Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHow is the gold become dim! how is the most fine gold changed! the stones of the sanctuary are poured out in the top of every street.
1TSKCOMഅയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലെക്കൽ ചൊരിഞ്ഞു കിടക്കുന്നു.
1TSKCOMAyyo, ponnu mangippoyi, nirmmala thangkam maarippoyi, vishudharathnangal sakalaveethikaluteyum thalekkal chorinjnju kitakkunnu.
1TSKCOMसोना कैसे खोटा हो गया, अत्यन्त खरा सोना कैसे बदल गया है? पवित्रस्यान के पत्यर तो हर एक सड़क के सिक्के पर फेंक दिए गए हैं।
2TSKCOMThe precious sons of Zion, comparable to fine gold, how are they esteemed as earthen pitchers, the work of the hands of the potter!
2TSKCOMതങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
2TSKCOMThangkathotu thulyaraayirunna seeyonre vishishtaputhranmaare kushavanre paniyaaya manpaathrangaleppole enniyirikkunnathengane?
2TSKCOMसिय्योन के उत्तम पुत्र जो कुन्दन के तुल्य थे, वे कुम्हार के बनाए हुए मिट्टी के घड़ोंके समान कैसे तुच्छ गिने गए हैं !
3TSKCOMEven the sea monsters draw out the breast, they give suck to their young ones: the daughter of my people is become cruel, like the ostriches in the wilderness.
3TSKCOMകുറുനരികൾപോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീർന്നിരിക്കുന്നു
3TSKCOMKurunarikalpolum mulakaanichu kuttikale kutippikkunnu; enre janathinte puthriyo marubhoomiyile ottakappakshiyeppole kroorayaaytheernnirikkunnu
3TSKCOMगीदड़िन भी अपके बच्चोंको यन से लगाकर पिलाती है, परन्तु मेरे लोगोंकी बेटी वन के शुतुर्मुगॉं के तुल्य निर्दयी हो गई है।
4TSKCOMThe tongue of the sucking child cleaveth to the roof of his mouth for thirst: the young children ask bread, and no man breaketh it unto them.
4TSKCOMമുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
4TSKCOMMulakutikkunna kunjnjinre naavu daahamkontu annaakkotu parriyirikkunnu; paithangal appam chodikkunnu; aarum nurukkikkotukkunnathumilla.
4TSKCOMदूधपीउवे बच्चोंकी जीभ प्यास के मारे तालू में चिपट गई है; बालबच्चे रोटी मांगने हैं, परन्तु कोई उनको नहीं देता।
5TSKCOMThey that did feed delicately are desolate in the streets: they that were brought up in scarlet embrace dunghills.
5TSKCOMസ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
5TSKCOMSvaadubhojyangale anubhavichuvannavar veethikalil pattinikitakkunnu; dhoomravasthram dharichu valarnnavar kuppakale aalimganam cheyyunnu.
5TSKCOMजो स्वादिष्ट भेजन खाते थे, वे अब सड़कोंमें व्याकुल फिरते हैं; जो मखमल के वस्त्रोंमें पके यो अब घूरोंपर लेटते हैं।
6TSKCOMFor the punishment of the iniquity of the daughter of my people is greater than the punishment of the sin of Sodom, that was overthrown as in a moment, and no hands stayed on her.
6TSKCOMകൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
6TSKCOMKai thotaathe pettennu marinjnjupoya sodominre paapathekkaal enre janathinte puthriyute akrithyam valuthaakunnu.
6TSKCOMमेरे लोगोंकी बेटी का अधर्म सदोम के पाप से भी अधिक हो गया जो किसी के हाथ डाले बिना भी झण भर में उलट गया या।
7TSKCOMHer Nazarites were purer than snow, they were whiter than milk, they were more ruddy in body than rubies, their polishing was of sapphire:
7TSKCOMഅവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിർമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
7TSKCOMAvalute prabhukkanmaar himathilum nirmmalanmaarum paalilum veluthavarumaayirunnu; avarute deham pavizhathilum chuvappullathum avarute shobha neelakkallupoleyum aayirunnu.
7TSKCOMउसके कुलीन हिम से निर्मल और दूध से भी अधिक उज्ज्वल थे; उनकी देह मूंगोंसे अधिक लाल, और उनकी सुन्दरता नीलमणि की सी यी।
8TSKCOMTheir visage is blacker than a coal; they are not known in the streets: their skin cleaveth to their bones; it is withered, it is become like a stick.
8TSKCOMഅവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
8TSKCOMAvarute mukham karikkattayekkaal karuthirikkunnu; veethikalil avare kantittu aarum ariyunnilla; avarute thvakk asthikalotu parri unangi marampole aayitheernnirikkunnu.
