Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAt that time, saith the LORD, they shall bring out the bones of the kings of Judah, and the bones of his princes, and the bones of the priests, and the bones of the prophets, and the bones of the inhabitants of Jerusalem, out of their graves:
1TSKCOMആ കാലത്തു അവർ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവക്കുഴികളിൽനിന്നെടുത്തു,
1TSKCOMAa kaalathu avar yehoodaaraajaakkanmaarute asthikaleyum prabhukkanmaarute asthikaleyum purohithanmaarute asthikaleyum pravaachakanmaarute asthikaleyum yerooshalemnivaasikalute asthikaleyum shavakkuzhikalilninnetuthu,
1TSKCOMयहोवा की यह वाणी है, उस समय यहूदा के राजाओं, हाकिमों, याजकों, भविष्यद्वक्ताओं और यरूशलेम के रहनेवालोंकी हड्डियां क़ब्रोंमें से निकालकर,
2TSKCOMAnd they shall spread them before the sun, and the moon, and all the host of heaven, whom they have loved, and whom they have served, and after whom they have walked, and whom they have sought, and whom they have worshipped: they shall not be gathered, nor be buried; they shall be for dung upon the face of the earth.
2TSKCOMതങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സർവ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവെക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.
2TSKCOMThangal snehichathum sevichathum pinjchennu anveshichathum namaskarichathumaaya sooryannum chandrannum aakaashathile sarvvasainyathinnum mumpaake avaye nirathivekkum; aarum avaye perukkikkoottukayo kuzhichitukayo cheykayilla; ava nilathinnu valamaayitheerum ennu yahovayute arulappaatu.
2TSKCOMसूर्य, चन्द्रमा और आकाश के सारे गणोंके साम्हने फैलाई जाएंगी; क्योंकि वे उन्हीं से प्रेम रखते, उन्हीं की सेवा करते, उन्हीं के पीछे चलते, और उन्हीं के पास जाया करते और उन्हीं को दण्डवत्‌ करते थे; और न वे इकट्ठी की जाएंगी न क़ब्र में रखी जाएंगी; वे भूमि के ऊपर खाद के समान पक्की रहेंगी।
3TSKCOMAnd death shall be chosen rather than life by all the residue of them that remain of this evil family, which remain in all the places whither I have driven them, saith the LORD of hosts.
3TSKCOMഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പു ഒക്കെയും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നേ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
3TSKCOMEe dushtavamshangalil sheshichirikkunna sheshippu okkeyum, njaan avare neekkikkalanjnjirikkunna sakalasthalangalilum sheshichirikkunnavar thanne, jeevaneyalla maranathe thiranjnjetukkum ennu sainyangalute yahovayute arulappaatu.
3TSKCOMतब इस बुरे कुल के बचे हुए लोग उन सब स्यानोंमें जिस में मैं ने उन्हें निकाल दिया है, जीवन से मृत्यु ही को अधिक चाहेंगे, सेनाओं के यहोवा की यही वाणी है।
4TSKCOMMoreover thou shalt say unto them, Thus saith the LORD; Shall they fall, and not arise? shall he turn away, and not return?
4TSKCOMനീ അവരോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തൻ വീണാൽ എഴുനീൽക്കയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ?
4TSKCOMNee avarotu parayendathu enthennaal: yahova iprakaaram arulicheyyunnu: oruthan veenaal ezhuneelkkayillayo? oruthan vazhi therrippoyaal matangivarikayillayo?
4TSKCOMतू उन से यह भी कह, यहोवा योंकहता है कि जब मनुष्य गिरते हैं तो क्या फिर नहीं उठते?
5TSKCOMWhy then is this people of Jerusalem slidden back by a perpetual backsliding? they hold fast deceit, they refuse to return.
5TSKCOMയെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്തു?
5TSKCOMYerooshalemile ee janamo itavitaatha pinmaarramaayi pinmaariyirikkunnathum vanjchana muruke pitichukontu matangivaruvaan manassillaathirikkunnathum enthu?
5TSKCOMजब कोई। भटक जाता है तो क्या वह लौट नहीं आता? फिर क्या कारण है कि थे यरूशलेमी सदा दूर ही दूर भटकते जाते हैं? थे छल नहीं छोड़ते, और फिर लौटने से इनकार करते हैं।
6TSKCOMI hearkened and heard, but they spake not aright: no man repented him of his wickedness, saying, What have I done? every one turned to his course, as the horse rusheth into the battle.
