39TSKCOMമനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ.39TSKCOMManushyan jeevanullannu netuveerppitunnathenthu? ororuthan thaanthaanre paapangalekkurichu netuveerppitatte.39TSKCOMसो जीवित मनुष्य क्योंकुड़कुड़ाए? और पुरुष अपके पाप के दण्ड को क्योंबुरा माने?40TSKCOMLet us search and try our ways, and turn again to the LORD.40TSKCOMനാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.40TSKCOMNaam nammute natuppu aaraanjnju shodhanacheythu yahovayute atukkalekku thiriyuka.40TSKCOMहम अपके चालचलन को ध्यान से परखें, और यहोवा की ओर फिरें !41TSKCOMLet us lift up our heart with our hands unto God in the heavens.41TSKCOMനാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക.41TSKCOMNaam kaikaleyum hridayatheyum svarggasthanaaya daivathingkalekku uyarthuka.41TSKCOMहम स्वर्गवासी परमेश्वर की ओर मन लगाएं और हाथ फैलाएं और कहें:42TSKCOMWe have transgressed and have rebelled: thou hast not pardoned.42TSKCOMഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.42TSKCOMNjangal athikramam cheythu mathsarichu; nee kshamichathumilla.42TSKCOMहम ने तो अपराध और बलवा किया है, और तू ने झ्मा नहीं किया।43TSKCOMThou hast covered with anger, and persecuted us: thou hast slain, thou hast not pitied.43TSKCOMനീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.43TSKCOMNee kopam puthechu njangale pinthutarnnu, karunakootaathe konnukalanjnju.43TSKCOMतेरा कोप हम पर है, तू हमारे पीछे पड़ा है, तू ने बिना तरस खाए घात किया है।44TSKCOMThou hast covered thyself with a cloud, that our prayer should not pass through.44TSKCOMഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.44TSKCOMNjangalute praarthana katakkaathavannam nee meghamkontu ninnethanne marechu.44TSKCOMतू ने अपके को मेघ से घेर लिया है कि तुझ तक प्रार्यना न पहुंच सके।45TSKCOMThou hast made us as the offscouring and refuse in the midst of the people.45TSKCOMനീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.45TSKCOMNee njangale jaathikalute itayil chavarum echilum aakkiyirikkunnu.45TSKCOMतू ने हम को जाति जाति के लोगोंके बीच में कूड़ा-कर्कट सा ठहराया है।46TSKCOMAll our enemies have opened their mouths against us.46TSKCOMഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു.46TSKCOMNjangalute shathrukkalokkeyum njangalute nere vaaypilarnnirikkunnu.46TSKCOMहमारे सब शत्रुओं ने हम पर अपना अपना मुंह फैलाया है;47TSKCOMFear and a snare is come upon us, desolation and destruction.47TSKCOMപേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.47TSKCOMPetiyum kaniyum shoonyavum naashavum njangalkku bhavichirikkunnu.47TSKCOMभय और गड़हा, उजाड़ और विनाश, हम पर आ पके हैं;48TSKCOMMine eye runneth down with rivers of water for the destruction of the daughter of my people.48TSKCOMഎന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.48TSKCOMEnre janathin puthriyute naashamnimitham neerthotukal enre kannilninnozhukunnu.48TSKCOMमेरी आंखोंसे मेरी प्रजा की पुत्री के विनाश के कारण जल की धाराएं बह रही है।49TSKCOMMine eye trickleth down, and ceaseth not, without any intermission,49TSKCOMയഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം49TSKCOMYahova svarggathilninnu nokki kataakshikkuvolam49TSKCOMमेरी आंख से लगातार आंसू बहते रहेंगे,50TSKCOMTill the LORD look down, and behold from heaven.50TSKCOMഎന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.50TSKCOMEnre kannu itavitaathe pozhikkunnu; ilekkunnathumilla.50TSKCOMजब तक यहोवा स्वर्ग से मेरी ओर न देखे;51TSKCOMMine eye affecteth mine heart because of all the daughters of my city.51TSKCOMഎന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.51TSKCOMEnre nagarathile sakalasthreejanatheyum kurichu enre kannu enre praanane vyasanippikkunnu.51TSKCOMअपक्की नगरी की सब स्त्रियोंका हाल देखने पर मेरा दु:ख बढ़ता है।52TSKCOMMine enemies chased me sore, like a bird, without cause.52TSKCOMകാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;52TSKCOMKaaranamkootaathe enre shathrukkalaayavar enne oru pakshiyeppole vettayaatiyirikkunnu;52TSKCOMजो व्यर्य मेरे शत्रु बने हैं, उन्होंने निर्दयता से चिडिय़ा के समान मेरा आहेर किया है;53TSKCOMThey have cut off my life in the dungeon, and cast a stone upon me.53TSKCOMഅവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.53TSKCOMAvar enre jeevane kundarayil ittu nashippichu, enre mel kallu erinjnjirikkunnu.53TSKCOMउन्होंने मुझे गड़हे में डालकर मेरे जीवन का अन्त करने के लिथे मेरे ऊपर पत्यर लुढ़काए हैं;54TSKCOMWaters flowed over mine head; then I said, I am cut off.54TSKCOMവെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.54TSKCOMVellam enre thalekkumeethe kavinjnjozhuki; njaan nashichupoyi ennu njaan paranjnju.54TSKCOMमेरे सिर पर से जल बह गया, मैं ने कहा, मैं अब नाश हो गया।