Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHow hath the Lord covered the daughter of Zion with a cloud in his anger, and cast down from heaven unto the earth the beauty of Israel, and remembered not his footstool in the day of his anger!
1TSKCOMഅയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല,
1TSKCOMAyyo! yahova seeyon puthriye thanre kopathil meghamkontu marechathengane? avan yisraayelinre mahathvam aakaashathuninnu bhoomiyil ittukalanjnju; thanre kopadivasathil avan thanre paadapeethathe orthathumilla,
1TSKCOMयहोवा ने सिय्योन की पुत्री को किस प्रकार अपके कोप के बादलोंसे ढांप दिया है ! उस ने इस्राएल की शोभा को आकाश से धरती पर पटक दिया; और कोप के दिन अपके पांवोंकी चौकी को स्मरण नहीं किया।
2TSKCOMThe Lord hath swallowed up all the habitations of Jacob, and hath not pitied: he hath thrown down in his wrath the strong holds of the daughter of Judah; he hath brought them down to the ground: he hath polluted the kingdom and the princes thereof.
2TSKCOMകർത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
2TSKCOMKarthaavu karuna kaanikkaathe yaakkobinre mechalpurangaleyokkeyum nashippichirikkunnu; thanre krodhathil avan yehoodaaputhriyute kottakale itichukalanjnjirikkunnu; raajyatheyum athile prabhukkanmaareyum avan nilathittu ashudhamaakkiyirikkunnu.
2TSKCOMयहोवा ने याकूब की सब बस्तियोंको निठुरता से नष्ट किया है; उस ने रोष में आकर यहूदा की पुत्री के दृढ़ गढ़ोंको ढाकर मिट्टी में मिला दिया है; उस ने हाकिमोंसमेत राज्य को अपवित्र ठहराया है।
3TSKCOMHe hath cut off in his fierce anger all the horn of Israel: he hath drawn back his right hand from before the enemy, and he burned against Jacob like a flaming fire, which devoureth round about.
3TSKCOMതന്റെ ഉഗ്രകോപത്തിൽ അവൻ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവൻ ശത്രുവിൻ മുമ്പിൽ നിന്നു പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
3TSKCOMThanre ugrakopathil avan yisraayelinre kompu okkeyum vettikkalanjnju; thanre valangkayye avan shathruvin mumpil ninnu pinvalichukalanjnju; churrum dahippikkunna jvaalapole avan yaakkobine dahippichukalanjnju.
3TSKCOMउस ने क्रोध में आकर इस्राएल के सींग को जड़ से काट डाला है; उस ने शत्रु के साम्हने उनकी सहाथता करने से अपना दहिना हाथ खींच लिया हे; उस ने चारोंओर भस्म करती हुई लौ की नाई याकूब को जला दिया है।
4TSKCOMHe hath bent his bow like an enemy: he stood with his right hand as an adversary, and slew all that were pleasant to the eye in the tabernacle of the daughter of Zion: he poured out his fury like fire.
4TSKCOMശത്രു എന്നപോലെ അവൻ വില്ലു കുലെച്ചു, വൈരി എന്നപോലെ അവൻ വലങ്കൈ ഓങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോൻ പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
4TSKCOMShathru ennapole avan villu kulechu, vairi ennapole avan valangkai ongi; kanninnu kauthukamullathu okkeyum nashippichukalanjnju. seeyon puthriyute kootaarathil thanre krodham theepole chorinjnju;
4TSKCOMउस ने शत्रु बनकर धनुष चढ़ाया, और वैरी बनकर दहिना हाथ बढ़ाए हुए खड़ा है; और जितने देखने में मनभावने थे, उन सब को उस ने घात किया; सिय्योन की पुत्री के तम्बू पर उस ने आग की नाई अपक्की जलजलाहट भड़का दी है।
5TSKCOMThe Lord was as an enemy: he hath swallowed up Israel, he hath swallowed up all her palaces: he hath destroyed his strong holds, and hath increased in the daughter of Judah mourning and lamentation.
5TSKCOMകർത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വർദ്ധിപ്പിച്ചിരിക്കുന്നു.