6TSKCOMഞാൻ ശ്രദ്ധവെച്ചു കേട്ടു; അവർ നേരു സംസാരിച്ചില്ല; അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു.
6TSKCOMNjaan shradhavechu kettu; avar neru samsaarichilla; ayyo njaan enthu cheythupoyi ennu paranjnju aarum thanre dushtathayekkurichu anuthapichilla; kuthira patekku paayunnathupole ororuthan thaanthaanre vazhikku thiriyunnu.
6TSKCOMमैं ने ध्यान देकर सुना, परन्तु थे ठीक नहीं बोलते; इन में से किसी ने अपक्की बुराई से पछताकर नहीं कहा, हाथ ! मैं ने यह क्या किया है? जैसा घोड़ा लड़ाई में वेग से दौड़ता है, वैसे ही इन में से हर एक जन अपक्की ही दौड़ में दौड़ता है।
7TSKCOMYea, the stork in the heaven knoweth her appointed times; and the turtle and the crane and the swallow observe the time of their coming; but my people know not the judgment of the LORD.
7TSKCOMആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
7TSKCOMAakaashathile perunjaara thanre kaalam ariyunnu; kurupraavum meevalpakshiyum kokkum matangivaravinnulla samayam anusarikkunnu; enre janamo yahovayute nyaayam ariyunnilla.
7TSKCOMआकाश में लगलग भी अपके नियत समयोंको जानता है, और पणडुकी, सूपाबेनी, और सारस भी अपके आने का समय रखते हैं; परन्तु मेरी प्रजा यहोवा का नियम नहीं जानती।
8TSKCOMHow do ye say, We are wise, and the law of the LORD is with us? Lo, certainly in vain made he it; the pen of the scribes is in vain.
8TSKCOMഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.
8TSKCOMNjangal jnjaanikal; yahovayute nyaayapramaanam njangalute pakkal untu ennu ningal parayunnathu engane? shaasthrimaarute kallayezhuthukol athine vyaajamaakkitheerthirikkunnu.
8TSKCOMतुम क्योंकर कह सकते हो कि हम बुद्धिमान हैं, और यहोवा की दी हुई व्यपस्या हमारे साय है? परन्तु उनके शास्त्रियोंने उसका फूठा विवरण लिखकर उसको फूठ बना दिया है।
9TSKCOMThe wise men are ashamed, they are dismayed and taken: lo, they have rejected the word of the LORD; and what wisdom is in them?
9TSKCOMജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളു?
9TSKCOMJnjaanikal lajjichu bhramichu pitipettupokum; avar yahovayute vachanam dhikkarichukalanjnjuvallo; avarkku enthoru jnjaanamullu?
9TSKCOMबुद्धिमान लज्जित हो गए, वे विस्मित हुए और पकड़े गए; देखो, उन्होंने यहोवा के वचन को निकम्मा जाना है, उन में बुद्धि कहां रही?
10TSKCOMTherefore will I give their wives unto others, and their fields to them that shall inherit them: for every one from the least even unto the greatest is given to covetousness, from the prophet even unto the priest every one dealeth falsely.
10TSKCOMഅതുകൊണ്ടു ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
10TSKCOMAthukontu njaan avarute bhaaryamaare anyanmaarkkum avarute nilangale avaye kaivashamaakkunnavarkkum kotukkum; avarokkeyum aabaalavridham dravyaagrahikal aakunnu; pravaachakanmaarum purohithanmaarum orupole vyaajam pravarthikkunnu.
10TSKCOMइस कारण मैं उनकी स्त्रियोंको दूसरे पुरुषोंको और उनके खेत दूसरे अधिक्कारनेियोंके वश में कर दूंगा, क्योंकि छोटे से लेकर बड़े तक वे सब के सब लालची हैं; क्या भविष्यद्वक्ता क्या याजक, वे सब के छल से काम करते हैं।
11TSKCOMFor they have healed the hurt of the daughter of my people slightly, saying, Peace, peace; when there is no peace.
11TSKCOMസമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
11TSKCOMSamaadhaanam illaathirikke samaadhaanam samaadhaanam ennu paranjnju avar enre janathinte puthriyute murivinnu laghuvaayi chikithsikkunnu.