55TSKCOMI called upon thy name, O LORD, out of the low dungeon.55TSKCOMയഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.55TSKCOMYahove, njaan aazhamulla kundarayilninnu ninre naamathe vilichapekshichirikkunnu.55TSKCOMहे यहोवा, गहिरे गड़हे में से मैं ने तुझ से प्रार्यना की;56TSKCOMThou hast heard my voice: hide not thine ear at my breathing, at my cry.56TSKCOMഎന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.56TSKCOMEnre netuveerppinnum enre nilavilikkum chevi pothikkalayaruthe ennulla enre praarthana nee kettirikkunnu.56TSKCOMतू ने मेरी सुनी कि जो दोहाई देकर मैं चिल्लाता हूँ उस से कान न फेर ले !57TSKCOMThou drewest near in the day that I called upon thee: thou saidst, Fear not.57TSKCOMഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.57TSKCOMNjaan ninne vilichapekshicha naalil nee atuthuvannu: bhayappetendaa ennu paranjnju.57TSKCOMजब मैं ने तुझे पुकारा, तब तू ने मुझ से कहा, मत डर !58TSKCOMO Lord, thou hast pleaded the causes of my soul; thou hast redeemed my life.58TSKCOMകർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.58TSKCOMKarthaave, nee enre vyavahaaram natathi, enre jeevane veentetuthirikkunnu.58TSKCOMहे यहोवा, तू ने मेरा मुक़द्दमा लड़कर मेरा प्राण बचा लिया है।59TSKCOMO LORD, thou hast seen my wrong: judge thou my cause.59TSKCOMയഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.59TSKCOMYahove, njaan anubhavicha anyaayam nee kantirikkunnu; enre vyavahaaram theerthutharename.59TSKCOMहे यहोवा, जो अन्याय मुझ पर हुआ है उसे तू ने देखा है; तू मेरा न्याय चुका।60TSKCOMThou hast seen all their vengeance and all their imaginations against me.60TSKCOMഅവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.60TSKCOMAvar cheytha sakalaprathikaaravum enikku virodhamaayulla avarute sakalaniroopanangalum nee kantirikkunnu.60TSKCOMजो बदला उन्होंने मुझ से लिया, और जो कल्पनाएं मेरे विरुद्ध कीं, उन्हें भी तू ने देखा है।61TSKCOMThou hast heard their reproach, O LORD, and all their imaginations against me;61TSKCOMയഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും61TSKCOMYahove, avarute nindayum enikku virodhamaayulla avarute sakalaniroopanangalum61TSKCOMहे यहोवा, जो कल्पनाएं और निन्दा वे मेरे विरुद्ध करते हैं, वे भी तू ने सुनी हैं।62TSKCOMThe lips of those that rose up against me, and their device against me all the day.62TSKCOMഎന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.62TSKCOMEnre ethirikalute vaakkukalum itavitaathe enikku virodhamaayulla ninavum nee kettirikkunnu.62TSKCOMमेरे विरोधियोंके वचन, और जो कुछ भी वे मेरे विरुद्ध लगातार सोचते हैं, उन्हें तू जानता है।63TSKCOMBehold their sitting down, and their rising up; I am their musick.63TSKCOMഅവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.63TSKCOMAvarute irippum ezhunnelpum nokkename; njaan avarute paattaayirikkunnu.63TSKCOMउनका उठना-बैठना ध्यान से देख; वे मुझ पर लगते हुए गीत गाते हैं।64TSKCOMRender unto them a recompence, O LORD, according to the work of their hands.64TSKCOMയഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;64TSKCOMYahove, avarute pravrithikku thakkavannam avarkku pakaram cheyyename;64TSKCOMहे यहोवा, तू उनके कामोंके अनुसार उनको बदला देगा।65TSKCOMGive them sorrow of heart, thy curse unto them.65TSKCOMനീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.65TSKCOMNee avarkku hridayakaathinyam varuthum; ninre shaapam avarkku varatte.65TSKCOMतू उनका मन सुन्न कर देगा; तेरा शाप उन पर होगा।66TSKCOMPersecute and destroy them in anger from under the heavens of the LORD.66TSKCOMനീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.66TSKCOMNee avare kopathote pinthutarnnu, yahovayute aakaashathin keezhilninnu nashippichukalayum.66TSKCOMहे यहोवा, तू अपके कोप से उनको खदेड़-खदेड़कर धरती पर से नाश कर देगा।