5TSKCOMKarthaavu shathruveppole aayi, yisraayeline mutichukalanjnju; avalute aramanakale okkeyum mutichu, avalute kottakale nashippichukalanjnju; yehoodaaputhrikku duhkhavum vilaapavum vardhippichirikkunnu.
5TSKCOMयहोवा शत्रु बन गया, उस ने इस्राएल को निगल लिया; उसके सारे भवनोंको उस ने मिटा दिया, और उसके दृढ़ गढ़ोंको नष्ट कर डाला है; और यहूदा की पुत्री का दोना-पीटना बहुत बढ़ाय है।
6TSKCOMAnd he hath violently taken away his tabernacle, as if it were of a garden: he hath destroyed his places of the assembly: the LORD hath caused the solemn feasts and sabbaths to be forgotten in Zion, and hath despised in the indignation of his anger the king and the priest.
6TSKCOMഅവൻ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
6TSKCOMAvan thirunivaasam oru thottampole neekkikkalanjnju; thanre uthsavasthalam nashippichirikkunnu; yahova seeyonil uthsavavum shabbathum marakkumaaraakki, thanre ugrakopathil raajaavineyum purohithaneyum nirasichukalanjnju.
6TSKCOMउस ने अपना मण्डप बारी के मचान की नाई अचानक गिरा दिया, अपके मिलापस्यान को उस ने नाश किया है; यहोवा ने सिय्योन में नियत वर्वर् और विश्रमदिन दोनोंको भुला दिया है, और अपके भड़के हुए कोप से राजा और साजक दोनोंका तिरस्कार किया है।
7TSKCOMThe Lord hath cast off his altar, he hath abhorred his sanctuary, he hath given up into the hand of the enemy the walls of her palaces; they have made a noise in the house of the LORD, as in the day of a solemn feast.
7TSKCOMകർത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവൻ ശത്രുവിന്റെ കയ്യിൽ ഏല്പിച്ചു; അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
7TSKCOMKarthaavu thanre yaagapeetham thallikkalanjnju, thanre vishudhamandiram veruthirikkunnu; avalute aramanamathilukale avan shathruvinre kayyil elpichu; avar uthsavathil ennapole yahovayute aalayathil aaravam undaakki.
7TSKCOMयहोवा ने अपक्की वेदी मन से उतार दी, और अपना कवित्रस्यान अपमान के साय तज दिया है; उसके भवनोंकी भीतोंको उस ने शत्रुओं के वश में कर दिया; यहोवा के भवन में उन्होंने ऐसा कोलाहल मचाया कि मानो नियत वर्ष का दिन हो।
8TSKCOMThe LORD hath purposed to destroy the wall of the daughter of Zion: he hath stretched out a line, he hath not withdrawn his hand from destroying: therefore he made the rampart and the wall to lament; they languished together.
8TSKCOMയഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്നു കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
8TSKCOMYahova seeyon puthriyute mathil nashippippaan nirnnayichu; avan alannu nashippikkunnathilninnu kai pinvalichilla; avan kottayum mathilum duhkhathilaakki; ava orupole kshayichirikkunnu.
8TSKCOMयहोवा ने सिय्योन की कुमारी की शहरपनाह तोड़ डालने को ठाना या: उस ने डोरी डाली और अपना हाथ उसे नाश करने से नहीं खींचा; उस ने किले और शहरपनाह दोनोंसे विलाप करवाया, वे दोनोंएक साय गिराए गए हैं।
9TSKCOMHer gates are sunk into the ground; he hath destroyed and broken her bars: her king and her princes are among the Gentiles: the law is no more; her prophets also find no vision from the LORD.
9TSKCOMഅവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവൻ തകർത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാർക്കു യഹോവയിങ്കൽ നിന്നു ദർശനം ഉണ്ടാകുന്നതുമില്ല.
9TSKCOMAvalute vaathilukal mannil poontupoyirikkunnu; avalute otaampal avan thakarthu nashippichirikkunnu; avalute raajaavum prabhukkanmaarum nyaayapramaanam illaatha jaathikalute itayil irikkunnu; avalute pravaachakanmaarkku yahovayingkal ninnu darshanam undaakunnathumilla.