11TSKCOMउन्होंने, “शान्ति है, शान्ति” ऐसा कह कहकर मेरी प्रजा के घाव को ऊपर ही ऊपर चंगा किया, परन्तु शान्ति कुछ भी नहीं है।
12TSKCOMWere they ashamed when they had committed abomination? nay, they were not at all ashamed, neither could they blush: therefore shall they fall among them that fall: in the time of their visitation they shall be cast down, saith the LORD.
12TSKCOMമ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദർശനകാലത്തു അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12TSKCOMMlechhatha pravarthichathukontu avar lajjikkentivarum; avar orikkalum lajjichittilla naanam arinjnjittumilla; athukontu veezhunnavarute itayil avar veenupokum; avarute darshanakaalathu avar itari veezhum ennu yahova arulicheyyunnu.
12TSKCOMकया वे घृणित काम करके लज्जित हुए? नहीं, वे कुछ भी लज्जित नहीं हुए, वे लज्जित होना जानते ही नहीं। इस कारण जब और लेग नीचे गिरें, तब वे भी गिरेंगे; जब उनके दण्ड का समय आएगा, तब वे भी ठोकर खाकर गिरेंगे, यहोवा का यही वचन है।
13TSKCOMI will surely consume them, saith the LORD: there shall be no grapes on the vine, nor figs on the fig tree, and the leaf shall fade; and the things that I have given them shall pass away from them.
13TSKCOMഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.
13TSKCOMNjaan avare samharichukalayum ennu yahovayute arulappaatu; munthirivalliyil munthirippazham undaakayilla; athivrikshathil athippazham undaakayilla; ilayum vaatippokum; avare aakramikkunnavare njaan niyamichirikkunnu.
13TSKCOMयहोवा की सह भी वाण्री है, मैं उन सभोंका अन्त कर दूंगा। न तो उनकी दाखलताओं में दाख पाई जाएंगी, और न अंजीर के पृझ में अंजीर वरन उनके पत्ते भी सूख जाएंगे, और जो कुछ मैं ने उन्हें दिया है वह उनके पास से जाता रहेगा।
14TSKCOMWhy do we sit still? assemble yourselves, and let us enter into the defenced cities, and let us be silent there: for the LORD our God hath put us to silence, and given us water of gall to drink, because we have sinned against the LORD.
14TSKCOMനാം അനങ്ങാതിരിക്കുന്നതെന്തു? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.
14TSKCOMNaam anangaathirikkunnathenthu? kootivaruvin; naam urappulla pattanangalil chennu avite nashichupoka; naam yahovayotu paapam cheykakontu nammute daivamaaya yahova namme nanjchuvellam kutippichu nashippichirikkunnu.
14TSKCOMहम क्योंचुप-चाप बैठे हैं? आओ, हम चलकर गढ़वाले नगरोंमें इकट्ठे नाश हो जाएं; क्योंकि हमारा परमेश्वर यहोवा हम को नाश करना चाहता है, और हमें विष पीने को दिया है; क्योंकि हम ने यहोवा के विरुद्ध पाप किया है।
15TSKCOMWe looked for peace, but no good came; and for a time of health, and behold trouble!
15TSKCOMനാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
15TSKCOMNaam samaadhaanathinnaayi kaathirunnu; ennaal oru gunavum vannilla; rogashamanathinnaayi kaathirunnu; ennaal ithaa, bheethi!
15TSKCOMहम शान्ति की बाट जोहते थे, परन्तु कुछ कल्याण नहीं मिला, और चंगाई की आशा करते थे, परन्तु घबराना ही पड़ा है।
16TSKCOMThe snorting of his horses was heard from Dan: the whole land trembled at the sound of the neighing of his strong ones; for they are come, and have devoured the land, and all that is in it; the city, and those that dwell therein.
16TSKCOMഅവന്റെ കുതിരകളുടെ ചിറാലിപ്പു ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.
16TSKCOMAvanre kuthirakalute chiraalippu daanilninnu kelkkunnu; avanre aankuthirakalute madagarjjanamkontu deshamokkeyum virekkunnu; ava vannu deshatheyum athilulla sakalatheyum nagaratheyum athil vasikkunnavareyum vizhungikkalayum.