8TSKCOMपरन्तु अब उनका रूप अन्धकार से भी अधिक काला है, वे सड़कोंमें चीन्हें नहीं जाते; उनका चमड़ा हड्डियोंमें सट गया, और लकड़ी के समान सूख गया है।
9TSKCOMThey that be slain with the sword are better than they that be slain with hunger: for these pine away, stricken through for want of the fruits of the field.
9TSKCOMവാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ; അവർ നിലത്തിലെ അനുഭവമില്ലയാകയാൽ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
9TSKCOMVaalkontu marikkunnavar vishappukontu marikkunnavarilum bhaagyavaanmaar; avar nilathile anubhavamillayaakayaal baadhitharaayi ksheenichupokunnu.
9TSKCOMतलवार के मारे हुए भूख के मारे हुओं से अधिक अच्छे थे जिनका प्राण खेत की उपज बिना भूख के मारे सूखता जाता हे।
10TSKCOMThe hands of the pitiful women have sodden their own children: they were their meat in the destruction of the daughter of my people.
10TSKCOMകരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവർ എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിങ്കൽ അവർക്കു ആഹാരമായിരുന്നു.
10TSKCOMKarunayulla sthreekal thangalute paithangale svanthakaikontu paakam cheythu; avar enre janathin puthriyute naashathingkal avarkku aahaaramaayirunnu.
10TSKCOMदयालु स्त्रियोंने अपके ही हाथोंसे अपके बच्चोंको पकाया है; मेरे लोगोंके विनाश के समय वे ही उनका आहार बन गए।
11TSKCOMThe LORD hath accomplished his fury; he hath poured out his fierce anger, and hath kindled a fire in Zion, and it hath devoured the foundations thereof.
11TSKCOMയഹോവ തന്റെ ക്രോധം നിവർത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു: അതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
11TSKCOMYahova thanre krodham nivarthichu, thanre ugrakopam chorinjnjirikkunnu; avan seeyonil thee kathichu: athu athinre atisthaanangale dahippichukalanjnju.
11TSKCOMयहोवा ने अपक्की पूरी जलजलाहट प्रगट की, उस ने अपना कोप बहुत ही भड़काया; और सिय्योन में ऐसी आग लगाई जिस से उसकी नेव तक भस्म हो गई हे।
12TSKCOMThe kings of the earth, and all the inhabitants of the world, would not have believed that the adversary and the enemy should have entered into the gates of Jerusalem.
12TSKCOMവൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
12TSKCOMVairiyum shathruvum yerooshaleminre vaathilukalkkakathu katakkum ennu bhooraajaakkanmaarum bhoovaasikal aarum vishvasichirunnilla.
12TSKCOMपृय्वी का कोई राजा वा जगत का कोई बांसी इसकी कभी प्रतीति न कर सकता या, कि द्रोही और शत्रु यरूशलेम के फाटकोंके भीतर घुसने पाएंगे।
13TSKCOMFor the sins of her prophets, and the iniquities of her priests, that have shed the blood of the just in the midst of her,
13TSKCOMഅതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
13TSKCOMAthinre natuvil neethimaanmaarute raktham chorinjnjittulla pravaachakanmaarute paapangalum purohithanmaarute akrithyangalum hethuvaayi.
13TSKCOMयह उसके भविष्यद्वक्ताओं के पापोंऔर उसके याजकोंके अधर्म के कामोंके कारण हुआ है; क्योंकि वे उसके बीच धमिर्योंकी हत्या करते आए हैं।
14TSKCOMThey have wandered as blind men in the streets, they have polluted themselves with blood, so that men could not touch their garments.
14TSKCOMഅവർ കുരടന്മാരായി വീഥികളിൽ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
14TSKCOMAvar kuratanmaaraayi veethikalil uzhannu raktham purantu natakkunnu; avarute vasthram aarkkum thottukootaa.
14TSKCOMवे अब सड़कोंमें अन्धे सरीखे मारे मारे फिरते हैं, और मानो लोहू की छींटोंसे यहां तक अशुद्ध हैं कि कोई उनके वस्त्र नहीं छू सकता।
15TSKCOMThey cried unto them, Depart ye; it is unclean; depart, depart, touch not: when they fled away and wandered, they said among the heathen, They shall no more sojourn there.
15TSKCOMമാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
15TSKCOMMaaruvin! ashudhan! maaruvin! maaruvin! thotaruthu! ennu avarotu vilichuparayum; avar oti uzhalumpol: avar ini ivite vannu paarkkayilla ennu jaathikalute itayil parayum.
15TSKCOMलोग उनको पुकारकर कहते हैं, अरे अशुद्ध लोगो, हट जाओ ! हट जाओ ! हम को मत छूओ ! जब वे भागकर मारे मारे फिरने लगे, तब अन्यजाति लोगोंने कहा, भविष्य में वे यहां टिकने नहीं पाएंगे।
16TSKCOMThe anger of the LORD hath divided them; he will no more regard them: they respected not the persons of the priests, they favoured not the elders.
16TSKCOMയഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
16TSKCOMYahovayute nottam avare chitharichu; avan avare kataakshikkayilla; avar purohithanmaare aadarichilla, vridhanmaarotu kripa kaanichathumilla.
16TSKCOMयहोवा ने अपके कोप से उन्हें तितर-बितर किया, वह फिर उन पर दया दृष्टि न करेगा; न तो याजकोंका सन्मान हुआ, और न पुरनियोंपर कुछ अनुग्रह किया गया।
17TSKCOMAs for us, our eyes as yet failed for our vain help: in our watching we have watched for a nation that could not save us.
17TSKCOMവ്യർത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
17TSKCOMVyarthasahaayathinnaayi nokki njangalute kannu ippozhum mangunnu; rakshippaan kazhiyaatha jaathikkaayi njangal njangalute kaavalmaalikayil kaathirikkunnu.
17TSKCOMहमारी आंखें व्यर्य ही सहाथता की बाट जोहते जोहते रह गई हैं, हम लगातार एक ऐसी जाति की ओर ताकते रहे जो बचा नहीं सकी।
18TSKCOMThey hunt our steps, that we cannot go in our streets: our end is near, our days are fulfilled; for our end is come.
18TSKCOMഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
18TSKCOMNjangalute veethikalil njangalkku natannu kootaathavannam avar njangalute kaalatikalkku pathiyirikkunnu; njangalute avasaanam atuthu, njangalute kaalam thikanjnju, njangalute avasaanam vannirikkunnu.
18TSKCOMलोग हमारे पीछे ऐसे पके कि हम अपके नगर के चौकोंमें भी नहीं चल सके; हमारा अन्त निकट आया; हमारी आयु पूरी हुई; क्योंकि हमारा अन्त आ गया या।
19TSKCOMOur persecutors are swifter than the eagles of the heaven: they pursued us upon the mountains, they laid wait for us in the wilderness.
19TSKCOMഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
19TSKCOMNjangale pinthutarnnavar aakaashathile kazhukkalilum vegamullavar; avar malakalil njangale pinthutarnnu, marubhoomiyil njangalkkaayi pathiyirunnu.
19TSKCOMहमारे खदेड़नेवाले आकाश के उकाबोंसे भी अधिक वेग से चलते थे; वे पहाड़ोंपर हमारे पीछे पड़ गए और जंगल में हमारे लिथे घात लगाकर बैठ गए।
20TSKCOMThe breath of our nostrils, the anointed of the LORD, was taken in their pits, of whom we said, Under his shadow we shall live among the heathen.
20TSKCOMഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
20TSKCOMNjangalute jeevashvaasamaayi, yahovayute abhishikthanaayavan avarute kuzhikalil akappettirikkunnu; avanre nizhalil naam jaathikalute madhye jivikkum ennu njangal vichaarichirunnu.
20TSKCOMयहोवा का अभिषिक्त जो हमारा प्राण या, और जिसके विषय हम ने सोचा या कि अन्यजातियोंके बीच हम उसकी शरण में जीवित रहेंगे, वह उनके खोदे हुए गड़होंमें पकड़ा गया।
21TSKCOMRejoice and be glad, O daughter of Edom, that dwellest in the land of Uz; the cup also shall pass through unto thee: thou shalt be drunken, and shalt make thyself naked.
21TSKCOMഊസ് ദേശത്തു പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
21TSKCOMOos deshathu paarkkunna edomputhriye, santhoshichu aanandikka; paanapaathram ninre atukkalekkum varum; nee laharipitichu ninnethanne nagnayaakkum.
21TSKCOMहे एदोम की पुत्री, तू जो ऊज देश में रहती है, हषिर्त और आनन्दित रह; परन्तु यह कटोरा तुझ तक भी पहुंचेगा, और तू मनवाली होकर अपके आप को नंगा करेगी।
22TSKCOMThe punishment of thine iniquity is accomplished, O daughter of Zion; he will no more carry thee away into captivity: he will visit thine iniquity, O daughter of Edom; he will discover thy sins.
22TSKCOMസീയോൻ പുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
22TSKCOMSeeyon puthriye, ninre akrithyam theernnirikkunnu; ini avan ninne pravaasathilekku ayakkayilla; edomputhriye avan ninre akrithyam sandarshikkayum ninre paapangal velippetuthukayum cheyyum.
22TSKCOMहे यिय्योन की पुत्री, तेरे अधर्म का दण्ड समाप्त हुआ, वह फिर तुझे बंधुआई में न ले जाएगा; परन्तु हे एदोम की पुत्री, तेरे अधर्म का दण्ड वह तुझे देगा, वह तेरे पापोंको प्रगट कर देगा।