9TSKCOMउसके फाटक भूमि में धय गए हैं, उनके बेड़ोंको उस ने तोडकर नाश किया। उसके राजा और हाकिम अन्यजातियोंमें रहने के कारण व्यवस्यारहित हो गए हैं, और उसके भविष्यद्वक्ता यहोवा से दर्शन नहीं पाते हैं।
10TSKCOMThe elders of the daughter of Zion sit upon the ground, and keep silence: they have cast up dust upon their heads; they have girded themselves with sackcloth: the virgins of Jerusalem hang down their heads to the ground.
10TSKCOMസീയോൻ പുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
10TSKCOMSeeyon puthriyute mooppanmaar mindaathe nilathirikkunnu; avar thalayil poti vaariyittu rattututhirikkunnu; yerooshalem kanyakamaar nilatholam thala thaazhthunnu.
10TSKCOMसिय्योन की पुत्री के पुरनिथे भूमि पर चुपचाप बैठे हैं; उन्होंने अपके सिर पर धूल उड़ाई और टाट का फेंटा बान्धा है; यरूशलेम की कूमारियोंने अपना अपना सिर भूमि तक फुकाया है।
11TSKCOMMine eyes do fail with tears, my bowels are troubled, my liver is poured upon the earth, for the destruction of the daughter of my people; because the children and the sucklings swoon in the streets of the city.
11TSKCOMഎന്റെ ജനത്തിൻ പുത്രിയുടെ നാശം നിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.
11TSKCOMEnre janathin puthriyute naasham nimitham njaan kannuneer vaarthu kannu mangippokunnu; enre ullam kalangi karal nilathu chorinjnjuveezhunnu; paithangalum shishukkalum nagaraveethikalil thalarnnukitakkunnu.
11TSKCOMमेरी आंखें आंसू बहाते बहाते रह गई हैं; मेरी अन्तडिय़ां ऐंठी जाती हैं; मेरे लोगोंकी पुत्री के विनाश के कारण मेरा कलेजा फट गया है, क्योंकि बच्चे वरन दूधपिउवे बच्चे भी नगर के चौकोंमे मूच्छिर्त होते हैं।
12TSKCOMThey say to their mothers, Where is corn and wine? when they swooned as the wounded in the streets of the city, when their soul was poured out into their mothers’ bosom.
12TSKCOMഅവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
12TSKCOMAvar nihathanmaareppole nagaraveethikalil thalarnnukitakkumpozhum ammamaarute maarvvilvechu praanan vitumpozhum aahaaravum veenjnjum evite ennu ammamaarotu chodikkunnu.
12TSKCOMवे अपक्की अपक्की माता से रोकर कहते हैं, अन्न और दाखमधु कहां हैं? वे नगर के चौकोंमें घायल किए हुए मनुष्य की नाई मूच्छिर्त होकर अपके प्राण अपक्की अपक्की माता की गोद में छोड़ते हैं।
13TSKCOMWhat thing shall I take to witness for thee? what thing shall I liken to thee, O daughter of Jerusalem? what shall I equal to thee, that I may comfort thee, O virgin daughter of Zion? for thy breach is great like the sea: who can heal thee?
13TSKCOMയെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൌഖ്യം വരുത്തും?
13TSKCOMYerooshalemputhriye, njaan ninnotu enthu saaksheekarikkentu? enthonnine ninnotu sadrishamaakkentu? seeyon puthriyaaya kanyake, njaan ninne aashvasippippaan enthonnu ninnotupamikkentu? ninre murivu samudrampole valuthaayirikkunnu; aar ninakku saukhyam varuthum?
13TSKCOMहे यरूशलेम की पुत्री, मैं तुझ से क्या कहूं? मैं तेरी उपमा किस से दूं? हे सिय्योन की कुमारी कन्या, मैं कौन सी वस्तु तेरे समान ठहराकर तुझे शान्ति दूं? क्योंकि तेरा दु:ख समुद्र सा अपार है; तुझे कौन चंगा कर सकता है?