16TSKCOMउनके घोड़ोंका फुर्राना दान से सुन पड़ता है, और बलवन्त घोड़ोंके हिनहिनाने के शब्द से सारा देश कांप उठा है। उन्होंने आकर हमारे देश को और जो कुछ उस में है, और हमारे नगर को निवासियोंसमेत नाश किया है।
17TSKCOMFor, behold, I will send serpents, cockatrices, among you, which will not be charmed, and they shall bite you, saith the LORD.
17TSKCOMഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
17TSKCOMNjaan sarppangaleyum manthram phalikkaatha analikaleyum ningalute itayil ayakkum; ava ningale katikkum ennu yahovayute arulappaatu.
17TSKCOMक्योंकि देखो, मैं तुम्हारे बीच में ऐसे सांप और नाग भेजूंगा जिन पर मंत्र न चलेगा, और वे तुम को डसेंगे, यहोवा की यही वाणी है।
18TSKCOMWhen I would comfort myself against sorrow, my heart is faint in me.
18TSKCOMഅയ്യോ, എന്റെ സങ്കടത്തിൽ എനിക്കു ആശ്വാസം വന്നെങ്കിൽ കൊള്ളായിരുന്നു; എന്റെ മനസ്സു വല്ലാതെ ഇരിക്കുന്നു.
18TSKCOMAyyo, enre sangkatathil enikku aashvaasam vannengkil kollaayirunnu; enre manassu vallaathe irikkunnu.
18TSKCOMहाथ ! हाथ ! इस शोक की दशा में मुझे शान्ति कहां से मिलेगी? मेरा ह्रृदय भीतर ही भीतर तड़पता है !
19TSKCOMBehold the voice of the cry of the daughter of my people because of them that dwell in a far country: Is not the LORD in Zion? is not her king in her? Why have they provoked me to anger with their graven images, and with strange vanities?
19TSKCOMകേട്ടോ, ദൂരദേശത്തുനിന്നു എന്റെ ജനത്തിന്റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവു അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശങ്ങളിലെ മിത്ഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്നു?
19TSKCOMKetto, dooradeshathuninnu enre janathinte puthri: seeyonil yahova vasikkunnillayo? avalute raajaavu avite illayo ennu nilavilikkunnu. avar thangalute vigrahangalkontum anyadeshangalile mithyaamoorthikalkontum enne kopippichathenthinnu?
19TSKCOMमुझे अपके लोगोंकी चिल्लाहट दूर के देश से सुनाई देती है : क्या यहोवा सिय्योन में नहीं हैं? क्या उसका राजा उस में नहीं? उन्होंने क्योंमुझ को अपक्की खोदी हुई मूरतोंऔर परदेश की व्यर्य वस्तुओं के द्वारा क्योंक्रोध दिलाया है?
20TSKCOMThe harvest is past, the summer is ended, and we are not saved.
20TSKCOMകൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.
20TSKCOMKoythukazhinjnju, phalashekharavum kazhinjnju; naam rakshikkappettathumilla.
20TSKCOMकटनी का समय बीत गया, फल तोड़ने की ॠतु भी समाप्त हो गई, और हमारा उद्धार नहीं हुआ।
21TSKCOMFor the hurt of the daughter of my people am I hurt; I am black; astonishment hath taken hold on me.
21TSKCOMഎന്റെ ജനത്തിൻ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.
21TSKCOMEnre janathin puthriyute murivu nimitham njaanum murippettu duhkhichunatakkunnu; sthambhanam enne pitichirikkunnu.
21TSKCOMअपके लोगोंके दु:ख से मैं भी दु:खित हुआ, मैं शोक का पहिरावा पहिने अति अचम्भे में डूबा हूँ।
22TSKCOMIs there no balm in Gilead; is there no physician there? why then is not the health of the daughter of my people recovered?
22TSKCOMഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
22TSKCOMGileyaadil sugandhathailam illayo? avite vaidyan illayo? enre janathin puthrikku rogashamanam varaathe irikkunnathenthu?
22TSKCOMक्या गिलाद देश में कुछ बलसान की औषधि नहीं? क्या उस में कोई वैद्य नहीं? यदि है, तो मेरे लोगोंके घाव क्योंचंगे नहीं हुए?