14TSKCOMThy prophets have seen vain and foolish things for thee: and they have not discovered thine iniquity, to turn away thy captivity; but have seen for thee false burdens and causes of banishment.
14TSKCOMനിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
14TSKCOMNinre pravaachakanmaar ninakku bhoshathvavum vyaajavum darshichirikkunnu; avar ninre pravaasam maarruvaan thakkavannam ninre akrithyam velippetuthaathe vyaajavum pravaasakaaranavumaaya pravaachakam darshichirikkunnu.
14TSKCOMतेरे भविष्यद्वक्ताओं ने दर्शन का दावा करके तुझ से व्यर्य और मूर्खता की बातें कही हैं; उन्होंने तेरा अधर्म प्रगट नहीं किया, नहीं तो तेरी व्रधुआई न होने पाती; परन्तु उन्होंने तुझे व्यर्य के और फूठे वचन बताए। जो तेरे लिथे देश से निकाल दिए जाने का कारण हुए।
15TSKCOMAll that pass by clap their hands at thee; they hiss and wag their head at the daughter of Jerusalem, saying, Is this the city that men call The perfection of beauty, The joy of the whole earth?
15TSKCOMകടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൌന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
15TSKCOMKatannupokunna evarum ninne nokki kai kottunnu; avar yerooshalemputhriyecholli choolakuthi thalakulukki: saundaryapoorthi ennum sarvvamaheethalamodam ennum vilichuvanna nagaram ithu thanneyo ennu chodikkunnu.
15TSKCOMसब बटोही तुझ पर ताली बजाते हैं; वे यरूशलेम की पुत्री पर यह कहकर ताली बजाते और सिर हिलाते हैं, क्या यह वही नगरी है जिसे परमसुन्दरी और सारी पृय्वी के हर्ष का कारण कहते थे?
16TSKCOMAll thine enemies have opened their mouth against thee: they hiss and gnash the teeth: they say, We have swallowed her up: certainly this is the day that we looked for; we have found, we have seen it.
16TSKCOMനിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു.
16TSKCOMNinre shathrukkalokkeyum ninre nere vaaypilarkkunnu; avar choolakuthi, pallukatichu: naam avale vizhungikkalanjnju. naam kaathirunna divasam ithuthanne, namukku saadhyamaayi naam kantu rasippaan itayaayallo ennu parayunnu.
16TSKCOMतेरे सब शत्रुओं ने तुझ पर मुंह पसारा है, वे ताली बजाते और दांत पीसते हैं, वे कहते हैं, हम उसे निगल गए हैं ! जिस दिन की बाट हम जोहते थे, वह यही है, वह हम को मिल गया, हम उसको देख चुके हैं !
17TSKCOMThe LORD hath done that which he had devised; he hath fulfilled his word that he had commanded in the days of old: he hath thrown down, and hath not pitied: and he hath caused thine enemy to rejoice over thee, he hath set up the horn of thine adversaries.
17TSKCOMയഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.
17TSKCOMYahova nirnnayichathu anushtichirikkunnu; puraathanakaalathu arulicheythathu nivarthichirikkunnu. karunakootaathe avan itichukalanjnju; avan shathruvine ninnecholli santhoshippichu vairikalute kompu uyarthiyirikkunnu.
17TSKCOMयहोवा ने जो कुछ ठाना या वही किया भी है, जो वचन वह प्राचीनकाल से कहता आया है वही उस ने पूरा भी किया है; उस ने निठुरता से तुझे ढा दिया है, उस ने शत्रुओं को तुझ पर आनन्दित किया, और तेरे द्रोहियोंके सींग को ऊंचा किया हे।
18TSKCOMTheir heart cried unto the Lord, O wall of the daughter of Zion, let tears run down like a river day and night: give thyself no rest; let not the apple of thine eye cease.
18TSKCOMഅവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
18TSKCOMAvarute hridayam karthaavinotu nilavilichu; seeyon puthriyute mathile, raavum pakalum olola kannuneerozhukkuka; ninakkuthanne svasthatha nalkaruthu; ninre kanmani vishramikkayumaruthu.
18TSKCOMवे प्रभु की ओर तन मन से पुकारते हैं ! हे सिय्योन की कुमारी (की शहरपनाह), अपके आंसू रात दिन नदी की नाई बहाती रह ! तनिक भी विश्रम न ले, न तेरी आंख की पुतली चैन ले !
19TSKCOMArise, cry out in the night: in the beginning of the watches pour out thine heart like water before the face of the Lord: lift up thy hands toward him for the life of thy young children, that faint for hunger in the top of every street.
19TSKCOMരാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.
19TSKCOMRaathriyil, yaamaarambhathingkal ezhunnerru nilavilikka; ninre hridayathe vellampole karthri sannidhiyil pakaruka; veethikalute thalekkalokkeyum vishappukontu thalarnnukitakkunna ninre kunjnjungalute jeevarakshekkaayi avangkalekku kai malarthuka.
19TSKCOMरात के हर पहर के आरम्भ में उठकर चिल्लाया कर ! प्रभु के सम्मुख अपके मन की बातोंको घारा की नाई उण्डेल ! तेरे बालबच्चे जो हर एक सड़क के सिक्के पर भूख के कारण मूच्छिर्त हो रहे हैं, उनके प्राण के निमित्त अपके हाथ उसकी ओर फैला।
20TSKCOMBehold, O LORD, and consider to whom thou hast done this. Shall the women eat their fruit, and children of a span long? shall the priest and the prophet be slain in the sanctuary of the Lord?
20TSKCOMയഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഓർത്തു കടാക്ഷിക്കേണമേ! സ്ത്രീകൾ ഗർഭഫലത്തെ, കയ്യിൽ താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ? കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
20TSKCOMYahove, aarotaakunnu nee ingane cheythathennu orthu kataakshikkename! sthreekal garbhaphalathe, kayyil thaalolichu porunna kunjnjule thanne thinnenamo? karthaavinre vishudhamandirathil purohithanum pravaachakanum kollappetenamo?
20TSKCOMहे यहोवा दृष्टि कर, और ध्यान से देख कि तू ने यह सब दु:ख किस को दिया है? क्या स्त्रियां अपना फल अर्यात्‌ अपक्की गोद के बच्चोंको खा डालें? हे प्रभु, क्या याजक और भविष्यद्वक्ता तेरे पवित्रस्यान में घात किए जएं?
21TSKCOMThe young and the old lie on the ground in the streets: my virgins and my young men are fallen by the sword; thou hast slain them in the day of thine anger; thou hast killed, and not pitied.
21TSKCOMവീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാൾകൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.
21TSKCOMVeethikalil baalanum vridhanum nilathu kitakkunnu; enre kanyakamaarum yauvanakkaarum vaalkontu veenirikkunnu; ninre kopadivasathil nee avare konnu karunakootaathe aruthukalanjnju.
21TSKCOMसड़कोंमें लड़के और बूढ़े दोनोंभूमि पर पके हैं; मेरी कुमारियां और जवान लोग तलवार से गिर गए हैं; तू ने कोप करने के दिन उन्हें घात किया; तू ने निठुरता के साय उनका वध किया है।
22TSKCOMThou hast called as in a solemn day my terrors round about, so that in the day of the LORD’S anger none escaped nor remained: those that I have swaddled and brought up hath mine enemy consumed.
22TSKCOMഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സർവ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാൻ കയ്യിൽ താലോലിച്ചു വളർത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
22TSKCOMUthsavathinnu vilichukoottumpole nee enikku sarvvathrabheethikale vilichukoottiyirikkunnu; yahovayute kopadivasathil aarum chaatippokayilla; aarum sheshichathumilla; njaan kayyil thaalolichu valarthiyavare enre shathru mutichirikkunnu.
22TSKCOMतू ने मेरे भय के कारणोंके नियत पर्व की भीड़ के समान चारोंओर से बुलाया है; और यहोवा के कोप के दिन न तो कोई भाग निकला और न कोई बच रहा है; जिन को मैं ने गोद में लिया और पाल-पोसकर बढ़ाया या, मेरे शत्रु ने उनका अन्त कर डाला है।